അനന്ത സാധ്യതകളിലേക്ക് വാതിൽ തുറക്കുമോ എന്നൊന്നും പറയാറായിട്ടില്ല.. താൻ ഉൽക്കാടിച്ചതും, ആശംസിച്ചതും ഒക്കെ മുടിച്ചു ഭസ്മമാക്കിയ ഒരാൾ തന്നെയാണ് ഇതും ഉൽക്കടിച്ചു സ്വാഗതം ചെയ്തത്. എങ്ങനെയാകും എന്ന് കാത്തിരുന്നു കാണണം. നന്നായി വരട്ടെ എന്ന പ്രാർഥന മാത്രം 🙏
ഇത് വെറും trial run. ഇത്രയും വലിയ പദ്ധതി ഒക്കെ പ്രധാനമന്ത്രിയെ കൊണ്ടെ ഉൽഘാടനം ചെയ്യിക്കൂ. കമ്മീഷനിങ് ആറ് മാസത്തിനുള്ളിൽ ഉണ്ടാവും. അന്നാണ് ഒറിജിനൽ ഉല്ഘാടനം.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രശ്നം ഉണ്ടാകില്ലല്ലോ അല്ലേ. ഈ മേഖലകളിൽ ഒക്കെ കൊല്ലം തോറും എത്ര തൊഴിലാളികൾക്ക് പരിക്ക് പറ്റുകയും മരണം സംഭവിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എന്ന് അറിവ് ഉണ്ടായിരിക്കും അല്ലേ. ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിൽ അവർക്ക് നീതി ലഭിക്കാതെ പോകും. ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചു എറിയുന്ന ഉപകരണങ്ങൾ ആയി മാറും. ഇതൊക്കെ അറിയാവുന്നത് കൊണ്ട് ആണ് ഏറ്റവും വല്യ ക്യാപിറ്റലിസ്റ്റുകൾ ആയ അമേരിക്കയിൽ വരെ തൊഴിലാളി സംഘടനകൾ ഉള്ളത്.
സന്തോഷമുണ്ട് നമ്മുടെ കേരളത്തിലുള്ള 14 ജില്ലയിലുള്ള ആൾക്കാര് ഒരു നിരവധി ആൾക്കാരെ ജോലി സംബന്ധമായി ബുദ്ധിമുട്ടുന്നവർ ഉണ്ട് അവരെയൊക്കെ അവർക്കവിടെ ജോലി കൊടുത്തുകൊണ്ട് മുന്നോട്ടു പോകണം എന്നാണ് എൻറെ ഒരു അഭിപ്രായം❤
തമിഴ് നാട് നേട്ടം ഉണ്ടാക്കും. അവർ കേരളത്തോട് ചേർന്ന സ്ഥലത്തു വമ്പൻ കമ്പനി കൾക്ക് സ്ഥലം കൊടുക്കും കമ്പനി കൾ വരും അത് വിഴിഞ്ഞം പോർട്ടിലൂടെ കേറ്റി വിടും. കേരളത്തിൽ വൻ കുത്തിപ്പ് ഉണ്ടാകാൻ സാധ്യത കുറവാണു. ഉണ്ടാകണം എങ്കിൽ ഇപ്പോൾ ഉള്ള നാഷണൽ ഹൈവേ, എംസി റോഡ് കൂടാതെ ഒരു ട്രക്ക് റോഡ് തേക്ക് വടക്കായി ഉണ്ടാവണം. ഇല്ലെങ്കിൽ ട്രക്കുകൾ കന്യാകുമാരി പിടിച്ചു NH 44 വഴി പോകും നമ്മൾ കാണികൾ ആയി മാറും. അതുപോലെ ട്രെയിൻ ഫെസിലിറ്റി പോർട്ട് വരെ നീട്ടണം എല്ലായിടത്തും ഡബിൾ ലൈൻ ഉം ചില സ്ഥലത്തു തൃപ്പിൾ ലൈൻ ഉം വേണം. ഇതുകൊണ്ടൊക്കെ കേരളം മൊത്തം ഗുണം ഉണ്ടാകില്ല
@@sumim615 അവർ നമ്മുടെ കഴിവ് കേട് കൊണ്ട് നേട്ടം ഉണ്ടാക്കാൻ അവസരം കൊടുക്കരുത്. ഗവണ്മെന്റ് ഇടപെട്ടു സ്ഥലം കണ്ടെത്തണം. പോർട്ടിനോട് ചേർന്നു വലിയ ഫ്രീ സോൺ ഏരിയ ഡെവലപ്പ് ചെയ്യണം. പോർട്ടുമായി ബന്ധപ്പെട്ട് വരുന്ന കമ്പനികൾ എല്ലാം കേരളത്തിൽ തന്നെ നിന്നും ഓപ്പറേറ്റ് ചെയ്യാൻ ഉള്ള അവസരം ഉണ്ടാകണം. കേരളത്തിൽ കൂടെ വണ്ടി ഓടിയാലേ ടോൾ, പെട്രോൾ, ഫുഡ് etc. ഇനത്തിൽ കേരളത്തിന് വരുമാനം ഉണ്ടാകുള്ളൂ.
Dear Asianet , We People of Thiruvananthapuram remembers all the ill reporting from your end despite being a media house based in our city . Now if you try to sell these to us we are aware of your integrity .
