ചീര തോരൻ ഉണ്ടേൽ എനിക്ക് chorunnaan വേറൊന്നും വേണ്ട. അത്രയ്ക്ക് ഇഷ്ടമാണ്. ചീര തോരൻ ഓരോ ആൾ വയ്ക്കുമ്പോൾ ഓരോ ടേസ്റ്റ് ആണ്. എന്റെ അമ്മച്ചി വയ്ക്കുന്ന ടേസ്റ്റ് അല്ല wife വയ്ക്കുമ്പോൾ. നിങ്ങളുടെ റെസിപ്പി വളരെ നന്നായിട്ടുണ്ട് കേട്ടോ. നല്ല നാടൻ റെസിപ്പി ആണ്. ചീര കറി ഉഗ്രൻ ആയിട്ടുണ്ട് കേട്ടോ. തുടക്കക്കാർക്കു പോലും follow ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നിങ്ങളുടെ ഇൻസ്ട്രുക്ഷൻസ് ഉഷാർ.
ചീരത്തോരനും ചീര കൂട്ടാനും വളരെ അടിപൊളിയായിട്ടുണ്ട് നല്ല ടേസ്റ്റി ആയിരിക്കും എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും തീർച്ചയായും ഇതുപോലെ ചെയ്തു നോക്കാം വളരെയധികം ഇഷ്ടമായി നല്ലൊരു ഷെയറിങ് ആയിരുന്നു താങ്ക്യൂ
ചീരത്തോരനും ചീര കൂട്ടാനും അടിപൊളി.. നല്ല ടേസ്റ്റിയായി തന്നെ ഉണ്ടാക്കിയിട്ട് വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി ആണല്ലേ.. എന്തായാലും ഇതുപോലെ ഉണ്ടാക്കി നോക്കാം.. നല്ല അവതരണം
നല്ല ഹെൽത്തി റെസിപ്പി ആയ പച്ച ചീര കൊണ്ടുള്ള ഈ ഐറ്റം ഒത്തിരി ഇഷ്ടപ്പെട്ടു. എനിക്ക് ഒത്തിരി ഇഷ്ടമാണ് പച്ച ചീര തോരൻ. ഇനിയും ഇതുപോലുള്ള നാടൻ റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
ചീര തോരനും തനി നാടൻ ചീര കൂട്ടാനും വളരെയധികം ഇഷ്ടമായി തോരൻ ഒട്ടും കൊഴിഞ്ഞു പോയില്ല അതുപോലെതന്നെ നാടൻ ചീര കൂട്ടാനും വളരെയധികം ഇഷ്ടമായി ഒത്തിരി ഇഷ്ടമായി വീഡിയോ
ചീര തോരൻ അടിപൊളി ആയി തയ്യാറാക്കി. ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവുമെന്ന്. ഞാൻ ഇതുപോലെ അല്ല ഉണ്ടാക്കാറ് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
പെട്ടെന്ന് തന്നെ നന്നായി നല്ല രീതിയിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉപ്പേരിയും ചീര കറിയും കാണിച്ചുതന്നു ഞാൻ ചീര ഉപ്പേരി ഉണ്ടാക്കുമ്പോൾ ചില സമയങ്ങളിൽ കുഴഞ്ഞു പോകാറുണ്ട്
ചീര കൂട്ടാനും ചീര തോരനും വളരെ അടിപൊളി റെസിപ്പി. വളരെ ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും വീട്ടിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാം കേട്ടോ
cheera thoran ente fav upperi aanu dear....thanks a lot for sharing its recipe with us and njan theerchayaayum try cheythu nokkum ee recipe....keep going dear
ചീര തോരൻ റെസിപ്പി വളരെ നന്നായിട്ടുണ്ട്.. ചെറിയുള്ളി ചേർത്ത് ഉണ്ടാക്കുമ്പോൾ നല്ല ടേസ്റ്റ് ആയിരിക്കുമല്ലേ.... മൺചട്ടിയിൽ വച്ച തോരന് ഒരു പ്രതേക ടേസ്റ്റ് ആയിരിക്കും.... നല്ല അവതരണം ആയിരുന്നു... വീഡിയോ ഒത്തിരി ഇഷ്ടമായി
ചീരയില ഒട്ടും പുഴയാതെ തന്നെ വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറയാലോ ഞാൻ എപ്പോ തയ്യാറാക്കിയാലും ചീരയിലെ കുഴഞ്ഞു പോകാറുണ്ട് ഇനി എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം ഇതുപോലെ ഇനിയും അടുത്ത റെസിപ്പിയുമായി വരണേ
spinach thoran is really good and healthy for our body and thanks a lot dear for sharing this recipe with us and expecting more contents from your channel
