'ഇടതുപക്ഷ സര്‍ക്കാരിനെതിരെ സംസാരിക്കുന്നതില്‍ വിഷമമുണ്ട്' | Aashiq Abu| hema committee report

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 114

  • @akku_tuhe2088
    @akku_tuhe2088 2 месяца назад +59

    നേരിൻ്റെ കൂടെ നിക്ക്കണം മച്ചാനെ എന്നും❤

    • @AnoopN-q6b
      @AnoopN-q6b 2 месяца назад +2

      Aaaru ivano😂

    • @Jhfhj-f3g
      @Jhfhj-f3g 2 месяца назад

      @@akku_tuhe2088 ഈ പരനാറി ചെറ്റയോ ആട്ടിൻ തോലിട്ട ചെന്നായ

    • @nikhilpanikkar
      @nikhilpanikkar Месяц назад

      Hashish Abu.😂

  • @Parternakulam
    @Parternakulam 2 месяца назад +21

    ഇടതു വരും.... എല്ലാം ശരി ആക്കും 😊

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +41

    അടിമക്കമ്മിക്കും പതിയേ നേരം വെളുത്തു വരുന്നുണ്ട് 😂

    • @basheermanayath5104
      @basheermanayath5104 2 месяца назад +1

      കുഞ്ഞാലി കുട്ടി അഭിപ്രായം ഒന്നും പറഞ്ഞില്ല

  • @ramyapk3923
    @ramyapk3923 2 месяца назад +50

    ഞാൻ പറയുന്നത് ഇവിടെയൊക്കെ ജനാധിപത്യം എന്ന് പറയാൻ പോലും പുച്ഛം തോന്നുന്നു... കാശ് ഉള്ളവർക്ക് വേണ്ടി നിയമം പോലും മാറ്റി എഴുതപ്പെടുന്നു..

  • @justaguy3956
    @justaguy3956 2 месяца назад +1

    രാഷ്ട്രീയം നോക്കാതെ ന്യായത്തിന്റെ കൂടെ നിന്നതിന് ആഷിഖ് അബുവിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @VYBCTV
    @VYBCTV 2 месяца назад +1

    അമ്മയുടെ തലപ്പത്തുള്ളവർ ഒരു അധോലോകം പോലെ പെരുമാറുന്നു എന്നത് സത്യമാണ്. എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഈ മട്ടാഞ്ചേരി ഗാംഗും ഒട്ടും പുറകിലല്ല, കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ. പ്രത്യേക അജണ്ടെങ്ങൾക്ക് പടം പിടിത്തം, കള്ള പണം വെളുപ്പിക്കാൻ പടം പിടിത്തം, ലഹരി ഉപയോഗം, കച്ചവടം, സാമ്പത്തിക ക്രമക്കേട് തുടങ്ങി എന്തെല്ലാം. ഈ ഡി ആയിരം കോടി കലക്ഷനുകളെ കുറിച്ച് അന്വേഷണം തുടങ്ങിയതിനെ വഴി തിരിച്ചു വിടാൻ ആണ് ഇപ്പൊൾ ഈ റിപ്പോർട്ട് പുറത്തു വിട്ടത്. നാല് വർഷം മുന്നേ തയാറാക്കിയത് ആണല്ലോ? എന്തെ ഇപ്പോ പുറത്തു വിട്ടു?

  • @vivekvdev3889
    @vivekvdev3889 2 месяца назад

    Santhosham ind, Aashiq Abu nte side inn angane oru Comment. eppolum pulli blind side il ninn current govt. ne support cheyyane pole thonnumarn. Felt happy

  • @localintrovert3199
    @localintrovert3199 2 месяца назад +9

    അതേപോലെ ലഹരിയുപയോഗിക്കുന്ന ആളുകളെയും പിടിക്കണം അല്ലെ അണ്ണാ 🔥

  • @josephdamian5359
    @josephdamian5359 2 месяца назад +15

    പണാധിപത്യം 😂 നമ്മുടെ രാജ്യത്ത് കാശ് and രാഷ്ട്രീയ ബന്ധം ഉള്ളവര്‍ക്ക് ഒരു നിയമവും സാധാരണ മനുഷ്യര്‍ക്കു മറ്റൊരു നിയമവും. ബ്രിട്ടീഷ് കാര്‍ പോയി ഇന്ത്യക്കാര്‍ തന്നെ നമ്മളെ അടിമകള്‍ ആക്കിയ അവസ്ഥ