It's a ok... Cpm has opposed computer now they are using AI for social media posts.... U turn is perfectly alright in Kerala.. No matter political party or media house
വിഴിഞ്ഞം പോർട്ടിൽ നിന്നും, മൈസൂർ, ബാഗ്ളൂർ നഗരങ്ങളിലേക്ക് വൻതോതിലുള്ള ചരക്ക് , കണ്ടയിനർ ഗതാഗത നീക്കങ്ങൾ സുഗമായി നടക്കുന്നതിനും , വേഗത്തിൽ എത്തിചേരുന്നതിനും ഏഴിമല നാവിക അക്കാദമി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കൽ പോർട്ട് ഇവയും മായി ബന്ധപ്പെട്ടു വരുന്ന കണ്ണൂർ -മൈസൂർ എക്സ്പ്രസ് ഹൈവ്വേ നിർമ്മാണം നടപ്പിലാക്കണം. കണ്ണൂരിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ഷേത്രം വഴി മാനന്തവാടിയിൽ നിന്നും മൈസൂർക്ക് എത്തിചേരുന്ന ഈ പാത നടപ്പിലായാൽ വടക്കൻ കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് നാന്ദി കുറിക്കുന്നതായിരിക്കും. സർക്കാർ അടിയന്തര പ്രാധാന്യത്തോടെ ഈ പാത പരിഗണിക്കേണ്ടതാണ്. എന്ന്, കൺവീനർ മൈസൂർ -മാനന്തവാടി- കണ്ണൂർ എക്സ്പ്രസ് ഹൈവേ ആക്ഷൻ കമ്മിറ്റി . കണ്ണൂർ
കേരളത്തിന്റെ ഈ സ്വപ്ന പദ്ധതിക്ക് തടസ്സം നിന്ന ദുഷ്ട്കൂട്ടങ്ങളെ മറന്നുകൂട ഇനിയും എന്ത്തെങ്കിലും ഉഴാകുടുക്കുമായി വരും കേരളത്തിലേ ജനങ്ങൾ എല്ലാവരും അത് തിരിച്ചറിഞ്ഞുകഴിഞ്ഞു ഓർക്കുക ജാഗ്രതൈ
ഉമ്മൻചാണ്ടി ആവിഷ്കരിച്ചു അദാനി പണം മുടക്കി നടത്തിപ്പ് നിർവഹിക്കുന്നു . അതിനെ തുടർന്ന് . തുറമുഖത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട അത് അദാനി നോക്കിക്കൊള്ളും. എന്നാൽ, റോഡുകൾ,റെയിൽവേ സൗകര്യം നെറ്റ് വർക്ക് കണക്റിവിറ്റി, വെള്ളം. ,കരണ്ട്,പുതിയ ഹോട്ടൽ സൗകര്യങ്ങൾ, തലസ്ഥാന നവീകരണം, തുടങ്ങി.. തുറമുഖത്തിനു പുറത്തുള്ള അന്തർദേശീയ നിലവാരത്തിൽ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ നവകേരള ശിൽപ്പി യും കൂട്ടരും എങ്ങനെ നടപ്പിലാക്കും എന്ന് കാത്തിരുന്നു കണ്ടോളൂ
എല്ലാ സർക്കാരുകൾക്കും കൃത്യമായ പങ്ക് ഈ പദ്ധതിയിൽ ഉണ്ട് പറയുമ്പോൾ അത് കൃത്യമായി തന്നെ പറഞ്ഞു വെക്കണം സുഹൃത്തേ. നായനാർ മന്ത്രിസഭയുടെ കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ഒരു പോർട്ട് വിഴിഞ്ഞത്ത് സാധ്യതയുണ്ട് എന്നുള്ള നിലയിൽ ചർച്ചകളും അതിന്റെ സാധ്യത പഠനങ്ങളും ഉണ്ടായത്. അതിനുശേഷം എകെ ആന്റണിയുടെ ഗവൺമെന്റ് ആണ് അതിനെക്കുറിച്ചുള്ള പഠനങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം നടത്തിയത്. തുടർന്ന് അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ഏജൻസിക്ക് നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് കരാർ നൽകുന്നത് അത് പിന്നീട് അദാനിക്ക് കരാർ നൽകുകയും തുടർന്ന് പിന്നീട് വന്ന രണ്ടുതവണയായി ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ ഇടപടിയിലുകൾ ഇതുമായി ബന്ധപ്പെട്ട് വലിയ നിലയിൽ ഉണ്ടായതിന്റെ ഭാഗമായാണ് വിഴിഞ്ഞം പോർട്ട് യാഥാർത്ഥ്യമാകുന്നത് വിഴിഞ്ഞം പൂട്ടി യാഥാർഥ്യമാകില്ല എന്ന് പറഞ്ഞു വലിയ രീതിയിൽ സമരം കുത്തി വിട്ടവരാണ് കോൺഗ്രസുകാർ. 😸അതിന് ഇപ്പം ഇങ്ങനെ കിടന്നു മോങ്ങിയിട്ട് യാതൊരു കാര്യവുമില്ല😂
അദാനി മുടക്കി, അദാനി നോക്കിക്കോളും, അദാനി ലാഭമെടുക്കും. മുടക്കിൻ്റെ കണക്ക് പരിശോദിക്കാം. സ്റ്റേറ്റ് ഗവൺമെൻ്റ് - 62.5% കേന്ദ്ര സർക്കാർ - 9% അദാനി പോർട്ട് ലിമിറ്റഡ് - 28.5% ഇതാണ് കണക്ക്. ബിൽഡ് - ഓപ്പറേറ്റ് ട്രാൻസ്ഫർ വ്യവസ്ഥയിലാണ് നിർമ്മാണം.
