Oru Nokku Kaanuvaan | Lyrical Video Song | Sunday Holiday | Asif Ali | Sruthi Ramachandran

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 860

  • @brocodeyt5901
    @brocodeyt5901 Год назад +3605

    കൂടെ ഉണ്ടാരുന്ന ആാാ 6 വർഷം..... മറക്കാൻ കുറേ ശ്രെമിക്കും...ഓരോ പാട്ടും സ്ഥലവും നിമിഷങ്ങളും എല്ലാം നിന്റെ ഓർമകളുടെ ആഴം കൂട്ടികൊണ്ടേയിരുന്നു.....തെറ്റ്‌ മുഴുവൻ ഞാൻ ചെയ്തകൊണ്ട് നിന്നെ കുറ്റം പറയാനും പറ്റില്ല....നിന്നിലേക് ഒത്തിരി ഒതുങ്ങി പോയി ഞാൻ....എന്റെ സങ്കടവും സന്തോഷവും എല്ലാം നിയായി പോയി....എന്റെ എന്ന് ഒത്തിരി അഹങ്കാരം....ശേരിക്കും നീ പോയപ്പോൾ തകർന്ന് പോയി.... കടല് കടന്ന് ഇവിടെ വന്നിട്ടും 2 വർഷം കഴിഞ്ഞിട്ടും ഓർക്കാതെ ഒരു നാൾ പോലും ഇല്ല....വിട്ടുകൊടുക്കൽ കൂടി ആണ് പ്രണയം...എന്ന് അശ്വസിക്കും....നന്നായി ഇരിക്കട്ടെ...ഇപ്പോഴും ഓർക്കും എന്റേതായിരുന്ന നിമിഷങ്ങൾ....miss u

    • @ayshsulthn4460
      @ayshsulthn4460 Год назад +57

      One day they realise

    • @user-87411
      @user-87411 Год назад +47

      elam seriyavum bro🙃

    • @ts-ir8dq
      @ts-ir8dq Год назад +60

      ഇപ്പോൾ നിങ്ങൾ ഓക്കേ ആയോ.... ലൈഫ് സെറ്റ് ആയോ? അതോ ആ ഓർമയിൽ തന്നെ ആണോ ഇപ്പോളും 😶

    • @t.h.e_h.o.w.l.e.r_
      @t.h.e_h.o.w.l.e.r_ Год назад +63

      Most people dont know that pain.... Bt aa pain payye payye maarum ennu vicharikkanda.... Kazhinja 11 years aayatt i know that feeling..bt... I am happy for being sincere for atleast one thing in my life... So be happy... .🖤

    • @t.h.e_h.o.w.l.e.r_
      @t.h.e_h.o.w.l.e.r_ Год назад +16

      ​@@ayshsulthn4460 they never....... Bt angane paranj swayam ashvasikkam....🖤

  • @nilanspalangad9743
    @nilanspalangad9743 Год назад +241

    ആസിഫ് അലിക്ക് ഇത്പോലെ നല്ല കുറെ പാട്ടുകൾ കിട്ടിയിട്ടുണ്ട്. അഭിനയിക്കാൻ.. 👍👍

    • @Surya_Saastha
      @Surya_Saastha 3 месяца назад +7

      എനിക്ക് തോന്നുന്നു മലയാളത്തിൽ ഒരു കാലം കഴിഞ്ഞ് ശേഷം ആസിഫ് അലി, പൃഥ്വി രാജ്, ടോവിനോ പാട്ടുകൾക്ക് ജന ഹൃദയങ്ങളിൽ ഒരു തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്..❤

    • @pksanupramesh178
      @pksanupramesh178 Месяц назад +1

      പാട്ട്.. ആസിഫ് ന്റെ ഭാഗ്യം. Sanu എറണാകുളം

  • @sl8df
    @sl8df Год назад +54

    ആർക്കും ആരും സ്വന്തം അല്ല... എന്നതിന്റെ ഒരു മനോഹരമായ ഓർമപ്പെടുത്തൽ ✨️

  • @delsdavid9894
    @delsdavid9894 9 месяцев назад +103

    14 വർഷമായി.. ലോകത്തിൻ്റെ നേരെ എതിരുള്ള കോണിൽ നല്ല ഒരാളുടെ കൂടെ സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു എന്ന് മാത്രം അറിയാം.... അത് മതി..അത്രേം അറിഞ്ഞാൽ മതി.. സന്തോഷം❤❤❤

    • @shaijumonvs3281
      @shaijumonvs3281 3 месяца назад +2

      2007 muthal snehichu 2019'l marriage kazhinji me and my arya ipo njangade aarushiyum koode...❤

    • @athirasuresh8186
      @athirasuresh8186 2 месяца назад

      Njnume eth avasthayil kadal kadanne enikke ethi pedikkavunnatjilume dooreya mooppare

    • @shanavasa1562
      @shanavasa1562 25 дней назад

      😊❤

  • @sreejitht9180
    @sreejitht9180 4 месяца назад +194

    ഞാനും..അമ്മുണുവും...9.. വർഷത്തെ.. പ്രണയം.... ഒന്നിച്ചു സന്തോഷത്തോടെ.. ജീവിക്കുന്നു... ഏതാനും.. ദിവസത്തിനുള്ളിൽ..കൂട്ടത്തിൽ.. ഒരാൾ. കൂടി.. വരാൻ.. കാത്തിരിക്കുന്നു 🥰🥰🥰🥰

  • @joicejose86
    @joicejose86 Год назад +1064

    ഈ പാട്ട് ഇപ്പഴും കേൾക്കുന്ന ഓരോരുത്തർക്കും ഒരു കഥ പറയാൻ ഉണ്ടാകും.ലൈഫിൽ ഒരിക്കലും മറന്ന് കളയാൻ പറ്റാത്ത,ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ജീവന്റെ വിലയുള്ള ഒരു കഥ!🙂🥀

  • @anoop1263
    @anoop1263 2 года назад +827

    കൂടെ നടന്നവളും കാത്തിരുന്നവളും ഇന്നി കൂടെ നടക്കാനോ കാത്തിരിക്കാനോ ഇല്ല എന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ചിലർക്ക് ഈ പാട്ട്... എത്ര മനോഹരം ആയിട്ടാണ് ഈ വരികൾ മനസ്സിനെ നൊമ്പര പെടുത്തുന്നത്....

  • @vijaykrishnan8188
    @vijaykrishnan8188 Год назад +661

    ആരെയും ഒരു പരിധിയിൽ കൂടുതൽ സ്നേഹിക്കുന്നത് നല്ലത് ആവില്ല എന്നും. പ്രണയത്തിൽ ആത്മാർത്ഥത ഇല്ല എന്നും കാണിച്ചു തന്ന song ❣️

    • @rhythmrhythm519
      @rhythmrhythm519 Год назад +3

      ❤️❤️❤️

    • @abdulhameed.m.p8227
      @abdulhameed.m.p8227 Год назад +20

      Athmarthathayil snehikunnavarum und

    • @SC4r.24
      @SC4r.24 Год назад

      yes

    • @aswathikt6620
      @aswathikt6620 Год назад +5

      ​@@abdulhameed.m.p8227 athond ipo anubavikanum ind🙂

    • @joicejose86
      @joicejose86 Год назад +5

      ഇപ്പൊ ധാ ജീവിതത്തിലും.😌

  • @sarathsarath5688
    @sarathsarath5688 10 месяцев назад +19

    പ്രണയം.... അതൊരു വല്ലാത്ത വികാരം തന്നെയാ...... അവൾ എന്റെ സ്വന്തമാ.... പക്ഷെ നഷ്ട്പ്പെട്ടിട്ട് 1yr ആയി
    .. Miss u diii❤️

