New Malayalam Drama | MAZHA KATTINODU PARANJATHU | Ayanam Nadakaveadi Presents

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Watch New Malayalam Drama MAZHA KATTINODU PARANJATHU Ayanam Nadakaveadi Presents Directed by Rajeevan Mammili and Script by Hemanth Kumar

Комментарии • 74

  • @antojoseph2293
    @antojoseph2293 Год назад +3

    നല്ല നാടകം....
    സമൂഹത്തിന് നേർക്ക് പിടിച്ച കണ്ണാടി...
    മനോഹരമായ പ്രമേയം...
    മഹനീയമായ അവതരണം...

  • @irshaderiam6202
    @irshaderiam6202 Год назад +4

    വര്ഷങ്ങള്ക്കു മുൻപ് അമ്പലപ്പറമ്പിൽ നാടകങ്ങൾ ഇല്ലാത്ത സ്ഥലങ്ങളില്ല, ഇന്ന് അത് നിലച്ചുപോകുകയാണ് , ഇനിയും ഇതുപോലുള്ള കലകളെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്, 🥰

  • @sarathchandranhameshiack1810
    @sarathchandranhameshiack1810 4 года назад +3

    വാക്കുകൾ ഇല്ല പറയാൻ കാണേണ്ട നാടകം.. ഉമ്മയുടെ വരവ് തൊട്ടു കരയും കരഞ്ഞു പോകും. അർഥവത്തായ ഒരു നാടകം.. God bless to all members and supporters, God bless

  • @madhusagarchengannur1905
    @madhusagarchengannur1905 7 лет назад +6

    നല്ല അവതരണം
    മഞ്ജു എന്ന കഥാപാത്രം ചെയ്ത നടിയും .അച്ഛനായി വീട്ടിൽ വന്ന അദ്ദേഹവും സ്ക്കോർ ചെയ്തു. എല്ലാവർക്കും .ആശംസകൾ .രചന ഹേമന്ത് ചേട്ടനും .രാജീവൻ മമ്മിളി $അയനം ടീമിന് അഭിവാദ്യങ്ങൾ .ആശംസകൾ

    • @jithukonnappandymalol6791
      @jithukonnappandymalol6791 7 лет назад +2

      Ponnachan& manju reji..bindhu pallichal

    • @maheshmurali8507
      @maheshmurali8507 6 лет назад +4

      മഞ്ജു എന്ന വേഷം ചെയ്തത് അഭിനേത്രിയുടെ പേര് മഞ്ജു എന്നു തന്നെയാണ്. എന്റെ നാട്ടുകാരിയാണ്. മിക്കപ്പോഴും കാണാറുണ്ട്. സംസാരിക്കാറുണ്ട്. 2 വർഷമായി കൊല്ലം കാളിദാസായിൽ അഭിനയിക്കുന്നു. 'കരുണ ' എന്ന നാടകത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു

    • @harilalmr640
      @harilalmr640 5 лет назад

      നല്ല നാടകം അയന ത്തിന് അഭിനന്ദനങ്ങൾ

    • @joseph46562
      @joseph46562 4 года назад

      arenthuparanjalum nannakathavarayippoyille nammal. enkilum iniyumezuthoo Hemant Sir.

    • @joseph46562
      @joseph46562 4 года назад

      Arenthuparanjalum nannakathavarayippoyille nammal. Enkilum iniyumezhuthoo hemanth Sir.

  • @satheesan6187
    @satheesan6187 Год назад

    നല്ല നാടകം തീഴ്ണ്ണമായ മുഹൂർത്തങ്ങൾ..... ഉറക്കെ കരയാൻ തോന്നി.... 👍👍👍

  • @99hari55
    @99hari55 6 лет назад +3

    ഞാനിത് വേളാവൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കണ്ടതാണ്..super and good social message

  • @kirankarthik001
    @kirankarthik001 8 лет назад +2

    നാടകം ...നാടിനും നാട്ടുകാർക്കും ..നല്ല സന്ദേശം നല്കുന്നതായിരിക്കണം ..എന്ന .വാചകത്തിനു.അർഥം നൽകുന്നതാണ് ഈ നാടകം ....