Credit goes to Umman chandi, Narendra Modi and also Adani.. Despite multiple planned protest by vested interest group,by some religious group..They stood firm even at political cost and constructed.. This is the Mothership port..It saves cost and improve business..If Kerala want to capitalise they should control their CITU gunda gang and develop business around it
@@Zookerbegger change aavan chance kurav aane Foreigners pronounce chyian ,name change aakande avishyam illa Thiruvananthapuram aane✔️ Trivandrum avar vilichad⤵️ Bro argue chyidadu alla But we should stick to ours
Hats off to Old Ayi Kingdom Maharaja Karthika Thirunnal Dharmaraja Diwan Raja Kesava Das Maharaja Sree Chithira Thirunnal Balarama Varma Diwan Sir CP Ramaswamy Iyer Engineers of then Late 1980s kerala government Ommen Chandy Sir Shashi Tharoor Sir Pinarayi Vijayan Sir Vasavan Sir Huge thanks to ADAANI GROUP and Many Others All people and media favoured Thiruvananthapuram Vizhijnam Port Port department ministers of all the time 🙏🙏🙏🙏🙏😍😍😍😍😍😍😍
With in ten years TVM become a Singapore, we r fearing abt only communist party our country, if their go to green signal, then TVM become a luxurious place in India..,
Go man nonsense. It's kerala govt property. Kerala ommen gave money and brought land from fishermen and now giving 5000 per month to 50000 families and gave housing to 50k
@@keralanaturelover196 sarcasm??. ആ സ്ഥലത്തിൻറെ അവകാശികൾ ഇന്ത്യ രാജ്യത്ത് ഉള്ള ഓരോ വ്യക്തിയുടേതാണ്. ഞാൻ ആകെ പറഞ്ഞത് വിഴിഞ്ഞത്തെ ഒരു പ്രത്യേക സാമ്പത്തിക മേഖല ആകുകയും , ഉദ്യോഗസ്ഥ വൃത്തത്തെ കേന്ദ്ര ഗവൺമെൻറിന് കീഴിൽ പരമാവധി കൊണ്ടുവരാനും ശ്രമിക്കുക എന്ന് മാത്രമേയുള്ളൂ.
Port inete karyathil oru rajyathinum..chineyodu compare cheyyan pattilla...india ile ella port kootti vechalum china ile shanghai port inte atre varill...chinilye anagane orupadu ports ind...pinne ella portilekum ulla Cranes STS, ARMG ellam china ninnu vannathan....vizhinjam sahitham...maitenence num avre thanne vilikendi varum chilapoloke....china is a monopoly in this area....
India needs multiple ports like this. Vizhinjam is the closest to the international shipping lane compared to Wadhwan, so there is always an advantage.
@@DrGulgulumal Not just Wadhwan. India is also planning another port The Great Nicobar Island International Container Transshipment Terminal by spending $9Billion dollar. We need multiple transshipment terminals like this.
Any strike drivers like Sasi Taroor, congress,Latheen c atholica sabha, interference of polityitions & trade unioy evening should be crushed brutally for the growth of vizhinjam, Kerala and India .India.
Beware? If. Ldf udf bjp leaders of kerala fight continues TN will take away all advantage of the port. A humble request to kerala politician please dont put sand in kanji of keralas young generation!
Sreelanka യുടെ Hamban thotta port ന് അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ നിന്ന് 1.5 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രം വിഴിഞ്ഞം 19 നോട്ടിക്കല്‍ മൈല്‍ ദൂരം അതുകൊണ്ട് മുന്നോട്ട് ഉള്ള പോക്കില്‍ റിസ്ക് ഫാക്ടര്‍ ഒരുപാട് ഉണ്ട്.
ഓരോ ഷിപ്പ് വന്നു പോകുമ്പോഴും Hamban Thotta port - ൽ ഷിപ്പിംഗ് കമ്പനികൾ ഡ്രഡ്ജിംഗിന് മുടക്കുന്ന തുക വിഴിഞ്ഞം പോർട്ടിൽ ആവശ്യമില്ല. അതാണ് വിഴിഞ്ഞം പോർട്ടിൻ്റെ അഡ്വൻ്റെജ് '
ഈ പദ്ധതിയ്ക്ക് വേണ്ടി എത്ര മാധ്യമങ്ങൾ സർക്കാരിനൊപ്പം നിന്നു.😅 കലാപവും ,പോലീസ് സ്റ്റേഷൻ കത്തിയ്ക്കലും അതാടെനുബന്ധിച്ച് വെടിവെയ്പ്പോ ,ഒരു രക്ത സാക്ഷിയൊ ഉണ്ടായിരുന്നെങ്കിൾ അവിടെ നിൽക്കും ഈ പദ്ധതി. പക്ഷെ ധാർഷ്ട്യക്കാരൻ്റെ ധാർഷ്ട്യവും ക്ഷമയും മാണ് പദ്ധതി പൂർത്തീകരിച്ചത്😅😅
അടിപൊളി പ്രെസൻ്റെഷൻ! സൂപ്പർ വിഷ്യൽസ് ആൻ്റ് ഗ്രാഫിക്സ്
Correct
YES
അനന്ത സാധ്യതകളിലേക്ക് വാതിൽ തുറക്കുമോ എന്നൊന്നും പറയാറായിട്ടില്ല.. താൻ ഉൽക്കാടിച്ചതും, ആശംസിച്ചതും ഒക്കെ മുടിച്ചു ഭസ്മമാക്കിയ ഒരാൾ തന്നെയാണ് ഇതും ഉൽക്കടിച്ചു സ്വാഗതം ചെയ്തത്. എങ്ങനെയാകും എന്ന് കാത്തിരുന്നു കാണണം.
നന്നായി വരട്ടെ എന്ന പ്രാർഥന മാത്രം 🙏
Oh.. ആയിക്കോട്ടെ
Nalla positive vibe😂
2024 ആയി. ഇങ്ങനെ ഓരോ മണ്ടത്തരവും പറഞ്ഞ് ഇരിക്കാതെ ഇങ്ങോട്ട് ബസ് കേറണ്ടേ?
ഇത് വെറും trial run. ഇത്രയും വലിയ പദ്ധതി ഒക്കെ പ്രധാനമന്ത്രിയെ കൊണ്ടെ ഉൽഘാടനം ചെയ്യിക്കൂ. കമ്മീഷനിങ് ആറ് മാസത്തിനുള്ളിൽ ഉണ്ടാവും. അന്നാണ് ഒറിജിനൽ ഉല്ഘാടനം.
