Nissan Terrano Review in Malayalam | Used Cars Review | Car Master | 4K | Second Hand Cars

Поделиться
HTML-код
  • Опубликовано: 19 авг 2024
  • അറിയപ്പെടാതെ പോയ വാഹനം. ദുസ്റ്ററിനേക്കാൾ പ്രീമിയം ലുക്ക് ഉള്ള വാഹനം !
    #Nissanterrano #carmaster #Duster
    Whatsapp Group : chat.whatsapp....
    Telegram Group : t.me/joinchat/...
    facebook : / carmasterpalakkad
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars

Комментарии • 277

  • @nou.123
    @nou.123 3 года назад +17

    കാത്തിരുന്നു വീഡിയോ... എന്റെ അടുത്ത് ഉണ്ട് 85 xl d 2014. Super വണ്ടി

  • @achukm1494
    @achukm1494 3 года назад +19

    I purchased this car from car master.And i am satisfied about the car i am purchased.it is very comfortable and thanks Muhasin ....

    • @ashiljohn
      @ashiljohn 2 года назад

      Bro, how long did it take for the ownership transfer in your case?

  • @mrafi6173
    @mrafi6173 3 года назад +12

    Market duster n anengilum roadil orupad kanunnath Terrano aan 😍😍😍

  • @muhammedfirdous2717
    @muhammedfirdous2717 3 года назад +16

    Nissan Terrano XL, 2013 model 110 PS - Happy user😍😍❤️✌️

    • @saneeshmv8671
      @saneeshmv8671 2 года назад +1

      Fuel injector complaint enthenglum vanit undo?

    • @muhammedfirdous2717
      @muhammedfirdous2717 2 года назад

      @@saneeshmv8671 Not yet

    • @john.doe_0007
      @john.doe_0007 2 года назад

      @@saneeshmv8671 @120k km high pressure fuel injector was replaced
      Cost around 35k
      Other than that it's just flawless

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      Bro XL is 85 ps and xv 110 ps

    • @muhammedfirdous2717
      @muhammedfirdous2717 3 месяца назад +1

      @@user-kl1md2ym1l I have used it bro, it's available in both XL and XV

  • @sibybaby7564
    @sibybaby7564 2 года назад +7

    Excellent presentation////ഒരു ഡോക്ടർ മനുഷ്യശരീരത്തെ പറ്റി വിശദീകരിച്ചതുപോലെ വണ്ടിയുടെ ഉൾവശവും പുറം വശവും നന്നായി വിശദീകരിച്ചുതന്നു. ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 3 года назад +11

    2014model nissan evalia seven seater ഉപയോഗിക്കുന്നു very good muv good driving comfort,good mileage,low maintenence cost ഒക്കെ തരുന്നുണ്ട്.

  • @shahidshah9975
    @shahidshah9975 3 года назад +37

    Terrano lovers undo💕

    • @thekrishhconnectin4737
      @thekrishhconnectin4737 Год назад +3

      Pinalahhh innum 2022 aayitum e budjet il ith pole oru item irangitila

    • @lat2070
      @lat2070 Год назад +2

      നമ്മുടെ നാട്ടിലെ റോഡിനു പറ്റിയ വണ്ടിയാ. ചിലവും കുറവാ

    • @Amal-990
      @Amal-990 Год назад

      Will buy one within 2 yrs

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      Nalla vandiyanu
      Use cheyyunnund👍🏻

  • @hariskk8398
    @hariskk8398 3 года назад +5

    One of the most underrated channel

  • @akhiljoshkumar5851
    @akhiljoshkumar5851 3 года назад +10

    Drive Kidu anu vandii nalla comfort anu back seat 🔥🔥

  • @afsalkurikkal82
    @afsalkurikkal82 3 года назад +5

    Engin sound kelkan nalla rasand 😀🤪

  • @Prnzz
    @Prnzz 3 года назад +28

    Odichalum odichalum ottum madukatha 2 models aanu Renault Dusterum & Nissan Terranoyum ❤️❤️❤️❤️

