Это видео недоступно.
Сожалеем об этом.

India Name Change to Bharat | Why India is called Hindustan | Bharat Name | alexplain

Поделиться
HTML-код
  • Опубликовано: 18 ноя 2021
  • How India Got Its Name | Why India is called Hindustan | Bharat Name | alexplain | al explain | alex plain | alex explain
    India is known by different names such as Hindustan, Bharat, Al-Hind, Yindo, Jambudwipa, Aryavrata etc. Three of these names are most prominent are India, Hindustan, and Bharat. This video answers the question of how India got its name. Some people ask why India is called Hindustan. The story behind the name Hindustan gives an answer for that. Along with that, stories behind the name Bharat are also discussed in this video.
    #India #hindustan #bharat
    ഇന്ത്യ ഹിന്ദുസ്ഥാൻ, ഭാരത്, അൽ-ഹിന്ദ്, യിന്ദോ, ജംബുദ്വീപ്, ആര്യവ്രത എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിൽ മൂന്ന് പേരുകൾ ഇന്ത്യ, ഹിന്ദുസ്ഥാൻ, ഭാരത് എന്നിവയാണ്. എങ്ങനെയാണ് ഇന്ത്യക്ക് ഈ പേര് ലഭിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോ. എന്തുകൊണ്ടാണ് ഇന്ത്യയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നതെന്ന് ചിലർ ചോദിക്കുന്നു. ഹിന്ദുസ്ഥാൻ എന്ന പേരിനു പിന്നിലെ കഥ അതിനുള്ള ഉത്തരം നൽകുന്നു. അതോടൊപ്പം ഭാരത് എന്ന പേരിന് പിന്നിലെ കഥകളും ഈ വീഡിയോയിൽ ചർച്ച ചെയ്യപ്പെടുന്നു.
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 908

  • @arjunbabu4590
    @arjunbabu4590 2 года назад +46

    സത്യം പറഞ്ഞാൻ നമ്മുടെ രാജ്യത്തിനു ഈ പേരുകൾ എങ്ങനെ ലഭിച്ചുവെന്ന് എനിക്കറിയില്ലായിരുന്നു. ഈ പേരുകളെ കുറിച്ച് വിശദീകരണം തന്ന അലക്സ്‌ ചേട്ടൻ നന്ദി 🙏🙏🙏

    • @minnal9864
      @minnal9864 Год назад

      ഇതെല്ലാം കോളേജിൽ പഠിപ്പിച്ചിരുന്നു.

  • @shyamsankar4146
    @shyamsankar4146 2 года назад +17

    ഹിന്ദുസ്ഥാൻ എന്നത് ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ ഞാൻ മനസ്സിലാക്കിയത് ഹിന്ദുക്കളുടെ സ്ഥലം എന്നതാണ്.
    അപ്പോഴും ചില കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ പേരിൽ മാത്രം എങ്ങിനെ ഈ രാജ്യത്തിനു പേര് വന്നു എന്ന്.
    ഇപ്പൊ ആ സംശയം മാറി.
    താങ്ക്സ്

    • @Anjali-yx6vt
      @Anjali-yx6vt 2 года назад +8

      Hindu ennath geographical identity aanu, invaders aanu pinneed Hindu enath madham aakkiyath, angane pinneeed ellavarum athine matham aai kandu., sherikum ath oru matham alla geographical representation aayirunu, ath oru jeevithasamskaaram aanu, bharathathinte samskaram.

  • @izzainayath7949
    @izzainayath7949 2 года назад +187

    India ചരിത്രവും സംസ്കാരവും ഓർക്കുമ്പോൾ indus river ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നദിയാണ് 💜

    • @hallucination7730
      @hallucination7730 2 года назад +3

      Athippo pakistanil anu

    • @izzainayath7949
      @izzainayath7949 2 года назад +8

      @@hallucination7730 അറിയാം

    • @deninspire8355
      @deninspire8355 2 года назад +10

      @@hallucination7730 ഇന്ത്യ എന്നാൽ സിന്ധു നദീതടത്തിന്റെ നാട് എന്നാണ്ഖുർആനിലും ഇത് പരാമർശിക്കപ്പെടുന്നു. കിഴക്കൻ ഏഷ്യ അൽ-ഹിന്ദ് എന്നാണ് അറിയപ്പെടുന്നത് പാക്കിസ്ഥാനും അതിന്റെ ഭാഗമാണ്

    • @educom1236
      @educom1236 2 года назад +7

      സിന്ധു നദി പാകിസ്ഥാനിൽ മാത്രമല്ല അത് ഇന്ത്യയിലേക്കും ഒഴുകി എത്തുന്നുണ്ട്.....

    • @izzainayath7949
      @izzainayath7949 2 года назад +4

      @@educom1236 yes ഭൂരിഭാഗവും പാക്കിസ്ഥാൻ അല്ലെ...

