ദാസേട്ട പടം കഴിഞ്ഞു ദാ വന്നു...first show ആയിരുന്നു... രാഗത്തിൽ... നല്ല audience ambience ഇൽ പടം കണ്ടത് കൊണ്ട് പടം കഴിഞ്ഞപ്പോൾ ചെറിയ രീതിയിൽ എല്ലാവരും ഒന്ന് കൈ അടിച്ചു....നല്ല സിനിമ ❤❤❤
ഫാൻസിന് വേണ്ടിയല്ല മമ്മുക്ക സിനിമ ചെയ്യുന്നത് പ്രേക്ഷകർക്ക് വേണ്ടിയും അദ്ദേഹത്തിന്റെ ഇഷ്ടതിനനുസരിച്ചുമാണ്. അത് കൊണ്ട് തന്നെയാണ് ഈ പ്രായത്തിലും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാനും, അത് കാണാനും വർഗ്ഗീയത ഇല്ലാത്ത ആളുകൾ തയ്യാറാവുന്നതും.
നല്ല ഒരു പടം ഡോമിനിക് ......... നല്ല അവരണം നല്ല ക്ലൈമാക്സ് കുറെ നാളു കൊണ്ട് വിയലൻസ് ഉള്ള പടങ്ങളുടെ തള്ളികയറ്റം ആയിരുന്നു അതിൽ നിന്നും വളരെ വ്യത്യസ്ത നിറഞ്ഞ ഒരു കുടംബം പടം ..... മമ്മൂക്കയുടെ തകർപ്പൻ പടം❤❤❤❤
ഞാൻ 20 വർഷത്തിന് ശേഷം ഒരു റിലീസ് സിനിമ കണ്ടു. ആരിൽ നിന്നും ഒന്നും കേൾക്കാതെ ഒരു സിനിമ കാണണമെന്ന ആഗ്രഹം. കരുനാഗപള്ളിയിൽ സിനിമ കണ്ടിറങ്ങി ഞാൻ ഒരാളെ നിരന്തരം വിളിച്ചു , പക്ഷെ എന്തോ ഫോൺ കിട്ടുന്നില്ല. ഞാൻ ആ വിളിച്ചത് മറ്റാരെയുമല്ലായിരുന്നു , അത് സാക്ഷാൽ Turbo ദാസേട്ടന ആയിരുന്നു., കേരളത്തിലെ ഏറ്റവും നല്ല മനുഷ്യനായ ഒരു ഫാൻ ഉണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെട്ട ദാസേട്ടനാണ്. സിനിമക്ക് ശേഷം ഞാൻ എന്ത് കൊണ്ട് ദാസേട്ടനെ വിളിച്ചു എന്ന് ഞാൻ ആലോചിച്ചു , അത് ദാസേട്ടൻ എന്ന ഫാൻ കാരണം ഞാൻ മമ്മൂക്കയെ കൂടുതൽ സ്നേഹിച്ചുവെന്നതാണ്. Turbo ദാസേട്ടൻ ഇനി ഡൊമിനിക് ദാസേട്ടനാണ്❤️❤️❤️
മമ്മുക്കക്ക് ആയുസ്സ് ദൈവം കൂട്ടി കൊടുക്കട്ടെ
ദാസേട്ടാ നീങ്ങള്ടെ ആ സന്തോഷ ചിരി കാണാൻ എന്താ രസം ❤❤❤❤❤
പൊളിച്ച് മുത്തേ
👌👌❤️@@SHAANDASS
dasetta njan appozhe paranjille silent hit akum emnu
ചേട്ടൻ്റെ ചിരി കണ്ടപ്പോഴെ പടം ഹിറ്റ്
❤️👍🏼 എന്താ ചിരി👍🏼❤️🥰🥰🥰 അതെ ഭാസേട്ടാ അതും മമ്മൂക്കയുo❤️👍🏼 മമ്മൂട്ടി കമ്പി നി െഫെയർ❤️👍🏼👌🏼 വാസുദേവനും അല്ലേ പിന്നെങ്ങനെ ഇത് പൊളിക്കുകയില്ലേ💯💯💯💯👈🏼💯💯💯💯💯💯💯👈🏼 Happy🥰🥰🥰🥰🥰
താങ്കളുടെ ആത്മാർത്ഥ സ്നേഹം വാക്കുകളിലൂടെ അറിയാൻ പറ്റുന്നുണ്ട്.. മമ്മൂക്ക ❤️❤️❤️
