വർഷങ്ങളായിട്ട് കായം ഉപയോഗിച്ചിട്ടും ഈ ചില ഞെട്ടുന്ന കാര്യങ്ങൾ അറിയില്ലായിരുന്നോ | Kitchen tips

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 27

  • @mydreamz1751
    @mydreamz1751 2 месяца назад

    കായപ്പൊടി കൊണ്ട് അടിപൊളി uses ആണല്ലോ. കൊതുകിനെ ഓടിക്കാനും നോൺ വെജ് ഉണ്ടാക്കിയ പാത്രത്തിലെ smell മാറ്റാനും എന്നുവേണ്ട ഒരുപാട് uses കാണിച്ചു തന്നു. ഇതുവരെ കാണാത്ത കുറെ നല്ല ടിപ്സ്.Good share

  • @ayishasidheek9922
    @ayishasidheek9922 2 месяца назад +1

    Kayapodi currykk mathramalla ithukond ithrayum upayogangal undalle ella tipsum orupad usfulaayi. Theerchayayum ithupoleyokke try cheythu nokkanam.

  • @Harly1-u3p
    @Harly1-u3p 2 месяца назад +3

    കായപൊടി കൊണ്ടുള്ള ടിപ്സ് കൊള്ളാട്ടോ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ട്രൈ ചെയ്യട്ടോ ഇതുപോലെ

  • @venkataramaniyer2580
    @venkataramaniyer2580 22 дня назад

    Very very useful tips , madam.
    Thanks a lot for sharing these
    very valuable tips.

  • @roshlh2071
    @roshlh2071 2 месяца назад +1

    kayathinte upayogangal kettappol sarikkum santhosham thonni. veettil eppolum available ayittulla ee item kondu enthokke help anu. nalla tips arunnu.

  • @livedreams333
    @livedreams333 2 месяца назад +1

    Good Tips. കായപ്പൊടി കൊണ്ട് ഇതുവരെ കാണാത്ത കുറെ നല്ല ടിപ്സ്. എല്ലാം Useful.Try cheyyanam

  • @navyapinky9830
    @navyapinky9830 2 месяца назад +1

    kayam kondulla tips super valare upakarappedunna tips aanu ellam ithrayum karyangal cheyyam ennu ariyillayirunnu great share

  • @bindunv5609
    @bindunv5609 2 месяца назад +1

    kayo kondulla adipoli tips ella adukkalayilum ulla ithu kondu ithrayum uses undalle super nalla avatharanam

  • @rijysmitheshwe2210
    @rijysmitheshwe2210 2 месяца назад +1

    Kaayapodikku itrayum uses undayirunno, sarikkum valare useful aayitulla tips aayirunnu ellam, enthayalum try cheiythu nokkundu, nice sharing

  • @jasminegeorge2396
    @jasminegeorge2396 2 месяца назад +1

    Valare nalla tips aanu share cheytatu..puthiya karangal ariyan sadhichu

  • @renimol9412
    @renimol9412 2 месяца назад +2

    കായപ്പൊടി കൊണ്ടുള്ള എല്ലാ ടിപ്സും കൊള്ളാം

  • @diyakumar1770
    @diyakumar1770 2 месяца назад +1

    Nalla oru video aayrunnu..othiri puthiya karingal ariyan sadhichu...Good presentation

  • @najiaslam6132
    @najiaslam6132 2 месяца назад +1

    kayapodi kondulla tips othirii usefull anu thanks share

  • @jenisthomas6376
    @jenisthomas6376 2 месяца назад

    കായപൊടി കൊണ്ടുള്ള ടിപ്സ് കൊള്ളാട്ടോ കായപ്പൊടി കൊണ്ട് അറിയാത്ത ഉപയോഗങ്ങളാണ് കാണിച്ചത്..

  • @alee3174
    @alee3174 2 месяца назад +2

    കായപ്പൊടി കൊണ്ട് ഇത്രയധികം ഉപയോഗങ്ങളോ ഈ ഒരു വീഡിയോ കണ്ടപ്പോൾ ഞാൻ ശരിക്കും ഒന്ന് ഞെട്ടി ഇത് പോലെ ഇന്ന് ചെയ്തു നോക്കുന്നുണ്ട്

  • @gigglest8701
    @gigglest8701 2 месяца назад

    Valare nalla video ayirunnu kayam kondu ithrem upayogangal undennu arinjilla theerchayayum e tips ellam pareekshikkunnathanu very useful share thanks a lot

  • @Vijay-ls9eq
    @Vijay-ls9eq 2 месяца назад

    Kayam kondulla othiri tips anu ennu share chtytha vedio valare useful anu try cheyato ethupole

  • @sabeenac.i4077
    @sabeenac.i4077 2 месяца назад

    കായപ്പൊടി കറിക്ക് മാത്രമേ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ.. കായപ്പൊടി കൊണ്ട് അറിയാത്ത എത്രയെത്ര നല്ല നല്ല ഉപയോഗങ്ങളാണ് കാണിച്ചത്.. എന്തായാലും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു

  • @sulthanahakeem9609
    @sulthanahakeem9609 2 месяца назад +1

    Kaya podi komd Ingane ellam cheyyamennu adyamayittanu kanunnathu enthayalum e puthiya ariv ellavarkum valare upakarappedunna video anu

  • @sadikebrahimebrahim
    @sadikebrahimebrahim 2 месяца назад

    👍

  • @beetechassociates
    @beetechassociates 2 месяца назад

    good

  • @lifeismykitchen4399
    @lifeismykitchen4399 2 месяца назад

    Kayampodi kondulla tips serikum njettichu..kayam kond ithrayum upayogam undallee..ithonnu ariyillayirunnuuu...

  • @MalligaiSange
    @MalligaiSange 2 месяца назад

    3 like good sharing sister
    Am Sangeetha old friend 😊

  • @Sininambiar
    @Sininambiar 2 месяца назад

    Ithonnum ithuvare kelkatha tips anallo? Yes, sure very effective 👌👌👌

  • @phinokottappuram7208
    @phinokottappuram7208 2 месяца назад

    Where ru staying