രാജി വയ്‌ക്കണ്ടെന്ന് പറഞ്ഞത് പാർട്ടി; സ്ഥാനം ഒഴിയാൻ തീരുമാനിച്ചത് മനസാക്ഷികുത്ത്കൊണ്ട്: K Sudhakaran

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 247

  • @muhammedrifayi8330
    @muhammedrifayi8330 Год назад +9

    Ks മുഖ്യമന്ത്രി ആവാൻ 100% ആഗ്രഹിക്കുന്നു

  • @sajikumarv.g5038
    @sajikumarv.g5038 Год назад +16

    1 വർഷമെങ്കിലും സുധകരന് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം. മുള്ളിനെ മുള്ള കൊണ്ട് എടുക്കണം.

  • @pganilkumar1683
    @pganilkumar1683 Год назад +14

    കേരളത്തിന്റെ മുഖ്യമന്ത്രിയായി കെ സുധാകരൻ സാറിനെ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ആളാണ് ഞാൻ 👍

    • @sabupatterilabraham3605
      @sabupatterilabraham3605 Год назад +1

      ഞനു

    • @mazzy7479
      @mazzy7479 Год назад

      Ororo Swapname

    • @muralibabu2967
      @muralibabu2967 Год назад

      എന്തിന് ആർഎസ്എസ്ന് കേരളത്തിൽ ശക്തി കൊടുക്കാനോ...

  • @pganilkumar1683
    @pganilkumar1683 Год назад +14

    ഞാൻ കോൺഗ്രസുകാരൻ അല്ല.. പക്ഷേ... കെ. സുധാകരൻ സാറിനെ അംഗീകരിക്കുന്നു. 👍👌🙏

  • @samedamon3492
    @samedamon3492 Год назад +8

    എനിക്കു പാർട്ടി ഇല്ല എന്നാൽ എനിക്കു ഇഷ്ട്ടമുള്ള ഒരു നേതാവാണ് സുധാകരൻ sir
    good പേഴ്സണലിറ്റി 👍

    • @skariaa.v2835
      @skariaa.v2835 Год назад

      Chanakathil mukkiya kalasam kandapolundallo.

  • @suniljohn3849
    @suniljohn3849 Год назад +1

    ഹിഹിഹി മനസ്സിലായി ചാട്ടം എങ്ങോട്ടാണെന്ന് 😂😂😂കോൺഗ്രെസ്സിന് മുഖ്യമന്ത്രി ഉണ്ടെങ്കിൽ അത് രമേശ്‌ ചെന്നിത്തല തന്നെ പാർട്ടി പറയുന്നില്ല സുദകരൻ മുഖ്യമന്ത്രി ആകണമെന്ന് വേറെ മുതിർന്ന നേതാക്കളുണ്ട് മുഖ്യമന്ത്രി ആകാൻ താൻ ബി ജെ പി യിലേക്ക് പോകും എന്ന് പറഞ്ഞ ആൾ അല്ലെ 😂😂😂

  • @muhammedshameeracm9405
    @muhammedshameeracm9405 Год назад +4

    KS❤❤❤

  • @bijujayadevan5661
    @bijujayadevan5661 Год назад +8

    KS💪🏽💪🏽💪🏽💪🏽❤❤❤❤

  • @abdullakoya6596
    @abdullakoya6596 Год назад

    സുധാകരന്റെ മോഹമായി മാത്രമേ ഇതിനെ കാണാവൂ.
    ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രിയായ നിലക്കു നെയ്ത്തുകാരന്റെ മകനും ആകാമെല്ലോ എന്ന ചിന്തയിൽ നിന്നും ഉയർന്ന മോഹം .
    അങ്ങിനെ പലർക്കും പല മോഹങ്ങളുമുണ്ടാവും. പക്ഷെ ഇപ്പോൾ അങ്ങിനെ ഒരു മോഹം പറഞ്ഞത് ചോദ്യം ചെയ്യുന്ന പോലീസുകാരെ ഭീഷണിപ്പെടുത്താൻ മാത്രമാണ്.

