കാരുണ്യവാനായ ദൈവത്തിന്റെ നാമത്തിൽ - Jafer Chalikode | esSENSE Global Kozhikode

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 442

  • @nayanankm1596
    @nayanankm1596 3 года назад +63

    ഈ നാടിന്റെ യഥാർത്ഥ പുരോഗതിക്കായി...നമുക്ക് ഇനിയും ഇത്‌ പോലുള്ള ഒരുപാട് നട്ടെല്ലുള്ള ജാഫർമാർ ഉണ്ടകേണ്ടിയിരിക്കുന്നു...വളരെ നല്ല അവതരണം...

  • @shiyazbadar3081
    @shiyazbadar3081 3 года назад +78

    സൂപ്പർ സ്പീച്ചു പൊളിച്ചടുക്കി ചിന്തിക്കുന്നവർക് മാത്രം ♥️♥️♥️♥️♥️♥️♥️

    • @INDIAN-qs3yd
      @INDIAN-qs3yd Год назад

      നിങ്ങളുടെ ചിന്തകളുടെ നിലവാരത്തിൽ നിങ്ങൾക്ക് സൂപ്പർ.

  • @apostate_kerala8105
    @apostate_kerala8105 3 года назад +76

    യുദ്ധ ഭൂമിയിലെ പുതിയ ഭടന് അഭിവാദ്യങ്ങൾ. Ex-muslim ആയി സമൂഹത്തിന് മുന്നിൽ വരുക എന്നത് എളുപ്പമല്ല. 5 വയസ്സ്മുതൽ 12 വയസ്സ് വരെ മദ്രസ്സയിൽ പോയി പഠിച്ച മതത്തിനെതിരെ ഭൗതികമായും മനശ്ശാസ്ത്ര ട്രോമകൾക്കതീതമായും ആണ് ഓരോ ex-muslim ഉം സംവദിക്കുന്നത്. രക്ഷിതാക്കളുടെ കൂറ്റപ്പെടുത്തലും തള്ളിപ്പറയലും സുഹൃത്തുക്കളുടെ അകൽച്ചയും ആട്ടിയകറ്റലും നാട്ട്കാരുടെ തെറിവിളിയും ഭ്രഷ്ടും ജോലി സ്ഥലത്തെ കലിപ്പ് നോട്ടങ്ങളും പരദൂഷണവും അങ്ങനെയുള്ള ഒരു ജീവിതത്തിലേക്കാണ് ഓരോ Ex-muslim ഉം ചുവടുവെക്കുന്നത്. ഇതൊരു ഇരവാദം പറച്ചിലല്ല. യഥാർത്ഥ്യങ്ങൾ മാത്രമാണ്. വരാനിരിക്കുന്ന ആയിരങ്ങളെ ചിന്തിപ്പിക്കാൻ താങ്കളുടെ വാക്കുകൾക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നു. ♥

  • @vmmusthaf8861
    @vmmusthaf8861 3 года назад +51

    താങ്കളു ടെ ഓർമശക്തി അപാരം.l താങ്കളെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.

  • @alavisamad3978
    @alavisamad3978 3 года назад +78

    കാരുണ്യത്തിന്റെ മഹത്തായ ദൃഷ്ടാന്തമല്ലെ ലോകം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

    • @sajupk8578
      @sajupk8578 3 года назад +5

      Corona എന്ന കാരുണ്യമാണോ ഉദ്ദേശിക്കുന്നത് .

    • @sudheethefreethinker5206
      @sudheethefreethinker5206 3 года назад

      👍🏻👍🏻

    • @shajeervaliyakath5241
      @shajeervaliyakath5241 3 года назад

      @@sajupk8578 manushyan cheythu vecha cheythikale dhaivathe kuttan paranjittenthu karyam

    • @run7017
      @run7017 3 года назад

      @@shajeervaliyakath5241 corona vannavar enthu kuttam cheythu

    • @sajupk8578
      @sajupk8578 3 года назад +1

      @@shajeervaliyakath5241 അയ്യോ ... കൊറോണ മനുഷ്യ സൃഷ്ടിയല്ലാട്ടോ ....
      ദൈവത്തിൻ്റെ സൃഷ്ടി തന്നെയാ .
      മൃഗങ്ങളുമായി സമ്പർക്കം പുലർത്തി എന്നത് മാത്രമേ , മനുഷ്യൻ ചെയ്തിട്ടുള്ളൂ .

  • @pradeepkumar-qy3ed
    @pradeepkumar-qy3ed 3 года назад +32

    പെളിച്ചു തകർത്തു തിമർത്തു കലക്കി സൂപ്പർ🔥🔥🔥🔥🙏❤️👍

  • @godbutcher164
    @godbutcher164 3 года назад +48

    ഇതേതാ യുദ്ധ്ഭൂമിയിൽ പുതിയൊരു ഭടൻ🤺
    Good job bro🔥🔥

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 года назад +81

    ആരംഭം കേട്ടപ്പോൾ ഞാൻ ഏതോ മതചാനൽ അറിയാതെ ക്ലിക്ക് ചെയ്യ്തോ...
    എന്ന് സംശയം തോന്നി 🤣🤣🤣😂 അഭിനന്ദനങ്ങൾ സഹോദരാ 💖ചിന്തിക്കാൻ തയ്യാറാവുന്നവർ കൂടി വരുന്നു എന്ന് മനസിലാകുന്നു, മതം വിട്ടു മാനവികതയിലേക്ക് എല്ലാ സഹോദരരൂം എത്തുന്ന കാലം വിദൂരമല്ല 💖💖💖💖💖🙏

    • @askask9242
      @askask9242 3 года назад +2

      മതം വിട്ടു മാനവദയിൽ വന്നിട്ട് അവസാനം എവിടെ പോകും.

    • @hunderoo336
      @hunderoo336 3 года назад +9

      @@askask9242 അവസാനം എങ്ങോട്ട് പോകണം . കണ്മുന്നിൽ കാണുന്നവനെ വെട്ടികൊന്നിട്ട് എനിക്ക് ഒരു സ്വർഗത്തിലും പോകേണ്ട.

    • @miniashok7028
      @miniashok7028 2 года назад

      കൊള്ളാം ഒന്നിനും കൊള്ളാത്ത ഒരു കെരന്തം വായിച്ച് മതഠ വിട്ടു.👍 ഇനി ഗീതയും ബൈബിള്യം കൂടി നന്നായി ഒന്നു വായിച്ചു മനസ്സിലാക്കു.

    • @ktafeef
      @ktafeef 2 года назад +2

      @@askask9242 evde poyalum ninakentha

    • @great....
      @great.... 2 года назад +1

      @@ktafeef 🤣

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 3 года назад +69

    ഹായ് ജാഫർ ബിഗ് സല്യൂട്ട് ജാഫറിനെ കേൾക്കുന്നത് ആദ്യമായിട്ടാണ് വളരെ നന്നായി അവതരണം തുടക്കകാര്കും കുറെ അറിഞ്ഞവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പ്രഭാഷണം തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ

    • @malayali4504
      @malayali4504 3 года назад +2

      എന്തിനാണ് സ്വന്തം ആത്മാവിനെ ചെറിയ ബൗദ്ധികമായ കാര്യങ്ങൾക്ക് വേണ്ടി വിൽക്കുന്നത്..
      ഇനിയും സമയം ഉണ്ട് ചിന്തിക്കുക
      Thank you goodbye ♥️

    • @sahadevanp8120
      @sahadevanp8120 3 года назад +2

      @@malayali4504 ഇസ്ലാമിനോളം ഭൗതിക ആസക്തി വേറെ ആർക്കമില്ല

    • @ummerkoya169
      @ummerkoya169 3 года назад

      മുസലിമിൻ്റെയും നിരീശരവാദികളുടെ പേരിലും ക്രസതൃൻ മതഭ്രാനതൻമാർ ഇറങ്ങിയിട്ടുണ്ട്. ആത്മീയത്തെ യുകതികൊണ്ടും യുകതിയെ ആതമീയതകൊണ്ടും ചില ഘട്ടത്തിൽ തുലനം ചെയ്യാൻ പറ്റില്ല. ഈ ജാഫറെന്നവൻ പല മണ്ടത്തരങ്ങളും യുകതിയുടെ പേരിലും മറ്റും പറയുന്നുണ്ടെന്ന് കരുതിയാൽ നല്ലത്.