  • @rev_match5189
    @rev_match5189 Год назад +202

    ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു..... പ്രണയത്തിന്റെ മഴയിൽ കുതിർന്ന 3 വർഷങ്ങൾ....ഒരിക്കലും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിൽ നിന്നും അവൾ പോയി.... .ഒരു കണ്ണുനീരിന്റെ നനവോടെ അല്ലാതെ അവളെ എനിക്ക് ഓർക്കാൻ കഴിയില്ല... എന്റെ ജീവിതം തന്നെ ആണ് എനിക്കുള്ള പാടപുസ്തകം എന്ന് ഞാൻ മനസിലാക്കുന്നു 🥹. നിനക്ക് നന്മകൾ മാത്രം വരട്ടെ... It's me athul🥹❤️

    • @rev_match5189
      @rev_match5189 9 месяцев назад +7

      2024 ലെ എന്റെ ഓർമകൾക്ക് ഒരു വസന്ത കാലം കൂടി ❤️

    • @adheenas1609
      @adheenas1609 7 месяцев назад +1

    • @sreenathv342
      @sreenathv342 6 месяцев назад

      ​​​@@rev_match5189തിരിച്ച് കിട്ടിയാ ടേയ് ഇട്ടിട്ട് പോയവളെ

  • @hasna3458
    @hasna3458 11 месяцев назад +636

    5 വർഷത്തെ പ്രണയം.. ഒന്നാകില്ല എന്ന് എല്ലാരും പറഞ്ഞപ്പോൾ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു 😢😢
    But ഇപ്പോൾ ഒന്നിച്ചിട്ട് 5 വർഷം രണ്ട് മക്കളും ആയി happy lifeee

    • @vishnusuresh8710
      @vishnusuresh8710 9 месяцев назад +3

      Enganna parajju ozivakki poyarava ennik ulathu ee song vere feel ahhh

    • @entegramam5638
      @entegramam5638 9 месяцев назад +2

    • @pramodanjupramod5479
      @pramodanjupramod5479 9 месяцев назад +5

      അല്ൽവേസ് ബീ ഹാപ്പി ഡിയർ ഫ്രണ്ട്

    • @amalvarghese5849
      @amalvarghese5849 9 месяцев назад +4

      Broyode bagyam❤

    • @Shankuu-v2u
      @Shankuu-v2u 8 месяцев назад +3

      You're the luckiest brother 🙌

  • @vk...5642
    @vk...5642 Год назад +44

    എന്തുകൊണ്ടെന്നറിയില്ല അവൾക് പകരമായി ഇതുവരെ ആർക്കും പറ്റിയിട്ടില്ല ❤ അങ്ങനെ ഒരാളെയും കാത്ത് യാത്ര തുടരുന്നു 💯❤️

  • @rev_match5189
    @rev_match5189 10 месяцев назад +290

    വർഷം 2024...ഓർമകൾക്ക് എന്നും ചെറുപ്പമാണല്ലോ..ഒരിക്കൽ കൂടി നിന്നെ ഞാൻ ഓർക്കുന്നു... നനഞ്ഞ കണ്ണുകളുമായല്ല... ഒരു ചെറു പുഞ്ചിരിയോടെ...❤4 വർഷം ❤️

  • @Akhilalayam
    @Akhilalayam Год назад +202

    ഒന്നായില്ലെങ്കിലും ഓർമ്മകളായില്ലേ...❤❤ നിറമുള്ള ഓർമ്മകൾ 💛💛

  • @abhijithbabhijithb3992
    @abhijithbabhijithb3992 Год назад +25

    She is like my mother ❤️അവൾ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് നിന്റെ അമ്മയേക്കാൾ എന്നെ അവൾക് അറിയാം എന്ന്.... ഇഷ്ട്ടം തുടങ്ങുമ്പോൾ ഒരുമിച്ച് ജീവിക്കാൻ ആയിരുന്നു...പിന്നീട് അവള് പറഞ്ഞു ഒരിക്കലും നമ്മളെ കാര്യം ശെരി ആവില്ല... അവൾ പതിയെ എന്നെ ഒരു സുഹൃത്ത് ആക്കി മാറ്റാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു....പിന്നെ ഞാൻ തന്നെ പോന്നു... എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ഉണ്ട് എല്ലാം തുറന്നു പറയുന്ന അവരിൽ നിന്ന് പോലും ഞാൻ അറിയാതെ അകന്നു തുടങ്ങിയ നിമിഷം❤

  • @sainathraju1609
    @sainathraju1609 Год назад +36

    മറക്കില്ല ഒരിക്കലും ഒന്നായിരുന്ന കാലം എന്നിൽ നിന്നും അകന്നാലും ആരുടെ കൂടെ ജീവിച്ചാലും എന്നും ഒരു വിങ്ങലോടെ ഓർക്കുന്നു നിന്നെ ❤❤

  • @heartstonehunter2303
    @heartstonehunter2303 Год назад +98

    വരികൾ 💕💔 കാർത്തിക്കിന്റെ മനോഹരമായ ശബ്ദത്തിൽ കേട്ടപ്പോൾ തന്നെ ഉള്ളിൽ കേറിപ്പോയി 😊💔 all time fav this one💕🫂😍

  • @kingini7986
    @kingini7986 Год назад +92

    അവന്റെ അവസ്ഥയിൽ നിന്നു കൊണ്ട് ഈ പാട്ടു കേൾക്കണം... പറ്റിക്കാപെട്ടവനായി.......
    ഒറ്റപ്പെട്ടവനായി.........
    രാത്രിയുടെ മാറിൽ തലവെച്ചു കിടക്കുമ്പോൾ നെഞ്ച് പൊട്ടി കരയുന്നവനായി.......
    അപ്പോഴാണ് ഓരോ വരികളുടെയും അർഥം മനസ്സിൽ ആക്കുക 💔

  • @jibinpaappiz7915
    @jibinpaappiz7915 Год назад +36

    ഒന്നിച്ചു കുറെ കാലം നടന്നു, പിന്നീട് ഒറ്റയ്ക്കാക്കി പോയപ്പോൾ, ദൂരങ്ങളിലേക് ആരെയോ തേടി യാത്ര ചെയ്തപ്പോൾ, കൂട്ടായിരുന്ന പാട്ടുകളിൽ ഒന്ന്... കണ്ണടച്ചു കേൾക്കുമ്പോൾ ഒന്നിച്ചുള്ളപ്പോ ഇത്രയൊക്കെ ഇഷ്ടപ്പെടാൻ എനിക്ക് കഴിവുണ്ടായിരുന്നു എന്ന തിരിച്ചറിവും കിട്ടി💔

  • @Ameenqwm1
    @Ameenqwm1 7 месяцев назад +11

    ഈ പാട്ടിൻ്റെ ഒരു പ്രത്യേകത എന്താണ് എന്ന് വെച്ചാൽ നമ്മൾക്ക് ഓർക്കാൻ ആരും ഇല്ല, ഇതുവരെ പ്രണയം ഉണ്ടായിട്ടില്ല എന്ന് ഇങ്ങനെ ഉള്ളവർക്ക് പോലും ഈ പാട്ട് കേട്ട് കഴിയുമ്പോ എന്തോ നഷ്ടപ്പെട്ട പോലെ തോന്നും.....

  • @jithuvm2294
    @jithuvm2294 Год назад +23

    ഈ ഒരു സോങ് കേൾക്കുമ്പോൾ എല്ലാം മറന്നു പഴയ ഓർമ്മയിലോട്ട് ചെല്ലുവാണ് ഞാൻ...😇
    ആ ദിവസങ്ങളിൽ ഇപ്പോഴും ഞാൻ ജീവിക്കുന്നു തിരിച്ചു വരും എന്ന് ഒരു പ്രേധീഷയിൽ...

