മധുരവേട്ട ട്രെയിലര്‍ | Madhuravetta Trailer | Madhuravetta Novel | Bineesh Puthuppanam | DC Books

Поделиться
HTML-код
  • Опубликовано: 1 окт 2024
  • സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ വേട്ടയ്ക്കിറങ്ങുന്ന പെൺപടയുടെ കഥയാണ് ‘മധുരവേട്ട‘ പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നോട്ടം കൊണ്ടെങ്കിലും ലൈംഗികമായി അപമാനിക്കപ്പെടുകയോ ചൂഷണത്തിനിരയാവുകയോ ചെയ്യാത്ത സ്ത്രീകൾ വിരളമാണ്. അത് ബസ്സിലോ ബസ്സ്റ്റാൻഡിലോ പൊതുവഴിയിലോ ആകാം. പ്രതികരിക്കേണ്ടതെങ്ങനെയെന്ന ചിന്ത സ്ത്രീകളുടെ മനസ്സിലേക്ക് കടന്നുവരുന്നതിന് മുൻപേതന്നെ അവൻമാർ കടന്നുകളഞ്ഞിട്ടുണ്ടാകും. ദിവസങ്ങളോളം അപമാനിക്കപ്പെട്ട ആ ഒരൊറ്റ നിമിഷത്തെക്കുറിച്ചോർത്ത് മനസ്സു നീറിയും പിന്നീട് ആ വഴി പോകാൻ മടിച്ചും തള്ളിനീക്കും ചില സ്ത്രീകൾ. ഇത്തരത്തിലുള്ള പുരുഷന്മാരെ ഒതുക്കാൻ ഒരുകൂട്ടം പെണ്ണുങ്ങൾ ഒരുമ്പെട്ടിറിങ്ങിയാലോ! അങ്ങനെ ഒരു പെൺകൂട്ടത്തിന്റെ കഥയാണ് ബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട‘ എന്ന നോവൽ പങ്കുവയ്ക്കുന്നത്.
    Camera Unit: CR Films, Changanassery
    Associate Cameraman/ Gimbal Operator: Kiran CR
    Mixing at - Olive Radio Suno
    Costumes - Anjana
    Makeup - Arjun Ravi
    Art Director - Sivadas Edakkattuvayal
    DOP - Swathy Kamal
    Editor - Anthany Abraham
    Music - Vishnu V Divakaran
    Director - Prem
    Artists:
    Rinisha K
    Haseena K M
    Ashmy Binu
    Suchitra R
    Geethu mol k.r
    Jijo K Mathew
    Jebin Jesmes
    &
    Vivek Megharoopan

Комментарии • 22

  • @najeebta1
    @najeebta1 6 месяцев назад +2

    ആശംസകൾ 🥰👍🏻ബിനീഷ് 👏🏻👏🏻👍🏻

  • @dr.ashrafm5336
    @dr.ashrafm5336 6 месяцев назад +1

    ഏറെ സന്തോഷം പുതു...
    ആശംസകൾ

  • @hazeena9567
    @hazeena9567 6 месяцев назад +1

    ❤❤❤❤💕💕💕

  • @jebinjesmes
    @jebinjesmes 6 месяцев назад +1

    ❤❤❤❤great

  • @jwalamedia6M888
    @jwalamedia6M888 6 месяцев назад

    പ്രേമനഗരത്തിന് ശേഷം അടുത്ത ഒരു ബെസ്റ്റ് സെല്ലർ ബുക്ക്‌ ആകട്ടെ മധുരവേട്ട..
    ആശംസകൾ ബിനീഷ് പുതുപ്പണം..

  • @pandittroublejr
    @pandittroublejr 6 месяцев назад +1

    ആശംസകൾ... 🎉😃🎉😃🎉🎉🎉

  • @chimiz7747
    @chimiz7747 6 месяцев назад +1

    ❤❤❤

  • @irfanafathimam8725
    @irfanafathimam8725 6 месяцев назад

    Congratz👍🏻🤗

  • @charisma5756
    @charisma5756 5 месяцев назад

    ❤❤❤

  • @sivadasanps7331
    @sivadasanps7331 6 месяцев назад

    ❤❤❤

  • @rinishanishanth7436
    @rinishanishanth7436 6 месяцев назад

  • @vivekanand9808
    @vivekanand9808 6 месяцев назад

    ❤❤

  • @sumeshas6549
    @sumeshas6549 6 месяцев назад

    ❤❤❤

  • @udayasn9346
    @udayasn9346 6 месяцев назад

    All the best...🎉🎉🎉

  • @SiniVarghese-hn8om
    @SiniVarghese-hn8om 6 месяцев назад

    Congratulations 🎉🎉🎉

  • @afsalsubairafsalsubair9274
    @afsalsubairafsalsubair9274 6 месяцев назад

    വിവേക് 👍🏻👍🏻

  • @sugandhipvijayan7588
    @sugandhipvijayan7588 6 месяцев назад

    Proud of you 🎉congratulations

  • @rihanrashid.7955
    @rihanrashid.7955 6 месяцев назад

  • @mallutech2850
    @mallutech2850 6 месяцев назад

    ആശംസകൾ ബ്രോ....

  • @_shab_ooz__
    @_shab_ooz__ 6 месяцев назад

  • @bijukonattu3040
    @bijukonattu3040 6 месяцев назад

    hai...jebu...congrats 🎉🎉🎉

  • @Geethu497
    @Geethu497 6 месяцев назад

    Jebinettan❤❤🥰