_______ _________why not add recipe khal platform...........देख के हीं लग रहा हैं बहुत हीं लजीज़ हैं 👌👌👌kyu nahi aap ese khal cooking social media platform pe dikhate ho waha aapko or bhi cooking lovers mil jayenge........... ================ =======================
ചീര തോരൻ ഉണ്ടേൽ എനിക്ക് chorunnaan വേറൊന്നും വേണ്ട. അത്രയ്ക്ക് ഇഷ്ടമാണ്. ചീര തോരൻ ഓരോ ആൾ വയ്ക്കുമ്പോൾ ഓരോ ടേസ്റ്റ് ആണ്. എന്റെ അമ്മച്ചി വയ്ക്കുന്ന ടേസ്റ്റ് അല്ല wife വയ്ക്കുമ്പോൾ. നിങ്ങളുടെ റെസിപ്പി വളരെ നന്നായിട്ടുണ്ട് കേട്ടോ. നല്ല നാടൻ റെസിപ്പി ആണ്. ചീര കറി ഉഗ്രൻ ആയിട്ടുണ്ട് കേട്ടോ. തുടക്കക്കാർക്കു പോലും follow ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നിങ്ങളുടെ ഇൻസ്ട്രുക്ഷൻസ് ഉഷാർ.
Thank you dear ❤️
cheera thoran looks delicious.awesome receipe nalla perfect ayittund.nce video and well presented
Thank you dear ❤️
Delicious cheera thoran.. randu recipes um super anu. Chorunnan ithil onnu mathram mathi. Good sharing
Thank you dear ❤️
valare nannayittu cheera thoranum cheera koottaanum undaakki kaanichu nalla choodu chorinte koode enath taste nice share dearrr
Thank you dear ❤️
Cheera thoran ente favourite aan. Cheera thoranum curry um valare nannayittund. Ethupole try cheythu nokkanam. Nice share...
Thank you dear ❤️
Both cheera preparation looks tasty… well prepared and presented too… nice share
Thank you so much 💓
ചീര തോരനും കൂട്ടാനും വളരെ നന്നായിട്ടുണ്ട്. തോരൻ കുഴഞ്ഞിട്ടില്ല ട്ടോ
Thank you dear ❤️
Healthy and delicious recipes.perfect dishes. Good sharing well presented.will surely try these recipes
Thank you dear ❤️
Kollato tasty and easy tho ran athum healthy recipe adipoli try cheysto thanks share
Thank you..
cheerathoran adpoli aayitund presentation is very good thanks for sharing
Thank you dear ❤️
Wow healthy cheera thoran. Polichu nalla perfect aayirunnu cooking. Looks delicious and healthy
Thank you dear ❤️
Healthy ayitulla cheera recipe ente favourite anu..tasty ayitulla cheera recipes nannayitundu ..looks perfect .thanks for sharing
Thank you dear ❤️
ഒട്ടും കുഴഞ്ഞു പോകാത്ത ചീര തോരനും കൂട്ടാനും ഒത്തിരി ഇഷ്ടമായി. നല്ല നാടൻ ഐറ്റം ഇനിയും ഇതുപോലെ നല്ല വീഡിയോസ് ആയിട്ട് 🥰വരണം
Thank you dear ❤️
വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് കാണിച്ചത് നല്ലൊരു വീഡിയോ ആയിരുന്നു
Thank you dear ❤️
Cheera thoran kanan nannayittund nalla adipoli recipi orupad eshttappettu
Thank you dear ❤️
ചീര തോരൻ അടിപൊളി
ആയിട്ടുണ്ട്. ട്രെചെയ്യണം
സൂപ്പർ റെസിപ്പി തന്നെയാണ്.
