നെത്തോലി ഇങ്ങനെ കറി വെച്ചാൽ സൂപ്പർ ആണ് | Anchovy Fish Curry - Netholi Curry

Поделиться
HTML-код
  • Опубликовано: 22 ноя 2023
  • നെത്തോലി കറി
    നെത്തോലി : 1 kg
    ചെറിയുള്ളി : 1 കപ്പ്
    ഇഞ്ചി : 1 കഷ്ണം
    വെളുത്തുള്ളി : 7/8 അല്ലി
    തക്കാളി : 2 എണ്ണം
    മഞ്ഞൾപൊടി : ½ സ്പൂൺ
    മുളകുപൊടി : 2½ സ്പൂൺ
    പച്ചമുളക് : 3,4 എണ്ണം
    വെളിച്ചെണ്ണ : ആവശ്യത്തിന്
    ഉലുവ : ¼ സ്പൂൺ
    പുളി വെള്ളം : ¼ കപ്പ്‌
    പാകം ചെയ്യുന്ന വിധം
    ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി ചേർത്തു കൊടുക്കാം.ചെറിയുള്ളി വഴണ്ട് വരുമ്പോൾ ഇഞ്ചി,വെളുത്തുള്ളി തക്കാളിയും ചേർത്ത് വേവിച്ച് മുളകുപൊടി,മഞ്ഞൾപൊടി ചേർത്ത് വഴറ്റി തണുപിച്ച് അരച്ചെടുക്കാം.ഒരു ചട്ടി വെച്ച് എണ്ണയൊഴിച്ച് ഉലുവ,പച്ചമുളക് ചേർത്ത് അരച്ചുവെച്ച് അരപ്പ് ചേർത്ത് ഇളക്കി ചൂടാക്കി പുളി പിഴിഞ്ഞത്ത് ഒഴിച്ച് പാകത്തിന് ഉപ്പ് ചേർത്ത് അടച് വെച്ച് തിളപ്പിക്കാം.അരപ്പ് നന്നായി തിളച്ച് വരുബോൾ മീൻ ചേർത്തുകൊടുക്കാം.മീൻ പൊടിയാതെ ഇളക്കി അടച്ചുവെച്ച് വേവിക്കുകം.മീൻ കറി പാകമായെങ്കിൽ വാങ്ങി വയ്ക്കാം.

Комментарии • 93

  • @bushra_m_
    @bushra_m_ День назад

    വെറുപ്പില്ലാത്ത സംഭാഷണം സൂപ്പർ കറിയും

  • @bikerider3275
    @bikerider3275 7 месяцев назад +1

    കൊള്ളാം 👍

  • @sujaJ-dn7bt
    @sujaJ-dn7bt 8 дней назад +1

    സൂപ്പർ 👌

  • @user-jd8li9mt6y
    @user-jd8li9mt6y 7 месяцев назад +2

    സൂപ്പർ

  • @ambikagopi9928
    @ambikagopi9928 4 дня назад

    Netholi peera curry super

  • @priya33655
    @priya33655 7 месяцев назад +1

    അടിപൊളി നത്തോലി കറി 😘😘😘😘😘😘😘😘😘😘😘

  • @jyothimadhu1036
    @jyothimadhu1036 9 дней назад +2

    👌സൂപ്പർ

  • @Sukurtham
    @Sukurtham Месяц назад +1

    നെത്തോലി കറി കിടിലൻ...