  • @abdulthouseef4304
    @abdulthouseef4304 Год назад +2

    Ks❤

  • @പൗലോമേസ്തിരി

    Respect you leader💙

  • @majeedmajeed6619
    @majeedmajeed6619 Год назад

    കോൺഗ്രസിന് മുഖ്യമന്ത്രി ആയാലും ബിജെപിയുടെ മുഖ്യമന്ത്രി ആവാതിരുന്നാൽ മതി സുധാകരൻ

  • @kuttapy100
    @kuttapy100 Год назад +7

    കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കളെ പുറത്താക്കിയാൽ പാർട്ടി നന്നാവും

  • @karunan4361
    @karunan4361 Год назад +1

    സുധാകരന്റെ ആഗ്രഹം ഈനൂറ്റാണ്ടിലെവലിയതമാസ

  • @surendranparambath
    @surendranparambath Год назад +3

    പാർട്ടി പറഞ്ഞാൽ പോരല്ലോ ജനങ്ങൾ തീരുമാനിക്കേണ്ടത് ഉണ്ട് അത് ഇവന്റെ ജന്മത്തിൽ സാധിക്കില്ല

  • @aparna79574
    @aparna79574 Год назад

    തന്നെ കൊട്ടാര വീടിന്റെ കേസ്സ് എന്തായി തുച്ഛം ശബളം കൊണ്ടുണ്ടാക്കിയതാണൊ

  • @babuartteacher1731
    @babuartteacher1731 Год назад +1

    ഇയാളെ പോലെ ഒരു മനുഷ്യനെ കാണണെമെങ്കിൽ മഹാബലിയാക്കിയാൽ സൂപ്പറാകും

  • @pelukose1860
    @pelukose1860 Год назад

    പുറകിൽ ഗാന്ധി വടിയും കൊണ്ട് നില്ലപ്പുണ്ട്... അടി കിട്ടാതെ സൂക്ക്ഷിച്ചോണം....

  • @sajusamuel8850
    @sajusamuel8850 Год назад +21

    KS നെ ഇഷ്ടമുള്ളവർ like അടിക്കു❤❤

    • @sudheerpmuriyil7868
      @sudheerpmuriyil7868 Год назад

      E SANGIYE ISHTAM ILLATHAVAR LIKE ADIKU

    • @salahudheena5779
      @salahudheena5779 Год назад

      Kട മറുകാടൻ കറിയാച്ചൻ ക്യസംഘി യുടെ രക്ഷകൻ എവിടെച്ചെന്ന് മുങ്ങുമെന്ന് കേട്ടറിയാം

  • @VijayanKumar-oc5zf
    @VijayanKumar-oc5zf Год назад +1

    കോണ്ഗ്രസ് പറഞ്ഞിട്ട് ആണോ പുരാത വസ്തു തട്ടിപ്പിൽ രണ്ടാം പ്രതി ആയത് ഇങ്ങനെയുള്ള ക്രിമിനൽസ് ആണോ മൂഘ്യമന്ത്രി എങ്കിൽ ഒരു സംശയവും വേണ്ട യുഡിഫ് തോൽക്കും

  • @rameshpnair4463
    @rameshpnair4463 Год назад

    കോൺഗ്രസിലെ ഗ്രൂപ്പ് കളി ആദ്യം നിർത്തണം എന്നാലേ കോൺഗ്രസ് ശരിയാകൂ കെ സുധാകരനെ പോലെ നല്ലൊരു നേതാവിനെ ഇനി കോൺഗ്രസിന് കിട്ടാനില്ല കിട്ടാൻ ഇല്ല കെ സുധാകരനെ മുഖ്യമന്ത്രി ആക്കിയാൽ എല്ലാം ശരിയാകും

  • @shajivd7542
    @shajivd7542 Год назад

    You are the man

  • @radhakrishnnan4223
    @radhakrishnnan4223 Год назад

    സുധാകരന്റെ വക്കീൽ പല ദിവസ്സങളിൽ കൗണ്ടർ അറ്റാക്കിനുവേണ്ടി വിളിച്ചിരുത്തി പഠിപ്പിച്ചതാണ് അതിനുശേഷമാണ് സുധാകരൻ ചാനലിനു മുന്നിൽ വന്നിരിക്കുന്നത് . എന്തിനാ സുധാകരാ മനസ്സിനൊരു ഭയം ആ ബോഡീ ലാഗ്വേജ് കണ്ടാലറിയാം . ദിവസ്സങളോളം സുധാകരൻ ഉറങിയിട്ടില്ല !

