ട്രയൽ റൺ കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം കൊമേർഷ്യൽ ഓപ്പറേഷൻസ് തുടങ്ങുന്നു | Divya s Iyer IAS | Vizhinjam
HTML-код
- Опубликовано: 5 янв 2025
- '2028 ൽ തന്നെ വിഴിഞ്ഞം തുറമുഖം പൂർത്തീകരിക്കാനുള്ള കരാറാണ് നിലവിൽ നമ്മൾ ഒപ്പിട്ടിരിക്കുന്നത്', ട്രയൽ റൺ കഴിഞ്ഞു, വിഴിഞ്ഞം തുറമുഖം ഇന്നുമുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു
#divyasiyer #divyasiyerIAS #vizhinjam #vizhinjamport #adanigroup #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • പിവി അൻവർ | PV Anvar |...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
തിരുവനന്തപുരത്തിന് അഭിമാനം അതുപോലെ നമ്മുടെ സ്വന്തം കേരളത്തിനും രാജ്യത്തിനും അഭിമാനിക്കാം ,,, ഇനിയും ഒരുപാടൊരുപാട് മുൻപോട്ട് പോകട്ടെ തടസ്സമൊന്നുമില്ലാതെ ,,,,, ❤❤❤👍👍👍
🙏
നുമ്മ boat jetty പൂട്ടി നുമ്മ തൂറാകുളം കൂച്ചി fishing colony ക്കാർ മീൻ പിടിക്കാൻ പോണു.. അത് മാത്രം പറ്റില്ല എന്ന് പറയരുത്.. അത് നുമ്മടെ കുല തൊഴിൽ ആണ്..😂😂
Namma scene an machane😂@@Aravindsk450
@@Aravindsk450poda mayire vizhinjam thalli maraykukayallathe enthu nettom anu nediyathu 5masam kond 1.47lak teu varsham. Ariyal3.5lack teu ethum vachu kondano varsham 8lack teu ulla kochi puttikkunnathu
നുമ്മ തൂറാകുളം കൂച്ചി fishing colony ക്കാർ നുമ്മ boat jetty പൂട്ടി മീൻ പിടിക്കാൻ പോണു.. അത് മാത്രം പറ്റില്ല എന്ന് പറയരുത്.. അത് നുമ്മടെ കുല തൊഴിൽ ആണ്..😂😂
വിഴിഞ്ഞം പദ്ധതി മുടക്കാന്‍ സമരം ചെയ്ത പ്രത്യേക സമുദായക്കാരൊക്കെ ഇനിയെന്ത് ചെയ്യും.
2015il Desa apamaani appi pathrathil canna news ormayundo
Converted സുടാപ്പി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നുണ്ടല്ലോ 😂
പോകാൻ പറ മരവാഴകളോട്
@@mktvm3839വിഴിഞം തുറമുഖ കരാർ കടൽകൊള്ള ആണന്നല്ലെ !! അതിപ്പഴും കടൽ കൊള്ള തന്നെയാണ് !! എന്താ സംശയം?!!
രണ്ട് ദിവസം മുന്നെ സർക്കാർ കേരളത്തിന് അനുകുലമായി കരാറിലെ ചില വൃവസ്ഥകൾ മാറ്റി എഴുതിപ്പിച്ചു. പക്ഷെ കേരളത്തിന് എതിരായ പല വൃവസ്ഥകൾ ഇന്നും ബാക്കി നിക്കുന്നു.
തുറമുഖത്തെക്കുറിച്ച് വ്യക്തമായ അറിവ് നേടിയ ദിവ്യ അവർകൾക്ക് അ ദിനന്ദനങ്ങൾ.
വിഴിഞ്ഞം- കൊല്ലം - പുനലൂർ
പോർട്ട് ഓപ്പറേഷൻ ആകുന്നതിനൊപ്പം തന്നെ, റോഡ്, റെയിൽ പണിയും പൂർത്തീകരിക്കേണ്ടതല്ലേ.
അവിടെയും കേരള സർക്കാരിന്റെ മേല്ലപോക്ക് കാണാം. എല്ലാത്തിനും നമ്പർ വൺ എന്ന് അഹങ്കരിക്കുന്നവരാണല്ലോ.
