എനിക്ക് പരിചയമുള്ള ഒരാൾ സെമിനാരിയിൽ നിന്നും ചാടി പിന്നെ എങ്ങനെയോ കാനഡായിൽ എത്തി. തിരികെ നാട്ടിൽ വന്നപ്പോൾ ആ മഹാൻ മലയാളം മറന്നു പോയി. എന്താ ജാഡ. തമ്പി ആന്റണി ചേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യനാണ്. എത്ര മനോഹരമായി നാടൻ രീതിയിൽ മലയാളം സംസാരിക്കുന്നു. പ്രധാന കാരണം നിങ്ങൾ നല്ല ഒരു കുടുംബത്തിൽ പിറന്നു എന്നതാണ്. എല്ലാ നന്മകളും ആശംസിക്കുന്നു
ഭാര്യയെ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി, സംസാരിക്കുമ്പോൾ വളരെയേറെ പ്രാവശ്യം പറയുമ്പോൾ അവരുടെ ഇഴയടുപ്പം കൂടുതൽ വ്യക്തമാകുന്നു. എല്ലാവിധ ഭാവുകങ്ങളും ❤
കാലിഫോർണിയ കുറിച്ച് പറയുമ്പോൾ ഈ ഒരു പാട്ടും California love ...🔥 Ft 2pac & Dr Dre , Hip Hop culture . Westcoast .... ഒരിക്കലും മറക്കാൻ പറ്റില്ല. 1984 ... 2000 സുവർണ്ണകാലഘട്ടം.🌍 ഞാൻ പോലും അമേരിക്കയിൽ വരാൻ ആഗ്രഹിക്കുന്നു താങ്കളെ പോലെ... സാമ്പത്തികവും, ജീവിത പ്രശ്നങ്ങളിൽ പെട്ടു പോയിട്ട് പോലും. ആഗ്രഹത്തിനുമപ്പുറം. സത്യം ജീവിതം ഒന്നേ ഉള്ളൂ...🔥 അമേരിക്കയിൽ സ്വന്തമായി വീട് അതും കാലിഫോർണിയയിൽ അതിലും മികച്ച നേട്ടം വേറെ എന്തുണ്ട്. Futuristic .🔥🔥🔥
Antony Thekkek, also known as Thampy Antony, is an Indian-American film actor, writer, activist and producer. As a writer he has published books in Malayalam and English. He is the author of the books Koonampara County, Life of Ouso, Lady Biker and Vasco da Gama.
മലയാളത്തെ മറക്കാത്ത ഒരു ജാഡയു മില്ലാത്ത അമേരിക്കൻ മലയാളി 6 മാസം ഏതെങ്കിലും യൂറോപ്പ്യൻ കൺട്രിയിൽ പോയിട്ടു മംഗ്ലീഷ് പറഞ്ഞു ജാഡ കാണിക്കുന്ന മലയാളികൾക്ക് നല്ലൊരു പാഠം വ ബൈജു ചേട്ടാ സൂപ്പർ
Maybe the best and pure interviews you ever had Baiju chetta❤ . ചേട്ടന്റെ vlogs ആണ് എനിക്ക് best , compared to all others. അതിൽ ഏറ്റവും ബെസ്റ്റ് interview❤
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് വിചാരിച്ച ആൾ ആണ് തമ്പി ചേട്ടൻ ♥️കാരണം ചില സിനിമകളിൽ വന്ന് അഭിനയിച്ചു സൈലന്റ് ആയി പിന്നെ കാണാതെ പോകുന്ന ആൾ, പിന്നെ എപ്പോഴെങ്കിലും ചില സിനിമ കളിൽ മുഖം കാണിച്ചു പോകുന്നു ♥️ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ ബാബു ആന്റണി യെ ഓർത്തു പോകുന്നു 👍👍👍താങ്ക്സ് ബൈജു ചേട്ടാ ഈ വീഡിയോ ചെയ്തതിനു 👏👏👏👏
വീഡിയോ കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവന്നത് മോഹൻലാലിന്റെ ശ്രീനിവാസന്റേയും അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ചില രംഗങ്ങളാണ്. തമിഴ് ചേട്ടനെ ഞങ്ങൾക്ക് വളരെയധികം അറിയാം ഞങ്ങളുടെ അടുത്ത നാട്ടുകാരനും പൊൻകുന്നം അതുപോലെ കുട്ടിക്കാനം എന്നിവിടങ്ങളിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒരാളുമാണ്. വളരെ സിമ്പിൾ ആയിട്ടുള്ള ജീവിതശൈലി കൊണ്ട് വ്യക്തിത്വ മാറുന്ന ഒരു ബഹുമുഖ പ്രതിഭ. കൂടാതെ അച്ഛന്റെ പേര് അന്യര്‍ത്തമാക്കിയ 2 രണ്ട് ആൺമക്കൾ രണ്ടുപേരും പ്രശസ്തർ. വീണ്ടും രണ്ട് ബഹുമാ പ്രതിഭകളെ പരിചയപ്പെടുത്തി വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്ന ഈ ചാനലിന് എല്ലാവിധ അഭിനന്ദനങ്ങളും🙏🙏🙏
