മനോഹരമായ നാടകവും ഓരോരുത്തരുടെയും മികച്ച അഭിനയവും .ഏറ്റവും പ്രയാസമുള്ള വേഷങൾ കൈകാര്യം ചെയ്ത പ്രകാശ് വടകരയ്ക്കു൦ ജയാ മേടത്തിനു൦ ഈ എളിയ കലാകാരൻെറ ഒരായിരം അഭിനന്ദനങ്ങൾ . ലണ്ടനിൽനിന്ന് സതീഷ് .
അരങ്ങില്‍ വച്ചുതന്നെ കണ്ടിരുന്നു.... ഒരിക്കലല്ല തുടര്‍ച്ചയായി രണ്ടു രാത്രികള്‍ താത്രിയെ കണ്ടും ചര്‍ച്ചചെയ്തും നേരം ഏതാണ്ട് വെളുപ്പിച്ചിരുന്നു, അന്ന്. ഇങ്ങനെ വീണ്ടും കാണുമ്പോഴും...... അതേ വികാരങ്ങള്‍......... രോഷം, സന്തോഷം,രോമാഞ്ചം. ജയേച്ചി....പ്രകാശേട്ടാ...... പിന്നെയും പിന്നെയും നിങ്ങളേ കണ്ടുകൊണ്ടേയിരിക്കുന്നു...........
മണപ്പുറം കാർത്തിക നാടക സമിതി അവതരിപ്പിച്ച നാടകം..താത്രി ആയി കലാമണ്ഡലം സന്ധ്യ ചേച്ചീയും..പണിക്കർ ആയി..ചേച്ചിയുടെ ഭർത്താവ് .മുരുകേശ് ഏട്ടനും..തകർത്തു അഭിനയിച്ച.. ആ വർഷത്തെ സൂപ്പർ ഹിറ്റ് നാടകം...
സൂപ്പർ നാടകം അഭിനന്ദനങ്ങൾ ഒരു തെറ്റ് ചൂണ്ടി കാണിക്കട്ടെ പണ്ട് ആഢ്യ ബ്രാഹ്മണര് അവിയൽ കഴിക്കാറില്ല കസവുമുണ്ട് ഉടുക്കാറും ഇല്ല പല ചരിത്രകാരൻമാരും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട് കവി കുഞ്ഞുണ്ണി മാഷും എഴുതിയിട്ടുണ്ട്
ഇതേ താത്രി കഥാപാത്രത്തെ ഇതേ പേരിലുള്ള മറ്റൊരു നാടകത്തിലെ താത്രിയായി അഭിനയിച്ചവരുമായി താരതമ്യപ്പെടുത്തിയപ്പോൾ ഇതിലെ താത്രിയുടെ അഭിനയം അഭിനന്ദനാർഹമാണ്. കഥാപാത്രത്തിന് ചേരുന്ന സംഭാഷണശൈലിയും, മേക്കപ്പുകളും എല്ലാം apt ആയിട്ടുണ്ട്. കൺഗ്രാജുലേഷൻസ്
അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. അത്രക്കും ഗംഭീരം. നാടകം കാണാത്തത് ഏകദേശം 29 വർഷമായി കാണും.സിനിമയും കാണണം എന്നാഗ്രഹിച്ചു പോകാത്തത് ഏകദേശം 15 വർഷമായി.ലീവിന് നാട്ടിൽ പോകുമ്പോൾ കുടുംബത്തോടൊപ്പം ഒന്നോ, രണ്ടൊ സിനിമക്ക് പോകും. അതേപോലെ എൻ്റെ ആത്മാർത്ഥ കൂട്ടുകാരൻ്റെ വീട്ടിൽ പോയാൽ (ഇവിടെ ദുബായിൽ) അവിടെ വച്ചും (വ്യാഴാഴ്ച രാത്രി) അവൻ്റെ കുടുംബത്തോടൊപ്പം ചിലപ്പോൾ തിയറ്ററിൽ വച്ചും സിനിമ കാണാറുണ്ട്. അതേ ഉള്ളൂ എൻ്റെ ജീവിതത്തിൽ ഇപ്പോൾ ഉള്ള എൻറർടെയിൻ്റ്മെൻ്റ് എന്ന് വേണമെങ്കിൽ പറയാം.ഒരു കാലത്ത് സിനിമ തിയറ്ററിൽ നിന്ന് ഇറങ്ങാറില്ലായിരുന്നു. അതേപോലെ ഉൽസവപറമ്പുകളിൽ നിന്നും. ഇന്നിത് കാണാൻ കാരണം തന്നെ കൂട്ടുകാരൻ്റെ ഭാര്യ വാട്സ് അപ്പ് അയച്ചു തന്നത് കൊണ്ട് ഇരിപ്പുറപ്പിച്ച് കണ്ടതാണ്. പിന്നെ ചരിത്ര വസ്തുത അറിയാവുന്നത് കൊണ്ടും. ഒരു സെക്കൻ്റ് പോലും നഷ്ടം വന്നിട്ടില്ല എന്നുറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. ഇതിനു വേണ്ടി പ്രവർത്തിച്ചഎല്ലാവർക്കും, പ്രത്യേകിച്ച് പ്രകാശ് വടകരക്കും എൻ്റെ കൂപ്പുകൈ
