ഒരുത്തി.. | Ammayum Makkalum | Ammayum Makkalum Web series

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Ammayum Makkalum Latest Videos

Комментарии • 136

  • @walkwith_raashi
    @walkwith_raashi 2 года назад +3

    നിങ്ങളുടെ എല്ലാ വീഡിയോസും നല്ല വീഡിയോസ് ആണ് ട്ടോ 👍🌹🌹

  • @krupageorge432
    @krupageorge432 2 года назад +12

    എത്ര നല്ല അമ്മ ❤️❤️❤️😘

  • @riswankamal3551
    @riswankamal3551 2 года назад +6

    Ammayum monum poli thanne.. Veetil vannirunu.. Ormayundo 😊Ammayude putt & curry adipoli

  • @livinglifewithdelnajoby
    @livinglifewithdelnajoby 2 года назад +14

    സത്യം.. ന്റെ സന്തോഷം സങ്കടം ഒക്കെ ആദ്യം പറയണത് മമ്മിയോടാണ്... സന്തോഷം ഇരട്ടിക്കുന്നതും ദേഷ്യവും വിഷമം കുറയുന്നതും മമ്മിയോട് പറഞ്ഞെന് ശേഷം ആണ്... ഏതവസ്ഥയിലും എത്ര ദൂരത്തൂന്നാണേലും ആ സ്നേഹം തേടിയെത്തും ദിവസവും.

  • @nishasajeer5710
    @nishasajeer5710 2 года назад +9

    👌അമ്മയെ ഒത്തിരി ഇഷ്ടമാണ് 🥰

  • @fauziyanazeer8289
    @fauziyanazeer8289 2 года назад +11

    Amma super 👌👍👍

  • @3ksisy494
    @3ksisy494 2 года назад +15

    അമ്മടെ acting powlichu

  • @dhanya9419
    @dhanya9419 2 года назад +1

    Super bro ith pole ulla video iniyum pratheekshikkunnu

  • @beenaknair4666
    @beenaknair4666 2 года назад +6

    Super ഈ വീഡിയോ കണ്ടപ്പോഴാ ഞാനും ഇതുപോലെ അല്ലെ എന്നാലോചിച്ചത്.നമ്മളൊക്കെ ഒരു സംഭവം തന്നെ അല്ലെ friends.

  • @shajithashajitha8266
    @shajithashajitha8266 2 года назад +8

    ഗുഡ് മെസ്സേജ് അടിപൊളി
    ❤️❤️❤️

  • @najmaanas2962
    @najmaanas2962 2 года назад +10

    Ammate acting aanu super

  • @jaseelajasi645
    @jaseelajasi645 2 года назад +9

    ഇത് പോലുള്ള ഒരുത്തി ആയതിൽ അഭിമാനം 😍

    • @sunithaibrahim
      @sunithaibrahim 2 года назад

      👍🏻👍🏻🥰🥰🥰🥰👏🏻👏🏻👏🏻

  • @jyothimolr7934
    @jyothimolr7934 2 года назад +9

    ഇഷ്ടപ്പെട്ടു.👍

  • @anamikavlogs7008
    @anamikavlogs7008 2 года назад +4

    Ammayude acting very super love you amma❤️💋💞💕

    • @ammayummakkalum5604
      @ammayummakkalum5604  2 года назад

      ❤️❤️

    • @monoosmonu5677
      @monoosmonu5677 2 года назад +1

      എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ഇനിയും നല്ല നല്ല വീഡിയോയുമായി തിരിച്ചുവരിക അമ്മയെയും മകനെയും അച്ഛനെയും ഒത്തിരി ഇഷ്ടമായി എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ

  • @Allroundancer190
    @Allroundancer190 2 года назад +11

    Super content with good msg 💕

  • @sujeeshsujak6607
    @sujeeshsujak6607 2 года назад +6

    നിങ്ങൾ കോഴിക്കോട് ഉള്ള സ്ഥലപ്പേര് പറയുകയാണെങ്കിലും നിങ്ങളുടെ സംസാര രീതി പാലക്കാടൻ രീതിയിലാണ്

    • @v3queen710
      @v3queen710 2 года назад

      Kozhikode evideyaivare veed

  • @jesnadas8167
    @jesnadas8167 2 года назад +7

    അസുഖം വന്നാൽ സ്ത്രീ ആയാലും പുരുഷൻ ആയാലും റസ്റ്റ് എടുക്കണം. സ്ത്രീകൾക്ക് പ്രതേക കഴിവൊന്നും ഇല്ല. പുരുഷൻമാരെ പോലെ തന്നെ ആണ് അവളും. പിന്നെ ആരും സഹായിക്കാതെ വരുമ്പോൾ ഇങ്ങനെ ഒറ്റക്ക് എല്ലാം ചെയ്യേണ്ടി വരും. അത് മനസിലാക്കി help ചെയ്യേണ്ടത് പുരുഷൻമാർ ആണ്.