മൂന്നു പതിറ്റാണ്ടല്ല കുട്ടി.സ്വാതന്ത്ര്യ ലബ്ധിക്കു മുൻപേ യുള്ള തിരുവിതാംകൂറിന്റെ തായിരുന്നു ഈ സ്വപ്നം.
കേരളത്തിൻ്റെ വികസനത്തിൻ വിഴിഞ്ഞം നിർണായകമാകും...
അത് തിരുവനന്തപുരം ജില്ലക്ക് മുതൽക്കൂട്ടാവും...
Adanikkum😂😂
@@arunparayil1207 തീർച്ചയായും ❤️
@@arunparayil1207 കാശ് മുടക്കിയവർക്കു ലാഭം കിട്ടണമല്ലോ. അപ്പോൾ അദാനിക്ക് കിട്ടണമല്ലോ ഗുണം.
Aaam aavum aavum ippo nokki irunno 😂😂
@@ananthu4141നീ തന്നെ നോക്കി ഇരിക്കും 😂😂
സൂപ്പർ റിപ്പോർട്ടും ഗ്രാഫിക്സും.👍
കേരളത്തിലെ വ്യവസായമേഖലയെ തകർത്ത സമരപാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടികൾ ഇവിടെ ഇപ്പോഴുമുണ്ട് സൂക്ഷിക്കുക അവർ വിഴിഞ്ഞത്തേയും തടസ്സപ്പെടുത്തും കരുതുക.
നഷ്ടം കേരളത്തിന് മാത്രം. അന്തമാനിൽ പുതിയ പോർട്ട് പണിയാൻ കേന്ദ്രം നടപടി തുടങ്ങി. 16 മില്യൺ കണ്ടെയ്നർ കയ്കാര്യം ചെയ്യാനുള്ള പോർട്ട് വരുന്നുണ്ട്.
@@prasadkgnair5552 Indiayil 2 , 3 motherports varatte 👍
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രശ്നം ഉണ്ടാകില്ലല്ലോ അല്ലേ. ഈ മേഖലകളിൽ ഒക്കെ കൊല്ലം തോറും എത്ര തൊഴിലാളികൾക്ക് പരിക്ക് പറ്റുകയും മരണം സംഭവിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എന്ന് അറിവ് ഉണ്ടായിരിക്കും അല്ലേ. ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിൽ അവർക്ക് നീതി ലഭിക്കാതെ പോകും. ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചു എറിയുന്ന ഉപകരണങ്ങൾ ആയി മാറും. ഇതൊക്കെ അറിയാവുന്നത് കൊണ്ട് ആണ് ഏറ്റവും വല്യ ക്യാപിറ്റലിസ്റ്റുകൾ ആയ അമേരിക്കയിൽ വരെ തൊഴിലാളി സംഘടനകൾ ഉള്ളത്.
അമ്മ കപ്പൽ വിഴിഞ്ഞത്ത് വന്നതോടുകൂടി മലയാളികളുടെ അഭിമാനമാണ് വാനോളം ഉയർന്നത്😊😊❤❤
Malapurath irikunna enk ithre goosebumps. Apo tvm karde avsatha parayano🎉
സന്തോഷമുണ്ട് നമ്മുടെ കേരളത്തിലുള്ള 14 ജില്ലയിലുള്ള ആൾക്കാര് ഒരു നിരവധി ആൾക്കാരെ ജോലി സംബന്ധമായി ബുദ്ധിമുട്ടുന്നവർ ഉണ്ട് അവരെയൊക്കെ അവർക്കവിടെ ജോലി കൊടുത്തുകൊണ്ട് മുന്നോട്ടു പോകണം എന്നാണ് എൻറെ ഒരു അഭിപ്രായം❤
Fully automatic ആയ പോർട്ടിൽ എന്ത് ജോലി 😂
Full automatic alla. Semi automated aanu.
Cargo loading and unloading മാത്രം ആണ് ഓട്ടോമേറ്റഡ്
@@Sreeraj-ii7us കാർഗോ അല്ല കണ്ടെയ്നർ ആണ് move ചെയുന്നത്. കപ്പലിൽ നിന്ന് കണ്ടെയ്നർ ഇറക്കി വെക്കുന്നത് automatic മെഷീൻസ് ആണ്.
@@makenomistake33 machine control cheyyaan control roomil aalund.
50 percent jobs reserved for vizhinjam natives. Drivers cleaners cafeteria security etc
ഉമ്മൻചാണ്ടി എന്ന മഹാ മനുഷ്യൻ ആവിഷ്കരിച്ച പദ്ധതി
5:40 വണ്ടി ഇടിക്കാതെ ഭാഗ്യത്തിന് രക്ഷപെട്ടു 😅
ഉമൻചാണ്ടി 🔥
Veruthe ookalle pulline marich poyathalle😕
തമിഴ് നാട് നേട്ടം ഉണ്ടാക്കും. അവർ കേരളത്തോട് ചേർന്ന സ്ഥലത്തു വമ്പൻ കമ്പനി കൾക്ക് സ്ഥലം കൊടുക്കും കമ്പനി കൾ വരും അത് വിഴിഞ്ഞം പോർട്ടിലൂടെ കേറ്റി വിടും.
കേരളത്തിൽ വൻ കുത്തിപ്പ് ഉണ്ടാകാൻ സാധ്യത കുറവാണു. ഉണ്ടാകണം എങ്കിൽ ഇപ്പോൾ ഉള്ള നാഷണൽ ഹൈവേ, എംസി റോഡ് കൂടാതെ ഒരു ട്രക്ക് റോഡ് തേക്ക് വടക്കായി ഉണ്ടാവണം. ഇല്ലെങ്കിൽ ട്രക്കുകൾ കന്യാകുമാരി പിടിച്ചു NH 44 വഴി പോകും നമ്മൾ കാണികൾ ആയി മാറും. അതുപോലെ ട്രെയിൻ ഫെസിലിറ്റി പോർട്ട് വരെ നീട്ടണം എല്ലായിടത്തും ഡബിൾ ലൈൻ ഉം ചില സ്ഥലത്തു തൃപ്പിൾ ലൈൻ ഉം വേണം.
