23 വയസുകാരിയായ നിയമ വിദ്യാർത്ഥിനിക്ക് സംഭവിച്ചത് ഇനിയും ഒരു പെൺകുട്ടികൾക്കും വരാതിരിക്കട്ടെ 🙏🙏🙏short

Поделиться
HTML-код
  • Опубликовано: 15 май 2024
  • #shortvideo #shortvideos #keralanews #keralanewslive #keralapolice #keralapolitics #keralanewsmalayalam #news #malayalamnews #malayalamnewslive #malayalamnewskerala #viralnews #viralnewslive #24newsmalayalam #asianet #marunadanmalayalee #karmanewschannel #news18 #sfi #keralam #india

Комментарии • 37

  • @user-wm6pm8rr7r
    @user-wm6pm8rr7r 21 день назад +1

    ഹായ് ജെബിൻ നിങ്ങളെ വളരെയധികം ഇഷ്ടമുള്ള ഒരു ചേട്ടായി ആണ് നിങ്ങളുടെ നമ്പർ താ മോനെ എൻ്റെ നമ്പർ ഞാൻ തന്നു. അതു വച്ച് എന്നെ ജെബിൻ ആണെന്നു കരുതി പലരും വിളിക്കാൻ ണ്ട്

    • @ManuJebinvlog
      @ManuJebinvlog  19 дней назад

      ഞാൻ പറഞ്ഞു ആരും ഇതിൽ നമ്പർ ഇടരുത് plz അത് മിസ് യൂസ് ചെയ്യും

  • @ambiliambili7788
    @ambiliambili7788 21 день назад +11

    ചേട്ടൻ മാർ എടുത്ത തീരുമാനം ആണ് നല്ലത്..... പെൺ കുട്ടികളുടെ ജീവിതം അറിഞ്ഞ് വെച്ച് ചതിക്കാൻ പോയില്ല .....❤...

    • @bijuSuni-ct4sr
      @bijuSuni-ct4sr 21 день назад

      മനസ്സിലായില്ല

    • @ambiliambili7788
      @ambiliambili7788 21 день назад

      @@bijuSuni-ct4sr വീഡിയോസ് കണ്ടില്ലേ?

    • @bijuSuni-ct4sr
      @bijuSuni-ct4sr 21 день назад

      തീർച്ചയായും വീഡിയോസ് കണ്ടു ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു എൻറെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് അയാൾ പക്ഷേ താൻ അതിൽ ചേട്ടന്മാർ എടുത്ത തീരുമാനമാണ് നല്ലത് എന്ന് പറഞ്ഞത് മനസ്സിലായില്ല എന്നാണ് ഞാൻ പറഞ്ഞത്

    • @ambiliambili7788
      @ambiliambili7788 21 день назад

      @@bijuSuni-ct4sr gay aanu arinj vech chettan maark Kure proposal vannitu avar vendanu vech.. penkuttikalude jeevidham nashipikandalo enu vech.. athu poleee ellavarum chindhich enkil inu ee chechik ee avastha varilarunu

    • @ambiliambili7788
      @ambiliambili7788 21 день назад

      @@bijuSuni-ct4sr Manu jebin avarude videos kando enna udeshiche

  • @mukamikumari8163
    @mukamikumari8163 21 день назад

    മോളെ ഇതു പോലെ എല്ലാം 👍👍
    സമൂഹത്തോട് തുറന്ന് 🤔😢😢😢
    പറഞ്ഞത് വളരെ നന്നായി . 👍👍
    ഇനിയുള്ളവർക്ക് ഇത് ഒരു 😢😢
    നല്ലൊരു അറിവാകട്ടെ . 👍👍👍
    മോളെ ഈശ്വരൻ എന്നും 🥰🥰
    അനുഗ്രഹിക്കട്ടെ . 👍👍👍🙏🙏

  • @mansoormohammedali4104
    @mansoormohammedali4104 14 дней назад

    Nice vedeo eye opener

  • @DolyAlexandar-mt8xy
    @DolyAlexandar-mt8xy 21 день назад +1

    👍

  • @rahulkrajeev2977
    @rahulkrajeev2977 21 день назад +1

    👍👍

  • @krishna-fb7ci
    @krishna-fb7ci 20 дней назад +1

    അനിയാ അനിയനും ആ മോളും കൂടിയത് വെളിപ്പെടുത്തിയത് എത്രയും നല്ല കാര്യമാണ് ദൈവാനുഗ്രഹം രണ്ടുപേർക്കും ഉണ്ടാവട്ടെ നിങ്ങൾ കളിയാക്കിയവർ നല്ലപോലെ ഇത് കണ്ട് നോക്കട്ടെ അത്രമാത്രം അനിയനോട് പറയാനുള്ളൂ ഭക്ഷണം ഒക്കെ കഴിക്കുന്നുണ്ടല്ലോ