    • @prakashmk9037
      @prakashmk9037 3 года назад +2

      You correct

    • @midhungopan9270
      @midhungopan9270 3 года назад +3

      Renault fluenceum❤, same engine aanu

    • @Prnzz
      @Prnzz 3 года назад +6

      @@midhungopan9270yes... Duster,lodgy,captur, fluence,Terrano,sunny,evalia,scala ,kicks, Pulse, micra Logan verito,verito vibe ithellam 1.5DCI thane annu

    • @muhammedfirdous2717
      @muhammedfirdous2717 3 года назад +2

      Exactly

    • @Prnzz
      @Prnzz 2 года назад +7

      @@sudheeshkumar9632 74vandikal ithuvare odichinnu 6 carukal swanthamayi kyyil und athil ettavum ottan sugham ithanu 😊🤗

  • @shahidshah9975
    @shahidshah9975 3 года назад +5

    വേറെ ലെവൽ വണ്ടിയാണ്. എന്റെ terranoyude same കളർ

    • @afsalmulayathil2721
      @afsalmulayathil2721 5 месяцев назад

      Mileage ethra kittum

    • @shahidshah9975
      @shahidshah9975 5 месяцев назад

      @@afsalmulayathil2721 normal oru 18 oke kittum highwayil. 20 vare kititt und

  • @jazeemjalal4745
    @jazeemjalal4745 2 года назад +6

    2015 model XL 110 PS covered 2 lakhs kilometers….still like new…. 👏🏻👏🏻👌🏻❤️

  • @sajeersajeer6626
    @sajeersajeer6626 3 года назад +4

    സൗണ്ട് പോളിയാണ്

  • @wilsonjoseph4845
    @wilsonjoseph4845 3 года назад +3

    വീഡിയോസിനുവേണ്ടിയുള്ള കാത്തിരിപ്പ് 🙏🙏🙏🙏🙏 തുടർച്ചയായി ഉണ്ടങ്കിൽ പ്രേഷകരുടെ എണ്ണം കുടും 👍👍👍

  • @muhammedazlanv1272
    @muhammedazlanv1272 3 года назад +4

    ഈ വണ്ടി കണ്ടിട്ട് dustetinde ലോഗോയും ഹെഡ്ലൈറ്റും ഗ്രില്ലും മാറ്റിയ പോലെയാണല്ലോ

    • @manunm2868
      @manunm2868 2 года назад

      Body same anu randum ore plantilanu undakkunnathu...njan work cheythittund

  • @salmankerala6069
    @salmankerala6069 3 года назад +3

    എനിക്ക് ഇനി എടുക്കണമെന്ന് ആഗ്രഹമുള്ള വണ്ടി

  • @autoaddictzz5155
    @autoaddictzz5155 3 года назад +6

    Bro XUV 500 nte same type il ulla oru review veenam
    For second hand buyer
    Also include complaints and their costs after 1 Lakh km

  • @miraclebuilders
    @miraclebuilders Год назад +2

    All Kerala Nissan terrano ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ കേറുക a

  • @muralidharanpillai657
    @muralidharanpillai657 4 месяца назад +1

    2014 മോഡൽ എത്ര ആകും കമ്പനി സർവീസ് ആണ് ഡീസൽ

  • @ahnafanwar4583
    @ahnafanwar4583 3 года назад +7

    Nissan micra and grand i10 review cheyyamo 🙌🏻

    • @arjunbabu870
      @arjunbabu870 3 года назад

      Micra de aa dash enik valya ishtava. Center portion ♥️

  • @sonofbashie.
    @sonofbashie. Год назад +2

    Kayyil kittiyaal oru kunjan patrol aakaarnnu 😌

  • @ashkarpatta3340
    @ashkarpatta3340 Год назад +1

    ഓൾ കേരള നിസ്സാൻ ടെറാണോ ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ കയറുക

  • @emeraldjoseph577
    @emeraldjoseph577 3 года назад +6

    Spare പാർട്സ് കിട്ടാൻ പണി ആണ്, costly ആണ് spare പാർട്സ്. കമ്പനി സർവീസ് സെന്ററിൽ നിന്ന് പാർട്സ് ഒന്നും പുറത്ത് കൊടുക്കില്ല.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 3 года назад +2

      Boodmo വഴി ഏതു spare parts on line ആയിട്ടു കിട്ടും.

