ഡൊമനിക് കുറിച്ചത് പുതിയ റെക്കോർഡ് |DOMNIC SET NEW RECORD IN COLLECTION

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 11

  • @salujr415
    @salujr415 7 часов назад

    Domnic ❤

  • @anilkumar.c.m9135
    @anilkumar.c.m9135 10 часов назад +6

    Collection മിണ്ടരുത്. 100 കോടി മമ്മൂക്ക യ്ക്ക് വേണ്ട....നല്ല സിനിമ അതാണ്.

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 10 часов назад +4

    കളി കളം മമ്മൂക്ക lighter version ആണ് 💙🥰

  • @SanofarSalim
    @SanofarSalim 7 часов назад

    ചെറിയ സിനിമയുടെ വലിയ വിജയം അതാണ്‌ dominic

  • @gafoorpathiyil5237
    @gafoorpathiyil5237 8 часов назад

    മമ്മുക്ക പൊളിയാണ്.- ആരാത്രി എന്ന സിനിമ മുതൽ ഇഷ്ട്ടപെട് തുടങ്ങിയതാണ് മമ്മൂക്കാനെ' ഇപ്പഴും അത് തുടരുന്നു.

  • @abhayes5852
    @abhayes5852 9 часов назад

    ആദ്യ ദിവസ്സത്തെ തകർക്കും പിന്നെ തകരും

  • @Ashrafke70Ashraf
    @Ashrafke70Ashraf 10 часов назад +2

    പടത്തിന് ആകെ 7.കോടി ചിലവ് മാത്രം ഒള്ളു

    • @Sarath-or8uu
      @Sarath-or8uu 9 часов назад

      നീ അല്ലെ പ്രൊഡ്യൂസർ

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 10 часов назад +4

    പൂജപ്പുരയിൽ ചില ഭാഗത്തു പടം ആദ്യ ഷോയിൽ വാഷ് ഔട്ട്‌ ആയി എന്ന കരകമ്പി 😂🙏🏻