ഇതുകൊണ്ടൊക്കെ കേരളം മൊത്തം ഗുണം ഉണ്ടാകില്ല
Good observation
@@badbad-cat വിഴിഞ്ഞം പോർട്ടിൽ നിന്നും വെറും 75 km തമിഴ് നാടിനു. നമ്മൾ നന്നായി സൗകര്യം ചെയ്തില്ലേൽ ഗുണം മുഴുവൻ അവർ കൊണ്ട് പോകും
നമ്മുടെ നദികൾ, തമിഴ്നാട് വെള്ളം കൊണ്ടു പോകുന്നു, ഇനി നമ്മുടെ port ഗുണം തമിഴ്നാട് കൊണ്ടു പോകുമോ 😢
@@sumim615 അവർ നമ്മുടെ കഴിവ് കേട് കൊണ്ട് നേട്ടം ഉണ്ടാക്കാൻ അവസരം കൊടുക്കരുത്. ഗവണ്മെന്റ് ഇടപെട്ടു സ്ഥലം കണ്ടെത്തണം. പോർട്ടിനോട് ചേർന്നു വലിയ ഫ്രീ സോൺ ഏരിയ ഡെവലപ്പ് ചെയ്യണം. പോർട്ടുമായി ബന്ധപ്പെട്ട് വരുന്ന കമ്പനികൾ എല്ലാം കേരളത്തിൽ തന്നെ നിന്നും ഓപ്പറേറ്റ് ചെയ്യാൻ ഉള്ള അവസരം ഉണ്ടാകണം. കേരളത്തിൽ കൂടെ വണ്ടി ഓടിയാലേ ടോൾ, പെട്രോൾ, ഫുഡ് etc. ഇനത്തിൽ കേരളത്തിന് വരുമാനം ഉണ്ടാകുള്ളൂ.
@@santhoshsivanalappuzha5953 💯
Dear Asianet ,
We People of Thiruvananthapuram remembers all the ill reporting from your end despite being a media house based in our city . Now if you try to sell these to us we are aware of your integrity .
Itu mudakan kuttithiripu ayitu nadana channel anu Asianet
It's a ok... Cpm has opposed computer now they are using AI for social media posts.... U turn is perfectly alright in Kerala.. No matter political party or media house
💯, you are correct
Same is been conveyed to Mr.Rajeev chandrasekhar
💯
എല്ലാരും ഒത്തൊരുമയോടെ പോയിരുന്നേൽ എന്നെ തീരേണ്ട പ്രൊജക്റ്റ് ആണ്.( പക്ഷെ ഒരിക്കലും നടക്കൂല ഒത്തൊരുമ )😔
Excellent reporting animation over all superb thanks Asianet
Adani ❤
വിഴിഞ്ഞം പോർട്ടിൽ നിന്നും, മൈസൂർ, ബാഗ്ളൂർ നഗരങ്ങളിലേക്ക് വൻതോതിലുള്ള ചരക്ക് , കണ്ടയിനർ ഗതാഗത നീക്കങ്ങൾ സുഗമായി നടക്കുന്നതിനും , വേഗത്തിൽ എത്തിചേരുന്നതിനും ഏഴിമല നാവിക അക്കാദമി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കൽ പോർട്ട് ഇവയും മായി ബന്ധപ്പെട്ടു വരുന്ന കണ്ണൂർ -മൈസൂർ എക്സ്പ്രസ് ഹൈവ്വേ നിർമ്മാണം നടപ്പിലാക്കണം. കണ്ണൂരിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ഷേത്രം വഴി മാനന്തവാടിയിൽ നിന്നും മൈസൂർക്ക് എത്തിചേരുന്ന ഈ പാത നടപ്പിലായാൽ വടക്കൻ കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് നാന്ദി കുറിക്കുന്നതായിരിക്കും. സർക്കാർ അടിയന്തര പ്രാധാന്യത്തോടെ ഈ പാത പരിഗണിക്കേണ്ടതാണ്.
എന്ന്,
കൺവീനർ
മൈസൂർ -മാനന്തവാടി- കണ്ണൂർ
എക്സ്പ്രസ് ഹൈവേ ആക്ഷൻ കമ്മിറ്റി .
കണ്ണൂർ
😂 this is transshipment port
@@keralanaturelover196 Appo ividunn load irrakii truk kali transport cheyulle trans shipment port enn vechal entha
ഇത് ശരിയാവില്ല. നോക്ക് കൂലി കിട്ടിയില്ലെങ്കിൽ ഞങ്ങൾ തടയും കട്ടായം 💪💪
Very bad
ഊക്കിയതാണ് bro 😂
Modi👍❤
കേരളത്തിന്റെ ഈ സ്വപ്ന പദ്ധതിക്ക് തടസ്സം നിന്ന ദുഷ്ട്കൂട്ടങ്ങളെ മറന്നുകൂട ഇനിയും എന്ത്തെങ്കിലും ഉഴാകുടുക്കുമായി വരും കേരളത്തിലേ ജനങ്ങൾ എല്ലാവരും അത് തിരിച്ചറിഞ്ഞുകഴിഞ്ഞു ഓർക്കുക ജാഗ്രതൈ
ഉമ്മൻചാണ്ടി ആവിഷ്കരിച്ചു
അദാനി പണം മുടക്കി നടത്തിപ്പ് നിർവഹിക്കുന്നു . അതിനെ തുടർന്ന് . തുറമുഖത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട അത് അദാനി നോക്കിക്കൊള്ളും.
എന്നാൽ, റോഡുകൾ,റെയിൽവേ സൗകര്യം നെറ്റ് വർക്ക് കണക്റിവിറ്റി,
വെള്ളം.
