Yono SBI forgot username and password | How to reset yono sbi username and password | DADUZ CORNER

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 402

  • @animallover1915
    @animallover1915 9 месяцев назад +16

    കുറച്ച് കാലമായി ഇതിൻ്റെ പിന്നാലെ കൂടാൻ തുടങ്ങീട്ട് ഇപ്പൊ സംഭവം settayyii.. Tgankyyooo so much 💯💯💯💯💯

    • @DADUZCORNER
      @DADUZCORNER  9 месяцев назад +1

      ഇപ്പോൾ ശരിയായല്ലോ സമാധാനമായി.

    • @reshmaravi9151
      @reshmaravi9151 6 месяцев назад +1

      Appo kure nal edukkum😕😕

  • @advaythmedia1297
    @advaythmedia1297 8 месяцев назад +9

    വീഡിയോ കണ്ട മറന്നു പോയ user id p/w തിരിച്ചു എടുത്തു, അടിപൊളി വീഡിയോ 👌👌👌👌

    • @DADUZCORNER
      @DADUZCORNER  8 месяцев назад +1

      ഇത്തരത്തിൽ നമ്മുടെ വീഡിയോകൾ എല്ലാവർക്കും ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ വളരെയധികം സന്തോഷം.

    • @emmanualmary2945
      @emmanualmary2945 Месяц назад

      ​@@DADUZCORNER chetta ent numbr tharam watspp mesg ayikkumo doubts clearly cheyan

  • @MH-uk6qx
    @MH-uk6qx 8 месяцев назад +9

    Thank you very much sir... it was very very helpful for me to recover my username and password of my sbi account which was inactive for a long period... I got my username and pwrd back without approaching the bank .... Thank you so much ❤

    • @DADUZCORNER
      @DADUZCORNER  8 месяцев назад

      We are very happy that we can do some things from home.

  • @mhdsiyad9664
    @mhdsiyad9664 2 месяца назад +4

    1year ആയ് yono aap open ചെയ്യാൻ പറ്റാതെ 'ഈ വീഡിയോ കണ്ട് ഓപ്പൺ ചെയ്തു..🎉
    Thank you ✨

    • @DADUZCORNER
      @DADUZCORNER  2 месяца назад

      Thank you dear
      Cricketer.

  • @ranjithmp3568
    @ranjithmp3568 День назад

    Thanks to helpful information bro 🎉

  • @animallover1915
    @animallover1915 2 месяца назад +1

    വീണ്ടും വീണ്ടും ഞാൻ എടുത്ത് നോക്കാറുള്ള ഷേർ ചെയുന്ന ഒരു ഉപകാരമുള്ള വിഡിയോ

  • @MalluArmyboy2255
    @MalluArmyboy2255 2 месяца назад +3

    അടിപൊളി ഏട്ടാ വളരെ ഉപകാരം ആയി 🌟💫🫂❤

    • @DADUZCORNER
      @DADUZCORNER  2 месяца назад

      ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കാം.

  • @simcyaniecherian2569
    @simcyaniecherian2569 7 дней назад +1

    Really helpful video.. Thank u🙏

  • @subishamsu3203
    @subishamsu3203 9 месяцев назад +2

    ഞാൻ ഈ ആപ്പ് മുമ്പ് എടുത്തിട്ടുണ്ടായിരുന്നു. ബാങ്കിൽ നിന്നാണ് അവർ എടുത്തു തന്നത്. കുറച്ചു ദിവസം ശരിയായിരുന്നു പിന്നെ ഈ ആപ്പ് തുറക്കാൻ പറ്റുന്നില്ല. പിന്നെ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും എടുത്തു,എന്നാൽ എനിക്ക് എന്റെ ജനന തിയതിയും വർഷവും അന്ന് തെറ്റായി ആണ് കൊടുത്തത് എന്ന് തോനുന്നു. ബാങ്ക് ആണ് ഈ ആപ്പ് എടുത്തു തന്നത്. ഇപ്പോൾ താങ്കൾ പറയുന്ന പോലെ ഒക്കെ നോക്കി ഈ ആപ്പ് എടുക്കാൻ എന്നാൽ ജനന തിയതിയും വർഷയും തെറ്റാണ് എന്ന് പറയുന്നു. ഇനി എന്താ ചെയ്യുക. ഒന്ന് പറഞ്ഞു തരോ