We malayalees including me have a tendency to be the Ambassador for Mercedes and BMW vehicles promoters and no car will be displayed. That’s the spirit. Keep it up !!!!
Simple and humble. Down to earth. Inspiring stories.നല്ല വീക്ഷണം.Overall a good feel interview. He's living his dream . Thank you ബൈജു ചേട്ടാ, ചാനലിൽ കൊണ്ടുവന്നതിനു. 👌❤️👍
ശെരിയാണ് ബാബു ആൻ്റണി ക്ക് മലയാള സിനിമയിൽ അദേഹത്തിൻ്റെ ഐഡൻ്റിറ്റി ഉണ്ടു. Njanonkke ചെറുപ്പത്തിൽ thallu കൂടുമ്പോൾ ഓരോരുത്തരും mohanalal,മമ്മൂട്ടി, സുരേഷ് ഗോപി and Babu Antony character ആയിരുന്നു. ഞാൻ ബാബു ആൻ്റണി or Suresh Gopi ആകും. അവർ ആയിരുന്നല്ലോ അന്നത്തെ mass ഹീറോസ്
After listening to Thampy Antoniy, it is inspiring me to write, to act, to do bussiness, to endeavour different fields of life and more.. Many thanks Baiju for this video..❤
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അമേരിക്കയിൽ എത്താൻ. സാധിച്ചില്ല. ഒരുപാട് ഏജൻസികൾക്ക് പണം കൊടുത്തു നഷ്ടമായി. അവിടെ settle ചെയ്തു ജീവിക്കാൻ കൊതിച്ച ഞാൻ ഇന്ന് പ്രായം 46 ആയി നിരാശയിൽ ഈ നാട്ടിൽ ശപിച്ചു കഴിഞ്ഞു കൂടുന്നു. പോയി കാണണം എന്ന് ആഗ്രഹം ഉണ്ട്. അതെങ്കിലും നടക്കുമോ എന്നറിയില്ല.
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.നമുക്ക് ഉണ്ട് ബൈജു ചേട്ടാ.. കുറെ ആഗ്രഹം. 😍use full വീഡിയോ... 😍നമുക്ക്.. മനസ്സിൽ തട്ടി... ഇത് പോലെ. ഇന്റർവ്യൂ.ചെയ്തു കാണിച്ചു തന്ന ബൈജു ചേട്ടൻ നന്ദി 🙏😍🌹ബാബു ആന്റണി പഴയ ഹീറോ ആണ്💪 😍..തംബ്ബി ചേട്ടൻ പൊളി ആണല്ലോ 😍👍 അമേരിക്കയിൽ.. വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്.. ബൈജു ചേട്ടാ 😍♥️
Ponkunnamkaaran 😃💪 Ohh ideham Babu Antony de brother anu alee.... Chris Hemsworth .... Marvel nte loka prashastha actor .... Thor enna character cheyyunna nammade chekkan ee Antony chetante oke koode anu aadyam ayitu America ill cinema ill vannath alle .... wowww 😮😮😮😮👌🤩🤩🤩🤩😔😔😔😔🥳🥳👀🙌🙌🙌🫡🤠💫ente mone adipoliiiii .... Njangade Pokunnamkaaran chetante koode ayirunu first cinema 🤠😃😃😃😃 Baiju chetaaa aa Chris ipol lokathile thanne vamban actor anu ipol ....Hollywood le Marvel studios nte superhero character " Thor " 🎉🎉🎉🎉🎉
I heartily appreciate Biju N Nair with these kind of episodes. We would like to know more inspirational stories of many persons. ( Celebrities & Normal) Thampy Antony an hardworking story 🤝
Hardworking Humble man. babu Antony as well, very hardworking no show off, very hip stylist artist, whom all mallus can look up to as example. These guys are all rich in culture and eliteness. but never show off.All cars bought with his hardwork...Hats off to you Thampichayan...