  • @Shaiju-ny4lu
    @Shaiju-ny4lu 2 месяца назад +8

    അയ്യോ പാവം അടിമ 😂

  • @vineethaav6652
    @vineethaav6652 2 месяца назад +5

    സഖാവിന് ഇപ്പോ കാര്യങ്ങൾ മനസിലായി തുടങ്ങി

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 месяца назад +4

    ഇടത് പക്ഷം എന്നാൽ താൽപര്യങ്ങളുടെ പക്ഷമാണ്. അവിടെ നീതിയില്ല

  • @Ashikbh123
    @Ashikbh123 2 месяца назад

    Ashik Abu❤

  • @shafeekshaeek5332
    @shafeekshaeek5332 2 месяца назад +1

    ഞാനും ഒരു ഇടതു പക്ഷകരണന് എന്ത് നമുക്ക് തന്നെ നാണക്കേടാണ് ഇപ്പോൾ വി യസ് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി

  • @jeemolejiss8081
    @jeemolejiss8081 2 месяца назад +1

    Respect every person personality 100%👍🙏🙏

  • @manu-mn8zr
    @manu-mn8zr 2 месяца назад

    ആദ്യ ആയിട്ട് പുള്ളിയോട് ഒരു ബഹുമാനം. ഇനി എങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയല്ലോ

  • @AbdulBasheerkh
    @AbdulBasheerkh 2 месяца назад

    ഇനിയെങ്കിലും ആരെയും ഭയമില്ലാതെ... സ്വദന്ദ്രമായി.. ധൈര്യമായി ladies.. Gents ജോലി ചെയ്യാൻ കഴിയുന്ന നല്ല മേഖലയായി ഉയരെട്ടെ സിനിമ... അതിനുള്ള പരിശ്രമം തുടരുക.... All the best

  • @vidhunmadathilmeethal5610
    @vidhunmadathilmeethal5610 2 месяца назад +1

    Only hope is court... !

  • @HappyHub-fo8be
    @HappyHub-fo8be 2 месяца назад

    News reader🔥🔥

  • @vidhunmadathilmeethal5610
    @vidhunmadathilmeethal5610 2 месяца назад

    Hopefully honorable High court may involve effectively...

  • @robinn.t3427
    @robinn.t3427 2 месяца назад

    ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 🔥🔥🔥💪🏻💪🏻💪🏻

  • @Frommoonlightwithlove
    @Frommoonlightwithlove 2 месяца назад +1

    ellavarudeeyum perukal purathu varanam

  • @thegodxxxx
    @thegodxxxx 2 месяца назад +1

    ഇവനാണ് നമ്പർ വൺ ഡ്രഗ് ന്റെ ആള്... കഞ്ചാവ് അബു...

  • @Malayalikada
    @Malayalikada 2 месяца назад

    Ayo.... 😂...

  • @kumara1691
    @kumara1691 2 месяца назад +6

    കഷ്ടം. ലജ്ജ തോന്നുന്നു. നമ്പർ 1 ആണത്രെ.

  • @nikhilpanikkar
    @nikhilpanikkar Месяц назад

    Hashish Abu.😂

  • @sudheeshs522
    @sudheeshs522 2 месяца назад +6

    Thumbnail കൊടുത്തിരിക്കുന്ന കണ്ടാൽ തോന്നും ഇടതുപക്ഷം എന്തോ വിശുദ്ധന്മാരുടെ സംഘടന ആയിരുന്നെന്ന്....അതിലെ വിശുദ്ധന്മാർക്ക് എല്ലാം ബിനാമി സ്വത്തുക്കൾ ഉണ്ട്....

  • @sarathamal1567
    @sarathamal1567 2 месяца назад +1

    ഇടത് എന്തോ veliya സംഭവം ആണെന്ന് ഓരോ അവന്മാർ ഉണ്ടാക്കി വെച്ചിട്ടുണ്ട്... സത്യത്തിൽ ഇങ്ങനെയൊക്കെ ഇടത് മാത്രമേ ചെയ്യു....