    • @DADUZCORNER
      @DADUZCORNER  9 месяцев назад

      നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് ആധാറിലാണ് തെറ്റുള്ളതെങ്കിൽ അത് തിരുത്തുക
      ഇനി അതല്ല നിങ്ങൾ ബാങ്കിൽ കൊടുത്ത ഡീറ്റെയിൽസ് ആണ് തെറ്റ് വന്നിട്ടുള്ളത് ബാങ്കിൽ പോയി കഴിഞ്ഞാൽ നിഷ്പ്രയാസം തന്നെ ചേഞ്ച് ചെയ്യാൻ സാധിക്കുന്നതാണ്.

    • @subishamsu3203
      @subishamsu3203 9 месяцев назад

      Ok thanks

  • @MalavikaSuresh-j2s
    @MalavikaSuresh-j2s 2 месяца назад +1

    Yono vazhi puthiya account open cheythu. But app vazhi login cheyyan nokkumbol username kiteetilla ath MSG aaayi varum enna arinjath. Ini entha cheyyan pattuka

    • @DADUZCORNER
      @DADUZCORNER  2 месяца назад

      മൊബൈലിലെ എസ്എംഎസും അതേപോലെ ഇമെയിൽ ഐഡിയും ഒന്ന് ചെക്ക് ചെയ്തു നോക്കൂ.

  • @anaghm6279
    @anaghm6279 4 месяца назад +1

    Video start 2.30

  • @achu2868
    @achu2868 9 месяцев назад +14

    ഞാൻ കുറച്ചു ദിവസം മുൻപ് പാസ്സ്‌വേർഡ്‌ mpin മാറ്റിയതാണ് വീണ്ടും മാറ്റുവാൻ പറയുന്നു

    • @DADUZCORNER
      @DADUZCORNER  9 месяцев назад +3

      ഒന്നുകൂടെ മാറ്റിക്കോളൂ സെക്യൂരിറ്റി റീസൺ ഉള്ളതു കൊണ്ടായിരിക്കാം.

    • @achu2868
      @achu2868 9 месяцев назад

      @@DADUZCORNER വീണ്ടും ശരിയാകുന്നില്ല അങ്ങനെയാണ് വരുന്നത്

    • @sadiqali835
      @sadiqali835 8 месяцев назад

      ​@@DADUZCORNERബാങ്കിൽ രെജിസ്റ്റർ ചെയിത മൊബൈൽ നമ്പർ ഏതാണ്ന്ന് അറിയാൻ വല്ല മാർഗവും ഉണ്ടോ... ഒരു തവണ നമ്പർ ചെയ്ഞ്ച ചെയിതു.. ഇപ്പോൾ otp ഒന്നിലും വരുന്നില്ല

  • @prasanthkrishna89gma
    @prasanthkrishna89gma 5 месяцев назад +1

    Very use full video thanku bro

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      Thank you
      ഈ ചാനലിലെ എല്ലാ വീഡിയോകളും informative ആണ്.

  • @fathimaamna2003
    @fathimaamna2003 10 дней назад

    Invalid mobile number enna kaanikkunnath... Number bankil koduthath thanne aan ini entha cheyya?

  • @arjunarju8006
    @arjunarju8006 3 месяца назад +1

    Yono പാസ്സ്‌വേർഡ് മറന്നുപോയാൽ അത് പിന്നെ യൂസ് ചെയ്തില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ . പിന്നെ യോനോ ആപ്പ് യൂസ് ചെയ്തില്ലെങ്കിൽ പ്രശ്നമുണ്ടോ?

    • @DADUZCORNER
      @DADUZCORNER  3 месяца назад

      ഇല്ല
      നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ യൂസ് ചെയ്താൽ മതിയാകും.

