പാലക്കാട് ബിജെപിയിലും ഇടതുമുന്നണിയിലും പടയൊരുക്കമില്ല | Sujaya Parvathy | Palakkad

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 301

  • @vipinmp3750
    @vipinmp3750 Час назад +40

    ഉണ്ണിച്ചട്ടന് ഒരു ഉപ്പിട്ട് സോഡാ കൊടുക്കൂ

    • @devdev4742
      @devdev4742 Час назад +1

      ചുണ്ണി വാലഷ്ണൻ

  • @bijoygopalan8012
    @bijoygopalan8012 Час назад +21

    സുജയ്ക്ക് ബിഗ് സല്യൂട്ട്❤️

  • @amith1374
    @amith1374 2 часа назад +82

    Sujaya പറഞ്ഞത് 💯 സത്യം

    • @jafaralumkalayail2341
      @jafaralumkalayail2341 Час назад +2

      രണ്ടു പാർട്ടിയും ഒന്നുതന്നെ

  • @aravidankv8058
    @aravidankv8058 Час назад +22

    VERY GOOD ❤THANK-YOU ❤VOTE FOR BJP JAI JAI BJP ❤

  • @VinodKumar-yo3yb
    @VinodKumar-yo3yb Час назад +51

    സുജയാപാർവതീ. ഇന്നും ശെരിയായിട്ടുള്ള ഒരു രാഷ്ടീയ വിശകലനം നടത്തീ. ആരും ജയിക്കും തോക്കും എന്നതിനപ്പുറം സത്യസദ്ധമായ ഒരു വിശകലനം. സുപ്പർ. ഒരു. ഹ്യദയംനിറഞ്ഞ. ഹായ്

  • @Rajesh-zf6gv
    @Rajesh-zf6gv Час назад +25

    ഉണ്ണി മിക്കവാറും channel മാറും

  • @aravinddr3435
    @aravinddr3435 Час назад +14

    സുജയ💯

  • @shajupaul9007
    @shajupaul9007 Час назад +30

    ഉണ്ണി സാറിനെ ശ്രദ്ധിച്ചാൽ അറിയാം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഉണ്ണി സാറിന് ഒരു ദഹനക്കേട് ആൻ്റോ സാറ് അറിയാതെ വല്ല ഡീൽ നടത്തിയോ എന്ന് അന്വോഷിക്കണം

  • @gurjap101
    @gurjap101 2 часа назад +32

    മാധ്യമ അധ:പ്പതനം കൂടി ജനങ്ങൾ നന്നായി വിലയിരുത്തുന്നുണ്ട്...

    • @anillukose28
      @anillukose28 Час назад +5

      Adhama mapra smrthi aanu

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx Час назад

      ഹായ് എന്താ പോരെ എല്ലാവർക്കും.. മതിയോ.. സൂപ്പർ... 👌🏽👌🏽👌🏽

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx Час назад

      ഹായ് സുജയാ പാർവതി സൂപ്പർ... പോരെ
      എല്ലാവർക്കും മതിയോ.. അഭിനന്ദനങ്ങൾ.... 👌🏽👌🏽👌🏽

  • @sreejithasokan6885
    @sreejithasokan6885 Час назад +9

    സുജയ🔥

  • @s.pvigneshtharakath9586
    @s.pvigneshtharakath9586 Час назад +22

    സുജയ ♥️ uyirrr

  • @akbarperla
    @akbarperla Час назад +14

    അതെ രാഹുൽ തന്നെ വിജയം

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 50 минут назад

      കൃഷ്ണ കുമാർ 100% ജയം ഉറപ്പ്

  • @ViswonC
    @ViswonC Час назад +18

    സുജയയുടെ രാഷ്ട്രീയചായ്‌വ് ഒഴിച്ച്‌ നിർത്തിയാൽ കാര്യകാരണം നിരത്തിയുള്ള വിശദീകരണം മികച്ചതാണ്