  • @anuroopthehuman
    @anuroopthehuman 2 месяца назад

    Njangall ithu ithinu apurvaum vichaarichu!! Ellaaam oru business alle, politics'um!! Oru load puchamm!!

  • @illyasillu4559
    @illyasillu4559 2 месяца назад +1

    സഖാവ് ആഷിക്ക് അബുവിന് എൻ്റെ വക 500

  • @sajeevpathiyil1500
    @sajeevpathiyil1500 2 месяца назад

    കയ്യിൽ നിന്ന് പോയപ്പോൾ മാളത്തിൽ നിന്ന് ഇറങ്ങി തുടങ്ങി.ഹാഷിഷ്. fun girls,booze and stuff.

  • @Kurumpan-nk9xg
    @Kurumpan-nk9xg 2 месяца назад +4

    കുറ്റവാളികളെ സംരക്ഷിക്കുന്നവർ ആരാണോ അവരാണ് കൊടും കുറ്റവാളി

  • @karthikthankachan7128
    @karthikthankachan7128 2 месяца назад

    രാജാക്കന്മാർ

  • @soulCRUS
    @soulCRUS 2 месяца назад +3

    സർക്കാർ ആരെ ഭയക്കണം

    • @anjanamohanmohan
      @anjanamohanmohan 2 месяца назад

      ഗുണേഷ്, കുകേഷ് 😂

    • @soulCRUS
      @soulCRUS 2 месяца назад

      @@anjanamohanmohan അങ്ങിനെങ്കി ഈ സർക്കാറിനെ തന്നെ വേണ്ടെന്നു വെക്കണം... ഇതൊരു DYFI കാരന്റെ വാക്കാണ്...

  • @ganeshanog8548
    @ganeshanog8548 2 месяца назад

    ഈ വാർത്ത ഉള്ളത് കൊണ്ട് ജനത്തിന് നല്ല സുഖമുണ്ട്.. ഇല്ലേൽ ഇവരൊക്കൊ ലൈവത്തോൺ കുത്തിത്തിരിപ്പ് കേൾക്കേണ്ടി വന്നേനേ..ഇപ്പോൾ കുറച്ച് ചാനൽ റേറ്റിംഗ് കൂടിയത്കൊണ്ട് സുജയ ഇപ്പോൾ ഭൂമിയിൽ അല്ലാ ഉള്ളത്.. ഇത് തടർന്നാൽ പഴയ നില വരുമെന്ന കാരൃം ഓർക്കുന്നത് നല്ലതാ… ഇത് അരുണിനും കൂടി ബാധകമാണ്

  • @mukundanot9047
    @mukundanot9047 2 месяца назад

    ഇപ്പോൾ കാണുന്ന വാർത്തകളൊന്നും സത്യമല്ല വെറുതെ റേറ്റിംഗ് കൂട്ടാൻ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ മാത്രമാണിത് യഥാർത്ഥ്യം പുറത്ത് വരുമ്പോൾ ഇവരാരും ക്ഷമയും പറയില്ല.