    • @arjunarju8006
      @arjunarju8006 3 месяца назад

      @@DADUZCORNER thank you bro

  • @sirajp9589
    @sirajp9589 Месяц назад +1

    Good information

  • @beyonpius5082
    @beyonpius5082 23 дня назад

    User name ready aakkaan CIF code okke adichappo session experied ennan kaanikanath

  • @muhammedshafi9802
    @muhammedshafi9802 7 месяцев назад +2

    Bro enik pattunnilla please replay me njan all data enter cheyth submit cheyyumbol ellaam poyitt veendum reantry data varunn onn help cheyyavo

    • @DADUZCORNER
      @DADUZCORNER  6 месяцев назад

      Google Chrome browser desktop mode ആക്കി ചെയ്ത് നോക്കാമോ.

    • @VishnuV-yy2zx
      @VishnuV-yy2zx 3 месяца назад

      @@DADUZCORNER bro enikkum ithupole aanu submitt kodukkumbol account number 000000 ingane kaanikkunnu

  • @Sandy_choco
    @Sandy_choco 11 месяцев назад +2

    Oru difficult task anu e sbi yono

    • @DADUZCORNER
      @DADUZCORNER  11 месяцев назад +1

      മനസ്സിലാക്കിയാൽ ഏറ്റവും നല്ലതും ആണ്
      ഗൂഗിൾ പേയെ ക്കാളും ഉപകാരമുള്ള ഫീച്ചറുകൾ ഉണ്ട്.

  • @shankarkala2798
    @shankarkala2798 10 месяцев назад +2

    Password type generate cheiyumbol The specified request cannot be processed. Kannikunu entha cheyuka

    • @DADUZCORNER
      @DADUZCORNER  10 месяцев назад

      Ensure that your password is a combination of letters in upper and lower case, digits and special characters/ images, so that it is difficult to crack. Reenter the same to confirm the password. Select a hint question and enter the answer for the same.

  • @vishnua7862
    @vishnua7862 2 месяца назад

    Informative video thank u bro 😍

  • @MUHAMMEDFASILKC-j9n
    @MUHAMMEDFASILKC-j9n 4 месяца назад +1

    User name mattan details adicch submit chaythappol ingane aan kanikkunne "Enter the mobile number registered in internet banking" ith engane ready aakum

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Register ചെയ്ത mobile number അടിച്ച് കൊടുക്കൂ.

    • @MUHAMMEDFASILKC-j9n
      @MUHAMMEDFASILKC-j9n 4 месяца назад +1

      @@DADUZCORNER ബാങ്കുമായി ലിങ്ക് ചെയ്ത no ആണ് കൊടുത്തത്

    • @shibin7841
      @shibin7841 2 месяца назад

      Same issue.. എന്തെങ്കിലും വഴിയുണ്ടോ. 🙄

    • @nithindas3278
      @nithindas3278 Месяц назад

      Same pblm😐

    • @sinju_njr
      @sinju_njr Месяц назад

      Enkumm

  • @silpababu5324
    @silpababu5324 16 дней назад

    Password set ayilla.. 3 vattam cheythapam.. Ini pattillannu kanikuva...

  • @MajithaShafeeq-o5k
    @MajithaShafeeq-o5k 3 месяца назад +1

    Passbook illa, account online ൽ ആണ് എടുത്തത്, cif നമ്പർ എങ്ങനെ കണ്ടുപിടിക്കും

    • @DADUZCORNER
      @DADUZCORNER  3 месяца назад

      ബാങ്കിൽ കോൺടാക്ട് ചെയ്താൽ അറിയാൻ പറ്റുന്നതാണ്.

  • @silvasunitha
    @silvasunitha 6 месяцев назад

    1980-ലെ ഒരു fd അകൗണ്ട് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent

    • @DADUZCORNER
      @DADUZCORNER  6 месяцев назад

      In order to change the status of the account from "Dormant to Active," the account holder must personally deliver a letter to the bank together with the passbook for savings banks or the cheque book for current accounts and state the reasons why they haven't used the account in the past.