    • @sahadevanp8120
      @sahadevanp8120 3 года назад

      @@ummerkoya169 ഇസ്ലാം ഇപ്പോൾ ഈ ജാതി ഉടായിപ്പു പറഞ്ഞു 'തടിതപ്പുക മാത്രം

    • @ASHRAFTPASHRAFTP-zs8cl
      @ASHRAFTPASHRAFTP-zs8cl 3 года назад +2

      @@ummerkoya169 അദ്ദേഹം പറഞ്ഞതിലെ തെറ്റുകളും ഇല്ലാത്തത് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അതും ചൂ ണ്ടി കാണിച്ചു വിമാഷിക്കു സഹോദരാ അപ്പൊ എല്ലാവർക്കും കാര്യം വ്യക്തമാകുമല്ലോ

  • @thajchalil
    @thajchalil 3 года назад +63

    ജാഫർ വളരെ നന്നായി 👍

    • @styleguy5945
      @styleguy5945 3 года назад +1

      വളരെ നന്നായി അദ്ദേഹത്തിൻറെ അടുത്ത് പ്രഭാഷണത്തിൽ ഇത് ഉൾപ്പെടുത്തും എന്ന് കരുതുന്നു
      ⚠️⚠️അധികാരപ്പെട്ടവർ ശ്രദ്ധിക്കുക ഇങ്ങനെയുള്ള ഖുറ്ആന് അല്ലെങ്കിൽ മതഗ്രന്ഥ പ്രഭാഷണങ്ങൾ / Science Presentation പോസ്റ്റ് ചെയ്യുമ്പോൾ അതിനോടൊപ്പം അതിൻറെ ⚠️ സ്ക്രീൻഷോട്ട് വാക്യങ്ങൾ കൂടി ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.. അപ്പോൾ ⚠️വീഡിയോയുടെ സ്ക്രീൻഷോട്ട് Mobile ൽ എടുത്ത് മതവിശ്വാസികൾക്ക് തെളിവ് ആയി കൊടുക്കാൻ കഴിയും.
      അന്തങ്ങളെ ബോധവൽക്കരിക്കാനും Air ൽ കേറ്റാനും വേണ്ടിയാണ് പറയുന്നത്.

    • @rukhiyap633
      @rukhiyap633 3 года назад +1

      ദൈവം എല്ലാം മുൻകൂട്ടി നിശ്ചയിച്ചത് കൊണ്ട് പിന്നെ എങ്ങിനെ മനഷ്യൻ തെറ്റും ശരിയും ചെയ്യുമ്പോൾ അതിൻ്റെ ഉത്തരവാദി ദൈവം തന്നെയല്ലെ

  • @muhammedjaffer7114
    @muhammedjaffer7114 3 года назад +57

    Hope more people come out and speak up like you 👌

  • @sajupk8578
    @sajupk8578 3 года назад +18

    Good thinking, Jafar.
    Keep on going. You are talking sensibly.

  • @shajinbeena5714
    @shajinbeena5714 3 года назад +11

    നന്നായി പറഞ്ഞു.
    അഭിനന്ദനങ്ങൾ......

  • @anfal9006
    @anfal9006 2 года назад +12

    Very nice and clear presentation.. 👌🏻

  • @sharafusharafu3606
    @sharafusharafu3606 3 года назад +34

    പൊളിച്ചു സൂപ്പർ 👍👍

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 3 года назад +12

    Suprb 🔥
    Thanks for getting this done ❤️

  • @bijunp8139
    @bijunp8139 3 года назад +28

    Kozhikode essence പരിപാടിയിയ്ക്കിടക്ക് നമ്മൾ തന്മിൽ കണ്ടിരുന്നു ..ഞാൻ താങ്കളുടെ പരിപാടിക്ക് കാത്തിരിക്കുകയായിരുന്നു from Perambra ...

  • @ummerfaseel4204
    @ummerfaseel4204 3 года назад +6

    Beautiful & Impressive Argument using simple logic & Quran verses - Perfect 👍 indictment of religion. 👍👍.

  • @balanbalan5813
    @balanbalan5813 2 месяца назад

    താങ്കളുടെ ഒരു വീഡിയോ ആദ്യമായി കാണുകയാണ് അഭിനന്ദനങ്ങൾ നേരുന്നു കാത്തിരിക്കുന്നു വീണ്ടും വരണമെന്ന് അഭ്യാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤

  • @jackjillbarcen5474
    @jackjillbarcen5474 3 года назад +40

    ഹോട്ടലിൽ ഹലാൽ ബോർഡ് വെക്കാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു കൊണ്ട് ജോസേട്ടൻ..
    അത്യാവശ്യം തിരക്കുള്ള എന്റെ ഹോട്ടലിൽ ഒരു ദിവസം കുറച്ച് മുസ്ലിം സഹോദരർ ഭക്ഷണം കഴിക്കാനായി വന്നു. ഹലാൽ ഭക്ഷണം അല്ല എന്നറിഞ്ഞപ്പോൾ അവർ വളരെ നിരാശാരായി മടങ്ങി. ഒരു ഹോട്ടലിയർ എന്നാ നിലയിൽ അത് എന്നെ വളരെയധികം വിഷമിപ്പിച്ചു.
    അതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ പത്തിരുപതു മുസ്ലിം ചെറുപ്പക്കാർ നല്ല ബീഫ് ഇറച്ചി കിട്ടുമെന്ന (പോത്ത് ) അറിഞ്ഞതിനാൽ എന്റെ കടയിൽ വരികയും ഹലാൽ അല്ല എന്ന കാരണത്താൽ കഴിക്കാതെ പോകുകയും ചെയ്തു
    തുടർച്ചയായുള്ള ഈ ഹലാൽ ഭക്ഷണത്തെ കുറിച്ചുള്ള ഈ അനേഷണം ഹലാൽ എന്താണെന്നു അറിയാനും പഠിക്കാനുമായി ഞാൻ എന്റെ പരിചയൽക്കാരൻ ആയ ഒരു ഉസ്താദിനെ കണ്ടു.
    അദ്ദേഹം പറഞ്ഞതിനനുസരിച്ചു ഹലാൽ ഇറച്ചിയുള്ള കടയിൽ നിന്ന് ഞാൻ ഇറച്ചി വാങ്ങാൻ തുടങ്ങി.
    മുസ്ലിം സഹോദരർ ആണ് കടയിൽ വരുന്നത് എങ്കിൽ അവരോടു ഞാൻ ഹലാൽ ആണ് എന്ന് പ്രതേകം പറയാനും തുടങ്ങി.
    ജോസേട്ടാ നിങ്ങൾ ഹലാലുണ്ട് എന്ന് പറയുന്നതിനേക്കാൾ ഹലാൽ ഫുഡ്‌ എന്ന ബോർഡ് വെച്ചാൽ പെട്ടെന്ന് മനസിലാക്കാനും നമ്മുടെ ആൾക്കാർ വേറെയെവിടെയും പോകാതെ ഇവിടുന്നു തന്നെ കഴിക്കുമല്ലോ എന്ന മുസ്ലിം സഹോദരരുടെ വാക്ക് എന്റെ ചിന്തയിൽ കല്ലിടുകയും അടുത്ത ദിവസം തന്നെ ഞാൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
    പിന്നെ ഈ മുസ്ലിം സഹോദരരെ കണ്ടിട്ടില്ല..
    പിന്നേ കാണുന്നത് മറ്റൊരു കൂട്ടം ആളുകളെയാണ് അവർ ഹോട്ടലിലെ യേശു ക്രിസ്തുവിന്റെ ഫോട്ടോ നോക്കിയിട്ട് ക്രിസ്ത്യാനിയുടെ കട അല്ലേ ഇത്‌ പിന്നേ എന്താണ് ഹലാൽ ബോർഡ് വെച്ചിരിക്കുന്നത്? നിങ്ങൾക്ക് അതിനുള്ള അവകാശം എവിടെ നിന്നും കിട്ടി ജോസേട്ടൻ പറഞ്ഞു ഞാൻ ബഷീറിക്കാന്റെ ഹലാൽ ഇറച്ചി വാങ്ങിയാണ് ഭക്ഷണം വെക്കുന്നത് അതുകൊണ്ടാണ് ഹലാൽ ബോർഡ് വെച്ചത്
    അപ്പോൾ അവർ പറഞ്ഞു നിങ്ങൾ ഹലാൽ ഇറച്ചി വാങ്ങി ഭക്ഷണം വെച്ചാൽ അത് ഹലാൽ ആകും എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് അത് പാചകം ചെയ്യുന്നയാളും വിളമ്പുന്നയാളും ഇസ്ലാമായിരിക്കണം ഇത്‌ കേട്ട ജേസട്ടാൻ പാചകക്കാരൻ അവറാച്ചാനെയും മറ്റൊരു ജോലിക്കാരൻ രാജുവിനെയും പിരിച്ചു വിട്ട് മുസ്ലിങ്ങളെ ജോലിക്ക് നിർത്തി അപ്പോൾ ദാ വരുന്നു അടുത്ത പ്രശ്നം ആരുടെ അനുവാദം വാങ്ങിച്ചിട്ട് ആണ് ഹലാൽ ബോർഡ് വെച്ചരിക്കുന്നത് അത് കൊടുക്കാൻ അനുവാദമുള്ള ഇസ്ലാമിക അതോറിറ്റികൾ ഉണ്ട് അവർ വന്നു നോക്കി ഹലാൽ tax അടച്ചാൽ മാത്രമേ ഹലാൽ ബോർഡ് വെക്കാവൂ എന്നായി അപ്പോൾ ജോസേട്ടൻ പറഞ്ഞു എങ്കിൽ എനിക്ക് ഹലാൽ ബോർഡും വേണ്ട മുസ്ലിങ്ങളുടെ കച്ചവടവും വേണ്ട അപ്പോഴേക്കും വന്നവരുടെ സൗഹൃദ സ്വഭാവം എല്ലാം മാറി ഭീക്ഷണിയുടെ സ്വരം ആയി ഹലാൽ അംഗീകാരം ഇല്ലാതെ ഹലാൽ ബോർഡ് വെച്ച് മുസ്ലിങ്ങളെ പറ്റിച്ചതിന് കേസ് കൊടുക്കും എന്നായി വേറെ ഗത്യന്തരം ഇല്ലാതെ ജോസേട്ടൻ ഹലാൽ tax (ജെസിയ)കൊടുക്കാമെന്ന് സമ്മതിച്ചു.
    രാജു എന്ന സുഹൃത്ത്‌ ഇവിടെ തന്നെ ഒരു വെജ് ഹോട്ടൽ നടത്തുന്നുണ്ട്.
    ഒരു ദിവസം രാജു വിനെ കാണാനായി അദ്ദേഹത്തിന്റെ റെസ്റ്ററന്റിൽ പോയപ്പോൾ ഹലാൽ ബോർഡ് കണ്ടപ്പോൾ ഞാൻ അനേഷിച്ചു.
    എന്റെ അതെ കഥ അദ്ദേഹവും പറഞ്ഞപ്പോൾ ആണ് ഈ ഹലാൽ ഒരു കെണി ആണെന്ന് മനസിലായത്.
    ഇതിനായി പ്രവർത്തിക്കുന്ന ഒരു വിഭാഗം പിന്നിൽ ഉണ്ടെന്നു എനിക്കും രാജുവിനും മനസിലായി.
    അന്ന് തന്നെ ഞങ്ങൾ രണ്ടുപേരും ഹലാൽ എടുത്തു ഒരൊറ്റ ഏറു വെച്ചു കൊടുത്തു. .. പക്ഷേ വെജ് ഹോട്ടലിൽ ഹലാൽ ബോർഡ് വെച്ചത് എന്തിനാണെന്ന് ജോസേട്ടന് ഇന്നും മനസിലായിട്ടില്ല
    എന്ന് സ്വന്തം ജോസേട്ടൻ
    Paradise ഹോട്ടൽ
    കളമശ്ശേരി

    • @SalinBabu9181
      @SalinBabu9181 3 года назад +1

      അതുപോലെ ബ്രമിൻസ് ഹോട്ടൽ, നായർ ഹോട്ടൽ എന്ന് എഴുതി വെക്കുന്നതിനെ കുറിച്ച് ഇതുപോലെ നല്ല efective കഥാ പറയാമോ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 3 года назад +1

      @@SalinBabu9181
      ബ്രാഹ്മണൻസിനും, ഇതുപോലെ ഒരു അതൊരിറ്റി ഇല്ല,,,,, അതൊരു പേര് മാത്രമേ ആകുന്നുള്ളു,,,
      ഹോട്ടൽ ഹലാൽ എന്നൊരു പേര് ആർക്കും വക്കാം,,,
      ഹലാൽ ഭക്ഷണം ഉണ്ട് എന്ന് പറയാതിരുന്നാൽ മാത്രംമതി!!

    • @xbro7817
      @xbro7817 3 года назад

      ഹലാൽ എന്നാൽ അറുത്ത ജീവിയുടെ മാംസം ചാത്തതാകാൻ പാടില്ല ഇത്രെയേള്ളു
      എന്തിനാണ് ഈ ജനങ്ങളെ പറ്റിക്കുന്നത് പാചകം ചെയ്യുന്നവൻ മുസ്ലിം അകണമെന്ന് ആരും പറഞ്ഞിട്ടില്ല
      മുഹമ്മദ്‌ നബി ജൂതയായ സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിച്ചിട്ടുണ്ട്
      എന്തായാലും നല്ലൊരു കഥാകൃത്താണ് ഇതിന്റെ രചയിതാവ് 🤗