ദാസേട്ട പടം കഴിഞ്ഞു ദാ വന്നു...first show ആയിരുന്നു... രാഗത്തിൽ... നല്ല audience ambience ഇൽ പടം കണ്ടത് കൊണ്ട് പടം കഴിഞ്ഞപ്പോൾ ചെറിയ രീതിയിൽ എല്ലാവരും ഒന്ന് കൈ അടിച്ചു....നല്ല സിനിമ ❤❤❤
അത് മാറിയില്ലേ അത് മമ്മുക്ക ആണ് 🔥🔥🔥🔥
ദാസേട്ടൻ തൃശൂർ രിന്റെ. ഒരേ ഒരു മമ്മുക്ക കട്ട ഫാൻ
ദാസേട്ട നമ്മുടെ മമ്മൂക്ക പൊളി ❤️❤️❤️❤️❤️❤️
🤲🤲❤️❤️ അത്രയ്ക്ക് മമ്മൂട്ടിയെ സ്നേഹിക്കുന്നുണ്ട് അതാണ് മാഷിന് ഭയങ്കര പേടി
ഡോമിനിക് ദാസ്സേട്ടൻ ❤️❤️❤️❤️❤️
ദാസേട്ടാ നിങ്ങൾ മുത്താണ് ❤
6 - മത് അറുമാതിച്ച് പൊളിച്ച മമ്മൂക്ക🥰🥰🥰🥰🥰🥰🥰
അതാണ് മമ്മൂക്ക
സൂപ്പർ പടംഒരു ബോറുമില്ലാത്ത നല്ലൊരുകഥ ഗംഭീരമായിഅണിയിച്ചൊരുക്കി ജി വി എം
സൂപ്പർ സിനിമ ❤️❤️👌
ദാസേട്ടൻ ❤❤❤❤❤
ഞാൻ കണ്ടു സൂപ്പർ പടം♥️♥️♥️♥️
സിനിമ വൻവിജയമാണ് ദാസേട്ട🙏🙏🙏
സിമ്പിൾ movie...👍പക്ഷെ നല്ല രസമായി തന്നെ പ്രേസേന്റ് ചെയ്തിരിക്കുന്നു...👌👌മമ്മൂക്ക പൊളിച്ചു 👌👌💖💖കൂടെ ഗോകുലം 💖💖
മമ്മൂക്ക യേ തകർക്കാൻ ആർക്കാണ് കഴിയുക. ❤അദ്ദേഹം നമ്മുടെ ഒക്കെ ഹൃദയത്തിൽ കയറിയിട്ട് എത്രയോ നാളായി 💕
ഫാൻസിന് വേണ്ടിയല്ല മമ്മുക്ക സിനിമ ചെയ്യുന്നത് പ്രേക്ഷകർക്ക് വേണ്ടിയും അദ്ദേഹത്തിന്റെ ഇഷ്ടതിനനുസരിച്ചുമാണ്. അത് കൊണ്ട് തന്നെയാണ് ഈ പ്രായത്തിലും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാനും, അത് കാണാനും വർഗ്ഗീയത ഇല്ലാത്ത ആളുകൾ തയ്യാറാവുന്നതും.
ദാസേട്ടാ 💙💙 hai💙💙
Mammukka ❤❤❤
ദാസാ, താങ്കളുടെ സന്തോഷം എന്നെ വല്ലാതെ മനസ്സ് ഇളക്കി ❤❤❤❤❤
നല്ല ഒരു പടം ഡോമിനിക് ......... നല്ല അവരണം നല്ല ക്ലൈമാക്സ് കുറെ നാളു കൊണ്ട് വിയലൻസ് ഉള്ള പടങ്ങളുടെ തള്ളികയറ്റം ആയിരുന്നു അതിൽ നിന്നും വളരെ വ്യത്യസ്ത നിറഞ്ഞ ഒരു കുടംബം പടം ..... മമ്മൂക്കയുടെ തകർപ്പൻ പടം❤❤❤❤
നല്ല സിനിമ ❤️❤️
Mammukka. Super. Movie❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗുഡ് അഭിപ്രായം. നന്ദി സഹോദരൻ 👍
ദാസേട്ടാ....❤❤
Supar dasatta❤ ❤❤❤❤❤❤
ദാസേട്ട ഞാൻ ബാംഗ്ലൂർ നിങ്ങൾ ഇക്കയുടെ സിനിമയുടെ റിവ്യൂ കേട്ടപ്പോൾ ആണ് സമാധാനം ആയത് 👍🏼
ദാസേട്ടൻ മുത്താണ്.👍.
