പ്രേമനഗരം | Aanavandi Song Lyrical Video | Premanagaram Novel | Bineesh Puthuppanam | DC Books

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രണയബന്ധത്തിൻ്റെ കഥയാണ് 'പ്രേമനഗരം'. സ്ത്രീ-പുരുഷ ബന്ധത്തിൻ്റെ ആഴം ആവോളം ഉൾക്കൊളളുന്ന നോവൽ 'നിരുപാധികസ്നേഹം' എന്ന തത്വത്തെ ആവിഷ്ക്കരിക്കുന്നു. അതോടൊപ്പം ഒരു ഭാഗത്ത് വലിയ പുരോഗമനവും ,മറുഭാഗത്ത് കനത്ത അന്ധവിശ്വസവും പേറുന്ന കേരളത്തിൻ്റെ ദ്വന്ദ്വമുഖത്തെ വെളിപ്പെടുത്തുന്നു. ചരിത്രവും ദർശനവും രാഷ്ട്രീയവും രതിയും ആത്മബോധവുമെല്ലാം ഉൾച്ചേർന്ന കൃതിയിൽ സ്നേഹത്തിൻ്റെ പൊരുളെന്താണെന്ന അന്വേഷണമാണ് മുഖ്യ പ്രമേയമായി വരുന്നത്.
    ഒരുമിച്ചു നടത്തിയ മനോഹരമായ യാത്രയുടെ ഓർമയിൽ നീലുവിനു വേണ്ടി മാധവ് ഒരു യാത്രാപ്പാട്ട് എഴുതുന്നു. ജീവിതാന്ത്യം വരെ മാധവിൻ്റെ ജീവനായി വർത്തിക്കുന്ന ആ പാട്ട് കേൾക്കാം..
    Credits :
    Music : Midhun Malayalam
    Lyrics : Bineesh Puthuppanam
    Singers : Midhun Malayalam, Sreelakshmi.V.H
    Paintings:
    Abhilash Thiruvoth
    Editor: Henson Anto
    പ്രേമനഗരം | Aanavandi Song Lyrical Video | #Premanagaram Novel | Bineesh Puthuppanam | DC Books #DCBooks
    Order Now : dcbookstore.co...

Комментарии • 459

  • @saranyababu7578
    @saranyababu7578 2 года назад +194

    ഇപ്പോൾ" പ്രേമനഗര"ത്തിൽ നിന്നും ഇറങ്ങി..
    വന്ന് ഈ പാട്ടു കേൾക്കുന്നു.. 🌸
    മാധവ് തന്റെ നീലുവിനു വേണ്ടി എഴുതിയ പാട്ട്..!!❤️

    • @randomshorts6577
      @randomshorts6577 2 года назад +1

      ♥️🌺

    • @rajeevr3131
      @rajeevr3131 Год назад +1

      ഞാനും🖤

    • @joiced5203
      @joiced5203 7 месяцев назад +2

      ഈ സോങ് കേട്ട് നീലുവും മാധവും ഒരുമിച്ച് യാത്ര ചെയ്ത
      താമരശ്ശേരി ചുരം കയറുന്നു😢😢😢😢

    • @Lili-gd7mm
      @Lili-gd7mm 6 месяцев назад

    • @aleenamadhu7815
      @aleenamadhu7815 Месяц назад +1

      Njanum❤

  • @sineeshav9723
    @sineeshav9723 Год назад +46

    ❤"ഉപേക്ഷിക്കുക എന്നാൽ കരുതലോടെ സൂക്ഷിക്കുക എന്ന അർത്ഥവുമാകുന്നു "❤

  • @sruthysruthy3387
    @sruthysruthy3387 5 месяцев назад +46

    വായന കഴിഞ്ഞ ഉടൻ പാട്ട് കേൾക്കാനായി വന്നതാണ്. വളരെ യാദൃച്ഛികമായി കിട്ടിയതാണ് പ്രേമനഗരം വായിച്ചു തുടങിയതേ ഓർമയുള്ളു ഒറ്റ ഇരുപ്പിന് മുഴുവനും തീർത്തു.

    • @sooraja.vijayan1237
      @sooraja.vijayan1237 2 месяца назад +1

      ഞാനും വായന തീർന്നതും പെട്ടെന്ന് ക്യൂ ആർ സ്കാൻ ചെയ്യുകയായിരുന്ന

  • @glazesomar
    @glazesomar 4 месяца назад +28

    ഇത്ര മനോഹരമായി ഒരു പെണ്ണിനെ അറിയുന്നവൻ ഒരു ഭാഗ്യമാണ് ..ഇന്നു വായിച്ചു തീർന്നു .. 21/05/2024...🥰🥰🥰🥰..പാട്ടു കേൾക്കാൻ വരുന്ന വഴിയാണ്..