,കരണ്ട്,പുതിയ ഹോട്ടൽ സൗകര്യങ്ങൾ, തലസ്ഥാന നവീകരണം, തുടങ്ങി.. തുറമുഖത്തിനു പുറത്തുള്ള അന്തർദേശീയ നിലവാരത്തിൽ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ നവകേരള ശിൽപ്പി യും കൂട്ടരും എങ്ങനെ നടപ്പിലാക്കും എന്ന് കാത്തിരുന്നു കണ്ടോളൂ
എല്ലാ സർക്കാരുകൾക്കും കൃത്യമായ പങ്ക് ഈ പദ്ധതിയിൽ ഉണ്ട് പറയുമ്പോൾ അത് കൃത്യമായി തന്നെ പറഞ്ഞു വെക്കണം സുഹൃത്തേ. നായനാർ മന്ത്രിസഭയുടെ കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ഒരു പോർട്ട് വിഴിഞ്ഞത്ത് സാധ്യതയുണ്ട് എന്നുള്ള നിലയിൽ ചർച്ചകളും അതിന്റെ സാധ്യത പഠനങ്ങളും ഉണ്ടായത്. അതിനുശേഷം എകെ ആന്റണിയുടെ ഗവൺമെന്റ് ആണ് അതിനെക്കുറിച്ചുള്ള പഠനങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം നടത്തിയത്. തുടർന്ന് അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ഏജൻസിക്ക് നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് കരാർ നൽകുന്നത് അത് പിന്നീട് അദാനിക്ക് കരാർ നൽകുകയും തുടർന്ന് പിന്നീട് വന്ന രണ്ടുതവണയായി ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ ഇടപടിയിലുകൾ ഇതുമായി ബന്ധപ്പെട്ട് വലിയ നിലയിൽ ഉണ്ടായതിന്റെ ഭാഗമായാണ് വിഴിഞ്ഞം പോർട്ട് യാഥാർത്ഥ്യമാകുന്നത് വിഴിഞ്ഞം പൂട്ടി യാഥാർഥ്യമാകില്ല എന്ന് പറഞ്ഞു വലിയ രീതിയിൽ സമരം കുത്തി വിട്ടവരാണ് കോൺഗ്രസുകാർ. 😸അതിന് ഇപ്പം ഇങ്ങനെ കിടന്നു മോങ്ങിയിട്ട് യാതൊരു കാര്യവുമില്ല😂
കൂടുതല്‍ പണം മുടക്കിയ state government anu nore than 5000 krore
@@sanoojsanu6549എവിടന്നു ചുമ്മാ തള്ളല്ലേ മോനെ 😂😂😂
@@sanoojsanu6549no…. It’s all done by Adani … as government gives much consessions to implement project
അദാനി മുടക്കി, അദാനി നോക്കിക്കോളും, അദാനി ലാഭമെടുക്കും. മുടക്കിൻ്റെ കണക്ക് പരിശോദിക്കാം. സ്റ്റേറ്റ് ഗവൺമെൻ്റ് - 62.5%
കേന്ദ്ര സർക്കാർ - 9%
അദാനി പോർട്ട് ലിമിറ്റഡ് - 28.5% ഇതാണ് കണക്ക്. ബിൽഡ് - ഓപ്പറേറ്റ് ട്രാൻസ്ഫർ വ്യവസ്ഥയിലാണ് നിർമ്മാണം.
Excellent reporting
Modi $ Adani 🏆🌷🌼 Big Thanks for making a best port in Aisa Thiruvanandapuram
Anandha Padmanaba nigalude Anugraham 🙏🏻
മുതൽമുടക്ക് രീതി
കേരള സർക്കാർ - 62.5%
കേന്ദ്ര സർക്കാർ - 9%
അദാനി പോർട്ട് ലിമിറ്റഡ് - 28.5% കാര്യം മനസ്സിലാക്കാനായിട്ട്.
Port of trivandrum😍❤️
Congratulation ex, port minister Ahmed Devarkovil 👍👍
Port of Trivandrum ❤❤❤
Superb❤❤❤❤
Excellent briefing... And editing..... Superb... 👍
Super presentation
ഈ ഗർഭത്തിന് ഉത്തരവാദി ഉമ്മൻ ചാണ്ടി. ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏
അപ്പൻ താൻ ആണെന്നു ഒരു നാറി.😂
റിയാസ് മോൻ
പദ്ധതി മുടക്കാൻ നാട്ടുകാരെ ഇളക്കിവിട്ടു മുന്നിൽ നിന്ന് സമരം നടത്തിയതും കോൺഗ്രസ് തന്നെയല്ലെ ?
Credit goes to Umman chandi, Narendra Modi and also Adani.. Despite multiple planned protest by vested interest group,by some religious group..They stood firm even at political cost and constructed..
This is the Mothership port..It saves cost and improve business..If Kerala want to capitalise they should control their CITU gunda gang and develop business around it
Congress supported the religious protestors
Ival kollaaam 💋
അല്ല നമ്മുടെ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ എന്തായി?
😂😂😂😅😅😅😅😢😢😢Dredging boat മാത്രമേ ഇപ്പം ഉള്ളു. പിന്നെ മീൻ ചൂണ്ടയിടലും 😂😂😂😂👏🏾👏🏾👏🏾👏🏾
@@RohanJ-z9mഇനി കൊച്ചിൻ ഷിപ്പിയാർഡ് നിന്തെ അ'' 🤩 അങ്ങോട്ട് മാറ്റുമോ
കായലിലെ ചെളി കോരി കളഞ്ഞു കൊണ്ടു ഇരിക്കുന്നു... 😂 ഇനി വിഴിഞ്ഞത്തിന്റെ ഫീഡർ പോർട്ടായിട്ടു ഇരിക്കാം..
