ഗണേഷ് കുമാറിനോട് കളി വേണ്ട | ABC CHAT | Ganesh Kumar | Dhanush Devan BS | R Shyam Babu

Поделиться
HTML-код
  • Опубликовано: 17 май 2024
  • ഗണേഷ്കുമാർ എയറിൽ..സിഐടിയുവിനോട് കളിക്കരുത് | Ganeshkumar | Driving Test..
    #abctv #abcmalayalam #studentsonlygovindankutty #govindankutty #ganeshkumar #drivinglicence #drivingtest #keralapolitics #malayalamnews #malayalam #malayalamnewsonline #keralamvd
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 101

  • @cherupushpamthankappan7635
    @cherupushpamthankappan7635 21 день назад +28

    ഗണേശാണ് ശരി. കാരണം കൃത്യമായി ഡ്രൈവിംഗ് അറിയാവുന്നവർലൈസൻസെടുത്താൽ മതി.👍

  • @avsmdskerala388
    @avsmdskerala388 22 дня назад +26

    ലൈസൻസ് എടുത്തവർ എതിർക്കുന്നില്ല എടുക്കാനുള്ളവർ എതിർക്കുന്നു ഇപ്പോൾ ഗണേഷ് കുമാർ ചെയ്യേണ്ടത് എടുത്ത വരും എടുക്കാത്ത വരും ഒന്നുകൂടെ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കട്ടെ അതല്ലേ നല്ലത്

    • @amritajinp8486
      @amritajinp8486 22 дня назад

      Govt ൽ ഉള്ളതിനെന്നെ പൈസ ഇല്ല. അപ്പോഴാ😅 lisence and rc, ksrtc ശമ്പളം, pension.... അങ്ങനെ കുറെ pending ഉണ്ട്. അത് കഴിയട്ടെ.

  • @chandrikas9512
    @chandrikas9512 21 день назад +20

    ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ഒരാളാണ് പക്ഷേ ഞാൻ ഗണേഷ് കുമാറിനെ അനുകൂലിക്കുന്നു ഗണേഷ് കുമാർ വിഭാവനം ചെയ്യുന്നതുപോലെ ഉള്ള ഒരു ഡ്രൈവിംഗ് ലൈസൻസ് ആണ് എനിക്കും വേണ്ടത്

  • @vasudevsuresh991
    @vasudevsuresh991 22 дня назад +32

    Driving school വണ്ടി ഓടിക്കാൻ അല്ല പഠിപ്പിക്കുന്നത്.. ലൈസൻസ് എടുക്കാൻ ആണ് പഠിപ്പിക്കുന്നത്..

  • @pradeesh1712
    @pradeesh1712 22 дня назад +7

    വളരെ നല്ല ഒരു ചർച്ച ആയിരുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @madhusudananmanghat8451
    @madhusudananmanghat8451 21 день назад +11

    ഡ്രൈവിംഗ് സ്കൂൾ കാരാണ് ഇവ്‌ടെ ഒന്നാം പ്രതി ആർക്കും ശരിയായി ക്ലാസ്സ്‌ എടുക്കാൻ അറിയില്ല 😩😩😩

    • @learntodriveall3848
      @learntodriveall3848 19 дней назад

      Thanikku ariyila ennu enthinaa nattukare ariyikkunnedhu.

  • @gopalakrishnapillair2196
    @gopalakrishnapillair2196 21 день назад +3

    നിങ്ങൾ പറഞ്ഞത് 100% ശരിയായ കാര്യങ്ങളാണ്... നിങ്ങൾ അത് ഭംഗിയായി കേഴ്‌വികാരുടെ ഉള്ളിലേക്ക് തള്ളിക്കയറ്റി.... മിടുക്കന്മാര്... അഭിനന്ദനങ്ങൾ...!!!

  • @muralimr6539
    @muralimr6539 21 день назад +4

    ഡ്രൈവിംഗ് പഠിക്കാൻ വരുന്നവൻ ആദ്യം ചോദിക്കുന്നത് ഫീസ് എത്ര കുറയും എന്നാണ് 'ഇവനെ പിന്നെ ഇതിൽ കൂടുതൽ പഠിപ്പിക്കാൻ പറ്റുമോ? നല്ല ഫീസ് കൊടുക്ക് ''നല്ലോണം പഠിക്കാൻ പറ്റും

  • @Images1
    @Images1 22 дня назад +15

    Gear ഉള്ളതിൽ എടുത്താൽ Gear ഉം Automatic ഉം (രണ്ടും ) ഓടിയ്ക്കാം automatic ൽ എടുത്താൽ അത് മാത്രം ഓടിയ്ക്കുക Licence എടുക്കുന്നതിന് ശക്തമായ നിയമം വരണം ഞാൻ ഒരു GCC Heavy licence Holder ആണ് But നാട്ടിൽ ഓടിയ്ക്കാൻ പേടിയാ😂😂😂