  • @immini.ballyavlog
    @immini.ballyavlog Год назад +18

    ഇന്ന് ഈ പാട്ട് കേൾക്കുമ്പോഴും പണ്ട് അനുഭവിച്ചതെല്ലാം ഓർമ്മവരും നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ പ്രണയം ഇന്നെന്റെ കൈക്കുമ്പിളിൽ സുരക്ഷിതമാണ്❤️ എങ്കിലും ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ ഞങ്ങളുടെ പ്രണയവും പിണക്കവും ആർക്കൊക്കെ വേണ്ടി പിരിയാൻ തീരുമാനിച്ച നിമിഷവും അകന്നിരുന്ന നാളുകളും ഇന്നും ഒരു നീറ്റലായി ഓർമ്മവരും

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 года назад +168

    ഈ പാട്ട് കേൾക്കുമ്പോൾ പ്രണയ നഷ്ട്ടം ഓർമ്മ വരും അതുപോലെ മധുരം ഉള്ള പ്രണയ കാലം ഓർമ്മ വരും 😥😥😥😥😥
    എത്ര മറക്കാൻ sremichalum വീണ്ടും കഴിഞ്ഞു പോയതാ ഓടി എത്തുക നെഞ്ചുപൊട്ടും പോലെ ആണ് 😔😔😔😔

    • @beena451
      @beena451 Год назад +1

      എന്റെ നഷ്ട്ട പ്രണയം 🥲

    • @sreelakshmilachoos2638
      @sreelakshmilachoos2638 Год назад +3

      @@beena451 അത് മരിക്കുന്നതിന് തുല്യം 😥😥😥😥😥

    • @glzygamert1218
      @glzygamert1218 Год назад +3

      Prennayam....... 😔😔😔... But..... Endhokeyo evideokeyo nashttapettupoyapole...... Onnu karayaan thonnum...aarum kannathe...paranjariyikyaan vayyaaaaaa.... 🥰🥰🥰irengi nadakaan thonnum.... Thanichu.......vallapaadavarambilo mattoooo....... Aarum illathe..... Kure dhooram sugamulla novunna ormakale koottupidichu🥰🥰🥰🥰🥰kure dhooram.....

    • @sreelakshmilachoos2638
      @sreelakshmilachoos2638 Год назад

      അതെ 😥😥😥

    • @christyshyju4462
      @christyshyju4462 Год назад +2

      Sathyam

  • @Sachuremesan
    @Sachuremesan 10 месяцев назад +3

    കടന്നുപോയ നീണ്ട 5 വർഷത്തെ പ്രണയത്തിൽ ഞാനും നീയും ഇന്ന് വെറും അപരിചിതർ മാത്രംആയി കഴിഞ്ഞിരിക്കുന്നു. ഓർക്കാറുണ്ട് മറക്കാനും കഴിഞ്ഞിട്ടില്ല ചില നിമിഷങ്ങൾ നൽകുന്ന ചിന്തകളിൽ നിന്റെ ഓർമ്മകൾ എല്ലാമൊക്കെ മറന്നു കളയാൻ കഴിഞ്ഞെന്നു വരില്ല.. എന്തക്കെ ആയാലും നീ happy ആയി ജീവിക്കു... 👍

  • @shababpulikkaparambil9774
    @shababpulikkaparambil9774 Год назад +171

    ഇതിങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോ എന്തോ എന്തോ കണ്ണ് നിറഞ്ഞു പോയി.... അത് കണ്ട ഭാര്യ ചോദിച്ചു എന്തെ പഴയതൊന്നും മറന്നില്ലേ എന്ന്..... എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വഴി മറഞ്ഞു പോയവരവായിരുന്നു ഞങ്ങൾ.....

    • @sanjayankanhirangadan6749
      @sanjayankanhirangadan6749 Год назад +10

      Innale supermarket il bill kodukkan nikkumbo e song kettu athinte koode paadiyappo e same dialogue ente wife um chodichu ..

    • @srirajjayaprakash3852
      @srirajjayaprakash3852 Год назад +5

      Ee neram ulla wifine onnu kooduthal snehichu koode nigalkke

  • @nishanthab4892
    @nishanthab4892 Год назад +10

    ഒരു സൗദി പ്രണയം മധുരമായി ചിരിക്കുന്ന എന്റെ പപ്പേ..2019 ഫെബ്രുവരി 14 രാവിലെ 6:15 A M എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ദിവസം.. ഓർമ്മയിൽ പൊന്നു പോലെ കൊണ്ട് നടക്കുന്ന ദിവസം. ഇപ്പോൾ എന്റെ കൂടെ ഇല്ല.. ഞാൻ ഒരു ഹിന്ദു ആണ് അവൾ ഒരു ക്രിസ്ത്യൻ ഉം അവൾ നാട്ടിൽ ലീവിന് വരുമ്പോൾ അടുത്തുള്ള പള്ളിയിൽ പോകും രാവിലെ ഒരു 6:30 ക്ക് ഞാൻ എന്റെ വീട്ടിൽ നിന്നും അവളെ ഒന്ന് കാണുവാൻ വേണ്ടി പുലർച്ചെ ഒരു 4 മണിക്ക് ആകുമ്പോൾ ഇറങ്ങും ഇന്നലെ ഞാൻ അവിടെ വരെ വണ്ടി ഓടിച്ചു എത്തൊള്ളൂ ന്തോ ആരുടെയോ ഭാഗ്യം കൊണ്ടന്നോ പോകും വഴി ഒന്നും സംഭവിക്കാതെ ഞാൻ അവിടെ എത്തും ഒരു നോക്ക് കണ്ടു തിരിച്ചു മടങ്ങും.. എല്ലാവരെയും പോലെ നേരിട്ട് കാണണോ മിണ്ടാനോ പറ്റാതെ നിൽക്കേണ്ടി വന്നിരുന്ന ആ ദിവസങ്ങൾ. എന്തോ എന്റെ പപ്പയെ കാണാൻ പോകുമ്പോൾ വല്ലാതെ വിഷമം വരും അവിടെ നിന്നും തിരിച്ചു പോരുവാൻ തോന്നില്ല ഇപ്പോൾ ഞാൻ അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. ഇപ്പോൾ എന്റെ കൈ എത്തും ദൂരെ ദൂരെ salisbury ൽ ആണവൾ.. മറന്നു അവൾ എന്നെ സങ്കടം സഹിക്കാൻ വയ്യാതെ ആകുമ്പോൾ i cant move on.. My feelings never changed for that person 😔😔😔 i miss her

  • @ArshadKhan-it5qh
    @ArshadKhan-it5qh 2 года назад +282

    ഒരു നോവോടെ അല്ലാതെ ഇ പാട്ട് മുഴുവനും കേട്ടു തീർക്കാൻ കഴിയില്ല.. വരികൾ ❤

  • @febinlm1068
    @febinlm1068 7 месяцев назад +64

    2016 മുതൽ തുടങ്ങിയ ഞങ്ങളുടെ 3വർഷത്തെ പ്രണയം 2020ൽ അവൾ വേണ്ടന്ന് വെച്ചിട്ട് പോയപ്പോൾ ഞാൻ ഒരുപാട് സങ്കടപ്പെട്ടു അതിൽ കൂടുതൽ ഞാൻ തകർന്ന് പോയത് അവൾ മറ്റൊരാളുമായി പെട്ടന്ന് തന്നെ ഇഷ്ട്ടത്തിലായി എന്ന കാര്യം അറിഞ്ഞപ്പോഴാണ്! അവർക്കൊക്കെ എങ്ങനെ കഴിയുന്നു അതിന്? 2024 എന്തായാലും ഇന്ന് ഞാൻ happy ആണ് നഷ്ടപ്രണയത്തിന്റെ വേദനയോ വിങ്ങലൊ എന്നിൽ ഇന്നില്ല..
    തേപ്പ് കിട്ടുമ്പോൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരും പ്രണയിച്ച ആളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരും ശ്രദ്ധിക്കുക അതിലൊന്നും ഒരു കാര്യവുമില്ല.. എല്ലാം overcome ചെയ്യുക 👍🏻