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 3 года назад +2

      @@xbro7817
      എല്ല് ചാണകം എന്നിവ കൊണ്ട് തുടക്കൽ ശൗച്യം ചെയ്യൽ ) നബിട്ട് നിരോധിച്ചിരിക്കുന്നു . ( മുസ്ലിം : 263 ) ചാണകം കൊണ്ട് ശൗച്യം ചെയ്യുന്നതിനെ കുറിച്ച് ക്ലേഛമാകു ന്നു എന്നാണ് നബിക്ക് പറഞ്ഞത് . മാംസം ഭക്ഷിക്കൽ അനുവദനീ യമായ മൃഗങ്ങളുടെ മൂത്രവും ചാണകവും ശുദ്ധമാണ് . അതിനാലാ ണ് ഒട്ടകങ്ങളുടെ മൂത്രം കുടിക്കാൻ സ്വഹാബികൾക്ക് അനുവാദം നൽകിയത് . ( ബുഖാരി : 233 , മുസ്ലിം : 1671 )
      " ശവം , രക്തം , പന്നിമാംസം , അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവൻ നിങ്ങൾക്ക് നിഷിദ്ധ മാക്കിയിട്ടുള്ളൂ . ഇനി ആരെങ്കിലും ( നിഷിദ്ധമായത് ഭക്ഷിക്കുവാൻ ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല . ( എന്നാൽ , അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം . തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു . ( സൂറാ . 2 : 173 )
      അദ്ദേഹത്തിന് അതൊന്നും പുത്തരിയല്ല!! അല്ലഹു എല്ലാം നോക്കി കൊള്ളും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം!!
      അത് പാളിപ്പോയി!!!
      ജൂത സ്ത്രീ കൊടുത്ത ഭക്ഷണം കഴിച്ചു!!!
      അല്ലാഹു അത് റാഹത്തക്കി കൊടുക്കുകയും ചെയ്തു!!

    • @xbro7817
      @xbro7817 3 года назад +2

      @@ഡിങ്കൻ-god
      ഇതൊക്കെ ശാഖയിൽ നിന്നും എഴുതി തരുന്നതാണോ 😂😂😂😂😂
      ഇജ്ജാതി കോമഡി
      ഏതെങ്കിലും പുസ്തകത്തിന്റെ നമ്പർ കൊടുത്താൽ ആളുകൾ വിശ്വസിക്കും എന്ന് കരുതിയോ 😂😂😂😂
      തലയിൽ ചാണകം കൊണ്ട് നടക്കുന്നവരുടെ അടുത് ഇറകാം ഇജ്ജാതി പറ്റിക്കൽ നോട്സ്
      ജീവികളുടെ കാഷ്ടം മൂത്രം ആവിശ്യമില്ലാതെ ഉപയോഗികൽ തന്നെ പാടില്ല എന്നിട്ടാണോ കുടിക്കൽ 😂😂😂😂😂😂 ഷൌച്യം പാടില്ല എന്ന് പറയുന്നതിൽ എന്താണ് പ്രശ്നം 😂

  • @mathewjohn9764
    @mathewjohn9764 3 года назад +4

    Powerful presentation keep it up.നമുക്ക് മനുഷ്യൻ ആയി തന്നെ മുന്നേറാം.

  • @rameespockar97
    @rameespockar97 3 года назад +7

    Hi jafar, you have spoken like a pro 👏👏very well narrated in the minimum time, without skipping the details and covering maximum areas! Keep it up bro 💪👍

  • @johnsonmathew5367
    @johnsonmathew5367 3 года назад +35

    ജബ്ബാർമാഷിന്റെ പ്രസംഗം 1996 ൽ ആലപ്പുഴ ജില്ലയിലെ കലവൂരിൽ വെച്ചാണ് ആദ്യം കേൾക്കുന്നത്. അന്നു തോന്നിയ ബഹുമാനത്തിന് ഇന്നും ഒരു കുറവുമുണ്ടായിട്ടില്ല. ബഹുമാനം കൂടി കൊണ്ടിരിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെ പ്രസംഗം വൃധാവി ലായില്ല. മതപുസ്തകങ്ങളിലെ കഥകൾ തലയിലേറ്റി ജീവിക്കുന്ന മനുഷ്യരുടെ തലയിൽ വെളിച്ചം വരുന്നു എന്നതിന്റെ ലഷണമാണ് . ഈ പ്രഭാഷണം .

  • @mathewek7979
    @mathewek7979 3 года назад +14

    ജാഫർ മാഷ്: താങ്കൾ ശരിക്കും ഒരു പണ്ഡിതൻ തന്നെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @aneesanizar6282
    @aneesanizar6282 3 года назад +17

    Adipoli😁👏👏🥰

  • @Activity77
    @Activity77 Год назад +1

    ഇത് കേട്ടിട്ട് അങ്ങയെ അഭിനന്ദിക്കുന്നു ഇങ്ങനെയെങ്കിലും കുറച്ച് പേര് ഖുറാൻ എന്ന കഥ ബുക്ക് വലിച്ചെറിഞ്ഞിട്ട് എല്ലാവരെയും സ്നേഹിക്കുന്ന നല്ല മനുഷ്യരാവട്ടെ 👍

  • @maasi4209
    @maasi4209 3 года назад +20

    Pavam allahu . Allahuvine chathichatha .

  • @mthejus6740
    @mthejus6740 3 года назад +1

    ജാഫറിൻ്റെ വിഡിയോ ആദ്യമായി കാണുകയാണ്. ഇൻഷാ അല്ലാ..
    ഇനി മുതൽ എല്ലാ വിഡിയോകളും കാണും. അഭിനന്ദനങ്ങൾ,

  • @abdurahman1241
    @abdurahman1241 3 года назад +8

    Nalla vivaranam .super

  • @the_mallu_diplomat1103
    @the_mallu_diplomat1103 3 года назад +5

    It is easy to became an ex hindu,
    It is not hard to became an ex Christian
    But, it requires a lot of calliber to became an ex muslim,
    Kudos to all muslims for negating the negative part of quran

  • @jksenglish5115
    @jksenglish5115 3 года назад +12

    You are a brave human being. Islam survives on obscurantism, superstition, indoctrination, suppression, intimidation and intimidation. The global community is waking up to this vicious evil. You are a ray of hope for the hapless community. Keep on telling the truth.

  • @mohdkasim1143
    @mohdkasim1143 3 года назад +10

    very nice presentation 👌

  • @arifaea3908
    @arifaea3908 3 года назад +5

    പൂനൂർ ശൈലി യിൽ ഉള്ള പ്രസംഗം ഗംഭീരം

  • @kvvinayan
    @kvvinayan 3 года назад +53

    അപ്പൊ നമ്മക്ക് ഒരു സിങ്കത്തിനെ കൂടി കിട്ടി

    • @hareek3745
      @hareek3745 3 года назад +11

      എത്രയൊക്കെ risk എടുത്തിട്ടാണ്, ഇദ്ദേഹം ഇത് ചെയ്യുന്നതെന്ന് നമ്മൾക്ക് ചിന്തിക്കാൻ പോലും ആകുമെന്ന് ഞാൻ കരുതുന്നില്ല. കാരണം മതപരമായ വലിയ വിലക്കുകൾ ഇല്ലാത്ത സമൂഹത്തിലുള്ളർക്ക് അതു മനസ്സിലാക്കാൻ പ്രയാസമാണ്. ഇദ്ദേഹത്തിന്റെ ഭാഷ, അദ്ദേഹം കോഴിക്കോട്, മലപ്പുറം ഭാഗത്തുള്ള ആളാണെന്ന് സ്പഷ്ടം, അതായത് , പാരമ്പര്യ മുസ്ലീങ്ങളുടെ ഇടയിൽ നിന്നും വരുന്നയാൾ. അതായത് വെറും സിംഹമല്ല മുന്നിൽ നിൽക്കുന്നത്,
      *സിംഹത്തെ തിന്നുന്ന സിംഹമാണ്* ..🦁

    • @sabual6193
      @sabual6193 3 года назад +1

      മുഹമ്മദിന്റെ സെക്സ് മതം ആണ് ഇസ്ലാം.