    • @JJkmn487
      @JJkmn487 22 дня назад +2

      അപ്പോൾ താങ്കളെക്കാൾ ഇവിടുള്ളവർ തന്നെ യാണ് മിടുക്കന്മാരും നല്ല ഡ്രൈവർമാരും, ഇവിടുത്തെ കൊടും വളവും, മോശം റോഡുകളും, കുന്നും മലയും എല്ലാം ഞങ്ങൾ ഈസി ആയി ഓടിക്കുന്നു(ഇതൊക്കെ തന്നെ ഏറ്റവും വലിയ test), താങ്കൾ പള പള മിന്നുന്ന ഹൈവേ കളിൽ മാത്രം ഓടിക്കുന്നു, വളവും കട്ടറും കണ്ടാൽ പേടിക്കുന്നു.താങ്കൾ ഓടിക്കുന്ന ഹൈവേകളിൽ ഞങ്ങൾ പുഷ്പം പോലെ ഓടിക്കും.

    • @monster_aj666
      @monster_aj666 22 дня назад

      Parayan nalla easy anu bro​@@JJkmn487

    • @absmail007
      @absmail007 21 день назад +1

      @@JJkmn487 പക്ഷെ ഇവിടുത്തെ മിക്ക ആൾക്കാർക്കും നിയമം അറിയില്ല ... അവനവനു തോന്നുന്ന യുക്തി ആണ് നിയമം എന്ന് കരുതും ... Lane Traffic നെ കുറിച്ച് പറഞ്ഞാൽ ഉടനെ ബൈക്ക് , ഓട്ടോറിക്ഷ, പതുക്കെപോകുന്ന വാഹനങ്ങൾ എന്ന് പറഞ്ഞു മെഴുകാൻ തുടങ്ങും ...

    • @jopauljohn2424
      @jopauljohn2424 21 день назад

      താങ്കൾ പറഞ്ഞത് ശരി...എന്തിനാണ് മിസ്റ്റർ gcc യിൽ പോയി ഭാര്യയേം മക്കളേം പിരിഞ്ഞിരിക്കുന്നത്...ഗണേഷ് കുമാർ പറഞ്ഞല്ലോ ഇവിടേം ഗൾഫ് ആണെന്ന്

    • @JJkmn487
      @JJkmn487 21 день назад

      @@absmail007, നിയമം അറിയാത്തത് മുണ്ട്, അറിയാമെങ്കിൽ തന്നെ ആരും പാലിക്കുന്നുമില്ല

  • @user-yo2qh4mv5g
    @user-yo2qh4mv5g 14 дней назад

    Vry good speech ഇങ്ങനെ വേണം നേര് ചെയ്യാനും നാട്ടിന് വേണ്ടി ജെനങ്ങൾക് വേണ്ടി നല്ല തീരുമാനങ്ങൾ വരുമ്പോൾ ഇങ്ങനെ വെക്തമായി പറഞു മനസിലാക്കണം driving പഠിച്ചിട്ട് മതി ലൈസൻസ് കൊടുക്കാൻ

  • @vijaya.p5396
    @vijaya.p5396 21 день назад +2

    ksrtc യിലെ citu വിനെയും കോളേജുകളിലെ രാഷ്ട്രിയ പാർട്ടികളെയും നിർത്തിലാക്കണം.

  • @radhamanikn3993
    @radhamanikn3993 20 дней назад +3

    നന്നായി വണ്ടി ഓടിക്കാൻ അറിയില്ലങ്കിലും ലൈസൻസ് കിട്ടും അതാണ് ഗണേഷ് കുമാർ എതിർക്കുന്നത്

  • @jayathirajagopal7126
    @jayathirajagopal7126 21 день назад +1

    Both shyam and dhanush rocked........ Soooooper discussion. 👍👍👍👍👍👍😂😂😂😂😂😂😂🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏👌👌👌

  • @somarajan007
    @somarajan007 22 дня назад +14

    ഹോണടിച്ചാൽ റീയർവ്യൂ മിററിൽക്കൂടി വണ്ടി കേറിവരുന്നുണ്ടോ എന്നുപോലും നോക്കാത്ത ബോധമില്ലാത്ത സ്ത്രീകൾ

    • @kannankollam1711
      @kannankollam1711 21 день назад

      വളരെ വളരെ ശരിയാണ്

    • @absmail007
      @absmail007 21 день назад

      Women are always right... It's very hard to win an argument against women... The same attitude reflects in driving..

