CMDRFൽ വയനാട് ദുരിതാശ്വാസത്തിനായി ലഭിച്ചത് 682 കോടി രൂപ; ഹൈക്കോടതിയിൽ കണക്ക് നൽകി

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 356

  • @John-v8q5f
    @John-v8q5f День назад +399

    അത് മുഖ്യ മന്ത്രിയുടെ ദുരിത പരിഹാരത്തിന് കിട്ടിയതല്ലേ , അത് എങ്ങനെ വയനാടിന് കൊടുക്കും ? 😂😂😂😂😂

    • @Sheebavasudevan8658
      @Sheebavasudevan8658 День назад +3

      😂😂😂

    • @SajeevCR
      @SajeevCR День назад +15

      അത് കൃത്യമായി പറയുന്നുണ്ട് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന്. അത് എങ്ങിനെയാണ് വയനാടിന് കൊടുക്കുന്നത്?

    • @venugopaln.m5769
      @venugopaln.m5769 День назад +1

      I also paid CM fund only for Wayanad people.

    • @venugopaln.m5769
      @venugopaln.m5769 День назад +7

      500 house undakkan 100 crore mathi

    • @Watermelon70808
      @Watermelon70808 День назад +3

      Next abroad tripinne ulla fund

  • @anshadedavana
    @anshadedavana День назад +257

    സത്യം തുറന്നു പറഞ്ഞ അഖിൽ മാരാരെ തെറി വിളിച്ചവർ അദ്ദേഹത്തോട് ഇനിയെങ്കിലും മാപ്പ് പറയുക.

  • @Faiz_muhammed
    @Faiz_muhammed День назад +257

    പിണറായിയുടെ മകൾക്ക് പുതിയ ഒരു കമ്പനി തുടങ്ങാൻ സഹായിച്ച എല്ലാ നല്ലവരായ മനുഷ്യർക്കും നന്ദി അറിയിക്കുന്നു😂😂

    • @SudhaDevi-vn5px
      @SudhaDevi-vn5px День назад +8

      Onnalla ini oru 2 company thudangam

    • @Flywheel777
      @Flywheel777 День назад +1

      Njangalu chilapol rocket vare vaangum

    • @Sagarravijsk
      @Sagarravijsk День назад +2

      Anavashyam parayal …ammeda pension cash kond oru multi national company thudangiya kutti anu😂😂😂😂

    • @JomonGeorgeJomon
      @JomonGeorgeJomon 23 часа назад

      😂😂😂🎉🎉🎉

  • @Abhiz613
    @Abhiz613 День назад +204

    വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് മാത്രമായി കിട്ടിയ 682 കോടി ധാരാളം.
    എത്രയും പെട്ടെന്ന് കേരള സർക്കാർ അവർക്ക് വേണ്ടത് ചെയ്യുക എന്നത് ഉത്തരവാദിത്തവും ബാദ്ധ്യതയുമാണ്.
    സർക്കാറിന് സൂക്ഷിച്ചു വെക്കാനല്ല ഞങ്ങൾ ആ പണം തന്നത്

    • @vikramcorpede6955
      @vikramcorpede6955 День назад +7

      തീർച്ചയായും....!!!!

    • @pushpakumartk2548
      @pushpakumartk2548 День назад +8

      മുഖ്യമന്ത്രി
      അടുത്ത പത്രസമ്മേളനത്തിൽ വീണ്ടും - മുടന്തൻ ന്യായവുമായി വരും - - ചിലവിനെക്കുറിച്ച്. ( ഇത്രയും നാൾ എന്തു ചെയ്തു ?)

    • @bisnndks9222
      @bisnndks9222 День назад

      Nee adima anno

    • @rameshanmp7470
      @rameshanmp7470 День назад

      ഞങ്ങൾ അല്ല കേരളത്തിൽ ഉള്ള മറ്റ് ജനങ്ങൾ സങ്കികൾ ഒരു രൂപ പോലും കൊടുത്തിട്ടില്ല 😂😂

    • @kannanrs1326
      @kannanrs1326 День назад +2

      Ethinu palisha kittumo???

  • @Takkyoon
    @Takkyoon День назад +213

    നാട്ടുകാര് കൊടുത്ത പണം പോലും അനക്കാതെ വച്ചിരിക്കുന്നു.. മുഖ്യന്റെ ദുരിതാശ്വാസ നിധിയിലേക്കു മാത്രം കിട്ടിയത് 680cr

    • @petrixiron
      @petrixiron День назад

      682Cr കേന്ദ്ര ഗവണ്മെന്റിന്റെ കൊടുത്തതാണ്.. കേരളത്തിൽ ഇത് പോലെ ദുരന്തം വരുമ്പോൾ ഉപയോഗിക്കാൻ.. അത് അന്ന് മുതലേ കേന്ദ്ര സർക്കാർ പറയുന്നുണ്ട്

    • @John-v8q5f
      @John-v8q5f День назад

      @@Takkyoon ദുരന്തങ്ങൾക്കായി കാത്തിരിക്കുന്ന ദുരന്ത സർക്കാർ !