  • @ranjithmeethal37
    @ranjithmeethal37 Год назад +1

    Ks 💪💪💪

  • @ayyoda584
    @ayyoda584 Год назад +1

    അടുത്ത മുഖ്യമന്ത്രി 100%

  • @venulojam7624
    @venulojam7624 Год назад +4

    പ്രിയപ്പെട്ട ഗോപികൃഷ്ണൻ താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് 🙏

  • @sajirs1216
    @sajirs1216 Год назад +4

    👍👍👍 super ledar

  • @sjksskkm
    @sjksskkm Год назад +9

    KS🔥🔥🔥

  • @sivakumark9445
    @sivakumark9445 Год назад

    മുഖ്യ മന്ത്രി ആകണ്ട്. പ്രധാന മന്ത്രി അവാം. ഒട്ടും കുറക്കണ്ട്. അമേരിക്കൻ പ്രസിഡൻ്റ് വരെ ആകാം.

  • @sandeeppaulose
    @sandeeppaulose Год назад +10

    തോക്ക് ചൂണ്ടിയിട്ടും കുടുംബത്തെ തകർക്കുമെന്ന് പറഞ്ഞിട്ടും സുധാകരനെ ഒറ്റിക്കൊടുക്കാത്ത ആത്മബന്ധം ❤❤❤ മൊൻസൺ മാവുങ്കാലിനേ പോലൊരു സുഹൃത്ത് പിണറായിക്ക് ഇല്ലാതായതാണ് പിണറായുടെ പരാജയം

    • @bijujayadevan5661
      @bijujayadevan5661 Год назад +2

      അടിമ പണിയെടുത്ത് അവസാനത്തെ കരച്ചിലാ തീർന്നു കമ്മ്യൂണിസം 🤣

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад +1

      Pinarayikkundoru koott ippol jailila sivasankaran🤪🤪🤣😂

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Год назад

      @@rajithanbrchandroth4043 monsonum ജയിലിൽ ആണ്... അതും പീഡന കേസിൽ....🤣🤣🤣

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Год назад +2

      @@bijujayadevan5661 വീണ്ടും വീണ്ടും കരയാൻ കൊങ്ങിയുടെ ജീവിതം പിന്നെയും ബാക്കി 🤣🤣🤣🤣

  • @ismailvk8115
    @ismailvk8115 Год назад +1

    ഭീഷണി പെടുതിയിട്ടും "അദ്ദേഹം" "അത്" പറഞ്ഞില്ല. ഏത്.സ്പഷ്ടം വ്യക്തം.

  • @anishca8620
    @anishca8620 Год назад +1

    ജനങ്ങൾ വോട്ട് ചെയ്യണ്ടേ...

  • @nathmanju6317
    @nathmanju6317 Год назад +16

    I was waiting since yesterday...With due Respects to KS....my political hero💙🔥

  • @Shahulhameedhameed-ys6vd
    @Shahulhameedhameed-ys6vd Год назад

    Iam supporting Sudhakar able leader

  • @babuartteacher1731
    @babuartteacher1731 Год назад

    എന്താ ചെയ്യാം അയാളല്ലെ തീരുമാനിക്കുന്നത് - സോണിയ ഗാന്ധിയുടെ ജോലി കൊടുത്താൽ തീരുമാനിക്കുന്നത് -

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Год назад

    തങ്ങൾക്ക് ശ്രീ പിണറായി വിജയനെ ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്താൻ കഴിയുമോ ?

  • @premdas5290
    @premdas5290 Год назад +3

    കൈതോട്ടിൽ കിടന്ന് കൈ കാലിട്ട് അടിക്കുന്ന സിംഹ കുഞ്ഞ് ഗർ..... ഗർ......