  • @byjuk.v1630
    @byjuk.v1630 Час назад +9

    സുജയ 💪🏻💪🏻💪🏻

  • @venukumarv.v.8349
    @venukumarv.v.8349 Час назад +7

    അടിപൊളി 👌

  • @enlightnedsoul4124
    @enlightnedsoul4124 Час назад +27

    സുജയാ 🧡🧡
    മണ്ണുണ്ണി ബാലകൃഷ്ണന്റെ അണ്ണാക്കിൽ വച്ച് കൊടുത്തു 😂

    • @NirmalKumar-yj4uk
      @NirmalKumar-yj4uk Час назад

      എന്ത്

    • @enlightnedsoul4124
      @enlightnedsoul4124 Час назад +1

      @@NirmalKumar-yj4uk അത് ഈ വീഡിയോ മുഴുവനായി കണ്ടാൽ മനസ്സിലാകും

  • @abhinandsthampi8900
    @abhinandsthampi8900 2 часа назад +50

    രാഹുൽ മാങ്കൂട്ടം വിജയിച്ച കാണാൻ ഞാൻ ആഗ്രഹിക്കുന്നു എനിക്ക് വളരെ ഇഷ്ടമുള്ള ഒരു യുവ നേതാവാണ് രാഹുൽ മാങ്കൂട്ടം❤❤

    • @KhalidTv-q7i
      @KhalidTv-q7i 2 часа назад +15

      ആ, ആഗ്രഹം നടക്കില്ല മോനേ 🤣🤣വ്യാജൻ അതേ പടി തുടരും 🤣

    • @unnikrishan4336
      @unnikrishan4336 2 часа назад +11

      വ്യാജൻവ്യാജനെഇഷ്ടപെടുംസ്വാഭാവികം

    • @satheeshinfotainment1071
      @satheeshinfotainment1071 Час назад +5

      നോമിനി 😂

    • @anillukose28
      @anillukose28 Час назад +2

      Ho avane jayipichitt venam vyajangalude pralayam ondakan 😂

    • @enlightnedsoul4124
      @enlightnedsoul4124 Час назад

      @@abhinandsthampi8900 രാഹുൽ വിജയിച്ചു കാണാൻ കോൺഗ്രസിൽ തന്നെ പാതി പേരും ആഗ്രഹിക്കുന്നില്ല

  • @shajimon8832
    @shajimon8832 Час назад +7

    പാലക്കാട്‌ കോൺഗ്രസ്‌ വിജയിച്ചാൽ സൂജയ വിഷമം സഹിക്കാൻ വയ്യാതെ എന്തെകിലും കടുംകൈ ചെയ്യും കൂടെ ഉള്ളവർ ഒന്ന് ശ്രദ്ധിക്കണം..

  • @vIpIncHe
    @vIpIncHe 2 часа назад +17

    സ്മൃതീശൻ ഇന്നില്ലേ 😂

    • @ppppp-w1v
      @ppppp-w1v Час назад +1

      😂

    • @ppppp-w1v
      @ppppp-w1v Час назад +3

      സ്‌മൃതിശൻ പരുതിക്കുരു

  • @adithyan.62077
    @adithyan.62077 Час назад +9

    Bjp🧡

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Час назад +18

    രാഹുൽ 100%win ❤️❤️

    • @amaldev5097
      @amaldev5097 Час назад

      😂😂😂വ്യാജ പ്രസിഡന്റ്‌ 😂😂

    • @rahul222-r2m
      @rahul222-r2m 40 минут назад

      Namak bjp mathi 😂❤

  • @umeshumesh48
    @umeshumesh48 2 часа назад +18

    Sujaya 🔥🔥🔥

  • @thadevoosesilvy5525
    @thadevoosesilvy5525 Час назад +8

    ശരിക്കും റിപ്പോർട്ടിൽ ആണ് പട😂

  • @iqbalk6915
    @iqbalk6915 2 часа назад +31

    rahul jaychirikum

  • @Charakuzhikans
    @Charakuzhikans Час назад +4

    സംഘി ചേച്ചിയുടെ വായ്ത്താരി നവംബർ 23 ന് നിൽക്കും- അതുവരെ എന്തുംആകാം- മാധ്യമ സ്വാതന്ത്യം-😂