    • @omanamohandas8385
      @omanamohandas8385 День назад

      ശരിക്കു മീ പണം accoun ഇല് ഉണ്ടോ? അതു വകമാറ്റ ിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിിി

  • @nxpro4443
    @nxpro4443 День назад +100

    എന്നിട്ട് മാസം 4 കഴിഞ്ഞു.. എന്നിട്ടും എന്താ തുരിതപെട്ടവർക് കൊടുകാത്തെ..?
    ചിലർക്ക് വാഡകപോലും കിട്ടുന്നില്ല..
    എന്നിട്ടും കേന്ദ്രത്തിനെ കാത്തിരിക്കുന്നു 😡
    കേന്ദ്രം തന്നാൽ ഈ ഉള്ളത് മോൾക് കൊടുകാൻ 😡😡😡😡

    • @mychoice-vk7697
      @mychoice-vk7697 День назад +2

      Avarkk veethicch koduthaal mathiyo ?? Ennal karyam eluppam aanu .ath angott cheuthaa pore..Edo ithchiri vivekathode chinthikkk

    • @Aadhi-l3g
      @Aadhi-l3g День назад

      ​@@mychoice-vk7697അടിമ കമ്മി 🃏

    • @akshaykumarthebig
      @akshaykumarthebig День назад +1

      Entha ithra chindikan ullth chett

  • @nm23-z3s
    @nm23-z3s День назад +129

    682കോടിയിൽ നിന്ന് ഒരു രൂപപോലും ഇതുവരെ ചിലവഴിച്ചിട്ടില്ല,...200 കോടി പോലും വേണ്ടാ ഒരു ടൗൺഷിപ്പിന്,.. മൊത്തം പൈസയും മുക്കിയിട്ട് നാടകം കളിക്കുകയാണ്

    • @travelrootz
      @travelrootz День назад +2

      Oru വിവെടുണ്ടാക്കാൻ 50ലക്ഷം വേണം.. അപ്പോൾ 200 കോടി മതിയോ

    • @digihub7832
      @digihub7832 День назад +44

      ​@@travelrootz എന്നിട്ടാണോ life പദ്ധതിയിൽ 4 ലച്ചം കൊടുത്തു വീടുണ്ടാക്കാൻ പറയുന്നത്

    • @Earthworm-x6c
      @Earthworm-x6c День назад

      ​@@digihub7832അതൊരു സത്യം

    • @fkworldmedia
      @fkworldmedia День назад +13

      അടിമക്കണ്ണാ അപ്പൊ രണ്ടു നില വീടാണോ കേറ്റുന്നത്

    • @renjithomas6203
      @renjithomas6203 День назад +1

      50 ലക്ഷം രൂപ ക്കു ഫ്ലാറ്റ് ആണോ ഉണ്ടാക്കാൻ പോകുന്നത് 🤣​@@travelrootz

  • @sureshmurali5083
    @sureshmurali5083 День назад +236

    അഖിൽ മാരാർ പറഞ്ഞത് വളരെ വളരെ ശരിയായിരുന്നു എന്ന് തെളിയുന്നു 🙏

    • @Sololiv
      @Sololiv День назад +9

      കാര്യം മനസ്സിലായില്ലേ ഇപ്പൊൾ 😂

    • @Kritik_raj
      @Kritik_raj День назад +10

      Sathym😂

    • @anesh.red.comrade
      @anesh.red.comrade День назад +1

      Uvva, cmrdf lnninnum kodukkunnathinu limitations undu, Ella government samvidhanagalum audited aanu. Mainly to restrict overflow of money to the people.

    • @harisankar629
      @harisankar629 День назад

      ​@@anesh.red.comradeEnthanu limitations?

    • @vipinthomas-wu6hi
      @vipinthomas-wu6hi День назад +1

      💯💯

  • @Bab-67er34eru
    @Bab-67er34eru День назад +55

    കുട്ടികളുടെ കയ്യിൽ ചോക്ലേറ്റ് കിട്ടിയ പോലെ ആർക്കും കൊടുക്കാതെ ഫ്രിഡ്ജിൽ വെച്ച ആ കുട്ടി മനസ്സ് കാണാതെ പോവരുത് 😢

    • @PradeebKoorachund
      @PradeebKoorachund День назад +4

      Kanakku mathram undakum bakkiyokke yeppozhe adichu matti

  • @sujeshkumarmm8078
    @sujeshkumarmm8078 День назад +26

    682 കോടി കിട്ടി അത് മുക്കി. 100 വീടുകൾ വെച്ചു നൽകാം എന്ന് പറഞ്ഞു അത് നിരസിച്ചു. ഇനി എങ്ങനെയെങ്കിലും കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളെ ശത്രുത ഉണ്ടാക്കി തിരിച്ചു വിടണം.. അതിനു കുറെ അണികളും മാധ്യമങ്ങളും ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഇല്ല..