നിങ്ങളുടെ ഈ സന്തോഷം മമ്മൂക്ക അറിയുന്നുണ്ടോ ആവോ..
Mammookka ❤
ഒരു പാട് റിവ്യൂ കണ്ടു എല്ലാവരും നല്ല അഭിപ്രായം👌🏻
ഇന്ന് കാണും ❤🥰👌🏻
അറിയാല്ലോ "മമ്മൂട്ടി" ആണ് 😍 മമ്മൂട്ടി കമ്പനി ആണ് 🥰 ഒന്നും കാണാതെ മമ്മൂട്ടി കമ്പനി സിനിമ ചെയ്യില്ല 💪🏻👍🏻
മമ്മൂക്ക 👍👌❤️❤️❤️👍👌
ദാസേട്ടൻ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന നടൻ അതാണ് മമ്മുക്ക 👍👍👍👍
Super movie ❤❤❤
മീഡിയ ഫൺ ഡീഗ്രേഡ് ചെയ്യുന്നു ദാസേട്ട
നല്ല പടം ഞാൻ ഇന്നലെ കണ്ടു 🎉🎉🎉🎉♥️♥️♥️♥️
സന്തോഷം. പടം സൂപ്പർ ആയത് അറിഞ്ഞതിൽ. 👍👍👌❤
ദാസേട്ടാ ഹാപ്പി ആയില്ലേ. മമ്മുക്ക പടം വിജയിച്ചു. ഒരു ഒന്ന് ഒന്നര വിജയം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
തൃശൂർ ദാസേട്ടൻ ❤️Our മെഗാസ്റ്റാർ ❤️❤️🔥
ദാസേട്ടാ... മമ്മൂക്ക പൊളിച്ചു 🔥dom😁 ഡോമിനിക്കും ❤️❤️❤️
Dasettan thirichu vannu❤😁
ദാസാ ഇത് മമ്മുക്കയാണ് ദാസാ❤❤❤❤❤
Wish you all the very best to Dear Megastar Mammootty and crews
ഹായ് ദാസേട്ടൻ
മീഡിയ വൺ ഒഴികെ എല്ലാ ചാനലും നല്ല അഭിപ്രായം പറഞ്ഞു
ദാസേട്ടാ ഐ ലവ് യൂ ❤
സന്തോഷം
❤❤❤❤❤❤Adi poli
സൂപ്പർ പടം, മമ്മുക്ക, ഗോകുൽ കോമ്പോ നന്നായിട്ടുണ്ട് നടിഅടക്കം എല്ലാവരും നന്നായിട്ടുണ്ട്, സൂപ്പർ സൂപ്പർ 👍❤👌 ♥♥♥♥
❤❤❤❤❤🎉🎉🎉🎉❤❤❤❤❤
Padam polichu dasetta
Polichuttaaaa ❤❤❤
👍👍👍👍👍👍👍👍👍
Dasetta❤❤❤
മമ്മൂക്ക ഒരു മഹാ നടൻ ആണ്.. അഭിനയം സൂപ്പർ
🙏🙏🙏🙏♥️♥️♥️😂😂Daaassssaaaaa
ദാസേട്ടൻ... സുഖല്ലേ... മമ്മുക്ക പൊളിച്ചു...
ദോഹയിൽ... ഇപ്പൾ കണ്ടിറങ്ങി...