പോർട്ട് അദാനി നിർമിച്ചത് കൊണ്ട് ഇത്രയെങ്കിലും ആയി.
റെയിൽവേ പണി എന്നാണ് കേരള സർക്കാരിനെ ഏൽപ്പിച്ചത്
പോർട്ടിന് ആഭൃന്തര കയറ്റ് ഇറക്ക് ചരക്കുകളുടെ (EXIM trade) അനുമതി ഇത് വരെ കിട്ടിയിട്ടില്ല, കൂടാതെ വസ്തു ഏറ്റെടുക്കലിലെ നിയമ തടസുവുമാണ് കാരണം.
അദാനിക്ക് പോർട്ട് കെട്ടാൻ പണവും, കല്ല് എങ്കിലും കേരളം കൊടുത്തു..കേന്ദ്ര സർക്കാർ ഈ നിമിശം വരെ എന്തെങ്കിലും തന്നിട്ടുണ്ടൊ ??
@@sreenihr3313 കേന്ദ്രം തരാം എന്ന് പറഞ്ഞത് തന്നോ വിഴിഞ്ഞതിനായി?
ദിവ്യമാഡം ❤️❤️❤️❤️
Adani❤
Dedicated freight corridor from. Viizhinjam through tamil nadu touching Madurai, Coimbatore, bangalore to hyrderabad can be gamechanger in connectivity.
റിംഗ് റോഡ് എവിടെ
Eppo kittum nokki erunno
കേന്ദ്ര സർക്കാരിന് അത് കേരളത്തിന് പണിക് തരാൻ മടി. അടയിരിക്കുകയാണ്.
No road connectivity,no rail connectivity then what the use of port
Railway track work enthayi.. coastal railway doubling enthayi.. 3,4 Track work?
Great Madam Good Malayalam
നിശ്ചയദാർഢ്യം ഉള്ള ഒരു ഭരണാധികാരിക്കേ കേരളത്തിനു വേണ്ടി എന്തു വികസനം കൊണ്ടുവരാൻ കഴിയൂ എന്ന് കേരള ജനത മനസ്സിലാക്കിയിരിക്കുന്നു.! LDF ന് ഇനിയും ഏറെ ചെയ്യാനുണ്ട് എന്നു ജനങ്ങൾകറിയാം!❤🎉
അദാനി 🥰
അദാനികമ്പനിയുടെ ഉടമസ്ഥതയിലുള്ള പോര്‍ട്ട് ആയത് കൊണ്ട് അവർ സമയബന്ധിതമായി ഈ പദ്ധതി തീര്‍ത്തു. അതേ സമയം സര്‍ക്കാര്‍ നേരിട്ട് ഈ പോര്‍ട്ട് നടത്തുക ആയിരുന്നു എങ്കിൽ ഈ കാലത്ത് ഒന്നും ഈ പോര്‍ട്ട് പ്രവര്‍ത്തന സജംമാകില്ലായിരുന്നു.
Congratulation
തിരുവനന്തപുരം നഗരത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സീ പോർട്ടിന് പോർട്ട് ഓഫ് തിരുവനന്തപുരം എന്ന പേര് ഉടനെ തന്നെ മാറ്റി നൽകുമോ.
പുതിയ കോഡിൽ നെല്ലാറ്റിൻങ്കര എന്നാണ്
മദ്യവും, ലോട്ടറിയും പിന്നെ MVD യും കൂടാതെ, Vizhinjam Port ൽ നിന്നുള്ള വരുമാനം കൂടി കിട്ടി തുടങ്ങഇയാലെങ്കിലും , കേരളത്തിലെ മനുഷ്യരെ മനസാക്ഷിയോയില്ലാതെ പിഴിയുന്നതിൽ , കേരളത്തിൽ മാറി വരുന്ന സർക്കാരുകൾ , എന്തെങ്കിലും വ്യത്യാസം വരുത്തുമോ അതോ ; സിംഹഭാഗവും Adani കൊണ്ടുപോകുകയാണ് എന്ന് പറഞ്ഞ്, ഇതേ പിടിച്ചുപറി തുടരുമോ .! ?