  • @satheeshinfotainment1071
    @satheeshinfotainment1071 Час назад +9

    രാഹുൽ തോൽക്കണം ആര് ജയിച്ചാലും, എന്തു കൊണ്ട് എന്നാൽ, എനിക്ക് ശേഷം പ്രളയമല്ല എന്റെ നോമിനി 😂 1:20

  • @thadevoosesilvy5525
    @thadevoosesilvy5525 Час назад +11

    രാഹുൽ തന്നെ വിജയി സുജയാ

  • @ajidaniel7616
    @ajidaniel7616 2 часа назад +8

    Rahul win 15000 to 20thousand

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog Час назад +5

    രാഹുൽ 🌹

  • @superpayyans1554
    @superpayyans1554 56 минут назад +1

    0:58 എൻ്റെ പൊന്നെ പൊളിച്ച്😂😂😂

  • @chidambaransr9285
    @chidambaransr9285 49 минут назад +1

    💐🌹💐🌹🇮🇳💐🌹 Sujaya parvathi 🌹💐🇮🇳💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹♥️🩵♥️🩵♥️💜🩵💖🩵💜🩵💖🩵💜♥️💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @rajeshmambully4230
    @rajeshmambully4230 54 минуты назад

    Sujaya ❤❤❤❤❤❤❤

  • @jacobtharayil7252
    @jacobtharayil7252 Час назад +1

    ജയിക്കുന്ന പാർട്ടിക്ക് നേരെ മാത്രമേ മാധ്യമങ്ങൾ പടയൊരുക്കം ഉണ്ടാകുകയുള്ളൂ... 😄തോൽക്കുന്ന രണ്ടു പാർട്ടികൾക്കും എന്ത് തേങ്ങയ സംഭവിക്കുന്നത്...? എന്തായാലും ബിജെപി-സിപിഎം ബാന്ധവം സുജയുടെ വാക്കുകളിൽ കാണാം... 😔

  • @anuragashok7176
    @anuragashok7176 Час назад +3

    ജയസാധ്യത സരിന് ആണ്.. കാരണം കോൺഗ്രസ് പ്രതീക്ഷ കൈവിട്ടു.. ആ വോട്ടുകൾ ഇടത്പക്ഷത്തേക്ക് കേന്ദ്രീകരിക്കപ്പെടും..BJP വോട്ടുകളും ഇടതുപക്ഷം പിടിക്കും

  • @jafaralumkalayail2341
    @jafaralumkalayail2341 Час назад +6

    സുജയ ഇന്നും സിപിഎം ബിജെപി കൂട്ടുകെട്ടിന് വേണ്ടി വാദിച്ചു.

  • @ajikanakath162
    @ajikanakath162 2 часа назад +8

    പട മന്ധ്യമങ്ങൾക്ക് മാത്രമേ ഉള്ളു പടെ

  • @abdullatheefka4072
    @abdullatheefka4072 Час назад +3

    ഇത് കൈരളി ചാനലിന്റെ അനുജൻ ആയിട്ട് വരും ഇത് കാണുന്നതിനും നമ്മൾ കേബിൾ കാർക്ക് പൈസ കൊടുക്കുകയാണല്ലോ കഷ്ടം

    • @almas7763
      @almas7763 48 минут назад

      Kairali enthu kuzhappum

  • @vinojvinoj2244
    @vinojvinoj2244 Час назад +1

    Sujaya❤👍🏻

  • @sreejithnair1071
    @sreejithnair1071 Час назад +3

    സുജയാ ഒരേ പൊളി

  • @abhinandsthampi8900
    @abhinandsthampi8900 2 часа назад +26

    കോൺഗ്രസിലെ യുവ നേതാക്കളിൽ നല്ല ജനകീയത ഉള്ള രണ്ട് നേതാക്കളാണ് രാഹുലും ഷാഫിയും❤❤

    • @surabhirksurabhi8772
      @surabhirksurabhi8772 Час назад +1

      അവരുടെ കാര്യവും ചതിയൻ സതീശനും മാത്രം കാര്യം ഉള്ളവ ചെയ്യുന്നു.