  • @nithina9254
    @nithina9254 2 года назад +34

    Simple and powerful explanation .Thankyou sir😇

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza3730 2 года назад +106

    Sir I really appreciate u ..my education is only 7th standard .
    But since I'm watching ur videos .I feel that I graduated ..not joke sir really feel happy and safe and bold too.
    Becoz I feel that I'm still studying in school or any collage..
    I could learn a lot from ur videos .
    And ur explaination is really cristal clear sir ....sallute u
    From malappuram

    • @jafarktpm1
      @jafarktpm1 2 года назад +11

      നിങ്ങൾ ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ആൾ ആണ്....അല്ലേൽ ഇങ്ങനെ എഴുതാൻ പറ്റില്ല

    • @sameeribnmuhamedabushaza3730
      @sameeribnmuhamedabushaza3730 2 года назад +3

      @@jafarktpm1
      Yess sir.
      Thanks .Allah bless u

    • @jasontheconservative4056
      @jasontheconservative4056 2 года назад +1

      @@sameeribnmuhamedabushaza3730 evideyann

    • @jasontheconservative4056
      @jasontheconservative4056 2 года назад

      @@jafarktpm1 athe chumathalla Indiail Padikkumbol National education kittumbozhe nammal Religion vidum pakshe ee arab countriesil pokumbol avar Religion vechann padipikunath. Ivan ezhuthi vechekkunna kanumbozhe religious anenn thonnum

    • @whatsappchat5936
      @whatsappchat5936 11 месяцев назад

      Oho 7 std ollu alle? Enthina inganey kallam parayunne..thanik enthaanu kittunne kallam paranju..ath kond aarikum adipoli ayit english samsarikunne..online thadipp irangirikuva ano?

  • @drimzona
    @drimzona 2 года назад +7

    എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗന്ദര്യം ഉള്ളതായി തോന്നിയിട്ടുള്ളത് " ഭാരതം " എന്ന പേരിനാണ്, ആ പേരിനു ഒരു authentic ഇന്ത്യൻ touch ഉണ്ട്.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +18

    വലിയ അറിവ് 🙏🙏🙏.
    ന്നാലും "INDIA " എന്നതിന് തന്നെയാണ് പവർ

  • @vishnukpillai6446
    @vishnukpillai6446 2 года назад +49

    ഭാരതം : സ്വയം പ്രകാശിക്കുന്നത്
    ആര്യവർത്ഥം

  • @FTR007
    @FTR007 2 года назад +186

    ഇന്ത്യ എന്നു കേൾക്കുമ്പോളോ പറയുമ്പോളോ കിട്ടുന്ന ഫീൽ ഒന്നു വേറെയാ.. so I like the name INDIA

    • @moralworld3058
      @moralworld3058 2 года назад +5

      അറബി ഭാഷ സുന്ദരമായ ഭാഷയാണെന്ന് പറയുന്നത് അത് കൊണ്ടാണ്

    • @FTR007
      @FTR007 2 года назад +42

      @@moralworld3058 athra soundaryonnum illa🤗

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 2 года назад +41

      @@moralworld3058 India ennu peru ittath Europeans aanu...aadyam video kanu

    • @moralworld3058
      @moralworld3058 2 года назад +10

      @@random_videos_taken_in_mobile അത് കൊണ്ടായിരിക്കും കൊളംബസ് അമേരിക്കയിൽ പോയി അവിടെയുള്ളവരെ ഇന്ത്യക്കാരെന്ന് വിളിച്ചത്. വാസ്കോ ഗാമയെ കേരളത്തിലേക്ക് കൊണ്ട് വന്നത് അറബിയാണ് മകനെ.

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 2 года назад +11

      @@moralworld3058 never.... Oru Indiakkarante kurippukal aan europeans ne sahayichath...ath katha onnumalla monuse... History aan... Kadalil ninnum eurpeans rakshapoeduthiya aal aan India yile karyangal paranju koduthe... Venamenkil google nokk... Ayalde peru njan marann poyi... Adhehathinte koode undaya eurpean navikante ezhuthukal aan avare help cheythath...
      Thallu ennonnum paranj varanda... Ith true history aan... Google cheyth kand pidicho

  • @arjunk794
    @arjunk794 11 месяцев назад +15

    Iam an indian 🇮🇳🇮🇳🇮🇳
    ഞാൻ ഒരു ഭാരതിയൻ ആണ് 🇮🇳🇮🇳🇮🇳
    മേ ഏക് ഹിന്ദുസ്ഥാനി ഹും 🇮🇳🇮🇳🇮🇳
    I love my 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩

  • @user-rz9ge3dz5w
    @user-rz9ge3dz5w 2 года назад +86

    സനാതന ധർമ്മ: ❤️
    The culture which'd been rejuvenates this land. Which teaches the world the actual form of love&spirituality..Always Proud to bea Bharathiyan💪🏻
    Lots of love to you all & Wishing great success in life❤️🕉️

    • @anoopchalil9539
      @anoopchalil9539 2 года назад +6

      India is worst now with cruelty intolerance injustice supetstitions....
      Two india

    • @goutham4381
      @goutham4381 2 года назад +5

      @@anoopchalil9539 but its not more

    • @youtubememeber3318
      @youtubememeber3318 2 года назад +12

      @@anoopchalil9539
      Worst ഓ..?
      ഇന്ത്യയുടെ തൊട്ട് അടുത്ത് കിടക്കുന്ന അഫ്ഗാനിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെ അടിപൊളി ആണ്‌ല്ലോ.
      There were always two india.
      King സിനിമയിലെ ഡയലോഗ് ഓർമ ഇല്ലെ?