  • @shabuk9620
    @shabuk9620 6 часов назад

    പാട്ട് എത്ര കേട്ടാലും മതിവരില്ല മനോഹരം

  • @akhilsojan660
    @akhilsojan660 9 месяцев назад +22

    Book വായിച്ചു തീർത്തതേ ഉള്ളു അപ്പൊ പിന്നെ പാട്ടുകൂടി കേൾക്കാമെന്ന് കരുതി ഏതായാലും രണ്ടും adipoli...... ❣️

  • @abhilashms2360
    @abhilashms2360 2 года назад +80

    ഇനിയൊരിക്കലും
    ഒരു ഋതു പിറക്കില്ലിതുപോലെ
    നാം പരസ്പരം തൊട്ടമാത്രയിൽ
    പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ 💞

  • @maneeshprahandalan
    @maneeshprahandalan 4 месяца назад +11

    വായിച്ചു തുടങ്ങിയപ്പോൾ എന്തോ ഒരു ചെറിയ മടുപ്പ് തോന്നി. കുറച്ചു കൂടി വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നി അവസാനത്തെ പേജ് കൂടി വായിച്ചു കഴിഞ്ഞപ്പോൾ സങ്കടവും സന്തോഷവും തോന്നി 🙂 ബിനീഷ് പുതുപ്പണം ❤️

  • @josfinbabu7063
    @josfinbabu7063 2 года назад +30

    പുസ്തകം വായിച്ചു. അതുപോലെ പാട്ടും കേട്ടു 2ഉം ഒരുപോലെ ഇഷ്ടപ്പെട്ടു 😘

  • @vinuvinayan9167
    @vinuvinayan9167 7 месяцев назад +94

    ഞാൻ ഇന്നാണ്( പ്രേമനഗരം വായിച്ചു തീർക്കുന്നത്(24/2/2024).. തിരക്കിനിടയിലും 3 ദിവസത്തെ കുറച്ചു സമയം കൊണ്ട് വായിച്ചു... ഒരുപാട് ഇഷ്ടമായി, ഇത്ര മനോഹരമായി ഒരാളെ സ്നേഹിക്കാൻ കഴിയും എന്ന് വളരെ ലളിതമായി എഴുതിയിരിക്കുന്നു.. ഇഷ്ട്ടായി ഒരുപാട് ഒരുപാട്...

    • @meenakshimeenus3451
      @meenakshimeenus3451 4 месяца назад +1

      Me too ethraaaa manahoram ayi orale snehikan pattuooo😢😢😢

    • @sonusurendran5874
      @sonusurendran5874 4 месяца назад

      Orupaadu divasangalayi premanagaram ente kayyil ethiyitt pala thirakkugalil Pettu innannu vaayichu theernnath. Athirugal illatha oru manohara Pranayam njan ivide kandu. ❤

    • @sojukanara
      @sojukanara 4 месяца назад

      28/05/2024

    • @Shif0099
      @Shif0099 3 месяца назад

      29/06/24

    • @anagharenjith3689
      @anagharenjith3689 2 месяца назад

      17.07.24To 19/07/24❤❤❤❤

  • @ajithb9108
    @ajithb9108 2 месяца назад +8

    വർഷങ്ങൾ കഴിഞ്ഞ് പടുകിളവിയും കിളവനുമായ നമ്മൾ കണ്ടുമുട്ടും. നഗ്നരായി ആഹാരമുണ്ടാക്കും. കുളിക്കും. കാവിലിരിക്കും. മഴയുടെ പെ രുമുഴക്കത്തിൽ നമ്മൾ നമ്മളായി പുണർന്നു മരിക്കും. ഏറ്റവും പ്രിയപ്പെട്ടവനേ... സന്തോഷത്തോടെ ഇരിക്കുക. ഇതാണ് യഥാർഥ നിരുപാധികത. നിരുപാധിക സ്നേഹം... കരുതലോടെ... സ്നേഹത്തോടെ...
    നിന്റെ മാത്രം നീലു. 💙
    പ്രേമനഗരം ❤🎉
    14.07.2024

  • @shijukunjumon5075
    @shijukunjumon5075 7 месяцев назад +10

    നീലുവിനെ പോലെ മാധവിന് അഞ്ജനയെ സ്നേഹിക്കാൻ കഴിയുമോ..
    അറിയില്ല എങ്കിലും നീലുവിന് പകരമാകില്ല......
    പ്രണയനഗരത്തിലൂടെ പ്രണയവണ്ടി ഓടികൊണ്ടേ ഇരിക്കട്ടെ......

  • @shamseerkm
    @shamseerkm Месяц назад +1

    നീലുവിന്റെയും മാധവിന്റെയും നിരുപാധിക സ്നേഹത്തിന്റെ മുകുളങ്ങളിലെ ഈ പാട്ട് കൂടെ കേൾക്കാതെ പ്രമനഗരം എന്ന കൃതിയുടെ വായനയും ആസ്വാദനവും തീരില്ല .

  • @remyar3035
    @remyar3035 4 месяца назад +10

    പ്രേമ നഗരം വായിച്ചു തീർന്ന ഉടനെ ഈ കവിത നോക്കി ഇവിടെ വന്നു.. നീലു ❤️മാധവ്

  • @noname-yk9gl
    @noname-yk9gl 5 месяцев назад +1

    Vayikkan atyadikam rasavum swantham jeevithathil sambavichaal ishatpedatha palathum aakunna krithi...Ndho ithil palathum manasine vedanipikkuka aahnu cheythathu...Like glorified adultery...No offence...💔

  • @rajiunni2097
    @rajiunni2097 2 года назад +13

    പുസ്തകം വായിച്ചു.. സൂപ്പർ.. അത് പോലെ ഒന്ന് പ്രണയിക്കാൻ ആരും കൊതിക്കും.. ♥️.. പാട്ടും സൂപ്പർ 👍🏼

  • @rajeshrajan1040
    @rajeshrajan1040 Год назад +83

    "സ്നേഹം ലഭിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കരുത്. എല്ലാ കാലവും അത് ലഭിച്ചെന്നുവരില്ല. ലഭിക്കുന്ന കാലത്തോളം ഇരു കയ്യും നീട്ടി സ്വീകരിക്കുക "👌👌👌

  • @suryacchandran5679
    @suryacchandran5679 5 месяцев назад +7

    വായിച്ചു തീർന്നു പാട്ടു കേൾക്കാനെത്തിയതാണ്. മാധവും നീലുവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സ്നേഹം.... നിരുപാധികമായ സ്നേഹം......