Thank you dear ❤️
ആഹാ അടിപൊളി ഐറ്റം ചീര കൊണ്ടുള്ള തോരനും എല്ലാം സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണേ അടിപൊളി 💋💋❤️😍
Thank you dear ❤️
ചിര തോരൻ വളരെ നന്നായിട്ടുണ്ട് ഇവിടെ ചീര എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട് ട്ടോ
Thank you dear ❤️
Kollato cheera kodulla curry tasty um simplum try cheysto ethupole nalla nadsn curry thanks share it
Thank you ❣️
റെസിപ്പി രണ്ടും അടിപൊളി. എനിക്ക് ഭയങ്കരം ഇഷ്ട്ടമുള്ള ഒരു ഐറ്റം. ചീര. ചെറിയുള്ളിയും തേങ്ങയും എല്ലാം ചേർത്ത് ഉണ്ടാക്കിയ ഈ റെസിപ്പി ഇഷ്ട്ടായി 👍🏻
Thank you dear ❤️
very healthy recipe thanne enikk orupaadishtappettu enthayaalum njanum try cheyyum thanks for sharing 👍
Thank you dear ❤️
Cheera kondulla thoran enikk orupad ishttamaanu... Well explained nd well presented dear... Very healthy recipie... Nice dhare dear
Thank you dear ❤️
Cheera thoran and curry perfect ayi undakki, explained well , Tips ellam isthayi , healthy recipes ayittundu👌👌
Thank you dear ❤️
ചീരത്തോരനും ചീര കൂട്ടാനും വളരെ അടിപൊളിയായിട്ടുണ്ട് നല്ല ടേസ്റ്റി ആയിരിക്കും എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും തീർച്ചയായും ഇതുപോലെ ചെയ്തു നോക്കാം വളരെയധികം ഇഷ്ടമായി നല്ലൊരു ഷെയറിങ് ആയിരുന്നു താങ്ക്യൂ
Thank you dear ❤️
ഈ രണ്ടുകാലം മതി ഊണ് കഴിക്കുവാൻ വേണ്ടി അടിപൊളിയായിട്ടുണ്ട് നല്ല പെർഫെക്റ്റ് ആയിട്ട് പറഞ്ഞു തന്നിട്ടുണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Thank you dear ❤️
ചീര തോരനും ചാറു കറിയും ഉഗ്രൻ തന്നെ ആണ് ട്ടോ..ഇവിടെ ചീര ഇഷ്ട്ടം പോലെ ഉണ്ട്...will try 💞
Thank you dear ❤️
Cheera valare healthy and fiber adanghittundu. Nalloru tasty ayittulla cheera thoran anu innu njaghalku vendi share cheithathu valare nannayittundu.cheera curry valare ishtapettu.thanks for sharing this video.
Thank you dear ❤️
ചീരത്തോരനും ചീര കൂട്ടാനും അടിപൊളി.. നല്ല ടേസ്റ്റിയായി തന്നെ ഉണ്ടാക്കിയിട്ട് വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി ആണല്ലേ.. എന്തായാലും ഇതുപോലെ ഉണ്ടാക്കി നോക്കാം.. നല്ല അവതരണം
Thank you dear ❤️
നല്ല ഹെൽത്തി റെസിപ്പി ആയ പച്ച ചീര കൊണ്ടുള്ള ഈ ഐറ്റം ഒത്തിരി ഇഷ്ടപ്പെട്ടു. എനിക്ക് ഒത്തിരി ഇഷ്ടമാണ് പച്ച ചീര തോരൻ. ഇനിയും ഇതുപോലുള്ള നാടൻ റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
Thank you dear ❤️
Pacha ചീരകൊണ്ടുള്ള തോരൻ എന്റെ favourite ആണുട്ടോയ്, wow അതെ പോലെ ചീരകറി ഉം so yummy, liked it
Thank you dear ❤️
അടിപൊളി വീഡിയോ
ഗുഡ് പ്രസന്റേഷൻ
ഗുഡ് റെസിപ്പി
തീർച്ചയായും ട്രൈ ചെയ്യണം
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Thank you dear ❤️
Cheera curry adipoli aayittundallo nalla prepration aanutto. Njan um try cheyyum sure
Thank you dear ❤️
Itupole Cheera kittumpol eni ondaaki nokatto... Healthy recipe... Thanks for sharing
Thank you dear ❤️
perfect recipe.. ottum kuzhayathe nannayi undakki eduthu..its very healthy also.. you made it so perfectly..
Thank you dear ❤️
cheera thoran nalla perfect aayi undakkiyallo, kandal thanne kazhikkan thonnunu, curryum enikkishtayi, try cheyyatto
Thank you dear ❤️
ചീര കൊണ്ട് നല്ല റെസിപ്പിക്കൾ ആണല്ലോ കാണിച്ചു തന്നത് ചീര വലിയ ഇഷ്ടമാണ് ഹെൽത്തിയുമാണ്.... 👍
Thank you dear ❤️
ചീര തോരനും തനി നാടൻ ചീര കൂട്ടാനും വളരെയധികം ഇഷ്ടമായി തോരൻ ഒട്ടും കൊഴിഞ്ഞു പോയില്ല അതുപോലെതന്നെ നാടൻ ചീര കൂട്ടാനും വളരെയധികം ഇഷ്ടമായി ഒത്തിരി ഇഷ്ടമായി വീഡിയോ
Thank you dear ❤️
cheera thoran my favourite , both recipes are really good, chorintae koodae kidu, perfectly done, healthy recipe
Thank you dear ❤️
Cheera thoranum ozhichu curryum randum nannayitund. Thoran kanan thanne nalla bhangiyund. Nalla healthy recipes
Thank you dear ❤️
Cheera Thoran looks so yummy and delicious...The presentation is really very good...Thanks for sharing this awesome recipe...