    • @GloriaSpeaking-i1l
      @GloriaSpeaking-i1l 3 месяца назад

      Ennelum Avan ittitt poi 😢 still crying 😢

    • @febinlm1068
      @febinlm1068 3 месяца назад +1

      @@GloriaSpeaking-i1l hey don't feel bad.. Overcome cheyyan patum athinu sramikkuka🙌🏻

    • @GloriaSpeaking-i1l
      @GloriaSpeaking-i1l 3 месяца назад +1

      @@febinlm1068 😞 not easy

    • @febinlm1068
      @febinlm1068 3 месяца назад +1

      @@GloriaSpeaking-i1l easy allann ariyaam.. Athinu vendi sramikkanam

    • @Abhishek19-jo4gd
      @Abhishek19-jo4gd 2 месяца назад +1

  • @ajaybalan7293
    @ajaybalan7293 Год назад +26

    നിറഞ്ഞു പെയ്യുന്ന മഴയിൽ ' നമുക്ക് പിരിയാം ' എന്ന ഒരു വാക്ക് മാത്രം പറഞ്ഞു തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ നടന്നകന്നു.. ഒടുവിൽ അങ്ങ് ദൂരെ... ഒരു പൊട്ട് പോലെ അവൾ മാഞ്ഞു മറഞ്ഞു പോകുന്നത്.... കണ്ണീരും മഴവെള്ളവും മറയ്ക്കുന്ന കാഴ്ച്ചയായി നെഞ്ചിലുണ്ട് ഇപ്പോഴും... ഓർക്കുന്നുണ്ടാകുമോ അവൾ എപ്പോഴെങ്കിലും... ഉലഞ്ഞു പോയ ഇടനെഞ്ചിന്റെ ഉടമയായ എന്നെ.....😥

  • @Abhi_Amigo25
    @Abhi_Amigo25 Год назад +111

    ഇന്നലെ വരെ ജീവനായിരുന്ന അവൾ ഇന്ന് മുതൽ എനിക്ക് വെറുമൊരു അപരിചിതയാണ്. സ്നേഹത്തിനിടക്ക് ജാതിയുടെയും പണത്തിൻ്റെയും വെത്യാസങ്ങൾ മുളച്ചു തുടങ്ങിയപ്പോൾ, ഞാനായി തുടങ്ങിയതൊക്കെ ഞാൻ തന്നെ അവസാനിപ്പിച്ചു. ചെറിയൊരു ഓർമ്മത്തുണ്ടിൽ പോലും ആ മുഖം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും മനസ്സ് എന്തിനോ വേണ്ടി ചില നേരം പിന്നോക്കമോടുന്നു. കണ്ണിൽ നിന്ന് അകന്നെങ്കിലും മനസ്സിൻ്റെ കാണാമറയത്ത് അവളിനി എത്തുവോളം ഈ നോവ് എന്നുമെൻ്റെ ഹൃദയത്തിന് കൂട്ടാളിയായിരിക്കും 😔😐

  • @mallucasting4641
    @mallucasting4641 11 месяцев назад +41

    നേരം പോക്കിന് സ്നേഹിച്ചവർക്ക് അറിയില്ലലോ ജീവനായി സ്നേഹിച്ചവരുടെ വേദന 😂
    People have choice ഇഷ്ടപ്പെടാനും ഇഷ്ടപെടാതിരിക്കാനും 🙃🙌

  • @vijivarghese1494
    @vijivarghese1494 Год назад +48

    ഒരാളെ നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ട് മറ്റൊരാളെ എങ്ങനെ സ്നേഹിക്കാൻ കഴിയും??പറ്റില്ല😔😔സ്നേഹം മുഴുവനും ആ ഒരാളോട് മാത്രമാണ് പിന്നെ എങ്ങനെ മറക്കാൻ പറ്റും😢😢

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +79

    നനയാണമീ ഈ ചാറ്റു മഴയിൽ
    നിനവുകൾ ഒന്നായി വിടരാൻ..
    അർത്ഥബത്തുകളായ വരികൾ..💕💕💕
    ജിസ് അങ്കിൾ മാജിക്‌..✨👍🏼

  • @Alluarjunsongs123
    @Alluarjunsongs123 Год назад +301

    ഒരു നോക്ക് കാണുവാന്‍ കാത്തിരുന്നവള്‍
    മിഴിയകന്നു പോയോ..
    ഒരു കാറ്റു പോലെയെന്‍ കൂടെവന്നവള്‍
    വഴിമറന്നു പോയോ...
    ഒരു കഥയായി അവളകലും..
    അവളുടെ തേന്‍ചിന്തുകള്‍
    നോവുകളായ് പടരും...
    അലയുമൊരു കാറ്റിന്‍ ഇതളുകളായ്
    വിടപറയാന്‍ ഇന്നെന്തേ ഈ വഴിയില്‍...
    വഴി മറയുമേതോ നിഴലിന്‍..വിരലുകളാല്‍
    അരികിലോരോമല്‍ തിരിയണയും നിമിഷമിതോ
    പറയാതെയെന്തിനും കൂടെ നിന്നവള്‍
    മൊഴി മറന്നു പോയോ..
    ഇട നെഞ്ചിലായിരം കനവെറിഞ്ഞവള്‍
    കഥ മറന്നു പോയോ...
    തരിവളകള്‍ അവളണിയും..
    അവളുടെ കാൽപ്പാടുമായ് ഈ
    വഴികള്‍ മറയും..
    അലിയുമൊരു പാട്ടിന്‍ മധുകണമായി
    ചെറു കിളികള്‍ ഇനി മെല്ലെ.. ചിറകുണരും
    അരികിലൊരു കാറ്റിന്‍..ചിറകുകളാല്‍
    പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍
    പൂവഴികള്‍ തേടണം പുതിയ നറു തിങ്കളായ്
    വീണ്ടുമനുരാഗമാം ചില്ലമേല്‍
    ഈണമൊഴുകീടണം ഈ നനയുമോര്‍മ്മയില്‍
    ഈറണനിയാതെ നാം.. മേവണം
    നനയണമീ ചാറ്റ്മഴയില്‍
    നിനവുകള്‍ ഒന്നായി വിടരാന്‍
    പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍
    അലിയുമൊരു പാട്ടിന്‍ മധുകണമായ്
    ചെറു കിളികള്‍ ഇനി മെല്ലെ ചിറകുണരും
    അരികിലൊരു കാറ്റിന്‍ ചിറകുകളാല്‍
    പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍
    © ഒരു അല്ലു അർജുൻ ഫാൻ ©

  • @Aswathy-lt4wz
    @Aswathy-lt4wz 11 месяцев назад +8

    ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.. ഇപ്പോളും സ്നേഹിക്കുന്നു.. കാത്തിരിക്കുന്നു 😊😊

  • @gayosekottarathil7937
    @gayosekottarathil7937 10 месяцев назад +8

    കടന്നു പോയ വഴികളും. വന്നു ചേരുന്ന മനുഷ്യരും. തന്നു പോയ സങ്കടങ്ങളും. ഇറങ്ങിപ്പോയ സമയവുമൊക്കെ പാഠങ്ങളാണ്. അധികമാരും പഠിക്കാതെ പോകുന്ന പാഠം. "എങ്ങനെ ആകണമെമെന്നും എങ്ങനെ ആകരുതെന്നും" .....