താത്രിക്ക് സ്മാർത്തവിചാരം ചെയ്തു പുറത്താക്കുബോൾ പ്രായം വെറും 23 വയസ്സു മാത്രം. ഇതിലെ മധൃവയസ്ക താത്രിയുടെ കഥാപാത്രത്തിന് ചേരുന്നില്ല. കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന മഹാനടനെ ഒരു സ്ത്രീ ലബടനായ വിദൂഷകനാക്കി. കഷ്ടം.പിന്നെ കീചകന്നു പച്ച വേഷത്തിൻെറ ചുട്ടിയാണോ. സ്മാർത്തനെ എന്തിനാണ് കോമാളി വേഷം ധരിപ്പിച്ചു. എന്നിരുന്നാലും താത്രിയായി അഭിനയിച്ച നടി നന്നായി👍
മനോഹരമായ നാടകവും ഓരോരുത്തരുടെയും മികച്ച അഭിനയവും .ഏറ്റവും പ്രയാസമുള്ള വേഷങൾ കൈകാര്യം ചെയ്ത പ്രകാശ് വടകരയ്ക്കു൦ ജയാ മേടത്തിനു൦ ഈ എളിയ കലാകാരൻെറ ഒരായിരം അഭിനന്ദനങ്ങൾ . ലണ്ടനിൽനിന്ന് സതീഷ് .
മുരുകേശൻ ചേട്ടന്റെ അവതരണം മനസ്സിൽ കിടക്കുന്നതോണ്ടാവും ഇത് അങ്ങോട്ട് ആസ്വാദ്യം ആവുന്നില്ല...
അതുപോലെ സന്ധ്യ ചേച്ചിയുടെ താത്രിയും എത്ര മനോഹരം ആയിരുന്നു
Sathyam
അതാണ് സത്യം.... മുരുകേഷ് ചേട്ടനും സന്ധ്യചേച്ചിയും ചെയ്തതോളം നന്നായിട്ടില്ല
മനോഹരം
എല്ലാവരും അവരുടെ വേഷങ്ങൾ തന്മയത്തോടെ പൂർത്തിയാക്കി. എങ്കിലും
രാമനും, ധാത്രിയും മനസ്സിന്ന് അങ്ങോട്ട് മായുന്നില്ല.അഭിനന്ദനങ്ങൾ
2024 ല് കണ്ട ഞാൻ🎉
താത്രി, രാമന്നമ്പൂരി, വാസു,.,.... തകർത്തു. 🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻കഥകളി വേഷത്തെ...
ഒന്നുകൂടി വൃത്തി യാക്കമാ യി രുന്നു
നല്ല നിലവാരത്തിൽ എഡിറ്റ് ചെയ്തു അപ്ലോഡ് ചെയ്തതിനു നന്ദിയും സന്തോഷവും. ലോകാവസാനം വരെ നാടക പ്രേമികൾക്ക് കാണാൻ ഇത് ഇവിടെ ഉണ്ടാകട്ടെ.
ഗംഭീര നാടകം ആണ്.
ഞാൻ കണ്ടിട്ട് ഉണ്ട്.പക്ഷെ അഭിനയിച്ചവർ ഇതല്ല.....കുറച്ചു കൂടെ നന്നായി അഭിനയിച്ചു അവർ
👌👌👍
അരങ്ങില്‍ വച്ചുതന്നെ കണ്ടിരുന്നു....
ഒരിക്കലല്ല തുടര്‍ച്ചയായി രണ്ടു രാത്രികള്‍ താത്രിയെ കണ്ടും ചര്‍ച്ചചെയ്തും നേരം ഏതാണ്ട് വെളുപ്പിച്ചിരുന്നു, അന്ന്.
ഇങ്ങനെ വീണ്ടും കാണുമ്പോഴും...... അതേ വികാരങ്ങള്‍......... രോഷം, സന്തോഷം,രോമാഞ്ചം.
ജയേച്ചി....പ്രകാശേട്ടാ...... പിന്നെയും പിന്നെയും നിങ്ങളേ കണ്ടുകൊണ്ടേയിരിക്കുന്നു...........