    • @shanetrite
      @shanetrite День назад +1

      Anikal ennalla manda budhi kammikal ennu parayu😂😂😂😂😂

  • @easytecho5596
    @easytecho5596 День назад +85

    ജനറേറ്ററിൽ ഡീസൽ അടിച്ചത് 7 കോടി ഡീസൽ ഒഴിക്കാൻ കുപ്പി വാങ്ങിയത് 4 കോടി 😅

    • @Muhammed-gg7gw
      @Muhammed-gg7gw День назад +10

      ഡീസൽ മേടിക്കാൻ പോയതിന് 75 ലക്ഷം

    • @Fighters-v4e
      @Fighters-v4e День назад +2

      Pump operatorkku 10 kodi

    • @prasanthva6148
      @prasanthva6148 7 часов назад +1

      Diesel vaangan poyappol kazhicha parippu vada 4 kodi

  • @deepashiju-xs5xs
    @deepashiju-xs5xs День назад +75

    എന്നിട്ട് കൊടുക്കാൻ ഒന്നും ഇല്ലേ

    • @ConfusedCassettePlayer-de2cq
      @ConfusedCassettePlayer-de2cq День назад +4

      കൊടുക്കും. അമേരിക്കയിൽ ചികിത്സയ്ക്ക് പോകുമ്പോൾ മുഖ്യൻറെ അവിടെയുള്ള അക്കൗണ്ടിലേക്ക് കൊടുക്കും.

    • @dileep-u3e
      @dileep-u3e День назад

      😂​@@ConfusedCassettePlayer-de2cq

  • @harishmadhusoodanan669
    @harishmadhusoodanan669 День назад +52

    എവിടെ പോയി എവിടെ പോയി ദുരിതാശ്വാസ നിധി എവിടെ പോയി 🙏ആകെ ഉള്ളത് ദുരിതം മാത്രം 🙏🙏🙏

  • @shajunv9879
    @shajunv9879 День назад +39

    വയനാട് ദുരന്തത്തേക്കാൾ ഏറ്റവും വലിയ ദുരിതം മുഖ്യമന്ത്രിയും ബാക്കിയുള്ളവരും😢😢😢😢😢

  • @sabinsabinlal5697
    @sabinsabinlal5697 День назад +30

    വയനാടിന്റെ പേരിൽ പിരിച്ച പണം കേരളത്തിന് മൊത്തം വേണ്ടതാണെന്ന്,, വല്ലാത്തൊര് കഥ

  • @gokuldasc4503
    @gokuldasc4503 День назад +32

    കോടതി ഇങ്ങനെ കുറ്റപ്പെടുത്തിയ മറ്റൊരു സർക്കാർ ഇപ്പോൾ ഈ രാജ്യത്ത് വേറെ ഇല്ല.

    • @SajeevCR
      @SajeevCR День назад +5

      ലോകത്തേ ഇല്ല. എന്നിട്ടും ഇവർക്കായി വോട്ട് ചെയ്യുവാൻ എത്രയോ മലയാളികൾ!

  • @User_p56yyj
    @User_p56yyj День назад +50

    1500 ഇൽ മുകളിൽ വീട് വെക്കാൻ അത് തന്നെ ധാരാളം

    • @mychoice-vk7697
      @mychoice-vk7697 День назад

      Evde veedu vekkum ? Nii land kodukkuvo ?

    • @Bab-67er34eru
      @Bab-67er34eru День назад

      @@mychoice-vk7697 അന്യായമായി വ്യവസായം തുടങ്ങാനെന്ന പേരിൽ പാട്ടത്തിന് കൊടുത്ത ഭൂമി യിൽ നിന്ന് ഒരു മൈക്രോ പേഴ്സന്റ് അടിയന്തിര ദുരിതാശ്വാസ തിനായി കൈമാറാൻ നിയമം ഉണ്ടാക്കാൻ റോക്കറ്റ് സയൻസ് ഒന്നും വേണ്ട. വീട് ചോദിച്ച് നടക്കുന്നവരെ മാഷാ അല്ല ബോർഡ് വെച്ച കാർ പറഞ്ഞു വിട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ 😢

    • @User_p56yyj
      @User_p56yyj День назад +17

      @mychoice-vk7697 വെക്ഫ് ഭൂമി കൊറെ ഉണ്ടല്ലോ

    • @Asthra_op
      @Asthra_op День назад

      ​@@User_p56yyj😂😂

    • @TigranM777
      @TigranM777 День назад +4

      ​@@User_p56yyjഅണ്ണാക്കിൽ കൊടുത്തു 🤣

  • @livetodrive2022
    @livetodrive2022 День назад +36

    എന്നിട്ടും ഹർത്താൽ....

  • @jayakumar-zr3oq
    @jayakumar-zr3oq День назад +14

    ഇത് തന്നെയാണ് ആദ്യം മുതൽ വിവരം ഉളളവർ പറഞ്ഞത് ഇതിൽ പൈസ കൊടുക്കരുത് കൊടുക്കേണ്ടവർ നേരിട്ട് അർഹത പെട്ടവർക്ക് കൊടുക്കാൻ അപ്പോള് പറഞ്ഞവർക്ക് എതിരെ കേസും..m

  • @JanathaJanatha-no2dx
    @JanathaJanatha-no2dx День назад +18

    മോള്ക്ക് അമേരിക്കയിൽ പുതിയ കമ്പനി തുടങ്ങാൻ ഈ നാട്ടുകാർ സമ്മതിക്കില്ല ലെ അമ്മായിഅച്ഛൻ 😂😂

  • @sureshvp2630
    @sureshvp2630 День назад +40

    ആ കാശ് എവിടെ പോയി?