    • @devdev4742
      @devdev4742 Час назад

      നിജി ഹാദി ക്ക് കൂട്ടിക്കൊടുക്കുന്നവനല്ലേ തായോളി

  • @shajiryakoob1996
    @shajiryakoob1996 2 часа назад +9

    AAA pada okke undaaakatte. Last Rahul 🎉🎉

  • @SarafuKara
    @SarafuKara Час назад +2

    Rahul
    Jai❤❤❤❤

  • @VilasiniRajeev
    @VilasiniRajeev 2 часа назад +12

    Unni Sir👌👌👌👌Rahul M L A Palakkad 💙💙💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚💚💚🇮🇳🤚

  • @chandraseknar3714
    @chandraseknar3714 Час назад +3

    പട രാഹുലിന് പുല്ലാണ് ഉണ്ണിസാര്‍ നിഗമനം ശരിയാണ്

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 2 минуты назад

    Well said

  • @madhavesh16
    @madhavesh16 2 часа назад +10

    ഉണ്ണിക്ക് കിട്ടേണ്ടത് കിട്ടി

  •  29 минут назад +1

    സുജയുടെ നല്ല നിരീക്ഷണം

  • @vivekr5786
    @vivekr5786 35 минут назад +1

    സുജായ പൊളിച്ചു

  • @LishaManoj-y5j
    @LishaManoj-y5j Час назад +1

    സുജയ❤❤❤❤

  • @arunmenon4463
    @arunmenon4463 2 часа назад +19

    സുജയയുടെ യഥാർത്ഥ നിരീക്ഷണം.. ഉണ്ണിക്കു എങ്ങനേലും കോൺഗ്രസ്‌ നെ ജയിപ്പിക്കണം, അതിനു 13 വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും 😅😅 ബൂത്ത്‌ ലെവലിൽ നന്നായി പണി എടുക്കുന്നുണ്ട് ബിജെപി.. അതിന്റെ ഗുണം എന്തായാലും റിസൾട്ടിൽ ഉണ്ടാകും . 👍

    • @avinashramesan3999
      @avinashramesan3999 2 часа назад

      Sheri chanagamey

    • @decruzd5715
      @decruzd5715 2 часа назад

      BJP vs LDF ഇപ്പോ... വ്യാജൻ മങ്ങി

    • @aleenaambadi7769
      @aleenaambadi7769 Час назад

      ബാക്കി പാർട്ടിക്കാരൊക്കെ പിന്നെ മുഖത്തോട് മുഖം നോക്കി ഇരികുവാണല്ലോ തിരഞ്ഞെടുപ്പ് ആയപ്പോ... എന്തൊക്കെയാണ് ഹേ പറയുന്നത്... 3 മുന്നണികളും എല്ലാ level ലും നല്ല പോലെ പണിയെടുക്കുന്നുണ്ട്... കോൺഗ്രസ് ആണേലും സിപിഎം ആണേലും ബിജെപി ആണേലും... പക്ഷെ ഇവിടെ ചില കൂട്ടർക്ക് കോൺഗ്രസിനെ അങ്ങ് ചവിട്ടി മെതിക്കാൻ പല കോണുകളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി എന്നാണ് ഞാൻ മനസിലാക്കുന്നത്...അല്ലെങ്കിൽ പിന്നെ പാർട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങളിൽ ഉൾപ്പെടുന്ന കാര്യമായ ഒരു കത്ത് പുറത്തുവന്നു എന്നും പറഞ്ഞു അതിനെ ഇങ്ങനെ ആഘോഷിക്കേണ്ട എന്ത് ആവശ്യമാണുള്ളത് ?? ബിജെപിയുടെ സന്ദീപ് വാരിയർ ഒരു കത്ത് പുറത്തു വിട്ടിരുന്നു ? അതിനെ കുറിച്ച് ആർക്കും ഒരു ചർച്ചയും ഇല്ല... അതെന്താ ഇല്ലാത്തത് ?? കഴിഞ്ഞ ദിവസം കൃഷ്ണദാസിന്റെ മോശം പരാമർശം ഉണ്ടായിരുന്നു... ഒരു ദിവസത്തെ ആയുസ്സല്ലേ ഉണ്ടായിരുന്നുള്ളു ആ വിഷയത്തിന് ??? എന്തുകൊണ്ട് കോൺഗ്രസിനെ മാത്രം ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നു ?? That itself proves medias are trying to frame congress... (ഇത് ചിലപ്പോ ഒരു ക്യാപ്സ്യൂൾ മറുപടി ആയി നിങ്ങൾക്ക് തോന്നിയേക്കാം, No issues)

    • @NeonateAdsEvents
      @NeonateAdsEvents Час назад

      ​@@decruzd5715go and ask parata chankav

    • @avinashramesan3999
      @avinashramesan3999 Час назад +1

      @@aleenaambadi7769 rightly said....