കേന്ദ്രം കേരളത്തിൽ നിന്ന് കടത്തി കോണ്ട് കൊണ്ട് പോകുന്ന നമ്മുടെ നികുതി പണം ന്യായമായി തിരിച്ച് തന്നാൽ മതി. അങനെ എങ്കില്‍ കേരളത്തിന് നിലവിലുള്ള പല rate കുറയ്ക്കാം.
@Humanzee എന്ത് ഉണ്ടയാണ് സഹദരാ, ഇവിടുന്ന് കടത്താൻ ഉള്ളത് .? എന്തെങ്കിലും ഒരു Industry കേരളത്തിൽ നാം വളരാൻ സമ്മതിച്ചിട്ടുണ്ടോ .? Vizhinjm Port പോലും, 50% മുടക്കാൻ ഇല്ലാതെ, വെറും 7% ലാഭത്തിന് വേണ്ടി , വല്ലവനും തീറെഴുതേണ്ടി വന്നില്ലേ .? കേരളം എങ്ങനെ ഈ വിധത്തിലായി .? നമ്മൾ രാഷ്ട്രീയ അടിമകൾ ആകരുത് .
@@jamesvplathodathil798 ഞാൻ എന്റെ സംസ്ഥാനത്തിന് വേണ്ടിയാണ് വാദിച്ചത്, അതെങനെയാണ് രാഷ്ട്രീയ അടിമത്തം ആകുന്നത് ?? അപ്പോൾ കേന്ദ്രം കേരളത്തിനൊട് കാണിക്കുന്ന സകല നീതി കേടിന് എതിരെ മിണ്ടാതിരക്കണൊ ??
പക്ഷെ നിങള്‍ എന്തെങ്കിലും ഗ്രഹപാഠം നടത്തിയിട്ടാണൊ കേരളത്തിനെ ഈ തരത്തിൽ ആക്ഷേപിച്ച് സംസാരിക്കുന്നത് ?
എനിക്കും നിങളോട് പറയാൻ ഒന്നേ ഉള്ളു..രാഷ്ട്രീയ അടിമ ആകരുത്.
കേരളത്തിന്റെ നികുതി പിരിവിനെപറ്റി, GDP or number of companies & industries or how much Kerala exports, its industrial sector എന്നീ കാരൃത്തിൽ ഒരു സാമാനൃ വിവരം ഇല്ലെങ്കില്‍ കേരളത്തിനെ പറ്റി മിണ്ടാൻ പോകരുത്.
കേരളം പഴയ ശ്രീനിവാസൻ പടത്തിലെ പോലെ ആണന്ന് മുഢമായി വിശ്വസിച്ച് കേരളത്തിനെ ആക്ഷേപിക്കാൻ നടക്കുന്നവരോട് പറഞിട്ട് എന്ത് കാരൃം.
ഒട്ടും പ്രതീക്ഷ വേണ്ട. തൊയിലാളി ക്ഷേമവും പറഞ്ഞ് ഒരു പ്രത്യേക വിഭാഗം ഒരു കൊടിയങ്ങ് കുത്തും. അതോടെ അതിൻ്റെ കാര്യം തീരുമാനമാകും😢
അങനെ കുത്തിയ ഒരു അഞ്ച് സംഭവം ഒന്ന് പറയാമൊ ??
ഇവിടെ ഇങ്ങനെയാണ് ആദ്യം കക്കൂസ് പണിയും ഉത്ഘാടനവും നടത്തും പക്ഷേ സെപ്റ്റി ടാങ്ക് ഇല്ലാത്തതിനാൽ അത് ഉപയോഗിക്കാൻ പറ്റില്ല 😂അതുപോലെയാണ് ഇതും കപ്പലിൽ കണ്ടെയിനർ വരും റോഡ് ഇല്ലാത്തതുകൊണ്ട് ചരക്ക് കൊണ്ടുപോകാൻ പറ്റില്ല 😅
National Highway okke idak irangi nokku 😂
Ivide ipol plan cheythirikkunnath cargo mattu vesselilek matti ship cheyyuka ennathanu.. but 100% effectiveness kittanel rail road connectivity koodiye theeru
Good Malayalam
റോഡ് റെയിൽ ഒന്നും പണി പോലും തുടങ്ങിയിട്ടില്ല. സർക്കാർ പരാജയം
അദാനി ഏറ്റെടുത്തത് കൊണ്ട് പദ്ധതി യാഥാർത്ഥ്യമായി. IAS കാർക്ക് ഒരു പുണ്ണാക്കും അറിയില്ല
The rail and road connectivity should be completed immediately.