    • @silvasunitha
      @silvasunitha 6 месяцев назад

      ​@@DADUZCORNERഞാൻ ടി ബാങ്കിൽ മെയിൽ അയച്ചിരുന്നു, രജിസ്റ്റർ with ad /തപാൽ വഴി ലെറ്റർ അയച്ചിരുന്നു. എന്നിട്ടും ആ ac ഇല്ല എന്നണ് പറയുന്നത്. ആ ബാങ്കിന്റെ ഒർജിനൽ fd റെസിപ്റ് കൈയിൽ ഉണ്ട്

    • @unnikrishnank4312
      @unnikrishnank4312 6 месяцев назад

      Sb001techical error kanikknu. Sim 1kodukumbol.entja cheyya

  • @myworld2508
    @myworld2508 4 месяца назад

    ചേട്ടാ ഞാൻ കുറെ വീഡിയോ കണ്ടു പക്ഷെ ഇതിൽ മാത്രം ആണ് ശെരി ആയതു താൻസ്ക് ❤️🥺❤️

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഒരുപാട് സന്തോഷം
      എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചോളൂ.

  • @mvsudhanmv
    @mvsudhanmv 2 месяца назад +2

    അവസാനഭാഗത്ത് വന്നപ്പോൾ പാസ്സ്‌വേഡ് കിട്ടിയില്ല ഇനിയെന്തുചെയ്യും... വീണ്ടും ചെയ്യാൻ നോക്കിയപ്പോൾ നിങ്ങൾ ഓൾറെഡി യൂസർ ആണെന്ന് കാണിക്കുന്നു....

    • @DADUZCORNER
      @DADUZCORNER  2 месяца назад

      ഫോർഗെറ്റ് പാസ്സ്‌വേർഡ് കൊടുത്തു പുതിയ പാസ്‌വേഡ് ക്രിയേറ്റ് ചെയ്യൂ.

    • @sna3913
      @sna3913 Месяц назад

      Kittunnilla bro

  • @ahamedmusthafa
    @ahamedmusthafa 5 месяцев назад

    ഇതെല്ലാം ഞാൻ ചെയ്തു നോക്കി. Cif നമ്പർ അക്കൗണ്ട് സ്റ്റെമെന്റിൽ നിന്നും കിട്ടിയത് ചേർത്തു. അപ്പോൾ cif നമ്പർ ശെരിയല്ല എന്നു കാണിക്കുന്നു.

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      ബാങ്കിൽ ഒന്ന് അന്വേഷിക്കൂ.

  • @radhikaa9535
    @radhikaa9535 2 месяца назад +1

    Thank you so much sir,,💯💯💯💯💯

  • @varunedassery1205
    @varunedassery1205 7 месяцев назад

    Sbi നെറ്റ് banking username മാറാൻ പറ്റുമോ, വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഇടുമോ

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      Visit onlinesbi.com to open State Bank of India's official website. Under the personal banking area, select Login . Next, in the account details section click on the "Forgot username/login password" .

  • @Pravithak-fs2yp
    @Pravithak-fs2yp 5 месяцев назад +1

    Atm card und but ath active akiyilla. Active cheyyanamemkl yono app pasword ormayilla enth cheyum

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      എടിഎം കൗണ്ടറിൽ പോയി ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

  • @b3studio37
    @b3studio37 7 месяцев назад +1

    Phone vere charge cheyyano. bal illanjitano otp വരുന്നില്ല

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      ബാങ്കിൽ കൊടുത്ത number ശരിയാണോ എന്ന് ചെക്ക് ചെയ്യാമോ.

    • @safeerpp8717
      @safeerpp8717 2 месяца назад

      Balance illenkil otp verillada

  • @arunac-x3j
    @arunac-x3j 4 месяца назад

    Thanks a lot sir...your lesson and tips got useful for me....

  • @Butterfly.422
    @Butterfly.422 2 месяца назад

    Hlo sir, njn inn account open akye ullu. enik using atm card enn option choose cheythit varunila.. ath vanale cheyan patuluvo.