  • @MaheshNair-xw6du
    @MaheshNair-xw6du Час назад +2

    Sujaya👏🏼

  • @jacksonkurian8060
    @jacksonkurian8060 2 часа назад +25

    സുജ ലോക തോൽവി... സുജ കണ്ണടച്ചാൽ സുജക്ക്‌ മാത്രമേ ഇരുട്ട് ഉള്ളു..അത് മനസിലാക്കു

    • @aswinrkr2809
      @aswinrkr2809 Час назад +14

      തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാമതാകും എന്ന് പറഞ്ഞവൻ മണ്ണുണ്ണി......
      Parliament തിരഞ്ഞെടുപ്പിൽ NDA യ്ക്ക് ഭൂരിപക്ഷം കിട്ടില്ല എന്ന് പറഞ്ഞവൻ മണ്ണുണ്ണി........
      ഹരിയാനയിൽ BJP തകർന്നടിയും എന്ന് പറഞ്ഞവൻ മണ്ണുണ്ണി........
      എന്നിട്ട് SUJAYA കണ്ണടച്ചു ഇരുട്ടാക്കുന്നു എന്ന്..... 😂😂😂
      സമ്മതിക്കണം കൊങ്ങിയേ...... 🙏🙏😂😂😂

    • @chethankumar555
      @chethankumar555 Час назад

      You understand when waqf claim your house

    • @ashapradeepmeenu4049
      @ashapradeepmeenu4049 Час назад

      മുനമ്പത്തു ക്രിസ്ത്യൻ ആളുകൾക്കു മനസിലാകും

    • @Riyasct-m4p
      @Riyasct-m4p Час назад +1

      ​@@aswinrkr2809 thrissuril vijayan pooram kalakki jayippichathalle

    • @aswinrkr2809
      @aswinrkr2809 Час назад

      @@Riyasct-m4p പൂരം കലക്കിയത് കൊണ്ടായിരിക്കും ക്രിസ്ത്യാനികൾ അടക്കം സുരേഷ് ഗോപിയ്ക്ക് vote ചെയ്തത്..... 😂
      ഹോ സമ്മതിക്കണം.....
      ഇജ്ജ് മണ്ണുണ്ണി school of observation ന്റെ പ്രിൻസിപ്പാൽ ആകും 😂😂

  • @aswinrocky9694
    @aswinrocky9694 Час назад +3

    ചുണ്ണി ബാലകൃഷ്ണൻ Air ൽ . ആക്കി സുജയാ 😂😂🤣🤣

  • @Ankola-o3k
    @Ankola-o3k 2 часа назад +11

    Rahul❤

  • @mohammedrafeeq8401
    @mohammedrafeeq8401 Час назад

    കോൺഗ്രെസ്സിൽ ഏത് കാലത്തും പടയുണ്ട് അതാണല്ലോ അവരുടെ പരാജയം എത്ര കൊണ്ടാലും പഠിക്കില്ല

  • @eagles8971
    @eagles8971 2 часа назад +23

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും .......!!
    വിജയം രാഹുലിന് തന്നെ ❤

    • @decruzd5715
      @decruzd5715 2 часа назад +3

      ഡേയ് : ഇവരുടെ തള്ള് മാത്രമേ ഉള്ളൂ..... വ്യാജൻ ഇപ്പോ തിരഞ്ഞെടുപ്പ് ചിത്രത്തിൽ ഇല്ല😂