❤ super super super super super film
Dasettanu ippozhanu santhoshamayath
Mammootty gokul comedy sprb ❤
ദാസേട്ടാ 👌👌👌
Super muvie ❤❤
മുത്താണ് മുത്താണ് മമ്മൂക്ക
ഒരേ ഒരു താരരാജാവ് mammutty 👑🔥🔥🔥🔥🔥💯💯💯💯
Sooper movii
പൊളി ദാസേട്ടൻ 👌👌👌
Mammukka
❤😂❤😂❤
Dasata.❤
സൂപ്പർ മമ്മൂട്ടി ഈസ് എ ഗ്രേറ്റ് ആക്ടർ
Dasettaaaa....Enthokke vishesham
സിനിമ ഉടനെ കാണണം 👍
Padam superrr....
Ikka ❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ വർഷവും മമ്മൂക്ക തന്നെ....ഒന്നാമത്...❤
daseta super adipoli❤❤❤❤❤❤❤ to ❤❤❤❤❤❤❤❤❤❤😂😂😂😂😂😂
👍🌹❤️🔥👍 മമ്മുട്ടി ❤ ദാസേട്ടൻ❤❤❤
സൂപ്പർ
സന്തോഷം
മമ്മുട്ടി കമ്പനി ദാസേട്ടാ
1 നൻപകൽ . 2 റോഷാക്ക് 3 കണ്ണൂർ സ്വക്ഡ് '4കാതൽ 5 ടർബോ 6ഷ
ഡോമനിക്ക്,🔥🔥🔥
പ്രതീക്ഷ. ഇല്ലാത്ത. പടം. വരെ. ഹിറ്റടിക്കുന്ന. മാജിക്ക്. സമ്മതിച്ചേ. പറ്റു. ആരും
ഇപ്പൊ ദാസേട്ടൻ ന്റെ പേടി മാറിയില്ലേ.... സത്യ ത്തിൽ എനിക്കും ഒരു സംശയം ഉണ്ടായിരുന്നു... ഇപ്പൊ ഹാപ്പി ആയി
പൊളിച്ചു ❤️❤️❤️🔥🔥🔥
daasetta❤
നല്ല സിനിമ....
അഭിനന്ദനങ്ങൾ.
Turbo dass ❤
ദാസേട്ടൻ.. പൊളിച്ചുട്ടാ... 👍
❤❤❤
ദാസേട്ടന്റെ റിവ്യൂ ഇനിയും വേണം കാത്തിരിക്കുകയാ. അടുത്ത bazuka.
🔥🔥🔥
സന്തോഷം
dadeten ippol..sathiam paranchup. .mammooka the graight no 1 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂
ദാസേട്ടൻ 🎉🎉🎉❤❤❤
സന്തോഷം
ഞാൻ 20 വർഷത്തിന് ശേഷം ഒരു റിലീസ് സിനിമ കണ്ടു.
ആരിൽ നിന്നും ഒന്നും കേൾക്കാതെ ഒരു സിനിമ കാണണമെന്ന ആഗ്രഹം.
കരുനാഗപള്ളിയിൽ സിനിമ കണ്ടിറങ്ങി ഞാൻ ഒരാളെ നിരന്തരം വിളിച്ചു , പക്ഷെ എന്തോ ഫോൺ കിട്ടുന്നില്ല.
ഞാൻ ആ വിളിച്ചത് മറ്റാരെയുമല്ലായിരുന്നു , അത് സാക്ഷാൽ Turbo ദാസേട്ടന ആയിരുന്നു.,
കേരളത്തിലെ ഏറ്റവും നല്ല മനുഷ്യനായ ഒരു ഫാൻ ഉണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെട്ട ദാസേട്ടനാണ്.
സിനിമക്ക് ശേഷം ഞാൻ എന്ത് കൊണ്ട് ദാസേട്ടനെ വിളിച്ചു എന്ന് ഞാൻ ആലോചിച്ചു ,
അത് ദാസേട്ടൻ എന്ന ഫാൻ കാരണം ഞാൻ മമ്മൂക്കയെ കൂടുതൽ സ്നേഹിച്ചുവെന്നതാണ്.
Turbo ദാസേട്ടൻ ഇനി ഡൊമിനിക് ദാസേട്ടനാണ്❤️❤️❤️
Thante Story kollam, nuna parayan ariyathilla keetto
Dasetta super
Nice super movie❤❤❤❤