  • @nsjayakumar7737
    @nsjayakumar7737 21 день назад +2

    ഡ്രൈവിങ്ങിലെ പ്രോഫിസിൻസിയെപ്പറ്റി പറയുന്നവർ റോഡുകളുടെ സോച്യവസ്ഥയെപ്പറ്റി എന്തുകൊണ്ട് മിണ്ടുന്നില്ല

  • @MrSatprem
    @MrSatprem 21 день назад +1

    നമ്മുടെ ഡ്രൈവിംഗ് രീതികൾ മറ്റു നാട്ടുകാർക്കു കോമഡിയാണ്‌.
    വേണ്ടത്ര യോഗ്യതയില്ലാത്ത instructor മാർക്ക് ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ അറിയില്ല.
    ഡ്രൈവിംഗ് നന്നായി അറിയുന്നവരാണ് അമിത ആത്മവിശ്വാസത്തിൽ അശ്രദ്ധമായി വാഹനമോടിച്ചു അപകടം വരുത്തിവെക്കുന്നത്. എന്നായാലും നമ്മുടെ ഡ്രൈവിംഗ് test രീതി പരിഷ്ക്കരിക്കേണ്ടിവരും.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 22 дня назад +7

    സരിതാ നായകര പഠിപ്പിച്ചു പാടഞ്ചും പെട്ട് വിട്ടില്ല ! ഇരുന്നും കിടന്നുംഅവസാനം എല്ലാം ശരിയാക്കി ലൈസൻസും കൊടുത്തു.!💥

  • @babun6344
    @babun6344 22 дня назад +7

    ഡ്രൈവിംഗ് അറിയാതെ വാഹനം ഓടിക്കുന്നതു കൊണ്ടാണോ അതോ അശ്രദ്ധയോടെ ഓടിക്കുന്നതുകൊണ്ടാണോ അപകടമുണ്ടാകുന്നത്.

  • @radhamanikn3993
    @radhamanikn3993 20 дней назад +1

    വിവരമുള്ളവൻ എതിർക്കില്ല തല്ലി പൊളികൾ എതിർക്കും ഗണേഷ് കുമാർ നന്മലഷ്യം വച്ചേ ഒരു മന്ത്രി എന്ന നിലക്ക് ചെയ്യു

  • @udayjanardhanan
    @udayjanardhanan 21 день назад +2

    To get a License in Dubai is like passing a CA exam in India . I know guys who have driven in India for years failing multiple times there .

    • @dhamudham1585
      @dhamudham1585 17 дней назад

      Ath crct annu. But athpole thanne eg: US roadil odicha oralk ivdute road odikan patilla vandi😀avrk ath difficultayi thonm. Avr ellam traffic rules ok palikunavrann. Road ok nalla smooth one way anakil ellam vandiym same direction. Namde nattil one way anelm arum kandilel 2 sidekudem ponnavr ind😒. Njanm ketitind pakshe ivdute roadil odichavrk purath poya nannyit roadl sugamay odikam. Pakshe avde license kittan annu padu😮. Ith njan personal experience ulla alukal paranja arivu vachit paranjathanne.

  • @padminimurali9546
    @padminimurali9546 19 часов назад +1

    But How Could Earn Pocket Money To MVD

  • @xtvloger
    @xtvloger 21 день назад

    Yes very true👍👍

  • @meghamadhu2487
    @meghamadhu2487 21 день назад

    He is 100% Right. Better people to learn if l lov your kid and thought it wasz great

  • @sreekumarsreekumar2425
    @sreekumarsreekumar2425 21 день назад +3

    Aadhyam private buskarude roadile kolaviliyum akramavum nirthanam. Athinu pattathe ee 1 varsham manthri aakumbol ulla show kondu karyamilla

  • @absmail007
    @absmail007 21 день назад

    9:00 LMV ആണെങ്കിൽ Hydraulic brake alle? അത് ചവിട്ടിയാൽ നിൽക്കുമല്ലോ .... But it's suicidal to drive vehicle in neutral during hill descent.

  • @agnosticpatriot
    @agnosticpatriot 21 день назад +1

    ധനുഷ് സൂപ്പർ..
    സുനിൽ, t ജെ, ധനുഷ്, ബാക്കിയുള്ളവരുടെ പേര് മറന്നു.. നിങ്ങൾ കാരണം മറുനാടൻ കാണുന്നത് നിർത്തി..