    • @Azx473
      @Azx473 2 часа назад

      @@decruzd5715adh nee mathram paranja madhiyo

    • @alanJose-xs4zh
      @alanJose-xs4zh 2 часа назад

      😂

    • @eagles8971
      @eagles8971 2 часа назад

      ​Wait and see

    • @NeonateAdsEvents
      @NeonateAdsEvents Час назад

      Ninte parata chankannte police evide​@@decruzd5715

  • @crknila
    @crknila 44 минуты назад +1

    സുജയ പറയുന്നത് ശരി, മറ്റുള്ളവർ ഹരിയാനയ്ക്ക് പഠിക്കുകയാണ് 😅

  • @arulkurian
    @arulkurian Час назад +3

    Bjp kkum cpim num ore swaram

  • @NidheeshnidheeshNidheeshnidhee
    @NidheeshnidheeshNidheeshnidhee 54 минуты назад

    ❤❤❤

  • @alkeshkumar6126
    @alkeshkumar6126 2 часа назад +6

    Unnikannan 😭😂

  • @KhalidTv-q7i
    @KhalidTv-q7i 2 часа назад +4

    Ldf ❤❤

  • @SureshBalan-m5m
    @SureshBalan-m5m Час назад +1

    Sujaya.ethra.karaghtayyi.parayuu.❤❤❤❤

  • @yavanika367
    @yavanika367 Час назад +1

    Sujayaa 🔥

  • @gurjap101
    @gurjap101 Час назад +1

    ആട്ടെ...സർക്കാർ പാട്ടഭൂമിയിൽ നിന്ന് ലക്ഷക്കണക്കിനു രൂപേടെ മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തിക്കൊണ്ടു പോയ കേസ് എന്തായി???? ജനം എല്ലാരേം വിലയിരുത്തുന്നുണ്ട്...മാധ്യമങ്ങൾ അത്രക്കങ്ങട് നല്ല പിള്ള ചമയല്ലേ....

  • @ahamednisar1966
    @ahamednisar1966 Час назад +2

    ചാനലിലെ ശോഭ. സുജയ

  • @azielmedia2k23
    @azielmedia2k23 2 часа назад +4

    അപ്പോൾ രാഹുലൂട്ടൻ 😜

  • @AjayanM-h7x
    @AjayanM-h7x 28 минут назад

    കൃത്യം ...... വ്യക്തം......

  • @techtipbox7684
    @techtipbox7684 7 минут назад

    ഉണ്ണിക്ക് വയറുനിറച്ച് കൊടുത്തതിൽ ആശംസകൾ. ഉണ്ണി എന്നും ഉണ്ണി തന്നെ, ഭൂമിക്ക് താഴത്ത് എവിടെ ഇലക്ഷൻ നടന്നാലും ഉണ്ണി പറയും അതിന്റെ റിസൾട്ട് 👍👍

  • @bgtthomas889
    @bgtthomas889 Час назад +1

    Shafi has right to sponsor rahul as he has made a sacrifice while moving to vadakara, he need someone who will fulfill the the promises he made to voters of palghat.

  • @anillukose28
    @anillukose28 Час назад +1

    Sujaya ❤❤❤ come to LDF

  • @hariharankailasam4921
    @hariharankailasam4921 Час назад

    👌👌👌👌

  • @parvanag7837
    @parvanag7837 Час назад

  • @saleelbabukv1984
    @saleelbabukv1984 2 минуты назад

    രാഹുൽ ❤❤❤

  • @AnilkumarVasudevan-w8y
    @AnilkumarVasudevan-w8y Час назад

    🙏🙏🙏👍

  • @AgainstDirtypolitics
    @AgainstDirtypolitics 34 минуты назад

    രാഹുൽ ജയിക്കും ❤️❤️❤️❤️❤️😂

  • @AkeshKv
    @AkeshKv 34 минуты назад

    സുജ കരയും😢 ഉണി സാർ പറയുന്നത്

  • @abdmastermedia6778
    @abdmastermedia6778 12 минут назад

    മീഡിയക്കാർക്ക് എൽഡിഎഫ് ബിജെപിക്ക് കത്തയച്ചത് ഒന്നും പ്രശ്നമില്ല ഇതിലും പ്രശ്നം യുഡിഎഫിലെ ഈ ചെറിയ കത്തിലാണ് കഷ്ടം