    • @afnask123
      @afnask123 2 года назад

      Paid service cost ethra varum
      Entey kayyil oru swift und ,adh kond nadakunna pole patuo

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      10k yil 5-6k varum

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      Susukiyude spare vachu compare cheyyalle bro...

  • @harisharis5880
    @harisharis5880 3 года назад +2

    Bro bolero kureche oru video chayyaamo

  • @sivasankarr5948
    @sivasankarr5948 3 года назад +4

    വേഗമാകട്ടെ bro😊

  • @user-wf6ry9rm4h
    @user-wf6ry9rm4h 6 месяцев назад +1

    Alle

  • @rawanderer4737
    @rawanderer4737 Год назад +2

    Appreciate the effort put in to explain the details. The presenter is patient, and knowledgeable and ready to get into details. I have not seen such a good video in malayalam.

  • @aneesh1
    @aneesh1 3 года назад +3

    എഴുതികാണിക്കുമ്പോൾ തന്നെ ലൈക് അടിക്കും 👍

  • @kiranm.v9739
    @kiranm.v9739 Месяц назад

    hi , ഞാൻ ഒരു second Terrano, 2018 , AMT, ഇരുപതിനായിരം KM ഓടിയ വണ്ടി എടുത്തു , വണ്ടി 3-4 മണിക്കൂർ ഓടി നന്നായി ചൂടായാൽ പിന്നെ വളരെ slow സ്പീഡിൽ ബ്രേക്ക് ചവിട്ടിയാൽ ഇടിച്ചു ഇടിച്ചു നിക്കുള്ളു , തണുത്തു കഴിഞ്ഞാൽ ഈ പ്രെശ്നം ഇല്ല , മെക്കാനിക് കണിച്ചാൽ അവർ ഓടിച്ചു നോക്കുമ്പോൾ പ്രെശ്നം കിട്ടില്ല, അത് കാരണം ഇതെന്തു പ്രെശ്നം ആണെന്ന് ആർക്കും മനസിലാകുന്നില്ല. ഈ പ്രെശ്നം കാരണം ലോങ്ങ് പോയാൽ ഏതേലും ജംഗ്ഷനിൽ ബമ്പർ to ബമ്പർ ട്രാഫികിക്കിൽ ഓടിക്കുമ്പോൾ വണ്ടി ചാടി ചാടി ഇടിച്ചു ഇടിച്ചു ആണ് പോകുന്നെ, ബ്രേക്ക് നിന്ന് കാൽ എടുത്താൽ വണ്ടി പയ്യെ നീങ്ങും, സ്പീഡ് എടുക്കും മുന്നേ ബ്രേക്ക് ചവിട്ടിയാൽ വണ്ടി ഇടിച്ചു ഇടിച്ചു നിക്കുള്ളു, പക്ഷെ സ്പീഡ് എടുത്തു അവൻ തനിയെ gear മാറി പിന്നെ ചവിട്ടിയാൽ വലിയ കുഴപ്പം കാണിക്കില്ല, തണുത്തു കഴിഞ്ഞാൽ ഈ കുഴപ്പമേ ഇല്ല , Terrano 110 AMT വണ്ടിയിൽ ഇങ്ങനെ ഒരു പ്രെശ്നം കണ്ടിട്ടുണ്ടോ ...

  • @jithujoseph3276
    @jithujoseph3276 3 года назад +3

    enik dusterum terrano same ayita thoonittulu.. super vandi aaanu .

  • @easyphisicswithfasi7474
    @easyphisicswithfasi7474 3 года назад +4

    ആക്കെ കുഴപ്പം ക്ലച് കുറച് ടൈറ്റ് ആണ്

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      City drive vandi alla
      Long drive.. 👌🏻poliyaa
      Drive maduklathilla

  • @abhiram6372
    @abhiram6372 3 года назад +3

    Bro .fordecosport video cheyyo

  • @albinks5459
    @albinks5459 2 года назад +2

    സെക്കന്റ്‌ ഹാൻഡ്‌ cars നല്ലത് ചേട്ടന്റെ കൈയിലോ അറിവിലോ ഉണ്ടോ നല്ലത് അധികം km ഓടാത്തത് 200000 താഴെ റൈറ്റ് മാക്സിമം ഷോറൂം സെക്കൻഡ് വണ്ടി കൊള്ളാമോ ഏതെങ്കിലും കുഴപ്പം ഉണ്ടോ