എനിക്ക് പരിചയമുള്ള ഒരാൾ സെമിനാരിയിൽ നിന്നും ചാടി പിന്നെ എങ്ങനെയോ കാനഡായിൽ എത്തി. തിരികെ നാട്ടിൽ വന്നപ്പോൾ ആ മഹാൻ മലയാളം മറന്നു പോയി. എന്താ ജാഡ. തമ്പി ആന്റണി ചേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യനാണ്. എത്ര മനോഹരമായി നാടൻ രീതിയിൽ മലയാളം സംസാരിക്കുന്നു. പ്രധാന കാരണം നിങ്ങൾ നല്ല ഒരു കുടുംബത്തിൽ പിറന്നു എന്നതാണ്. എല്ലാ നന്മകളും ആശംസിക്കുന്നു
വ്യത്യസ്തനായ ഒരു മനുഷ്യൻ. സ്വപ്നങ്ങൾക്ക് പിന്നാലെ മടുക്കാതെ... മടിക്കാതെ... നടന്ന ഒരാൾ... നല്ല അഭിമുഖം.... നല്ല അനുഭവം...
സൂപ്പർ അഭിമുഖം... തമ്പി ചേട്ടന്റെ വിശേഷങ്ങൾ വളരെ നന്നായിട്ടുണ്ട്
ബൈജു ചേട്ടൻ ആരെ പരിചയപ്പെടുത്തിയാലും അതിൽ എപ്പോഴും തിളക്കം ബൈജു ചേട്ടന് തന്നെയാ
ഭാര്യയെ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി, സംസാരിക്കുമ്പോൾ വളരെയേറെ പ്രാവശ്യം പറയുമ്പോൾ അവരുടെ ഇഴയടുപ്പം കൂടുതൽ വ്യക്തമാകുന്നു. എല്ലാവിധ ഭാവുകങ്ങളും ❤
ഓരോ മനുഷ്യരും എത്രെ മാത്രം വ്യത്യസ്തരാണ്. അദ്ധേഹത്തിന്റെ കയ്ച്ചപ്പാട് എന്നെ അത്ഭുതപ്പെടുത്തുന്നു.
ശരിയാണ് ഇതൊക്കെ വിട്ടു പോകേണ്ടവരാണ് നാം.
തമ്പി ചേട്ടൻ മക്കളെ നമ്മുടെ മലയാള തനിമയോട വളർത്തി ഇത്ര വലീവ മനുഷ്യൻ ആയിട്ടും കണ്ടാൽ തൊനത്തില്ല ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ👍👍👍👍
ഇത് പോലുള്ള വ്യക്തിത്വങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് അഭിനന്ദനാർഹം ബൈജു ചേട്ടാ ❤
തമ്പി ആന്റണി ചേട്ടൻ പറഞ്ഞപോലെ ഒറ്റ ജീവിതമേ ഒള്ളു അത് നമ്മടെ പഴമക്കാർ ജീവിച്ചപോലെ ജീവിക്കാതെ പുതിയ കാര്യങ്ങൾ കണ്ടത്തി അത് എല്ലാം experience ചെയ്യണം✨️✨️
ഒരു പുസ്തകം വായിച്ച് തീര്‍ത്തത് പോലെയുണ്ട്. സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാകും എന്ന് തെളിയിച്ച വ്യക്തിത്വം. സത്യസന്ധമായ ഒരു സംഭാഷണം. Thanks Baiju chetta.