ADANI WILL DO EVERYTHING INCLUDING WHAT HE HAS DONE IN USA. Then what is the work for MD and others? Just accept it and take credit? Karana bhoodhan and ministers will be very happy. MD also will be happy and will praise karanabhoodhan. But one thing Adani did not forget UMMEN CHANDY. So he is better than this MD.
Kochu veli.. port terminal
Approach roadnte pani onnum aayittilla ennu thonnunnu. MD ithellam complete cheythittu thallanam please.
ഈ ഏഷ്യാനെറ്റൊക്കെ ഉണ്ടായിട്ടും ഇതൊക്കെ നടത്തിയല്ലോ ?? അത്ഭുതം തോന്നുന്നു ...
ciTu എവിടെ നോക്ക് കൂലി എവിടെ
ഒരാൾ സംസാരിച്ചു തീരട്ടെ.
ജഗപൊഗ വേണ്ട.
വീതിയുള്ള റോഡുകളും റെയില്‍ സൗകര്യവും ഉണ്ടെങ്കിലെ ഈ തുറമുഖം കൊണ്ട് രാജ്യത്തിന് കൂടുതല്‍ പ്രയോജനം ഉണ്ടാവു. കേരളത്തിൽ ഇപ്പോഴും അത്തരം റോഡ് റയില്‍ സൗകര്യം ഇല്ല. ആകെ വീതി ഉള്ള റോഡ് എന്നത് നാഷണല്‍ ഹൈവേ ആണ്. അത് പോലും കേരളത്തിൽ 45 മീറ്റര്‍ വീതിയെ ഉള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ 60 മീറ്റര്‍ മുതൽ മുകളിലോട്ട് ആണ് റോഡിന്റെ വീതി. അതുപോലെ തിരുവനതപുരം വിമാന താവളത്തിന്റെ വലിപ്പവും വര്‍ധിപ്പിക്കണം. നിര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങളില്‍ എല്ലാം സര്‍ക്കാര്‍ സംവിധാനം ഇഴഞ്ഞ് ആണ് നീങ്ങുന്നത്
Not only that, Any road is surrounded by shops.
🚢🛥️⛴️🛳️🇮🇳
ഇവിടെ job vacancy എത്രത്തോളമാണ്.... Job കിട്ടാൻ എവിടെ ഒക്കെ സമീപിക്കണം
Search on carreers in Adaniports🎉
അതൊക്കെ ബംഗാളി & ബിഹരി &ഊപ്പി മുന്നണി കൊണ്ട് പോകും
CM Pinarayi ❤. Strong leader.
No good road and rail. 😮😢😮😢
വികസന വിഴുങ്ങൾ നടക്കും നല്ലപോലെ 😂
Will power of LDF❤
LDF Govt ❤
CENTRAL GOVT 😂
Gowdham Adani ❤️🔥💞👏👏👍
@@shibinom9736 @VSvimalkumar അല്ല എന്ന് തെളിയിക്കാമോ? ഞാൻ വെല്ലുവിളികുന്നു താങ്കളെ ok
നിലവിൽ 4മാസം പിന്നിട്ടു മൊത്തം ടാക്സ് കിട്ടിയത് ഇത് വരെ 18 കോടി രൂപയോളം എന്ന് കണക്കുകൾ പറയുന്നു( ടാക്സ് )
ഇനി നിലവിൽ ഒരു ദിവസം കേരളം എടുക്കുന്ന കടം എന്നത് നിലവിൽ 150 cr ഈരീതിയിൽ ഫണ്ട് 4800cr കേരളം മുടക്കിയിട്ടും 15 വർഷം 1% ശേഷം വരുന്ന ഓരോ വർഷവും 1 % വെച്ച് കൂടുതൽ കിട്ടും അങ്ങനെ പാട്ട കാലാവധി 45 വർഷം 15 വർഷം കഴിഞ്ഞു 45 വർഷം വരെ ആകുമ്പോൾ പോലും കേരളത്തിന് ലഭിക്കുക 31 % ലാഭ വിഹിതം പിന്നെ 45 വർഷത്തിന് ശേഷം ഇത് ലാഭകാരം അല്ല എന്ന് അദാനി ഗ്രുപ്പിനു തോന്നിയാൽ അദാനി ഗ്രുപ്പ് ഈപദ്ധതി യിൽ നിന്ന് ഒഴിയും കരാർ പുതുക്കി നൽകേണ്ടതില്ല അപ്പോഴും നിലവിൽ 2400 cr മുടക്കിയ അതാനി ഗ്രുപ്പിന് സർക്കാർ അങ്ങോട്ട് 15500 cr അങ്ങോട്ട് കൊടുക്കണം ചുരുക്കത്തിൽ ഇതിന്റെ ഉദ്ദേശം എന്താണ്? എന്ന് മനസ്സിൽ ആക്കുക.