  • @a-ew5qo
    @a-ew5qo 2 месяца назад

    ശുപാർശ തെറ്റാണ്.. ശിപർശ ആണ് ശെരി

  • @asokanpunnapra4495
    @asokanpunnapra4495 2 месяца назад +1

    ഫ്രീസർ റിപ്പോർട്ട്😂

  • @prasadm3890
    @prasadm3890 2 месяца назад

    Ithu thanne yan eppozhum idathupaksham

  • @Kykkop
    @Kykkop 2 месяца назад +1

    ഈ സർക്കാർ സ്വയം ഒടുങ്ങുമെന്നാ തോന്നുന്നത്

  • @alimathary1304
    @alimathary1304 2 месяца назад

    😂😢

  • @sabirp43
    @sabirp43 2 месяца назад

    Janagal iraganam

  • @ചർച്ചകൾക്കൊരിടം

    Pothichor tharatte.. ellam sheriyakum. Mayakkumarunnu party jindabad

  • @NLandmap
    @NLandmap 2 месяца назад +1

    കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്ക് നല്ല sogama

  • @rileeshp7387
    @rileeshp7387 2 месяца назад +1

    സിനിമയിൽ ഒരു ലോബിയുടെ ആൾ ആയ കപട ആദർശം പറയുന്ന മാന്യൻ

  • @sathyadasraman1361
    @sathyadasraman1361 2 месяца назад

    ഇവിടെ ഇടതുണ്ട് സ്ത്രീകൾ സുരക്ഷിതർ ആയിരിക്കും

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +17

    ആഷിക് അപ്പു ആട്ടിൻ തൊലി ഇട്ട ചെന്നായ ആണ് നീ നീ കൂടുതലൊന്നും പ്രസംഗിക്കേണ്ടത്

  • @harishenoi2169
    @harishenoi2169 2 месяца назад

    ആളെ വെട്ടാൻ മടിയില്ലാത്തവർക്ക് ഖണ്ഡിക വെട്ടാൻ എന്താ

  • @suneeshpj2941
    @suneeshpj2941 2 месяца назад +12

    ഇവൻ പണ്ട് ഉമ്മൻ ചാണ്ടിയെ കളിയാക്കിയവൻ അല്ല

    • @vpstateofmind
      @vpstateofmind 2 месяца назад +6

      ഓ പിന്നെ ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ പിന്നെ മലമറിച്ചേനെ , എഡോ ഒരു രാഷ്ട്രീയ പാർട്ടിയും സിനിമ കാരെ തൊടില്ല ...

    • @hariskuttasseri6066
      @hariskuttasseri6066 2 месяца назад

      കോഴ മാണിയെ ya

    • @trueindian4549
      @trueindian4549 2 месяца назад

      Crct ​@@vpstateofmind

    • @JMian
      @JMian 2 месяца назад

      @@vpstateofmind athentha Cinemakkarkku enthanu pratyekatha😂

  • @fridaymatineee7896
    @fridaymatineee7896 2 месяца назад

    ഇയാളെ ലഹരി കേസ് പിടിച്ചതല്ലേ

  • @XavierVincent-p3g
    @XavierVincent-p3g 2 месяца назад +2

    Antham kammikalkku bhodham varunnathu vayki ayirikkum

  • @skyland0
    @skyland0 2 месяца назад +1

    സിനിമാക്കാരുടെ ചീഞ്ഞ വാർത്ത അല്ലാതെ ഇവിടെ വേറെ ഒന്നും ഇല്ലേ... മടുത്ത്... 🤮🤮🤮🤮🤮🤮

  • @Usb616
    @Usb616 2 месяца назад +3

    ഒടുവിൽ ഇതെല്ലാം സ്വാഹാ 🤣🤣🤣

  • @muhammedshafi4987
    @muhammedshafi4987 2 месяца назад +1

    Pinnarayi vijayyan panam bangit inga chayidin

  • @vigneshvishnu8844
    @vigneshvishnu8844 2 месяца назад

    Sadharanaa party anneshwanam aanu pathivvu ...ith ipo nth petti aavoo

  • @naveedk5477
    @naveedk5477 2 месяца назад

    ഇടതുപക്ഷ സർക്കാർ അല്ല. പിണറായി സർക്കാർ. എല്ലാ തെമ്മാടിത്തരത്തിനും കൂട്ടുനിൽക്കുന്ന പിണറായി സർക്കാർ. 😏😏😏

  • @eldhosegeorge2786
    @eldhosegeorge2786 2 месяца назад +11

    നിന്റെ വിഷമം തീർക്കാൻ dyfi പൊതിച്ചോർ നൽകും 🤣🤣

  • @ratheeshchinnu6306
    @ratheeshchinnu6306 2 месяца назад

    LDF എല്ലാവരേയും പറ്റിച്ചു

  • @Ajeesdan
    @Ajeesdan 2 месяца назад

    ഇടത് പക്ഷത്ത് നിന്നെ ഈ കാലത്തു ഇത്തരം പ്രവർത്തികൾ ഉണ്ടാവു...