@@nandhuskannan 🤣
കൊച്ചി പോലൊരു വ്യവസായ നഗരം കാരണം വല്ലാര്പാടം രക്ഷപെടും.
Big salute umman chandy sir❤️❤️❤️❤️
vizhinjam enna peru maatti trivandrum sea port ennakkiyaal kurachu kooduthal reach kittum..
Bro...jeevithakalam motham achan peril areyapedan ano agreham.
Keralam areyapadatha sthalagalum ,logam arayatte😊
Maatan chance und..
Suresh Gopi reqst koduthittund ennu pulli thanne paranju
വിഴിഞ്ഞം എന്ന വാക്ക് ഉപയോഗിക്കാൻ വിദേശിയർക്കു പാടാകും. അതുകൊണ്ട് ട്രിവാൻഡ്രം sea port എന്ന് ആക്കുന്നത് ആകും കൂടുതൽ ഉചിതം
@@Zookerbegger change aavan chance kurav aane
Foreigners pronounce chyian ,name change aakande avishyam illa
Thiruvananthapuram aane✔️
Trivandrum avar vilichad⤵️
Bro argue chyidadu alla
But we should stick to ours
Best and well explained
adaniport stock⚡️
Hats off to
Old Ayi Kingdom
Maharaja Karthika Thirunnal Dharmaraja
Diwan Raja Kesava Das
Maharaja Sree Chithira Thirunnal Balarama Varma
Diwan Sir CP Ramaswamy Iyer
Engineers of then
Late 1980s kerala government
Ommen Chandy Sir
Shashi Tharoor Sir
Pinarayi Vijayan Sir
Vasavan Sir
Huge thanks to ADAANI GROUP
and Many Others
All people and media favoured Thiruvananthapuram Vizhijnam Port
Port department ministers of all the time
🙏🙏🙏🙏🙏😍😍😍😍😍😍😍
GOOD
Well explained Asianet news guy......God bless you 🎉🎉🎉🎉
ഇതിന്റെ ഫുൾ credit ഉം ഉമ്മൻചാണ്ടി സാറിനുള്ളതാണ് 🩹🩹✅💯
Nice video Asianet 👍👏
ത്ഫൂ 2ബർത് ഉള്ള വിഴിഞ്ഞം 191ബർത് ഉള്ള പോർട്ട് ഉണ്ട്
Woow
Ummanchandi sir❤️🔥
India 🇮🇳
കോച്ചേ മൂന്ന് പതിറ്റാണ്ടുകൾ അല്ലാ ആദ്യം 1938- സർ സീ പീ രാമസ്വാമി അയ്യരായിരുന്നു ആദ്യം വിഴിഞ്ഞം തുറമുഖം നിർമ്മിക്കാനായി ശ്രമിച്ചത്.
കഷ്ടപ്പെട്ട് ഉമ്മൻചാണ്ടി തുടങ്ങിയ പദ്ധതി....കഴിയാറായപ്പോൾ കയ്യിട്ടുവാരാൻ അഴിമതി വീരനായ പിണറായി ഓടിയെത്തി
Good program❤
ട്രിവാൻഡ്രം പോർട്ട് എന്നുവേണം നിങ്ങൾ പറയാൻ ബാക്കിയുള്ള രാജ്യങ്ങൾ സിംഗപ്പൂർ ദുബായ് കൊളംബോ എന്നാണ് അവർ പറയുന്നത്
😍😍😍😍
With in ten years TVM become a Singapore, we r fearing abt only communist party our country, if their go to green signal, then TVM become a luxurious place in India..,
ഓരോ തമാശകൾ. ഇവനൊക്കെ ഏതാ
The Central Government should declare Vizhinjam as a SEZ with the bureaucratical structure of a union territory
Go man nonsense. It's kerala govt property. Kerala ommen gave money and brought land from fishermen and now giving 5000 per month to 50000 families and gave housing to 50k
@@keralanaturelover196 sarcasm??. ആ സ്ഥലത്തിൻറെ അവകാശികൾ ഇന്ത്യ രാജ്യത്ത് ഉള്ള ഓരോ വ്യക്തിയുടേതാണ്. ഞാൻ ആകെ പറഞ്ഞത് വിഴിഞ്ഞത്തെ ഒരു പ്രത്യേക സാമ്പത്തിക മേഖല ആകുകയും , ഉദ്യോഗസ്ഥ വൃത്തത്തെ കേന്ദ്ര ഗവൺമെൻറിന് കീഴിൽ പരമാവധി കൊണ്ടുവരാനും ശ്രമിക്കുക എന്ന് മാത്രമേയുള്ളൂ.
Pinarayi kude mariyal 😍 keralam set✌🏻
കപ്പൽ വന്നില്ലല്ലോ ക്രെയിൻ എല്ലേ വന്നത് എന്ന പറഞ്ഞ ഒരു പ്രതിപക്ഷ നേതാവ് ഉണ്ട് ഇവിടെ
അങ്ങോട്ടു നോക്കു
OC❤..MVR❤..
Vs and pinarayi ith parayn nthada nink madi , ee 8 varsham ee govt anu ith ee nilayil etichath
Umman chandiyil thudangi👈 Pinarayi Vijayan enna karkashyakarante
Nischya dhartym👈👈🌹🙏
ഇന്ത്യക്ക് ഗുണമാകും, തിരുവനന്തപുരം ജില്ലക്കും ഗുണമാകും കേരളത്തിൽ പ്രതേകിച്ചു ഒന്നും സംഭവിക്കിക്കാൻ പോകുന്നില്ല
Thiruvananthapuram not in Kerala? Why this negativity
@@theExpressionist01cruise ships will create jobs
CITU elle aviday
Adani AK47 koduthu aline nirthittundu....angottu channal "pinaraye mamaa en kundiyil avanmar vedivechu😅😅😅"
Container ship categoryil ithu mothership alla. Minimum 10k TEU enkhilum venam capacity oru mothership aakan.
san fernado okke oru meddium 400 meters long and 61.5 meters wide okke varate athanu waiting
Edhinde Oppam Road and rail network improve cheidal adipoli aagum keralam onnu nannavum
Trivandrum port ennu Peru akanam
All for Adaani.why 30 years.should be under government sector.