Our nature help. Not our ministers and officers this project too late the help given for Kerala
Only thalu no use
Adani has done it's work but our MD s VISIL waste
When she was collector, Pathanamthitta, she was ok. Now she has no power. A servant of Communist government. That is all. But her activity in Pathanamthitta District was good.
പിണറായി സർക്കാരിനും മോദി സർക്കാരിനും അഭിവാദ്യങ്ങൾ ❤️
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ..
അല്ല എന്തിനായിരുന്നു അഭിവാദ്യം 😮
@@leninsgeorge8323Kodi kuthathe project support cheytatinu arikum
മോഡി ഗവണ്മെന്റ് എന്താണ് വിഴിഞ്ഞതിന് തന്നത്?? തരാം എന്ന് പറഞ്ഞ VGF പോലും തന്നില്ല
Port inaugration kazhinjit moonu varsham kazhinj ano road rail connectivity varune 🤣🤣🤣
Gate way of south asia.. Port of trivandrum
Modi❤
Where is VGF for vizhinjam port from central govt?
ഉമ്മൻചാണ്ടി 😢😢😢😢
😂😂😂 pappu enum samaram cheyunatho adani kurichu😂😂😂😂 apol arannu kallaan 😂😂😂😂
🙊🙊🙊🙊
😂😂😂😂
ചാണ്ടി ഒരു കഴിവ് കെട്ട മുഖ്യമന്ത്രിയായിരുന്നു....
ലത്തിൻ സഭയുടെ മുമ്പിൽ മുട്ടു കുത്തി വിഴിഞ്ഞം തുറമുഖ പദ്ധതി എന്നെ അവസാനിപ്പിച്ചേനെ😂
കൊക്കാചി റിപോർട്ടറിന് ഒരു വിഷമം പോലെ 😂
Thallikkolooo
Be thankful to Central Government
VGF തരാത്ത central govt ന് എന്തിന് thanks?
Yes for not giving us 1 rupee.
Adani 🔥modi🔥
Modi???
മോഡി എന്താണ് തന്നത് വിഴിഞ്ഞതിനായി?? തരാം എന്ന് പറഞ്ഞ VGF പോലും തന്നില്ല.. ഇനിയും കിടന്നു ന്യായികരിച്ചോ
Adhani 🔥 modi🔥
നൈറ്റിയിട്ട വികസന വിരോധികളുടെ അണ്ണാക്കിൽ കൊടുത്ത വിഴിഞ്ഞം 😂😂😂😂😂😂
കേരളത്തിലെ സർക്കാരിന്റെ ഭരണം നമ്പർ വൺ 💯
Commie anno?
കേന്ദ്രം ആകെ മുടക്കുന്നത് 800 കോടി ഇപ്പോൾ പറയുക പലിശഹിതം ആ പൈസയും തിരിച്ചു തരണം.
എന്നിട്ടോ വിഴിഞ്ഞം പോർട്ട് ഉണ്ടാക്കിയതാരാ അത് കേന്ദ്രം 😅
അദാനി go back😂
അപ്പോ അദാനി കൊള്ളാം അല്ലെ 😂😂😂
അധാനിക്ക് കൊള്ളാം 99%അധാനിക്ക് 1%കേരളാ സർക്കാരിന് അതും 45-15 കൊള്ളാം ലെ.