  • @DhanyaDays
    @DhanyaDays 22 дня назад +4

    പരിഷ്കാരം നല്ലതാണ്.. അതിന്റെ പേരിൽ വലിയ തുക ജനങ്ങൾ ചിലവാക്കേണ്ടി വരുന്നതാണ് കഷ്ടം

    • @kannankollam1711
      @kannankollam1711 21 день назад

      അത് പിന്നെ എങ്ങനെയാണ് ധന്യ ഈ പരിഷ്കരണങ്ങൾക്ക് പഠിക്കുമ്പോൾ പൈസ ചെലവ് അല്ലേ ഗൾഫിൽ ഒരു ഡ്രൈവിംഗ് പഠിക്കാൻ പോകുന്നതിന് നല്ലൊരു പൈസ ആവും അതുപോലെ ഇവിടെയും ആവും ഇനിമുതൽ എല്ലാം പഠിക്കണ്ടേ പാർക്കിംഗ് സഹിതം അപ്പോൾ പൈസ കൊടുക്കണം സ്വാഭാവികമാണ്

  • @marykuttypt1534
    @marykuttypt1534 19 дней назад

    👌

  • @binuantonybinuantony3485
    @binuantonybinuantony3485 17 дней назад

    👍👍

  • @tojokp9399
    @tojokp9399 21 день назад

    DrniVing Shool കൾ മറ്റ് സ്കൂളുകളുമായി ബന്ധിപ്പിക്കണം

  • @anithaaji3244
    @anithaaji3244 13 дней назад

    ഒരിക്കലും അല്ല ഞാനും ടെസ്റ്റിന് വേണ്ടി നിൽക്കുന്ന ആളാണ്. പക്ഷെ ഗണേഷ് സാർ പറയുന്നത് കറക്ട് ആണ്.

  • @vinod88895
    @vinod88895 21 день назад +3

    ഡ്രൈവിംഗ് എന്നത് ഒരാഴച കൊണ്ട് പഠിക്കുന്ന കാര്യം അല്ല. H എടുത്താൽ ഒരു ഡ്രൈവർ ആക്കുന്നതും അല്ല..
    റോഡ് നിയമങ്ങൾ, റോഡിൽ പാലിക്കേണ്ട മര്യാദകൾ എല്ലാം പഠിച്ചാലേ ഒരു ഡ്രൈവർ ആകു. ഞാൻ 30 വർഷങ്ങൾ മുന്നേ ഡ്രൈവിംഗ് സ്‌കൂളിൽ പോയി പഠിച്ചു ലൈസൻസ് എടുത്ത ആൾ ആണ്.. നന്നായി വണ്ടി ഓടിക്കാൻ പഠിപ്പിക്കുകയും, കൂടെ റോഡ് നിയമങ്ങളും മര്യാദകളും നന്നായി പറഞ്ഞു മനസിലാക്കി, ഇനി എന്തേലും തെറ്റ് സംഭവിച്ചാൽ അടിയും തരുന്ന ആശാൻ ആയിരുന്നു.. അത് കൊണ്ട് ഇപ്പോളും ഞാൻ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കാറുണ്ട്.. ഇപ്പോൾ ഡ്രൈവിംഗ് സ്‌കൂളിൽ നടക്കുന്നത് വെറും പ്രഹസനം ആണ്.. ഒരു നിയമങ്ങളും പഠിപ്പിക്കുന്നില്ല.. കൈ തെളിയാൻ വേണ്ട പരിശീലനം പോലും നൽകുന്നില്ല.. ഇനി ആദ്യം വേണ്ടത് സ്‌കൂളിൽ , ഡ്രൈവിംഗ് നെ സംബന്ധിച്ച് ഉള്ള നിയമങ്ങളും മര്യാദകളും പഠിപ്പിക്കുവാൻ വേണ്ട പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്.. അപ്പോൾ ഒരു പാതി നല്ല ഡ്രൈവർ ആയി വിദ്യാർഥികൾ മാറും.. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് റേറ്റിംഗ് ഏർപ്പെടുത്തുക.. അത് അവിടെ പഠിക്കുന്ന അല്ലെങ്കിൽ പഠിച്ചവരെ ഉൾപ്പെടുത്താം.. ഗണേഷ് കുമാർ ഏർപ്പെടുത്തിയ നിയമങ്ങൾ നല്ലതാണ്.. റോഡിനെ മാത്രം കുറ്റം പറഞ്ഞു നിൽക്കാതെ അവനവൻ നന്നാവുക.. മറ്റുള്ളവരുടെ ജീവനും നിങ്ങളുടെ കയ്യിൽ ആണെന്ന് ചിന്തിച്ചു വണ്ടി ഓടിക്കുവാൻ എന്ന് പഠിക്കുന്നുവോ , അന്നേ ഒരു നല്ല ഡ്രൈവർ ആകു...