  • @user-nr2ix1kg8w
    @user-nr2ix1kg8w 7 месяцев назад +4

    Kanditu thanne kothiyayi....❤❤

  • @sathiashok5382
    @sathiashok5382 7 месяцев назад +2

    Suuper

  • @sharlett4895
    @sharlett4895 7 месяцев назад +1

    Ithannu makkale netholy curry super

  • @SPINXZO69
    @SPINXZO69 7 месяцев назад +2

    Super👌👌👌

  • @ushak3336
    @ushak3336 3 дня назад

    👍👍അടിപൊളി

  • @geethap4404
    @geethap4404 4 дня назад

    Nalla natholie curry 😋

  • @vivk9455
    @vivk9455 День назад +1

    Good

  • @parimalap7617
    @parimalap7617 3 дня назад

    സൂപ്പർ❤

  • @ameerpilakal7917
    @ameerpilakal7917 6 дней назад +1

    Super

  • @AshrfAshru
    @AshrfAshru 7 месяцев назад +4

    കൊള്ളാം അടിപൊളി👌👍

  • @jainjainmanu8137
    @jainjainmanu8137 27 дней назад

    Kollam

  • @user-ue6ku6qv1z
    @user-ue6ku6qv1z 7 дней назад +1

    Mama soooppper

  • @bijus3396
    @bijus3396 11 дней назад

    സൂപ്പർ ഉണ്ടാക്കി നോക്കും

  • @d.divishreeg4883
    @d.divishreeg4883 7 месяцев назад

    Super 🎉❤

  • @savinsrangolis
    @savinsrangolis 7 месяцев назад

    Super 👌

  • @black_rose__208
    @black_rose__208 7 месяцев назад

    👌🏻👌🏻

  • @sakunthalsmani8820
    @sakunthalsmani8820 7 месяцев назад

    👌👌👌

  • @user-kr1bq4yp1l
    @user-kr1bq4yp1l 2 дня назад

    👍🏼👌🏻👌🏻👌🏻

  • @manoharanpillaik.s9749
    @manoharanpillaik.s9749 7 месяцев назад

    😋👌❤

  • @redmioman6645
    @redmioman6645 7 месяцев назад

    👍👌

  • @minilalan6371
    @minilalan6371 7 месяцев назад +4

    സൂപ്പർ 🔥🔥🔥

  • @kavithavs6066
    @kavithavs6066 7 месяцев назад

    👍

  • @lalithapc2778
    @lalithapc2778 7 дней назад

    സൂപ്പർ ഇത് പോലെ വെച്ച് നോക്കട്ടെ

  • @user-pu7my5gg3n
    @user-pu7my5gg3n 7 месяцев назад +1

    Velichannakudipoi

  • @nashaisha5338
    @nashaisha5338 7 месяцев назад

  • @user-kr2jw4iu8q
    @user-kr2jw4iu8q 3 дня назад

    👍👌😋😋

  • @saneenarasheed5704
    @saneenarasheed5704 7 месяцев назад +2

    👌സൂപ്പർ 😋

  • @HaseeNArT
    @HaseeNArT 7 месяцев назад +5

    🐠🐠🐠🐠🐠🐠🐠
    அம்மா சமைப்பது அன்புச்சமையல்
    அக்கா சமைப்பது வம்புச்சமையல்
    மனைவி சமைப்பது மந்திரச்சமையல்
    நீங்கள் சமைப்பதோ
    சமையலோ சமையல்......

  • @aadhidev4b850
    @aadhidev4b850 7 месяцев назад

    Super❤

  • @nasarnasar7568
    @nasarnasar7568 2 дня назад

    ഞാൻ എല്ലാ മീനും ഇങ്ങനെയാ കറി വെക്കൽ

  • @RisinRisin-ek5xx
    @RisinRisin-ek5xx 3 дня назад

    Valan puli taste

  • @p.ramasamyperumal6829
    @p.ramasamyperumal6829 7 месяцев назад

    நன்றி சார்.. சூப்பர்.. தமிழில் பேச மாட்டீர்களா சார்.முடிந்தால் பேசவும் ‌

  • @user-so4df2tk8j
    @user-so4df2tk8j 7 дней назад

    Try cheyth nokkitt parayam

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr 10 дней назад

    അടിപൊളി സൂപ്പർ

  • @BinoyBinoy-un8xw
    @BinoyBinoy-un8xw 6 дней назад

    Avathranam super an ,valichu neettathe

  • @geethadevi.pillai6146
    @geethadevi.pillai6146 4 дня назад

    Super New sub

  • @prajeeshprk2664
    @prajeeshprk2664 7 месяцев назад +12

    ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും 👍

  • @rajithaur629
    @rajithaur629 2 дня назад

    Mallippodi cherkkillea😊

  • @ragig2836
    @ragig2836 7 месяцев назад

    Super pachakam

  • @psrajlakshmi9753
    @psrajlakshmi9753 7 дней назад

    Super Acha

  • @user-jl4zw5hi4l
    @user-jl4zw5hi4l 7 дней назад +2

    മല്ലിപൊടി ചേർക്കില്ലേ

  • @antonyjosephine494
    @antonyjosephine494 7 месяцев назад

    Super...

  • @saradaravi9366
    @saradaravi9366 7 месяцев назад +1

    ams

  • @joshuakunnur2226
    @joshuakunnur2226 7 месяцев назад

    Can we try same masala with type of other fish ??