  • @fathimathrana5942
    @fathimathrana5942 2 года назад

    ചേച്ചി മാക്സി spr half sleev ഇടാത്ത ചേച്ചി sprrr

  • @poornimam6285
    @poornimam6285 2 года назад +1

    Ella videos um nalla message ullathu..👏👏👏.ammayude fan aanu...🤗

  • @annammathomas491
    @annammathomas491 2 года назад +2

    I like your videos specially your mother she is amazing

  • @Adnan2.00
    @Adnan2.00 2 года назад +1

    അമ്മയുടെ നൈറ്റികൾ എല്ലാം👍

  • @sabithayusaf1032
    @sabithayusaf1032 2 года назад +1

    Ningade videos ennum kaanunna oralanu njaan ellaam nannavunnund ellaarkum padikkaan orupaad paadangalund ellaarkum prejothanamakatte

  • @ranjinitj4198
    @ranjinitj4198 2 года назад

    Ammaye othiri ishttamanu

  • @usham2939
    @usham2939 10 месяцев назад

    Good Msg

  • @renimolchacko6999
    @renimolchacko6999 2 года назад +1

    Super Messenge
    God bless you and your family ♥️♥️

  • @shemimoltd111
    @shemimoltd111 2 года назад +2

    Super👍👍👍

  • @parimalavelayudhan7141
    @parimalavelayudhan7141 2 года назад

    Woooow super msg keep it up 👌👍

  • @febinams7617
    @febinams7617 2 года назад +8

    സത്യം എന്റെ വീട്ടില്‍ എല്ലാവര്‍ക്കും corona വന്നു എല്ലാവരും റസ്റ്റ് ചെയ്യുമ്പോള്‍ അതേപോലെ positive ആയ ഞാന്‍ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു എനിക്ക് ഒരു ക്ഷീണവും തോന്നിയില്ല കാരണം ഞാന്‍ ചിന്തിച്ചത് ഒന്ന് മാത്രം ഞാന്‍ റസ്റ്റ് എടുത്താല്‍ എന്റെ ഏട്ടനെ യും മക്കളെയും ആരും നോക്കില്ല അവര്‍ക്ക് നേരത്തു ഭക്ഷണം കിട്ടില്ല

  • @siyansworld967
    @siyansworld967 2 года назад +10

    Sound koravanallo.ammakk mathram sound und

    • @renuchakkipennu7287
      @renuchakkipennu7287 2 года назад

      Chechiyude ph int problem annu yennu thonnu chechi

    • @meghas1501
      @meghas1501 2 года назад

      @@renuchakkipennu7287 alla... Ammakk mathrame ullu sound

  • @geethat6426
    @geethat6426 2 года назад +4

    Sathyamaanu mone paranjathu,pakshe athu manasilakan Kure vykum veetukar athaanu seri,nalla msg ayirunnu👌

  • @vijiprakash1632
    @vijiprakash1632 2 года назад

    സൂപ്പർ സൂപ്പർ very super. ഒരു കാര്യം ചില ഭാഗം വരുമ്പോൾ സൗണ്ട് ഒന്ന് ശ്രദ്ധിക്കണം കേട്ടൊ.mbl ചെവിയിൽ പിടിക്കേണ്ടി വരുമ്പോൾ കാണാൻ ആകില്ല. പിന്നെ കാണാൻ നോക്കുമ്പോൾ സൗണ്ട് തീരെ ഇല്ലാ. ഇതാണ് അവസ്ഥ.

