എനിക്കൊരും സംഷയം ഉണ്ട്. ഈ വോൾട്ടേജ് കുറഞ്ഞ സമയത്ത് കറണ്ട് കൂടുതൽ എടുക്കും എന്നത് സത്യം തന്നെ. പക്ഷെ ആ സമയത്തെ കറണ്ട് അപ്പോഴുള്ള വോൾട്ടേജുമായല്ലെ ഗുണിക്കേണ്ടത്. അപ്പോൾ പവർ സെയിം ആയിരിക്കില്ലേ? ഉദാഹരണം. 2kw മോട്ടോർ 230 വോൾട്ടിൽ 8.7 Amp ഉപയോഗിക്കുന്നു. ഇനി വോൾട്ടേജ് കുറഞ്ഞു 180 ആയി എന്ന് കരുതുക പവർ 2kw / 180 11 amp രണ്ടും തുല്യമാവില്ലേ. പിന്നെ വോൾട്ടേജ് കുറയുംമ്പോൾ ഉപയോഗിക്കരുത് എന്ന് പറയുന്നതിന് എന്ത് പ്രസക്തി. നമ്മുടെ വീട്ടിലെ മീറ്റർ പവർ അല്ലേ മെശർ ചൈയ്യുന്നത് ആമ്പിയർ അല്ലല്ലൊ. പ്ലീസ് ക്ലാരിഫൈ
Great video very useful information Nice sharing dear friend Fully watched & liked Ente video full kandu kuttavuuuu...thirichum support urappayun undavum ttoo
@@bushra4154 നല്ല ചോദ്യം ആണ് Phase choose ചെയ്യുന്നത് നാം ഉപയോഗിക്കേണ്ടി വരുന്ന ലോഡ് ന് അനുസരിച്ച് ആണ് Simple ആയി മറ്റൊരു രീതിയിൽ പറഞ്ഞാൽ പണ്ട് AC വയ്ക്കുന്ന വീടുകളിൽ 3ഫേസ് നിർബന്ധം ആണ് ഇപ്പൊൾ അങ്ങനെ ഇല്ല പക്ഷേ ഒന്നിലധികം Ac , or heater ഒരേ സമയം നിങ്ങൾക്ക് മറ്റു ലോഡുകൾക്കൊപ്പം ഉപയോഗിക്കാനായി 3 ഫേസ് choose ചെയ്യാം.. അങ്ങനെ അല്ല എങ്കിൽ bystand ആണ് എങ്കിൽ single phase..
@@bushra4154 പിന്നെ സോളാർ നമ്മുടേ കയ്യിൽ മറ്റ് ആവശ്യങ്ങൾ കഴിഞ്ഞിട്ട് കുറച്ച് പൈസ ഉണ്ട് എന്നും നമുക്കു ക്ഷമ ഉണ്ടേലും choose ചെയ്യാവുന്നതാണ്... ഒപ്പം അത് മായ് ബന്ധപ്പെട്ട ലാഭകരം ആകാൻ വേണ്ട സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക..(vehicle heater) ലോൺ എടുത്ത് സോളാർ എടുക്കുന്നവർ നിർബന്ധമായും ഒഴിവാക്കണം...
Woww nice sharing dear friend 🥰🥰🥰useful video 🥰🥰🥰🥰
Thanks...
Informative...
Thanks....,♥️♥️♥️
Nice
Thanks
Good information
Thanks ....
Nice information
Thanks
Amazing and informative video my friend.😊
Thanks...
@@Mylee-talk Your welcome
Good i👍👍👍👍
Thank you so much ♥️♥️♥️
എനിക്കൊരും സംഷയം ഉണ്ട്. ഈ വോൾട്ടേജ് കുറഞ്ഞ സമയത്ത് കറണ്ട് കൂടുതൽ എടുക്കും എന്നത് സത്യം തന്നെ. പക്ഷെ ആ സമയത്തെ കറണ്ട് അപ്പോഴുള്ള വോൾട്ടേജുമായല്ലെ ഗുണിക്കേണ്ടത്. അപ്പോൾ പവർ സെയിം ആയിരിക്കില്ലേ?
ഉദാഹരണം.
2kw മോട്ടോർ 230 വോൾട്ടിൽ 8.7 Amp ഉപയോഗിക്കുന്നു.
ഇനി വോൾട്ടേജ് കുറഞ്ഞു 180 ആയി എന്ന് കരുതുക
പവർ 2kw / 180 11 amp
രണ്ടും തുല്യമാവില്ലേ. പിന്നെ വോൾട്ടേജ് കുറയുംമ്പോൾ ഉപയോഗിക്കരുത് എന്ന് പറയുന്നതിന് എന്ത് പ്രസക്തി. നമ്മുടെ വീട്ടിലെ മീറ്റർ പവർ അല്ലേ മെശർ ചൈയ്യുന്നത് ആമ്പിയർ അല്ലല്ലൊ.
പ്ലീസ് ക്ലാരിഫൈ
S consumption കുറക്കാം ❤❤
New friend 🤝🤝🤝🤝🤝🤝
നാളെ തിരിച്ചു വരണേ
Thank you so much ♥️
Great video
very useful information
Nice sharing dear friend
Fully watched & liked
Ente video full kandu kuttavuuuu...thirichum support urappayun undavum ttoo
Thanks you so much dear friend....
Veed pani nadakkunnu.1400 sqrft. 3 fase cheyyano,solar vekkano?solar athaa vekkendathe?n
@@bushra4154
നല്ല ചോദ്യം ആണ്
Phase choose ചെയ്യുന്നത് നാം ഉപയോഗിക്കേണ്ടി വരുന്ന ലോഡ് ന് അനുസരിച്ച് ആണ്
Simple ആയി മറ്റൊരു രീതിയിൽ പറഞ്ഞാൽ പണ്ട് AC വയ്ക്കുന്ന വീടുകളിൽ 3ഫേസ് നിർബന്ധം ആണ് ഇപ്പൊൾ അങ്ങനെ ഇല്ല
പക്ഷേ ഒന്നിലധികം Ac , or heater ഒരേ സമയം നിങ്ങൾക്ക് മറ്റു ലോഡുകൾക്കൊപ്പം ഉപയോഗിക്കാനായി 3 ഫേസ് choose ചെയ്യാം..
അങ്ങനെ അല്ല എങ്കിൽ bystand ആണ് എങ്കിൽ single phase..
@@Mylee-talk ok thanks
@@bushra4154 പിന്നെ സോളാർ നമ്മുടേ കയ്യിൽ മറ്റ് ആവശ്യങ്ങൾ കഴിഞ്ഞിട്ട് കുറച്ച് പൈസ ഉണ്ട് എന്നും നമുക്കു ക്ഷമ ഉണ്ടേലും choose ചെയ്യാവുന്നതാണ്...
ഒപ്പം അത് മായ് ബന്ധപ്പെട്ട ലാഭകരം ആകാൻ വേണ്ട സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക..(vehicle heater)
ലോൺ എടുത്ത് സോളാർ എടുക്കുന്നവർ നിർബന്ധമായും ഒഴിവാക്കണം...