Thanks a lot ❤️
ചീര തോരൻ അടിപൊളി ആയി തയ്യാറാക്കി. ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവുമെന്ന്. ഞാൻ ഇതുപോലെ അല്ല ഉണ്ടാക്കാറ് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
Thank you dear ❤️
Valiyavarkkum kuttikalkum kazhikenda nalla healthy ayitulla cheera special ishtapettu.. Nalla presentation .. Eni vangumbol ee recipe try cheythu nokkum..
Thank you dear ❤️
dekhte khub bhalo hoyeche.supper..
Thank you dear ❤️
Cheerathoran valrey easy ayittu ready akiyitundu healthi ayittulla thoran recipi anu
Thank you dear ❤️
Cheera thoran valare nannayitund enik nalla eshttanu engine onnu undaki nokanam kanumbo thanne kothiyavunnu super
Thank you dear ❤️
Cheera thoran kollam nalla tasty aanennu kaanumbol ariyaam njan enthayaalum ethupole thanne onnu try cheyith nokkum
Thank you dear ❤️
ചീര തോരനും കറിയും വളരെ നന്നായിട്ടുണ്ട്. നല്ല നാടൻ റെസിപി. ചോറിന് നല്ല കോമ്പിനേഷൻ ആണ്
Thank you dear ❤️
cheera kittiyaal adyam toranum pinne cheera avialum ataanu main nice preparation
Thank you dear ❤️
പെട്ടെന്ന് തന്നെ നന്നായി നല്ല രീതിയിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉപ്പേരിയും ചീര കറിയും കാണിച്ചുതന്നു ഞാൻ ചീര ഉപ്പേരി ഉണ്ടാക്കുമ്പോൾ ചില സമയങ്ങളിൽ കുഴഞ്ഞു പോകാറുണ്ട്
Thank you dear ❤️
Cheera thoran looks delicious and heathy ...will definitely try this
Thank you dear ❤️
Nalla healthy recipe,nice presentation,ente makkalkokke eshtaanidh,edhu kandapolenne kids parayunnund nale indaaaki kodukkan,edhepole try cheyyunnund,thanks for sharing
Thank you dear ❤️
Thanks for sharing the tips looks so perfect surely try cheydhu nokkam thanks for sharing the recipe
Thank you dear ❤️
Cheera Thoran looks so yummy and delicious....Loved the way u explained and presented....Thanks for sharing this awesome recipe...
Thanks a lot....
ചീര കൂട്ടാനും ചീര തോരനും വളരെ അടിപൊളി റെസിപ്പി. വളരെ ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും വീട്ടിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാം കേട്ടോ
Thank you dear ❤️
Cheera eppozhum nallathu anu nammude foodil ulpeduthunnath. Cheera kuzhanju pokathe ingane kittunnath nallathu thanne. Randum nalla healthy ayitulla recipes thanne anutto
Thank you dear ❤️
ഈ ചീരക്കറി മതി ഊണു കഴിക്കാൻ വേണ്ടി അത്ര നല്ല ഒരു വിഭവം തന്നെ കാണിച്ചു തന്നു നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Thank you dear ❤️
Wow cheera recipes adipoli ayittond...Best recipes ever seen...Loved the way u explained and presented....looks yummy and tempting
Thank you dear ❤️
Very useful video. Very tasty recipe. I love South Indian style recipes
Thanks a lot ....
Cheera Thoran enik orupadu istaman chorintea kudea kazhikan verea onum venda idhu madhi adipoli tasty ayirikum
Thank you dear ❤️
cheera thoran ente fav upperi aanu dear....thanks a lot for sharing its recipe with us and njan theerchayaayum try cheythu nokkum ee recipe....keep going dear
Thank you dear ❤️
Cheera kond thoran undakiyalum curry vachalum nalla tatyum healthy anu
Thank you dear ❤️
Cheera thoranum koottamum nannayittund.njan red colour cheera aanu use cheyyarullath ini green use cheythu nokkanam
Thank you dear ❤️
cheera thoran ennum ente fvrt aanu cheera vech koottan undakitilla eth valare tasty aaya recipe anallo try cheyth nokkatto
Thank you dear ❤️
കണ്ടിട്ട് കൊതി യാകുന്ന്
ചീര തോരൻ റെസിപ്പി വളരെ നന്നായിട്ടുണ്ട്..