കാലിഫോർണിയ കുറിച്ച് പറയുമ്പോൾ ഈ ഒരു പാട്ടും
California love ...🔥 Ft 2pac & Dr Dre ,
Hip Hop culture .
Westcoast .... ഒരിക്കലും മറക്കാൻ പറ്റില്ല.
1984 ... 2000 സുവർണ്ണകാലഘട്ടം.🌍
ഞാൻ പോലും അമേരിക്കയിൽ വരാൻ ആഗ്രഹിക്കുന്നു താങ്കളെ പോലെ... സാമ്പത്തികവും, ജീവിത പ്രശ്നങ്ങളിൽ പെട്ടു പോയിട്ട് പോലും. ആഗ്രഹത്തിനുമപ്പുറം.
സത്യം ജീവിതം ഒന്നേ ഉള്ളൂ...🔥
അമേരിക്കയിൽ സ്വന്തമായി വീട് അതും കാലിഫോർണിയയിൽ
അതിലും മികച്ച നേട്ടം വേറെ എന്തുണ്ട്.
Futuristic .🔥🔥🔥
ഇങ്ങേർക്ക് എന്ത് ഉണ്ടേലും ബാബു ആന്റണിയുടെ ബ്രോ എന്ന് പറയുമ്പോൾ അതോരു വേറെ ലെവൽ ആണ്.... 😍
ഇതുപോലുള്ള ഇൻ്റർവ്യൂ , പിന്നെ താങ്കളുടെ യാത്രാ വിവരണങ്ങൾ.. അതാണ് എനിക്ക് ഏറെ ഇഷ്ട്ടം... ഇനിയും കാണാൻ പറ്റുമെന്ന് പ്രധീക്ഷയോടെ
എനിക്ക് ഒറ്റ ആഗ്രഹം ഒള്ളു ഈ ലോകം മരിക്കുന്നതിനുളിൽ കാണാൻ പറ്റുന്നതോളം കാണണം ❤✨️
ഇത്രയും കാലം അമേരിക്കയിൽ താമസിച്ചിട്ടും തമ്പിച്ചായൻ നല്ല മലയാളത്തിൽ സംസാരിച്ചു .ഇടക്കിടക്ക് ഇംഗ്ലീഷ് കുത്തിക്കയറ്റി വെറുപ്പിച്ചില്ല
Chris Hermsworth debut with HIM OMG !!
ഇതാണ് യഥാർത്ഥ മലയാളി ഇനിയും ആരോഗിയത്തോടെ ദീര്ഘ ആയുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
ഒരു ജാടയും ഇല്ലാതെ മംഗ്ളീഷ് അല്ലാതെ നല്ല മലയാളം പറയുന്ന തമ്പിച്ചേട്ടൻ 🥰🥰
English parayunnavarellaam jaadakkaaraano 🥹
നമുക്ക് ഇംഗ്ലീഷ് അറിയില്ല.. അറിയുന്നവർ എങ്കിലും പറയട്ടെ..ഒരു ഭാഷ അറിയാവുന്നത് ജാട അല്ല
ഇംഗ്ലീഷ് പറഞ്ഞാൽ ജാട ആണോ സേട്ടാ? 🙄അമ്മാവന്റെ ഒരു കാര്യം
ഞാൻ എഴുതാൻ ഉദ്ദേശിച്ചത് താങ്കൾ എഴുതി 👍
@മനുഷ്യൻ 80s Stone age Ammavan
ഇത്രയും ഉന്നതിയിൽ എത്തിയിട്ടും സൂപ്പർസ്റ്റാറായി ബാബു ആന്റണിയുടെ ചേട്ടൻ ആയിട്ട് പോലും ഒരു ജാഡയുമില്ല ❤️❤️❤️ സിമ്പിൾ മാൻ
എന്തു രസത്തിലാണ് ഇദ്ദേഹം സംസാരിക്കുന്നത് 👌👌
മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ ഒരു ഇന്റർവ്യൂ 🥰
Antony Thekkek, also known as Thampy Antony, is an Indian-American film actor, writer, activist and producer. As a writer he has published books in Malayalam and English. He is the author of the books Koonampara County, Life of Ouso, Lady Biker and Vasco da Gama.