    • @anoopchalil9539
      @anoopchalil9539 2 года назад

      @@youtubememeber3318 ennu njaan paranjo?....

    • @youtubememeber3318
      @youtubememeber3318 2 года назад +3

      @@anoopchalil9539
      Worst എന്നതിൻ്റെ അർത്ഥം എറ്റവും മോശം എന്നാണ്.

  • @jafarsharif3161
    @jafarsharif3161 2 года назад +36

    മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത വിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ
    ഓഷോ

    • @kingswafwan4140
      @kingswafwan4140 2 года назад +2

      🐖🐖🐖🐖

    •  2 года назад

      @@kingswafwan4140 🐫🐪🐫🐪🐪

  • @jenujoseph1999
    @jenujoseph1999 2 года назад +256

    ഹിന്ദുക്കൾ ഒരുപാട് ഉള്ളതുകൊണ്ടാണ് നമ്മുടെ India യെ Hindustan എന്ന് വിളിക്കുന്നത്‌ എന്നാണ് ഞാൻ ഇത്രയും നാൾ കരുതിയിരുന്നത്..... 🤦🏻‍♂️

    • @OMEN_AliGator
      @OMEN_AliGator 2 года назад +93

      പേർഷ്യക്കാർ ഇവിടെ ഉള്ളവരെ അൽ-ഹിന്ദ് എന്നു വിളിച്ചതിൽ നിന്നും ആണ് ആ പേര് കിട്ടിയതും.. ഹിന്ദു എന്നത് ഒരു ജീവിത രീതി ആണ് മതം അല്ല എന്ന സിദ്ധാന്തം വന്നതും അങ്ങനെ ആണ്..
      പിന്നെ ഈ പറയുന്ന Indus Valley (സിന്ധു നദീതടം) പകുതിയിൽ കൂടുതലും ഇപ്പോൾ ഉള്ള പാകിസ്താനിൽ ആണ് പിന്നെ നമ്മൾ south india-ക്കാർ ഈ കൂട്ടത്തിൽ തന്നെ ഇല്ല.. നമ്മളൊക്കെ വേറെ നാട്ടു രാജ്യങ്ങൾ ആയിരുന്നു.. ബ്രിട്ടീഷ്കാർ വന്നു കീഴടക്കിയ രാജ്യങ്ങൾ എല്ലാം സ്വാതന്ത്ര്യം കിട്ടിയപ്പോ തുടങ്ങിയ യൂണിയൻ ആണ് ഇപ്പൊ ഉള്ള നമ്മുടെ ഇന്ത്യ എന്ന രാജ്യം.. 😊

    • @goutham4381
      @goutham4381 2 года назад +10

      @@OMEN_AliGator india enna rajyathinne hindhisthanenn vishwasippkan entha ithrem pad any?

    • @deninspire8355
      @deninspire8355 2 года назад +21

      @@OMEN_AliGator ചരിത്രം ഒന്നുകൂടി വായിക്കുക .ആര്യന്മാരുടെ കുടിയേറ്റം, സിന്ധു നദീതട ജനത (ദ്രാവിഡർ) ദക്ഷിണേന്ത്യയിലേക്കുള്ള കുടിയേറ്റം

    • @legeshkumarmk7515
      @legeshkumarmk7515 2 года назад +26

      @@OMEN_AliGator athu ninte mathematics...😉😐😄
      Indiayude athirinu purathalla South India.. South North u mayi aru verthirichu🤫🤫🤫
      Afghanistan muthal kanyakumari vare
      Ulla Ella bhoo pradeshavum Hindu sthan Allenkil Bharatham anu sahodhara...

    • @OMEN_AliGator
      @OMEN_AliGator 2 года назад +29

      @@goutham4381 ഇന്ത്യക്ക് ഹിന്ദുസ്ഥാൻ എന്ന പേരുണ്ട് ആ പേര് വിളിക്കുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. എനിക്ക് അങ്ങനെ ഉണ്ട് എന്ന് താങ്കൾക്ക് തോന്നാൻ ഉള്ള കാരണം???

  • @archass4755
    @archass4755 2 года назад +17

    The way of explaining even hard topics in a very simple manner makes your videos more interesting. Hats off👍 Waiting for more such informative videos.