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад +1

      Ingane karanho pothe 😡😁😛🤪😝

    • @salahudheena5779
      @salahudheena5779 Год назад

      കടൽ നീന്തി കയറിയവനാണ് ഇപ്പോൾ കീഴ്ശ്വാസം വിടാൻ തന്നെ ബുദ്ധിമുട്ടുന്നു

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      @@salahudheena5779nee poyi parisodhicho makri😛😝😬😡

  • @RC-jb8jx
    @RC-jb8jx Год назад +5

    വാർത്തയാക്കാൻ വല്ലതും കിട്ടുമോ
    എന്ന് നോക്കുന്ന അഭിമുഖം

  • @kmoideenthoompath5931
    @kmoideenthoompath5931 Год назад +8

    സുധാകരൻ കേസ് കേസ് കൊടുത്തു എന്ന് പറയുന്നത് തെറ്റാണ്. നാളെ കൊടുക്കും എന്നു പറഞ്ഞാലും മതി

  • @Aps2223-h2t
    @Aps2223-h2t 4 дня назад

    KS 💙💙💙💙💙

  • @priyal1789
    @priyal1789 Год назад

    KS ❤❤❤❤❤❤❤❤💪💪💪💪💪💪

  • @pelukose1860
    @pelukose1860 Год назад

    എന്തോ.. ഏതോ എങ്ങെനിയോ.. എന്റെ മനസിലൊരാലഷയം...

  • @muhammedrafi6552
    @muhammedrafi6552 Год назад

    വിശോസിച്ചു മോൺസന്റെ കുടുംബതെ ഭീഷണി പെടുത്തി ഒരു കുട്ടിയെ പീഡിപ്പിച്ചു ജയിലിൽ കിടക്കുന്ന മോൺസൺ എനിക്കു കുറച്ചു കാര്യം ചെയ്തു തന്നു മോൺസൺ എനിക്കു പ്രിയങ്കരനാണ് കണ്ണൂർ സിംഗം 6കോടിയുടെ വീട് വെച്ചത് m b ഫണ്ടാണ് ഉണ്ണിത്താണ് വണ്ടിക്കൂലി പോലും കൈൽ നിന്നാണ് എന്നാണ് പറഞ്ഞത് സുധാകരനു mb ശമ്പളം ഏരാട്ടി യാണോ കാക്കുക മുക്കുക നക്കുക

  • @aram7117
    @aram7117 Год назад +2

    KS കടൽ കടന്നു വന്നവൻ..ചെറുതോടു കണ്ടു ഭയക്കാ ത്തവൻ...തീകാടുകളിൽ പൂത്തിറങ്ങിയവൻ.. വെയിലത്ത്‌ വാടാത്തവൻ.. 8:42

  • @abdulazzezomassery4341
    @abdulazzezomassery4341 Год назад

    ചെയ്യൂ ന്ന പനിവൃത്തിയായി ചെയ്യാൻപാടിക്ക് ആദ്യം വായ യിൽ തോന്നിയത് വിളിച്ചുപറയത്തു

  • @jobinthelliyil7872
    @jobinthelliyil7872 Год назад +3

    Ks 🔥🔥

  • @udayakumark8466
    @udayakumark8466 Год назад

    Super

  • @hashiali655
    @hashiali655 Год назад +2

    Ks🌹👌

  • @vishnuprasad2685
    @vishnuprasad2685 Год назад +7

    KS 😍

  • @salahudheenpfish6369
    @salahudheenpfish6369 Год назад +2

    വർഗീയത പരത്തുന്ന മറുനാടന്റെ കൂടെ നിന്നോടെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലായി😅

  • @zidhick5029
    @zidhick5029 Год назад +2

    Ks🌹🌹🌹🌹

  • @regik9192
    @regik9192 Год назад +3

    Our great leader k Sudhakar we support your all effort

  • @sasidharana716
    @sasidharana716 Год назад +9

    കുംബിടി ചുധകരാൻ മുഖ്യമന്ത്രി എന്ന മോഹം കൊണ്ടു അങ്ങിനെ നടക്കാം. ഒരിക്കലും കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിൽ എത്തില്ല.