  • @absmail007
    @absmail007 21 день назад

    പുതിയ വണ്ടികളിൽ ധാരാളം "Drive Assist" features ഉണ്ടെങ്കിൽ പോലും ലൈസൻസ് എടുക്കുന്നത് മാനുവൽ വണ്ടി ഓടിച്ചു കാര്യങ്ങൾ എല്ലാം മനസ്സിലാക്കി വേണം എന്നാണ് എന്റെ അഭിപ്രായം.. Hill Hold Assist ഉള്ള ഓട്ടോമാറ്റിക് ഉണ്ടെങ്കിൽ Half Clutch പഠിക്കേണ്ട ആവശ്യമില്ല ...പക്ഷെ അത് അറിഞ്ഞിരിക്കണം ..
    Also driving style is directly proportional to character of driver...

  • @AyshaKttipc
    @AyshaKttipc 19 дней назад

    :👍🏻👍🏻👍🏻👍🏻👍🏻

  • @shaminderkallat647
    @shaminderkallat647 21 день назад +1

    A peron trained with manual gear vehicle can easly drive the automatic gear vehicle. But A peron trained with automatic gear vehicle cannot drive manual gear vehicle.

  • @Shan-sz3nx
    @Shan-sz3nx 16 дней назад

    Chetta nalla karyama pakshe ethinte fund etrayakumennu ariyamo 😢😅

  • @carloff8446
    @carloff8446 7 дней назад

    Two wheeler retestinu 1250 roopa vangiya driving school owner 😔😔retetinu ithra rate varumo🤔🤔

  • @jayakrishnanvc6526
    @jayakrishnanvc6526 16 дней назад

    Sree. Gannesh kumaar;; Saritha Nair Aayittaa main aaayitte KKKKLLY💗

  • @johnsonthomas5123
    @johnsonthomas5123 19 дней назад

    പ്രിയ മ ന്ത്രി നിങ്ങൾ ഇങ്ങനെയാണോ ലൈസൻസ് എടുത്തത് കേരളത്തിൽ നിന്നും മറക്കാതിരിക്കുക.

  • @humanitarian9685
    @humanitarian9685 22 дня назад

    Njan Jamnagar il ninnanu license eduthat avide automated test aanu nadathunnat. Atra prayasamayi thoniyilla test nte oru pedi ozhichal. Ividuthe kambi kuthi nithiya H aanu sarikkum prayasam ennu thonnunnu. H ground automated ground pole nirmmichathanekil pettennu pass aavam. Athanu nallath

  • @donnythomaskutty4405
    @donnythomaskutty4405 22 дня назад

    11:10 100% yojikunu

  • @citizeN10
    @citizeN10 21 день назад +3

    കേരളത്തിൽ എത്ര ഡ്രൈവർ മാർക് ഡ്രൈവർ എന്നു ഇംഗ്ലീഷ്‌ ൽ എഴുതാനറിയം

  • @jaya2rajanraj811
    @jaya2rajanraj811 21 день назад

    Rto യുടെ സഹോദരന്റെ ലോറിക്കു ബ്രേക്ക്‌ എടുക്കാൻ 8000രൂപ കൈക്കൂലി, കൊടുക്കേണ്ടി വന്നു,

  • @learntodriveall3848
    @learntodriveall3848 19 дней назад +1

    Edo vella sharttee than entha parenjedhu padikkunna piller Axilaretter kodukkum. Teacher clutchu brekum chavittun ennu. Allee
    Adhu than padicha reethi. Adhu vachu mattullavare kuttam parayarudhu.
    Adhu nalla sheelam alla.

  • @43jayan
    @43jayan 20 дней назад

    Manthriyaddeham licence eduthathu angineyanu?

  • @sreejitheyeshot2295
    @sreejitheyeshot2295 21 день назад

    ithra mosham aaya chali video idaruth please...., but i like your chanal.

  • @Vishnu-uf8be
    @Vishnu-uf8be 20 дней назад

    Gulf model akanamengil yenthukond gulf model roadugal keralathil avunilaa Karanam kayittuvaran pattilaaa adhanee idhonnum mandhriku ariyilee

  • @MusthafaNujoomi
    @MusthafaNujoomi 18 дней назад

    അശ്രദ്ധ ഒഴിവാക്കുക

  • @nidheeshm.k9306
    @nidheeshm.k9306 19 дней назад

    വിദേശത്ത് ഡ്രൈവിംഗ് പഠിക്കാൻ നിങ്ങൾ എത്ര പൈസ ചെലവിടും.....?
    അതുപോലെ നമുക്ക് എത്ര പൈസ കേരളത്തിൽ ചെലവിടാൻ പറ്റും... ?