    • @DADUZCORNER
      @DADUZCORNER  2 месяца назад

      ഹാങ്ങ് ആകുന്നതാണ് മറ്റൊരു സമയം ചെയ്തു നോക്കൂ.

  • @JamesBond-bi4ct
    @JamesBond-bi4ct 2 месяца назад

    Thanks bro, illel Bank il pokendi vannene...❤❤❤

  • @sethulakshmy
    @sethulakshmy Месяц назад

    Thanks bro , it was helpful

  • @vijayanvasudevan4629
    @vijayanvasudevan4629 8 месяцев назад

    Tnq.. Good information 🙏

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      Thank you for your valuable comment
      Please subscribe for more useful videos.

  • @MUHAMMADHASHIRP
    @MUHAMMADHASHIRP Месяц назад

    Username kitti. Password kittunilla try again later enn kanikkunnu

  • @thwaibabasheer5563
    @thwaibabasheer5563 Месяц назад +2

    Pasword kittunnilla

  • @ThahisCorner
    @ThahisCorner 3 месяца назад

    Thankyou Bro 🌹 recovered 1 year Back🌹🌹

  • @anjanasuresh2148
    @anjanasuresh2148 7 месяцев назад

    Password koduth submit cheyyumboo sheriyuvvilla .. old password chothikunnu . Nth cheyyum

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      48 മണിക്കൂറിനു ശേഷം ചെയ്ത് നോക്കാമോ
      എന്നിട്ടും റെഡി ആയില്ലെങ്കിൽ bank ആയി ബന്ധപ്പെടുക.

  • @vipinpv3694
    @vipinpv3694 Месяц назад

    Thank you very much.. Very useful ❤

  • @greeshmagireesh1666
    @greeshmagireesh1666 4 месяца назад

    Chetta.. എന്റെ ഫോൺ നമ്പർ തെറ്റാണെന്ന് പറയുന്നു.... But accnt ആയിട്ട് link ചെയ്തിട്ടുള്ള നമ്പർ തന്നെയാണ് കൊടുക്കുന്നത്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      നിങ്ങളുടെ എസ്ബിഐയുടെ ബാങ്കിൽ വരുന്ന ശനിയാഴ്ച അപ്ഡേറ്റ് ചെയ്ത നമ്പർ ശരിയാണോ എന്ന് ഒന്ന് ചെക്ക് ചെയ്യൂ.
      നിങ്ങളുടെ നമ്പർ കൊടുത്ത സമയത്ത് ചിലപ്പോൾ ഇന്റർനെറ്റ് ബാങ്കിംഗ് ഓപ്ഷൻ ഓപ്പൺ ചെയ്തിട്ടുണ്ടാവില്ല
      ബാങ്കിൽ പോയി പറഞ്ഞാൽ അവർ അത് ആഡ് ചെയ്തു തരുന്നതാണ്.

  • @mariya-jz2xp
    @mariya-jz2xp 17 дней назад

    Hlo
    Username ketty passoword request cheyumpo repeat verune

  • @maluttiunni8365
    @maluttiunni8365 3 месяца назад

    Bro ഞൻ ഇന്ന് sbi yono പുതിയ അക്കൗണ്ട് ഓൺലൈൻ വഴി എടുത്തു വീഡിയോ kyc ok ചെയ്തു അക്കൗണ്ട് ആക്റ്റീവ് ആയി പക്ഷെ ഞൻ appication login ചെയ്യുമ്പോ user name ഞൻ പറഞ്ഞത് പോലെ ചെയ്തപ്പോൾ kitti പക്ഷെ pass w കിട്ടാൻ എനിക്ക് atm കാർഡ് illa.. എന്താ ചെയ്യേണ്ടത് ഇന്ന് അക്കൗണ്ട് activation ആക്കിയത് ആണ്... Plez റിപ്ലൈ

    • @DADUZCORNER
      @DADUZCORNER  3 месяца назад +1

      For activating YONO SBI without a debit card, you have to visit your home branch with reference no generated through the YONO app for registration.

