കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ ഉടനീളം മീറ്റർ ഓൺ ചെയ്യാതെ ഓടുന്ന ഓട്ടോ ഡ്രൈവർമാരും ഡബിൾ ചാർജ് വേടിക്കുന്ന ഇന്നും നിലനിൽക്കുന്നു എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ ഏതു രൂപത്തിലും പ്രതികരിക്കാനും അവർ ധൈര്യപ്പെടുന്നു നമ്മുടെ നിയമങ്ങളും രാഷ്ട്രീയ കൂട്ടുകെട്ട് ഇതെല്ലാം ഇതിനു കാരണമാണ്
പ്രതികരണം ഭയപ്പെടാതെ മീറ്റർ ഇടാൻ എല്ലാവരും ആവശ്യപ്പെടുക. ഭയപ്പെടുത്തിയാൽ പൊതു സമൂഹം യാത്രക്കാരനെ പിന്തുണയ്ക്കുക അതാണ് നിയമം നടപ്പാക്കാനുള്ള വഴി. പരാതിപ്പെടാനും മറക്കരുത്. ഓട്ടോക്കാരുടെ സംഘടിത ശ്രമം കൊണ്ട് യാത്രക്കാരുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കരുത്.
റൂറൽ ഏരിയ യിൽ ഇടാനുള്ള മീറ്റർ അല്ല തരുന്നത്... സിറ്റി പെർമിറ്റ് നു ഉള്ള മീറ്റർ ആണ് തരുന്നത്.. പോയി വരുന്ന ഓട്ടം ആണേൽ മീറ്റർ ആണ് ലാഭം.. ചെറിയ വെയ്റ്റിംഗ് നു വരെ മീറ്റർ ഇൽ കാശ് കാണിക്കും
MVD ഉദ്യോഗസ്ഥൻ ആയതുകൊണ്ട് നടപടി ഉടൻ....ചില ഓട്ടോ ഡ്രൈവേഴ്‌സ് സാധാരണക്കാരോട് കാണിക്കുന്നത് ആളു മാറി കാണിച്ചു...ഇടയ്ക്കിടെ MVD ചെക്കിംഗിന് ഇറങ്ങുന്നത് ഉപകാരം ആവും പൊതുജനത്തിന്...
തമ്പാനൂർ ചുറ്റുമുള്ള ഓട്ടോറിക്ഷക്കാരുടെ ലൈസൻസ് മുഴുവൻ കട്ട് ചെയ്യണം. ഇത്രയും അഹങ്കാരികൾ ആയിട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരെ ഞാൻ കേരളത്തിൽ വേറെ എവിടെയും കണ്ടിട്ടില്ല
വർഷങ്ങളായി, Eranakulam അത്താണി Airport കാലടി റൂട്ടിൽ, Auto, Taxi ക്കാരുടെ പിടിച്ചുപറിയാണ് നടക്കുന്നത് . പൊതു ഗതാഗതം തീരെയില്ലാത്ത , ആലുവാ Airport കാലടി റൂട്ടിൽ , Metro Rail വരാതെ, മനുഷ്യർക്ക് ഒരു രക്ഷയുമുണ്ടാവില്ല .
കോഴിക്കോട് ഒരു 90%ഓട്ടോ കാരും നല്ലവരാണ് നമുക്ക് അറിയാത്ത വഴിയാണെങ്കിൽ ഓട്ടോ പോവാനുള്ള ദൂരം ഇല്ലങ്കിൽ ഇതിലെ പോയാൽ അവിടെ എത്തി അവിടേക്ക് ഓട്ടോ വേണ്ട എന്ന് വരെ പറഞ്ഞു തന്നു നമ്മെ സഹായിക്കുന്ന ഓട്ടോക്കാരും ഒരു പാട് ഉണ്ട് കോഴിക്കോട്
ഓട്ടോകാർ മീറ്റർ ഓണകില്ല,govt ഇലക്ഷനിൽ വോട്ട് പോവുമെന്ന് കരുതി നിർബന്ധികുകയുമില്ല. സംഘടന ഉള്ളതൊണ്ട് എന്തെങ്കിലും ചെയ്താൽ എല്ലാവരുടെയും വോട്ട് പോവുമെന്ന് പേടി എല്ലാ പാർട്ടിക്കാർക്കും ഉണ്ട്. ആകെ ഒരു സാമ്പാർ പരുവം ആണ് അവസ്ഥ.
വളരെ നല്ല തീരുമാനം. എന്റെ നാട്ടിൽ രണ്ട് കിലോ മീറ്റർ ഓട്ടം വിളിച്ചാൽ 70/80 രൂപ വാങ്ങിക്കും. ഇത് എന്ത് തരം പിടിച്ചുപറി ആണെന്ന് അറിയില്ല. ആരും ഇതിനെതിരെ പ്രതികരിക്കാൻ വരില്ല. സാധാരണക്കാരനായ ഒരാൾ 500 രൂപയ്ക്ക് ജോലി ചെയ്താൽ. ബസ്സ് കൂലിയുടെ ഇരട്ടി തുക ഓട്ടോറിക്ഷ യ്ക്ക് കൊടുത്താണ് പലരും വീട്ടിൽ ചെല്ലുന്നത്. പ്രത്യേകിച്ച് ബസ് റൂട്ട് ഇല്ലാത്ത ഉൾ ഏരിയയിൽ. ബൈക്ക് സ്കൂട്ടർ ഉള്ളവർക്ക് സമാധാനം ഉണ്ട്
എല്ലാ ജില്ലകളിലും ഇത് തന്നെയാണ് അവസ്ഥ. ഇക്കൂട്ടരിൽ നല്ലവർ വളരെ കുറവ്. നല്ലൊരു ശതമാനം പിടിച്ചു പറിക്കാരാണ്. ചില സ്ഥലത്ത് എത്തിയാൽ പറയും: മീറ്ററും പകുതിയും, മറ്റു സ്ഥലത്ത് എത്തിയാൽ പറയും ഇരട്ടിയെന്നും. Change ഇല്ലെങ്കിൽ ബാക്കി കിട്ടില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. കൂടാതെ, ഓട്ടോക്കാർക്ക് മാത്രം പണം തരാൻ നിങ്ങൾക്ക് മടി എന്ന ഡയലോഗും.
കൊണ്ടുവിടുന്ന വാടകയാണെങ്കിൽ 30 ശതമാനം അധികം വാങ്ങും മീറ്ററിൽ ഒരിക്കലും കറക്റ്റ് റേറ്റ് കാണിക്കില്ല രാത്രി 10 മണിക്ക് ശേഷം ഡബിൾ വാടക ആണ് അതായത് റിട്ടേൺ പോകുന്ന വാടകയും വാങ്ങും അതേ വണ്ടിയിൽ തിരിച്ചു വരുന്നുണ്ടെങ്കിൽ അധികം ഒന്നും നിയമ വ്യവസ്ഥ ഇല്ല
Nmlaaytt thanne chodhicha mathy oru day metr itt odan paranjappo oru driver bhayankara preshnam ndakkii njan thirich samsarich pulli meter itt meter charge mathre edutholu
Kazhakuttom 50% auto karum pazhaya Gunda set up alkar anu . Local auto vilikate kazhiunntum uber or ola vilikunnt ah better .. local anu return um cherth koduknm ravile anel um .. ratri anel ath double charge 😅 total Paisa ah
ഞാൻ മലപ്പുറം ഭാഗത്തുള്ള ഓട്ടോ ഡ്രൈവറാണ്, കൊച്ചിയിൽ വെച്ച് എനിക്ക്ഓട്ടോയിൽ 10,കിലോമീറ്റർ യാത്രചെയേണ്ടി വന്നു,,എന്റെ കൈയിൽ നിന്നും വാങ്ങിയത് 350,രൂപ, ഞാൻ ചോദ്യം ചെയ്തപ്പോൾ എന്നോട് പറയുകയാണ് ഇവിടെ ഇങ്ങിനെയാണെന്ന്.. ഞങ്ങളുടെ നാട്ടിൽ 220,രൂപ.. അവിടെ നിയമം കർശനമാക്കണം.. എല്ലാ വകുപ്പുകളും ഇടപെടണം 🙏
Km ന് 30 ആണ് 350 കൂടുതൽ ആണ്.. 300 ഒക്കെ വാങ്ങും... 220 ടൌൺ റേറ്റ് ആണ്... പഞ്ചായത്ത് വണ്ടികൾ ഒക്കെ km 30₹ വെച്ചാണ് ഓടാർ... ടൌൺ ഏരിയ ആവുമ്പോൾ 10 km മുകളിൽ ലോങ്ങ് ഓട്ടം ആവുമ്പോൾ km 25 വെച്ച് വേണ്ടിക്കാറുണ്ട്
കേരളത്തിലെ 90% ഓട്ടോക്കാരും മീറ്റർ ഇടാതെ തന്നെയാ ഓടുന്ന അവർ അവർക്ക് തോന്നുന്ന രീതിയിലാണ് പൈസ മേടിക്കാൻ ഇത് നിർത്തലാക്കാൻ ഇവിടുത്തെ ഗവൺമെന്റ് അവരെ ഒന്നും ചെയ്യത്തില്ല എന്നുള്ള വിചാരം ഗവൺമെന്റ് അവന്മാർക്ക് സപ്പോർട്ട് എന്ന രീതിയിലാണ് അവന്മാരോട് ഈ ഓടുന്ന ഓട്ടോറിക്ഷയിൽ എല്ലാം മീറ്റർ ഘടിപ്പിച്ച് ആ മീറ്ററിനെ റീഡിങ് നോക്കി യാത്രക്കാർക്ക് പൈസ കൊടുത്തിട്ട് പോകാൻ പറ്റും അതിന് വേണ്ടത് ഇവിടുത്തെ ഗവൺമെന്റ് കേരളത്തിലെ മുക്കിലും മൂലയിലും ഓട്ടോറിക്ഷ എവിടെയെല്ലാം ഉണ്ടോ എല്ലാവരും മീറ്റർ ഓടണം ഇവിടുത്തെ കെഎസ്ആർടിസിയും പ്രൈവറ്റ് ബസ് മേഖലകളും ഗവൺമെന്റ് നിശ്ചയിച്ച പ്രകാരം ഫയർ സ്റ്റേജിലാണ് ഓടുന്നത് കുറച്ചുകൂടെ ദൂരം ഉണ്ടെന്നും പറഞ്ഞ് ഒരു യാത്രക്കാരൻ ചെയ്യുന്ന പത്തു രൂപയ്ക്ക് പകരം ₹20 മേടിക്കാൻ പറ്റുമോ ഇല്ല പിന്നെ എന്താണ് ഓട്ടോറിക്ഷക്കാർക്ക് മാത്രം ഈ സാധിക്കുന്നെ അവർക്ക് ഇവിടുത്തെ ഗവൺമെന്റ് പേടിയില്ല അത് തന്നെ ഗവൺമെന്റ് നിശ്ചയിച്ച പ്രകാരമുള്ള ഓട്ടോ ചാർജ് അല്ല അവർ വാങ്ങുന്നത് അല്ലെങ്കിൽ ഒരു വെഹിക്കിൾ ഇൻസ്പെക്ടർ ഇതേ അവസ്ഥ അപ്പോൾ ഒരു സാധാരണക്കാരന്റെ അവസ്ഥയോ അതാണ് ഞാൻ പറഞ്ഞത് ഗവൺമെന്റ് ശരിയല്ല ഇങ്ങനെയുള്ളവന്റെ ലൈസൻസ് ആറുമാസം അല്ല അവന്റെ ജീവിതകാലം മുഴുവൻ ലൈസൻസ് കട്ട് ചെയ്യണം
ഓട്ടോ സ്റ്റാൻഡിൽ നിന്നും മിനിമം ഓട്ടത്തിന് ഒരു ഓട്ടോ വിളിച്ചാൽ ഓട്ടോ ഡ്രൈവർമാരുടെആദ്യ പ്രതികരണം മിനിമം 50 രൂപയാകും അത് തരാൻ പറ്റുമെങ്കിൽ ഓട്ടോ കയറിയാൽ മതി ഇല്ലെങ്കിൽ കാൽനടയായിട്ടോ ബസ്സിണോ പോകാൻ നോക്കാൻ പറയും യാത്രക്കാരുടെ അത്യാവശ്യമായതിനാൽ അവർ പറയുന്ന തുക കൊടുത്തു യാത്രയാകും. ലക്ഷ്യസ്ഥാനത്ത് എത്തി ഓട്ട തിരിച്ചു പോകുമ്പോൾ അവിടെ നിന്നും ഒരു യാത്രക്കാരൻ കയറുന്നു ആ യാത്രകാരന്റെ കൈയിൽനിന്ന് സർക്കാർ നിശ്ചയിച്ച മിനിമം വാങ്ങുന്നു അങ്ങനെ ആ ഓട്ടോ തിരിച്ച് ഓട്ടോസ്റ്റാൻഡിൽ എത്തുമ്പോഴത്തേക്കും ആ ഓട്ടോ ഡ്രൈവറുടെ കൈയിൽ മിനിമം ഒരു 150 രൂപയെങ്കിലും ഉണ്ടാകും ഇങ്ങനെ യാത്രക്കാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന രൂപയിൽ(പെട്രോൾ, ഓയിൽ, അനാമത്ത് )ചെലവെല്ലാം കഴിഞ്ഞ് മിച്ചം ആയിരം രൂപയെങ്കിലും ഉണ്ടാകും എന്നിട്ടും ഓട്ടോ ഓടിച്ചു ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു യാത്രക്കാരെ വീണ്ടും വീണ്ടും പിഴിഞ്ഞു കൊണ്ടിരിക്കുകയാണ്
അങ്ങനെ അല്ല ഒരുപാട് ക്രിമിനൽ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്... പക്ഷെ അവർക്ക് വേറെന്തെങ്കിലും side ബിസിനസ് ഉണ്ടാകും അതിന് ഓട്ടോറിക്ഷ തൊഴിൽ ഒരു മറമാത്രമാണ്...