    • @xbro7817
      @xbro7817 3 года назад

      മതം വിടുന്നവരെകൾ കൂടുതൽ ഇസ്ലാം പുല്കുന്നവൺ
      ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോഴും സ്വീകരിക്കുന്നത് ഇസ്ലാമാണ്
      ഇതുപോലെത്തെ എത്രെയോ ജാഫറുമാർ നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ഇത്പോലെ ധാരാളം ചാനലുകളും പരിപാടികളും നടത്തുന്നു
      അതിന് പുറമേ സങ്കികളും കുഞ്ഞാടുകളും but
      ഇസ്ലാമിലേക്കു മതം മാറുന്നവർ ദിനം പ്രതികൂടുന്നു 🤗

    • @shafeekahammed
      @shafeekahammed 3 года назад +2

      @@xbro7817 ഇത് വെറും തള്ളാണ്

    • @xbro7817
      @xbro7817 3 года назад

      @@shafeekahammed
      Search in google
      Wikipedia

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +34

    ഒക്കെ ചെയ്യിക്കുന്നത്
    ദൈവം എന്നിട്ട് മനുഷ്യനെ കുറ്റപ്പെടുത്തും
    നരകത്തിൽ ഇട്ടു പൊരിക്കും

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад

      @Jeevan Jeevan ഏതായാലും മനുഷ്യനോട് യാചിക്കുന്ന ദൈവം
      അവനെമാത്രം ആരാധിക്കാൻ പാകത്തിൽ സോഫ്റ്റ്‌വെയർ
      ഉണ്ടാക്കിയാൽ പോരായിരുന്നോ

  • @bv_tvm8105
    @bv_tvm8105 3 года назад +3

    Excellent speech. Thank you

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 3 года назад +8

    Excellent presentation.

  • @rambodeen6029
    @rambodeen6029 3 года назад +32

    ജാഫർ ഇൻറെ മൂർച്ചയേറിയ വാളുകൊണ്ട് ഇസ്ലാമിനെ വെട്ടി നിരത്തി.
    Excellent presentation ❤️👍

    • @xbro7817
      @xbro7817 3 года назад

      ഇസ്ലാം മരിച്ചോ
      വീട്ടിനിരത്തിയതിന്റെ ബാക്കി വലതും ഉണ്ടെങ്കിൽ മുസ്ലിംങ്ങൾക് അതും കൊണ്ട് ജീവിക്കാമായിരുന്നു

    • @saheedali8318
      @saheedali8318 3 года назад

      ജാഫറിന്റെ ചന്തി കൊണ്ട് ഇസ്ലാമിനെ തൂറിതോൽപിക്കാൻ ശ്രമിച്ചു, എന്നും പറയാം.

    • @ummerummu1358
      @ummerummu1358 3 года назад +1

      Aaarenkilum nthelum paranj enn vech thakarunnathalllaaa allaaahuvinodum rasoolinodum ulla ishtavum vishwasavum

    • @kinginthenorth4366
      @kinginthenorth4366 3 года назад

      പിണ്ണാക്കാണ്,,,

  • @rasheed4465
    @rasheed4465 3 года назад +38

    ഈ പറയുന്ന (തെളിവ് സഹിതം ) തൊക്കെ ദൈവീകമാണെങ്കിൽ പിന്നെ പൈശാചികത എന്നാലെന്താ?

    • @sibinraj1060
      @sibinraj1060 3 года назад +1

      ശരിയായ ചോദ്യം ഇതിന്റെ ഉത്തരം പറയേണ്ടത് വിശ്വാസികളാണ് 👍

  • @rarebird8300
    @rarebird8300 3 года назад +22

    _ഇതുപോലുള്ള contradictions മറച്ച് വക്കുന്നതിനുവേണ്ടിയാണ് ഇവർ വ്യാഖ്യാനിച്ച് മെഴുകുന്നത്_

    • @brownmedia5658
      @brownmedia5658 3 года назад +2

      Pattille theri vili, vadha balalsanga bheeshanikal

    • @rarebird8300
      @rarebird8300 3 года назад +1

      @@brownmedia5658 അതെ

  • @sainudheenkattampally5895
    @sainudheenkattampally5895 3 года назад +3

    അള്ളാഹു കാരുണ്യവാൻ തന്നെയാണ് ജാഫർ എത്ര ചെളിക്കുണ്ടിൽ കിടന്ന് ഉരുണ്ടാലും അതിന് മാറ്റമില്ല അരങ്ങൊഴി മ്പോ നമ്മളൊറ്റപ്പെടു മ്പോ തുണ അള്ളാഹു മാത്രമാണ്
    ഇവിടെ ഭക്ഷണ ക്രമമാണ് ദൈവത്തിന്റെ ക്രൂരതയായി കണ്ടത് സസ്യങ്ങൾക്കും ജീവനില്ലേ ഭക്ഷണം പിന്നെ എങ്ങിനെ ഉണ്ടാവും ദൈവെഞ്ഞെ മാജിക്കു കാരനാക്കി നമുക്കണ്ണാം ലോക ക്രമം എങ്ങിനെ ഉണ്ടാവും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ജാഫർ തിരികെ വരുമെന്നാശിക്കാം

    • @iamhappy6721
      @iamhappy6721 2 года назад

      🤣🤣

    • @andromeda6835
      @andromeda6835 10 месяцев назад

      നിന്നെ പോലത്തെ മതം വിഴുങ്ങിയും മദ്രസ്സ പൊട്ടനുമായ വിശ്വാസിക്ക് sadist തള്ളാഹു മതിയാവും.നിങ്ങടെ ഡൈബം ഇത്ര കാരുണ്ണ്യവാനും കരുണാനിധിയും ആണേൽ. ഇവിടെ food chain system ഉണ്ടാവില്ല. ഒരു കൊലയും നടക്കില്ല.വീണ കുഴിയിലേക്ക് ആരേലും thirich ചാടുമോ 😂😂

  • @rukhiyap633
    @rukhiyap633 3 года назад +1

    യുക്തിപരമായി ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ വ്യക്തമാക്കും മതത്തിൻ്റെ പൊള്ളത്തരം ജാഫർച ളിക്കോടിന് അഭിവാദ്യങ്ങൾ

  • @herykisnen3402
    @herykisnen3402 3 года назад +14

    ഈ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ , അളാനെ ഇനിയും ന്യായികരിക്കുന്നവരോട് എനിക്ക് സഹതാപം മാത്രം. I seriously pity those people (why do they still continue to praise him )🤦🙄

    • @kinginthenorth4366
      @kinginthenorth4366 3 года назад

      In the name of god,,,, most merciful, most beneficient

  • @abdullapv1060
    @abdullapv1060 3 года назад +1

    ഹെലോ. ജാഫർ. ഹായ്. ഞാൻ. ചേട്ടാക്കടവിൽ. ആണ്. ജബ്ബാർ. മസും. ന്നീ. യും. കൂടി. കയ്ച്ച. ഞാൻ. അബ്ദുള്ള. കിഴകേച്ചാലിൽ. നമ്മുടെനാട്ടിൽ. നിങ്ങൽ. ഒരു. ആലങ്കിലും. ഉണ്ടല്ലേ. വളരെസന്റോസം. ഹായ്.

  • @SherlyJoseph
    @SherlyJoseph 3 года назад +5

    Well said👏👏👏

  • @jinishsk
    @jinishsk 3 года назад +26

    കുരുവൊന്നും പൊട്ടീല്ലേ ഇതുവരെ ????