  • @meerajustin424
    @meerajustin424 2 месяца назад +1

    11/7724 premanagaram vazyichu teernnuu, ethu pole oru pranayam eni undakumooo??❤
    Neelyvinu vaendi ezhuthiyaaa pattu kaelkkan vanna vazhi🥰
    Manasinu orupadu santhosham, ethu pole shenikkan oral undayirunnel! Kothichu pokunnaaa pranyam ❤

  • @rihanrashid.7955
    @rihanrashid.7955 2 года назад +33

    സ്റ്റാറ്റസുകളില്‍ ട്രെന്റാകാനുള്ള ഐറ്റം.

  • @aparnarkrishnan7848
    @aparnarkrishnan7848 6 месяцев назад +9

    പ്രേമ നഗരം കടന്ന് ഈ വരികളിൽ അലിയുമ്പോൾ മനസു നിറയെ മാധവ് ന്റെ വിങ്ങലാണ്.... എന്നാൽ നീയാകുന്ന ഈ ഞാൻ നിനക്കായ് നിന്നിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.❤(18.03.2024)

  • @ധന്യഇല്ലത്ത്
    @ധന്യഇല്ലത്ത് 2 года назад +15

    ബിനീഷ് പുതുപ്പണത്തിന്റെ പ്രാസഭംഗിയുള്ള വരികൾ ♥️

  • @nizamnizzk613
    @nizamnizzk613 2 месяца назад

    ഈ പാട്ടൊന്ന് കേൾക്കാനാഗ്രഹിച്ച് വന്നതാ.... ആ വായനയുടെ... ഫീല് ഈ....പാട്ട് തന്ന്.... എന്തെല്ലാമോ... പറയാനുണ്ട്.... പക്ഷേ വാക്കുകൾക്കതീതമാണ്.... "പ്രേമനഗരം"

  • @starlynavadeepthi4794
    @starlynavadeepthi4794 2 года назад +15

    ജാലകത്തില് വന്നു തൊട്ടൊരു കാറ്റു മൂളുന്നു...
    നമ്മളൊന്നെന്ന് നമ്മളൊന്നെന്ന്
    എന്നും നമ്മളൊന്നെന്ന്...
    😍😍😍😍😍👍🏻👍🏻👍🏻

  • @remyasumesh1575
    @remyasumesh1575 12 дней назад

    ഇന്നാണ് ഞാൻ പ്രേമനഗരം വായിച്ചു തീർന്നത്..... ഉടനെ മാധവ് നീലുവിന് വേണ്ടി എഴുതിയ ഈ പാട്ട് കേൾക്കാൻ ഓടി വന്നു....❤❤❤❤...... ഒരാളെ എങ്ങനെ സ്നേഹിക്കണം എന്ന് എനിക്ക് പറഞ്ഞ് തന്ന പ്രേമനഗരമേ....... ഒരായിരം നന്ദി...... നീലുവും മാധവും എന്നെന്നും എൻ്റെ ഉള്ളിൽ ഉണ്ടാകും....❤❤❤❤❤

  • @ajeeshpk007
    @ajeeshpk007 2 месяца назад +3

    "ഇനിയൊരിക്കലും
    ഒരു ഋതു പിറക്കില്ലിതു പോലെ
    നാം പരസ്പരം തൊട്ട മാത്രയിൽ
    പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ"❤
    എനിക്കേറ്റവും പ്രിയപെട്ടവനേ......
    നീ ദാമ്പത്യം എന്താണെന്ന് അറിയണം എങ്കിലേ നീ പൂർണനാകൂ.. ❤

  • @anumod1
    @anumod1 4 месяца назад +5

    പ്രേമനഗരത്തിലൂടെ നടന്ന് തീർന്നു. 2 ദിവസങ്ങൾ ആയി 5 മണിക്കൂർ എടുത്ത് വായിച്ചു തീർത്ത ശേഷം പാട്ട് കേൾക്കുന്നു. ബിനീഷ് ചേട്ടാ ❤❤❤❤❤❤

  • @samadpanamaram5755
    @samadpanamaram5755 6 месяцев назад +6

    നീലു ഒരു അമ്മയായും ഭാര്യയായും കാമുകിയായും വ്യത്യസ്ത കഥാപാത്രങ്ങൾ അണിചേരുമ്പോഴും ഒരിക്കലും മറക്കാൻ കഴിയാത്ത വിധം അത്രമേൽ മനോഹരമായി അവരുടെ പ്രണയം പൂവണിയുന്നു.....
    സദാചാര കണ്ണുകളോടെ അവിഹിതം ആണങ്കിൽ കൂടെ എൻ്റെ അഭിപ്രായത്തിൽ അത് തീർത്തും മനോഹരമായ ഒരു പ്രണയ കഥ തന്നെയാണ്...
    തൻ്റെ ഇഷ്ടത്തിനും മറ്റൊരാളുടെ സ്നേഹത്തിനും പരിധി ഇല്ലതവുമ്പോൾ അ പ്രണയം എത്ര മനോഹരം.....
    വഞ്ചിക്കാതെ നിലനിൽക്കുന്ന ഏതൊന്നിനും ഭുമിയിൽ ഭംഗിയുണ്ട്... ആ വാക്ക് തെറ്റുമ്പോഴാണ് അതു മലിനം ആകുന്നത്... അത്തരത്തിൽ മാധവോ നീലുവോ ഒരു വഞ്ചന നടത്തുന്നില്ല..... എപ്പോൾ എത്ര മനോഹരമാണ് അവരുടെ ബന്ധം....❤