  • @anthonyaugustine7454
    @anthonyaugustine7454 2 года назад +2

    Sensibly written play. Beautiful dialogue . Actors have acted convincingly.

  • @bijub619
    @bijub619 7 лет назад +3

    മനോഹരമായ അവതരണം നല്ല കഥ .അയനത്തിന്റെ മറ്റ് നാടകങ്ങളും യൂ ടൂബിലൂടെ കാണാന് കാത്തിരിക്കുന്നു

  • @irshaderiam6202
    @irshaderiam6202 Год назад +1

    ഇത് ഇന്നത്തെ കാലത്തിനു അനുസരിച്ചുള്ള നാടകം, 🥰

  • @hanisivarajan740
    @hanisivarajan740 8 лет назад +5

    പേര് പോലെ മനോഹരമായ നാടകം.. നല്ല അവതരണം

  • @unniklda
    @unniklda 8 лет назад +3

    Stagil kandathanu.......nalla nadakam ........Ayanathinte adutha nadakathinayi kathirikkunnu..........

  • @prashopp3639
    @prashopp3639 3 года назад +1

    Ponnachan chettane oru kodi Abhinandhanangal

  • @antup.d3712
    @antup.d3712 4 года назад +2

    Manju enna actress cinimayilundo. Ezhuthu kariyude role super aayi cheithirikkunnu.

  • @ajithadileep2698
    @ajithadileep2698 4 года назад +2

    Super

  • @Papskollam
    @Papskollam 6 лет назад

    Nalla nadakam kanathepoyirunnel oru valiya nashttam thanks to all.......ayanam teammates........

  • @instagvi4245
    @instagvi4245 4 года назад

    നല്ല അടിപൊളി നാടകം.... സൂപ്പർ..... സൂപ്പർ.... സൂപ്പർ.

  • @anappally
    @anappally 2 месяца назад

    നല്ല നാടകം. 🌻🌻🌻

  • @francisrajxavier7520
    @francisrajxavier7520 8 лет назад +1

    excellent superb drama.good message. kudos ayanam

  • @jtech6021
    @jtech6021 4 года назад +1

    നല്ല തിരക്കഥ മികച്ച അവതരണം

  • @sajithrindran963
    @sajithrindran963 Год назад

    ഗംഭീരം ...... അഭിനന്ദനങ്ങൾ

  • @prakashd2933
    @prakashd2933 2 года назад

    Nalla.nadakkam. അഭിനന്ദനങ്ങൾ

  • @abilashashok3652
    @abilashashok3652 Год назад

    Wonderful ❤️💕 Drama 🥰👌

  • @poojasajeevan2319
    @poojasajeevan2319 3 года назад

    നല്ല ഒരു നാടകം സൂപ്പർ സൂപ്പർ

  • @sajikarimpannoor
    @sajikarimpannoor 8 лет назад +1

    Wish all the Success; Keep going on...Thank You.......

  • @KunjumonThankachan-tz2ou
    @KunjumonThankachan-tz2ou 3 месяца назад

    ❤❤❤❤ super

  • @kuzhivilabiju1573
    @kuzhivilabiju1573 4 года назад +1

    ഒരു നല്ല നാടകം

  • @nithinsathyan9410
    @nithinsathyan9410 4 года назад +1

    good drama,, the script convey a social message.. cast and religion is is nothing .. humanity and love is important