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад +1

      Athu thanano theerumanikkuka😡😁

    • @PKbasheer2990
      @PKbasheer2990 Год назад

      കള്ളു ചെത്തുകാരന്റെ മകൻ പരനാറിവിജയനു ഇരിക്കാമെങ്കിൽ മുഖ്യമന്ത്രി കസേരയിൽ ഇരട്ട ചങ്കൻ സുധാകരനും ഇരിക്കാം

  • @pamenon6590
    @pamenon6590 Год назад +5

    Dear Sudahakerji
    Many many thousands are waiting to see you in the chair of Kerala Chief Minister's സീറ്റ്.
    We all need to live here peacefully and with due prestige.
    We are sure you would fulfill our dream also to retaliate all the wrong doings we see here and there.
    We wish you all the best

  • @kingkailask493
    @kingkailask493 Год назад

  • @baijuakbar
    @baijuakbar Год назад

    പാർട്ടി പറഞ്ഞു. ആയിക്കോട്ടെ

  • @Quizzes4U.
    @Quizzes4U. Год назад +2

    K S❤️

  • @maheshmuhamma6406
    @maheshmuhamma6406 Год назад +6

    ഗിർ 🦁

  • @vasanthakumari2670
    @vasanthakumari2670 Год назад +3

    Ks, jai, jai

  • @hashiali655
    @hashiali655 Год назад +2

    Ks🌹ഗുഡ് പേർസണലിറ്റി

  • @babuartteacher1731
    @babuartteacher1731 Год назад

    എനിയ്ക്കിഷ്ടം - വീണ്ടും ചെത്തുകാരന്റെ മകൻ

  • @sarathkuttichira792
    @sarathkuttichira792 Год назад +1

    അജണ്ട മാറ്റിവെച്ചു ചോദ്യങ്ങൾ ചോദിച്ചാൽ നന്നായിരുന്നു.....

  • @AbdulHameed-qj5hj
    @AbdulHameed-qj5hj Год назад +3

    Good speach sudagaran 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @prakasham101
    @prakasham101 Год назад +2

    രമേശൻ, KS, സതീശൻ, ശശി തരൂർ... ഇനി ആരോ ഉണ്ടോ ? ഇവർ shirt തയ്യ്ക്കാൻ കൊടുത്തു 😂

  • @harisp2105
    @harisp2105 Год назад +1

    Ks👍🥰🥰🥰

  • @pramodkv7208
    @pramodkv7208 Год назад

    ഇത് ഓട്ടചങ്കനല്ല, ഇരട്ടച്ചങ്കനാണ്..., ചോദ്യങ്ങൾ ചോദിക്കുന്നവന് വാക്തമായ അജണ്ടയുണ്ട്, Paid Interview

  • @chandrankv3877
    @chandrankv3877 Год назад

    നല്ല സ്വപ്നം 😂

  • @babuartteacher1731
    @babuartteacher1731 Год назад +1

    ജനങ്ങൾ - സൂപ്പറാണ് - ലാൽ സലാം സഖാക്കളെ

  • @udumann1699
    @udumann1699 Год назад +4

    സുധാകരന്റ..ഭയ്യം.ആ.സംസാരതിൽ.ഉണ്ട്.

    • @bijujayadevan5661
      @bijujayadevan5661 Год назад

      കോപ്പ് കൊലക്കത്തിക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്നിട്ടുണ്ട് ഊള വർത്തമാനം🤣

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      Pinne😁😡

    • @noufalnoushad3367
      @noufalnoushad3367 Год назад

      Pinariyikku aanoo

  • @shabinas140
    @shabinas140 Год назад +2

    😂😂😂😂ഇവൻ കോൺഗ്രസ്‌ സിനെ ഒരു വഴി ആക്കും 😂

  • @aasize5760
    @aasize5760 Год назад +1

    ആയിരുന്നു പക്ഷെ ഇപ്പോൾ അങ്ങനെയല്ല സുദകരൻ നേതാവ് മറുനാടെനെ അനുകൂലിച്ചതിൽ ശേഷം അയാളോടുള്ള സ്നേഹവും ഇഷ്ടവും അവസാനിച്ചു അയാൾക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...,.