  • @ad1135
    @ad1135 Месяц назад +1

    CIF number adichh koduthitt rdy akunnilla ,,,resn enthann parayooo,,,im now saudhi

    • @DADUZCORNER
      @DADUZCORNER  Месяц назад

      നാട്ടിലുള്ള ഏതെങ്കിലും ഫോണിൽ നിന്നും ഒന്ന് ചെയ്തു നോക്കാൻ പറയാമോ.

  • @whiteAFgaming234
    @whiteAFgaming234 16 дней назад

    CIF number pass ബുക്കിൽ കാണുന്നില്ല

  • @swathysatheesh2522
    @swathysatheesh2522 2 месяца назад

    Good presentation

  • @muhammadfayyallp144
    @muhammadfayyallp144 7 месяцев назад

    നിങ്ങൾ പറഞ്ഞതുപോലെ എനിക്ക് യൂസർനെയിം കിട്ടി പക്ഷേ പാസ്സ്‌വേർഡ് കിട്ടാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല എന്താണ് ചെയ്യേണ്ടത്

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      ഫോർഗെറ്റ് പാസ്സ്‌വേർഡ് കൊടുത്ത് റീസെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

    • @muhammadfayyallp144
      @muhammadfayyallp144 7 месяцев назад

      ഫോർഗെറ്റ് മൈ പാസ്സ്‌വേർഡ് എന്നിട്ടും പാസ്സ്‌വേഡ് ശരിയാകുന്നില്ല

  • @CopaMocha6232
    @CopaMocha6232 5 месяцев назад

    Enik account create cheyan nokiyit call onnum connect ayilla.. so create cheyan patiyilla. No credentials ennu kanikunnu

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യൂ.

  • @Rekha-b1n
    @Rekha-b1n 7 месяцев назад

    Kurekalamayi inhumayitt kalkunnu ithupolethe budhimuttikunna app vere illa enthinanu ingane kashttapwdunnath elupamulla appukal und ath use cheyth elupathil cheyunnund

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      ഉപയോഗിച്ച് പഠിച്ചാൽ എല്ലാം സിമ്പിലാണ്.

  • @thomas.ppaulose3204
    @thomas.ppaulose3204 2 месяца назад

    Please provide user friendly operating method to change password and forgot password .

  • @DILSHADDILU-ch1po
    @DILSHADDILU-ch1po 8 месяцев назад

    Password forget kodukkumbol user name use cheyth mataan sadikunnilla atm card kayyil illathavar ennd cheyyum

    • @DADUZCORNER
      @DADUZCORNER  8 месяцев назад

      How to reset SBI YONO password. Visit onlinesbi.com and in the account details section click on Forgot login password'". Now click on "next" on the pop window. Fill in the required fields including your username, account number, country, registered mobile number, date of birth, and captcha code.

  • @saneeshvk5188
    @saneeshvk5188 11 дней назад +1

    Super chetta thanks

  • @hussainbinhamza7719
    @hussainbinhamza7719 Месяц назад +1

    കരൻ്റ് എക്കൗണ്ടാണെങ്കിൽ CIF നമ്പറിന്ന് എന്ത് ചെയ്യും പാസ്ബുക്ക് കിട്ടില്ല

    • @DADUZCORNER
      @DADUZCORNER  Месяц назад

      Bank ആയി കോൺടാക്ട് ചെയ്യേണ്ടിവരും.

  • @AzwinSaefna
    @AzwinSaefna Месяц назад +1

    New password enter cheytho but application reject aayi ananu kanikunathu

    • @DADUZCORNER
      @DADUZCORNER  Месяц назад

      പെട്ടെന്ന് തന്നെ ചെയ്യണം
      സൈറ്റ് ഹാങ്ങ് ആകുന്നതാണ് വീണ്ടും ചെയ്യു.

