'എ വിജയരാഘവനെ എന്തുകൊണ്ട് മുഖ്യമന്ത്രി തിരുത്തുന്നില്ല' | K Sudhakaran | A Vijayaraghavan

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @Abd-v8z
    @Abd-v8z 9 часов назад +15

    സ്വന്തം വാർഡിൽ പോലും ജയിക്കാൻ കഴിവില്ലാത്തവർ ആണ് സിപിഎം പോളിറ്റ് ബുറോയിൽ ഉള്ളത് 👍

  • @rasheedkkr5024
    @rasheedkkr5024 10 часов назад +12

    എന്തങ്കിലും കിട്ടോന്ന് പരമാവതി കോല് ഇട്ടു കുത്തി നോക്കും 🤭🤭🤭 KS👍

  • @ShafiEk-j3w
    @ShafiEk-j3w 9 часов назад +12

    രാഘവൻ സിപിഎം ന്റെ കാലൻ ☺️☺️☺️☺️

  • @muraleedharankozhishery4608
    @muraleedharankozhishery4608 9 часов назад +9

    Ks❤❤❤❤❤

  • @vinodsv553
    @vinodsv553 8 часов назад +8

    KS🔥

  • @teenavarughese29
    @teenavarughese29 6 часов назад +4

    Ks 🔥🔥

  • @jaleelck3176
    @jaleelck3176 6 часов назад +4

    സിപിഎം ൽ എല്ലാം കിളിപോയതാ

  • @samjohn9061
    @samjohn9061 2 часа назад +1

    Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .

  • @Pattarcat
    @Pattarcat 4 часа назад +2

    KS❤️❤️❤️

  • @shiji57
    @shiji57 7 часов назад +3

    cpim നെ മടയിൽ ചെന്ന് നേരിട്ട കണ്ണൂരിൻ്റെ KS❤❤

  • @reshmaprashanth3768
    @reshmaprashanth3768 6 часов назад +1

    KS🔥💪

  • @ishamkallai6762
    @ishamkallai6762 4 часа назад +2

    വർഗീയ രാഘവൻ

  • @Vinod-jy1hl
    @Vinod-jy1hl 7 часов назад +3

    മോദിയും പിണറായിയും ഒരേ വർഗീയതയും അഴിമതിയും വളർത്തുന്നു

  • @mohammedshareefmm1458
    @mohammedshareefmm1458 5 часов назад +1

    KS

  • @seethescene
    @seethescene 4 часа назад +1

    Rss ന്റെ പിന്തുണ ഇല്ലാതെ ഒറ്റ ദിവസം പിണറായിക്കും സഖാക്കൾക്കും ജയിലിൽ അല്ലാതെ നിൽക്കാൻ സാധിക്കില്ല.
    കാജാരിവാൾ ജയിലിൽ കിടന്നിട്ടും പിണറായി ജയിലിൽ കിടക്കാത്തതിന്റെ കാര്യം ഇപ്പോൾ മനസ്സിൽ ആയോ????

  • @salimsayed7377
    @salimsayed7377 8 часов назад +6

    വർഗീയ രാഘവന് ആണത്തമുണ്ടെങ്കിൽ ഒരു പഞ്ചായത്തിൽ നിന്നെങ്കിലും
    രാഹുലിനെ പോലെ പ്രിയങ്കയെ പോലെ ജയിച് കാണിക്ക്. തോറ്റ് അപ്പിയിടും.
    പിന്നെ ചെയ്യാനാകുന്നത് ഇത്പോലെ വർഗീയവിഷം തുപ്പുക.
    അക്കാര്യത്തിൽ നിങ്ങളെ തോല്പിക്കാൻ വിഷകലക്ക് പോലും ആവില്ല. തീർച്ച...

  • @khalidkhalif8368
    @khalidkhalif8368 9 часов назад +3

    Chetta raagavan

  • @JibinMathewMathew
    @JibinMathewMathew 31 минуту назад

    Bose 💙

  • @AbdulGafoor-bz1xi
    @AbdulGafoor-bz1xi 5 часов назад

    മുഖ്യമന്ത്രി തീരുമാനമായേ

  • @rajeevraajeev5369
    @rajeevraajeev5369 5 часов назад +1

    😂😂😂😂😂ശാഖയ്ക്ക് കാവലു കിടന്നവന്റെ രോദനം 🤣🤣🤣🤣

    • @captainbharath2934
      @captainbharath2934 Час назад

      ശാഖക്കു കൂട്ടിക്കൊടുക്കുന്ന പിണനാറി അല്ലേ നിന്റെ നേതാവ്

    • @rajeevraajeev5369
      @rajeevraajeev5369 Час назад

      @captainbharath2934 രോഷം ശാഖയ്ക്ക് കാവലു കിടന്നവനോട് തീർക്കു 🤣🤣🤣🤣പഴയ കാക്കി ട്രൗസറും വെള്ള ഷർട്ടും കുറുവടിയും ഇപ്പോഴും ആയാളുടെ വീട്ടിൽ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്

  • @captainbharath2934
    @captainbharath2934 Час назад

    മകളുടെ അഴിമതിക്കേസ്‌ മുക്കാൻ വേണ്ടി RSS ന്റെ ഷൂ നക്കാൻ പിണനാറിക്കു സമയം തികയുന്നില്ല, ജമാ അത്തെയൊക്കെ പിന്നീടാകാം 😂

  • @MukundanVk-c2l
    @MukundanVk-c2l 2 часа назад +1

    KS❤❤❤❤