  • @binoytp4012
    @binoytp4012 День назад

    ഞാൻ ഇന്നാണ് പ്രമനഗരം വായിച്ചുതിർന്നത് 30/9/24 പാട്ടും കേട്ടു സൂപ്പർ

  • @മഴവില്ലുപോലെ-ര6ശ
    @മഴവില്ലുപോലെ-ര6ശ 6 месяцев назад +5

    ഇപ്പൊൾ ഈ നിമിഷം ആനവണ്ടിയിലിരുന്നു വായിച്ചു തീർത്ത പ്രേമനഗരം. 29.03.24, 3.50pm..

  • @manojpillai5415
    @manojpillai5415 2 года назад +10

    ഈ പാട്ട് എപ്പോഴൊക്കെ കേട്ടാലും മാധവിനും നീലുവിനും ഒപ്പം മ്മളും aa ആനവണ്ടിയിലു പോയ ഫിലാ 🥰🥰🥰

  • @rameesveemboor7888
    @rameesveemboor7888 6 месяцев назад +4

    ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്ത്.....പാട്ട് കേട്ട്......എല്ലാം മനോഹരം.......നീലിയും മാധവും....Kozhikode wayanad യാത്രയും മനസ്സിലിങ്ങനെ സഞ്ചരിച്കൊണ്ടെ ഇരിക്കുന്നു.....❤

  • @sarathmv1488
    @sarathmv1488 14 дней назад

    എത്ര മനോഹരമാണ് .... മാധവിൻ്റെയും നീലുവിൻ്റെയും പ്രണയം ....

  • @mayohivolgs
    @mayohivolgs 2 года назад +8

    ബിനീഷ് പുതുപ്പണം വരികൾ പൊളിച്ചു.... മൊത്തത്തിൽ പാട്ട് പൊളിച്ചു....❤️❤️

  • @VishnuMemory93
    @VishnuMemory93 12 дней назад

    സ്നേഹത്തിൽ ഭയം പാടില്ല. സ്നേഹം ലഭിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കരുത്. എല്ലാ കാലവും അതു ലഭിച്ചെന്നു വരില്ല. ലഭിക്കുന്ന കാലത്തോളം ഇരു കൈയും നീട്ടി അതിനെ സ്വീകരിക്കുക
    പ്രേമനഗരം ❤️❤️❤️❤️

  • @harithan3027
    @harithan3027 3 месяца назад

    പ്രേമ നഗരത്തിൽ നിന്ന് ഇറങ്ങി song കേൾക്കാൻ വന്നതാ....starting കുറച്ച് boaring ആയിരുന്നു.at the end story turn to reality ...Incompleted....but beautiful

  • @BabuV-i8c
    @BabuV-i8c 25 дней назад

    വായിച്ചു കഴിഞ്ഞു, പാട്ടും കേട്ടു,, അവസാന പേജ് കുറച്ചു 😢കഷ്ട്ടപെട്ടാണ് വായിച്ചത്, bineesh പുതുപ്പണം 😍

  • @enchant_er
    @enchant_er 6 месяцев назад +2

    അപ്പോൾ വാടിയ പൂവിന്റെ മണമുള്ള ഒര് കാറ്റ് എന്നെ വന്ന് പൊതിഞ്ഞു. എന്റെ വിയർപ്പിൽ അവളെ മണക്കാൻ തുടങ്ങി..🪄❤️

  • @arunraj3179
    @arunraj3179 Год назад +7

    നോവൽ ദാ ഇപ്പോൾ വായിച്ചു കഴിഞ്ഞു എന്നിട്ടിപ്പോ ഈ പാട്ട് കേൾക്കുന്ന ഫീൽ...
    നമ്മളൊന്നെന്ന് എന്നും നമ്മളൊന്നെന്ന്..❤️

  • @allforyou4374
    @allforyou4374 2 месяца назад

    ഇപ്പോൾ വായിച്ച് കഴിഞ്ഞതേ ഉള്ളു... മാധവും, നീലുവും. എത്ര മനോഹരമായാണ് അവർ പ്രണയിച്ചത്. അവസാനത്തെ മെയിൽ വന്നപ്പോ ഉള്ളിൽ ആകെ ഒരു വിങ്ങൽ. അവർ വീണ്ടും കണ്ടുമുട്ടുമായിരിക്കുമല്ലേ...?