  • @vijeendranrdas7658
    @vijeendranrdas7658 3 года назад +18

    Ente 85 ps aanu ... spare parts rate matrm echiri kooduthala nissan.. but vandi oru rakshyum ela adipoly aanu..Terrano ❤️❤️❤️🔥

    • @aswinps1111
      @aswinps1111 3 года назад

      Ps ennu vechal endhunna

    • @lehan7026
      @lehan7026 3 года назад

      @@aswinps1111 bhp power

    • @govinthpotty9659
      @govinthpotty9659 2 года назад

      ബ്രോ.. speirparts വെളിയിൽ നിന്നും വാങ്ങാൻ കിട്ടുമോ. അതോ വണ്ടി കമ്പനിയിൽകൊടുക്കേണ്ടിവരുമോ നിങ്ങൾ സർവീസിന് എന്താണ് ചെയ്യുന്നത്.. 😍

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      ​@@govinthpotty9659purathunnum cheyyam ellam kittum

  • @rishikpm
    @rishikpm 2 года назад +1

    Steering oru rakshayumilla…athrakkum flow aan

  • @pramad003
    @pramad003 3 года назад +4

    Oru old model innova review cheyyamo...like u did here over this

  • @Nandakumar-ye5tb
    @Nandakumar-ye5tb 2 года назад +1

    3.19 u said terrano had good sales and declined after duster.
    but duster was launched in 2012 and was new sensation design..later only terrano launched in 2013

  • @kripadasmurali5486
    @kripadasmurali5486 2 года назад +1

    ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ നോക്കിയിട്ട് ഗ്രൂപ്പ് ഫുൾ ആണ് കാണിച്ചിരിക്കുന്നത് ഞാൻ ഒരു നിസ്സാൻ ടെറാനോ എടുക്കാൻ വേണ്ടി പ്ലാൻ ചെയ്തിരിക്കുകയാണ്. നല്ല വണ്ടി ഏതെങ്കിലും ഉണ്ടെങ്കിൽ എങ്ങനെ കോൺടാക്ട് ചെയ്യാൻ സാധിക്കും..

  • @Ambadi-uy5pg
    @Ambadi-uy5pg 3 года назад +1

    Honda civic vido cheyyo bro

  • @vishakhp9955
    @vishakhp9955 3 года назад +2

    Pulse diesel review cheyyumo

  • @abhiram6372
    @abhiram6372 3 года назад +1

    Bro .Honda Brio video ido

  • @ontheroadtravle8370
    @ontheroadtravle8370 6 месяцев назад +1

    ഇടയ്ക്ക് ചിലത് kathanindalo

  • @arunlal7005
    @arunlal7005 3 года назад +1

    Old wagonr review cheyyumo. chettannte video supparane. ellam manasilakkitharunnunte

  • @robindanniel6825
    @robindanniel6825 2 года назад +1

    Atta vandi eshttammayi tharo

  • @sibybaby7564
    @sibybaby7564 2 года назад +1

    Great channel and Anchoring super 👏🔥👏

  • @unnitkumbalath
    @unnitkumbalath 2 года назад +2

    നല്ല വണ്ടിയാണ് 👍

  • @muhammedshafihi6543
    @muhammedshafihi6543 3 года назад +1

    2008 model wagon r review cheyyumo plz

  • @jithinparameswaran5603
    @jithinparameswaran5603 2 года назад +2

    Bro യുടെ വാട്ട്സ്ആപ് നമ്പർ കിട്ടുമോ?