ഓട്ടോറിക്ഷക്കാർക്ക് അഹങ്കാരം ഇച്ചിരി കൂടുതലാണ്. ട്രാഫിക്ക് നിയമം പാലിക്കില്ല ബ്രേക്ക് ലൈറ്റ് പോലും ഉണ്ടാവില്ല ലെഫ്റ്റ് സിഗ്നലിൽറൈറ്റിലേക്ക് പോകും ഇങ്ങനെ തോന്നിയ പോലെയാണ്.
പത്തുപൈസ്ക്ക് വരുമാനം ഇല്ലെങ്കിലും അഹങ്കാരത്തിന് കയ്യും കാലും വെച്ചവരാണ് ചില ഓട്ടോക്കാരൻമ്മാർ...നല്ലവരും ഉണ്ട് എന്നാൽ ഒരു 80% ഓട്ടോക്കാരൻമ്മാരും ഇങ്ങനെ ആണ്....
ബാഗ്ലൂരിൽ ഒരു 5 വർഷം മുന്നേ വരെ ഓട്ടോക്കാർ 150 രൂപ ഓട്ടം ഉള്ളിടത്തേക്ക് 650 പറയും 450 / 500 ന് വില പേശിയാൽ സമ്മതിക്കും. തീവെട്ടി കൊള്ള ആയിരുന്നു. ഇപ്പോ Rapido പോലുള്ള ആപ്പുകൾ വഴി Bike, Auto, car എന്നിവ യഥേഷ്ഠം തിരഞ്ഞെടുക്കാനും കസ്റ്റമർ ക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനും സാധിക്കുന്നു. ഇപ്പൊ ഓട്ടോ മാമൻ മാർ മൊബൈലും നോക്കി നോട്ടിഫിക്കേഷൻ നോക്കി ഓട്ടത്തിനായി ക്യൂ നിൽക്കുന്നു.കേരളത്തിലും Rapido വരട്ടെ,കുത്തിന് പിടിച്ച് വാങ്ങിയവരൊക്കെ കൂപ്പു കയ്യാൽ സ്വാഗതം ചെയ്യും യാത്രക്കാരെ, ഭവ്യതയോടെ😅
എറണാകുളത്തെ അവസ്ഥ ഇതിലും ഭീകരം ആണ് പ്രത്യേകിച്ച് മെട്രോ സ്റ്റേഷൻ റെയിൽവേ സ്റ്റേഷൻ ഓട്ടോകൾ അവർ പറയുന്ന അന്യായ ക്യാഷ് നമ്മൾ കൊടുക്കണം അതാണ് ഓട്ടോ ഡ്രൈവർമാരുടെ നിലപാട് മീറ്റർ ഒട്ടു മിക്ക ഓട്ടോകാരും ഇടാറില്ല
ഇത്തരം സംഭവങ്ങൾ യാത്രക്കാർ പറയുമ്പോൾ ആരോപണമെന്ന് പറഞ്ഞ് അവർ രക്ഷപ്പെടും. Mvd ക്ക് നേരിട്ട് അനുഭവം ഉണ്ടാകുകയും നടപടികൾ എടുക്കുകയും ചെയ്തത് വളരെ നന്നായി. ഉടനെ യൂണിയൻ/രാഷ്ട്രീയക്കാർ വിരട്ടലുമായി വരാം. സമ്മതിച്ചില്ലെങ്കിൽ കുറഞ്ഞത് ഒരു സ്ഥലംമാറ്റം പ്രതീക്ഷിക്കാം. 😅😅
ഒരു സമൂഹം അച്ചടക്കമുള്ളവരായി മാറണമെങ്കിൽ നിയമം ശക്തമായി മുഖം നോക്കാതെ ധീരമായി നടപ്പാക്കണം. ഉദാഹരണം AI ക്യാമറ മാധ്യമങ്ങളും ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അതിനെ കൊന്നു. മാന്യമായ ഡ്രൈവിംഗ് സംസ്കാരം വരണമെങ്കിൽ നിയമം കർശനമാകണം . 6 വരി റോഡിൽ വാഹനം ലൈൻ ട്രാഫിക് നിയമം അറിയാതെ ഓടിച്ചാൽ അതിൻ്റെ ഉപയോഗം അപകടം വിളിച്ചുവരുത്തും.MVD പുതിയ ഡ്രൈവിംഗ് നിയമങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ഇറങ്ങി തിരിച്ചാൽ മാറ്റം താനേ വന്നുകൊള്ളും. നിയമം അനുസരിച്ച് വാഹനം ഓടിക്കാൻ എല്ലാവർക്കും കഴിയട്ടെ
ഇന്നലെ തൃശൂർ ശക്തൻ സ്റ്റാൻഡ് ഇൽ നിന്ന് വിളിച്ച ഓട്ടോക്കാരൻ മീറ്റർ ഇട്ടില്ല. സ്ഥലം എത്തിയപ്പോൾ സാധാരണ മീറ്റർ ഇട്ടോടുന്നതിനേക്കാൾ 30 രൂപ കൂടുതൽ. ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെ ആണ്. മീറ്റർ ചാർജ് + മീറ്റർ ചാർജ് ന്റെ പകുതി ആണ് എന്ന്. തൃശൂർ വേറെ സംസ്ഥാനത്തിന്റെ ഭാഗമായോ?
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും എയർപോർട്ടിലേക്ക് ഓട്ടോ വിളിച്ചാൽ ആരും മീറ്റർ ഇടാറില്ല അവർ പറയുന്നതാണ് ഓട്ടോ ചാർജ് ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് ഒരു പൈസയാണ് വാങ്ങിക്കുന്നത് ഇൻറർനാഷണൽ എയർപോർട്ടിലേക്ക് മറ്റൊരു പൈസയാണ് വാങ്ങിക്കുന്നത് ഇതൊന്നും നോക്കാൻ ആർക്കും സമയമില്ല ഇത് mvd ആയതുകൊണ്ട് നടപടിയെടുത്തു
നിലവിൽആട്ടോ കാർ 100ഇൽ 90 % ഡ്രൈവർമാർ ഇങ്ങനെയാണ് തോന്നിയ പൈസ ആരും ചോദിക്കാനും പറയില്ല, മറിച് ബസ് കണ്ടക്ടർ 1 രൂപ കൊടുത്തില്ലെങ്കിൽ അടിയും ബഹളവും ആയിരിക്കും, ഇവൻ മാർ 10ഉം 15 ഉം കൊള്ളാം പലിശയ വാങ്ങിക്കുന്നത്, നമ്മുടെ നാട്ടിൽ ഒരു വ്യവസ്ഥയും ഇല്ല
സന്തോഷം!!! കൊച്ചിഎയർ പോർട്ടിൽ നിന്നും രാത്രിയിൽ ksrtc സ്റ്റാൻഡിലേക്ക് വന്ന എനിക്കും അന്ന് 800 രൂപ കൊടുക്കേണ്ടി വന്നിരുന്നു..... കൊടുത്തു "നമ്മൾ സാധാരണക്കാരനല്ലേ" MVD സാറിനു സല്യൂട്ട്
ഞാൻ കണ്ണൂരാണ് പലതവണ കൊച്ചിയിൽ വന്നിട്ടുണ്ട് എല്ലായ്പോഴും ഓട്ടോ കാരുമായി ഞാൻ തർക്കിക്കേണ്ടി വന്നിട്ടുണ്ട് ഒരിക്കൽ 150 രൂപയുടെ ഓട്ടത്തിന് 300 രൂപ വാങ്ങി ഞാൻ MVD ക്ക് പരാതി നൽകി പക്ഷേ അവർ കാര്യമായി ഒന്നും ചെയ്തില്ല... ഇപ്പം അനുഭവിച്ചപ്പോൾ നടപടി എടുത്തു..... നല്ല കാര്യം
മീറ്റർ ചാർജ് ഇടക്കൊക്കെ പുതുക്കി നൽകണം. എന്നാലേ മീറ്റർ ഇട്ട് ഓടിക്കാൻ ഡ്രൈവർമാർക്ക് കഴിയുകയുള്ളൂ. പത്തു വർഷവും, പതിനഞ്ചു വർഷവും കൂടുമ്പോൾ ഒരിക്കൽ മാത്രം ചാർജ് പുതുക്കൽ നടക്കുമ്പോൾ എങ്ങനെ ഓട്ടോ തൊഴിലാളികൾ ജീവിക്കും! വർഷാവർഷം എല്ലാ സർക്കാർ ജോലിക്കാർക്കും ശമ്പള വർധനവും ബൊണസും ഉണ്ട് എന്നോർക്കണം. കൂടാതെ പിടിവിട്ട് ആകാശത്തേക്ക് കുതിക്കുന്ന വിലക്കയറ്റം, പണപ്പെരുപ്പം. കൊച്ചിയിൽ ആണെങ്കിൽ കേരളത്തിലെ മുക്കിലും മൂലയിലും ഉള്ള സകല ഓട്ടോറിക്ഷയും, ടാക്സി കാറുകളും അത് ലക്ഷകണക്കിന് വരും എറണാകുളംത്തു ഓടുന്നുണ്ട്... പറയുമ്പോൾ എല്ലാം പറയണ്ടേ.