  • @Ratheesh_007
    @Ratheesh_007 3 года назад +40

    മുഹമ്മദ് ഫാൻസ് അസോസിയേഷൻകാരുടെ കുരു പൊട്ടിയോ ശകുന്തളെ😂😂👍

    • @sukumaranmenon7149
      @sukumaranmenon7149 3 года назад

      A real explanation. No religion .din" t appreciate any religion.

    • @clt5872
      @clt5872 2 года назад +1

      കോഴി മമ്മദ് അല്ലേ ഉദ്ദേശിച്ചത് 🙄

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 года назад +14

    മാനവീയം

  • @jayadev.
    @jayadev. 3 года назад +4

    Super explanation!! Keep going.

  • @sulaiman65
    @sulaiman65 3 года назад +21

    മത ഗ്രന്ഥങ്ങൾ എല്ലാം കാലഹാരണപ്പെട്ടത്.അത് പ്രായപൂർത്തി ആയ ശേഷം മാത്രം വായിച്ചു നോക്കിയാൽ വലിയ കോമഡി ആണെന്ന് മനസിലാകും.

    • @veepee1557
      @veepee1557 3 года назад

      ഹിന്ദു /ബുദ്ധ ഒഴികെ.

    • @Nature-k8z
      @Nature-k8z 3 года назад

      അതുകൊണ്ടല്ലേ ചെറിയ പ്രായത്തില്‍ മസ്തിഷ്കത്തില്‍ ഉരുക്കി ചേര്‍ക്കുന്നത്

    • @muhamedyaseen7160
      @muhamedyaseen7160 3 года назад

      ഇതിൽ കമൻ്റ് ട്ടവരിൽ കുറേ വിഡ്ഡീകളുണ്ട് അവരോട് ചോദിക്കുന്നു ഏശുവും കൃഷ്ണനുമൊക്കെ ജനിക്കുന്നതിന്ന് മുമ്പ് ഈ ഭൂമിയും ആകാശവും കുറേ മനുഷ്യരും എല്ലാം ഉണ്ടായിരുന്നല്ലോ അതൊക്കെ ആരാണുണ്ടാക്കിയത് അള്ളാവില്ലെങ്കിൽ എടാ നിൻ്റെ മുക്ക് വായ കണ്ണ് ഇതൊക്കെ ആരാ തന്നത് വെറുതെ ഉണ്ടായതാണോ തുണുകളില്ലാത്ത ആകാശം ഇതൊന്നും ചിന്തിക്കാതെ നടക്കന്നവർ നിങ്ങൾ മനുഷ്യ രാണോ മൃഗങ്ങളാണോ അള്ളാഹു നല്ലത് ചിന്തിക്കാനുള്ള ബുദ്ധി തരട്ടെ

    • @veepee1557
      @veepee1557 3 года назад

      @@muhamedyaseen7160 അങ്ങിനെ ഒരു അള്ളാഹു (ദൈവം )എങ്ങിനെ സ്വയം ഉണ്ടായി?? ദൈവം എന്ത് കൊണ്ട് സ്വയം ഉണ്ടാക്കപ്പെട്ടോ, ആ വസ്തുക്കൾ ഒക്കെ ദൈവത്തിന് മുൻപ് തന്നെ ഇവിടെ ഉണ്ടാവേണ്ടതല്ലേ??

  • @kingyt8346
    @kingyt8346 3 года назад +5

    Spark speech 😍👍

  • @0diyan
    @0diyan 3 года назад +10

    😙story of the universal classical criminal😙

  • @manojps6399
    @manojps6399 3 года назад +4

    കലക്കി കിടുക്കി പൊളിച്ചു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +13

    എവിടെ തിരിഞ്ഞു നോക്കിയാലും ദൈവത്തിന്റെ കാരുണ്യം തുടിച്ചു നിൽക്കുന്നകാഴ്ചയാണ്
    കണ്ണുള്ളവർക്കെ കാണാൻ സാദിക്കും
    മുസ്ലിം രാജ്യത്തു പോകാത്തത്
    മത പ്രചാരണം നടത്തി പുണ്യം നേടാൻ സാധിക്കില്ല
    അമുസ്ലിം രാജ്യത്തു പോയാൽ
    ഇങ്ങനെയുള്ള ഗുണം ലഭിക്കും
    ചെച്നിയയിൽ നിന്ന് പോയ യുവാവ് ഫ്രാൻസിൽ പോയി അധ്യാപകന്റെ

  • @mkaslam8304
    @mkaslam8304 3 года назад +3

    We support u

  • @Abhijith1
    @Abhijith1 5 месяцев назад

    നിങ്ങൾ ആണ് യഥാർത്ഥ രാജ്യസ്‌നേഹി സത്യം ഈ ഭീഷണിയിലും വിളിച്ചു പറയുന്നു.....

  • @chandrantn2327
    @chandrantn2327 3 года назад

    മതത്തെ എല്ലാ രാജ്യങ്ങളിൽ നിരോധിക്കണം മതത്തിന്റെ പേരിലുള്ള സമ്പത്തും വസ്തുവകകൾ സർക്കാരിന്റെ ഖജനാവിലേക്ക് കണ്ടുകെട്ടണം മത സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം.
    മതത്തിന്റെയും ദൈവത്തിന്റെയും പേരിലുള്ള മണ്ടത്തരങ്ങൾ സമൂഹത്തിൽ തുറന്നു കാണിക്കാൻ ശ്രമിക്കുന്ന തങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️

  • @vidyaramanan1837
    @vidyaramanan1837 3 года назад +2

    Big salute 👍

  • @uvaispulisseri1
    @uvaispulisseri1 3 года назад +2

    Good one Jafar

  • @prasannaem
    @prasannaem 3 года назад +18

    സത്യവിശ്വാസികൾ ഇതൊന്ന് കേട്ടിരുന്നെങ്കിൽ!.

    • @Nature-k8z
      @Nature-k8z 3 года назад +3

      കേള്‍ക്കൂലല്ലോ പെട്ടന്മാര്‍

    • @saheedali8318
      @saheedali8318 3 года назад +1

      ഞാൻ കേട്ടു. എന്നിട്ട് എനിക്കൊന്നും ഉണ്ടായില്ല. ഇതും ഇതിലപ്പുറവും കണ്ടവരാണ് ഞങ്ങൾ. പരസ്യ സംവാദതിന് ഇവൻ തയ്യാറാവുമോ? ഫൈസൽ അഹ്സനി രണ്ടത്താണിയോടൊ, വേണ്ട. MM അക്‌ബരോടോ എങ്കിലും...

    • @user-gr8xn8ws6g
      @user-gr8xn8ws6g 3 года назад

      തലച്ചോറ് മദ്രസയിലിരിക്കുന്നവർക്കിതൊന്നുമൊന്നുമല്ല മോനെ

    • @mrtech481
      @mrtech481 3 года назад +1

      കേട്ടു.... വിശ്വാസം കൂടുന്നു... 🤗
      ഇങ്ങനെ കുറച്ചെണ്ണത്തിന് നന്മ തിരിയൂലാ എന്ന്
      ഖുർആൻ പറഞ്ഞതാണ്..
      സാരല്യാ ട്ടൊ

    • @prasannaem
      @prasannaem 3 года назад +1

      @@mrtech481 ഒരു പുസ്തകം മാത്രം വായിച്ചതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഈ ഭൂമിയിൽ ധാരാളം ഭാഷകളും പുസ്തകങ്ങളുമുണ്ട്. കുറഞ്ഞ പക്ഷം മാതൃഭാഷയിലുള്ളതെങ്കിലും വായിക്കുക.