    • @nm23-z3s
      @nm23-z3s День назад +6

      വീണ മോൾടെ exalogic

  • @Superman-46
    @Superman-46 День назад +39

    ഓരോ കുടുംബത്തിന് 50 ലക്ഷം വീതം കൊടുത്താൽ അവരുടെ ജീവിതം അവർ കെട്ടിപൊക്കിക്കോളും.

    • @binuts4010
      @binuts4010 День назад

      👍

    • @Usman-fl1gm
      @Usman-fl1gm День назад +5

      പോകട്ടെ 20 കൊടുക്ക്‌

    • @Superman-46
      @Superman-46 День назад

      @Usman-fl1gm ആർക്കും ഒന്നും കൊടിക്കില്ല ,അങ്ങനെ കൊടുത്താൽ കയ്യിട്ട് വാരാൻ പറ്റില്ല.പല പദ്ധതികളുടെ പേരിൽ പണം ഇറക്കിയാൽ അടുത്ത ട്ഗിരഞ്ഞെടുപ്പിനുള്ള പൈസ ഉണ്ടാക്കാം

    • @SudhaDevi-vn5px
      @SudhaDevi-vn5px День назад

      ​@@Usman-fl1gmkoduthath thanne

    • @mohananav4173
      @mohananav4173 День назад +1

      ആർക്കും ഒന്നും തരാൻ പറ്റില്ല 😂

  • @sudhakarans466
    @sudhakarans466 День назад +13

    ഈ 682 കോടി മുഴുവൻ ദുരിതബാധിതർക്ക് വേണ്ടി ചിലവാക്കാൻ കോടതി നിർദ്ദേശിക്കണം

    • @Simbathelionking-so1xp
      @Simbathelionking-so1xp День назад

      അതെ

    • @RKV-f7f
      @RKV-f7f День назад +2

      കോടതി ചില കാര്യങ്ങളിൽ കണ്ണ് കെട്ടി ഒന്നും കാണാതെ ഇരിക്കും 😄😄😄😄😄

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t День назад +20

    മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നല്ലേ.. മുഖ്യന് ഒരു ദുരിതം വന്നപ്പോൾ എടുക്കാവുന്ന ഫണ്ട്😌😌

  • @jjpmk3114
    @jjpmk3114 День назад +20

    സ്വന്തം കുടുംബത്തിലെ സ്വത്തുപോലെ സംരക്ഷിക്കുന്നു. നാണമില്ലേ.

  • @pramokum6285
    @pramokum6285 День назад +6

    ഒരു atm ട്രാൻസക്ഷൻ പോലും ഇപ്പോൾ ട്രാൻസ്പരന്റ് ആണ്. അതുപോലെ govt ഫണ്ട്‌ കൾ അപ്പപ്പോൾ ജനത്തിന് അറിയാൻ പറ്റുന്ന രീതിയിൽ ആക്കണം

  • @MujeebKorothChalil
    @MujeebKorothChalil День назад +6

    കിട്ടിയത് അടവച്ചിരിക്കാതെ ദുരിതബാധിതർക്ക് കൊടുക്കണം' അല്ലാതെ കേന്ദ്ര ഗവൺമെൻ്റ് തന്നില്ല എന്നും പറഞ്ഞിരിക്കയല്ല വേണ്ടത്.

  • @Joney838
    @Joney838 День назад +8

    എന്താണ അതിന് മുകളിൽ അട ഇരിക്കുന്നത് അടിച്ചുമാറ്റാനോ😂😂

  • @user-padmesh
    @user-padmesh День назад +15

    😂😂എല്ലാം അടിച്ചു മാറ്റം എന്ന് കരുതി.......ഇനി മെസ്സി യില് അടിച്ചു മാറ്റാം

  • @jobs4youmallu
    @jobs4youmallu День назад +19

    ഇതെല്ലാം എങ്ങോട്ട് പോയി

  • @kdiyan_mammu
    @kdiyan_mammu День назад +5

    ഇപ്പൊ എങ്ങനെ ഇരിക്കണൂ

  • @jaleelck3176
    @jaleelck3176 День назад +5

    മരുമോൻ ഒരു റോൾസ് റോയ്സ് എടുത്തു കൊടുക്ക് 😂😂

  • @Spoker5
    @Spoker5 День назад +5

    പുട്ട് അടിക്കാൻ തന്നെ തികയുന്നില്ല അപ്പോഴാണ് വയനാട്.

  • @jayarajjayan3492
    @jayarajjayan3492 День назад +3

    വോട്ട് ചെയ്യുക വിജയിപ്പിക്കുക വീണ്ടും

  • @Asthra_op
    @Asthra_op День назад +4

    688 cr ഞമ്മക്ക് കൈയിട്ട് വരാൻ ഉള്ളത് മാത്രം പിന്നെ എങ്ങനെ വയനാടിനായി ചിലവാക്കും

  • @arunt.k1443
    @arunt.k1443 День назад +5

    ഇതാണ് ആരും ഇതിൽ പൈസ കൊടുക്കരുത് എന്ന് അന്നേ പറഞ്ഞത് നേരിട്ട് ചെയ്യുന്നത് തന്നെ നല്ലത്

  • @Active22923
    @Active22923 День назад +3

    ഇത് ഞങ്ങൾക്ക് ഒരു സമ്മേളനം നടത്താനും വെള്ളം കുടിക്കാനും പോലും ഇല്ല😅

  • @VinodDo
    @VinodDo День назад +4

    കിട്ടി കിട്ടി പറഞ്ഞിട്ട് കാര്യം ഇല്ല അത് കൊടുക്കണം

  • @dileep-u3e
    @dileep-u3e День назад +3

    കിട്ടിയതിൻ്റെ കണക്ക് കിട്ടി. ഇനി മുക്കിയതും കൊടുത്തതും കൂടി പറയണം

  • @muralidharankk906
    @muralidharankk906 День назад +11

    ഇവിടെ ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞതോ?!