ഓട്ടോ ഡ്രൈവർ മാർക്ക് അഹംകാരം കൂടുതൽ ആണ് ഞാൻ ഇന്നെലെ ഡ്രൈവർ മാരുടെ അടുത് ഞാൻ അറിയാത്ത സ്ഥലം ചോദിച്ചു പരിഹാസ രൂപത്തിൽ എന്നെ ഒരു ഡ്രൈവർ എല്ലാം അവൻ അറിയാം ചോദിക്കുന്ന ആൾ പൊട്ടൻ ആണെന്ന പുച്ഛം ആണ് ഡ്രൈവറെ മറുപടി കോഴിക്കോട് ഓട്ടോ ഡ്രൈവർ ആണ്
പോലീസ് ഏമാൻമാർ ആയതുകൊണ്ട് എന്തൊരു സ്പീഡിലാണ് കാര്യങ്ങൾ നടന്നു പോകുന്നത് ഇതു വല്ല സാധാരണക്കാരൻ പരാതിപ്പെടുകയാണെങ്കിൽ അധികാരികൾ വർഷങ്ങൾ കാത്തു നിൽക്കേണ്ട നിയമം നടപ്പിലാക്കുവാൻ വേണ്ടി 😆
MVD ക്ക് അനുഭവം വന്നപ്പോൾ ഉടനെ ആക്ഷൻ ഉണ്ടായി. ഇതെന്തിനാ പറയുന്നേ.. Already മീറ്റർ ഇട്ട് ഓട്ടോ and all taxi ഓടിക്കാവുള്ളു എന്ന് നിയമം കർശനം ആക്കേണ്ടതല്ലേ. Complaint ആളുകൾ കൊടുക്കാത്തത് കൊടുത്താലും ഒന്നും ഈനാട്ടിൽ നടക്കില്ല എന്നുള്ളതുകൊണ്ടല്ലേ. ആ ഓട്ടോ ഡ്രൈവർ മാത്രം അല്ല ഇതുപോലെ ചെയ്യുന്നത് എന്ന് ഓർക്കണം. എല്ലാവരെയും പിടിച്ച് licence suspend ചെയ്യണം. അതിന് കഴിയുമോ അവർക്കെല്ലാം.
@@HuskyElaine😂 njan Uber mari epol 5 months ayi super service anu car vilicha auto cash varu pine economy nokiyal auto kitum minimum 70 rupee save cheyum
ആർടിഒ ഉദ്യോഗസ്ഥൻ ഒരു വാർത്തയ്ക്ക് വേണ്ടി ഒരു ഇഷ്യൂ ഉണ്ടാക്കി. ആട്ടോ കാർക്ക് സിറ്റിയിൽ മാത്രം പറയുന്ന പൈസ ഒന്നും മുതലാക്കാൻ പറ്റില്ല പിന്നെ കയറുന്ന യാത്രക്കാർ പോലീസാണോ എംപിയാണ് എൻജിൻ ആരാണ് എന്ന് അറിയത്തില്ല സ്വാഭാവികമായി എല്ലാവരോടും പറയും പോലെ പറഞ്ഞിരിക്കും ഇതുകൊണ്ട് സംഭവിച്ചത് ഒരാളുടെ ജീവിതം തകർന്നു
തിരുവനന്തപുരത്തും ഇത് അത്യാവശ്യമാണ്. ഞാൻ തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നും അനന്തപുരി ആശുപത്രി വരെ വന്നതിന് മീറ്റർ ചാർജ് 77 രൂപ ആയി. ഞാൻ 150 രുപ കൊടുക്കണം എന്ന് പറഞ്ഞ് വലിയ വഴക്കുണ്ടാക്കി. ഒടുവിൽ 100 കൊടുത്തിട്ടും പോര . വണ്ടിയുടെ നമ്പർ ഫോട്ടോ എടുക്കുമെന്നയപ്പോൾ എന്നെ ചീത്തയും പറഞ്ഞ് പോയി.
കോഴിക്കോട് നിന്ന് വന്നവർക്ക് മീറ്റർ ഇടാതെ ഓടി തോന്നിയ കാശ് വാങ്ങുന്ന കൊച്ചി tvm ഒട്ടോള്ളരൊക്കെ ഒരു “കൾച്ചറൽ ഷോക്ക്” ആണ്, കോഴിക്കോട്ട്കാരൻ ഒരു പുതിയ ഓട്ടക്കാരൻ തുടങ്ങുമ്പോൾ പഠിപ്പിക്കുക, ഓടുന്ന കൂലി വാങ്ങുക, ഒരു പഞ്ചർ മതി തട്ടിയെടുത്ത അമിത കൂലിയൊക്കെ പോകാൻ , സത്യ സന്ധത കാണിക്കുക, എന്നാ കൊച്ചി ഓട്ടോക്കാർ പറയും കിട്ടുന്നത് മാക്സിമം പിടിക്കുക്ക എന്ന്
ഓട്ടോകാരെയും ആക്ടിവാകാരെയും കണ്ണാപികളെയും സഹിക്കാം, ഓട്ടോയുടെ ഇരട്ടി വലുപ്പംഉള്ള ഒരുതരം വാഹനമുണ്ട് അത് എവിടെ പ്രത്യക്ഷപ്പെടുമെന്നോ ഏത് വശത്തേക്ക് തിരിയുമെന്നോ പറയാൻ കഴിയില്ല 😄😄😄കൂട്ടത്തിൽ കാതടപ്പിക്കുന്ന ശബ്ദവും 🥴🥴🥴
ഇന്ന് മിനിമം ചാർജ് 50 രൂപയാക്കണമെന്ന് പറഞ്ഞു ഒരു ദിവസം സമരം ചെയ്താൽ നാളെ അത് സർക്കാർ അത് നിലവിൽ വരുത്തും ... ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ ... ആകെയുള്ളത് മന്ത്രിമാരും രാഷ്ട്രീയക്കാരുമാണ് . ഒരു പഞ്ചായത്ത് മെമ്പർ പോലും ഇപ്പോൾ സ്വന്തം കാറിലാണ് എവിടേക്കും യാത്ര . അവർക്കൊന്നും ഈ ഓട്ടോയുടെ ആവശ്യം ഇല്ലല്ലോ 😮
ആർക്കും അറിയില്ല മീറ്റർ ഇട്ടു ഓടിയാൽ താങ്ങാൻ പറ്റാത്ത amound നിങ്ങൾ കൊടുക്കേണ്ടി വരും അത് കൊണ്ട് ആവാം അയാൾ അതു on ചെയ്യാതെ ഇരുന്നത് അത് കൂടി ഒന്ന് പരിശോധിക്കു വെറുതെ വല്ലതും പറഞ്ഞിട്ട് കാര്യം ഇല്ലാ
ഓട്ടോറിക്ഷക്കാരൻ ചെയ്തത് തെറ്റ് തന്നെ സാധാരണക്കാരനാണ് ഒരു കംപ്ലൈന്റ്റ് രാത്രിയിൽ കൊടുത്തെങ്കിൽ അപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പ് ആ വാഹനം ചെക്ക് ചെയ്യുക ഇല്ല ഉടനെ ലൈസൻസ് ആറുമാസത്തേക്ക് കട്ട് ചെയ്യുകയും ഇല്ല ഇതുപോലെ കെഎസ്ആർടിസി ബസ്സിന്റെ ട്രാഫിക് തെറ്റിച്ചുള്ള ഡ്രൈവിങ്ങും ഓവർ സ്പീഡ് മുഖ്യമന്ത്രിയെ അകമ്പടി പോയ വാഹനം ട്രാഫിക് തെറ്റ് എല്ലാ വാഹനങ്ങളിലും കൂട്ടം ഇടിച്ചിട്ടും എന്തുകൊണ്ട് അവരുടെ ലൈസൻസ് കട്ട് ചെയ്തില്ല എന്തുകൊണ്ട് എം വി ഡി കേസ് എടുത്തില്ല ഇതും കൂടി ഒന്ന് കേസ് എടുത്തെങ്കിൽ നിങ്ങൾ കാണിച്ചത് ഇപ്പോൾ നന്നായേനെ പൈലറ്റ് പോയ വാഹനത്തിന് ഡ്രൈവർമാരുടെ പേരിൽ കേസെടുക്കു എടുത്താൽ എന്താ കുഴപ്പം
MVD ക്കു ഇങ്ങനെയൊക്കെ പ്രതികരിക്കാം.. സാധാരണക്കാരൻ എന്ത് ചെയ്യും... 95%തന്നെ ഓട്ടോക്കാരും മീറ്റർ ഇല്ലാതെയാണ് ഓടുന്നത്,.. സമൂഹത്തിലെ താഴെ തട്ടിലുള്ളവരിക്കെ സഹിക്കുകയല്ലാതെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാവില്ല, നടപടി കർശനമാക്കിയാൽ എല്ലാവനും മീറ്റർ ഓണാക്കും... ആരോട് പറയാൻ ആര് കേൾക്കാൻ
കേരളത്തിൽ ത്രിശൂർ കോഴിക്കോട് എറണാകുളം പോലുള്ള സിറ്റി കളിൽ മാത്രമാണ് മീറ്റർ നിരക്കിൽ ഓടാൻ പറ്റു കാരണം അഞ്ച് കിലോമീറ്റർ അവിടെ ഓടിയാൽ 90രൂപക്കടുത്തൊ അതിൽ കൂടുതലോ കിട്ടും പക്ഷെ തിരികെ വരുമ്പോഴും അതെ ചാർജ് കിട്ടും 90%ഇടങളിലും തിരിച്ചു വരുമ്പോൾ യാത്ര ക്കാർഉണ്ടാവാറില്ല അഥവാ ഉണ്ടായാലും പത്ത് രൂപയാണ് തരിക ആ നിലക്ക് സിറ്റി ഇല്ലാത്തിടത്ത് അപ്പൺഡൗൺ ചാർജാണ് ഈടാക്കുന്നത് കാറായാലും ഓട്ടോ ആയാലും ട്രാവലർ ആയാലും ടൂറിസ്റ്റ് ബസ് ആയാലും അപ്പൺഡൗൺ ചാർജാണ് ഈടാക്കുന്നത് പോയവർ അതേ വാഹനത്തിൽ തിരിച്ചു വന്നാലും വേറെ ചാർജ് ഇല്ല.ഇത് കൊണ്ടാണ് ആ ഓട്ടോ ഡ്രൈവർ മീറ്റർ ഇടാതിരുന്നത്.അങിനെ ഓടിച്ചാൽ ഒരു വാഹനവും ഇവിടെ ടാക്സി ആയി ഓടാൻ കഴിയില്ല ഒരാൾക്കും ഒന്നും കിട്ടത്തില്ല സിറ്റി യിൽ ഉള്ളവർക്ക് പിടിച്ചു നിൽക്കാം ഈ പറഞ ഉദ്ധ്യോഗസ്ഥൻ മാർ ക്ക് വേണമെങ്കിൽ പരീക്ഷിക്കാം.
ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് നോക്കൂ
Athu avru mockdrill cheythatha😂
കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ ഉടനീളം മീറ്റർ ഓൺ ചെയ്യാതെ ഓടുന്ന ഓട്ടോ ഡ്രൈവർമാരും ഡബിൾ ചാർജ് വേടിക്കുന്ന ഇന്നും നിലനിൽക്കുന്നു എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ ഏതു രൂപത്തിലും പ്രതികരിക്കാനും അവർ ധൈര്യപ്പെടുന്നു നമ്മുടെ നിയമങ്ങളും രാഷ്ട്രീയ കൂട്ടുകെട്ട് ഇതെല്ലാം ഇതിനു കാരണമാണ്
ധാർഷ്യം കപട സദാചാര വാദം ഇതാണവരുടെ മുഖമുദ്ര::::::: സൂക്ഷിക്കേണ്ട വർഗ്ഗം.....