  • @alexandervd8739
    @alexandervd8739 10 дней назад

    Natholi is not a small fish🎉

  • @Febin-og8lf
    @Febin-og8lf 5 дней назад

    Ningalkk kudampuli kittanille. Valanpuli itt meen vekkunne

  • @anithakj5220
    @anithakj5220 7 месяцев назад +2

    ഇങ്ങനെ വയ്കാം പക്ഷെ എണ്ണ ഒരുപാട് ഇപ്പോആർക്കുംകഴിച്ചുടാ

  • @akstrikethings3951
    @akstrikethings3951 7 месяцев назад

    Super taste😂😂😂😂

  • @remapr7319
    @remapr7319 7 месяцев назад

    സൂപ്പർ ആണ് അല്ലെ

  • @sreelatharamakrishnan1773
    @sreelatharamakrishnan1773 День назад

    Supper

  • @mayavinallavan4842
    @mayavinallavan4842 7 месяцев назад +10

    ഞങ്ങൾ വാളൻ പുളി ചേർക്കില്ല, കുടംപുളി ആണ് ചേർക്കുക / മാങ്ങാ

  • @salomiganesan3646
    @salomiganesan3646 7 дней назад +1

    വാളൻ പുളി ചേർത്ത കറി നല്ലതാ

  • @pradiipsv7655
    @pradiipsv7655 10 дней назад +13

    എന്റെ ചേട്ടാ ഈ നോർത്ത് ഇന്ത്യൻ മീൻ കറി എവിടെ പോയി പഠിച്ചു.. തക്കാളിയും ഉള്ളിയുo അരച്ച് ഇനി കുറച്ചു ഗരം മസാല കൂടി ചേർത്താൽ പിന്നെ കോഴി കറി ആകും 😂

  • @user-mp2og9zq8r
    @user-mp2og9zq8r 6 дней назад +1

    എന്തോരം മുളക് പൊടിയ ഇട്ടേ yerinjitt ഒരു വഴി ആകും

    • @geethajayakumar8564
      @geethajayakumar8564 6 дней назад

      എണ്ണയും കൂടുതൽ 😅

    • @radhac8092
      @radhac8092 4 дня назад

      ചെറിയ ഉള്ളിയും, തക്കാളിയും അരച്ച് ചേർത്തതുകൊണ്ട് അധികം എരിവ് കാണില്ല. എണ്ണ അല്പം കൂടുതലാണ്.

  • @sindhusindhu7900
    @sindhusindhu7900 10 дней назад +1

    ഇതുപോലെയാണ് ഞാനും കറിവെക്കുന്നത്. ഒരുമാറ്റമുണ്ട്. ഞാൻ ചെറുവാകളെല്ലാം മിക്സിയിൽ അടിച്ചട്ടാണ് വഴറ്റുന്നത്.

  • @hydroskoyakoyampattapedi-sl4jc
    @hydroskoyakoyampattapedi-sl4jc 9 дней назад

    മലയാളത്തിൽ ഗ്രേവി എന്ന വാക്ക് ഉണ്ടോ ?എന്താണ് അത് ?

  • @shibuvarghese3443
    @shibuvarghese3443 8 дней назад

    കഴിച്ചാലെ പറയാൻ പറ്റു

  • @aavaniambadi
    @aavaniambadi 7 месяцев назад

    സൂപ്പർ

  • @GiriLazer-i8l
    @GiriLazer-i8l 9 дней назад

    Super

  • @lathasathish3868
    @lathasathish3868 7 месяцев назад +1

    Super 👌

  • @user-gn5lj5ym2o
    @user-gn5lj5ym2o 7 месяцев назад

    Kollam

  • @jessyselvan9541
    @jessyselvan9541 6 месяцев назад +1

    👌👌

  • @lathikavr6289
    @lathikavr6289 7 месяцев назад

    Supper

  • @sonumjohn9661
    @sonumjohn9661 7 месяцев назад

    സൂപ്പർ

  • @jinithomas1285
    @jinithomas1285 7 дней назад

    Super

  • @RajiCPillai
    @RajiCPillai 3 дня назад

    Super

  • @girijaraveendran7135
    @girijaraveendran7135 7 месяцев назад +1

    Super

  • @lijucherianjohn7459
    @lijucherianjohn7459 7 месяцев назад +1

    Super

  • @shylakg7325
    @shylakg7325 7 месяцев назад

    Super

  • @SmithaSmithaanandan
    @SmithaSmithaanandan 7 дней назад

    സൂപ്പർ