  • @sreejeshal5033
    @sreejeshal5033 16 дней назад

    ആ പെൺകുട്ടിക്ക് നീതികിട്ടണം..... ഇങ്ങിനെ സ്വന്തം sexuality മറച്ചു വെച്ച് hetero മാര്യേജ് ചെയ്ത് ആളെ ചതിക്കുന്നവർക്കും, sexuality നോക്കാതെ ആളുകളെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്ന സമൂഹത്തിനും ഇങ്ങിനെ ഉള്ള വീഡിയോ പാഠമാവട്ടെ....
    Gay, Lesbian marriage ഒന്നും ഞങ്ങൾ അംഗീകരിക്കില്ല എന്ന് പറയുന്നവർ ഓർക്കുക നാളെ നിങ്ങളുടെ മക്കളെ കെട്ടുന്നവരും സമൂഹത്തിന്റെ നിർബന്ധം കൊണ്ട് വിവാഹം കഴിക്കുന്ന ഗേയോ, ലെസ്ബിയനോ ആവാം.... അങ്ങിനെ hetero മാര്യേജ് ചെയ്യുന്ന ഗെയ്‌സിനെയും, ലെസ്ബിൻസിനെയും പൂർണ്ണമായി കുറ്റപ്പെടുത്താൻ ആവില്ല അവരെ ആ തീരുമാനത്തിൽ എത്തിക്കുന്നത് അവരുടെ sexuality നോക്കാതെ അവരെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്ന സമൂഹത്തിനും വലിയ പങ്കുണ്ട്.... ഒരു പ്രായമായാൽ കല്ല്യാണം ആയില്ലേ എന്നുള്ള ഒരു നിർബന്ധിത ചോദ്യവും, അതിനെ പറ്റിയുള്ള അന്വേഷണങ്ങളും ഒക്കെ ഒരു തരം നിർബന്ധിത വിവാഹമാണ്....അതുകൊണ്ട് ഓരോ sexuality യും അവരുടെ ഇഷ്ടം അനുസരിച്ചു ഉള്ള വിവാഹം കഴിക്കട്ടെ സന്തോഷമായി ജീവിക്കട്ടെ... അങ്ങിനെ ഗേ, ലെസ്ബിയൻ മാര്യേജ് ചെയ്യുന്നവരെ സാധാരണ ആളുകളെ പോലെ കാണുവാനുള്ള മനസ്സ് സമൂഹത്തിന് ഉണ്ടാകട്ടെ....

  • @dilshasuresh4643
    @dilshasuresh4643 21 день назад +3

    Justice for sali🙌🏻

  • @beenabeena1730
    @beenabeena1730 21 день назад +1

    👍🏼👍🏼❤️❤️

  • @user-xi4km9jp2o
    @user-xi4km9jp2o 21 день назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rennyshijoy7575
    @rennyshijoy7575 21 день назад +4

    Haii jebin mone love you ♥️♥️♥️👍👍👍🌹🌹🌹

  • @user-ml7qz7hi3k
    @user-ml7qz7hi3k 21 день назад +2

    Haiiii jebin 😮😮❤❤

  • @sujasuja3360
    @sujasuja3360 21 день назад +1

    ഹായ് ജെബിൻ മോനു ❤❤

  • @ris3046
    @ris3046 20 дней назад

    🛑🛑കുട്ടികൾകൾ പഠനത്തിൽ പിന്നോട്ടാണോ.... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @meenak1927
    @meenak1927 21 день назад +1

    Hai jebinmanu Mone ninte muham kandappol santhosham thonni 😊❤❤❤

  • @meenak1927
    @meenak1927 21 день назад

    Super mole super

  • @dramalraj1355
    @dramalraj1355 20 дней назад +1

    Ithippo thelivu Und .athukond sister parayunnath viswasikkam.

  • @Nature_LvE
    @Nature_LvE 21 день назад +2

    Pavam kutti

  • @thakkali-naturegirl4706
    @thakkali-naturegirl4706 21 день назад +3

    👍👍👍❤️

  • @user-wm6pm8rr7r
    @user-wm6pm8rr7r 21 день назад

    ഹായ് ജെബിൻ

  • @btsarmygirl7668
    @btsarmygirl7668 21 день назад

    Jebinetta onnu nomper tharumo

  • @bijuSuni-ct4sr
    @bijuSuni-ct4sr 21 день назад +1

    ഇവനൊക്കെ എന്തിനാണാവോ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത്

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb 21 день назад +1

    👍