അവൻ നമ്മുടെ ആളാ , നമ്മടെ സ്വഭാവം കാണിക്കും 😢
പ്രതികരണം ഭയപ്പെടാതെ മീറ്റർ ഇടാൻ എല്ലാവരും ആവശ്യപ്പെടുക. ഭയപ്പെടുത്തിയാൽ പൊതു സമൂഹം യാത്രക്കാരനെ പിന്തുണയ്ക്കുക അതാണ് നിയമം നടപ്പാക്കാനുള്ള വഴി. പരാതിപ്പെടാനും മറക്കരുത്. ഓട്ടോക്കാരുടെ സംഘടിത ശ്രമം കൊണ്ട് യാത്രക്കാരുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കരുത്.
റൂറൽ ഏരിയ യിൽ ഇടാനുള്ള മീറ്റർ അല്ല തരുന്നത്... സിറ്റി പെർമിറ്റ് നു ഉള്ള മീറ്റർ ആണ് തരുന്നത്.. പോയി വരുന്ന ഓട്ടം ആണേൽ മീറ്റർ ആണ് ലാഭം.. ചെറിയ വെയ്റ്റിംഗ് നു വരെ മീറ്റർ ഇൽ കാശ് കാണിക്കും
മീറ്റർ ഇട്ട് ഓടേണ്ട എന്ന് പറഞ്ഞ് മടങ്ങുന്ന എത്രയോ യാത്രക്കാരും ഉണ്ട് ഈ പ്രബുദ്ധ കേരളത്തിൽ.
ഓട്ടോ കാർക്ക് അഹങ്കാരം കൂടുതലാണ്
അഫ്ത പിരിവ് പുതിയ version
സത്യം
എല്ലാരും അങ്ങനെ അല്ല ആന്റി 🥰❤️ഞാനും ഒരു ഓട്ടോ കാരനാണ് 🙏
Moonnu chakram ulla vandi undayathano ahankarathinu? 😂
വളരെ സത്യം
MvD എന്താണെന്ന് ആദ്യം അവന് മനസ്സിലാകണ്ടേ 😂🤣?
😅😅😅
ഓട്ടോ ഡ്രൈവർ . ഞാൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല കാളാജിലെ പോയിട്ടുള്ളു 🫣
സത്യം
Sathyam
MDMI ആണെന്ന് കരുതിയിട്ടുണ്ടവും
MVD ഉദ്യോഗസ്ഥൻ ആയതുകൊണ്ട് നടപടി ഉടൻ....ചില ഓട്ടോ ഡ്രൈവേഴ്‌സ് സാധാരണക്കാരോട് കാണിക്കുന്നത് ആളു മാറി കാണിച്ചു...ഇടയ്ക്കിടെ MVD ചെക്കിംഗിന് ഇറങ്ങുന്നത് ഉപകാരം ആവും പൊതുജനത്തിന്...
ഇതുപോലെ എല്ലാ പരാതികൾക്കും നടപടിയെടുക്കണം.
തമ്പാനൂർ ചുറ്റുമുള്ള ഓട്ടോറിക്ഷക്കാരുടെ ലൈസൻസ് മുഴുവൻ കട്ട് ചെയ്യണം. ഇത്രയും അഹങ്കാരികൾ ആയിട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരെ ഞാൻ കേരളത്തിൽ വേറെ എവിടെയും കണ്ടിട്ടില്ല
Sathyam.
വളരെ ശെരിയാണ്
സത്യം
വെറുതെ ഓടി തരാം ചേട്ടാ
വളരെ ശരിയാണ്. RCCയിലേയ്ക്ക് പോകുന്ന അവശരായ രോഗികളോട് പോലും മനുഷ്യത്തമില്ലാതെ ഇരട്ടിക്കൂലി വാങ്ങും.
ചാലക്കുടി രാജ്യത്ത് മീറ്റർ ഇടില്ല എന്നാണ് ഒരു ഓട്ടോ രാജാവ് പറഞ്ഞത്.
😂
😂😂rajavo
😂 കോട്ടയം country ലും മീറ്റർ ഇടാറില്ലത്രേ. 😂
ചുവപ്പിന്റെ അഹംകാരം കുറച്ചു ഉണ്ടാവും
😅😅😅😅
Nummade Chala kudy
ആറ് മാസം കഴിഞ്ഞ് ഇവന്‍ ഇതു തന്നെയല്ലേ ചെയ്യാന്‍ പോണത്? ഇവനു ഇനി licence കൊടുക്കരുത്
ഉവ്വ് തമ്പ്ര
കൊച്ചിയിൽ മാത്രമല്ല എല്ലാ ജില്ലയിലും പരിശോധന വേണം
തീർച്ചയായും
വർഷങ്ങളായി, Eranakulam അത്താണി Airport കാലടി റൂട്ടിൽ, Auto, Taxi ക്കാരുടെ പിടിച്ചുപറിയാണ് നടക്കുന്നത് . പൊതു ഗതാഗതം തീരെയില്ലാത്ത , ആലുവാ Airport കാലടി റൂട്ടിൽ , Metro Rail വരാതെ, മനുഷ്യർക്ക് ഒരു രക്ഷയുമുണ്ടാവില്ല .
ലോക നിലവാരത്തിലുള്ള എയര്‍പോര്‍ട്ട് ഉണ്ടാക്കിയിട്ട് അങ്ങോട്ട് എത്തിച്ചേരാന്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഒരുക്കാത്താത് നാണക്കേടാണ്.
Kalode outo ende ayalvasi 10 varsham munbe e. varshatte 22.24 charge vanghichu 2 charge 2 Tripp vadaka
😂 ഓട്ടോക്കാർക്ക് കുറച്ച് അഹംഭാവം കൂടുതലാണ്
അഹംഭാവം ഇല്ലാത്ത ഏതെങ്കിലും ഒരു സമൂഹം ഉണ്ടോ ഉണ്ടെങ്കിൽ പറയൂ ഓട്ടോക്കാർക്ക് ഉണ്ട് എന്ന് താങ്കൾ പറഞ്ഞില്ലേ
@@haseenahamza2045100 99% perum angane aanu bro ellayidathum prathekichu auto kaar ellarem mamukku parayan sadhikillallo nammalodu engane perumarunnu enna reethiyil alle parayan sadhikuu
Ahamkaram kooduthala...
എല്ലാവരെയും ഒരേ കണക്കിൽ പെടുത്തരുത് ഒരു താഴെ കിടയിലുള്ളവനെ പൂട്ടാൻ വളരെ എളുപ്പമാണ് അവന്റെ സ്വഭാവം വലിയ മെച്ചം കാണില്ല എന്നാലും
കോഴിക്കോട് ഒരു 90%ഓട്ടോ കാരും നല്ലവരാണ് നമുക്ക് അറിയാത്ത വഴിയാണെങ്കിൽ ഓട്ടോ പോവാനുള്ള ദൂരം ഇല്ലങ്കിൽ ഇതിലെ പോയാൽ അവിടെ എത്തി അവിടേക്ക് ഓട്ടോ വേണ്ട എന്ന് വരെ പറഞ്ഞു തന്നു നമ്മെ സഹായിക്കുന്ന ഓട്ടോക്കാരും ഒരു പാട് ഉണ്ട് കോഴിക്കോട്
No, ellavarum mosham perumattam,cash koduthal nalla perumattam
ellavarum nalalthalla nalla sadhchaara teams aanu...
കോഴിക്കോടിന് അങ്ങനെ പ്രേത്യേകിച് ഒരു കോപ്പും ഇല്ലാ ... എല്ലായിടത്തും നല്ലതും ചീത്തയും ആയ ആളുകളുണ്ട്... പിന്നെ സോഷ്യൽ മീഡിയ വഴി തള്ളി കേറ്റും ചിലർ 😅
Lokathil Nalla auto kaar muzhuvanum ullath Kozhikode aanu .... Varav vechu ... Sir.....
ഒന്ന് പോടെ... എല്ലായിടത്തും നല്ലവരും മോശപെട്ടവരും ഉണ്ട്.. ലോകത്തിലെ നല്ല ആള്കാരെല്ലാം കോഴിക്കോട് വന്നു താമസിക്കുവല്ലേ!
ഓട്ടോകാർ മീറ്റർ ഓണകില്ല,govt ഇലക്ഷനിൽ വോട്ട് പോവുമെന്ന് കരുതി നിർബന്ധികുകയുമില്ല.
സംഘടന ഉള്ളതൊണ്ട് എന്തെങ്കിലും ചെയ്താൽ എല്ലാവരുടെയും വോട്ട് പോവുമെന്ന് പേടി എല്ലാ പാർട്ടിക്കാർക്കും ഉണ്ട്.
ആകെ ഒരു സാമ്പാർ പരുവം ആണ് അവസ്ഥ.
വളരെ നല്ല തീരുമാനം.
എന്റെ നാട്ടിൽ രണ്ട് കിലോ മീറ്റർ ഓട്ടം വിളിച്ചാൽ 70/80 രൂപ വാങ്ങിക്കും. ഇത് എന്ത് തരം പിടിച്ചുപറി ആണെന്ന് അറിയില്ല. ആരും ഇതിനെതിരെ പ്രതികരിക്കാൻ വരില്ല. സാധാരണക്കാരനായ ഒരാൾ 500 രൂപയ്ക്ക് ജോലി ചെയ്താൽ. ബസ്സ് കൂലിയുടെ ഇരട്ടി തുക ഓട്ടോറിക്ഷ യ്ക്ക് കൊടുത്താണ് പലരും വീട്ടിൽ ചെല്ലുന്നത്. പ്രത്യേകിച്ച് ബസ് റൂട്ട് ഇല്ലാത്ത ഉൾ ഏരിയയിൽ. ബൈക്ക് സ്കൂട്ടർ ഉള്ളവർക്ക് സമാധാനം ഉണ്ട്
എല്ലാ ജില്ലകളിലും ഇത് തന്നെയാണ് അവസ്ഥ. ഇക്കൂട്ടരിൽ നല്ലവർ വളരെ കുറവ്. നല്ലൊരു ശതമാനം പിടിച്ചു പറിക്കാരാണ്. ചില സ്ഥലത്ത് എത്തിയാൽ പറയും: മീറ്ററും പകുതിയും, മറ്റു സ്ഥലത്ത് എത്തിയാൽ പറയും ഇരട്ടിയെന്നും. Change ഇല്ലെങ്കിൽ ബാക്കി കിട്ടില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. കൂടാതെ, ഓട്ടോക്കാർക്ക് മാത്രം പണം തരാൻ നിങ്ങൾക്ക് മടി എന്ന ഡയലോഗും.
