Yono Sbi QR code Scaning | യോനോ ആപ്പിൽ QR കോഡ് സ്‌കാൻ ചെയ്ത് പെയ്മെന്റ് ചെയ്യാം | daduzcorner

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 14

  • @neenu4797
    @neenu4797 9 месяцев назад

    Yes.. Thankyou..
    Anik simple ayi transfer cheyyan sadhichu 😍

    • @DADUZCORNER
      @DADUZCORNER  9 месяцев назад

      നിങ്ങൾക്ക് മാത്രമല്ല
      എല്ലാവർക്കും സിമ്പിലായി ചെയ്യാവുന്നതാണ്😄.

  • @manalipuzha
    @manalipuzha 3 месяца назад +1

    Nre അക്കൗണ്ടിലേക്ക് ഇതു പോലെ കാഷ് സ്വീകരിക്കാൻ കഴിയുമോ? NRE ആക്കൗണ്ടിലേക്ക് ഇന്ത്യക്ക് പുറത്തു നിന്നല്ലേ കാഷ് send ചെയ്യാൻ കഴിയൂ ?

    • @DADUZCORNER
      @DADUZCORNER  3 месяца назад

      The State Bank of India (SBI) introduces digital opening of NRE/NRO account setup through YONO. SBI has introduced a digital facility for NRIs to effortlessly open NRE and NRO accounts through YONO app.
      the NRE account is used to deposit earnings originating from the NRI's current residing country, whereas NRO accounts manage the earnings that originate from Indian income sources. Joint account- For opening a joint account in NRE accounts, both need to be NRIs.

  • @kmk6979
    @kmk6979 4 месяца назад +1

    എനിക്ക്Fc എസ്ബിഐയിൽ yano yil രജിസ്റ്റർ ചെയ്ത രണ്ട് അക്കൗണ്ട്b ഉണ്ട് അത് രണ്ടും yano QR codel രജിസ്റ്റർ ചെയ്യുന്നതെങ്ങനെ എന്നൊരു വീഡിയോ ചെയ്യാമോ പ്ലീസ്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      രണ്ട് അക്കൗണ്ടിലും ലോഗിൻ ചെയ്യാൻ പറ്റുന്നുണ്ടോ.

    • @kmk6979
      @kmk6979 4 месяца назад

      ​​തീർച്ചയായും പറ്റുന്നുണ്ട് അതായത് .എസ്.ബി.ഐ.എൽ രണ്ട് സേവിങ് അക്കൗണ്ട് അത് രണ്ടും യാനോയിൽ ഞാൻ ഓപ്പറേറ്റ് ചെയ്യുന്നു രണ്ട് അക്കൗണ്ട് ഞാൻ yano യിൽ കൂടി ഓപ്പറേറ്റ് ചെയ്യുന്നു പക്ഷേ ഈ അടുത്ത ദിവസം ഞാൻ QR scanar set ചെയ്തു ഇപ്പോൾ ഒരു അക്കൗണ്ട് മാത്രമേ സ്കാനായഇ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ എനിക്ക് രണ്ട് അക്കൗണ്ടും ഉൾക്കൊള്ളിക്കാൻ പറ്റുമോ നിങ്ങളെ വിലയേറിയ അഭിപ്രായത്തിന് കാത്തിരിക്കുന്നു thanks 👍🏻

  • @manalipuzha
    @manalipuzha 3 месяца назад +1

    ഒരു വ്യക്തിക്ക് നമ്മൾ കാഷ് അയച്ചു കൊടുക്കണമെങ്കിൽ ആ വ്യക്തി ആദ്യം ഒരു ബാർകോഡ് നമുക്ക് അയച്ചു തരുന്നു എന്ന് പറഞ്ഞു! ആ കോഡ് നമ്മുടെ yonoഉപയോഗിക്കുന്ന മൊബൈലിലെ whatsaap പോലോത്തെ ആപ്പ് വഴി ആയിരിക്കുമല്ലോ കാഷ് വേണ്ട വ്യക്തി അയച്ചിട്ടുണ്ടാക്കുക! അപ്പോൾ ആ ബാർ കോഡ് മെസ്സേജ് yono app ഉള്ള മൊബൈലിലാകുമല്ലോ വന്നിട്ടുണ്ടാക്കുക! എങ്കിൽ എങ്ങിനെ അതേ മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യും?

    • @DADUZCORNER
      @DADUZCORNER  3 месяца назад +1

      സ്കാനറിന്റെ താഴെ നിങ്ങൾക്ക് അപ്‌ലോഡ് ഫ്രം ഗാലറി എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഗ്യാലറിയിലെ ഫോട്ടോ സെലക്ട് ചെയ്തു കൊടുത്ത മതി👍.

    • @manalipuzha
      @manalipuzha 3 месяца назад

      @@DADUZCORNER താങ്ക്യു

  • @mujeebrahman6008
    @mujeebrahman6008 9 месяцев назад

    Yono Lite ചെയ്യാൻ സാധിക്കുമോ...?

    • @DADUZCORNER
      @DADUZCORNER  9 месяцев назад

      Yes.

    • @DADUZCORNER
      @DADUZCORNER  9 месяцев назад

      തീർച്ചയായും നിങ്ങൾക്ക് scan ചെയ്യാവുന്നതാണ്.

    • @rejithpremesan1264
      @rejithpremesan1264 7 месяцев назад

      സാധിക്കുന്നില്ല