  • @shanidsidanshanidsidan2054
    @shanidsidanshanidsidan2054 2 года назад +1

    അടിപൊളി msg 💞💞💞👌👌

  • @savithaunni3790
    @savithaunni3790 2 года назад +2

    🤗🤗❤❤❤ vdo super 👌👌👌👌👌

  • @anithamanikandan8164
    @anithamanikandan8164 2 года назад +1

    Chilathe nere kelkunude chilathe kelkunila kurachu soundil parayu

  • @sijinipratheesh1436
    @sijinipratheesh1436 2 года назад

    നന്നാവുന്നുണ്ട് എല്ലാം

  • @lijimoljenish8629
    @lijimoljenish8629 2 года назад +4

    Superrrr🥰🥰🥰

  • @jancysojan9804
    @jancysojan9804 2 года назад +1

    സത്യം ഒരു ഭാര്യ ഒരു അമ്മ നല്ല കുടുബിനി

  • @jesnajesimol8482
    @jesnajesimol8482 2 года назад

    Ith kandappol karanju poyi Karanam njangalude oororutharudeyum avasthayan ningal kanich thannath

  • @meenakrishnan709
    @meenakrishnan709 4 месяца назад

    വളരെ ശരിയാണ്

  • @dilnaaisha3524
    @dilnaaisha3524 2 года назад

    എല്ലാം ഞാൻ കാണാറുണ്ട് 👌👌👌അമ്മ 👌👌😘 സൗണ്ട് കുറവ് ആ

  • @shahidhashaahi4686
    @shahidhashaahi4686 2 года назад

    Super video

  • @THAHIRATHAHIRAAP
    @THAHIRATHAHIRAAP 2 года назад +1

    ഇഷ്ടപ്പെട്ടു, good message👍👍

  • @famisworld1131
    @famisworld1131 2 года назад +1

    Super and good content

  • @roselyjose4871
    @roselyjose4871 2 года назад +2

    Real fact .Well explained. Keep it up

  • @vkkumar1682
    @vkkumar1682 2 года назад +3

    Superb moral.... So true. Gr8 acting from all. Only problem with audio, gent characters volume is very low. Beautifully depicted. Kudos to the team👍👏👏👏

  • @remadevitk8460
    @remadevitk8460 2 года назад

    Manoharam

  • @ramashiju5973
    @ramashiju5973 2 года назад +2

    Super 💯👏👏👏🎁

  • @anjanamadhu306
    @anjanamadhu306 2 года назад +1

    Sooper vedio 🥰🥰🥰🥰

  • @shahidakallingal4946
    @shahidakallingal4946 2 года назад +2

    correct 👍

  • @selvironi7437
    @selvironi7437 4 месяца назад

    Is this your own house?

  • @niralanair2023
    @niralanair2023 2 года назад +2

    നിങ്ങൾ കുടുംബം മുഴുവൻ എങ്ങനാ ഇത്രയും സ്ലിം ബ്യൂട്ടി ആയത്.

  • @rubinahusein3111
    @rubinahusein3111 2 года назад

    Very good video

  • @anithalal655
    @anithalal655 2 года назад +5

    Ammakk mathram sound bakki onnum kealkkan vaya

  • @samsheerasamsheera9176
    @samsheerasamsheera9176 Год назад +1

    ende umma inganeyaan

  • @SimplyCookingStyle
    @SimplyCookingStyle 2 года назад +3

    കോവിഡ് വന്നപ്പോൾ എനിക്ക് ഉണ്ടായ അതേ അവസ്ഥ.എല്ലാരും മൂടിപ്പുതച് കിടന്നുറങ്ങി.ഞാൻ മാത്രം ഒരു റെസ്റ്റും ഇല്ലാതെ വീട്ടിലെ പണി മുഴുവൻ ചെയ്തു.ഇത് കണ്ടപ്പോൾ അതൊക്കെ ഓർമവന്നു.

  • @shajahanp9514
    @shajahanp9514 2 года назад +2

    സത്യം 👌👌👌

  • @advisworld7006
    @advisworld7006 2 года назад

    Super

  • @lailafarookh4385
    @lailafarookh4385 2 года назад

    Good msg

  • @abianeesh4420
    @abianeesh4420 2 года назад +1

    ഗുഡ് msg

  • @mubeenamubi8009
    @mubeenamubi8009 2 года назад +2

    Sathyam🥰

  • @sajiniks477
    @sajiniks477 2 года назад +4

    നിങ്ങൾ പാലക്കാട്ടുകാർ ആണോ...?