  • @jithinkjames7539
    @jithinkjames7539 День назад +4

    ഇത് എടുത്തു വയനാട് പ്രശ്നം മൊത്തം തീർക്കാവുന്ന കാര്യം ഉള്ളൂ അതു ചെയ്യാതെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @achuzz.9018
    @achuzz.9018 День назад +3

    65 കോടി ബാക്കി 😂😂😂

  • @shinojp9308
    @shinojp9308 День назад +3

    ദുരിത ബാദിത ർ ക്ക് വിട് പോയ വർക്ക് എല്ലാം 50 ലക്ഷം കൊടുത്തു കൂടെ 🙏🙏🙏🙏

  • @shines3411
    @shines3411 День назад +3

    786 കോടി SDRF ഇൽ
    886 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ഉണ്ട്.
    മൊത്തം 1672 കോടി കൈയ്യിൽ ഉണ്ട്

  • @bibinanithasamuel
    @bibinanithasamuel День назад +4

    ദുരിതബാധിതർക്ക് വല്ലോം കിട്ടിയോ എന്നുള്ളതിൽ വിഷയം ഒന്നും ഇല്ലല്ലോ അല്ലെ😂😂

  • @jithinkjames7539
    @jithinkjames7539 День назад +4

    വയനാട് ദുരന്തത്തിന് ശേഷം 600 cr ്ന് മേലെ ഈ പേരിൽ കിട്ടിയിട്ട് ഒന്നും ചെയ്യാതെ വൃത്തികെട്ട ഗവൺമെൻ്റ് ,

  • @KannansrAmpadi
    @KannansrAmpadi День назад +4

    സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചത് ഇതിൽപ്പെടുമോ

  • @abhilashdj
    @abhilashdj День назад +14

    ഒരു കുടുംബത്തിന് 50 ലക്ഷം കൊടുക്കുക..

    • @Sarathsivan1234
      @Sarathsivan1234 День назад

      ഒരു ഒരുമണിക്കൂറിന്റെ താമസം വരും....

    • @123miracle_world
      @123miracle_world День назад

      5 laksham kittuvo?

    • @RAMADASNAIR-s3l
      @RAMADASNAIR-s3l День назад

      എന്നാല്‍ അങ്ങനെ theerumanichalo ..

    • @abhilashdj
      @abhilashdj День назад

      @@123miracle_world ഒരു കുടുംബത്തിന് അൻപത് ലക്ഷം രൂപ വീതം കൊടുത്താൽ മൊത്തം 500 കുടുംബത്തിന് 250 കോടിക്ക് പ്രശ്നം തീരും.. വീട് വയ്ച്ചു കൊടുക്കാൻ മരുമകന് ആണ് തിടുക്കം.. 😁😁

  • @ammuaadi4204
    @ammuaadi4204 День назад +3

    അതിൽ നിന്ന് ഓരോ കോടി വീടും സ്വത്തും ഉറ്റവരെയും നഷ്ടപ്പെട്ടവർക്ക് കൊടുത്തുകൂടെ... എന്തായാലും താഴേക്കു പതിച്ച രണ്ടു വന്മലകളെ പൂർവസ്തിയിലാക്കി ഉരുട്ടി മുകളിലേക്കു കയറ്റി സ്ഥാപിക്കാൻ പറ്റില്ല... അല്ല ഇനി അതിനു വേണ്ടിയിട്ടാണ് ആ പൈസ ഉപയോഗിക്കാൻ പോകുന്നത് എന്ന ഒരു മുടന്തൻ ന്യായം ഉന്നയിക്കാൻ സാധ്യതയുണ്ട്

  • @Easymotive369
    @Easymotive369 День назад +3

    ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടാണ്...അതായത് മുഖ്യന് ഒരു ദുരിതം വന്നാൽ എടുക്കാൻ വേണ്ട ഫണ്ട്..😂

  • @lost-xk8ho
    @lost-xk8ho День назад +2

    100 കുടുംബത്തിന് 1 കോടി തന്നെ വെച്ച് കൊടുത്താൽ. അത് മതിയാകും. എന്നിട്ടും ന്താ ഇങ്ങനെ?...

  • @enlightnedsoul4124
    @enlightnedsoul4124 День назад +3

    ഓരോ കുടുംബത്തിനും ഒരു കോടി വെച്ച് കൊടുത്താൽ പോലും 300 കോടി മിച്ചം വരും. എന്നാലും കേന്ദ്രം ഇനിയും കാശ് തരണം

  • @shajahaninshan867
    @shajahaninshan867 День назад +4

    ടാ പിണറായി കള്ളം പറയല്ലേ. 682...1500.മുകളിൽ കാണും 💯💯ഉറപ്പ്..