    • @alexplain
      @alexplain  2 года назад +1

      Thanks a ton

    • @VishnuAlappu-
      @VishnuAlappu- 8 месяцев назад

      ​@@alexplain ബ്രോ 👋
      ഇന്ത്യയിലെ വിദേശികൾക്ക്
      ഭാരതം എന്ന നമഃ ഇഷ്ടപ്പെടില്ല 🤣
      കാരണം അവർ എന്നും🙂
      അധിനിവേഷികൾ തന്നെ 🤗ജയ് ഹിന്ദ് 🚩

  • @shibup8263
    @shibup8263 11 месяцев назад +2

    വളരെ വിലപ്പെട്ട അറിവുകളാണല്ലോ Alex. വളരെ നന്ദി.🎉

  • @jacksonbimmer4340
    @jacksonbimmer4340 2 года назад +8

    അപ്പൊൾ ഗംഗയുടെ അത്ര തന്നെ പ്രാധാന്യം സിന്ധു നദിക്കും ഉണ്ട്😊❤️

  • @majithafazal2572
    @majithafazal2572 2 года назад +4

    ഞാൻ ഒരിക്കെല്ലുo ചിന്തിക്കാതെ Subject ആയിരുന്നു. വിശദമായി പറഞ്ഞുതന്നതിന് Thanks
    😍😍

  • @CubeTitles
    @CubeTitles 11 месяцев назад +3

    Video from 1 year back ! 😮 its hot topic now !😮

    • @XAVIERGOMAZ
      @XAVIERGOMAZ 3 месяца назад +1

      സത്യം 😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +47

    കണ്ടിട്ട് കുറേ നാളായല്ലോ 😁 യൂറോപ്പിലെ നവോഥാനം, Reformation, ഇവ തമ്മിലുള്ള വ്യത്യാസം, മറ്റൊരു വിഡിയോയിൽ ഇന്ത്യൻ നവോഥാനത്തെപറ്റിയും വീഡിയോ ചെയ്യാമോ?

  • @pranavyasvoice6100
    @pranavyasvoice6100 2 года назад +1

    Good information... Athukkkum mele good presentation 😍😍😍

  • @dennyjoseph5590
    @dennyjoseph5590 2 года назад +11

    Dear Alex, your video is good and the way you explain it is perfect. Can you also add where you are getting these information...

  • @_Arshad
    @_Arshad 2 года назад +18

    ഭാരതീയൻ അതാണ് കൂടുതൽ choruk 💓

  • @mohammedjasim560
    @mohammedjasim560 2 года назад +2

    Informative 👌 Thanks 💜

  • @nandakumart2331
    @nandakumart2331 2 года назад +14

    India is power
    Barath is soul
    ....
    Nb:എന്റെ കവി ഭാവനയിൽ നിന്ന് എഴുതിയതാണെ...

  • @jishnus1548
    @jishnus1548 2 года назад +21

    "ഹിന്ദുസ്ഥാൻ ഹമാര🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @fr.jacobjoseph1360
    @fr.jacobjoseph1360 2 года назад +5

    Always informative

  • @homosapien18
    @homosapien18 2 года назад +34

    എന്റെ ഇന്ത്യ, നമ്മുടെ ഇന്ത്യ ❤

    • @dilkushm8008
      @dilkushm8008 11 месяцев назад +3

      Ente bharatham... Nammude bharatham...😊

  • @asmitaapardesi405
    @asmitaapardesi405 2 года назад +25

    Alex, 'ആര്യവ്രത' അല്ല. 'ആര്യാവർത്തം' എന്നു പറയുക.
    'ദാശരാജ്ഞ'യുദ്ധം നടന്നത് 'പരുഷ്ണി' നദിയുടെ തീരത്താണ്. അത് ഇപ്പോൾ 'രാവി' എന്നറിയപ്പെടുന്നു. 'രവി' അല്ല. (വേറെയും ചില പ്രശ്നങ്ങളുണ്ട്.)
    താങ്കളുടെ സംരംഭം കൊള്ളാം. എന്നാൽ, ഭാഷയും വാക്കുകളുടെ പ്രയോഗവും വസ്തുതകളുടെ കൃത്യതയും മെച്ചപ്പെടുത്തേണ്ടതുണ്ട്; പ്രത്യേകിച്ച്, ചരിത്രവും സംസ്കാരവും കൈകാര്യം ചെയ്‌യുമ്പോൾ.

    • @rahulnair9723
      @rahulnair9723 2 года назад +8

      നല്ല അവതരണം .പക്ഷെ ഒളിച്ചുകടത്തുന്ന ഒരു രാഷ്ട്രീയം ഇദ്ദേഹത്തിന്റെ പല വീഡിയോകളിലും ഉണ്ടന്ന് തോന്നിയിട്ടുണ്ട് .ചിലതു വിട്ടുപോകുകയോ പറയാതിരിക്കുകയോ ചെയ്യാറുണ്ട് .

    • @Miscxpres
      @Miscxpres 2 года назад +1

      @@rahulnair9723 🤣🤣🤣 conspiracy aano udeshichathu…

    • @amjadpt2891
      @amjadpt2891 11 месяцев назад

      Correct

  • @Saaabithh
    @Saaabithh 2 года назад +7

    Thank you for giving the valuable informations to our generation.....🥳🖤😍

    • @azad8339
      @azad8339 2 года назад

      India 🇮🇳 That is Bharath 🔥☮️

  • @rohanmeo6792
    @rohanmeo6792 2 года назад +9

    Evolution of Language - ഭാഷകൾ എങ്ങനെ ഉണ്ടായത് ,അതിന്റെ ബാക്കി details.Oru video cheyyanam.