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      Marunadante office poottikkanum computer ,bank account maravippikkanum aaranu adhikaram nalkiyath😡😁shajan kuttakkarananenkil sikshikkanam😁😡pakshe shajan parayunnathu pala karyangalum sathyam Alle?😁😡congressineyum shajan vimarsichittille😁😡

  • @stepheng3983
    @stepheng3983 Год назад +1

    ഗോപീസ്നാ , ഓനെ വേം പിടിച്ച് മുഖ്യന്ത്രി ആയ്ക്കോ ! ഇല്ലെങ്കി ഓൻ വിൽ ഗോ ടു ബി ജെ പി ,,

  • @janeeshkk9127
    @janeeshkk9127 Год назад +4

    ഞാൻ മുഖ്യമന്ത്രി.. എന്റെ ചങ്ക് മോൺസൺ ആഭ്യന്തര മന്ത്രി... ആഹാ.. ഓഹോ... കിടക്കയിൽ നിന്ന് താഴെ വീണു 🤣🤣

    • @georgejohn2959
      @georgejohn2959 Год назад

      Nalla combination.😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      ​@@georgejohn2959pinarayiyum jailil kidakkunna sivasankarum🤪🤪

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Год назад

      @@rajithanbrchandroth4043 മോൺസനും ജയിലിൽ അല്ലെ... അതും പീഡന കേസിൽ 🤣🤣🤣 അതിനു കൂട്ട് സുധാകരനും

  • @rahimm4464
    @rahimm4464 Год назад +1

    🤣🤣🤣 അപ്പോഴേക്കും നേരം വെളുത്തു..

  • @SudheerGreeshma
    @SudheerGreeshma Год назад

    സുധു LDF ന്റെ ഐശ്വര്യം

  • @udumann1699
    @udumann1699 Год назад +5

    മനസാഷികുത്ത്.അത്.കെട്ടാൽ.മതി.അതിൽ.നമ്മുക്ക്മനസിലാക്കാം.സുധാകരൻ.പ്രതിയ്യാണെന്ന്

  • @hzgs6018
    @hzgs6018 Год назад +1

    Ho.....nalloru charakk.....annu keralam theerum....

  • @premdas5290
    @premdas5290 Год назад +2

    സുധാകരൻ മുഖ്യമന്ത്രി, മോൺസൻ അഭ്യന്തര മന്ത്രി ഹയ് ബേഷ്.

    • @rejigeorge4406
      @rejigeorge4406 Год назад +1

      പിണറായി വിജയന്റെ ഇപ്പോൾ ഉള്ള ഭരണം പോലെയാണോ തങ്ങൾ ഉദേശിച്ചത്‌

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад +1

      Pinarayi sivasankar jailil🤪🤪😝😛

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Год назад

      @@rajithanbrchandroth4043 പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതി🤣🤣🤣🤣🤣

  • @ismailvk8115
    @ismailvk8115 Год назад +2

    അന്ന് ഞാൻ പുറത്ത് ഉണ്ടെങ്കിൽ,കേരളത്തിൽ കോൺഗ്രസ്സ് ഉണ്ടെങ്കിൽ മുഖ്യ മന്ത്രി ആകും.😢

  • @babuartteacher1731
    @babuartteacher1731 Год назад

    പിണറായിടെ അച്ചൻ കോരനായിക്കോട്ടെ ... ചെത്തുകാരൻ - സുധാകരന്റെ അച്ഛന്റെ ജോലി എന്താണെന്നറിയില്ല

  • @hashiali655
    @hashiali655 Год назад +1

    Ks 👌

  • @geteducated9123
    @geteducated9123 Год назад +3

    പ്രായ പൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച അദ്ദേഹം ആണോ സുധാകരൻ സർ

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      Sudhakaran ottumikka pereyum adheha ennuparayunnathu kelkkam😡😁

    • @geteducated9123
      @geteducated9123 Год назад

      @@rajithanbrchandroth4043 അതെ ഗോവിന്ദ ചാമി അദ്ദേഹം, റിപ്പർ ചന്ദ്രൻ അദ്ദേഹം.

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      ​@@geteducated9123athokke parayumbol vannupokunnathanu Mr 😁😡🤪

    • @geteducated9123
      @geteducated9123 Год назад

      @@rajithanbrchandroth4043 🥳🥳🥳

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      ​@@geteducated9123ayalennu parayunnathum neekettille maramakri commi adima pothe😛🤪😝

  • @stepheng3983
    @stepheng3983 Год назад +1

    ഗോപീകൃഷ്ണന്റെ സ്വന്തം മുഖ്യമന്ത്രി 😂.