  • @rimshankt1373
    @rimshankt1373 2 года назад +1

    Adipoli

  • @aryasvlog9504
    @aryasvlog9504 2 года назад +2

    Sathyam

  • @firosmooppans
    @firosmooppans 2 года назад

    Gud video

  • @jameelahussain4890
    @jameelahussain4890 2 года назад +1

    Sathyam 😍 amma😘😘😞😞😞😞

  • @geethathankachan867
    @geethathankachan867 2 года назад

    Suppar

  • @jumshi4727
    @jumshi4727 2 года назад +2

    Calicut evidya

  • @ramlasainudheen6508
    @ramlasainudheen6508 2 года назад

    Nalla amma

  • @salinyjain8641
    @salinyjain8641 2 года назад +1

    Monu sound illallo 😭

  • @riswanaramlath5056
    @riswanaramlath5056 Год назад

    👍👍👌👌

  • @manjubabu9600
    @manjubabu9600 2 года назад

    ലവ് യു amma🥰🥰🥰🥰

  • @busharakunjumon5239
    @busharakunjumon5239 2 года назад

    ഒക്കെ താങ്ക്യൂ ഗുഡ് 👍🥰🥰

  • @sandeepms2764
    @sandeepms2764 2 года назад

    ശരിയാ 👌🥰

  • @sarithasaji6789
    @sarithasaji6789 Год назад

    സത്യം

  • @rifaubaid7040
    @rifaubaid7040 2 года назад

    Amma😍😍😍😍

  • @anithakumarik4564
    @anithakumarik4564 9 месяцев назад

  • @parvathyajay9113
    @parvathyajay9113 2 года назад +2

    👌👌👌😍😍

  • @subhak3694
    @subhak3694 2 года назад +3

    👍👍👍♥️♥️

  • @aagneysanthosh2973
    @aagneysanthosh2973 2 года назад +2

    True 💯

  • @rajeswarim786
    @rajeswarim786 2 года назад

    എന്റെ അമ്മയെ പോലെ 🥰🥰

  • @lovecyjohnson1951
    @lovecyjohnson1951 2 года назад +1

    Good masage

  • @prebeshmohay1858
    @prebeshmohay1858 2 года назад +2

    Sathyam.... Ente ammayum ammayiyammayum ethupoleya..palappozhum chinthichittund ethokke engane sadhikkunnu enn.... Epo njanum enganeya.....ethokke enganeya sadhikkunnathenn epo manasilayi. 🙂

  • @syamalarsyama7481
    @syamalarsyama7481 2 года назад

    Oru veettilum Amma mar kidappilakathirikkatte

  • @vilasininambiar698
    @vilasininambiar698 2 года назад

    Yyyeessss

  • @Isha_vlogs12
    @Isha_vlogs12 2 года назад +2

    Calicutil evidaya parayo please nde veedum Calicut anu

  • @ajisreeragam8617
    @ajisreeragam8617 2 года назад

    Pukamarayillathe areyum snehikkanulla oru manasanu sthreeyude belam.......aa belamanavar mattullavarilekkum pakarunnath..............

  • @geena1910
    @geena1910 2 года назад

    ഇതിലേ അച്ചൻ എന്തെങ്കിലും രോഗി ആണോ.എല്ലാ വീഡിയോ യിലൂം പതുങ്ങി കാണുന്ന

  • @sowmyasanthosh221
    @sowmyasanthosh221 2 года назад

    Chechi Palakkad aanu manasilai Palakkad evadeya

  • @shanidsidanshanidsidan2054
    @shanidsidanshanidsidan2054 2 года назад +1

    💞👍🏻

  • @premadasrpremadas3324
    @premadasrpremadas3324 2 года назад

    Wife എവിടെ കാണുന്നില്ല ല്ലോ

  • @sinjumon7856
    @sinjumon7856 2 года назад

    👍🏻👍🏻

  • @nithasini2521
    @nithasini2521 2 года назад +1

    Very very true

  • @MayaDevi-te4mh
    @MayaDevi-te4mh 2 года назад +1

    🙏🙏🙏❤️👍

  • @muhamed1680
    @muhamed1680 2 года назад

    പാവം അച്ഛൻ

  • @jinix7506
    @jinix7506 2 года назад

    😮😮😘😘😘

  • @devdaarshk6054
    @devdaarshk6054 2 года назад +1

    Nice amma

  • @anishagireesh442
    @anishagireesh442 2 года назад +1

    🥰🥰🥰🥰👌👌👌👌👍👍👍

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад

    ശരി ആണ് ഇങ്ങൾ parayunnad ഞാൻ ഇപ്പോൾ അനുഭവം kunnnd

  • @ismailcoorg2522
    @ismailcoorg2522 Год назад

    Sss ofcorse

  • @shihankhankvshihan3148
    @shihankhankvshihan3148 2 года назад

    Carrct