കൊണ്ടുവിടുന്ന വാടകയാണെങ്കിൽ 30 ശതമാനം അധികം വാങ്ങും മീറ്ററിൽ ഒരിക്കലും കറക്റ്റ് റേറ്റ് കാണിക്കില്ല രാത്രി 10 മണിക്ക് ശേഷം ഡബിൾ വാടക ആണ് അതായത് റിട്ടേൺ പോകുന്ന വാടകയും വാങ്ങും അതേ വണ്ടിയിൽ തിരിച്ചു വരുന്നുണ്ടെങ്കിൽ അധികം ഒന്നും നിയമ വ്യവസ്ഥ ഇല്ല
അത് കർശന നടപടി എടുക്കാത്തതിന്റ കുറവ് ആണ്
തോന്നിയ മീറ്റർ ക്യാഷ് വാങ്ങുന്ന ഇങ്ങനെ ഉള്ള ഓട്ടോ ചേട്ടന്മാർക് ഇതൊരു മാതൃക ആകട്ടെ.... 👍🏻👍🏻
തിരുവനന്തപുരം തമ്പാനൂരും കഴക്കൂട്ടവും ഉള്ള ഓട്ടോ ഡ്രൈവർമാരെ ഇതുപോലെ ചെയ്യാൻ നട്ടെല്ലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥർ ഉണ്ടോ 😢😢😢😢
വീഡിയോ തെളിവ് എടുത്ത് ഇടാൻ കഴിയുമോ? പ്രശ്നം ഉണ്ടായാൽ പരിഹാരം ഉണ്ടാവും
Nmlaaytt thanne chodhicha mathy oru day metr itt odan paranjappo oru driver bhayankara preshnam ndakkii njan thirich samsarich pulli meter itt meter charge mathre edutholu
@@ananyasukuraj ath onnum ellarudaduthum nadakkoola. Valare valare churukkam correct amount vangunna chettanmarund . Bakkiyellam kanakk. Menamkulam to kazhakkuttom 6pminu eratty charge aa vangyath njan samsarich nallath paranju ,oru karyundayilla. Ayaal return ponyi verem trip kitty. Mikka areyilum TVM extra 10,15 okke koottiye vangu. Avarkk avarundaakkiya rate aanu. Kore vattam palarodum vazhakkundakkiyittund oru karyulla energyum moodum povunnallathe.
Kazhakuttom 50% auto karum pazhaya Gunda set up alkar anu . Local auto vilikate kazhiunntum uber or ola vilikunnt ah better .. local anu return um cherth koduknm ravile anel um .. ratri anel ath double charge 😅 total Paisa ah
@@flooatt eyy alla njan kazhakkuttom vannitt auto pidich aann veettil pone ith avarude sthiram erppad aann nammal prathikaricha pinne angne kanikkilla
Good... ഇതു കേരളത്തിൽ മുഴുവനും ഇതു നടക്കുന്നു.
. so all കേരളത്തിൽ ഇത്തരം ഇൻസ്‌പെക്ഷൻ വേണം 🙏🏻
ലൈസെൻസ് ക്യാൻസൽ ചെയ്യണംഇത്രയും അഹങ്കാരം ഉള്ളവൻ മാർ വേറെ ഇല്ല
ഞാൻ മലപ്പുറം ഭാഗത്തുള്ള ഓട്ടോ ഡ്രൈവറാണ്, കൊച്ചിയിൽ വെച്ച് എനിക്ക്ഓട്ടോയിൽ 10,കിലോമീറ്റർ യാത്രചെയേണ്ടി വന്നു,,എന്റെ കൈയിൽ നിന്നും വാങ്ങിയത് 350,രൂപ, ഞാൻ ചോദ്യം ചെയ്തപ്പോൾ എന്നോട് പറയുകയാണ് ഇവിടെ ഇങ്ങിനെയാണെന്ന്.. ഞങ്ങളുടെ നാട്ടിൽ 220,രൂപ.. അവിടെ നിയമം കർശനമാക്കണം.. എല്ലാ വകുപ്പുകളും ഇടപെടണം 🙏
Km ന് 30 ആണ് 350 കൂടുതൽ ആണ്.. 300 ഒക്കെ വാങ്ങും... 220 ടൌൺ റേറ്റ് ആണ്... പഞ്ചായത്ത് വണ്ടികൾ ഒക്കെ km 30₹ വെച്ചാണ് ഓടാർ... ടൌൺ ഏരിയ ആവുമ്പോൾ 10 km മുകളിൽ ലോങ്ങ് ഓട്ടം ആവുമ്പോൾ km 25 വെച്ച് വേണ്ടിക്കാറുണ്ട്
@@akhielyez3816 അപ്പ് ഡൌൺ ചാർജ് ആണ് 30,രൂപ,കൊണ്ട് വിടാൻ മാക്സിമം 220..മീറ്റർ ചാർജ് ആണെങ്കിൽ 150,വരികയൊള്ളു (കോഴിക്കോട് )
കേരളത്തിലെ 90% ഓട്ടോക്കാരും മീറ്റർ ഇടാതെ തന്നെയാ ഓടുന്ന അവർ അവർക്ക് തോന്നുന്ന രീതിയിലാണ് പൈസ മേടിക്കാൻ ഇത് നിർത്തലാക്കാൻ ഇവിടുത്തെ ഗവൺമെന്റ് അവരെ ഒന്നും ചെയ്യത്തില്ല എന്നുള്ള വിചാരം ഗവൺമെന്റ് അവന്മാർക്ക് സപ്പോർട്ട് എന്ന രീതിയിലാണ് അവന്മാരോട് ഈ ഓടുന്ന ഓട്ടോറിക്ഷയിൽ എല്ലാം മീറ്റർ ഘടിപ്പിച്ച് ആ മീറ്ററിനെ റീഡിങ് നോക്കി യാത്രക്കാർക്ക് പൈസ കൊടുത്തിട്ട് പോകാൻ പറ്റും അതിന് വേണ്ടത് ഇവിടുത്തെ ഗവൺമെന്റ് കേരളത്തിലെ മുക്കിലും മൂലയിലും ഓട്ടോറിക്ഷ എവിടെയെല്ലാം ഉണ്ടോ എല്ലാവരും മീറ്റർ ഓടണം ഇവിടുത്തെ കെഎസ്ആർടിസിയും പ്രൈവറ്റ് ബസ് മേഖലകളും ഗവൺമെന്റ് നിശ്ചയിച്ച പ്രകാരം ഫയർ സ്റ്റേജിലാണ് ഓടുന്നത് കുറച്ചുകൂടെ ദൂരം ഉണ്ടെന്നും പറഞ്ഞ് ഒരു യാത്രക്കാരൻ ചെയ്യുന്ന പത്തു രൂപയ്ക്ക് പകരം ₹20 മേടിക്കാൻ പറ്റുമോ ഇല്ല പിന്നെ എന്താണ് ഓട്ടോറിക്ഷക്കാർക്ക് മാത്രം ഈ സാധിക്കുന്നെ അവർക്ക് ഇവിടുത്തെ ഗവൺമെന്റ് പേടിയില്ല അത് തന്നെ ഗവൺമെന്റ് നിശ്ചയിച്ച പ്രകാരമുള്ള ഓട്ടോ ചാർജ് അല്ല അവർ വാങ്ങുന്നത് അല്ലെങ്കിൽ ഒരു വെഹിക്കിൾ ഇൻസ്പെക്ടർ ഇതേ അവസ്ഥ അപ്പോൾ ഒരു സാധാരണക്കാരന്റെ അവസ്ഥയോ അതാണ് ഞാൻ പറഞ്ഞത് ഗവൺമെന്റ് ശരിയല്ല ഇങ്ങനെയുള്ളവന്റെ ലൈസൻസ് ആറുമാസം അല്ല അവന്റെ ജീവിതകാലം മുഴുവൻ ലൈസൻസ് കട്ട് ചെയ്യണം
MVD ആരാണെന്ന് അറിയാത്ത ഓട്ടോക്കാരൻ😂😂😂😂..കൊച്ചിയിൽ ഇതല്ല ഇതിലപ്പുറവും നടക്കും😂😂😂😂
ഒറ്റ ഓട്ടോറിക്ഷ മോന്മാരും മീറ്റർ ഇട്ട് ഓടുന്നില്ല ഇതൊക്കെ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങൾ
ഓട്ടോ സ്റ്റാൻഡിൽ നിന്നും മിനിമം ഓട്ടത്തിന് ഒരു ഓട്ടോ വിളിച്ചാൽ ഓട്ടോ ഡ്രൈവർമാരുടെആദ്യ പ്രതികരണം മിനിമം 50 രൂപയാകും അത് തരാൻ പറ്റുമെങ്കിൽ ഓട്ടോ കയറിയാൽ മതി ഇല്ലെങ്കിൽ കാൽനടയായിട്ടോ ബസ്സിണോ പോകാൻ നോക്കാൻ പറയും യാത്രക്കാരുടെ അത്യാവശ്യമായതിനാൽ അവർ പറയുന്ന തുക കൊടുത്തു യാത്രയാകും. ലക്ഷ്യസ്ഥാനത്ത് എത്തി ഓട്ട തിരിച്ചു പോകുമ്പോൾ അവിടെ നിന്നും ഒരു യാത്രക്കാരൻ കയറുന്നു ആ യാത്രകാരന്റെ കൈയിൽനിന്ന് സർക്കാർ നിശ്ചയിച്ച മിനിമം വാങ്ങുന്നു അങ്ങനെ ആ ഓട്ടോ തിരിച്ച് ഓട്ടോസ്റ്റാൻഡിൽ എത്തുമ്പോഴത്തേക്കും ആ ഓട്ടോ ഡ്രൈവറുടെ കൈയിൽ മിനിമം ഒരു 150 രൂപയെങ്കിലും ഉണ്ടാകും ഇങ്ങനെ യാത്രക്കാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന രൂപയിൽ(പെട്രോൾ, ഓയിൽ, അനാമത്ത് )ചെലവെല്ലാം കഴിഞ്ഞ് മിച്ചം ആയിരം രൂപയെങ്കിലും ഉണ്ടാകും എന്നിട്ടും ഓട്ടോ ഓടിച്ചു ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു യാത്രക്കാരെ വീണ്ടും വീണ്ടും പിഴിഞ്ഞു കൊണ്ടിരിക്കുകയാണ്
പച്ചക്കള്ളം
@@KaruppamvittilKvsubairyenthu kallam pulli paranjathu 100% sheriyannu standil kidakunna auto anengil minimum charge 50 anennu parayum yenittu ayalae erakenda stopli irakki adutha ottam avar meter ittu paisa vangum pinnae vayikuneram 6:30 akumbo vayil thonnana reethiyil return chargeum vangum pinnae vazhi arinjudathavar anengil valanja routil poyi paisa pizhiyum ithu ella auto karmareyum njan parayanilla oru 20% nalla auto karu undu pakshae cherupakaranengil paisa pizhiyulla chila kelavanmarkannu kadi avan return illengil orakkam varulla😡😡
ഓട്ടോ ഡ്രൈവർമാരിൽ ധാരാളം ക്രിമിനൽ സ്വഭാവക്കാരുണ്ട്
Ho.ho..ho....
അതെ ഉള്ളു
അങ്ങനെ അല്ല ഒരുപാട് ക്രിമിനൽ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്... പക്ഷെ അവർക്ക് വേറെന്തെങ്കിലും side ബിസിനസ് ഉണ്ടാകും അതിന് ഓട്ടോറിക്ഷ തൊഴിൽ ഒരു മറമാത്രമാണ്...
@babymolusebabymoluse4301 right
@babymolusebabymoluse4301 ithu kondu mathram kudumbom pularthunnavar dhaaraalam und...pinne kuttam parayunnavanmaar roadil chaavaanum,pimbiriyaayum kidakkumpol ottokkar nallavar
ഓട്ടോറിക്ഷക്കാർക്ക് അഹങ്കാരം ഇച്ചിരി കൂടുതലാണ്. ട്രാഫിക്ക് നിയമം പാലിക്കില്ല ബ്രേക്ക് ലൈറ്റ് പോലും ഉണ്ടാവില്ല ലെഫ്റ്റ് സിഗ്നലിൽറൈറ്റിലേക്ക് പോകും ഇങ്ങനെ തോന്നിയ പോലെയാണ്.