  • @mayakrishnan1044
    @mayakrishnan1044 2 года назад +15

    ഉമ്മവെച്ച് മുറിപ്പെടുത്തുന്നൊരു പാട്ട് ❤❤സ്നേഹം ❤❤

    • @RDi6003
      @RDi6003 2 года назад

      Maya krishnan 😋

  • @westernviolin
    @westernviolin 2 года назад +9

    ബിനീഷേ.....❤️❤️ മിഥുൻ & ശ്രീലക്ഷ്മി 👌👌👌 നല്ല presentation 👏👏👏👏👏

  • @joiced5203
    @joiced5203 7 месяцев назад +7

    നീലുവും മാധവും ഒരുമിച്ച് ചേർന്ന് ഇരുന്നു പോയ താമരശ്ശേരി ചുരം വഴി ഞാൻ ഇപ്പോൾ ഈ സോങ് കേട്ട് യാത്ര ചെയ്യുന്നു.😢😢... ദൈവമേ എന്ത്കൊണ്ട് എന്റെ കണ്ണുനീർ എനിക്കു പിടിച്ചു നിർത്താൻ പറ്റാതെ വരുന്നു 😢.... നീലു 💔💔💔💔💔💔💔💔💔💔💔💔

  • @amalrajc3233
    @amalrajc3233 10 дней назад

    ആദ്യമായിടഞ്ഞ കണ്ണുകളെ ആദ്യമായറിഞ്ഞ ഗന്ധത്തെ ആദ്യമായി തൊട്ട ഉടലിനെ ഓരോ പുരുഷനും മരണംവരെ സൂക്ഷിക്കും പോലെ ആദിയിലുമാദിയായ നീ ഇടയ്ക്കിടെ വന്നു മുട്ടുന്നു. ഇതുവരെ വിവർത്തനം ചെയ്യാനാകാത്ത ജീവിതത്തിൻ്റെ ഭാഷയെയോർത്ത് നമ്മൾ അന്തിച്ചു നിൽക്കുന്നു❤

  • @jinoycj90
    @jinoycj90 2 месяца назад

    ഇനിയൊരിക്കലും
    ഒരു ഋതു പിറക്കിലിത്തുപോലെ
    നാം പരസ്പരം തോട്ടമാത്രയിൽ
    പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ.
    മാധവ് - നീലു
    24-7-24

  • @manojmm6629
    @manojmm6629 6 месяцев назад +4

    പ്രിയപ്പെട്ട മാധവ് പ്രിയപ്പെട്ട നീലു കോടമഞ്ഞിലൂടെ ചുരം കയറുന്നൊരു വണ്ടിയിൽ ഈ നേരം നിങ്ങൾക്കൊപ്പമുണ്ട് ഞാനും. പ്രിയപ്പെട്ട എഴുത്തുകാരാ താങ്കൾക്ക് നന്ദി ഇത്രമേൽ മനോഹരമായൊരു പ്രണയം മഴത്തുള്ളിയാൽ വരച്ചിട്ടതിന് ❣️

  • @anandhusivan5598
    @anandhusivan5598 18 дней назад

    ഈ പാട്ട് കേട്ട ഭൂരിഭാഗം പേരും പുസ്തകം വായിച്ച് തീർത്ത ഉടൻ കേട്ടതായിരിക്കും.😊പ്രേമനഗരം❤❤

  • @rijusvlogu3861
    @rijusvlogu3861 Месяц назад

    ഇന്ന് 18/08/24 ഞാൻ മാധവിനെയും നീലുവിനെയും പരിചയപ്പെട്ട ദിവസം ❤പ്രണയത്തിൻ വേറൊരു തലം ഞാനറിയുകയായിരുന്നു 💜 നമ്മളൊന്ന് തന്നെയാണ് 💕

  • @ashifasharf7760
    @ashifasharf7760 3 месяца назад

    Athe.. Upekshikuka ennal karuthalode sookshikuka.. Ennarthavumnundennu..kanich thanna mashinu... Sneham..

  • @veenas6510
    @veenas6510 Год назад +4

    നീലുവിനെയും മാധവിനെയും പോൽ ഞങ്ങളും ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്, ksrtc യുടെ സീറ്റിൽ ഇരുന്നു ചിലപ്പോഴൊക്കെ മിണ്ടിയും ചിലപ്പോൾ മിണ്ടാതെയും, ഒരുപാട് വേദനയോടെ തന്നെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റുകയും ചെയ്തു, എല്ലാവരുടെയും നല്ലതിന് അതായിരുന്നു വേണ്ടതും, ഈ book വായിച്ചത് ഇന്നലെയാണ് അപ്പൊ മുതൽ വീണ്ടും ആ ഓർമ്മകളിലാണ് പക്ഷേ ഒരു തിരിച്ചു പോക്കുണ്ടാവില്ല ഇനിയൊരിക്കലും.

    • @joiced5203
      @joiced5203 7 месяцев назад

      അത്രമേൽ മനോഹരമായ ഒരു പ്രണയം ആസ്വദിക്കാൻ പറ്റിയല്ലോ. അത് തന്നെ മഹാഭാഗ്യം 🙏🥰.. നീലു പറഞ്ഞപോലെ 'നമ്മൾ ഒരിക്കലും പിരിയുന്നില്ല, കാരണം ഞാൻ നീ തന്നെ ആണ് "........

  • @athiraminchy2589
    @athiraminchy2589 8 месяцев назад +4

    "നമ്മൾ കെട്ടുകഥകളാണ് എത്രപേർ പൊരുളഴിക്കാൻ ശ്രമിച്ചാലും അഴിയാത്ത കഥ.
    എത്ര ചരിത്രകാരന്മാർ സൂക്ഷ്മമായി ചികഞ്ഞാലും വെളിപ്പെടാത്ത ചരിത്രം "❤❤

  • @aryanjalicr8030
    @aryanjalicr8030 6 месяцев назад +3

    ഒരു നിമിഷത്തേക്ക് കണ്ണുകൾ നിറഞ്ഞുപോയി😢 , എന്തെന്ന് അറിയില്ല ...ഒരുപക്ഷേ.നീലുവിറ്റെയും മാധവ്റ്റെയും മനോഹരമായ സ്നേഹത്തിൽ നിന്ന് കരകയറാൻ പറ്റാത്തത് കൊണ്ടാവാം.. , പ്രേമ നഗരത്തിലൂടെ ഒരു പ്രേമ പ്രപഞ്ചത്തെ വായനക്കാരിൽ സൃഷ്ടിച്ച കഥാകൃത്തിന് ഒരുപാട് നന്ദി...