അദാനി 🙏🏼🙏🏼🙏🏼
ഗൗധം അദാനി 🙏🏼🙏🏼🙏🏼
@@beeranhusaininvestment full avrudethalle... VGF mathramalle ullu Govt sidil ninnu
Apo അദാനി നിക്കണോ പോണോ
Kerala Government is not supporting TVM.
ഉമ്മൻചാണ്ടി 🥰🥰🥰🥰 udf❤️❤️❤️❤️
😂😂😂😂
വിഴിഞ്ഞം തുറമുഖം കൊണ്ട് നാട്ടുകാർക്ക് എന്താണ് ഉപകാരം😂😂😂😂😂
ഇന്ത്യക്ക് മൊത്തം അഭിമാനവും ഉപകാരവുമാണ്.. നിനക്കൊഴിച് 💥
🥲. Ninne paranit kazhyam illa
അധാനിക്ക് കൊള്ളാം 99%അധാനിക്ക് 1%കേരളാ സർക്കാരിന് അതും 45-15 കൊള്ളാം ലെ മാങ്ങാ തൊലി കിട്ടും നാട്ടു കാർക്ക് ബുലോക കൊള്ള ആണ് ഇത് വഴി നടത്തിയിട്ടുള്ളത് ഇടതനും വലതനും കൂടെ അധാനിക്കും ഭിനമിക്കും വേണ്ടി
@@hariprasadkalayakaran7087 എന്താണ് ഉപകാരം എന്ന് പറഞ്ഞുതരുമോ 🤣🤣🤣🤣
@@ahmmdasf854 atra jobs generate akum en ariyamo. It's the biggest port in south india. And regional development undakum. As per human history Port cities anu oru country de most important revenue generating region. Also logistics related ayi orupad jobs created akum. Itinekurich onnum bodham illatha alkar kore und.
നുമ്മ boat jetty പൂട്ടി നുമ്മ തൂറാകുളം കൂച്ചി fishing colony ക്കാർ മീൻ പിടിക്കാൻ പോണു.. അത് മാത്രം പറ്റില്ല എന്ന് പറയരുത്.. അത് നുമ്മടെ കുല തൊഴിൽ ആണ്..😂😂
ഒരു MLA യെ വാങ്ങുന്നതിനു ബിജെപി കൊടുക്കുന്നത് 150 കോടി .ഈ പണം റാസ് അടച്ചതാണോ എന്ന് ആരും നോക്കുന്നില്ല
ഇത്രയും വലിയ കൊള്ള വെള്ളക്കാർ പോലും നമ്മോട് ചെയ്തിട്ടില്ല അധാനിക്ക് വേണ്ടി ഭിനാമികൂട്ടം ചെയ്യുന്നത് ചെറിയ കൊള്ളകൾ അല്ല
നുമ്മ തൂറാകുളം കൂച്ചി fishing colony ക്കാർ നുമ്മ boat jetty പൂട്ടി മീൻ പിടിക്കാൻ പോണു.. അത് മാത്രം പറ്റില്ല എന്ന് പറയരുത്.. അത് നുമ്മടെ കുല തൊഴിൽ ആണ്..😂😂
K rail
അപ്പൊ റിംഗ് റോഡ് സ്വാഹാ ആവുമോ ബാലരാമപുരം റോഡ് വികസിപ്പ് റെയിൽ മാർഗം പരിപാടി നടത്തും റിങ് റോഡ് സ്വാഹ ആകുമോ
PInarai Vijayan 💪💯
😢
umman chandi and Adani 💪💯
@Moidu-3rd-time-PM😂😂😂
നുമ്മ തൂറാകുളം കൂച്ചി fishing colony ക്കാർ നുമ്മ boat jetty പൂട്ടി മീൻ പിടിക്കാൻ പോണു.. അത് മാത്രം പറ്റില്ല എന്ന് പറയരുത്.. അത് നുമ്മടെ കുല തൊഴിൽ ആണ്..😂😂