  • @mkaslam8304
    @mkaslam8304 3 года назад +6

    Super bro

  • @saneeshns2784
    @saneeshns2784 3 года назад +7

    Pwolich 🔥❤️👍

  • @muhammadnkdy.muhammad3961
    @muhammadnkdy.muhammad3961 3 года назад +1

    വളരെ മനോഹരമായ പ്രഭാഷണം
    മുസ്ലിം സമൂഹം ഉണരട്ടെ
    താങ്കൾ പറഞ്ഞതെല്ലാം ഖുർആനിൽ
    ഞാനും വായിച്ചതാണ് വളരെ സത്യസന്ധമായ കാര്യം
    യുദ്ധത്തിൽ തടവുകാരായി പിടിച്ച
    സഫിയ എന്ന സ്ത്രീയുടെ
    പിതാവിനെയും സഹോദരനെയും
    ഹൈബർയുദ്ധത്തിൽ കൊലപ്പെടുത്തിയതിനു ശേഷം ആണ്
    സഫിയ എന്നസ്തീയേ തടവുകാരിയായി പിടിച്ചത് എന്ന് പറഞ്ഞ സ്ഥലത്ത് എന്തോ ഒരു പന്തികേട് അവളെ അന്നു തന്നെ ലൈംഗികമായി ബന്ധപ്പെട്ടു എന്ന് പറഞ്ഞതും ശരിയാണോ
    അതും കൂടെ അന്വേഷിക്കേണ്ടിയിരിക്കുന്നു
    ഇനി അത് ശരിയായാലും തെറ്റായാലും ഇസ്ലാം മൊത്തത്തിൽ പോക്കാ

    • @mammadolimlechan
      @mammadolimlechan Год назад

      അവളുടെ അച്ഛനെ അന്ന് തന്നെ കൊന്നില്ല അയാളെ പതുക്കെ പീഡിപ്പിച്ചു കൊല്ലുക ആയിരുന്നു കാരണം ദാരാളം സമ്പത് അയാൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു അത് അറിയുന്നതിന് വേണ്ടിയാണ് അയാളെ ഭയങ്കരമായി പീഡിപ്പിച്ചത്
      സഫിയയെ അന്ന് തന്നെ പരിപാടി നടത്തിയതായിട്ടാണ് ഹദീസുകളിൽ പറയുന്നത്

  • @noushadhadi31
    @noushadhadi31 3 года назад +3

    ❤️❤️❤️❤️

  • @lusiferthedevil7285
    @lusiferthedevil7285 3 года назад +3

    അടിപൊളി 👍👌👏

  • @MuhammadAli-kh7gs
    @MuhammadAli-kh7gs 3 года назад +15

    ഇങ്ങനൊക്കെ പറഞ്ഞാ ഇങ്ങക്ക് കുറ്റം കിട്ടും.. ട്ടോ.. 😩

    • @thajudheenp3323
      @thajudheenp3323 3 года назад

      പേര് ചാത്തപ്പൻ. എന്നാക്കി കമൻ്റു മുസ്ലിം വിരോധീ ,,,,

  • @aaliadileep2457
    @aaliadileep2457 3 года назад +2

    Jafar...... Salute.. You.

  • @abthurahimaan5054
    @abthurahimaan5054 3 года назад +14

    ഓരോ തുള്ളി ജാമിത യിൽ നിന്നും ഒരായിരം പേർ ഉയരുന്നു

    • @malayali4504
      @malayali4504 3 года назад

      എന്തിനാണ് സ്വന്തം ആത്മാവിനെ ചെറിയ ബൗദ്ധികമായ കാര്യങ്ങൾക്ക് വേണ്ടി വിൽക്കുന്നത്..
      ഇനിയും സമയം ഉണ്ട് ചിന്തിക്കുക
      Thank you goodbye ♥️

    • @sahadevanp8120
      @sahadevanp8120 3 года назад

      @@malayali4504 ഇസ്ലാമിനോളം വലിയ ഫാസിസം, സാമ്രാജ്യത്വം, ഭൗതികവാദം വേറെയില്ല

    • @sahadevanp8120
      @sahadevanp8120 3 года назад

      @@kinginthenorth4366 ഭയം തോന്നുന്നു

    • @sahadevanp8120
      @sahadevanp8120 3 года назад

      @@kinginthenorth4366 അടിച്ചു പൊളിക്കുന്നത് നമ്മൾ അഫ്ഗാനിൽ കാണുന്നുണ്ട്

    • @sahadevanp8120
      @sahadevanp8120 3 года назад

      @@kinginthenorth4366 പുസ്തകത്തിലെ മുഴുവനും എടുക്കും

  • @indian3475
    @indian3475 Год назад

    Super presentation

  • @preethumv
    @preethumv 2 года назад +2

    Is it possible to hit the thumb up 100 times for this video

  • @vmmusthaf8861
    @vmmusthaf8861 3 года назад +7

    👌👍❤

    • @malayali4504
      @malayali4504 3 года назад +1

      എന്തിനാണ് സ്വന്തം ആത്മാവിനെ ചെറിയ ബൗദ്ധികമായ കാര്യങ്ങൾക്ക് വേണ്ടി വിൽക്കുന്നത്..
      ഇനിയും സമയം ഉണ്ട് ചിന്തിക്കുക
      Thank you goodbye ♥️

  • @divakaranmr7078
    @divakaranmr7078 Год назад +1

    Super പറയുന്നദ് യുക്തി പraമാണ്...
    Super

  • @surajm6131
    @surajm6131 3 года назад +2

    വിശദീകരണം തൃപ്തികരമാണ്

  • @trendcityvlog7099
    @trendcityvlog7099 3 года назад +2

    Chirichu oru paruvamayi 🤩🤩🤩🤩

  • @jabrajabra7981
    @jabrajabra7981 3 года назад +2

    Good speach 👍

  • @bobbyd1063
    @bobbyd1063 3 года назад +10

    ഒരു സാമാന്യ ശാസ്ത്ര ബോധവും, മാനുഷികതയും ഉണ്ടെങ്കിൽ ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ളു മതം എന്ന പൊട്ട കഥയുടെ വിവരക്കേട്. അതുപോലും മനസ്സിലാകാത്ത വിശ്വാസികളുടെ മനോനില ഭയങ്കരം തന്നെ.

    • @sindhugireesan5515
      @sindhugireesan5515 3 года назад

      ലോകത്ത് ഇപ്പോഴും പുതിയ കൾട് കൾ ഉണ്ടാകുന്നുണ്ട് അതിനുവേണ്ടി മരിക്കാൻ പുതിയ ആളുകളും തയ്യാർ ആണ്, നമ്മുടെ മാസ്‌തിഷ്കം ആവാം എല്ലാത്തിനും കാരണം, ഇൻസെക്യൂരിറ്റി മറികടക്കാനുള്ള വഴികൾ ആവാം, നമ്മൾ ഒന്നിച്ചു വികസനം കൊണ്ടുവന്നാൽ ഒരുവിധം ജീവിക്കാം, പോപുലേഷൻ കൺട്രോൾ അത്യാവശ്യം, പുതു തലമുറ ഇതു ശ്രദ്ധിക്കണം

    • @bobbyd1063
      @bobbyd1063 3 года назад +1

      @@sindhugireesan5515 വികസനവും വിദ്യാഭ്യാസവും കൊണ്ട് ഒരു കാര്യവുമില്ല - സൈക്കിളിൽ വന്നവൻ കാറിൽ വന്നു കൂടോത്രം നടത്തും, ഒരു മെഴുകുതിരി കത്തിച്ചവൻ നൂറു മെഴുകുതിരി കത്തിക്കും, quantum mechanics-ൽ അതീന്ദ്രിയം കണ്ടുപിടിക്കും, അത്രേ ഒള്ളു. വേണ്ടത് പച്ചയായി atheism പറയണം, എവിടെ ഒക്കെ പറയാമോ അവിടെ ഒക്കെ പറയണം, അവന്മാർ അവരുടെ വഴിക്കു പോട്ടെ എന്ന് വെച്ച് മിണ്ടാതിരിക്കരുത്, അവർക്കു മനസ്സിലാക്കണം അവന്മാരുടെ ചക്കര ദൈവങ്ങൾ വലിയ സംഭവം ഒന്നുമല്ല മനുഷ്യൻ നന്നായതു സയൻസ് വെച്ച് മാത്രമാണെന്ന്.