  • @sreejitheg9673
    @sreejitheg9673 10 месяцев назад +6

    തെളിഞ്ഞു വന്ന ലൈഫ് ന്റെ ഫിലമെന്റ് ഒറ്റയടിക്ക് അടിച്ചുപോയി.. Miss you

  • @abhilashvc7703
    @abhilashvc7703 Год назад +37

    എന്തോ ഞാൻ പ്രണയിക്കാത്തത്കൊണ്ട് എനിക്ക് ആ feelings ഇല്ല ഹാപ്പി. Singlepasanga😎

    • @KD106hajara
      @KD106hajara Год назад +2

      ഞാനും. But ഇവരുടെ പ്രണയം നഷ്ടം കേട്ടപ്പോൾ 😭😭😭😭😭

    • @amalp9784
      @amalp9784 Месяц назад +1

      ആ കണ്ണീരു തുടച്ചിട്ട് പറ.

  • @NazeebTechWorld
    @NazeebTechWorld Месяц назад +1

    Jisjoy ഇങ്ങള് ഒരു സംഭവം തന്നെ ഡയറക്ടർ, മ്യൂസിക് ലിരിക്സ്, ഡബ്ബിങ് ആർട്ടീസ്റ്❤
    എന്തൊരു മനോഹരമാണ് ഈ പാട്ട്

  • @renjithrajraj2613
    @renjithrajraj2613 8 месяцев назад +4

    Still love u ❤❤❤
    Ithuvare kaanan pattatha ente kallu vinu❤miss u

  • @sadiqnediyengal8139
    @sadiqnediyengal8139 Год назад +8

    ഇത്രേം റിപീറ്റഡ് ആയി കേട്ട പാട്ട് വേറെ ഇല്ല ഓരോ നിമിഷവും അറിയാതെ മൂളി പോകാറുണ്ട് ഓർമ്മകൾ ആണ് എല്ലാം

  • @akhilkrishnan4113
    @akhilkrishnan4113 Месяц назад +1

    ആത്മാർത്ഥ പ്രണയം എന്നും പരാജയ പെട്ടിട്ടെ ഉള്ളു എന്ന് ഈ പാട്ട് ആവർത്തിച്ചു ഓർമിപ്പിക്കുന്നു... 🫶

  • @hishampa7651
    @hishampa7651 Год назад +8

    vitt poyappolaanu manassilaayathu....nee koode ulla samayam aayirunnu lifile ettom nalla time ennu....miss you....evde ayalum nannayi varatte......😢❤

  • @SaravananSaidevu
    @SaravananSaidevu 10 месяцев назад +6

    നിന്നോട് ഉണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ അറിഞ്ഞില്ല നിന്റെ സ്നേഹം. വിട്ടു കൊടുത്തപ്പോഴും ഞാൻ അറിഞ്ഞില്ല 😞😞.. ഇപ്പോൾ എനിക്കു ഓർക്കാൻ എ. അയ്യപ്പൻ അവർകളുടെ വരി മാത്രേ ഉള്ളു.. ഇനി ഒരു പ്രണയം ഇല്ല കാരണം കരളു പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ലഹരി തൻ പക്ഷികൾ..😂😂😢😢😢മിസ്സ്‌ യു ❤

  • @nivyats3469
    @nivyats3469 Год назад +37

    ഈ കഴിഞ്ഞ പോയ 5 വർഷം 🙂🥺ഈ വരികളിലൂടെ കടന്നു പോയി 🙂ഒന്നിക്കാൻ ചിലപ്പോ വിധി ഉണ്ടായിട്ടുണ്ടാവില്ല 🙂
    നിനക്കായി മാത്രം പുനർജനിക്കട്ടെ ഞാൻ
    കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി... ഒരു കണ്ണുനീരിന്റെ നനവോടെ അല്ലാതെ നിന്നെ ഓർക്കാൻ കഴിയുന്നില്ലേട്ടാ 🥹miss you etta🥹

    • @LijoThomas-w1u
      @LijoThomas-w1u Год назад

      അമേരിക്കക്കാരൻ വന്നപ്പോൾ എന്നെ ഉപേക്ഷിച്ചു പോയ എന്റെ കാമുകി ഭ്രാന്ത് പിടിച്ച മമാസക്ക തിരിച്ച് ഞാൻ ഉയർത്ത് എഴുനേറ്റു

  • @bibymarie
    @bibymarie Год назад +67

    I don't understand the language.. But karthik voice brought me here... What a soulful singing ❤❤❤

    • @syammohan9390
      @syammohan9390 Год назад

      I feel sorry for you bro for not understanding the lyrics. It’s the pain of lost love.

  • @amritham.s
    @amritham.s 3 месяца назад +2

    എത്ര കേട്ടാലും മതിയാവില്ല. എന്നിൽ നിന്ന് ഓർമ പോകുന്നില്ല ponnah നീ യല്ലേ എന്റെ എല്ലാം. അതു എങ്ങനെ ആവാൻ

  • @Musical_guyz
    @Musical_guyz Год назад +13

    വീട്ടിലെ ചില പ്രശ്നങ്ങൾ മൂലം ഒരു contact ഉം ഇല്ലാതെ 7,8 മാസങ്ങൾ....... എന്നിട്ടും അവൾ എന്റെ കൂടെ ഉണ്ട് ഒരുപാടു അവളെ ഞാൻ miss ചെയ്യുന്നു.... പഴയതുപോലെ തിരിച്ചുവരുമെന്ന പ്രാർത്ഥിക്കുന്നു.... 🫶🏻🤍

    • @nexustravelscommunicationp2503
      @nexustravelscommunicationp2503 6 месяцев назад

      എത്രയും പെട്ടെന്ന് ഒന്നായി തീരട്ടെ

  • @juvink1435
    @juvink1435 11 месяцев назад +15

    വളരെ കുറച്ചു കാലം മാത്രമേ അവളെന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ ഒരുപാട് നല്ല ഓർമ്മകളും അതിലേറെ സങ്കടവും തന്ന് അവളെന്റെ ജീവിതത്തിൽ നിന്നും മെല്ലെ പടിയിറങ്ങി... പക്ഷെ എന്നെ ഒഴിവാക്കി പോവേണ്ട കാരണം കേട്ടപ്പോൾ വല്ലാത്ത ഒരു സങ്കടം അന്ന് ശപിച്ച നാവുകൊണ്ട് ഇനി മുതൽ എനിക്ക് അവൾക്ക് വേണ്ടി
    പ്രാർത്ഥിക്കണം.... ഒരു ചെറു നോവോടെ അല്ലാതെ ഞാൻ ഒരിക്കലും അവളെ ഓർത്തിട്ടില്ല തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു പുതിയ ഒരു ജീവിതത്തിലേക്ക് കടന്നെങ്കിലും ഇന്നും എന്റെ ഉള്ളിൽ ഉണ്ട് ഒരു ചെറു ചിരിയുമായി എന്റെ കൂടെ നടന്ന അവളുടെ ഓർമ്മകൾ..... 💕

  • @manjimasumanjitha1084
    @manjimasumanjitha1084 8 месяцев назад +2

    Love you mj... Evida ayalum happy ayi erikanam❤.. 10thil oru potta manasil eshtta pettu poyi.eppo 5year ayitum ninnodulla eshttam athupola thanne undu ❤