Thank you 🙏🙏🙏💗
L
പ്രകാശ് ചേട്ടനും ജയചേച്ചിയും തകർത്ത് അഭിനയിച്ച നാടകം . അതിലെ ഓരോ കഥാപാത്രങ്ങളും തകർത്ത് അഭിനയിച്ചു ഒരോരുത്തരും അവരുടെ ഭാഗം മനോഹരം മായി ചെയ്തു
Thank you 🙏💗
നല്ല അവതരണം. പഴയ കാലം പുതിയ തലമുറയ്ക്ക് മനസ്സിലാവാൻ ഈ നാടകം ഉപകരിക്കും...
ഒറ്റ ഇരിപ്പിനു രണ്ടു തവണ കണ്ടൂ. ജയചേച്ചിക്ക് അഭിനന്ദനങ്ങൾ....
മണപ്പുറം കാർത്തിക നാടക സമിതി അവതരിപ്പിച്ച നാടകം..താത്രി ആയി കലാമണ്ഡലം സന്ധ്യ ചേച്ചീയും..പണിക്കർ ആയി..ചേച്ചിയുടെ ഭർത്താവ് .മുരുകേശ് ഏട്ടനും..തകർത്തു അഭിനയിച്ച.. ആ വർഷത്തെ സൂപ്പർ ഹിറ്റ് നാടകം...
Good
Yes. one of the super drama.
മുരുകേശേട്ടൻ❤
താത്രി ക്ക് പ്രത്യേക അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐
സൂപ്പർ നാടകം
അഭിനന്ദനങ്ങൾ
ഒരു തെറ്റ് ചൂണ്ടി കാണിക്കട്ടെ
പണ്ട് ആഢ്യ ബ്രാഹ്മണര് അവിയൽ കഴിക്കാറില്ല
കസവുമുണ്ട് ഉടുക്കാറും ഇല്ല
പല ചരിത്രകാരൻമാരും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്
കവി കുഞ്ഞുണ്ണി മാഷും എഴുതിയിട്ടുണ്ട്
Thank you🙏
Super drama
പ്രകാശേട്ടനും ജയേച്ചിയും തകർത്തു അഭിനയിച്ചു.
Thank you dear 🙏💗
താത്രി ക്കുട്ടിയെയും രാമൻ നമ്പൂതിരിയെയും കൺമുമ്പിൽ കണ്ട അനുഭവം. അഭിനന്ദനങ്ങൾ.
സൂപ്പർ നാടകം എൻറെ ഓർമയിലെ സൂപ്പർ ഹിറ്റ് നാടകത്തിൽ ഒന്നു
വളരെ നന്നായിട്ടുണ്ട്, എല്ലാവരും നന്നായി അഭിനയിച്ചു. ഒരു മൂവി കാണുന്ന ഫീൽ ഉണ്ടായിരുന്നു. 👍🏻
സൂപ്പർ നാടകം.... അഭിനന്ദനങ്ങൾ.... Chettayees media യൂട്യൂബ് ചാനലിൽ നാടകങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... നാടകസ്നേഹികൾ കാണണേ
വളരെ നന്നായിട്ടുണ്ട് !.... Congrats.
Thank you 🙏💗
നല്ല അഭിനയം എല്ലാരും തകർത്തു
Great 👌🏻 താത്റി 👌🏻❤️ 29/10/23👍🏻
ഇത് തന്നെയല്ലേ മണപ്പുറം കാർത്തികയുടെ നാടകം
Big Bang bogan 🙋🏻 ❤
Excellent, actress is outstanding 💥
താത്രി ഗംഭീരം
Good attempt by Shri Prakash & Jaya
മസ്ജിദ് എന്നത് ആ കാലത്ത് സാധാരണ ഉപയോഗിച്ചിരുന്നില്ല
എല്ലവരു०ഒന്നിനോന്നുമെച്ച०, എല്ലാവരു०മൽസരിച്ചഅഭിനയിച്ചു, എല്ലവർക്കു०അഭിന്ദനങൾ.