  • @Muhammed-gg7gw
    @Muhammed-gg7gw День назад +4

    പ്രളയത്തിന്റെ അവസ്ഥ തന്നെ ഇതിനും

  • @sreesings1
    @sreesings1 День назад +2

    അത് ക്ലിപ്പ് ഹൗസിലെ ചിലവിനു പോലും തികയില്ല. അപ്പോഴാ....! മാപ്രകൾ വേണ്ടാതീനം പറഞ്ഞ് പരത്തുന്നത്.

  • @thafsiltheppiav820
    @thafsiltheppiav820 День назад +2

    ആ കിട്ടിയത് കൊടുത്താൽ തന്നെ അവരുടെ പ്രശ്നങ്ങൾ തീരും കിട്ടിയത് കൊടുക്കു സർക്കാരെ ആ പാവങ്ങൾ ഒന്ന് ജീവിച്ചോട്ടെ

  • @thomaspt3165
    @thomaspt3165 День назад +1

    അതിൻ്റെ പകുതി വേണ്ടല്ലോ പുനരധിവാസം നടത്താൻ- കഷ്ടം

  • @thefanofhighflyers5173
    @thefanofhighflyers5173 День назад +1

    നിധിയ്ക്ക് വേണ്ടി ഇപ്പോഴും കുഴിച്ചു കൊണ്ടിരിക്കുന്നുവത്രേ

  • @sethu234
    @sethu234 День назад +1

    682 കോടി കൊണ്ട് ഒന്നും നടക്കില്ല വയനാടിൽ , കേന്ദ്രം 2200 കോടി( അതും ഉദ്ദേശം, തത്കാലം )തന്നാലേ നമ്മുക്ക് നടത്താൻ കഴിയൂ... എന്തൊരു വിരോധാഭാസം....

  • @sab-jt6ti
    @sab-jt6ti День назад +6

    അതൊക്കെ പിവി ദുരന്ത നിവാരണ ഫണ്ടിലേക്ക് പോയീ😂😂😂

  • @Joney838
    @Joney838 День назад +2

    വയനാട്ടിൽ MLA ഇല്ലേ ഫണ്ട് വിനയോഗിക്കാ൯ സമരമുറ വേണ്ടിവരു൦

  • @ഒറ്റകൊമ്പൻ-ഴ9ശ

    ദിവസം 300വെച്ച് കൊടുപ്പ് നിർത്തി 😂😂വാടക യും നിർത്തി 😆😆🤔🤔

  • @Muralisreevathsam
    @Muralisreevathsam День назад +1

    അതിൽ നിന്നും എത്ര ചിലവാക്കി വയനാടിനുവേണ്ടി

  • @nandhukrishnanr2930
    @nandhukrishnanr2930 День назад

    പ്രബുധരെ ഇതിലെ.... ഇതിലെ.....🎶🎶

  • @VijayapramodV
    @VijayapramodV День назад

    പ്രിയപ്പെട്ട Mp ഇടപെട്ട് ഇത് മുഴുവനും കൊടുക്കണം

  • @noush-wg3dj
    @noush-wg3dj День назад

    2000 കോടിയുടെ നഷ്ടം ഉള്ള സ്ഥലത്ത് കേന്ദ്രം എന്താണ് പണം നല്കാത്തത്?

  • @Sreejith-f2u
    @Sreejith-f2u День назад

    Highcourt ❤❤❤❤❤❤

  • @krishnakumar-oy3ur
    @krishnakumar-oy3ur День назад

    അഖിൽ മാരാർ 🙏🙏♥️♥️

  • @RenjKavilayil
    @RenjKavilayil День назад +1

    മുക്കാനുള്ള ദുരിതാശ്വാസ നിധിയിൽ പണം കൊടുക്കുന്നത് ചിന്തിച്ചേ ചെയ്യാവൂ എന്ന് അഖിൽ മാരാർ പറഞ്ഞപ്പോൾ അയാളെ പഞ്ഞിക്കിടാനായിരുന്നു ചിലരുടെ ശ്രമം. വയനാടിന്റെ പേരിൽ പിരിച്ച തുക അവിടേക്കു തന്നെ വിനിയോഗിക്കണം.

  • @VijayapramodV
    @VijayapramodV День назад

    എന്നിട് ഈ കോടികൾ കൊടുക്കാതെ മടിയിൽ വച്ചു ഭരണം കഴിയുമ്പോൾ ഖജനാവ് കാലി പറയാൻ ആയിരിക്കും