മലയാളത്തെ മറക്കാത്ത ഒരു ജാഡയു മില്ലാത്ത അമേരിക്കൻ മലയാളി 6 മാസം ഏതെങ്കിലും യൂറോപ്പ്യൻ കൺട്രിയിൽ പോയിട്ടു മംഗ്ലീഷ് പറഞ്ഞു ജാഡ കാണിക്കുന്ന മലയാളികൾക്ക് നല്ലൊരു പാഠം വ ബൈജു ചേട്ടാ സൂപ്പർ
യെസ്, നമ്മൾ 50 കൊല്ലം പിന്നിലാണ്, യുവാക്കൾ നാട് വിടുകയാണ്, കൊടി പിടിക്കുന്നവനെ നാട്ടിൽ ജോലി ഉള്ളു, കഴിവിന് ഒരു സ്ഥാനവും ഇല്ല
കേരളത്തിൽ ആരെയും comfort ആക്കുന്ന system ഇല്ലല്ലോ 😂😂
Eeee
കേരളം അങ്ങനെ ആണ്. കൊടിയാണ് പ്രശ്നം ഇവിടെ
why not? and who you expect to make people comfortable?
സാറിന് രഞ്ജി പണിക്കർ സാറിന്റെ voice മായി നല്ല similarity ഉണ്ട്
Yes
Some other friends said the same .
Maybe the best and pure interviews you ever had Baiju chetta❤ . ചേട്ടന്റെ vlogs ആണ് എനിക്ക് best , compared to all others. അതിൽ ഏറ്റവും ബെസ്റ്റ് interview❤
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് വിചാരിച്ച ആൾ ആണ് തമ്പി ചേട്ടൻ ♥️കാരണം ചില സിനിമകളിൽ വന്ന് അഭിനയിച്ചു സൈലന്റ് ആയി പിന്നെ കാണാതെ പോകുന്ന ആൾ, പിന്നെ എപ്പോഴെങ്കിലും ചില സിനിമ കളിൽ മുഖം കാണിച്ചു പോകുന്നു ♥️ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ ബാബു ആന്റണി യെ ഓർത്തു പോകുന്നു 👍👍👍താങ്ക്സ് ബൈജു ചേട്ടാ ഈ വീഡിയോ ചെയ്തതിനു 👏👏👏👏
സത്യമായ അറിവുകളും അനുഭവങ്ങളും ഉള്ള വ്യക്തികൾ നിറയെ കായ്‌ഫലമുള്ള വൃക്ഷശിഖരം പോലെയാണ്.
പ്രിയ സഹോദരങ്ങൾക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ. 🙏👏👏👏🍤
ഈ വിഡിയോ പുതിയൊരു അനുഭവമായിരുന്നു ഒത്തിരി ഇഷ്ട്ടായിട്ടോ👍👍👍💐💐💐💐
Great video Baiju chettan, inspiring story of Thambi Antony. Love the way he spoke about Chris Hemsworth. Thanks for the video.
ആശംസകൾ തമ്പി ചേട്ടാ.. ഇനിയുള്ള കാലം ഇന്ത്യയിൽ വന്ന് താമസിച്ചു, ഒത്തിരി നല്ല സിനിമകളും, സാഹിത്യസൃഷ്ഠികളും ഞങ്ങൾക്ക് സമ്മാനിച്ചുകൂടെ.. ❤❤❤❤
അബദ്ധം ഒന്നും കാണിക്കല്ലേ!!!!.
എന്തിനു 😂😂
ഇവിടെ നിന്നും അതൊക്കെ ചെയ്യാവുന്ന കാലമല്ലേ ഇപ്പോൾ.