  • @user-ud9vp8mi5k
    @user-ud9vp8mi5k 13 дней назад

    Lokathile. Adamayitte....vandi kandupediche odicha...alanu interview ullatha...pinnae onnum parayanilla...sir all are not the same....
    Interviewer poyi minsters house nokanam...athum vende sir

  • @Vishnu-uf8be
    @Vishnu-uf8be 20 дней назад

    Ningal charcha cheyenda vishayam roadinte infrastructure kurich paryuu

  • @bikesandbites9823
    @bikesandbites9823 21 день назад

    Air break heavy vehicles anu car anel air break illa ponmudiyil poya vandi etha

  • @somarajan007
    @somarajan007 22 дня назад +1

    സ്ത്രീകളെയാണ് നിയമം ഡ്രൈവിംഘ് ഇവ പഠിക്കുന്നത്.

  • @pramodpozharamath
    @pramodpozharamath 19 дней назад

    കാര്യം അറിയാതെ പറയുന്ന പരിപാടി...

  • @SureshKumar-ht9do
    @SureshKumar-ht9do 21 день назад +1

    Kozhy linesman saritha koneshan

  • @rajeshvn6426
    @rajeshvn6426 21 день назад +1

    എനിക്ക് ഏഴമത്തെ പ്രാവശ്യം ആണ് ദുബായ് ലൈസൻസ് കിട്ടുന്നത്

  • @suryank2802
    @suryank2802 22 дня назад +1

    Konesh kumarinu oru nilapadum ellaa oru myrum ellannu yadhuvintaa case vannappol manasilayi

  • @omanakuttannair9474
    @omanakuttannair9474 19 дней назад +1

    KSRTC നിലനിൽക്കണം അതിന് മേയർ പോലുള്ള വെക്തികളും ആവശ്യമാണ്.

  • @sureshbabusekharan7093
    @sureshbabusekharan7093 22 дня назад +1

    Electric Bus withdrawal is biggest blunder of Ganeshan.
    It's profitable for both ksrtc and commuters.
    Hiking price and withdrawing services are not the productive method for making profit.
    That guy with Dhanush seems big Ganeshan fan.
    Learn from other States, they charge half of Ksrtc still running profitably.

  • @iiserinter4627
    @iiserinter4627 21 день назад

    Ee shyam Ara?

  • @eeppachan7633
    @eeppachan7633 18 дней назад

    പറയുന്നത് കേട്ടാൽ തോന്നും ഇവിടിയുള്ള എല്ലാ എക്പേർട്ട് ഡ്രൈവർമാരും അവർ ജനിക്കുന്നതിന് മുമ്പേ തന്നെ മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് ഡ്രൈവിങ്ങ്ടെസ്റ്റ് പാസായിട്ടാണ് പുറത്തെത്തിയതെന്ന്.....
    എടോ .... മക്കളേ ... ഇത്ര വലിയ ഡയലോഗൊന്നും വേണ്ട ...
    18 വയസ്സാകുന്നതു വരെ ഇവിടെ ഡ്രൈവിങ്ങ് നിയമവിരുദ്ധമാണ്.... ചെയ്യാൻ പാടില്ല.....
    ഈ വീരവാദം മുഴക്കുന്ന എല്ലാ വേന്ദ്രൻമാരും ഇതു പോലൊക്കെ തന്നെ 18 കഴിഞ്ഞ് ലൈസൻസ് എടുക്കാൻ ഒരുമാസത്തെ ക്ലാസിന് ഡ്രൈവിങ്ങ് സ്കൂളിൽ പോയി കഴിയുന്ന പോലൊക്കെ എന്തെല്ലാമോ പഠിച്ച് ഡ്രൈവിങ്ങ് ടെസ്റ്റ് പാസ്സായിട്ടു തന്നെയാണ് ലൈസൻസെടുത്ത് ഇവിടത്തെ റോഡുകളിലേക്ക് വണ്ടിയെടുത്ത് ഇറങ്ങിയിട്ടുള്ളത്...
    അതിന് ശേഷം വണ്ടി ഓടിച്ച് ഓടിച്ച് തന്നെയാണ് ഇവിടെ ഏതൊരാളുടേയും കഴിവ് തെളിഞ്ഞ് വരുന്നത്...
    ഈ നാട്ടിൽ ആക്സിഡന്റ്റുണ്ടാക്കുന്നവരിൽ ഡ്രൈവിങ് പഠിച്ച് പുതുതായി ലൈസൻസ് എടുത്തവരേക്കാൾ കൂടുതൽ ഈ ഡയലോഗടിക്കുന്ന ലഹരിക്കടിമകളായ എക്സ്പേർട്ട് ഡ്രൈവർമാർ തന്നെയാണ്...
    18 കഴിഞ്ഞ ഉടനേ ഒരു കുട്ടിക്ക് ഡ്രൈവിങ്ങിൽ 50 വയസ്സുകാരന്റെ പക്വത വരണം എന്നല്ലേ യഥാര്‍ത്ഥത്തിൽ ഈ മന്ത്രിയടക്കമുള്ള പച്ചപ്പരിഷ്കാരികൾ പുലമ്പുന്നത് അത് എങ്ങനെ നടപ്പാക്കും നിങ്ങൾ...
    മക്കളേ ഡ്രൈവിങ്ങിൽ എല്ലാം തികഞ്ഞവനില്ല ഇനി ഒരുകാലത്തും ഉണ്ടാകാനും പോകുന്നില്ല...
    നിങ്ങൾ കുറച്ചുകൂടി സ്വബോധത്തോടെ ചിന്തിക്കൂ...
    ചെറിയ ചെറിയ മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരൂ... എല്ലാറ്റിനും അതിന്റേതായ സമയമെടുക്കും... പൊടുന്നനെ ഒരുദിവസം എല്ലാം മൊത്തത്തിലങ്ങ് തകിടം മറിച്ച് മാറ്റം വരുത്താനാവില്ല ...അതിൽ ഒരു കാര്യവുമില്ല ....🙏