  • @nabeelnazar3073
    @nabeelnazar3073 4 месяца назад

    ഒരു ഭാര്യ എന്ന നിലക്ക് ഒരു പെണ്ണിനും ഇത് അംഗീകരിക്കാനാവില്ല.
    എഴുത്തുകാരന്റെ സ്വഭാവം (കഴപ്പ്) വെക്തമായി 👍

  • @anshiyaa3541
    @anshiyaa3541 3 месяца назад +1

    07/06/2024 🤎

  • @aiswaryarnair9569
    @aiswaryarnair9569 5 месяцев назад +2

    "പ്രേമം ലഭിക്കുമ്പോൾ മനുഷ്യൻ നിഷ്കളങ്കനായ ജീവിയാകുന്നു . പ്രേമം നഷ്ടപ്പെടുമ്പോൾ ഏറ്റവും കളങ്കിത നായ /കരുണയില്ലാത്ത കാട്ടുമൃഗമായി മനുഷ്യൻ മാറുന്നു"❤05/04/24

  • @bithu8850
    @bithu8850 2 дня назад

    ❤❤❤പ്രേമ നഗരം❤❤❤
    29/09/2024 8:47pm

  • @shahulziyaan7784
    @shahulziyaan7784 2 года назад +3

    ബുക്ക്‌ വായിച്ചു... മനോഹരം... നമ്മുടെയൊക്കെ മനസ്സ് വരച്ചു വെച്ചത് പോലെ ഫീൽ ചെയ്തു... അടിപൊളി ഭാഷ ശൈലി... Alomost nice one... ❣️💯

  • @anjalianu9014
    @anjalianu9014 2 месяца назад

    Ethra manoharamaayaanu oraale snehikkunnath... Iniyorikkalum oru rithu pirakkillithupoleee😢😢

  • @adarshk2184
    @adarshk2184 Месяц назад +1

    വായിക്കുംതോറും പ്രേമ നഗരത്തിന്റെ ആ വാതിലിൽ വാടിയ പൂവിന്റെ മണം
    വായിച്ചുതീർത്തയുടെ അതിമനോഹരമായുള്ള ഈ വരികളെയും തേടി ഓടിയെത്തി ❤
    മാധവ് തന്റെ നീലുവിന് വേണ്ടി എഴുതിയ പാട്ട് പാടിയ പാട്ട്
    14/8/24

  • @Ashy_55
    @Ashy_55 3 месяца назад

    Enthokke paranjalum Avihitham support chaiunilla. But pranayam ishtapettu.

  • @saranyakeloth
    @saranyakeloth 7 месяцев назад +3

    സന്തോഷക്കണ്ണീരാണോ എന്റെ കണ്ണിൽ 🥲🥲🥲 പ്രേമനഗരത്തിൽ നിന്നിറങ്ങാൻ തോന്നുന്നേ ഇല്ല.... ആനവണ്ടിയിൽ നിന്നെന്ന പോലെ ❤❤❤❤

  • @seleenabiju
    @seleenabiju Месяц назад

    Vaayich thodangippo ithreem predheekshichilla ❤❤❤

  • @aami8296
    @aami8296 6 месяцев назад +3

    മാധവ് & റിയ ( half girlfriend )
    രവിൻ & ഖുഷി ( I too had a love story)
    ഒടുവിൽ ഇപ്പോൾ
    മാധവ് ❤ നീലു.
    മനസ്സിൽ ഒരു വിങ്ങൽ ആയി നിൽക്കുന്നു💔

  • @unniearth3529
    @unniearth3529 3 месяца назад +2

    വെട്ടമായൊരു നീയും
    ഇഷ്ടമായൊരു ഞാനും ❤️
    😪
    ഒന്നായി തീരട്ടെ എല്ലാരും 🤍

  • @Vijithavismaya
    @Vijithavismaya 3 месяца назад +1

    13/06/2024🤍

  • @lakshmanlijesh
    @lakshmanlijesh 6 месяцев назад +1

    പ്രേമ നഗരം😮 വായിക്കാതിരിക്കുക.. വായിച്ചാൽ അവിടെ മാധവും നീലുവും വന്നു നിങ്ങളുടെ ഹൃദയം കവർന്നു ആ അനവണ്ടിയിൽ ചുരം കയറി കടന്നു കളയുന്നതായിരിക്കും

  • @NimishaMohan-q8r
    @NimishaMohan-q8r 3 месяца назад

    25/6/24 ഇന്ന് വായിച്ചു തീർന്നശേഷം പാട്ട് കേൾക്കാന് വന്നതാണ്

  • @NimishaMohan-q8r
    @NimishaMohan-q8r 3 месяца назад

    25/6/24 ഇന്ന് വായിച്ചു തീർന്നശേഷം പാട്ട് കേൾക്കാന് വന്നതാണ്

  • @vivekop204
    @vivekop204 4 месяца назад +2

    ഞാനും ഇത് ഇന്നാണ് വായിച്ചു തീർകുന്നത്.എത്ര മനോഹരമായാണ് അത് അവസാനിക്കുന്നത്.സന്തോഷവും ഒരുപോലെ സങ്കടവും തിനുപോയി...😊🥰❤❤ ബിനീഷ് പുതുപണ്ണം 🙌