Abcd യിലെ dialogue ആണ് ഇദ്ദേഹത്തെ കാണുമ്പോള്‍ ഓർമ്മ വരുന്നത് "നിന്നെ പോലെ ഞാനും ആ നരകത്തില്‍ വന്നു kidakkanoo"
Good memory. Even forgot that
ഭയങ്കരം! എന്റ് വലിയ വീടാണ് അണ്ണന്റെ! ഹോ ...സമ്മതിച്ചു അണ്ണാ സമ്മതിച്ചു ..പോളിയാണ് ..കിടുവാണ് !
TJ Joseph സഫാരി ചാനലിൽ പറഞ്ഞിരുന്നു തമ്പി ആൻ്റണി അദ്ദേഹത്തെ കണ്ടു വലിയ തുക നൽകിയെന്നും.. സന്തോഷം.
Yes I did at the right time .
വീഡിയോ കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവന്നത് മോഹൻലാലിന്റെ ശ്രീനിവാസന്റേയും അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ചില രംഗങ്ങളാണ്. തമിഴ് ചേട്ടനെ ഞങ്ങൾക്ക് വളരെയധികം അറിയാം ഞങ്ങളുടെ അടുത്ത നാട്ടുകാരനും പൊൻകുന്നം അതുപോലെ കുട്ടിക്കാനം എന്നിവിടങ്ങളിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒരാളുമാണ്. വളരെ സിമ്പിൾ ആയിട്ടുള്ള ജീവിതശൈലി കൊണ്ട് വ്യക്തിത്വ മാറുന്ന ഒരു ബഹുമുഖ പ്രതിഭ. കൂടാതെ അച്ഛന്റെ പേര് അന്യര്‍ത്തമാക്കിയ 2 രണ്ട് ആൺമക്കൾ രണ്ടുപേരും പ്രശസ്തർ. വീണ്ടും രണ്ട് ബഹുമാ പ്രതിഭകളെ പരിചയപ്പെടുത്തി വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്ന ഈ ചാനലിന് എല്ലാവിധ അഭിനന്ദനങ്ങളും🙏🙏🙏
നിങ്ങൾ രണ്ടുപേരും
പരസ്പരം കണ്ടു
നല്ലോണം ചിരിച്ചു
സ്വാപ്നത്തിന് പുറകെ പോയി അത് നേടിയെടുത്ത മനുഷ്യൻ 😍😍😍👍
Awesome ❤byju interview style is exceptional . Also he always make the guest happy and comfortable.
തമ്പി ആന്റണി ബാബു ആന്റണിയുടെ തനിപ്പകർപ്പ് തന്നെ.. പക്വതയുള്ള സംസാരം 👍👍
We malayalees including me have a tendency to be the Ambassador for Mercedes and BMW vehicles promoters and no car will be displayed. That’s the spirit. Keep it up !!!!
ഒരുപാട് ഇഷ്ടായി e ഇൻ്റർവ്യു
Simple and humble. Down to earth. Inspiring stories.നല്ല വീക്ഷണം.Overall a good feel interview. He's living his dream . Thank you ബൈജു ചേട്ടാ, ചാനലിൽ കൊണ്ടുവന്നതിനു. 👌❤️👍
Baijuchettante content quality is awesome 👍 very inspiring, Thampi Antony 👍
Eee vedeolulla 2 perum polii...😍👍 baijuchettanayalum thambi chettanayalum malayalikalkk ere priyapettavar thanne 👍👍 adipoliii...iniyum uyarangalil ethatteee....
Dear ബൈജു നായർ വീണ്ടും കാണുമ്പോൾ വലിയ സന്തോഷം.
ഈ എപ്പിസോഡ് ശരിക്കും ഇഷ്ട്ടപ്പെട്ടു. 👍🏻
Adipoly ആരുന്നു കേട്ടോ...നല്ല രസമുണ്ടാരുന്നു കണ്ടോണ്ടിരിക്കാൻ...
പുതിയ ആളുകളെയും പുതിയ വണ്ടികളെയും പരിചപ്പെടുത്തുന്ന ബൈജു ചേട്ടൻ 👌🏻👍🏼
ശെരിയാണ് ബാബു ആൻ്റണി ക്ക് മലയാള സിനിമയിൽ അദേഹത്തിൻ്റെ ഐഡൻ്റിറ്റി ഉണ്ടു.
