വാക്കുകൾ ഇടറി; റിപ്പോർട്ടിംഗിനിടെ എം.ടിയുടെ ഓർമകളിൽ വിതുമ്പി അയിഷത്തുൽ ഷംന | MT Vasudevan Nair

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 44

  • @sureshvp2630
    @sureshvp2630 15 часов назад +28

    ഷംനമോളുടെ നന്മ മനസിന്‌ നന്ദി 🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 8 часов назад +7

    മോളെ ❤️ നിനക്ക് അദ്ദേഹത്തോടുള്ള സ്നേഹം മനസ്സിൽ ആവുന്നു 😥😥😥

  • @Sajeevan7249
    @Sajeevan7249 14 часов назад +19

    സഹോദരി തന്റെ മനസിന്റെ ഉള്ളിൽ നിന്ന് തട്ടി ഉള്ള അഭിപ്രായം, റിപ്പോർട്ട്. കോഴിക്കോട്ടു കാർക്ക് എത്ര മാത്രം പ്രിയ പെട്ട ആളായിരുന്നു എം ടി എന്ന് സഹോദരിയുടെ വിതുമ്പലിൽ നിന്ന് മനസിലായി. നമിക്കുന്നു താങ്കളെ.

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 7 часов назад

      ഈ റിപ്പോർട്ടർ കോഴിക്കോട്ട്കാരിയല്ല... പാലക്കാട്‌ ജില്ലകാരിയാണ്... M.T യഥാർത്ഥത്തിൽ പാലക്കാട് ജില്ലകാരനുമാണ്...ഈ റിപ്പോർട്ടറും M.T യും വള്ളുവനാട്ടുകാരാണ്... എന്റെ വൈഫിന്റെ ഫ്രണ്ട് ആണ് ഈ കുട്ടി...M. T യുടെ എഴുത്തിലെ കഥാപശ്ചാത്തലം ഒരിക്കലും കോഴിക്കോട് അല്ല എന്നതാണ് സത്യം. അത് വള്ളുവനാടും അവിടുത്തെ ഗ്രാമവും മനുഷ്യരും നിളയും ഒക്കെ ആണ്...

  • @sabeelaps2830
    @sabeelaps2830 15 часов назад +11

    ശ്രീ എം. ടി.

    പൊതുദർശനം, വിലാപ യാത്ര ഒന്നും വേണ്ടാ..
    അങ്ങയെ ആരാധിക്കുന്നു ഞങ്ങൾ ❤

  • @Talk_To_The_Hand
    @Talk_To_The_Hand 14 часов назад +14

    കരയിപ്പിച്ചു കളഞ്ഞല്ലോ സഹോദരി.. 😔

  • @QwertyAsdfg-b7e
    @QwertyAsdfg-b7e 14 часов назад +9

    MT. പകരം ഇനിയാരും ഇല്ലാ. ഷംന 🥰🥰👍

  • @m4mthruorthodoxy38
    @m4mthruorthodoxy38 13 часов назад +7

    Salute അയിഷത്തുൽ ഷംന!!!!

  • @PonnusMol-d9n
    @PonnusMol-d9n Час назад

    മോളുടെ വാക്കുകൾ കേട്ടാൽ അറിയാം ഷംന എംടി.. യുടെ കഥകൾ ഒരുപാട് ആഴത്തിൽ വായിച്ചിട്ടുള്ള ആളാണ്‌ ആ ആരാധന വാക്കുകളിൽ നിന്ന് തന്നെ പ്രകടമാണ് മലയാള ഭാഷ ഉള്ളടത്തോളം കാലം എംടി യേ മറക്കില്ല എംടി ഒരു മിതഭാഷിയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കഥകളും അതിലെ വരികളും പലപ്പോഴും വേദനയും വിരഹവും സംഘർഷവും നിറഞ്ഞതായിരുന്നു പലതും.... മലയാള കരയിൽ ഇനി ജനിക്കാൻ ഇടയില്ല ഇതുപോലൊരു കഥാ കാരൻ ഇതുപോലൊരു ഭാഷ സ്നേഹി ആദരാഞ്ജലികൾ 🌹🌹🌹

  • @HabeebRahman-e9y
    @HabeebRahman-e9y 14 часов назад +13

    എം ടി യുടെ കഥകൾ. പുസ്തകങ്ങൾ മനസ്സറിഞ്ഞു വായിച്ചത് കൊണ്ടാണ്ട്.. ഷംനയുടെ ശബ്ദം ഇടറിയത്..😢😢

  • @ThomasSouthil
    @ThomasSouthil 9 часов назад +4

    M.T.Sir 🙏

  • @kumarancnair6503
    @kumarancnair6503 14 часов назад +5

    Shamn your sorrowful words touches the minds of all malayalees🙏🙏🙏

  • @HidenHiden-b6v
    @HidenHiden-b6v 14 часов назад +7

    എം ടി എ കുറ്റപ്പെടുത്തുന്ന കുറെ കമന്റുകൾ കണ്ടു..... എം ടി പറഞ്ഞിട്ടില്ല ഞാൻ വിശുദ്ധൻ ഞാൻ നല്ലവൻ എന്ന്...... കുറ്റം പറയുന്ന ആളുകൾ നിങ്ങൾ സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കൂ നിങ്ങൾ നല്ലവനോ എന്ന്.... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപം ചെയ്യുന്നവർ ചൊറി കുത്തി ഇരിക്കട്ടെ.... അക്ഷരമാന്ത്രികന് വിട മലയാളസാഹിത്യം ആര് മുന്നോട്ട് നയിക്കും🌹🌹🌹🌹🌹🌹🌹🌹

  • @RajeshR-p3q
    @RajeshR-p3q 6 часов назад +1

    ആദരാഞ്ജലികൾ

  • @habeebkunnat1
    @habeebkunnat1 12 часов назад +3

    ആദരാജ്ഞലികൾ

  • @muhsinmoosamikandy477
    @muhsinmoosamikandy477 8 часов назад

    ❤❤❤

  • @rsujith427
    @rsujith427 13 часов назад

    Toooo much!!!!!