  • @aparnasudheesh2621
    @aparnasudheesh2621 2 года назад +2

    Thank you for sharing this information...As Indian citizens everybody should know this

  • @abhiramep8762
    @abhiramep8762 11 месяцев назад +1

    Great video ...🔥

  • @Kat-cs9zu
    @Kat-cs9zu 2 года назад +31

    Proud of our ancient civilisation 🇮🇳🕉️

    • @den12466
      @den12466 2 года назад +2

      Proud means -feeling pleased and satisfied about something that you own or have done

    • @pratheeshr.s1862
      @pratheeshr.s1862 2 года назад

      @@den12466
      feeling deep pleasure or satisfaction as a result of one's own achievements, qualities, or possessions or those of someone with whom one is closely associated. ഇതാണ് ഡിക്ഷണറി definition so that person who is associated with the culture have the right to be proud.

    • @tiju4723
      @tiju4723 2 года назад

      Yes, but its also important to know that its only one of the many ancient civilizations.

    • @dilkushm8008
      @dilkushm8008 11 месяцев назад +1

      ​@@tiju4723yes there were many suxh great civilisation... And experts say many were well advanced and really. Progressive... Even in India we had nalanda university...where many foreigners came. And graduated...after the invasion many of the precious books from. These university was burnt... And people believe that these books contain many thimgs which until now science is struggling to explain... And i. Hope you know about the egyptian, greek civilsation...so iam not explaining them...

    • @tiju4723
      @tiju4723 11 месяцев назад

      @@dilkushm8008 No, those civilizations were not advanced but rather primitive. There is no such evidence to say that. Its only relatively 'more advanced' than we initially thought, thats all.

  • @sujalekshmisuresh7845
    @sujalekshmisuresh7845 2 года назад +7

    Sir Belarus - Poland Migrant issue base cheyth Global Migrant Crisis l oru video cheyyamo?

  • @srubinvlog8955
    @srubinvlog8955 2 года назад +1

    അടിപൊളി ബ്രോ.....😀
    കുറെ കാലമായി അന്വേഷിക്കുന്നു....
    Very interesting.....thanku🙏

  • @rahultk1276
    @rahultk1276 11 месяцев назад +3

    പഠിക്കാൻ വിട്ടപ്പോൾ മാവേൽ എറിഞ്ഞു നടന്നു, ഇപ്പോൾ പേര് മറ്റുമെന്ന് പറഞ്ഞപ്പോൾ യുട്യൂബ് തപ്പുന്നു😊

  • @BobysanPGauthaman
    @BobysanPGauthaman 2 года назад +3

    Thank you bro... excellent information... keep going... 🌹🌹🌹

  • @maheshvs_
    @maheshvs_ 2 года назад +5

    Good explanation 👍☺

  • @Madxsds2430
    @Madxsds2430 2 года назад +1

    Thanks for beutyfull information 👍🏻

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +1

    Good ഇൻഫർമേഷൻ ♥️♥️

  • @liginseb
    @liginseb 2 года назад +4

    Long time... No sea...alexplain... Again video content and presentation are hreat... Please consider to upload 2-3 videos per week and lengthy videos are appreciated... 👍👍👍

  • @visakhlals8815
    @visakhlals8815 2 года назад +9

    സിന്ധു നദി
    രാജ്യം /സംസ്കാരം / മഹാസമുദ്രം എല്ലാ പേരുകളും ഒന്നിൽ നിന്നും❤️❤️❤️

    • @manojnavin6141
      @manojnavin6141 Год назад

      സിന്ധു നദി നമ്മുടെ രാജ്യത്തിൻ്റ മാത്രം സ്വന്തമല്ല

  • @Amalkkuriakose2008
    @Amalkkuriakose2008 9 месяцев назад +1

    ഹിന്ദുകുഷ് എന്ന പർവതനിര പണ്ട് ഇന്ത്യയുടെ ഭാഗമായിരുന്നു. അതിൽനിന്നാണ് ഹിന്ദുസ്ഥാൻ എന്ന പേര് ഉണ്ടായതെന്നും കേട്ടിട്ടുണ്ട്.
    Thank you 🙏🏻

  • @simirejilal1711
    @simirejilal1711 10 месяцев назад +1

    വളരെ വ്യക്തമായ വിശദീകരണം സർ 👍🏻. ഇപ്പോൾ എല്ലാം clear ആയി

  • @MissParvati21
    @MissParvati21 2 года назад +25

    ഭാരതം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
    സൂപ്പർ Name🧡

    • @Goebbels11
      @Goebbels11 2 года назад +2

      Hindustan🕉 🚩

    • @pouran227
      @pouran227 2 года назад +1

      INDIA /BHARAT 🧡🤍💚

    • @pouran227
      @pouran227 2 года назад

      @@Goebbels11 video kandittum Hindustan eghane vannuyennu manuslayillalle 😂😂

    • @pouran227
      @pouran227 Год назад

      @@Hareesh765 അയിന്

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt Год назад

      @@pouran227 edo mara potta sidhu nadhi anu hindu ennu vilichathu athinde tirathu tamasichavareyum hindu ennu tanne vilichu ethellam onnu tanne alle🤣🤣🤣🤣🤣hindustan🔥🔥🔥🔥🕉️🕉️🕉️🕉️🕉️🕉️