Njanonkke ചെറുപ്പത്തിൽ thallu കൂടുമ്പോൾ ഓരോരുത്തരും mohanalal,മമ്മൂട്ടി, സുരേഷ് ഗോപി and Babu Antony character ആയിരുന്നു.
ഞാൻ ബാബു ആൻ്റണി or Suresh Gopi ആകും.
അവർ ആയിരുന്നല്ലോ അന്നത്തെ mass ഹീറോസ്
After listening to Thampy Antoniy, it is inspiring me to write, to act, to do bussiness, to endeavour different fields of life and more..
Many thanks Baiju for this video..❤
me too
Nice to get to know these people and their lives!!! Thank you Baiju chetta
Thanks for this interview.
Thampi chettan is great
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അമേരിക്കയിൽ എത്താൻ. സാധിച്ചില്ല. ഒരുപാട് ഏജൻസികൾക്ക് പണം കൊടുത്തു നഷ്ടമായി. അവിടെ settle ചെയ്തു ജീവിക്കാൻ കൊതിച്ച ഞാൻ ഇന്ന് പ്രായം 46 ആയി നിരാശയിൽ ഈ നാട്ടിൽ ശപിച്ചു കഴിഞ്ഞു കൂടുന്നു. പോയി കാണണം എന്ന് ആഗ്രഹം ഉണ്ട്. അതെങ്കിലും നടക്കുമോ എന്നറിയില്ല.
ആശംസിക്കുന്നു
ഇനിയും സമയമുണ്ടല്ലോ . Never stop dreaming
ഇത്രയും സിംപിൾ ആയ മനുഷ്യൻ 🙏🏼
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.നമുക്ക് ഉണ്ട് ബൈജു ചേട്ടാ.. കുറെ ആഗ്രഹം. 😍use full വീഡിയോ... 😍നമുക്ക്.. മനസ്സിൽ തട്ടി... ഇത് പോലെ. ഇന്റർവ്യൂ.ചെയ്തു കാണിച്ചു തന്ന ബൈജു ചേട്ടൻ നന്ദി 🙏😍🌹ബാബു ആന്റണി പഴയ ഹീറോ ആണ്💪 😍..തംബ്ബി ചേട്ടൻ പൊളി ആണല്ലോ 😍👍 അമേരിക്കയിൽ.. വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്.. ബൈജു ചേട്ടാ 😍♥️
THampi Antony sir talking about "Thor" movie hero....Chris Hemsworth...!! 💗💗💗
അമേരിക്കയിലെ പൊൻകുന്നം 🌹
Babu antony🤟🏻🧚🏼👍🏻🤺🏆
He is successful in all areas that he tried.
Chetta njn mastr of hospital admnstion graduated anu 4yr Indian experience und take to join with you
Cool man and quite cooler cars. Nice video baiju ettan and just keep going.
Happy to be a part of this family ❤️😊
He is a gentleman, down to Earth, He is successful because of that.
Man, he is super rich to have a property and land this big in California... it is super expensive state in the entire US.
New York is expensive California in 3nd most expensive state
കണ്ടതിൽ സന്തോഷം ചേട്ടാ...
Aaha new information... ❤️ Babu Antony ❤️❤️❤️❤️
Happy to be part of this family ♥️🥳
Super biju sir evare kurichulla e vivarangal thannathine
Wow .. ഒരു മൂന്നു മണിക്കൂർ സിനിമ കണ്ട ഫീൽ.......
Mr.Baiju.... very nice..