  • @akhlpvmbzz2461
    @akhlpvmbzz2461 Год назад +9

    പിരിഞ്ഞിട്ട് നാല് വർഷം ഇന്നും ഈ പാട്ടിൽ അവലെന്റെ അരികിലേക്ക് വന്നു പോകാറുണ്ട്

  • @It_is_what_itis
    @It_is_what_itis 11 месяцев назад +416

    പ്രേമമോ വിരഹമോ ഇല്ലാതെ ഈ പാട്ടിനു അഡിക്റ്റ് ആയവരുണ്ടോ എന്നെപോലെ?😅

  • @Alleppey_Boy
    @Alleppey_Boy 5 месяцев назад +19

    ഞാൻ 2017ൽ അ അവളെ കണ്ടുമുട്ടുനെ.. എൻ്റെ വീടിൻ്റെ അടുത്തു തന്നെയാ അവളുടെയും വീട്... ഞാൻ കുറെ നാൾ പുറകെ നടന്നു അവൾ എന്നെ ഇഷ്ടം അന്ന് പറഞ്ഞു പിന്നെ അങോട്ടു ഒരു സ്വർഗ്ഗം തന്നെ ആയിരുന്നു എത്ര നല്ല കാലം ആയിരുന്നു അതു.... 6 വർഷം ഞങൾ ഒന്നായിരുന്നു പക്ഷെ അവൾക്കു കല്യാണ ടൈം ആയി എന്നിക്ക് നല്ല ജോലി ഇല്ലരുന്നു ആ ടൈംൽ എന്നിട്ട് അവൾ വെട്ടുകാരുടെ എതിപ്പ് ഒക്കെ അവഗണിച്ച് എന്നെയും പ്രതിഷ് ഇരിക്ക് അങ്ങനെ എന്നിക്ക് ഗൾഫിൽ ജോലി കിട്ടി ഞാങ്ങൾ ഒരുപാട് സന്തോഷിച്ചു ഞങ്ങളുടെ സ്വപ്നം നടക്കാൻ പോകുന്നു പക്ഷേ ഒരു ദിവസം അവള് എന്നെ വിളിച്ചു... വീട്ടിൽ വലിയ പ്രശ്നം എന്ന് കൊറേ അയി ഇനി അവർക്ക് ടൈം കൊടുക്കാൻ പറ്റില്ല എന്നു... ഞാന് ഈഗോട്ടു വന്നേ അല്ലെ ഉള്ളു എന്നിക്ക് ലീവ് കിട്ടില്ല.... എന്നിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി ഞൻ അവളേ പറഞ്ഞു മനസ്സിലാക്കാൻ നോക്കി പിന്നേ അതു വലിയ വഴക് ആയി അവസാനം അവൾ call cut chythu പിന്നെ ഞാന് വിളിച്ചിട്ടും അവൾ എന്നോട് pazhe പോലെ മിണ്ടിയിട്ടില്ല.....പിന്നെ ഞങൾ എങനെയോ അഗന്നു തുടങ്ങി......ഈ മാർച്ച് ൽ അവളുടെ കല്യാണം ആയിരുന്നു 😊... എങനെ അവൾ എന്നെ മറന്നു എന്ന് എന്നിക്ക് അറിയില്ല പക്ഷെ ഇപ്പോഴും അവളുടെ ഓർമയിൽ ആ ഞൻ ജീവിക്കുന്നെ...ഒരു കര്യം ഞൻ പറയം ചിലപ്പോ ദേഷ്യം വരുമ്പോൾ എന്തെലും ഒക്കെ പറയും ചെലപോൾ അതു തിരുത്താൻ പറ്റത്തെ തെറ്റ് അയി പോകും 😔

    • @athirasuresh8186
      @athirasuresh8186 2 месяца назад

      Njnume ningale Poleya deshyam varumbo oronne viliche parayume, its end January ayale wedding a

  • @ammu2951
    @ammu2951 Год назад +6

    ഒരുപാട് സ്നേഹിച്ചു വീട്ടുകാരെ വെറുപ്പിച്ചു ഇറങ്ങി പോയി നീണ്ട എട്ടുവർഷത്തെ ജീവിതം ഒരുപാട് സങ്കടപെട്ടു ഒരുപാട് കഷ്ട്ടപെട്ടു കൊറേ ശ്രമിച്ചു ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞില്ല ഇന്ന് ഞാൻ ഒറ്റക്ക് പക്ഷെ മറക്കാൻ കഴിയില്ല മരിച്ചു മണ്ണിലേക്ക് ചേരുംവരെ

  • @aswinrajanian4140
    @aswinrajanian4140 11 месяцев назад +5

    അങ്ങനെ ഒരു മൂന്ന് വർഷം 😊എന്റേതെന്നു മാത്രം എന്ന് തോന്നിപ്പിച്ച് നീ കടന്ന് പോയിട്ട് ഇപ്പോൾ 3 വർഷം.. അവൾ പോയതിൽ പിന്നെ ലൈഫ് ഒന്നുമല്ല, ഒരു അടിപൊളി ഇല്ല.. പക്ഷെ എല്ലാം സ്വീകരിച്ചല്ലേ പറ്റൂ.. കുറെ നാൾ ആയി ഈ സോങ് കേട്ടുകൊണ്ടിരിക്കുന്നു കമന്റ്‌ ചെയ്യുന്നത് ഇതാദ്യം.. എന്തോ ഒരു ഹോപ്പ് ഉള്ളപോലെ തോന്നി ഈ പാട്ട് കേട്ടപ്പോൾ.. പക്ഷെ വേണ്ട.., ഒന്നും വേണ്ട.. വയ്യ😊❤‍🩹

  • @dhanyaknarayanan7192
    @dhanyaknarayanan7192 Год назад +216

    Karthik your voice is divine💕

  • @abhiak7773
    @abhiak7773 Год назад +42

    പ്രണയിച്ചു ഒന്നാകാൻ.. ഒരിക്കലും പറ്റില്ല എന്ന് അറിയുമ്പോൾ ഉള്ള പെയിൻ... മനസ്സു മുഴുവൻ അവളെയും ആലോചിച്ചു കേൾക്കാൻ ഉള്ള സോങ്.... കണ്ണ് നിറയാതെ ഈ സോങ് ഫുൾ കേൾക്കാൻ പറ്റില്ല 🥺🥺🥺

  • @ChandhrikaChanthru
    @ChandhrikaChanthru Год назад +2

    Eee pattinte varikal ente jeevithathod eare adth nikknnuu . Nashta pranayam ennum oru vedhana thanneyanu .idak vallappozhum evde vechenkilum kanumbol parasparam oru chiri kaiymarum . Orupad vedhanakal ullil othukki

  • @jerinvlogs1852
    @jerinvlogs1852 10 месяцев назад +4

    പ്രണയം നഷ്ടപ്പെട്ടവർക്ക് ആ ഓർമ്മകൾ നൽകുന്ന പാട്ട്...

  • @warning1more833
    @warning1more833 Год назад +17

    തമിഴിലെ എനിക്ക്ഇഷ്ടപ്പെട്ട പാട്ടുകാരിൽ ഒരാൾ മിസ്റ്റർ കാർത്തിക് ഇയാൾ പാടിയ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാണ് അവിടെ ഉദ: ഉസിരേ പോകു ഉസിരേ പോകുതെ ഉതട്ടെ നീ കൊഞ്ചം സുളികയിലേ

  • @nbmedia7276
    @nbmedia7276 7 месяцев назад +1

    ഒരിക്കൽപോലും ഈ song കേട്ട് കണ്ണ് നനയാത്തവർ ആരും ഇല്ല....

  • @AbhimanyuAbhe
    @AbhimanyuAbhe Год назад +551

    വഴി മറന്നു പോയവർക്ക് അറിയില്ലല്ലോ ഇന്നും ആ വഴിയിൽ പ്രാന്ത് പിടിച്ചിരിക്കുന്നവന്റെ ഉള്ളിലെ പിടച്ചിൽ..........

  • @febinmathewkutty4445
    @febinmathewkutty4445 Месяц назад +1

    പറയാതെ എന്തിനും കൂടെ നിന്നവൾ മൊഴി മറന്ന് പോയോ ഇട നെഞ്ചിൽ ആയിരം കനവ് എരിഞ്ഞവൾ കഥ മറന്നു പോയോ.... ഇതു വല്ലാതെ എന്നേ സ്പർശിക്കുന്നു... ❤️

  • @HarishHarish-nm3qu
    @HarishHarish-nm3qu Год назад +2

    എന്റെ ജിസ്സ് അണ്ണാ ഈ പടം ഇറങ്ങി അന്ന് മുതൽ ഈ ഈ ഒരു song ഞാൻ കാണും കാരണം ഇത് എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് 🫂🫂🔥🔥thanks 🙏🙏👍👍❤️❤️❤️

  • @sanoob5419
    @sanoob5419 6 месяцев назад +1

    എന്റെയും അവളുടെയും ഇഷ്ടമുള്ള പാട്ടു ആയിരുന്നു എത്രയോ തവണ ഞങ്ങൾ ഒരുമിച്ചിരുന്നു ഈ പാട്ടു കേട്ടിരിക്കുന്നു ഇതിലെ വരികൾ ജീവിതത്തിൽ സംഭവിക്കുമെന്ന് 2 പേർക്കും അറിയില്ലായിരുന്നു.... സംഭവിച്ചു അത്.... ഇന്നും. ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് 😢😢😢😢😢.... അവളെ ഓർക്കാതിരിക്കാൻ കഴിയില്ല.