പത്തുപൈസ്ക്ക് വരുമാനം ഇല്ലെങ്കിലും അഹങ്കാരത്തിന് കയ്യും കാലും വെച്ചവരാണ് ചില ഓട്ടോക്കാരൻമ്മാർ...നല്ലവരും ഉണ്ട് എന്നാൽ ഒരു 80% ഓട്ടോക്കാരൻമ്മാരും ഇങ്ങനെ ആണ്....
78%
തിരുവനന്തപുരം ഉള്ള ഓട്ടോക്കാരുടെ മൊത്തം ലൈസൻസ് ക്യാൻസൽ ചെയ്യേണ്ടിവരുമല്ലോ..🤣
ബാഗ്ലൂരിൽ ഒരു 5 വർഷം മുന്നേ വരെ ഓട്ടോക്കാർ 150 രൂപ ഓട്ടം ഉള്ളിടത്തേക്ക് 650 പറയും 450 / 500 ന് വില പേശിയാൽ സമ്മതിക്കും. തീവെട്ടി കൊള്ള ആയിരുന്നു. ഇപ്പോ Rapido പോലുള്ള ആപ്പുകൾ വഴി Bike, Auto, car എന്നിവ യഥേഷ്ഠം തിരഞ്ഞെടുക്കാനും കസ്റ്റമർ ക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനും സാധിക്കുന്നു. ഇപ്പൊ ഓട്ടോ മാമൻ മാർ മൊബൈലും നോക്കി നോട്ടിഫിക്കേഷൻ നോക്കി ഓട്ടത്തിനായി ക്യൂ നിൽക്കുന്നു.കേരളത്തിലും Rapido വരട്ടെ,കുത്തിന് പിടിച്ച് വാങ്ങിയവരൊക്കെ കൂപ്പു കയ്യാൽ സ്വാഗതം ചെയ്യും യാത്രക്കാരെ, ഭവ്യതയോടെ😅
ഞമ്മന്റെ citu ഉള്ളപ്പോഴോ?
@athuldominic ജനങ്ങൾ ആപ്പിലൂടെ ബുക്ക് ചെയ്താൽ ഏത് തമ്പ്രാനും മുട്ടുമടക്കും
എറണാകുളത്തെ അവസ്ഥ ഇതിലും ഭീകരം ആണ് പ്രത്യേകിച്ച് മെട്രോ സ്റ്റേഷൻ റെയിൽവേ സ്റ്റേഷൻ ഓട്ടോകൾ അവർ പറയുന്ന അന്യായ ക്യാഷ് നമ്മൾ കൊടുക്കണം അതാണ് ഓട്ടോ ഡ്രൈവർമാരുടെ നിലപാട് മീറ്റർ ഒട്ടു മിക്ക ഓട്ടോകാരും ഇടാറില്ല
Avde uber undallo pinnenthina auto
സത്യം
uber എടുത്ത് പോണം.. അപ്പൊ ഇവരുടെ അഹങ്കാരം അങ്ങ് തീരും..
ഇത്തരം സംഭവങ്ങൾ യാത്രക്കാർ പറയുമ്പോൾ ആരോപണമെന്ന് പറഞ്ഞ് അവർ രക്ഷപ്പെടും. Mvd ക്ക് നേരിട്ട് അനുഭവം ഉണ്ടാകുകയും നടപടികൾ എടുക്കുകയും ചെയ്തത് വളരെ നന്നായി. ഉടനെ യൂണിയൻ/രാഷ്ട്രീയക്കാർ വിരട്ടലുമായി വരാം. സമ്മതിച്ചില്ലെങ്കിൽ കുറഞ്ഞത് ഒരു സ്ഥലംമാറ്റം പ്രതീക്ഷിക്കാം. 😅😅
Union gunda raj 😢 karnum anu Keralum modinju kothu pala eduthu 😂 namadu ayal kare tamil nadu telungana ok cash kare
ഇനി വീട്ടിലെ ദാരിദ്യം പറഞ്ഞു വന്നാൽ പോലും സസ്‌പെൻഡ് ചെയ്ത ലൈസൻസ് കൊടുക്കരുത്
എന്തിന് ഒരാളുടെ അന്നം മുടക്കുന്നുക
@@sugithak5808bro manapurvam alallo manyamayi auto odichal arum annam mudakan nokilla meter idathae over charge vangichu nattukae pizhiyunna ivanmar oru neram annam ilathae kidakumbo padikkum
പണ്ട് ഞാൻ മലപ്പുറം ജില്ലയിൽ പോയപ്പോൾ ആണ് ശ്രദ്ധിച്ചത് അവിടെ ഓട്ടോക്ക് മീറ്റർ ഇല്ല ബസ് ഇൽ ടിക്കറ്റും ഇല്ല 😂😂😂😂😂
അവിടെ കൊള്ളയും ഇല്ല
പക്ഷെ അവിടെ ഈ പിടിച്ച് പറിയും ഇല്ല
Avide maryadha undu
@@NuhaAzmin-g1bente kayyil ninn 3 KM povan 200 vangi
Pne busil pillerkk pass kayyil change illand oru kutti 50 koduth 10 aayirunn pass ennitt aa conductor bakki 5 mathram koduthu. Aa kutti thanikk povan paisa thikayilla maryathakk crct passinte paisa eduth thirich nalkan paranju. Appo aa conductor parayuva venel case kodukkan.
Ningade Malappuram aayond kolla illa enn parayallu oru sthalathum nallavanmar mathram alla jeevikkunne pne manushyanmar aanu evde aanelum kaanikkendath avar kaanikkum.
പക്ഷെ ഇവിടെ പിടിച്ചുപറി കുറവാണ്
ഇത്പോലെ അവനാവന് അനുഭവം കിട്ടുമ്പോ മാത്രം നടപടി എടുക്കാതെ സ്ഥിരമായി ഈ MVD അവരുടെ പണി എടുത്തിരുന്ന്നെങ്കിൽ എത്ര നന്നായേനെ.
ഒരു സമൂഹം അച്ചടക്കമുള്ളവരായി മാറണമെങ്കിൽ നിയമം ശക്തമായി മുഖം നോക്കാതെ ധീരമായി നടപ്പാക്കണം. ഉദാഹരണം AI ക്യാമറ മാധ്യമങ്ങളും ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അതിനെ കൊന്നു. മാന്യമായ ഡ്രൈവിംഗ് സംസ്കാരം വരണമെങ്കിൽ നിയമം കർശനമാകണം . 6 വരി റോഡിൽ വാഹനം ലൈൻ ട്രാഫിക് നിയമം അറിയാതെ ഓടിച്ചാൽ അതിൻ്റെ ഉപയോഗം അപകടം വിളിച്ചുവരുത്തും.MVD പുതിയ ഡ്രൈവിംഗ് നിയമങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ഇറങ്ങി തിരിച്ചാൽ മാറ്റം താനേ വന്നുകൊള്ളും. നിയമം അനുസരിച്ച് വാഹനം ഓടിക്കാൻ എല്ലാവർക്കും കഴിയട്ടെ
അത് വളരെ നന്നായി....👏 കേരളത്തിൽ മൊത്തം ഒന്ന് cheking നല്ലതാ
മീറ്റർ ON ചെയ്ത് എല്ലാം ഡ്രൈവർ മാറും ഓടണം അല്ലാത്തവരെ action എടുപ്പിക്കണം.
മീറ്റർ ഇടാൻ പറഞ്ഞാൽ ഇവന്മാർ ഓട്ടോയിൽ നിന്നും ഇറക്കിവിടുന്നത് സ്ഥിരം ആണ്
MVD ആയത് കൊണ്ട് നടപടി on the spot ഞങ്ങൾ സാധാരണക്കാരുടെ കാര്യം.......
ഇത്രയ്ക്ക് ദെയ്ര്യം കാണിക്കണ മെങ്കിൽ അവൻ പാർട്ടിക്കാരൻ ആയിരിക്കും 🚩
ഇന്നലെ തൃശൂർ ശക്തൻ സ്റ്റാൻഡ് ഇൽ നിന്ന് വിളിച്ച ഓട്ടോക്കാരൻ മീറ്റർ ഇട്ടില്ല. സ്ഥലം എത്തിയപ്പോൾ സാധാരണ മീറ്റർ ഇട്ടോടുന്നതിനേക്കാൾ 30 രൂപ കൂടുതൽ. ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെ ആണ്. മീറ്റർ ചാർജ് + മീറ്റർ ചാർജ് ന്റെ പകുതി ആണ് എന്ന്. തൃശൂർ വേറെ സംസ്ഥാനത്തിന്റെ ഭാഗമായോ?
നിങ്ങളുടെ പരിധി താലൂക്ക് പഞ്ചായത്ത് സ്ഥലങ്ങൾ ആണെങ്കിൽ അങ്ങനെ വരും
@lulumolap അങ്ങനെ ഒരു നിയമം സിർക്കുലർൽ ഇല്ല. പോലീസ് നെ വിളിച്ചു , മീറ്റർ ചാർജ് മാത്രം വാങ്ങി
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും എയർപോർട്ടിലേക്ക് ഓട്ടോ വിളിച്ചാൽ ആരും മീറ്റർ ഇടാറില്ല അവർ പറയുന്നതാണ് ഓട്ടോ ചാർജ് ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് ഒരു പൈസയാണ് വാങ്ങിക്കുന്നത് ഇൻറർനാഷണൽ എയർപോർട്ടിലേക്ക് മറ്റൊരു പൈസയാണ് വാങ്ങിക്കുന്നത് ഇതൊന്നും നോക്കാൻ ആർക്കും സമയമില്ല ഇത് mvd ആയതുകൊണ്ട് നടപടിയെടുത്തു
ഞങ്ങൾ തീരുമാനിക്കും 😂😂.... ഇവന്മാർക് വളം നമ്മുടെ നിയമം... കോടതിയും മിണ്ടില്ല
അത് നന്നായി 😂
കോഴിക്കോട് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല 👏👏
മീറ്റർ ഉണ്ടോ..
എനിക്ക് ഉണ്ടായിട്ടുണ്ട് ഒരുപാട് പ്രാവശ്യം
Kozhikodeum mosham aalkkar und. Standil ninnum starcare hospitalilekk auto vilichu, normally 70/80 rs ullu. So njan 100 rs koduth balance chothichu, ayal pettann auto start cheyth poyi. Njan veezhan poyi, hospital security odivannu pidichathukond onnum pattiyilla.
എത്ര തവണ പോയിട്ടുണ്ട്? എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്.. മീറ്റർ ഇട്ടു ഓടുന്നതിൽ കേരളത്തിലെ മിക്ക ഓട്ടോക്കാരും കണക്കാണ്..
ഇവിടെയും ഓട്ടോ ഡ്രൈവേഴ്സ് പിടിച്ചു പറിച്ചു വാങ്ങുന്നവർ ആണ്... ചെറുപ്പക്കാർ ഭേദം ആണ്, കുറച്ചു വയസായ ആളുകൾ ഒട്ടും വിട്ടു വീഴ്ച ചെയ്യില്ല
വെരി good, അവൻ 6 മാസത്തേക്ക് വല്ല കല്പണിക്കും പോകട്ടെ.