  • @ARVINDYADAV-cu9sd
    @ARVINDYADAV-cu9sd 2 года назад +7

    BHARATH means the knowledge of light

  • @sanalkumarn.k8266
    @sanalkumarn.k8266 Год назад

    താങ്കളുടെ എല്ലാ വീഡിയോകളും വളരെയധികം അറിവ് പകരുന്നതും അത് പോലെ അവതരണം കൊണ്ടും മികച്ചതാണ് 🥰🥰

  • @azadthoppil1
    @azadthoppil1 2 года назад +2

    Very valuable information. Thanks. You are doing an amazing job. Keep it up.

  • @ramchandraj5988
    @ramchandraj5988 2 года назад +6

    Nammude Rajyathinu India ennu peru vannathu engane ennu njan ee azhcha alochichathe ullu... 🤔
    Appo dhaa vannu explanation video... 🤩🤩🤩
    Thank you chettai... 🙏🙏🙏

  • @lakshminarayananh2973
    @lakshminarayananh2973 2 года назад +6

    Hi bro, I like your videos. Greatly explains everything. this too very nice. Just one correction. @5:36, the map you have shown is wrong. actually POK and Aksai chin belong to us as per Indian map. Thanks.

  • @shibisaketh
    @shibisaketh 11 месяцев назад +1

    very relevant now!

  • @sarathclalr1963
    @sarathclalr1963 11 месяцев назад +1

    Excellent

  • @vibinmohanvm6052
    @vibinmohanvm6052 2 года назад +3

    Bharath,india...enik positive energy tharunna vakkukal⚡⚡

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 2 года назад +4

    Wow nice Alex❤👌

  • @sainshesmeen2896
    @sainshesmeen2896 2 года назад +1

    നന്ദി alex bro...ചെറിയ ഇടവേള ക്ക് ശേഷം

  • @sajithamoorthy7144
    @sajithamoorthy7144 2 года назад +2

    After a long time... alexplain... a short video but an interesting subject. Your research got 👍👍 always.

  • @muhammedsalman.h4985
    @muhammedsalman.h4985 2 года назад +4

    Ath kondaanallo kendra sarkar sthapanangalilum matum english il government of inda ennum
    Hindi il bharat sarkar ennum ezhuthunnath.

  • @Srk7028
    @Srk7028 2 года назад +3

    Revealing hidden knowledge...👍

  • @josephgeorgemundakkatu7552
    @josephgeorgemundakkatu7552 2 года назад +2

    Very good, appreciate your displain😊👍

  • @jobyjohn7576
    @jobyjohn7576 11 месяцев назад

    👍👍👍🙏 രണ്ട് വർഷം (2021) മുൻപ് ചെയ്ത വീഡിയോ ആണല്ലോ, 👏👏എല്ലാം നേരത്തെ കണ്ടു ചെയ്ത പോലെ!മിടുക്കൻ 👍

  • @subair5758
    @subair5758 2 года назад +10

    സർ,ഹിന്ദുകുഷ് പർവത നിരകൾക്ക് ആ പേര് വന്നത് എങ്ങനെയാണു ?അതും ഹിന്ദുസ്ഥാൻ എന്ന പേരുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

  • @merzinakbar5359
    @merzinakbar5359 2 года назад +5

    PLI - production linked incentive നെ പറ്റി ഒരു വീഡിയോ ചെയ്യാവോ

  • @nasilanaseer6953
    @nasilanaseer6953 2 года назад +1

    Simple, but powerful explanation, thats alexplain

  • @mannaak-47
    @mannaak-47 2 года назад +2

    സൂപ്പർ അറിവ് 👍.. ഇന്ത്യ എന്റെ 🔥ഉയിർ, ♥️ എന്റെ കുട്ടിയുടെ പേര് ഇന്ത്യ എന്നാണ്

  • @rajcherian578
    @rajcherian578 2 года назад +4

    Great Video. Name is what each one decides for themselves. So for Bharat is the name given by the Locals and it is more appropriate. So in my observation, it is not how India is called Hindustan or Bharat, but it should be why Bharat is called India and Hindustan. Great information Alexplain

  • @kuttapi3255
    @kuttapi3255 2 года назад +16

    Bharat mata ki jai

  • @pearljeon4653
    @pearljeon4653 2 года назад +1

    അത് കലക്കി.... Interesting.

  • @tomj8156
    @tomj8156 2 года назад

    Wow.. Thankyou so much ❤️
    ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു....

  • @Goebbels11
    @Goebbels11 2 года назад +3

    Hindustan 🕉🚩

  • @BJMUSIC3
    @BJMUSIC3 2 года назад +20

    ഇന്ത്യയുടെ National Language നെ കുറിച്ചും, ഒരു രാജ്യത്തു ഇത്രേം ഭാഷകൾ ഉണ്ടായതിനെ കുറിച്ചും ഒരു വീഡിയോ..!