ചെറിയുള്ളി ചേർത്ത് ഉണ്ടാക്കുമ്പോൾ നല്ല ടേസ്റ്റ് ആയിരിക്കുമല്ലേ.... മൺചട്ടിയിൽ വച്ച തോരന് ഒരു പ്രതേക ടേസ്റ്റ് ആയിരിക്കും.... നല്ല അവതരണം ആയിരുന്നു... വീഡിയോ ഒത്തിരി ഇഷ്ടമായി
Thank you dear ❤️
ചീര കൊണ്ട് എന്തുണ്ടാക്കിയാലേ എനിക്കിഷ്ടമാണ് ചീര കൂട്ടാൻ പരിപ്പ് ചേർത്തുണ്ടാക്കിയ അടിപൊളിയായിട്ടുണ്ട് ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കാൻ താങ്ക്സ്
Thank you dear ❤️
ചീര തോരൻ എനിക്കു ഒത്തിരി ഇഷ്ടമാ. ഞൻ വേറെ രീതിയിൽ ആണ് ചെയ്യാറ്. ഇനി ഇതുപോലെ ചെയ്തു നോക്കണം. ചീര കറിയും അടിപൊളി.....
Thank you dear ❤️
ചീര ചെറിയുള്ളിയും തേങ്ങയും എല്ലാം ചേർത്ത് ഉണ്ടാക്കിയ ഈ റെസിപ്പി ഇഷ്ട്ടായിചോറിന് നല്ല കോമ്പിനേഷൻ ആണ്
Thank you dear ❤️
ചീര തോരൻ എൻ്റെ ഇഷ്ട vibavamannnu
ഇതുണ്ടെൺകിൽ പിനെ വേറെ ഒന്നും വേണ്ട
കണ്ടിട്ട് കൊതിയാവുന്നു ട്ടോ
Thank you dear ❤️
Cheera thoran kandappol thoranum kootti chorunnaan thonni. Curry um nannayitundu. Njan enthayalum try cheyyam daa..
Thank you dear ❤️❤️
nalla naadan cheera thoranum koottanum. ithrem healthy aaya oru sadhanam vere illa. ente ishtapetta pachakarikalil onnanu cheera
Thank you dear ❤️
ചീരയില ഒട്ടും പുഴയാതെ തന്നെ വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറയാലോ ഞാൻ എപ്പോ തയ്യാറാക്കിയാലും ചീരയിലെ കുഴഞ്ഞു പോകാറുണ്ട് ഇനി എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം ഇതുപോലെ ഇനിയും അടുത്ത റെസിപ്പിയുമായി വരണേ
Thank you dear ❤️
Both recipes are awesome . An item that I like very much . spinach . Love this recipe made with cherry and coconut
Thank you so much 😊❤️
❤ചീര ഗുഡ് ഫോർ ഹെൽത്ത് ❤കണ്ണിനു കുളിർമയും കാഴ്ച ശക്തിയും അത് നൽകുന്നു .ബട്ട് ന്യൂ ജെൻ ഇതിനെ പറ്റി ബോധവാന്മാരല്ല 😢
Athe ❤️
spinach thoran is really good and healthy for our body and thanks a lot dear for sharing this recipe with us and expecting more contents from your channel
Thank you dear ❤️
Pachacheera ente ishttappetta thoranan...ethra kazhichalum mathiyavila..thengayoke itt undakknm
Thank you dear ❤️
cheera thoran super anallo kollam llo adpolyayittund tto cheera undel pnne onnum venda
Thank you dear ❤️
നല്ല ഹെൽത്തിയും ആയിട്ടുള്ള നല്ല രണ്ടു റെസിപ്പികൾ ആയിരുന്നു ഇത് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഒരു സംശയവും വേണ്ട
Thank you dear ❤️
_______
_________why not add recipe khal platform...........देख के हीं लग रहा हैं बहुत हीं लजीज़ हैं 👌👌👌kyu nahi aap ese khal cooking social media platform pe dikhate ho waha aapko or bhi cooking lovers mil jayenge...........
================
=======================
Cheera Thoran looks so yummy and delicious......The presentation is really very good...Thanks for sharing this awesome recipe..
Thanks a lot ...