Auto karude gundayisathinu panikodutha mvd kku salute👍
എല്ലാ ഓട്ടോക്കാർക്കും ഒരു പാഠമായി തീരട്ടെ മീറ്റർ ഇട്ട് ഓടാതിരിക്കുന്ന എല്ലാവർക്കും💯💯
നിലവിൽആട്ടോ കാർ 100ഇൽ 90 % ഡ്രൈവർമാർ ഇങ്ങനെയാണ് തോന്നിയ പൈസ ആരും ചോദിക്കാനും പറയില്ല, മറിച് ബസ് കണ്ടക്ടർ 1 രൂപ കൊടുത്തില്ലെങ്കിൽ അടിയും ബഹളവും ആയിരിക്കും, ഇവൻ മാർ 10ഉം 15 ഉം കൊള്ളാം പലിശയ വാങ്ങിക്കുന്നത്, നമ്മുടെ നാട്ടിൽ ഒരു വ്യവസ്ഥയും ഇല്ല
കൊച്ചിയിൽ അല്ല എല്ലാ നാട്ടിലും ഇതു തന്നെ അവസ്ഥ...
ഞങ്ങളുടെ നാട്ടിലെ ഓട്ടോക്കാർക്ക് മീറ്റർ എന്താണെന്ന് പോലും അറിയില്ല
സന്തോഷം!!! കൊച്ചിഎയർ പോർട്ടിൽ നിന്നും രാത്രിയിൽ ksrtc സ്റ്റാൻഡിലേക്ക് വന്ന എനിക്കും അന്ന് 800 രൂപ കൊടുക്കേണ്ടി വന്നിരുന്നു..... കൊടുത്തു "നമ്മൾ സാധാരണക്കാരനല്ലേ" MVD സാറിനു സല്യൂട്ട്
ഏത് സറ്റാന്‍റിലേക്കാണ് ഓട്ടോ വിളിച്ചത്.
@@oldtar20 കോഴിക്കോട്ടെക്കുള്ള ബസ് പോകുന്ന സ്റ്റാൻഡിലേക്ക്.. മിനിമം 5 കിലോമീറ്റർ ഓടിക്കാണും രാത്രിയിൽ 12.30/1 മണി സമയത്ത്...
@@shibilshibi6061 Angamaly ano?
ഇങ്ങനെ എല്ലാ ഓട്ടോയിലും ഉദ്യോഗസ്ഥര്‍ കയറിയാൽ പാവപ്പെട്ടവർ രക്ഷപെടും
ഇത് നല്ല കാര്യം ആണ് full Support💚💚💚💚💚💚💚
ഞാൻ കണ്ണൂരാണ് പലതവണ കൊച്ചിയിൽ വന്നിട്ടുണ്ട് എല്ലായ്പോഴും ഓട്ടോ കാരുമായി ഞാൻ തർക്കിക്കേണ്ടി വന്നിട്ടുണ്ട് ഒരിക്കൽ 150 രൂപയുടെ ഓട്ടത്തിന് 300 രൂപ വാങ്ങി ഞാൻ MVD ക്ക് പരാതി നൽകി പക്ഷേ അവർ കാര്യമായി ഒന്നും ചെയ്തില്ല... ഇപ്പം അനുഭവിച്ചപ്പോൾ നടപടി എടുത്തു..... നല്ല കാര്യം
വളരെ സന്തോഷം
അങ്ങനെയാണെങ്കിൽ കേരളത്തിലെ 80% ഓട്ടോക്കാരും പണിയില്ലാതെ വീട്ടിലിരിക്കേണ്ടിവരുമല്ലോ 😂😂
മീറ്റർ ചാർജ് ഇടക്കൊക്കെ പുതുക്കി നൽകണം. എന്നാലേ മീറ്റർ ഇട്ട് ഓടിക്കാൻ ഡ്രൈവർമാർക്ക് കഴിയുകയുള്ളൂ. പത്തു വർഷവും, പതിനഞ്ചു വർഷവും കൂടുമ്പോൾ ഒരിക്കൽ മാത്രം ചാർജ് പുതുക്കൽ നടക്കുമ്പോൾ എങ്ങനെ ഓട്ടോ തൊഴിലാളികൾ ജീവിക്കും! വർഷാവർഷം എല്ലാ സർക്കാർ ജോലിക്കാർക്കും ശമ്പള വർധനവും ബൊണസും ഉണ്ട് എന്നോർക്കണം. കൂടാതെ പിടിവിട്ട് ആകാശത്തേക്ക് കുതിക്കുന്ന വിലക്കയറ്റം, പണപ്പെരുപ്പം. കൊച്ചിയിൽ ആണെങ്കിൽ കേരളത്തിലെ മുക്കിലും മൂലയിലും ഉള്ള സകല ഓട്ടോറിക്ഷയും, ടാക്സി കാറുകളും അത് ലക്ഷകണക്കിന് വരും എറണാകുളംത്തു ഓടുന്നുണ്ട്... പറയുമ്പോൾ എല്ലാം പറയണ്ടേ.
അതിലും നല്ലത് ഓട്ടോറിക്ഷ പരിപൂർണ്ണമായി നിരോധിക്കുക പകരം ബൈക്ക് റിക്ഷ റെൻ്റിന് കൊടുക്കുന്ന രീതി കൊണ്ട് വരിക
Ayalvasi vare uoto vilikkalilla 2 tripp paisa vangikkum
ഓട്ടോ ഡ്രൈവർ മാർക്ക് അഹംകാരം കൂടുതൽ ആണ് ഞാൻ ഇന്നെലെ ഡ്രൈവർ മാരുടെ അടുത് ഞാൻ അറിയാത്ത സ്ഥലം ചോദിച്ചു പരിഹാസ രൂപത്തിൽ എന്നെ ഒരു ഡ്രൈവർ എല്ലാം അവൻ അറിയാം ചോദിക്കുന്ന ആൾ പൊട്ടൻ ആണെന്ന പുച്ഛം ആണ് ഡ്രൈവറെ മറുപടി കോഴിക്കോട് ഓട്ടോ ഡ്രൈവർ ആണ്
ഇത് എല്ലാ എം. വി. ഡി.യും ചെയ്യണം. ഇവരെ നിയന്ത്രിക്കാൻ ആരും ഇല്ലാണെന്നാണ് വിചാരം.
6 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതുകൊണ്ട് അയാൾ അത്രയും നാൾ വണ്ടിയോടിക്കില്ലെന്നാണോ MVD-യുടെ വിചാരം??? 😅
ആരാണെന്നറിയാതെ പൊതു ജനത്തോട് പെരുമാറുന്നത് പോലെ കൈകാര്യം ചെയ്തു
ആരായ ലെന്താ നിയമം എല്ലാ പൗരനും ഒരു പോലെ തന്നെ '
അത് നടപ്പിലാക്കുന്ന രീതിയിലാണ് കുഴപ്പം.
പോലീസ് ഏമാൻമാർ ആയതുകൊണ്ട് എന്തൊരു സ്പീഡിലാണ് കാര്യങ്ങൾ നടന്നു പോകുന്നത് ഇതു വല്ല സാധാരണക്കാരൻ പരാതിപ്പെടുകയാണെങ്കിൽ അധികാരികൾ വർഷങ്ങൾ കാത്തു നിൽക്കേണ്ട നിയമം നടപ്പിലാക്കുവാൻ വേണ്ടി 😆
മലപ്പുറം ജില്ലയിലെ പൊന്നാനി യിൽ അമിതമായ ഓട്ടോ ചാർജ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ്.... എന്നാണ് ഇതിന് മാറ്റം ഉണ്ടാവുക....?😢😢😢😢
മലപ്പുറം ജില്ലയിലെ കേസ് എടുക്കാറില്ല വെറുതെ പുലിവാൽ പിടിക്കാൻ ആർക്കും സമയം ഇല്ല
Nenmayulla Malappuram 🤣
വളരെ നല്ല കാര്യം 🙏🏻
മര്യാദ ഉള്ളവർ കോഴിക്കോട്ട് മാത്രം
കോട്ടയം കണക്കാണ് എല്ലാം കൊണ്ട് പറയാതിരിക്കാൻ പറ്റുകേല....
അവൻ നഗരത്തിൽ വേസ്റ്റ് വാരി നടക്കട്ടെ വളരെ സന്തോഷം ആയി
MVD ക്ക് അനുഭവം വന്നപ്പോൾ ഉടനെ ആക്ഷൻ ഉണ്ടായി. ഇതെന്തിനാ പറയുന്നേ.. Already മീറ്റർ ഇട്ട് ഓട്ടോ and all taxi ഓടിക്കാവുള്ളു എന്ന് നിയമം കർശനം ആക്കേണ്ടതല്ലേ. Complaint ആളുകൾ കൊടുക്കാത്തത് കൊടുത്താലും ഒന്നും ഈനാട്ടിൽ നടക്കില്ല എന്നുള്ളതുകൊണ്ടല്ലേ. ആ ഓട്ടോ ഡ്രൈവർ മാത്രം അല്ല ഇതുപോലെ ചെയ്യുന്നത് എന്ന് ഓർക്കണം. എല്ലാവരെയും പിടിച്ച് licence suspend ചെയ്യണം. അതിന് കഴിയുമോ അവർക്കെല്ലാം.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളായിരിക്കും അതുകൊണ്ടാണ് അങ്ങനെ പറയാൻ കാര്യം
ബാക്കി പാർട്ടിക്കാർ ഒക്കെ ഫ്രീ ആയിട്ട് ആണല്ലോ ഓട്ടോ ഓടിക്കുന്നത്
ഇവൻ കമ്മ്യൂണിസ്റ്റ് ആണ്.. ഉറപ്പ് 👌👌
No doubt Kammi aakum
എന്ന് ഒരു സംഘി 😂
മടക്കയാത്രയിൽ 10 യൂപ യത്രയുമുണ്ട്
MVD എന്ന് പറഞ്ഞപ്പോൾ ലവൻ mdma എന്നാകും കേട്ടത്
6 മാസത്തേക്ക് ചെയ്തട്ടു എന്ത് കാര്യം
Fine and imprisonment venam
സാധാരണക്കാരന്റെ സ്ഥിരം അനുഭവമാണിത് പ്രതികരിച്ചാൽ ആക്രമിക്കുകയും വാഹനത്തിൽ നിന്ന് ഇറക്കി വിടുകയും പതിവാണ്
എറണാകുളം സൗത്ത്മെട്രോക്ക് മുമ്പിൽ ഒരു പോസ്റ്റർ ഓട്ടോക്കാരുടെ വക ഓട്ടോ സ്റ്റാൻഡിന് 150 മീറ്റർ മാരിയെ യൂബറിൽ യാത്രക്കാർ കയറാവൂ .
എറണാകുളം ഒക്കെ uber taxi എടുത്തൂടെ? Trivandrum ഉം uber ഉണ്ടല്ലോ. 70 രൂപക്ക് 150 രൂപ കൊടുക്കണോ. Uber എടുക്കടോ
@@HuskyElaine😂 njan Uber mari epol 5 months ayi super service anu car vilicha auto cash varu pine economy nokiyal auto kitum minimum 70 rupee save cheyum
ഞാൻ uber മാത്രമേ എടുക്കാറുള്ളു.. വെറുതെ ഓട്ടോക്കാരുമായി തർക്കിക്കാൻ നിക്കണ്ട, ac യും ഇട്ടു സുഖമായി പോകാം..