    • @alanjoseph3703
      @alanjoseph3703 2 года назад +3

      it is not the language, it is the country that was made up!!!!!!

    • @sreeragck2682
      @sreeragck2682 2 года назад +9

      ഇന്ത്യ എന്നത് ഒരുപാട് സംസ്ഥാനങ്ങൾ ചേർന്ന ഒരു യൂണിയൻ ആണ് അല്ലാതെ ഒരു ഭാഷ മാത്രം സംസാരിക്കുന്നവരുടെ ഏക രാജ്യമല്ല

    • @alanjoseph3703
      @alanjoseph3703 2 года назад +1

      @@sreeragck2682 absolutley

    • @badbadbadcat
      @badbadbadcat 2 года назад +4

      @@sreeragck2682 ഇന്ത്യ എന്നത് ഒരുപാട് യഥാർത്ഥ രാജ്യങ്ങളെ കീഴടക്കി ബ്രിട്ടീഷ്കാർ നിർമിച്ച ഒരു രാജ്യമാണ് എന്നതാണ് യാഥാർഥ്യം

    • @BJMUSIC3
      @BJMUSIC3 2 года назад

      @@sreeragck2682 ഒരു ഭാഷ മാത്രം സംസാരിക്കുന്നവരുടെ ഏക രാജ്യം ആണ് ഇന്ത്യ എന്നിവിടെ ആരും പറഞ്ഞില്ലല്ലോ ഭായ്. അറിയാൻ ശ്രമിക്കുന്നവനെ ആട്ടിപ്പായിക്കുന്ന രാജ്യം ആണോ ഇന്ത്യ..?

  • @remyasabu8683
    @remyasabu8683 10 месяцев назад

    കുറച്ച് കാലങ്ങളായി ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ആ കാര്യത്തിന് ഇപ്പോൾ വ്യക്തത വന്നു. Thank you so much sir.

  • @Akash-oi7jm
    @Akash-oi7jm Год назад +2

    INDIA ❤

  • @joelks
    @joelks 2 года назад +8

    Its very clear thank you , I have doubt about how India ensures the rights for each person , for eg why we should pay amount for advocates for cases , I know there is public lawyers , but I didn't know how to apporch and how many of them , can you do a video about an individual lives in India who pays tax can get right if have less financial status

  • @sudheendranraghavan21
    @sudheendranraghavan21 2 года назад +8

    _സുഹുർത്തേ .....
    മഹാ ഭാഗവതം ഒന്നു വായിച്ചു നോക്കിയിട്ടു പറയുന്നതു നന്നായിരിക്കും - ഋഷഭന്റെ മകൻ ഭരതൻ ഭരിച്ചിട്ടാണ് ഭാരതം എന്നു പേര് കിട്ടിയത് എന്ന് മഹാഭാഗവതത്തിൽ പറയുന്നുണ്ട് -

    • @drimzona
      @drimzona 2 года назад

      ഭരത മഹാരാജാവിന്റെ പേരിൽ നിന്നും ഉത്ഭവിച്ചതാവാം എന്നു വിഡിയോയിൽ പറയുന്നുണ്ട്

  • @India-bharat-hind
    @India-bharat-hind 11 месяцев назад +1

    ഈ മൂന്ന് പേരുകളും ഒരുപാട് ഇഷ്ടം 😊

  • @praveenkdayanandu7588
    @praveenkdayanandu7588 11 месяцев назад +2

    എന്താ INDIA എന്ന പേരിനു കുഴപ്പം??? അല്ല എന്താ ഭാരതം എന്നാക്കിയാൽ പ്രശ്നം.......

  • @sreyaassunil5thstd655
    @sreyaassunil5thstd655 2 года назад +3

    Good

  • @AMIRULHAQE
    @AMIRULHAQE 2 года назад +12

    The influence of "IA" at the end of European country names is new information for me. I never thought of that. Thanks

  • @jinuthomas37
    @jinuthomas37 2 года назад +1

    Kollaaaam good explanation❤️

  • @praveenthomas392
    @praveenthomas392 Год назад +2

    God has given you an exceptional skill for an extraordinary explanation.. Keep it you my dear🥰

  • @ajimajim2671
    @ajimajim2671 2 года назад +4

    ഇന്ത്യ 💖💖💖

  • @kikikuuu
    @kikikuuu 2 года назад +3

    Well said! You are very knowledgeable and detailed. I like listening to you because your language and vocabs are more precise and essential for each viewer. However, I would suggest that providing the evidence of your details with a few primary sources will assist viewers that you are not assuming but sharing with facts and researchers.
    Thank you.