  • @raguchennara2252
    @raguchennara2252 8 лет назад +1

    super hit kollam Ayanam

  • @priyakj1575
    @priyakj1575 4 года назад +1

    Please upload Amma Malayalam

  • @baijuperuva1023
    @baijuperuva1023 5 лет назад +1

    SUPER

  • @azeezmuscat855
    @azeezmuscat855 3 года назад

    Very good drama and good message

  • @bijuprabhakaran101
    @bijuprabhakaran101 8 лет назад

    super hit nadakam

  • @anappally
    @anappally 2 месяца назад

    👍

  • @RAjayanCpi
    @RAjayanCpi 8 месяцев назад

    മാറാട് കലാപം ......, മാദ്ധ്യമ പാപ്പരത്തം

  • @ckmanoj292
    @ckmanoj292 3 года назад

    സൂപ്പർ 🌹🌹❤🌹

  • @rajankv8294
    @rajankv8294 3 года назад

    Super.ellavarum nannayi

  • @satheesangm4915
    @satheesangm4915 8 лет назад +1

    pl more drama upload

  • @kunjumonkochuparampil2143
    @kunjumonkochuparampil2143 8 лет назад +1

    please upload chinna pappan

  • @dudegaming4972
    @dudegaming4972 3 года назад

    നല്ലനാടകം

  • @JAYAKUMAR324
    @JAYAKUMAR324 4 года назад

    Great job

  • @vishnumtrivandrum9722
    @vishnumtrivandrum9722 5 лет назад +3

    Pls upload അവനവൻ തുരുത്

  • @michaelbaby6130
    @michaelbaby6130 Год назад

    👌👍

  • @sudevants6514
    @sudevants6514 5 лет назад +1

    Well

  • @haridasanc5414
    @haridasanc5414 2 года назад

    Nallanadakem

  • @midhunmohandas3787
    @midhunmohandas3787 5 лет назад

    Pls upload avanavanthuruthu

  • @sabub4121
    @sabub4121 5 лет назад

    വളരെ മനോഹരമായ നാടകം👏👏👏❤️❤️

  • @jtech6021
    @jtech6021 4 года назад

    'പകിട' നാടകം അപ് ലോഡ് ചെയ്യാമോ

  • @anilrajkochukrishnan5034
    @anilrajkochukrishnan5034 4 года назад

    Superrrr

  • @madhusagarchengannur1905
    @madhusagarchengannur1905 4 года назад

    ആശംസകൾ

  • @nissarkhan5299
    @nissarkhan5299 7 лет назад

    നല്ല സമകാലിക നാടകം അഭിനന്ദനങ്ങൾ

    • @landynmauricio422
      @landynmauricio422 3 года назад

      i guess im asking randomly but does anybody know of a trick to log back into an Instagram account?
      I was dumb forgot the login password. I appreciate any tips you can offer me!

    • @lianvan296
      @lianvan296 3 года назад

      @Landyn Mauricio Instablaster :)

    • @landynmauricio422
      @landynmauricio422 3 года назад

      @Lian Van I really appreciate your reply. I got to the site through google and I'm trying it out now.
      Seems to take quite some time so I will reply here later when my account password hopefully is recovered.

    • @landynmauricio422
      @landynmauricio422 3 года назад

      @Lian Van it did the trick and I actually got access to my account again. I am so happy!
      Thank you so much you really help me out !

    • @lianvan296
      @lianvan296 3 года назад

      @Landyn Mauricio Glad I could help :D

  • @sureshpt2822
    @sureshpt2822 5 лет назад +2

    കാലിക പ്രാധാന്യം ഉളള ഡ്രാമ

  • @sunilkumar-xx2tm
    @sunilkumar-xx2tm 7 лет назад +3

    അവനവൻ തുരുത്തു

  • @anumon.s.s3884
    @anumon.s.s3884 5 лет назад

    💕💕🌹🎉

  • @saneeshpanamthitta2758
    @saneeshpanamthitta2758 7 лет назад

    ithil njangade manoj ettanevide.....

  • @nissarkhan5299
    @nissarkhan5299 7 лет назад

    നല്ല നാടകം

    • @jobvl1764
      @jobvl1764 6 лет назад

      InnumEnnumPrasakthamayaNatakam

  • @prasannausha6122
    @prasannausha6122 2 года назад

    Abhinayam Kurachu Borr Anu Kettoooo time ing Poraaa