  • @nitheeshelavumkal1454
    @nitheeshelavumkal1454 2 года назад +52

    Ufff his voice😘😘❤️❤️😍😍👌🏻👌🏻

  • @neelakurinji5026
    @neelakurinji5026 Год назад +9

    അപ്പോ എനിക്ക് ഒരുപാട്പേര് കൂട്ടുണ്ടല്ലേ... Almost 15 years ആയി... എത്ര സ്നേഹിച്ചിട്ടും എന്നെ മനസിലാക്കാതെ അകന്നുപോയി....ഇപ്പോഴും ഒരു വിങ്ങലാണ്...എന്തിന് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് നടിച്ചു എന്നറിയില്ല... ഒരുവാക്ക് നേരത്തെ പറയാമായിരുന്നു... ചതിച്ചു എന്ന് അറിഞ്ഞപ്പോഴേക്കും മനസ് മുറിച്ചുമാറ്റാൻ പറ്റാത്ത അത്ര അടുത്തുപോയിരുന്നു... ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു..ഒരുപാട്........ എത്ര വേദന സഹിച്ചാലും എനിക്ക് കിട്ടുമല്ലോ എന്നോർത്ത്.... പക്ഷേ ഒക്കെ വെറുതെ ആയി.. പുള്ളിക്ക് അതെല്ലാം എത്ര എളുപ്പത്തിൽ മറക്കാൻ കഴിഞ്ഞു...അത്രയൊക്കെ വേദനിച്ചതുകൊണ്ടാവും ഇന്ന് നല്ലൊരു life ദൈവം എനിക്ക് തന്നു...എന്നാലും എത്ര മറക്കാൻ ശ്രമിച്ചിട്ടും ഇടക്ക് ആ വിങ്ങൽ ചങ്ക് പൊട്ടുന്നപോലെ എവിടുന്നോവരുന്നു...

    • @ziyas163
      @ziyas163 Год назад +2

      Ningle same avastha aan enikm. Bt iniyoru nalla life indkuvo enn ariyila. Pediyan ipol snehaman enn paranju varunnavre. Athpole snhiknum.

  • @tasteandtips9408
    @tasteandtips9408 Год назад +8

    Beautiful rendering....the simple but powerful and everlasting combo from Deepakdev, Karthik, Jis joy, Asif ali and Sruthi... This song will be in the heart of all malayalees who miss someone, some moments in their life... And who loves music. ❤️❤️❤️

  • @midhunthambi8008
    @midhunthambi8008 Год назад +2

    നിന്നെ എങ്ങിനെ ഞാൻ മറക്കും....മറക്കാൻ നീ പറഞ്ഞാലും ആരൊക്കെ ജീവിതത്തിൽ വന്നാലും... നിന്നോളം എന്നെ മനസ്സിലാക്കിയ ഒരാൾ ഈ ജീവിതത്തിൽ എനിക്ക് ഉണ്ടോ😢.. നിന്നെ അത്രമാത്രം ആത്മാർഥത കൊണ്ട് ഞാൻ സ്നേഹിച്ചു... നിനക്ക് ബുദ്ധിമുട്ട് ആവരുത് ഞാൻ എന്ന് പറഞ്ഞപ്പോൾ അവിടെ ഞാൻ തീർന്നു... ആ ചാരത്തിൽ നിന്ന് ഒരു ഉയർത്ത് എഴുന്നേൽപ്പ് എനിക്ക് ഉണ്ടാകില്ല.. ജീവിതത്തിൽ ഒരിക്കൽ മാത്രം ദൂരെ മാറി നിന്നു ഒരിക്കൽ കൂടി കാണണം എന്നുണ്ട്... അതിനു പറ്റുമോ എന്നറിയില്ല.... നീ ഇല്ലാത്ത ജീവിതം പ്രിയപ്പെട്ടവളെ എനിക്ക് ഒരു ശവ മഞ്ജം മാത്രമായ് 🎉

  • @ഷാജിപൊയ്കയിൽ
    @ഷാജിപൊയ്കയിൽ Месяц назад +3

    ഈ പാട്ട് കേൾക്കുമ്പോ പഴയ കാമുകി യെ ഓർക്കും അവൾ നഷ്ട്ട പെട്ടിട്ട് 9 വർഷം ആകുന്നു ഇപ്പഴും കല്യാണം ഒന്നും ആകാതെ ഞാൻ ഒറ്റക്ക്

  • @imthyasimthyas9536
    @imthyasimthyas9536 Год назад +9

    എന്താണ് കാർത്തിക്ക് ഭായി. നമ്മളെ ഇങ്ങനെ ഫീലിൽ പെടുത്തല്ലേ 😍

  • @shankhader
    @shankhader Год назад +26

    Excellent lyrics, awesome music and singing... I am an hardcore fan of this song..😍😍

  • @Spidey656
    @Spidey656 5 месяцев назад +1

    മിക്കവാറും എല്ലാവരും പ്രതീക്ഷയിൽ ജീവിക്കുന്നുന്നവർ ആണ്... എന്നാൽ ഒറ്റയ്ക്കു ആയിപ്പോയവർക് ഓർമ്മകൾ മാത്രം ആണ് കൂട്ട്...

  • @maheshvmani95
    @maheshvmani95 Год назад +3

    കൂടെ ഉണ്ടായിരുന്ന കാലം ഒരുപാട് സ്നേഹം തന്നിട്ടുണ്ട് അതുമതി...

  • @jkksd-cl7wd
    @jkksd-cl7wd 5 месяцев назад +9

    എന്റെ ഒരു ഫ്രണ്ടിന്നു പ്രണയം ഉണ്ടായിരുന്നു അവൾക്കു വേണ്ടി അവൻ ചെയ്ത കാര്യങ്ങൾ മറക്കാൻ പറ്റുന്നില്ല, കുറെ ഹെല്പ് ഞാൻ ചെയ്തു, കുറെ റിസ്ക് എടുത്തു പക്ഷേ അവസാനം അവൾ അവനെ ചതിച്ചു ആ ദിനം എനിക്ക് മറക്കാൻ പറ്റുന്നില്ല😢😞

  • @vighneshvijayant8767
    @vighneshvijayant8767 Год назад +45

    Times change
    peoples change🥀
    I really need to move on but memories pulling me back 🥺

  • @reshmabinesh146
    @reshmabinesh146 Год назад +1

    Ee filim irangiya timeil ane ente engagemet undayath. Ee song status itt oral undayirunnu. Athine shesham ee song kettal Avane ormavarum .enth parayanamenn ariyilla .miss you. Evideyanenkhilum hpy ayit jeevikkatte

  • @mrkappithan9777
    @mrkappithan9777 5 месяцев назад +1

    ഇപ്പോൾ പണ്ടത്തെ പോലെ വിരഹം വന്ന് ആത്മഹത്യ ചെയ്യുന്നവർ കുറഞ്ഞു തുടങ്ങി..👍... ഒന്നിക്കാൻ പറ്റിയില്ലെങ്കിലും,പിരിഞ്ഞാലും രണ്ടു പെരും ലോകത്തിന്റെ എവിടേലും ഒക്കെ ജീവിക്കുന്നുണ്ടന്ന് രണ്ടു പെരും മനസിലാക്കും... അതാണ്‌ മനസിലാക്കൽ.... 👍