  • @mrafeeqt
    @mrafeeqt 2 года назад +2

    ഞാൻ എന്റെ സ്വിഫ്റ്റ് ഡീസൽ കെടുത്തു terrano എടുത്താൽ ആലോചിക്കുന്നുണ്ട്. എന്താണ് അഭിപ്രയം

    • @carmaster012
      @carmaster012  2 года назад +1

      nalla vandiya

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      Njan ente etios liva diesel koduth terrano vangichu 👍🏻

  • @ArunKumar-xh7mv
    @ArunKumar-xh7mv 2 года назад +1

    Group full aan bro

  • @Sajad-vo1br
    @Sajad-vo1br 2 года назад +2

    Driving exp poli ann❤

  • @unnikrishnan4536
    @unnikrishnan4536 3 года назад +2

    Please arrange one good second hand suv with below 5 lacks

  • @akshaypious1157
    @akshaypious1157 8 месяцев назад +1

    Terbo lag undo bro high range pokumbo?

  • @movlog7554
    @movlog7554 2 года назад +1

    Watssap group full ane

  • @arunsrinath4940
    @arunsrinath4940 2 года назад +1

    I am not able join what's up group. Getting messages like the group almost full.

  • @jeneeshpiouschakalakal6721
    @jeneeshpiouschakalakal6721 3 года назад +21

    Good vehicle and Good video, except the comment “ duster for **** terrano for ***. Can’t imagine comparison between duster AWD 110ps vs terrano 110ps. Athinu terranokku AWD illalole.😇 allathe chumma duster ne puchikkaruthu..
    Except the fuel injector problem both vehicles are very good in mechanical aspects, where other manufacturers scores in features.
    For other others who don’t know about the reason for fuel injector failure: few tips
    110 ps model fuel injector if very sensitive so
    1) always keep atleast 25% diesel left in tank, dont go beyond that
    2) avoid chances of water mix in diesel, always refuel from reputed pumps
    3) as per OEM recommendation fuel filter change recommendations is 20K km. But better change in every 10K/1yr serviceas our fuel is no good quality.
    4) keep car battery in excellent condition
    5) allow 10sec wait time after car ignition on before starting ( time for fuel pump/fuel line priming) u can hear a sound the fuel pump works for 5-10 sec before starting, it avoid the fuel line pr fluctuations/ air trap
    6) adding lubricity enhancer( its not dat practicable for everyone, so leave it)

    • @arjunjmenon
      @arjunjmenon 2 года назад

      You have to call a spade a spade . Duster 110 is shit . Any car with lack of reliability is shit .

    • @jeneeshpiouschakalakal6721
      @jeneeshpiouschakalakal6721 2 года назад

      @@arjunjmenon ur forgetting one thing both duster 110 and terrano 110 have same engine, same reliability issue, i mentioned about driving capability and dynamics. I owns a duster awd and i have driven terrano 110 also couple of time. If u r a terrano 110ps owner let me kno we have a group of terrano and duster 110ps to discuss about fuel injector issues

    • @saneeshmv8671
      @saneeshmv8671 2 года назад

      Fuel injector complaint all 110 vandikum varo?

    • @X-DIABLO-86
      @X-DIABLO-86 Год назад

      I would choose Petrol version.

  • @jayeshgnair4052
    @jayeshgnair4052 3 года назад +2

    A/C koodunath anusarich vandiyude petrol consumption koodumo?

  • @soorajthennaly5256
    @soorajthennaly5256 2 года назад +1

    Brother whatsapp groupil join cheyyan pattunnilla... Contanct cheyyan enthenkilum vazhi undooo.. Pls help me..

  • @chromervlogs6227
    @chromervlogs6227 3 года назад +1

    Bro muffler vakkunnathite meritsum dee meritsum athine patti onnu parayamo

  • @bipinphilip4049
    @bipinphilip4049 3 года назад +1

    Ithrem okke aayille.. ini aaa Nissan Micra koode review cheyyu..,

  • @princexavier5713
    @princexavier5713 2 года назад +1

    Seconds duster എടുക്കുവാൻ ആഗ്രഹം ഉണ്ട് .നല്ല duster ഉണ്ട് എങ്കിൽ comment ചെയ്യൂ plz…

  • @bknminimart5448
    @bknminimart5448 3 года назад +3

    Very good

  • @dr.abdulrehman4757
    @dr.abdulrehman4757 3 года назад +3

    What is the difference between SRP and SRS airbags?