  • @vijishak7732
    @vijishak7732 15 часов назад

    😢😢😢

  • @Jyothis309
    @Jyothis309 8 часов назад

    😰😰

  • @Godofdaytrades
    @Godofdaytrades 6 часов назад

    I feel very sad.and littil tears ................dont mistaken me i am just thinking if mammoty or mohanlal no more what will happen to my heart..........its some kind of feel bro.........god bless everybody

  • @radhammapillai6350
    @radhammapillai6350 15 часов назад

    🙏🙏

  • @sasiv.n.9334
    @sasiv.n.9334 15 часов назад

    🙏🙏🙏🙏🙏🌹🌹🌹

  • @latheefap8526
    @latheefap8526 15 часов назад

    🙏🙏🙏🙏😰😰😰😰😰😰😰

  • @habeebkunnat1
    @habeebkunnat1 12 часов назад +2

    വിവരണം കൊള്ളാം നല്ല വാർത്ത അവതരണവും ആണ് അതിന്റെ ഇടയിൽ എന്തിനാ വീണ വായിക്കുന്ന ഒച്ച അതും ഒരു മരണ വാർത്ത സംപ്രേഷണം ചെയ്യുമ്പോ ഇത് മോശമാണ്

  • @Sanjay72071
    @Sanjay72071 12 часов назад +1

    Swargam thurakunna samayam,iruttinte athmaavu okke marakaan patumo😢

  • @vibe1776
    @vibe1776 10 часов назад

    Mammoty varan pattila😢😢

  • @sajinbabu5507
    @sajinbabu5507 15 часов назад +3

    മമ്മൂട്ടിയെ കണ്ടില്ലല്ലോ

    • @bose7039
      @bose7039 15 часов назад +2

      അദ്ദേഹം ഇവിടെ ഇല്ല ഇപ്പൊൾ. അസർബൈജാൻ ഈൽ ആണ്. എംടി യേ ഹോസ്പിറ്റലില് പോയി കണ്ടിരുന്നു.

    • @AbdulAzeez-s2d
      @AbdulAzeez-s2d 14 часов назад

      mammookka Azerbaijan-il cinema shoot-il aanu

    • @HidenHiden-b6v
      @HidenHiden-b6v 14 часов назад +1

      കണ്ടില്ലെങ്കിൽ എന്താണ് പ്രശ്നം.... അഭിവാദ്യ ശിവാജിഗണേശൻ മരിച്ചപ്പോൾ മോഹൻലാലിനെ കണ്ടില്ല എന്ന് കുറെ ആളുകൾ പറയുമായിരുന്നു.....

    • @Abraham-vargheese
      @Abraham-vargheese 9 часов назад

      Avan aaaraaaa do

  • @vshashim
    @vshashim 14 часов назад +9

    എംടിയുടെ മരണം യഥാർത്ഥത്തിൽ ആരെയും കൊണ്ടും നികത്താൻ പറ്റില്ല, രാഷ്ട്രീയ കാരന്മാർ ചത്തു പോകുമ്പോൾ പറയും നികത്താൻ പറ്റാത്ത നഷ്ടം ആണെന്ന്,ഇത് തീർത്തും മണ്ടത്തരം ആണ് , കാരണം ബസ്സിന് കല്ലെറിഞ്ഞും, ഗുണ്ടായിസം കാണിച്ചും, ചതിച്ചും, വഞ്ചിച്ചു o നേരത്തേ ചത്തുപോയ രാഷ്ടീയ നേതാവിനെ പോലെ അനുയായി നേതാവാകും ,പക്ഷെ എം ടി വായിച്ച ബുക്കുകളോ, അതിനേക്കാൾ കൂടിയ ബുക്കുകളോ വായിച്ചാലോ, എഴുതിയാലോ എം ടി പോലെ ചിന്തിക്കാനോ എഴുതാനോ ആരെ കൊണ്ടും പറ്റില്ല ഇതാണ് യഥാർത്ഥ വിടവും,നഷ്ടവും

  • @sreenii5445
    @sreenii5445 11 часов назад

    Etrem show veno chechi viewership kittan, Variety undu, kollaam, Reliancente swantham channel alle, ithinu apuram nadakum

  • @jayaramck2471
    @jayaramck2471 15 часов назад +1

    അക്ഷര ബ്രഹ്മം!!!!!!

  • @sinivlogzz
    @sinivlogzz 15 часов назад

    Alkuttathil thanichavumbol ottapeduthalinte vedanayariyum avide aakanthatha onnumalla

  • @Prodecencxq4mz
    @Prodecencxq4mz 10 часов назад +1

    MT യെ ഇഷ്ട്ടമില്ലാത്ത ആരുണ്ട് 😔

  • @Abdulla9656
    @Abdulla9656 14 часов назад +2

    🙏🙏🙏🙏

  • @sijimarajan951
    @sijimarajan951 12 часов назад

    🙏