  • @Whattahuman
    @Whattahuman День назад +7

    Ithippo oru kudumbathinu 1 cr vachu kooduthal pollum baaki undavummello

  • @appus438
    @appus438 День назад +1

    ബിജെപി വിരോധം വെച്ചു പുലർത്തുന്ന കേരളത്തിലെ ജനത്തിനോട് നിങ്ങൾക്കു ജീവിക്കാൻ ഉള്ളത് ഇവിടെ കേരളത്തിൽ ഉണ്ട്, ഒരു കുടുംബത്തിന് 50 ലക്ഷം വെച്ച് കേരള സർക്കാർ കൊടുക്കുക, വയനാട്ടിൽ ഉള്ളവർ എവിടെ എങ്കിലും പോയി ജീവിച്ചോളും, തീർത്തും വീട് പോയവർക്ക് കൂടുതൽ പൈസ കൊടുക്കുക ബാക്കി ഉള്ളവർക്കു അവർക്കു വേണ്ടത് പോലെ കൊടുക്കുക, നാട്ടുകാർ തന്ന പൈസ കൊടുക്കുക, സർക്കാരിന്റെ പൈസ ഒന്നും അല്ലാലോ, നമ്മൾ ജനങ്ങൾ കൊടുത്ത പൈസ എത്രയും പെട്ടന്ന് കേരള സർക്കാർ വയനാട്ടിലെ പാവങ്ങൾക്കു കൊടുക്കുക എന്നിട്ട് കണക്കു കേന്ദ്രതിന്നു കാണിച്ചുകൊടുക്കുക അപ്പോൾ താനെ പൈസ കിട്ടും 👍അല്ലാതെ പാവപെട്ട മനുഷ്യരെ പറഞ്ഞു പറ്റിക്കാതെ 😡

  • @hoodiepile955
    @hoodiepile955 23 часа назад

    ഇത് ഇങ്ങനെയേ വരൂ എന്ന് എനിക്ക് നേരെത്തെ അറിയാമായിരുന്നു. അതുകൊണ്ട് സേവാഭാരതിക്കും, അവിടേക്ക് പോയ കുറച്ചു ഫ്രണ്ട്‌സിനും ആണ് ഞാൻ അങ്ങോട്ട് ആവശ്യമായ എന്നെകൊണ്ട് ആവുന്ന കുറച്ചു പണം കൊടുത്ത് അയച്ചത്. കൊടുത്തയച്ച പണം എന്തായാലും അവർ അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ചിലവഴിച്ചു എന്ന് എനിക്ക് 100% ഉറപ്പുണ്ട്. അല്ലാതെ കള്ളന്റെ (സർക്കാരിന്റെ )കയ്യിൽ താക്കോൽ ഏൽപ്പിച്ചപോലെ ആയിട്ടില്ല 🤭

  • @vvvrrr452
    @vvvrrr452 День назад

    അങ്ങനെ വരാൻ വഴിയില്ലല്ലോ,വയനാടിന് ഒന്നും കിട്ടിയിട്ടില്ലല്ലോ 😂

  • @jayanAlathur
    @jayanAlathur День назад

    682 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടും വയനാടിന് ഒന്നും കൊടുത്തില്ലെങ്കിലും സാരമില്ല. മുഖ്യമന്ത്രിയുടെ ദുരിതത്തിന് ആശ്വാസം ലഭിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @Bosco321
    @Bosco321 День назад +3

    ഇപ്പം എന്തുപറ്റി മാപ്രകളെ കേന്ദ്ര അവഗണന ഇല്ല 😂

  • @sabinsabinlal5697
    @sabinsabinlal5697 День назад +3

    പിണറായി കള്ളനാണെന്ന് പിണറായി തന്നെ പറയുന്നു

  • @SajeeshKp-gk5ul
    @SajeeshKp-gk5ul 22 часа назад

    65 ഉലുവ
    ബാക്കി വയനാടിന് ഇല്ല 😃
    അപ്പൊ വയനാടിന് ക്യാഷ് കൊടുത്ത നമ്മൾ എന്തായി 😃😃😃😃
    സഖാക്കളേ ക്യാപ്സുളുമായ് ഇറങ്ങു

  • @DEADPOOL-bn5cz
    @DEADPOOL-bn5cz День назад

    വളരെ മികച്ച പ്ലാനിങ്ങോടെ അവിടെയെല്ലാം ആ ഗ്രാമം മറ്റും മികച്ച രീതിയിൽ പുനർ നിർമ്മിക്കുക

  • @user2888a2c
    @user2888a2c День назад

    ആ ... ബെസ്റ്റ്

  • @Superman-46
    @Superman-46 День назад +2

    ഇപ്പോ ആരു പൊട്ടനായി

  • @jijuj2815
    @jijuj2815 16 часов назад

    കേരളം പറയുന്നതിലും ന്യായമുണ്ട്, ദുരിതാശ്വാസ നിധി ദുരന്തനിവാരണത്തിന് ഉള്ളതല്ല. ഡിസാസ്റ്റർ മാനേജ്മെൻറ് ഫണ്ട് ആണ് പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ ഉപയോഗിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉള്ളതുകൊണ്ടാണ് ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തി അർഹതപ്പെട്ടവർക്ക് പണം വിതരണം ചെയ്തത്. ഇവിടെ ആകെയുള്ള പ്രശ്നം ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുമ്പോൾ സ്വജനപക്ഷപാതം നടത്തുന്നു എന്നുള്ളതാണ്. രാഷ്ട്രീയം മാറ്റിവെച്ച് അർഹതപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകാൻ കഴിയണം. എന്നുകരുതി അർഹതപ്പെട്ട ഡിസാസ്റ്റർ മാനേജ്മെൻറ് ഫണ്ട് കേന്ദ്രം കൊടുക്കാതിരിക്കാൻ ന്യായീകരണം ആകുന്നില്ല