വയസ്സായി മൂത്ത് നരച്ച് തമ്പിച്ചേട്ടന്റെ ഓൾഡേജ് ഹോമിൽ നിൽകാനെങ്കിലും അമേരിക്കയിലെത്താം എന്ന് ഞാൻ എന്നെത്തെന്നെ ആശംസിക്കുന്നു
അടുത്തിടെ രാമു ചേട്ടനെ ഓർമിപ്പിച്ച് തന്നത് പോലെ തമ്പി ചേട്ടനെയും ❤️
Malayali evide poyalum vandi pranth kude kanum thambi chettan super 😍
ബാബു ആന്റണി ഒരുകാലത്തു ഹീറോയുടെ കൂടെ ആണെന്ന് അറിയുമ്പോ നമ്മുടെ സന്തോഷം ഒന്ന് വേറെയാ. ❤️❤️
Nii pottanano
😂😂 അതേത് കാലം
Enthonnu aadee ee type cheythu vechirikkunnee
I understood what you said,,, true
80’s boys understand u said
അദ്ദേഹത്തിന്റെ സംസാരം എനിക്കു വളരെ ഇഷ്ട്ടമായി പൊങച്ചം ഇല്ലാത്ത പച്ചയായ മനുഷ്യൻ
പുതിയ വാഹനങ്ങൾ ഇരകത്തിരിക്കുമ്പോൾ ഇവിടെ യാത്ര വീഡിയോ കാണും ❤️
Ponkunnamkaaran 😃💪
Ohh ideham Babu Antony de brother anu alee....
Chris Hemsworth .... Marvel nte loka prashastha actor .... Thor enna character cheyyunna nammade chekkan ee Antony chetante oke koode anu aadyam ayitu America ill cinema ill vannath alle .... wowww 😮😮😮😮👌🤩🤩🤩🤩😔😔😔😔🥳🥳👀🙌🙌🙌🫡🤠💫ente mone adipoliiiii ....
Njangade Pokunnamkaaran chetante koode ayirunu first cinema 🤠😃😃😃😃
Baiju chetaaa aa Chris ipol lokathile thanne vamban actor anu ipol ....Hollywood le Marvel studios nte superhero character " Thor " 🎉🎉🎉🎉🎉
Thank you
@@ThampyAntony woww ....welcome chetta 😮😃🤩😍😌👏👏☺️🥳
Movie is Cash the root of all evil
@@ThampyAntony most of the things are business and we need to decide whether it should be good or bad
അവാർഡ് പണ്ട് കിട്ടുമായിരുന്നു ഇപ്പോൾ മേടിക്കുവല്ലേ 😀😀😀പൊളി
ഇനിയും ഇതുപോലെ ഒരുപാടു പേരെ പരിചയപെടുത്താൻ കഴിയട്ടെ
Chris hemsworth😳😳😳 നമ്മടെ thor 😳😳😳
Byju ചേട്ടന് chris hemsworthine പറ്റി വല്യ ധാരണ ഇലല്ലേ
Baiju chettande interview adipoli ann.
നല്ല വിവരം ഉള്ള ഒരു മനുഷ്യൻ 👌
Nice interview! Got to know him more.
Thampi Antony chetta, inspiring interview. ❤. 👌🌹.
Babu Antony & Thambi Antony... ❤️
I heartily appreciate Biju N Nair with these kind of episodes. We would like to know more inspirational stories of many persons. ( Celebrities & Normal)
Thampy Antony an hardworking story 🤝
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊
Adipoli video ❤❤🎉
what a personality ,thank you for this interview
Hardworking Humble man. babu Antony as well, very hardworking no show off, very hip stylist artist, whom all mallus can look up to as example. These guys are all rich in culture and eliteness. but never show off.All cars bought with his hardwork...Hats off to you Thampichayan...
Thank you
സൂപ്പർ വീഡിയോ 👌👌❤️❤️
How different each person is. Its bitterness surprises me.
It is true that we are the ones who have to leave this
Good to see you Thambi Anthony chetta...🤩
Awesome interview Baiju Bro
Thampy Antony Sir ❤️❤️❤️👌👌 Thanks Bijuchettan ❤️❤️❤️😍😍😍👍👍👍
വളരെ നല്ല അഭിമുഖം... 👌👌👌
അതെനിക്കു ഇഷ്ടപ്പെട്ടു,"കേരളത്തിൽ ആരെയും comfortable ആക്കാനുള്ള പരിപാടി ഇല്ല "😀
Happy to be part of this family...
9:53 Very valid point