ആർടിഒ ഉദ്യോഗസ്ഥൻ ഒരു വാർത്തയ്ക്ക് വേണ്ടി ഒരു ഇഷ്യൂ ഉണ്ടാക്കി. ആട്ടോ കാർക്ക് സിറ്റിയിൽ മാത്രം പറയുന്ന പൈസ ഒന്നും മുതലാക്കാൻ പറ്റില്ല പിന്നെ കയറുന്ന യാത്രക്കാർ പോലീസാണോ എംപിയാണ് എൻജിൻ ആരാണ് എന്ന് അറിയത്തില്ല സ്വാഭാവികമായി എല്ലാവരോടും പറയും പോലെ പറഞ്ഞിരിക്കും ഇതുകൊണ്ട് സംഭവിച്ചത് ഒരാളുടെ ജീവിതം തകർന്നു
വളരെ മോശം പെരുമാറ്റം ആണ് കൊച്ചിയിൽ ഉള്ള ഓട്ടോ ഡ്രൈവർമാർ
ഞാനൊരു കാസർകോട്ടുകാരനാണ് ഞാൻ ഒരു ദിവസം കോഴിക്കോട് പോയി ഓട്ടോയിൽ ഏറ്റവും കുറഞ്ഞ ചാർജാണ് അവിടെ ഉള്ളത്
കേരളത്തിൽ എല്ലാ സ്ഥലത്തും ഒരേ ചാർജ് ആണ് കോഴിക്കോട് പ്രത്യക ചാർജ് അല്ല
ഇമ്മാതിരി പ്രവൃത്തി കാരണമാണ് മിക്കവരും uber , ola ഒക്കെ ഉപയോഗിക്കുന്നത്! എന്നിട്ട് കരച്ചിലും!
ഭരിക്കുന്ന പാർട്ടിയുടെ യൂണിയനിൽപ്പെട്ട തൊഴിലാളിയാകും 🤪.
ലെ ഓട്ടോ ഡ്രൈവർ -ഈശ്വര മൂർഖനെ ആണല്ലോ ചവിട്ടിയത് 😅
നമ്മുടെ നാട്ടിലെ ഓട്ടോക്കാരും ഇത്തരം ധാർഷ്ട്യത്തോടെയാണ് യാത്രകാരോട് പെരുമാറുന്നത്
തിരുവനന്തപുരത്തും ഇത് അത്യാവശ്യമാണ്. ഞാൻ തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നും അനന്തപുരി ആശുപത്രി വരെ വന്നതിന് മീറ്റർ ചാർജ് 77 രൂപ ആയി. ഞാൻ 150 രുപ കൊടുക്കണം എന്ന് പറഞ്ഞ് വലിയ വഴക്കുണ്ടാക്കി. ഒടുവിൽ 100 കൊടുത്തിട്ടും പോര . വണ്ടിയുടെ നമ്പർ ഫോട്ടോ എടുക്കുമെന്നയപ്പോൾ എന്നെ ചീത്തയും പറഞ്ഞ് പോയി.
രാത്രി ആണോ
പകൽ ആണെങ്കിൽ മാക്സിമം 117 രൂപ കൊടുക്കണം
സത്യം തമ്പാനൂർ നിന്ന് east fort വരെ പോവാൻ 40 ബില്ലും ലാസ്റ്റ് 70-80രൂപ
കേരളത്തിൽ മൊത്തത്തിൽ ഇത് നടപ്പിലാക്കണം,,,
കോഴിക്കോട് നിന്ന് വന്നവർക്ക് മീറ്റർ ഇടാതെ ഓടി തോന്നിയ കാശ് വാങ്ങുന്ന കൊച്ചി tvm ഒട്ടോള്ളരൊക്കെ ഒരു “കൾച്ചറൽ ഷോക്ക്” ആണ്,
കോഴിക്കോട്ട്കാരൻ ഒരു പുതിയ ഓട്ടക്കാരൻ തുടങ്ങുമ്പോൾ പഠിപ്പിക്കുക, ഓടുന്ന കൂലി വാങ്ങുക, ഒരു പഞ്ചർ മതി തട്ടിയെടുത്ത അമിത കൂലിയൊക്കെ പോകാൻ , സത്യ സന്ധത കാണിക്കുക, എന്നാ കൊച്ചി ഓട്ടോക്കാർ പറയും കിട്ടുന്നത് മാക്സിമം പിടിക്കുക്ക എന്ന്
ഓട്ടോ ഓടിക്കുന്നവർ കാക്കി യൂണിഫോം ധരിക്കുമ്പോൾ പോലീസ് നേക്കാൾ പവറാണ് അവർക്കുള്ളത് എന്ന ധാരണ പ്രത്യേകിച്ച് സഖാവ് കൂടിയാണെങ്കിൽ പറയാനുമില്ല
Nannayi...
വല്ല കോയയോഗം മമ്മദോ ആയിരുന്നു ഓട്ടോ ഡ്രൈവർ ആയിരുന്നെങ്കിൽ MV D യ്ക്ക് കിട്ടിയേനേ സസ്പെൻഷൻ
എന്താടാ സങ്കടം ആയോ 😂😂
നോമിന്റെ ലൈസൻസ് പോയെ 😂😂😂
Ammantee pooorile vargiyqm
ഓട്ടോകാരെയും ആക്ടിവാകാരെയും കണ്ണാപികളെയും സഹിക്കാം, ഓട്ടോയുടെ ഇരട്ടി വലുപ്പംഉള്ള ഒരുതരം വാഹനമുണ്ട് അത് എവിടെ പ്രത്യക്ഷപ്പെടുമെന്നോ ഏത് വശത്തേക്ക് തിരിയുമെന്നോ പറയാൻ കഴിയില്ല 😄😄😄കൂട്ടത്തിൽ കാതടപ്പിക്കുന്ന ശബ്ദവും 🥴🥴🥴
ഇന്ന് മിനിമം ചാർജ് 50 രൂപയാക്കണമെന്ന് പറഞ്ഞു ഒരു ദിവസം സമരം ചെയ്താൽ നാളെ അത് സർക്കാർ അത് നിലവിൽ വരുത്തും ...
ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ ...
ആകെയുള്ളത് മന്ത്രിമാരും രാഷ്ട്രീയക്കാരുമാണ് .
ഒരു പഞ്ചായത്ത് മെമ്പർ പോലും ഇപ്പോൾ സ്വന്തം കാറിലാണ് എവിടേക്കും യാത്ര . അവർക്കൊന്നും ഈ ഓട്ടോയുടെ ആവശ്യം ഇല്ലല്ലോ 😮
ആർക്കും അറിയില്ല മീറ്റർ ഇട്ടു ഓടിയാൽ താങ്ങാൻ പറ്റാത്ത amound നിങ്ങൾ കൊടുക്കേണ്ടി വരും അത് കൊണ്ട് ആവാം അയാൾ അതു on ചെയ്യാതെ ഇരുന്നത് അത് കൂടി ഒന്ന് പരിശോധിക്കു വെറുതെ വല്ലതും പറഞ്ഞിട്ട് കാര്യം ഇല്ലാ
👍👍👍👍👍👍മീറ്റർ ഇടാതെ റിക്ഷ ഓടാൻ പാടില്ല അവരുടെ പെർമിറ്റ് കട്ട് ചെയ്യണം
ഓട്ടോറിക്ഷക്കാരൻ ചെയ്തത് തെറ്റ് തന്നെ സാധാരണക്കാരനാണ് ഒരു കംപ്ലൈന്റ്റ് രാത്രിയിൽ കൊടുത്തെങ്കിൽ അപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പ് ആ വാഹനം ചെക്ക് ചെയ്യുക ഇല്ല ഉടനെ ലൈസൻസ് ആറുമാസത്തേക്ക് കട്ട് ചെയ്യുകയും ഇല്ല ഇതുപോലെ കെഎസ്ആർടിസി ബസ്സിന്റെ ട്രാഫിക് തെറ്റിച്ചുള്ള ഡ്രൈവിങ്ങും ഓവർ സ്പീഡ് മുഖ്യമന്ത്രിയെ അകമ്പടി പോയ വാഹനം ട്രാഫിക് തെറ്റ് എല്ലാ വാഹനങ്ങളിലും കൂട്ടം ഇടിച്ചിട്ടും എന്തുകൊണ്ട് അവരുടെ ലൈസൻസ് കട്ട് ചെയ്തില്ല എന്തുകൊണ്ട് എം വി ഡി കേസ് എടുത്തില്ല ഇതും കൂടി ഒന്ന് കേസ് എടുത്തെങ്കിൽ നിങ്ങൾ കാണിച്ചത് ഇപ്പോൾ നന്നായേനെ പൈലറ്റ് പോയ വാഹനത്തിന് ഡ്രൈവർമാരുടെ പേരിൽ കേസെടുക്കു എടുത്താൽ എന്താ കുഴപ്പം
😂😂
തലശ്ശേരി രാജ്യത്ത് മീറ്റർ ഇല്ല 😂
MVD ക്കു ഇങ്ങനെയൊക്കെ പ്രതികരിക്കാം.. സാധാരണക്കാരൻ എന്ത് ചെയ്യും... 95%തന്നെ ഓട്ടോക്കാരും മീറ്റർ ഇല്ലാതെയാണ് ഓടുന്നത്,.. സമൂഹത്തിലെ താഴെ തട്ടിലുള്ളവരിക്കെ സഹിക്കുകയല്ലാതെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാവില്ല, നടപടി കർശനമാക്കിയാൽ എല്ലാവനും മീറ്റർ ഓണാക്കും... ആരോട് പറയാൻ ആര് കേൾക്കാൻ
ഇൻഡിക്കേറ്റർ ഇടാൻ വയ്യാത്തവൻമാരോട് മീറ്ററിടാൻ പറഞ്ഞാൽ ഇങ്ങനിരിക്കും.
Ithokke enthinade big breaking akune?
കേരളത്തിൽ ത്രിശൂർ കോഴിക്കോട് എറണാകുളം പോലുള്ള സിറ്റി കളിൽ മാത്രമാണ് മീറ്റർ നിരക്കിൽ ഓടാൻ പറ്റു കാരണം അഞ്ച് കിലോമീറ്റർ അവിടെ ഓടിയാൽ 90രൂപക്കടുത്തൊ അതിൽ കൂടുതലോ കിട്ടും പക്ഷെ തിരികെ വരുമ്പോഴും അതെ ചാർജ് കിട്ടും 90%ഇടങളിലും തിരിച്ചു വരുമ്പോൾ യാത്ര ക്കാർഉണ്ടാവാറില്ല അഥവാ ഉണ്ടായാലും പത്ത് രൂപയാണ് തരിക ആ നിലക്ക് സിറ്റി ഇല്ലാത്തിടത്ത് അപ്പൺഡൗൺ ചാർജാണ് ഈടാക്കുന്നത് കാറായാലും ഓട്ടോ ആയാലും ട്രാവലർ ആയാലും ടൂറിസ്റ്റ് ബസ് ആയാലും അപ്പൺഡൗൺ ചാർജാണ് ഈടാക്കുന്നത് പോയവർ അതേ വാഹനത്തിൽ തിരിച്ചു വന്നാലും വേറെ ചാർജ് ഇല്ല.ഇത് കൊണ്ടാണ് ആ ഓട്ടോ ഡ്രൈവർ മീറ്റർ ഇടാതിരുന്നത്.അങിനെ ഓടിച്ചാൽ ഒരു വാഹനവും ഇവിടെ ടാക്സി ആയി ഓടാൻ കഴിയില്ല ഒരാൾക്കും ഒന്നും കിട്ടത്തില്ല സിറ്റി യിൽ ഉള്ളവർക്ക് പിടിച്ചു നിൽക്കാം ഈ പറഞ ഉദ്ധ്യോഗസ്ഥൻ മാർ ക്ക് വേണമെങ്കിൽ പരീക്ഷിക്കാം.
ഇത് സാധാരണക്കാരൻ ആണ് പരാതികൊടുക്കുന്നത് എങ്കിൽ ഒരു നടപടിയും ഉണ്ടാവില്ല, നടയടി മാത്രം ഉണ്ടാകും..... 😏
Very nice decision. Congrats Sir