  • @resyarsunil5613
    @resyarsunil5613 2 месяца назад

    22/07/2024❤ vayana pidichiruthiya moonu divasagal

  • @sarathcnair8380
    @sarathcnair8380 2 месяца назад

    എങ്ങനെയാടോ ഒരാളെ ഇങ്ങനെ പ്രണയിക്കുന്നത്? ❤️😍

  • @Ammmu_23
    @Ammmu_23 2 месяца назад

    Vayichu theernnappol pattu kelkkaanayi Vanna njaan cmnts vayichirikkunnu.bt paatt ithratholam adipoliyayirukkumenn njn pratheekshichirunnilla... adipoli song and tune

  • @vishnuvinod6483
    @vishnuvinod6483 2 месяца назад +1

    ❤️❤️ ippo vayich theerthu, entho oru anubhavam vallathe manassine alattunnu😊

  • @aami0595
    @aami0595 9 дней назад

    നിരുപാധികമായ സ്നേഹം, പ്രേമം❤

  • @arjunr57
    @arjunr57 3 месяца назад

    ജയകൃഷ്ണന്റെ ക്ലാര പോയ പൊലെ മാധവി ന്റെ നീലു വും 😢

  • @manaftb5844
    @manaftb5844 2 месяца назад +1

    രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു... കഴിഞ്ഞ ആഴ്ച്ച വായിച്ച് തീർത്ത "ഏറ്റവും പ്രിയപ്പെട്ട എന്നോട് "
    അതിനെക്കാൾ മനോഹരമായി തോന്നി. 14- 07- 2024 ഇന്ന് വായിച്ച് തീർന്ന ഉടനെ ഈ ഗാനം കേൾക്കാൻ ഈ വഴി വന്നതാ...
    "വെട്ടമായൊരു നീയും ....
    ഇഷ്ടമായൊരു ഞാനും...
    കൈകൾ കോർത്തങ്ങിരിക്കുമ്പോൾ..
    കൺകൾ നീട്ടി ചിരിക്കുമ്പോൾ...
    ജാലകത്തിൽ വന്നു തൊട്ടൊരു -
    കാറ്റു മൂളുന്നൂ ...
    നമ്മളൊന്നെന്ന്'...
    എന്നും..... നമ്മളൊന്നെന്ന്........🥹🥲

  • @nikithanikki7668
    @nikithanikki7668 3 месяца назад

    Adyam ithiri madup thonni.but climax vedanippichu . ❤😢

  • @sumithsanthosh
    @sumithsanthosh Месяц назад +1

    പ്രേമ നഗരത്തിലൂടെയുള്ള എൻ്റെ സഞ്ചാരം ഇന്ന് അവസാനിച്ചു. മാധവും നീലുവും വീണ്ടും കണ്ടുമുട്ടുന്ന ആ ദിവസം നീരുപാധിക പ്രണയത്തിൻ്റെ മഴ തുള്ളികൾ അവർക്ക് മേൽ ചൊരിയും❤❤

  • @akhils2891
    @akhils2891 3 месяца назад +2

    പ്രേമനഗരം വായിച്ചു കഴിഞ്ഞ് ഈ പാട്ട് കേൾക്കാൻ എന്താ സുഖം. 🥰🥰വേറെ ലെവൽ ❤️

  • @MundakayamAjith
    @MundakayamAjith 4 месяца назад

    പ്രേമനഗരം എന്ന്, മാധവ്‌ന്റെയും നിലുവിന്റെയും ആനാ വണ്ടിയിൽ നിന്നും മനസ് ഇല്ല മനസോടെ ഇറങ്ങി...മാധവ്‌ന്റെ മനസിൽ എഴുതിയാ വരികൾ കേൾക്കാൻ വന്നത് ആണ്
    08/05/2024
    സമയം :03:04 AM

  • @thanvirehman1415
    @thanvirehman1415 6 месяцев назад +2

    Innu 11/3/24. പ്രേമ നഗരത്തിൽ നിന്നിറങ്ങി ഈ പാട്ടു കേൾക്കാൻ വന്നതാണ്. ഇത്രമേൽ ആഴത്തിൽ പരസ്പരം സ്നേഹിക്കുവാൻ മനുഷ്യനാകുമോ. അങ്ങനെ ആകുമെങ്കിൽ അതിനുള്ള അവസരം നഷ്ടപെടുന്നവനല്ലേ ഏറ്റവും വലിയ നിർഭാഗ്യവാൻ. 🥹. നിരുപാധിക സ്നേഹത്തിന്റെ ഈ പ്രേമ നഗരം വല്ലാത്ത ഒരു നോവും ആനന്ദ വുമാകുന്നു. ❤️❤️❤️. ഈ ആഴ്ചയിൽ തന്നെ 4 പുസ്തകങ്ങൾ വായിച്ചെങ്കിലും ഇത്രയ്ക്കു പിടിച്ചുലക്കുവാൻ... അവക്കൊന്നിനും ആയില്ല
    .