  • @sreejitheyeshot2295
    @sreejitheyeshot2295 21 день назад

    naalla 2 top chalikal

  • @rajicr8423
    @rajicr8423 22 дня назад +2

    Ee nadine nasippicha oompia union

  • @trinsinraphael7653
    @trinsinraphael7653 19 дней назад

    താങ്കൾ റോഡിൽ ഇറങ്ങി നന്നായിട്ടൊന്നു നിരീക്ഷണം നടത്തു അപ്പോൾ തങ്ങൾക്കു മനസിലാവും. സ്ത്രീകൾ ആണോ പുരുഷന്മാർ ആണോ കൂടുതൻ rule violate ചെയ്യുന്നതെന്ന്. Gender discrimination is not a fare practice

  • @Vishnu-uf8be
    @Vishnu-uf8be 20 дней назад

    Ningalum anganeyayirikum yeduthirikuvaa alee

  • @adv.s.ramesh779
    @adv.s.ramesh779 22 дня назад +2

    എൻടെ wife ഇപ്പൊ പഠിക്കുന്നുണ്ട്. ഒറ്റയ്ക്ക് വണ്ടി എടുത്താൽ കുറച്ച് മുന്നോട്ട് പോകുമ്പോൾ off ആകും. പക്ഷെ H ഇന് ചെല്ലാൻ നിർബന്ധിക്കുകയാണ്, ഞാൻ പറഞ്ഞു ആദ്യം off ആകാതെ കോടിക്ക് എന്ന് അടുത്ത ദിവസം അവർ h ന് ചെല്ലാത്തതിന് പരാതി. ലൈസൻസ് കിട്ടുന്നത് വരെ സഹിക്കുക അത്ര തന്നെ

  • @anilpalliyil4774
    @anilpalliyil4774 22 дня назад +5

    സഹോദരാ ഇവിടം ദുബായി അല്ല. സാധാരണക്കാരന് ഒരു ലൈസൻസ് കിട്ടേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യം വണ്ടി ഓടിക്കാൻ അറിഞ്ഞാൽ ലൈസൻസ് കിട്ടണം. പിന്നെ ഓടിച്ച് ഓടിച്ച് തഴക്കം വരുമ്പോൾ മികച്ച ഡ്രൈവറാകാം. അല്ലാതെ ഒറ്റ രാത്രി കൊണ്ട് മാറ്റം ഉണ്ടാക്കിയാൽ പാവങ്ങൾ വലയും. പിന്നൊരു കാര്യം , ഒരു പൊല്ലാപ്പും ഇല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ ലൈസൻസ് കിട്ടും. വേണ്ട വർ എടുക്കും. സംസ്ഥാനത്തിന്റെ ഉള്ള വരുമാനം കൂടി പോകും. പിന്നെ കുറച്ച് കാലം കൊണ്ട് കുറെ പേരെ വെറുപ്പിക്കാം. അങ്ങിനെ ഒരു മെച്ചമുണ്ട്

    • @Images1
      @Images1 22 дня назад +6

      അത്യാവശ്യം ഓടിയ്ക്കലല്ല നന്നായി പഠിച്ചിട്ട് മാത്രം ലൈസൻസ് അനുവദിയ്ക്കുക ഇല്ലെങ്കിൽ വല്ലവൻ്റെയും മണ്ടയ്ക്ക് കയറ്റി കൊല്ലുമ്പോൾ താങ്കൾ പറയുമോ ഇത് "ദുഭായി" അല്ല എന്ന്😤😤😤

    • @sanilkumarms1993
      @sanilkumarms1993 22 дня назад +3

      അത്യാവശ്യം അറിഞ്ഞാല്‍ പോര. പണ്ടത്തെ പോലെ അല്ല. 1000 കണക്കിന് വണ്ടികള്‍ ആണ് റോഡില്‍. അവിടെ അത്യാവശ്യം പഠിച്ച ഒരാൾ എങ്ങനെ safe ആയി ഓടിക്കും.