P
Super 🌹🌹🌹🌹
നല്ല നാടകം
ഇപ്പോഴാണ് കാണുന്നത്
Great
വളരെ നന്നായിട്ടുണ്ട് 👍👍
ഇതേ താത്രി കഥാപാത്രത്തെ ഇതേ പേരിലുള്ള മറ്റൊരു നാടകത്തിലെ താത്രിയായി അഭിനയിച്ചവരുമായി താരതമ്യപ്പെടുത്തിയപ്പോൾ ഇതിലെ താത്രിയുടെ അഭിനയം അഭിനന്ദനാർഹമാണ്. കഥാപാത്രത്തിന് ചേരുന്ന സംഭാഷണശൈലിയും, മേക്കപ്പുകളും എല്ലാം apt ആയിട്ടുണ്ട്. കൺഗ്രാജുലേഷൻസ്
വി.ടി; എം.പി; വർക്കി; ഭാസി;കെ.ടി;എന്നിവരുടെ അനുഗ്രഹങ്ങൾ ഈനാടകത്തിന് ഉണ്ടായിരിക്കുന്നു ശുഭം
👌👌👌👍👍👍🙏
അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. അത്രക്കും ഗംഭീരം. നാടകം കാണാത്തത് ഏകദേശം 29 വർഷമായി കാണും.സിനിമയും കാണണം എന്നാഗ്രഹിച്ചു പോകാത്തത് ഏകദേശം 15 വർഷമായി.ലീവിന് നാട്ടിൽ പോകുമ്പോൾ കുടുംബത്തോടൊപ്പം ഒന്നോ, രണ്ടൊ സിനിമക്ക് പോകും. അതേപോലെ എൻ്റെ ആത്മാർത്ഥ കൂട്ടുകാരൻ്റെ വീട്ടിൽ പോയാൽ (ഇവിടെ ദുബായിൽ) അവിടെ വച്ചും (വ്യാഴാഴ്ച രാത്രി) അവൻ്റെ കുടുംബത്തോടൊപ്പം ചിലപ്പോൾ തിയറ്ററിൽ വച്ചും സിനിമ കാണാറുണ്ട്. അതേ ഉള്ളൂ എൻ്റെ ജീവിതത്തിൽ ഇപ്പോൾ ഉള്ള എൻറർടെയിൻ്റ്മെൻ്റ് എന്ന് വേണമെങ്കിൽ പറയാം.ഒരു കാലത്ത് സിനിമ തിയറ്ററിൽ നിന്ന് ഇറങ്ങാറില്ലായിരുന്നു. അതേപോലെ ഉൽസവപറമ്പുകളിൽ നിന്നും. ഇന്നിത് കാണാൻ കാരണം തന്നെ കൂട്ടുകാരൻ്റെ ഭാര്യ വാട്സ് അപ്പ് അയച്ചു തന്നത് കൊണ്ട് ഇരിപ്പുറപ്പിച്ച് കണ്ടതാണ്. പിന്നെ ചരിത്ര വസ്തുത അറിയാവുന്നത് കൊണ്ടും. ഒരു സെക്കൻ്റ് പോലും നഷ്ടം വന്നിട്ടില്ല എന്നുറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. ഇതിനു വേണ്ടി പ്രവർത്തിച്ചഎല്ലാവർക്കും, പ്രത്യേകിച്ച് പ്രകാശ് വടകരക്കും എൻ്റെ കൂപ്പുകൈ
Thank you🙏💗
നന്നായിട്ടുണ്ട്
Superb.
Super ❤❤❤
Super
താത്രിക്ക് സ്മാർത്തവിചാരം ചെയ്തു പുറത്താക്കുബോൾ പ്രായം വെറും 23 വയസ്സു മാത്രം. ഇതിലെ മധൃവയസ്ക താത്രിയുടെ കഥാപാത്രത്തിന് ചേരുന്നില്ല. കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന മഹാനടനെ ഒരു സ്ത്രീ ലബടനായ വിദൂഷകനാക്കി. കഷ്ടം.പിന്നെ കീചകന്നു പച്ച വേഷത്തിൻെറ ചുട്ടിയാണോ. സ്മാർത്തനെ എന്തിനാണ് കോമാളി വേഷം ധരിപ്പിച്ചു. എന്നിരുന്നാലും താത്രിയായി അഭിനയിച്ച നടി നന്നായി👍
നാടകത്തിൽ ഏറിയപങ്കും അങ്ങനെയാണ്.
അന്ധനായ പാണൻ പാടിയ പാട്ടല്ലേ പാടാൻ പറ്റൂ
മണപ്പുറം karthika യുടെ കുറിയേടത്ത് താത്രി നാടകത്തോളം വരില്ല ഇത് ( മുരുകേഷ് ആണ് അതില്) സംഭാഷണമൊക്കെ ഇത് തന്നെ പക്ഷെ അതാണ് ഇഷ്ടം
Oru help venam. Ithiri urgent aaan
അസ്സലായിട്ടുണ്ട്...
👍🌹💕💕
This is not a shemail and not 🚫 interested in this drama
Ee Coment chaythavararum original nadakam kandittilla.. Kuttettan cheytha vesham.. So sad to see this one
💯
I'm unsubscribe your channel
So sorry brother
m😈
Samavarthanam RUclips l kittumu
വെറും ചപ്പു ചവറ് അവതരണം. വെറും ബോര്‍. എന്തിനാണ് ഇതൊക്കെ. കഥകളി വേഷം കൂടി അപഹാസ്യമായ ഒന്നാക്കി.