Chetta oru സംശയം.... single V butt joint ൽ ഒരേ tym ൽ റൂട്ടും മറ്റു covering വെൽഡിങ്ങുകളും അടിച്ചാൽ wrk പീസ് ബെന്റ് ആവാൻ ഉള്ള ചാൻസ് ille... (ഇത്രയും ചൂട് വരുന്നില്ലേ ) ശരിയാണോ chettaa....
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക ഒരേ സമയം റൂട്ടും കവറിങ്ങും ഒരുമിച്ച് വെൽഡിംഗ് ചെയ്യാൻ കഴിയില്ല. ഓരോ പാസ്സും വെൽഡ് ചെയ്യുന്നതിനു ഇടക്ക് ആവശ്യമുള്ള കൂളിഗ് ആവശ്യമാണ്. അത് പോലെ ഒരു ജോയിന്റിൽ എത്ര റൺ പാസ് ചെയ്യുന്നു എന്നതിനെ അനുസരിച്ചു അതിൽ ബെന്റ് ഉണ്ടാകുന്നതും കൂടുന്നു ഓരോ പാസിനും ശരാശരി 1° എന്ന കണക്കിൽ ബെന്റ് ഉണ്ടാകും
യഥാർത്ഥത്തിൽ പ്രശ്നം ഉണ്ടാകുന്നത് അരകെട്ട് ഭാഗത്ത് ധാരാളം ചൂട് ഏൽക്കുന്നത് ആണ് . അത് കൊണ്ട് തന്നെ വെൽഡിംഗ് എന്നല്ല ചൂടു കൂടുതൽ ഉണ്ടാക്കുന്ന എല്ലാ പണിയും പ്രശ്നമാണ് പ്രത്യേകിച്ച് അരക്കെട്ടിൽ ചൂട് ഏൽകുന്നവ
Oru rakshayum illa chetaa super😍😍❤❤❤🥰🤗
👍
Clear and useful…👍
Bro evidayaa work cheyanne
ഏതാ മെഷീൻ?
adipoli. Super .. thanks and congratulations
Thanks
Good video bro
Chetta welding cancerine karanamavumo
ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ തൊലിപ്പുറത്ത് ആർക്ക് വെട്ടം സ്ഥിരമായി കൊണ്ടാൽ വെയിൽ കൊള്ളുന്നത് കൊണ്ടുള്ള കുഴപ്പങ്ങൾ ഉണ്ടാകും
@@weldingtechnique4482 ok👍
6g..root 7016.. അടിക്കുന്ന വീഡിയോ ഇടാമോ
സോറി . ഞാൻ പൈപ്പ് വെൽഡിംഗുമായി ബന്ധപ്പെട്ട മേഖലയിൽ അല്ല വർക്ക് ചെയ്യുന്നത് അത് കൊണ്ട് അങ്ങനെത്തെ വീഡിയോകൾ ഇടാൻ കഴിയില്ല
@@weldingtechnique4482 okay . thanks
Need more videos broo ☺️☺️
🙏🙏🙏🙏
Chetta oru സംശയം.... single V butt joint ൽ ഒരേ tym ൽ റൂട്ടും മറ്റു covering വെൽഡിങ്ങുകളും അടിച്ചാൽ wrk പീസ് ബെന്റ് ആവാൻ ഉള്ള ചാൻസ് ille... (ഇത്രയും ചൂട് വരുന്നില്ലേ ) ശരിയാണോ chettaa....
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക ഒരേ സമയം റൂട്ടും കവറിങ്ങും ഒരുമിച്ച് വെൽഡിംഗ് ചെയ്യാൻ കഴിയില്ല. ഓരോ പാസ്സും വെൽഡ് ചെയ്യുന്നതിനു ഇടക്ക് ആവശ്യമുള്ള കൂളിഗ് ആവശ്യമാണ്. അത് പോലെ ഒരു ജോയിന്റിൽ എത്ര റൺ പാസ് ചെയ്യുന്നു എന്നതിനെ അനുസരിച്ചു അതിൽ ബെന്റ് ഉണ്ടാകുന്നതും കൂടുന്നു ഓരോ പാസിനും ശരാശരി 1° എന്ന കണക്കിൽ ബെന്റ് ഉണ്ടാകും
👍👍👍
Super
Pipe root pass tig അടിക്കുന്ന വീഡിയോ ചെയ്യാമോ
നോക്കാം
Chetta welding reproductive system kurayumo... Plz 🙏reply
യഥാർത്ഥത്തിൽ പ്രശ്നം ഉണ്ടാകുന്നത് അരകെട്ട് ഭാഗത്ത് ധാരാളം ചൂട് ഏൽക്കുന്നത് ആണ് . അത് കൊണ്ട് തന്നെ വെൽഡിംഗ് എന്നല്ല ചൂടു കൂടുതൽ ഉണ്ടാക്കുന്ന എല്ലാ പണിയും പ്രശ്നമാണ് പ്രത്യേകിച്ച് അരക്കെട്ടിൽ ചൂട് ഏൽകുന്നവ
@@weldingtechnique4482 tq
Welderinu 2 bhayamaril 7 kuttikal undu
No problem
Iol
Welding itreyum karyangal undu ennu ipozha mansil avunne
ഇതൊക്കെ തുടക്കം മാത്രം
❤
❤