  • @sunilsunilct4262
    @sunilsunilct4262 День назад

    അടുത്ത മുഖ്യമന്ത്രി വരുമ്പോ ആ ഫണ്ട് അവിടെ കാണുമോ

  • @sreeraj8762
    @sreeraj8762 16 часов назад

    മുഖ്യമന്ത്രിയുടെ ദുരിതആശ്വാസ ഫണ്ട് = മുഖ്യമന്ത്രി ക്ക് ഒരു ദുരിതം വന്നപ്പോൾ ആശ്വാസമായി ആ ഫണ്ട്‌ 😁

  • @jobinsj4895
    @jobinsj4895 День назад

    65 കോടി ബാക്കിയുണ്ടല്ലോ മഹാഭാഗ്യം

  • @mitu1256
    @mitu1256 День назад +1

    Kenndram koduthsthu 281 kodi athum mukkiavan keralathil wayanadu ozhike vere evideyanu duritham undaye aarkku veedu koduthu pension vare ithuvare kittiyilla

  • @Dev_Anand_C
    @Dev_Anand_C 2 часа назад

    അത് ശ്രദ്ധയിൽ പെട്ടിട്ടില്ല.

  • @VNk-o8f
    @VNk-o8f День назад

    291 കോടി തന്നെ ധാരാളം ആണ് വയനാടിന് വേണ്ടി

  • @Sasi-tb4ik
    @Sasi-tb4ik День назад

    എങ്ങിനയാ ചെലവഴിക്കുക എല്ലാം വഖഫ്ബോർഡിൻ്റേതല്ലേ

  • @pradeepdon4698
    @pradeepdon4698 День назад

    1000 കോടി കിട്ടിയിട്ടുണ്ടാവും ബാക്കി വിഴുങ്ങി കാണും

  • @roshnilakshmi
    @roshnilakshmi 22 часа назад

    250 വീടുകൾ സന്നദ്ധ സംഘടനകൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. ഓഫർ ചെയ്ത വീടുകൾ ഇനിയും ഉണ്ട് . ഈ കോടിയാെക്കെ സർക്കാരിന് പെൻഷനും ശമ്പളവും കൊടുക്കാൻ ഉപയോഗിക്കാം. തികഞ്ഞില്ലെന്ന് പറഞ്ഞാൽ കൊടുക്കാൻ പൊട്ടൻമാർ ഉണ്ടല്ലോ

  • @RajeevMi-b9z
    @RajeevMi-b9z 23 часа назад

    അഖിലാണ് ശരി

  • @rameshanmp7470
    @rameshanmp7470 День назад +1

    ബിജെപി ഭൂമി.. വയനാട് പ്രളയം ഇല്ലെങ്കിലും കേരളത്തിന്‌ ഈ പണം കിട്ടും കാരണം കേരളത്തിന്‌ മൊത്തം കിട്ടുന്ന പണം ആണ് ഇത് അതായത് കേരളം കേന്ദ്രത്തിനു കൊടുക്കുന്ന നികുതി യിൽ നിന്നും ലഭിക്കുന്ന ഒരു വിഹിതം...

  • @LoserKiddoGamer-xm1gg
    @LoserKiddoGamer-xm1gg 23 часа назад

    നാണവും മാനവും ഇല്ലാത്ത മിത്രങ്ങളെ മാറ്റി നിറുത്തിയാൽ കേരളം ❤❤❤

    • @Rahul-s5s7l
      @Rahul-s5s7l 22 часа назад

      മുഴു വട്ട് 🤔

  • @RaviKumar-hm6ch
    @RaviKumar-hm6ch День назад +1

    ജയ് ബിജെപി 🌹🌹🌹🌹

  • @koderichal
    @koderichal 8 часов назад

    ഓരോ കുടുംബത്തിനും ഒരു കോടി വെച്ച് കൊടുത്താലും കുറെ ബാക്കി ഉണ്ടാകുമല്ലോ ഇതിൽ തന്നെ

  • @sudheeshdhanya
    @sudheeshdhanya 18 часов назад

    E കേസിന്റെ പൈസ ആരുടേയ??

  • @venup1946
    @venup1946 23 часа назад

    P vijayan please divide equally 682 core vayanadu churalmala people ❤❤❤

  • @Easychef_2024
    @Easychef_2024 19 часов назад

    Ad. Sekhar tell to division bench that out of 682 crore there only 65 crores balance in CMDRF account
    Dress :21 crore
    Generator cost(only fuel) -11 crore
    Rocks for bridge : 8 crore
    Accomodation allowance for IAS and other leaders : 3.8 crore
    Travel alloeance : 2 .8 crore (gov officers )
    😅😅😅

  • @PraveenKumar-fy8dj
    @PraveenKumar-fy8dj День назад +1

    😂😂 682 കോടി പിണറായിക്ക് ഇഷ്ട്ടം ഉള്ളവർക്ക് കൊടുക്കാൻ ആണ്. ലോനയക്തക്കു ഒക്ക്കെ നക്കാൻ കിട്ടും. അതുകൊണ്ട് അല്ലേ ഇതിനു കണക്കു വേണ്ട എന്ന് പിണറായി വിജയന്റെ അടിമകൾ ആയ ലോകയുക്ത പറഞ്ഞത്.