  • @VinodSreejaya
    @VinodSreejaya 2 месяца назад

    ഇഥിനെക്കാളുഠപ്രതീക്ഷിക്കാഡ

  • @hariskuttasseri6066
    @hariskuttasseri6066 2 месяца назад

    ഒരു 500 രൂപ ഇട്ടാലും

  • @sureshuthaman4371
    @sureshuthaman4371 2 месяца назад

    Sujaya.ethu.vidaruth

  • @prasadm3890
    @prasadm3890 2 месяца назад

    Cpm sarkar kallangalil mungikulichu
    Oh ! Horrible

  • @vishnur8582
    @vishnur8582 2 месяца назад +1

    Sudappi abu

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 2 месяца назад

    ഇതിലും അധികം ഒന്നും ഇപ്പോൾ ഇവിടെ ഭരിക്കുന്ന സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.. റിപ്പോര്ട്ട് നാലര വർഷത്തിലധികം പൂഴ്ത്തി വെച്ചവരല്ലേ?? മുഴുവൻ എലി തിന്നു പോയി എന്ന് പറഞ്ഞില്ലല്ലോ. അത് തന്നെ നല്ലത് എന്ന് കരുതിയാൽ മതി. ഒരു ഊഴം കൂടി കൊടുക്കുക.

  • @jojoelijah8858
    @jojoelijah8858 2 месяца назад

    Antay Parttiyaeke kuruchu cash kitti....😂😂😂
    Enyullaa..kalam.najagl..
    bangalike pogum...

  • @vishnur8582
    @vishnur8582 2 месяца назад +2

    മലയാള സിനിമയിലെ ഹാർപിക് അബു ആണ്

  • @shanibeenashylaj2650
    @shanibeenashylaj2650 2 месяца назад +1

    Casting couch enna vakku upayogikkum nii entha punyalan annooo thuuuuu😂😂😂😂😂😂

  • @GOPANERANAZHATH
    @GOPANERANAZHATH 2 месяца назад

    Ldf is going to pathalam in the next elections

  • @ArunGopinathan-wl6dz
    @ArunGopinathan-wl6dz 2 месяца назад

    ഡ്രാമ

  • @gokulrmenon6925
    @gokulrmenon6925 2 месяца назад +1

    oochali evanu eepol ano bhotham vannthu pottannn

  • @jagujagus12
    @jagujagus12 2 месяца назад

    Report vannapol njetti ennu paranj exclusive ondakkiyavar alle ningal? Appo ningal arinjille vettimattiyath? Areyanu ningal mandanmar akkunnath?

  • @babukanhirala3059
    @babukanhirala3059 2 месяца назад +1

    ഇവനൊന്നും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. 🤣 ഇനിയും മുട്ടേണ്ട വാതിലുകൾ മനസ്സിലാക്കിയവർക്കുള്ള അവസാന ചാൻസ് മുട്ടുവിൻ തുറക്കപ്പെടും എല്ലാം ശെരിയായി

  • @GirishManalil
    @GirishManalil 2 месяца назад

    Ivanum,ivanta pennum,cpm.nta gunandermaraanu.cpm.nta Oppam ninnukondu ummanchandiya kaliyakkukayum,bjp.ya kuttam parayukayum cheytha thendiyaanu.ivanum malayala cinima 15 anga power groupila aalanu.

  • @tilgetk16
    @tilgetk16 2 месяца назад

    അനുഭവിക്ക് 🤣
    വല്ല്യ സ്തുതി പാടകൻ അല്ലായിരുന്നോ 😂😂

  • @subhashinimk8520
    @subhashinimk8520 2 месяца назад +2

    നുണ പറയുന്നവർ പത്ര പവർത്തകർ ഹേമ പറഞ്ഞത് അവർ ചെയ്തി നിങ്ങൾ പെതുജനത്തെ വിഡ്ഡിയാക്കുകയാണ്

  • @jibinthomas131
    @jibinthomas131 2 месяца назад

    സഖാപ്പിക്ക് മതിയായി😂😂❤💚

  • @yousafc7454
    @yousafc7454 2 месяца назад

    ഇടതു അടിമക്കും മടുത്തു ഈ സർക്കാർ

  • @subhashinimk8520
    @subhashinimk8520 2 месяца назад +3

    നുണ പറയുന്നവർ പത്ര പവർത്തകർ ഹേമ പറഞ്ഞത് അവർ ചെയ്തി നിങ്ങൾ പെതുജനത്തെ വിഡ്ഡിയാക്കുകയാണ്