Port inete karyathil oru rajyathinum..chineyodu compare cheyyan pattilla...india ile ella port kootti vechalum china ile shanghai port inte atre varill...chinilye anagane orupadu ports ind...pinne ella portilekum ulla Cranes STS, ARMG ellam china ninnu vannathan....vizhinjam sahitham...maitenence num avre thanne vilikendi varum chilapoloke....china is a monopoly in this area....
Reporter did it better though
K-Vizhinjam വരും കേട്ടോ... തമ്പ്രാൻ പറഞ്ഞു
Vizhinjam kaarku eni meen kidakka maate 😃
Adani ayathukond sucess akum.sure❤
നോക്ക് കൂലിയും നാക്ക് കൂലിയും ഒന്നും മേടിക്കാതെ ഇനിയെങ്കിലും പണിയെടുത്ത് ജീവിക്കാൻ ശ്രമിക്ക്
🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅
What will Vizhinjams role be once wadhwan port starts operating ?
@@DrGulgulumal Vadhvan isn't a mothership port
India needs multiple ports like this. Vizhinjam is the closest to the international shipping lane compared to Wadhwan, so there is always an advantage.
Union government is investing 75k crores on it. Why are they spending 10 times more there.
India population is 140 crore.
@@DrGulgulumal Not just Wadhwan. India is also planning another port The Great Nicobar Island International Container Transshipment Terminal by spending $9Billion dollar. We need multiple transshipment terminals like this.
Kannur airport avatirunnal mathi
Vfx pora😁 athokke reporter channel👌
40 കൊല്ലം കഴിയണം സർക്കാരിന് 10rpa ഇതീന്ന് കിട്ടാൻ.. അത് വരെ full Adani 🙏🙏.. അന്ന് ippol ee vartha kandu മനസിലാകുന്നവർ ആരേലും ജീവനോടെ ഉണ്ടേൽ കണ്ടറിയാം
No 25 percent share from 2034
ആരുടെയും തറവാട്ടുസ്വത്തല്ല ഇന്ത്യയിലെ , കേരളത്തിലെ ജനങ്ങളുടെ സ്വത്താണ്
Ware housess production companyyyy
E port konde etavum upakaram thamilnadinane
undakam va nne kanyakumariyil
All the best for for Adaniji and Modi ji🎉🎉
7:23
This ship is not belong to Maersk line 😂
Umman chandi undakkiyathu😂😂😂😂ippo flex adikkan pinarayi
Nth kopp, karar oppittu bakki motham ee govt
60000 kodi eppol kittikkaanum😂😂😂😂
Any strike drivers like Sasi Taroor, congress,Latheen c atholica sabha, interference of polityitions & trade unioy evening should be crushed brutally for the growth of vizhinjam, Kerala and India .India.
Kannur airport 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Orikalum aavilla
Over politisation and meadiapoisonig is spoiling keralas future.Congress opposed project from 2006-2016.
Oomman Chandi ❤
🚢🛳️⛴️🛥️🚚🚚🚚🚚🚚
പദ്മനാഭന്റെ മണ്ണ് എന്ന സുമ്മാവാ
Adani eppo nallavana .. sudanpikum ..kammikum 😂😂
Citu nookukooli Chodich irangum aduth thanne.
Beware? If. Ldf udf bjp leaders of kerala fight continues TN will take away all advantage of the port.
A humble request to kerala politician please dont put sand in kanji of keralas young generation!
Sreelanka യുടെ Hamban thotta port ന് അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ നിന്ന് 1.5 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രം വിഴിഞ്ഞം 19 നോട്ടിക്കല്‍ മൈല്‍ ദൂരം അതുകൊണ്ട് മുന്നോട്ട് ഉള്ള പോക്കില്‍ റിസ്ക് ഫാക്ടര്‍ ഒരുപാട് ഉണ്ട്.
Risk avarakkanu 🤣🤣 eni Indiayile kku ulla cargo evide direct unload cheyum.. Srilankaye thaangi irikanda
ഓരോ ഷിപ്പ് വന്നു പോകുമ്പോഴും Hamban Thotta port - ൽ ഷിപ്പിംഗ് കമ്പനികൾ ഡ്രഡ്ജിംഗിന് മുടക്കുന്ന തുക വിഴിഞ്ഞം പോർട്ടിൽ ആവശ്യമില്ല. അതാണ് വിഴിഞ്ഞം പോർട്ടിൻ്റെ അഡ്വൻ്റെജ് '
പൊക്ക വായൻ... വാസാവന്... എന്ത്.. =$=#:=# അറിയാന????? ഷോപ്പിംഗ്???
ഈ പദ്ധതിയ്ക്ക് വേണ്ടി എത്ര മാധ്യമങ്ങൾ സർക്കാരിനൊപ്പം നിന്നു.😅 കലാപവും ,പോലീസ് സ്റ്റേഷൻ കത്തിയ്ക്കലും അതാടെനുബന്ധിച്ച് വെടിവെയ്പ്പോ ,ഒരു രക്ത സാക്ഷിയൊ ഉണ്ടായിരുന്നെങ്കിൾ അവിടെ നിൽക്കും ഈ പദ്ധതി. പക്ഷെ ധാർഷ്ട്യക്കാരൻ്റെ ധാർഷ്ട്യവും ക്ഷമയും മാണ് പദ്ധതി പൂർത്തീകരിച്ചത്😅😅
Nashipikkathy katholany
CITU keriyal nashikum
Mother vessel wooo
Kottayam *aakashapada" yude credit oomen Chandy kum undallo athumathi😅