  • @XAVIERGOMAZ
    @XAVIERGOMAZ 3 месяца назад

    ഇത്ര നന്നായി ഇന്ത്യ, അഥവാ ഭാരതം എന്ന നാമങ്ങളുടെ ഉത്ഭവത്തതെ കുറിച്ച് പറഞ്ഞു തന്ന ALEX സാറിനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🏽
    ഇവിടുത്തെ വിവരമില്ലാത്ത നേതാക്കന്മാർ ഒക്കെ അറിയട്ടെ ഇങ്ങനെയുള്ള വീഡിയോസിലൂടെ എങ്കിലും 😏

  • @sudheeshkmurikottill7392
    @sudheeshkmurikottill7392 2 года назад +2

    explained well

  • @user-fo9oo2sf7f
    @user-fo9oo2sf7f 11 месяцев назад +3

    now, this video may get 1 million views!!

  • @thamilankutti9168
    @thamilankutti9168 2 года назад +3

    ഭാരത് എന്ന പേരും ഇന്ത്യക്ക് പുറത്തുനിന്നും വന്നതാണ്.
    ഋഗ്വേദം തന്നെ മധ്യേഷ്യയിലാണ് രൂപം കൊള്ളുന്നത്.
    മിട്ടാനി ഡോക്യുമെന്റ്സിനെ പറ്റിയൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

  • @aneeshchandran_
    @aneeshchandran_ 2 года назад

    Weekly oru video engilum edanam kooduthal ariyan thalparyam indu,🙏🙏🙏 your explanation are striking our minds👍👍👍

  • @kishoreguru8015
    @kishoreguru8015 11 месяцев назад +1

    Perfectly explained 🧡

  • @saifulsaleem6768
    @saifulsaleem6768 2 года назад +4

    Bro stock market and share market onn explain cheyth tharaamooo plss

    • @anilxavier25
      @anilxavier25 2 года назад +1

      Try channel Sharique shamsudeen

    • @saifulsaleem6768
      @saifulsaleem6768 2 года назад +1

      @@anilxavier25 ath nooki bro but alex explain cheyyynna oru perfection kitooola.

    • @anilxavier25
      @anilxavier25 2 года назад +1

      @@saifulsaleem6768 Yeah, his videos are too much detailed not crisp as alex

  • @Kat-cs9zu
    @Kat-cs9zu 2 года назад +13

    ഹിന്ദുസ്ഥാന 🇮🇳 ഭാരത് 🇮🇳 ഇന്ത്യ

  • @bibinsingh7042
    @bibinsingh7042 2 года назад +1

    Learned something new, again. Thank you and keep up the great contents.

  • @aswinsambhupr3241
    @aswinsambhupr3241 2 года назад

    Great Sir 👏🏼👏🏼👏🏼👏🏼 Really informative

  • @devild5133
    @devild5133 2 года назад +6

    ഭാരതം ❤️❤️

  • @NEHRUVIAN_14
    @NEHRUVIAN_14 2 года назад +5

    ഇന്ത്യ എന്ന പേര് തന്നെയാണ് best.
    ഇന്ത്യൻ സ്വാതന്ത്ര്യ സമരം,
    ഇന്ത്യൻ ആർമി etc..

    • @dilkushm8008
      @dilkushm8008 11 месяцев назад +1

      Paranj paranj sheelam. Ayathond avum... North indians+ many parts of maharashtra okke eppozhum bharath enn thanneyan parayar... Nmml 4 south Indian states mathraman india athikamayi upayogikkar...

  • @peringanadusrajan2017
    @peringanadusrajan2017 2 года назад +1

    👍👍👍🙏🏻🙏🏻🙏🏻
    Thanks Dear Alex 🙏🏻🙏🏻

  • @hariprakash3676
    @hariprakash3676 11 месяцев назад

    നമ്മുടെ രാജ്യത്തിന്റെ പേരിനെ കുറച്ചു അറിയില്ലായിരുന്നു വളരെ മനോഹരമായി വിവരണങ്ങൾ ഒരായിരം നന്ദി ❤❤❤❤

  • @ind5469
    @ind5469 2 года назад +190

    ഒരു പവറും എടുപ്പും ഒക്കെ " ഭാരത് " പറയുമ്പോഴാണ്... ഒരു energy ഉണ്ട്.

    • @MuhammadArshad-hm6mv
      @MuhammadArshad-hm6mv 2 года назад +46

      India❤️ athaan pwrr

    • @anuprasadrs3477
      @anuprasadrs3477 2 года назад +26

      ഉക്രൈൻ.. നല്ല എടുപ്പില്ലെ.. ഉഗാണ്ട നല്ല എടുപ്പില്ലെ... അപ്പൊ ആ എടുപ്പില്ലല്ല കാര്യം....

    • @jaseelmuhammed1484
      @jaseelmuhammed1484 2 года назад +4

      @@anuprasadrs3477 😂 ദ താണ്

    • @catchmeifyoucan1807
      @catchmeifyoucan1807 Год назад +13

      Bharat sounds better

    • @AbhijithSivakumar007
      @AbhijithSivakumar007 Год назад +15

      "ഇന്ത്യ" അതാണ് Power

  • @blackdragon8419
    @blackdragon8419 2 года назад +4

    ചൈന വൻമതിൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @tijjusvlog
    @tijjusvlog 2 года назад +1

    Very informative, thanks❤

  • @sivasaagr1287
    @sivasaagr1287 11 месяцев назад

    Very informative ചേട്ടാ