  • @athiranithi4455
    @athiranithi4455 2 года назад +3

    ഒരിക്കൽ നമ്മൾ കാണും . എപ്പോഴെന്നറിയില്ല ഒരു പക്ഷെ വൃദ്ധരാകുമ്പോൾ, "കോളറകാലത്തെ പ്രണയം" വായിച്ചിട്ടില്ലേ നീയെന്നെ രക്ഷിക്കാനുള്ള ദൃതിയിൽ ഒരു ദിവസം വാങ്ങിയ പുസ്തകം. അതിലെ കഥാപാത്രങ്ങളെ പോലെ വർഷങ്ങൾ കഴിഞ്ഞു പടു കിളവിയും കിളവനുമായ നമ്മൾ കണ്ടുമുട്ടും നഗ്നരായി ആഹാരം ഉണ്ടാക്കും. കുളിക്കും. കാവലിരിക്കും മഴയുടെ പെരുമുഴക്കത്തിൽ നമ്മൾ നമ്മൾ ആയി പുണർന്നു മരിക്കും ഏറ്റവും പ്രിയപ്പെട്ടവനെ സന്തോഷത്തോടെ ഇരിക്കുക ഇതാണ് യഥാർത്ഥ നിരുപാധികത. നിരുപാധിക സ്നേഹം

    കരുതലോടെ
    സ്നേഹത്തോടെ
    നിന്റെ മാത്രം നീലു😭

  • @ammuk6275
    @ammuk6275 3 месяца назад

    Ezhuthuna reethiyum pranayavum ellam kollam . Pakshe aa kakkoosu scene ozhivakamarunu. Ipo ee book evde kandalum aadyam manasil varunnathu athanu 🤢

  • @lyf65
    @lyf65 Год назад +10

    പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദം , പ്രേമം, ദേഷ്യം, സ്നേഹം, കരുതൽ ഒടുവിൽ സഹിക്കാനാവാത്ത വിഷമത്തോടെ ഞാനും പ്രേമനഗരത്തിൽ നീരുപാധികം നീലുവിനെയും അവളുടെ മാധവനെയും മറക്കാനാവാത്ത വിധം ഇഷ്ടപെടുന്നു 💕💕💕💕

  • @shahinaparveen8489
    @shahinaparveen8489 6 месяцев назад +2

    പ്രേമനഗരത്തിൽ നിന്നും പതുക്കെ ഞാനും ഇറങ്ങി നടക്കുന്നു ..മാധവിനെയോ നീലുവിനെയോ വഴിയിലുപേക്ഷിക്കാനാവുന്നില്ല .അവർ വീണ്ടും കണ്ടുമുട്ടട്ടെ !ഓർമ്മകളുടെ പഴക്കം ചെല്ലാത്ത അവരുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ആ മുറിയിൽ അവർ വീണ്ടും ഗമിക്കട്ടെ ...പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ രചിക്കട്ടെ ...

  • @SMARTINFOTAINMENT
    @SMARTINFOTAINMENT 5 месяцев назад

    ❤❤

  • @anandhukannan4494
    @anandhukannan4494 3 месяца назад +1

    സത്യം പറഞ്ഞാൽ ഈ ബുക്ക്‌ വായിച്ചുതീരുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ വരും 🥹❤🫶

  • @suhaatez6291
    @suhaatez6291 2 месяца назад +2

    Vaayichu theerna udane vannadu ee paatu kelkaan aanu ❤

  • @ambilykuttanms6647
    @ambilykuttanms6647 8 месяцев назад +2

    ഈ പാട്ട് എന്നെപോലെ ഇടക്കിടക്ക് വന്നു കേൾക്കുന്നവർ ഉണ്ടോ..??

  • @remyavijayan5523
    @remyavijayan5523 2 года назад +5

    ബിനീഷേട്ടന്റെ മധുരമുള്ള വരികൾ...🥰❤️

  • @vaishnavir.j4273
    @vaishnavir.j4273 2 года назад +7

    ബിനീഷ് മാഷിന്റെ വരികൾ❤️❤️👌

  • @roshin7910
    @roshin7910 6 месяцев назад

    ഉള്ളിൽ ഒരു ഭാരം കയറിയത് പോലെ

  • @clutchwel8949
    @clutchwel8949 5 месяцев назад

    150ആം പേജ് വയിക്കുന്നതേ ഉള്ളൂ…. 2:24

  • @winterbearzgirl
    @winterbearzgirl 6 месяцев назад +1

    വായിച്ചു കഴിഞ്ഞപ്പോ മനസ്സിൽ തീകനൽ കോരിയിട്ട പോലെ 🥺

  • @VidhyaSiju
    @VidhyaSiju 4 месяца назад

    ഒരുപാട് ഫീലിംഗ്സ് തന്ന സ്റ്റോറിയ

  • @althafale840
    @althafale840 3 месяца назад

    ini neeluvine kaanumoo ……?14/06/24 3:21 am😢

  • @neenak.s3045
    @neenak.s3045 2 года назад +8

    Beautiful❤❤ lyrics and singing- simplicity is the beauty of lyrics

  • @a__ayodh
    @a__ayodh 4 месяца назад +3

    ഇന്നലെ രാത്രി 5 മണിക്കൂർ കൊണ്ടു വായിച്ചു തീർത്തു ഇപ്പോൾ ഈ പാട്ട് addiction ആയി 🤣❣️😌

  • @Aamii227
    @Aamii227 5 месяцев назад +1

    15/04/2024
    2:10 AM

  • @pnidheesh7177
    @pnidheesh7177 Месяц назад

    ബസ്സ്‌ ഇറങ്ങി...
    (12/08/24)❤💔