    • @shijinmathew7424
      @shijinmathew7424 2 года назад

      SRS airbag first installed airbag most trusted one

  • @vipinpk1160
    @vipinpk1160 3 года назад +1

    Ecosport video,,, cheyo🔥🔥

  • @drogvinod
    @drogvinod 2 года назад +1

    റെനോ ക്യാപ്ചർ റിവ്യൂ ചെയ്യാമോ ?

  • @shameemvv8857
    @shameemvv8857 3 года назад +2

    ഈ എഞ്ചിൻ ആണോ സണ്ണിയിൽ വരുന്നത്

  • @amaltsamal2167
    @amaltsamal2167 2 года назад +1

    Bro 2010 i20 asta petrol, 40k km odi , single owner, white, neat condition
    Etrakk edukkam ??

  • @abdulnisar9652
    @abdulnisar9652 3 года назад +1

    Used Esteem automatic (100000km) edukunnathine kurich enthan opinion ?

  • @ashikmuhammedashimuhammed4560
    @ashikmuhammedashimuhammed4560 3 года назад +1

    Bro Lancer petrol review please

  • @sadiqpasha5268
    @sadiqpasha5268 2 года назад +1

    Hi looking for a terrano, pls let me know if available

  • @JS450.
    @JS450. 2 года назад +1

    സാറിന്റെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട്.
    പട്ടാമ്പിയിൽ പോയി ഒരു വണ്ടി കണ്ടായിരുന്നു. അത്. Flood affected ആണോയെന്ന് മനസിലാക്കുന്നില്ല. സാറ് പാലാക്കാട്ട് ആണെങ്കിൽ ഈ വണ്ടിയെന്ന് നോക്കി പറയാമോ?

  • @bijuk9128
    @bijuk9128 2 года назад +1

    പ്രൈസ്??

  • @dennykeelakkadan7223
    @dennykeelakkadan7223 3 года назад +1

    Bro enik oru help venam njn Saudi Arabia il anu.. njn oru vandi eduthu seconds anu aveo anu car 2007 model anu enik athil gear 1,2,3 gear idumpol kozapamilla but 3rdil ninnu 2nd idumpol chila timil gear veezunilla athinte kaaranam onnu parayamo... Pls.... It's very urgent...

  • @28_rahulsk30
    @28_rahulsk30 3 года назад +1

    chettaa, ithinteyokke second hand price range koode vdo il include cheyyamoo..?

  • @yaa0066
    @yaa0066 3 года назад +1

    All most

  • @shijinmathew7424
    @shijinmathew7424 3 года назад +2

    My terrano 110pm completed 1L km

    • @ronthomasbethel
      @ronthomasbethel 3 года назад

      Any major issues?

    • @shijinmathew7424
      @shijinmathew7424 3 года назад +1

      @@ronthomasbethel nope

    • @mechcraft3343
      @mechcraft3343 3 года назад +1

      @@shijinmathew7424 milage ethra kittumund?

    • @shijinmathew7424
      @shijinmathew7424 3 года назад

      @@mechcraft3343
      Town il 15.6
      Long highway il 17.5 to 18

    • @shameerpts
      @shameerpts 2 года назад

      Spair kittan prashnamundo nalla vilavarunnundo

  • @anandhuta6564
    @anandhuta6564 2 года назад +1

    Eth used review alleee🙄🙄

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад +32

    നല്ല വാഹനമാണ്. നല്ല സ്റ്റൈലിഷ് & നല്ല യാത്രാസുഖം. ചില വാഹനങ്ങളിൽ സ്‌മോക് കണ്ടിട്ടുണ്ട്. സർവ്വീസ് കൃത്യമായി ചെയ്യാത്ത പ്രശ്നം ആയിരിക്കാം.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 года назад +3

      Renault engine ആണ് ഓട്ടത്തിൽ കൂടുതൽ gear ഷിഫ്റ്റ്‌ ചെയ്യാതെ റൈസ് ആക്കിയാൽ പുക വരും.ഉള്ളിൽ gear ഷിഫ്റ്റ്‌ നുള്ള സിഗ്നൽ വന്നാൽ ഉടൻ gear down ചെയ്യണം.