  • @Kareenhaji-ux9zn
    @Kareenhaji-ux9zn Год назад

    ആരാ ഈ ചങ്ങാതിയെ മുഖ്യമന്ത്രി ആക്കണം എന്ന് പറയുന്നത്

  • @georgejohn2959
    @georgejohn2959 Год назад +1

    Monson & Sudha
    Nalla chercha.😅

  • @AnaparajoseDasayyanjose-po5zr
    @AnaparajoseDasayyanjose-po5zr Год назад

    Malayalam is a nice Valentine's Day between the 2 and 11A permanent occurrence

  • @mathewap3900
    @mathewap3900 Год назад +1

    Sasi.tharoor. CM of kerala20 26 june as udf

  • @ranjithranju8218
    @ranjithranju8218 Год назад +4

    K sudhakaran chief minister of Kerala ❤

    • @vinodthomas9843
      @vinodthomas9843 Год назад

      😆😆😆

    • @googledotcom0422
      @googledotcom0422 Год назад

      അയ്യോ ഇനി അതും കൂടി സഹിക്കണോ

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      ​@@googledotcom0422pinarayiyekkalum valiya sahanamonnum ini varan pokunnilla🤪🤪🤣😂

    • @googledotcom0422
      @googledotcom0422 Год назад

      @@rajithanbrchandroth4043
      അണികൾക്ക് മാസ്സ് സാധാരണക്കാർക്ക് വെറും ഏറുപടക്കങ്ങൾ...അതിപ്പോ ആരായാലും.... അധികാരവും പണവും മോഹിച്ചു മാത്രം രാഷ്ട്രിയ പണി ചെയ്യുന്നവരെ എല്ലാം വീട്ടിൽ ഇരുത്തേണ്ട സമയം ആയി... വിദേശത്ത് ഒക്കെ കണ്ടില്ലേ ഇവിടെ കുറെ തിണ്ണമിടുക്കും ഗുണ്ടായിസവും പ്രീണനവും

  • @scaleindiamannarkkad4483
    @scaleindiamannarkkad4483 Год назад

    KS🧡🤍💚

  • @nilamelnaseem7292
    @nilamelnaseem7292 Год назад +2

    VM സുധീരനെ വിളിക്കൂ...
    കോൺഗ്രസ്‌നെ ഒന്ന് രക്ഷിയിക്കാൻ ശ്രമിക്കൂ... 🙏

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      Ayalum mullappaliyum Congressine nasippichu 😛🤪😝

    • @salahudheena5779
      @salahudheena5779 Год назад

      VM സുധീരൻ കളങ്കമില്ലാത്ത കോൺഗ്രസ്സ് നേതാവ് അദ്ദേഹത്തെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കൂ

  • @radhakrishnankm5353
    @radhakrishnankm5353 Год назад

    ആരാ പാർട്ടി? അത് ഞമ്മളന്നെ.

  • @shajivd7542
    @shajivd7542 Год назад

    He is my h

  • @arkalarikkal7588
    @arkalarikkal7588 Год назад +3

    ഈ കണ്ടാമൃഗത്തെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലെ ?

  • @philipthomas3213
    @philipthomas3213 Год назад

    You did that very first I think you must stay as a president and give chance to K Muralidharen or Sasitharoor

  • @pelukose1860
    @pelukose1860 Год назад

    ഹോ... അധിദേദേഹം എത്ര നല്ല മനുഷ്യനാ .....?

  • @AnaparajoseDasayyanjose-po5zr
    @AnaparajoseDasayyanjose-po5zr Год назад

    Susanna is a comedy soil wiper the rule

  • @ratheesh4961
    @ratheesh4961 Год назад +1

    Ks❤❤💪💪💪💪🦁🦁🦁🦁

  • @josephta2130
    @josephta2130 Год назад

    Ý❤❤ i think 😢😢🎉🎉66 i y

  • @googledotcom0422
    @googledotcom0422 Год назад

    ഇനി അതും സഹിക്കണോ ഈശ്വര.... 😢

  • @priyeshkrishnan1014
    @priyeshkrishnan1014 Год назад +1

    Sudha 😂😂😂