    • @anilpalliyil4774
      @anilpalliyil4774 22 дня назад +2

      @@Images1 നല്ലപോലെ ഓടിക്കുന്നവന്റെ മണ്ടയക്ക് വന്ന് കയറിയാൽ ദുബായ് ൽ ഇങ്ങനല്ല എന്ന് പറയുമായിരിക്കും.

    • @uppishafeek4051
      @uppishafeek4051 22 дня назад

      Karnadaka edukum avide test illa

    • @JJkmn487
      @JJkmn487 22 дня назад

      @@Images1, ഓടിച്ചു പഠിക്കുന്നവനല്ല വല്ലവന്റേം മണ്ടക്ക് കേറ്റി കൊല്ലുന്നത്, ഓടി തെളിഞ്ഞവരാണ് ഈഗോ, ഓവർ സ്പീഡ്, ഉറക്കം, ഓവർ ടെക്കിങ്, മദ്യപാനം എന്നിവ കൊണ്ടു ആളെ കൊല്ലുന്നത്, ഓടി തെളിയാനിറങ്ങുന്നവർ അതീവ ശ്രെദ്ധ യോടെയെ ഓടിക്കുള്ളു.
      ഇനി നന്നായി പടിക്കണേൽ ചിലവ് കൂടും, അത് കേൾക്കുമ്പോൾ ഏതിനും കുറവ് തപ്പി നടക്കുന്ന മലയാളികൾ കരയാൻ തുടങ്ങും, സർക്കാർ ഉടനെ തന്നെ ഫീസ് പറയും.

  • @MalluShortsAndStuffs
    @MalluShortsAndStuffs 21 день назад +2

    വണ്ടി ഓടിക്കാൻ അറിയാത്തത് അല്ലാലോ വിഷയം ഓടിക്കുന്നവരുടെ സ്വഭാവം അല്ലെ മാറേണ്ടത് അത് ഡ്രൈവിംഗ് സ്കൂളുകരുടെ കുറ്റം ആണോ ? മദ്യപിച്ചു വണ്ടി ഓടിക്കുന്നത് ഡ്രൈവിംഗ് സ്കൂളുകരന്റെ കുറ്റം ആണോ ? മൊബൈൽ ഉപയോഗിച്ചു അപകടം ഉണ്ടാക്കുന്നത് ഡ്രൈവിംഗ് സ്കൂളുകരന്റെ തെറ്റ് ആണോ ? നന്നായി ഓടിക്കുന്നവർക്ക് മാത്രമേ ഇവിടെ ലൈസൻസ് കിട്ടുന്നുള്ളു ഇന്ത്യയിൽ ഏറ്റവും നന്നായി ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്നത് കേരളത്തിൽ മാത്രം അണ്. ആളുകളുടെ സ്വഭാവം നന്നാക്കാൻ ഡ്രൈവിംഗ് സ്കൂളുകർക്കു സാധിക്കുമോ. ഗണേഷ് പറഞ്ഞത് മണ്ടത്തരം ആണ് 😊

  • @kmla123
    @kmla123 22 дня назад

    ദൈവം ഉണ്ടെങ്കിൽ ഗണേശൻ ചെയ്ത ജോലിക്ക് എല്ലാം കൂലി കിട്ടാതെ പോകുമോ.

    • @kannankollam1711
      @kannankollam1711 21 день назад

      ഗണേഷ് കുമാർ എന്താണ് ചെയ്തത് അയാൾ ഒരു നല്ല കാര്യമല്ലേ ചെയ്തത്

  • @user-ok2se9qw1m
    @user-ok2se9qw1m 21 день назад

    ഭയങ്കര ഐഡിയ ഉള്ള ആളാ.. ഗണേശൻ.. ഗർഭം എങ്ങനെയും ഉണ്ടാക്കും., 😃😃😃ഒന്ന് പോയീനടാ.. അച്ചാരം മേടിച്ചിട്ട് ഇരുന്നു കോണസാരം അടിക്കുന്നു.

  • @vijaya.p5396
    @vijaya.p5396 21 день назад

    ksrtc യിലെ citu വിനെയും കോളേജുകളിലെ രാഷ്ട്രിയ പാർട്ടികളെയും നിർത്തിലാക്കണം.