    • @akhilmohan6380
      @akhilmohan6380 2 года назад +1

      Discontinued alle

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Год назад +2

      Egr അഴിച്ചു clean ചെയ്യണം

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад +2

      Suspension poliyaanu

    • @vishnuragh143
      @vishnuragh143 Месяц назад

      110 PS pani aaanu but 85 👌

  • @musthafagoodpk7025
    @musthafagoodpk7025 3 года назад +1

    സൂപ്പർ

  • @shivoham2255
    @shivoham2255 3 года назад +2

    katta waiting bro.....:)

  • @dilshadperavoor7124
    @dilshadperavoor7124 3 года назад

    Alto 800 2013 25k run cheythath... History und.. Etrak edukkam

  • @user-qy1sv5vx1w
    @user-qy1sv5vx1w 3 года назад +1

    Nissan terrano നിർത്തലാക്കിയോ

  • @LJ-ht7qr
    @LJ-ht7qr 2 года назад +1

    Finding some issue wth telegram link.. Can u double check the link?

  • @kannannair6979
    @kannannair6979 3 года назад +1

    Beat Petrol Pending aaaanu ketttoo...
    Marannittilllla

  • @Connectin143
    @Connectin143 10 месяцев назад

    I feel high maintenance charge😢😢😢😢.

  • @2003kishorcool
    @2003kishorcool Год назад +7

    നിങ്ങൾ പറയുന്ന പോലെ 30 കിലോമീറ്റർ ഒക്കെ ഓടിച്ച് വന്നിട്ട് വണ്ടി വേണ്ട എന്ന് പറഞ്ഞാൽ അയാൾക്ക് ഉണ്ടാകുന്ന നഷ്ടം വണ്ടി മേടിക്കാൻ വന്നവർ കൊടുക്കുമോ?? കൊടുക്കണം അതാണ് ഞായം .

  • @myblog4975
    @myblog4975 2 года назад +1

    I need a terrano in good condition bro.. available??? I’m From Kannur ..pravasi

  • @user-wf6ry9rm4h
    @user-wf6ry9rm4h 6 месяцев назад +1

    Muhsin

  • @kiranos8044
    @kiranos8044 3 года назад +3

    Powli vandi 👌👌

  • @sarathchandran4725
    @sarathchandran4725 3 года назад +2

    Crash test rating 0 aarunnh

    • @Prnzz
      @Prnzz 3 года назад +1

      Athu 2nd generation new duster innu aanu

    • @dundumonu
      @dundumonu 2 года назад +2

      @@Prnzz bro any car without airbag 0 arikkum , that’s what happened. 1 air bag ulla duster 2 airbag ulla new gen Kia seltosinekkal safety rating undu.. gncap, Latin NCAP, euro NCAP , asean NCAP ellam different standards anu, euro and Latin are very strict, from 2000 no cars got a single star in Latin NCAP ...

  • @chromervlogs6227
    @chromervlogs6227 3 года назад

    Exhaust maattunnathine pattiya chothichathu bro

  • @enginebeatzzz
    @enginebeatzzz 3 года назад +1

    Nice review bro👌👌👌

  • @HPRgaming
    @HPRgaming 3 года назад

    Price paranjilla...

  • @rahulcr5285
    @rahulcr5285 3 года назад +2

    price?

  • @sreerajathira
    @sreerajathira 3 года назад +1

    Thankyou sir 🙏🙏🙏🙏

  • @DIPIN-G-PADMASREE
    @DIPIN-G-PADMASREE 2 года назад

    Nice review

  • @shefinmytheen5450
    @shefinmytheen5450 3 года назад

    Ee vandi sale ullathano

  • @sarathpramod5785
    @sarathpramod5785 2 года назад +1

    Service cost athra agum

    • @user-kl1md2ym1l
      @user-kl1md2ym1l 3 месяца назад

      Normal 10 k yil 5-6 okke
      60 k yil major und 20k-30k
      Nammal kondunadakkunna pole irikkum
      Ella vandiyum
      Terrano quality vandiyanu
      Athite prts nn athitethaya vilayum und athre ullu👍🏻

  • @Kunjumoideen-xm2km
    @Kunjumoideen-xm2km Месяц назад

    Sanni