"ചെമ്മീൻ "നാടകമാകുന്നു എന്നു കേട്ടപ്പോൾ അല്പംഅമ്പരപ്പു തോന്നി വിശ്വപ്രശസ്തമായ നോവൽ, അതിലേറെ കാലാതീതമായ സിനിമ ഒരു കൊച്ചു നാടകവേദിയിലൊതുങ്ങുന്നതെങ്ങിനെ എന്ന ആശങ്ക ? പക്ഷെ നാടകം കണ്ടു. ബേബിക്കുട്ടൻ സാറിനൊരു Big Salute.ഒപ്പം ഇതവതരിപ്പിച്ച നാടകാംഗങ്ങളോരോരുത്തരും മികച്ച നിലവാരം പുലർത്തി. പ്രത്യേകിച്ചും ചെമ്പൻ കുഞ്ഞിനേയും, കറുത്തമ്മയേയും നെഞ്ചോടു ചേർത്തു നിറുത്താതിരിക്കാനാകുന്നില്ല. ഉഗ്രൻ. അസ്സലായ ഈ കലാവിരുന്ദിന് ആയിരം അഭിനന്ദനങ്ങൾ.❤🎉
....ഒരു നാടകം ആയി മാറ്റാവുന്ന നിലവാരം മാത്രം ആ നോവലിനുള്ളു.....രാമുകാരൃാട്ടിന്റെ പ്രതിഭയാണ് സിനിമയുടെ വിജയം. ...നോവലിന്റെ പോപ്പുലാരിറ്റിക്ക് സിനിമയും വലിയ പങ്ക് വഹിച്ചു. ...
വിശ്വാസ സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള എന്ന സാഹിത്യകാരൻ എഴുതിയതല്ല ചെമ്മീൻ എന്ന നോവൽ. അദ്ദേഹം എത്ര വിശ്വ സാഹിത്യകാരൻ ആണെങ്കിലും ഈ നോവലിനോട് അദ്ദേഹത്തിന് ഒരു ആത്മബന്ധം ഇല്ല. കടലിനോട് ചേർന്ന് ജീവിച്ചിരുന്ന കെ കെ കുന്നത്ത് എന്ന വ്യക്തിയാണ് ഈ നോവൽ രചിച്ചത്

1995 ൽ ബേബിക്കുട്ടൻ സാർ സ്വന്തം സമിതിയായ കൊല്ലം തൂലികയ്ക്ക് വേണ്ടി പ്രൊഫഷണൽ നാടകമാക്കിയിരുന്നു
ചെമ്പൻ കുഞ്ഞിനെയും, പഴനിയെയും ഈ തകഴിക്ക് അറിയാമായിരുന്നു. കടലിനോട് ഇഴുകി ജീവിച്ചിരുന്ന കെ കെ കുന്നത്ത് എന്ന വ്യക്തിയായിരുന്നു ഈ നാടകം രചിച്ചത്,
Super👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
🥰🥰🥰പളനി 🔥🔥 എല്ലാവരും ഒരുപോലെ സൂപ്പർ 🥰🙏🏻🙏🏻
കാലാതിവർത്തിയായ ചെമ്മീൻ 🙏🙏🙏
....ഒരു നാടകം ആയി മാറ്റാവുന്ന നിലവാരം മാത്രം ആ നോവലിനുള്ളു.....രാമുകാരൃാട്ടിന്റെ പ്രതിഭയാണ് സിനിമയുടെ വിജയം. ...നോവലിന്റെ പോപ്പുലാരിറ്റിക്ക് സിനിമയും വലിയ പങ്ക് വഹിച്ചു. ...
❤️❤️❤️❤️
❤ Super
വിശ്വാസ സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള എന്ന സാഹിത്യകാരൻ എഴുതിയതല്ല ചെമ്മീൻ എന്ന നോവൽ. അദ്ദേഹം എത്ര വിശ്വ സാഹിത്യകാരൻ ആണെങ്കിലും ഈ നോവലിനോട് അദ്ദേഹത്തിന് ഒരു ആത്മബന്ധം ഇല്ല. കടലിനോട് ചേർന്ന് ജീവിച്ചിരുന്ന കെ കെ കുന്നത്ത് എന്ന വ്യക്തിയാണ് ഈ നോവൽ രചിച്ചത്
😍😍😍😍😍
❤❤❤❤🥰🥰🥰🙏🙏🙏🙏
ഇത് നാടകം ആണോ വേറേ വല്ലതും ആണോ 7:32
😍