  • @bijupavara2335
    @bijupavara2335 53 минуты назад

    Rahul Mankoottathil ❤

  • @maharoofpp1906
    @maharoofpp1906 10 минут назад

    രാഹുൽ മാങ്കുട്ടത്തിൽ ജയിക്കും കെ മുരളീധരന് മുമ്പത്തേ ജനസമ്മിതി ഇപ്പോൾ ഇല്ല

  • @NS-vq5cc
    @NS-vq5cc Час назад

    സുജയാ പൊളിച്ചു

  • @hamsap5223
    @hamsap5223 Час назад

    സുജയാ ചുമ്മാ വെള്ളം ഇറക്കാൻ മാത്രം ഉള്ളു 🥰😂😂🥰

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 51 минуту назад

    ദൈവത്തെ ഓർത്തു ഉണ്ണി ക്യാമറയെ നോക്കരുത് കാണുമ്പോൾ ഞങ്ങക്ക് സങ്കടം വരുന്നു

  • @ivyjacob8025
    @ivyjacob8025 Час назад +3

    Rahul M will win with God's blessings , grace & favour 🙏❤

  • @sreep1446
    @sreep1446 2 часа назад +10

    ഉണ്ണിയുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 53 минуты назад

    എന്തൊരു സ്റ്റഡി ആണ് സുജയാ ചെയ്തിരിക്കുന്നത്

  • @irshadchinnu8133
    @irshadchinnu8133 2 часа назад +2

    🧡🤍💚udf

  • @nidheeshadiyerihouse8928
    @nidheeshadiyerihouse8928 Час назад +2

    ഉണ്ണി പൊട്ടൻ

  • @RahulRaj-e7h
    @RahulRaj-e7h 29 минут назад

    Wow സുജയ പൊളിച്ചു👌👌👌👌👌. ഉണ്ണി സാറിനു കണക്കിന് കൊടുത്തു 😂😂😂😂

  • @sarathmohan3250
    @sarathmohan3250 20 минут назад

    ഈ ഉണ്ണി sir മല്ലപ്പള്ളി അടുത്ത് ചാലപ്പള്ളി അല്ലേ 😅

  • @ratheeshk9719
    @ratheeshk9719 36 минут назад

    Capsule channel എന്ന് കേട്ടിട്ടുണ്ടോ😅

  • @anillukose28
    @anillukose28 Час назад +1

    Sujaya you 🎉🎉🎉 other two congrs lobi... ldf jayikum sujaya ❤

  • @FirozE-i3v
    @FirozE-i3v 2 часа назад +1

    ഇത് എന്താ ചർച്ചയോ ചോർച്ചയോ

  • @JacobNellimoottil
    @JacobNellimoottil Час назад

    Sujaya said clearly... NDA+LDF fighting against UDF!!!

  • @Sangeethkurian
    @Sangeethkurian 24 минуты назад

    സുജയയുടെ സംസാരത്തിൽ നിന്ന് മനസ്സിലാകും സിപിഎം ബിജെപി കൂട്ട് കെട്ട് 😂

  • @tijomonpeter8771
    @tijomonpeter8771 22 минуты назад

    K മുരളീധരന് കുഴപ്പം ഇല്ലാലോ നിങ്ങൾക്ക് ആണോ കുഴപ്പം സുജയ പാർവതി

  • @cool-pk3cz
    @cool-pk3cz 30 минут назад

    ഉണ്ണി സാർ കുറച്ചായി കോമാളി ആയി മാറി.. പ്രവചനം എല്ലാം തേഞ്ഞു

  • @SajuPm-m1q
    @SajuPm-m1q Час назад +1

    ചവറ്സുജയ

  • @pramodmavilethu-j8k
    @pramodmavilethu-j8k 4 минуты назад

    😄👍

  • @drjosephthomas522
    @drjosephthomas522 Час назад +1

    Rahul jayikanam

  • @Rigvedkishna
    @Rigvedkishna Час назад

    ഉണ്ണിയുടെ അണ്ണാക്കിൽ കൊടുത്തു സുജയ ❤️👌🔥🔥🔥