  • @reghuktp1429
    @reghuktp1429 Год назад +4

    ഇന്നും ചെറിയ കണ്ണീരോട് കൂടിയേ ഈ പാട്ടു കാണാൻ പറ്റു

  • @mallucasting4641
    @mallucasting4641 6 месяцев назад +8

    ആരെയും സ്നേഹിക്കാതെ ഇരിക്കുക... ജീവിതം അവസാനിപ്പിക്കാൻ ഒക്കെ തോന്നും പക്ഷേ 🙂

  • @praisyraju8332
    @praisyraju8332 8 месяцев назад +4

    Full credits to the singer who sang this song with a feel ❤

  • @snehageorge505
    @snehageorge505 Год назад +12

    ചില പാട്ടുകൾ നമ്മളെ ഇഞ്ച് ഇഞ്ച് ആയി kollum 😵🙂

  • @vsassociates9841
    @vsassociates9841 8 месяцев назад +4

    കമെന്റ് ചെയ്യാതെ പോകാൻ കഴിയുന്നില്ല എന്നെ ഒഴിവാക്കി പോയിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു.. എവിടെയോ ഉണ്ട് എന്നോർത്തു സമാധാനപ്പെട്ടു.. പെട്ടന്നൊരു വാർത്ത കേട്ടു. അവളുടെ എൻഗേജ്മെന്റ് ആയെന്നു..
    പയ്യനെ ആരെന്നറിഞ്ഞപ്പോ ഒരുപാട് സർപ്രൈസ് ആയിരുന്നു.. കഴിഞ്ഞുപോയ നാളുകളിൽ എപ്പോഴോ അവൾ പറഞ്ഞിരുന്നത് ഓർക്കുന്നു.
    നീ എന്റെ ലൈഫിൽ ഇല്ലെങ്കിലും ഒരിക്കലും അവനെ കൂടെ കൂട്ടില്ലെന്നു.. എന്നിട്ടിപ്പോ അവൻ തന്നെ... എന്ത് വിലയാ അല്ലെ പറഞ്ഞവാക്കിനും ഞാൻ കാണിച്ച ആത്മാർത്ഥതയ്ക്കും ഉള്ളത്..

  • @nithinbhadran5
    @nithinbhadran5 Год назад +17

    His voice is amazing❤❤❤

  • @zakariyaafseera333
    @zakariyaafseera333 11 месяцев назад

    കഴിഞ്ഞതെല്ലാം ഒരു മഞ്ഞ് പോലെ ഉരുകി അലിഞ്ഞു പോയി മനസ്സിൽ 😢😢❤❤

  • @snehak3454
    @snehak3454 2 года назад +38

    എന്തൊക്കെയോ ഓർമപ്പെടുത്തുന്ന പാട്ട് 🥰

  • @alicepm2295
    @alicepm2295 Месяц назад +1

    A very good melodious song never forgets it's sweet

  • @martinnicholas176
    @martinnicholas176 Год назад +10

    I am a bengali malayali, and I don't know Malayalam , but this song makes me cry 😢always 😢

  • @tinusvlog6788
    @tinusvlog6788 9 месяцев назад +3

    മരണം വരെ ഒന്ന് ആയിരിക്കും എന്ന് വാക്ക് തന്നിട്ട് നീ പോയി..... എന്തിന് എന്ന് പോലും പറയാതെ. ഇങ്ങനെ ഓർമയിൽ നിറി ഇരിക്കാൻ വേണ്ടി ആയിരുന്നോ 6വർഷം കൂടെ നിന്നത്. എന്തേലും തെറ്റ് ചെയ്തു എന്ന് അറിയില്ല ഒന്നും പറയാതെ എല്ലാം ഒരു ദിവസം അവസാനിപ്പിച്ചിട്ട് ഒരു പോക്ക്. 💔

  • @Krishnakumari-w6y
    @Krishnakumari-w6y 8 месяцев назад

    പ്രണയം... ഒരു സുഖമുള്ള വേദന... ❤️❤️❤️❤️❤️❤️❤️❤️❤️

  • @deepugeorge3477
    @deepugeorge3477 Месяц назад +2

    Orupade agrahichu onnikanamennu but vidhi...😢😢 Mattonayirunu... But epollum manasinte etho oru konill orishttam kidakunu...😢😢😢. Santhoshathode irikunu ennarinjathill orupade santhosham..😊😊😊

  • @surjiiiii
    @surjiiiii Месяц назад +3

    എത്ര ജീവിതങ്ങൾ ആണ്,comments boxil 😮

  • @dinsonsabu5381
    @dinsonsabu5381 11 месяцев назад +1

    Parayan lover onnum illla pakshe oru kuutu kaari ഇണ്ട് 🥰

  • @pulikkappadan.r.k3347
    @pulikkappadan.r.k3347 2 месяца назад

    ഒരു കഥയായ് അവളകലും...❤ ഓരോരുത്തരുടെ ജീവിതത്തിലെ ഉണ്ടാകും ആ ഒരു അവൾ 💔💔

  • @anuragkg7649
    @anuragkg7649 27 дней назад

    ന്റെ കാർത്തിക്ക് അണ്ണാ... Legend 👑

  • @bibinbalan6670
    @bibinbalan6670 4 месяца назад

    നീ ആയിരുന്നു എല്ലാം. പക്ഷെ ഞാൻ തന്നെ നഷ്ടപ്പെടുത്തി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം

  • @mukeshmenon9838
    @mukeshmenon9838 Год назад +5

    My prayers for all wounded hearts..
    Karthik 👌

  • @anjuthamban6494
    @anjuthamban6494 6 месяцев назад +1

    Jis joy ❤ deepak ❤️ karthik

  • @കോരൻ-ങ6ദ
    @കോരൻ-ങ6ദ 18 дней назад +2

    ഞാൻ എന്നേക്കാൾ സ്നേഹിച്ച പെണ്ണ്.. വെടി ആയിരുന്നു.. അവൾ എന്നെ ഒഴിവാക്കി ഇപ്പൊ ഏതോ ഒരുത്തനെ set aakki..... ഇതൊക്കെ അറിഞ്ഞിട്ടും എന്റെ മനസ്സിൽ അവൾ പോകുന്നില്ല.. എന്ത് ചെയ്യാനാ 😢😢😢
    .... അവൾ എന്നെ നോക്കുമ്പോൾ തന്നെ കൊറേ പേരെ വീട്ടിൽ വിളിച്ചു കയറ്റാറുണ്ടായിരുന്നു പോലും.. ഇത് ഞാൻ ഇപ്പോഴാ അറിയുന്നേ.. എന്നെ പോലെ ഒരു ഗതികെട്ടവൻ 😊

    • @sairahh-77
      @sairahh-77 10 дней назад

      Anweshicharno🙂 chelapoo relationil asooya olavar palathum parann thetikan nokumm🙂 and if it's trueee don't be sad... you deserve betterrr mannn..❤️

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 10 дней назад

      @@sairahh-77 ellam anweshich bro... Avalkk enikk munne thanne 5ex lover's indairnn polum🥴
      Ippo etho oruthan und koode avante gathi atho gathi🥴🥴🥴

    • @sairahh-77
      @sairahh-77 9 дней назад

      @@കോരൻ-ങ6ദ sarillaaa endhayalum nanayyy brokk ini nalla oru life kitumm don't worryyy ❤️

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 9 дней назад

      @@sairahh-77 🥲🫶

  • @vijeshmukalel
    @vijeshmukalel Год назад +31

    കമൻ്റ് വായിച്ച് പഴയ കാലത്തേക്ക് പോയി.... 90s kid.....2023 Feb 27 6:55pm.....💝💞❤️