  • @antonyaiden466
    @antonyaiden466 3 года назад +1

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
    റോമാ 1 : 21

  • @prasadkr6769
    @prasadkr6769 3 года назад +2

    Supper 👍👍👌

  • @Fayis1341
    @Fayis1341 2 года назад +2

    💯

  • @rightthought7788
    @rightthought7788 3 года назад +12

    ഞാൻ കരുതി അറിവിന്‌ നിലാവ് ആണെന്ന്. ഇക്കാക് പടച്ചോൻ ഹിദായതു കൊടുക്കട്ടെ... 🤣🤣🤣

  • @Tiger22235
    @Tiger22235 3 года назад +1

    തീ 🔥 തീ 🔥

  • @surtmt4306
    @surtmt4306 2 года назад +1

    Jaffer sir, appreciate

  • @ishaqbp5751
    @ishaqbp5751 2 года назад +1

    നിങ്ങളുടെ കണ്ണ് നിങ്ങളുടെ ചലിപ്പിക്കുന്ന കൈ നിങ്ങളുടെ നാവ് അല്ലഹുവിന്റെ അനുഗ്രഹമാണ്

  • @styleguy5945
    @styleguy5945 3 года назад +5

    ⚠️ Neurons / Essence അധികാരപ്പെട്ടവർ ശ്രദ്ധിക്കുക ഇങ്ങനെയുള്ള ഖുറ്ആന് അല്ലെങ്കിൽ മതഗ്രന്ഥ പ്രഭാഷണങ്ങൾ / Science Presentation പോസ്റ്റ് ചെയ്യുമ്പോൾ അതിനോടൊപ്പം അതിൻറെ ⚠️ സ്ക്രീൻഷോട്ട് വാക്യങ്ങൾ കൂടി ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.. അപ്പോൾ ⚠️വീഡിയോയുടെ സ്ക്രീൻഷോട്ട് Mobile ൽ എടുത്ത് മതവിശ്വാസികൾക്ക് തെളിവ് ആയി കൊടുക്കാൻ കഴിയും.
    അന്തങ്ങളെ ബോധവൽക്കരിക്കാനും Air ൽ കേറ്റാനും വേണ്ടിയാണ് പറയുന്നത്.

  • @arifaea3908
    @arifaea3908 3 года назад +1

    വ്യഭിജരത്തിന്

    • @clt5872
      @clt5872 2 года назад

      മുഴുവനാക്കൂ 😁

  • @abdulkabeeralameen4605
    @abdulkabeeralameen4605 3 года назад +6

    Hi

    • @malayali4504
      @malayali4504 3 года назад +1

      എന്തിനാണ് സ്വന്തം ആത്മാവിനെ ചെറിയ ബൗദ്ധികമായ കാര്യങ്ങൾക്ക് വേണ്ടി വിൽക്കുന്നത്..
      ഇനിയും സമയം ഉണ്ട് ചിന്തിക്കുക
      Thank you goodbye ♥️

  • @josejacob6569
    @josejacob6569 3 года назад

    A clear cut message / video on who is ALLAH
    Ple with reference to quran and connected books

  • @xavierwilliam688
    @xavierwilliam688 3 года назад +1

    Excellent Jaffar

  • @ctsaidalavi2159
    @ctsaidalavi2159 3 года назад +1

    Hai Soooooooooooooper hai..

  • @Pork_is_tasty
    @Pork_is_tasty 3 года назад +3

    30:20 - 30:40 ബല്ലാത്ത ജാതി.

  • @shafeeqh3916
    @shafeeqh3916 3 года назад +10

    Super..

    • @malayali4504
      @malayali4504 3 года назад +1

      എന്തിനാണ് സ്വന്തം ആത്മാവിനെ ചെറിയ ബൗദ്ധികമായ കാര്യങ്ങൾക്ക് വേണ്ടി വിൽക്കുന്നത്..
      ഇനിയും സമയം ഉണ്ട് ചിന്തിക്കുക
      Thank you goodbye ♥️

    • @sbinspires681
      @sbinspires681 3 года назад

      poda my

  • @RationalThinker.Kerala
    @RationalThinker.Kerala 3 года назад +1

    New Icon

  • @sudheethefreethinker5206
    @sudheethefreethinker5206 3 года назад +9

    മുഹമ്മദ് ൻ്റെ സങ്കലപ്പത്തിലെ ദൈവം അതീവ കാരുണ്യവാൻ തന്നെ.......😂😂😂 വല്ലാത്ത അല്ലാഹു തന്നെ....😂😂😂

  • @yenyenindra2340
    @yenyenindra2340 3 года назад +8

    അണ്ണാക്കിൽ കേററികൊടുത്തു

  • @naizama1657
    @naizama1657 3 года назад +5

    👍🔥

    • @malayali4504
      @malayali4504 3 года назад +1

      എന്തിനാണ് സ്വന്തം ആത്മാവിനെ ചെറിയ ബൗദ്ധികമായ ലാഭത്തിനു വേണ്ടി വിൽക്കുന്നത്..
      ഇനിയും സമയം ഉണ്ട് ചിന്തിക്കുക
      Thank you goodbye ♥️

    • @malayali4504
      @malayali4504 3 года назад

      @@mmmmmmm2229
      എന്റെ കടമ ഉപദേശം മാത്രം ഒള്ളു നിങ്ങൾക്ക് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ ഒഴിവാക്കാം.
      എനിക്ക് ഉറപ്പുണ്ട് ദൈവം മനുഷ്യനെ വിജാരണ ചെയ്യും എന്ന്

  • @jasenthasheebabenny9916
    @jasenthasheebabenny9916 3 года назад +5

    ലോജിക്കില്ലാത്ത ദൈവം

  • @nam8582
    @nam8582 3 года назад +2

    ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ട പരിവേഷങ്ങളല്ലാതെ ഒരു മതത്തിനു വേണ്ട ആത്മീയതയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇസ്ലാമിൽ ഇല്ല എന്നു മനസ്സിലാക്കുമ്പോൾ മുഹമ്മദിന് തന്റെ ഗോത്ര ദേവനായ അള്ളാഹുവിനെ പ്രധാന ദൈവം ആക്കി മറ്റു ദൈവങ്ങളെ ആരും ആരാധിക്കരുത് അള്ളാഹുവിനെ മാത്രം ആരാധിക്കണം മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കണം അല്ലെങ്കിൽ കൊന്നുകളയും എന്ന പരിപാടിയിൽ മുഹമ്മദ് മദീനയിൽ ചെന്ന ശേഷം സംഗതി വിജയിച്ചു.ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇതു വിജയിക്കുന്നു എന്നതാണ് അത്ഭുതം.

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 года назад +1

    Welcom.

  • @shibuedison1779
    @shibuedison1779 3 года назад +1

    Onnu pathukke polichadukku chetta

  • @vasuvlm6421
    @vasuvlm6421 3 года назад +2

    Super