  • @nkt9600
    @nkt9600 5 месяцев назад

    Thank you so much.. Very helpful vdo

  • @Thallukolli
    @Thallukolli 20 дней назад

    എന്റല് ഇങ്ങനെ ചെയ്യുമ്പോൾ ഇത് വീണ്ടും വീണ്ടും വന്നു kondirikkayanu

  • @sruthik150
    @sruthik150 5 месяцев назад +4

    Last yono il OTP varunnila ath entha

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      48 മണിക്കൂർ കഴിഞ്ഞതിനു ശേഷം ശ്രമിക്കൂ.

  • @simsonpp7125
    @simsonpp7125 27 дней назад

    Yono sibi username and password adichu anitt OTP varunilla

  • @thwaibabasheer5563
    @thwaibabasheer5563 Месяц назад +1

    Veendum veendum fill cheyyan parayunnu

  • @johnysimonsimon6468
    @johnysimonsimon6468 7 месяцев назад

    Very good 👍

  • @dileepnambala6397
    @dileepnambala6397 Месяц назад

    Sir..lv u lot.........

  • @evuzworld7747
    @evuzworld7747 3 месяца назад

    Useful 🤝🤝

  • @godwinroy7150
    @godwinroy7150 Час назад

    Thanks sir😊

  • @ShanaFathima-y7j
    @ShanaFathima-y7j 4 месяца назад

    Usernaminte password ariyathath kond ingane cheythapol kittiyilla pakshe username kitti

    • @DADUZCORNER
      @DADUZCORNER  4 месяца назад

      യൂസർ നെയിം കൊടുത്തു കഴിഞ്ഞു ഫോർഗെറ്റ് പാസ്സ്‌വേർഡ് അടിച്ച് പുതിയ പാസ്സ്‌വേർഡ് ക്രിയേറ്റ് ചെയ്തോളൂ.

  • @SivaPrasad-ir1wd
    @SivaPrasad-ir1wd 4 месяца назад

    Sir എന്റെ phonepe business app blocked ആണ് ഇത് എങ്ങിനെ വന്നു? ഇനി unblock ആക്കുന്നത് എങ്ങിനെ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      To ensure your account security, we may sometimes need to temporarily block your account if we notice any unusual payment or activity. However, all you need to do to have your account unblocked is to raise a complaint and share a few documents so that we may verify your account.

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Phone: 080-6872-7777/ 022-6872-7777. Webpage: grievance.phonepe.com/ Address - Office-2, Floor 4,5,6,7, Wing A, Block A, Salarpuria Softzone, Service Road, Green Glen Layout, Bellandur, Bengaluru, Karnataka-KA, Pin- 560103.

  • @m.r.malavikanair3786
    @m.r.malavikanair3786 13 дней назад +1

    Thank you

  • @Vivek__22
    @Vivek__22 5 месяцев назад

    Enikk account thudangiyapool user name SMS ayitt vannilaa.ipoo 2 day ayit ollu Card vannittilla .yono app il enikk login cheyyan nadakkuvoo

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      തീർച്ചയായും യോനോ ഉപയോഗിക്കാവുന്നതാണ്.

  • @reshmaravi9151
    @reshmaravi9151 6 месяцев назад

    User name ആദ്യം ആയിട്ട് കൊടുക്കണം 😢.... പാസ്സ്‌വേർഡ്‌ ശെരിയാവുന്നതും ella

    • @DADUZCORNER
      @DADUZCORNER  6 месяцев назад

      Register ചെയ്യുമ്പോൾ username ലഭിക്കുന്നതാണ്
      മറന്നതാണെങ്കിൽ forget user name കൊടുത്ത് തിരിച്ചെടുക്കാവുന്നതും ആണ്.

  • @amritha253
    @amritha253 4 месяца назад

    Thank you so much for solving my problem

  • @athirakt5382
    @athirakt5382 7 месяцев назад +1

    Cif passbokile adicht invalid enn kanikkunnu..pls reply

    • @NaveenKumar-qp8nk
      @NaveenKumar-qp8nk 7 месяцев назад

      എനിക്കും അങ്ങനെ കാണിക്കുന്നു. കാരണം അറിയാമോ???? Pls reply???

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      If you are using Internet Banking, please login on onlinesbi.sbi and navigate to e-services >> Transfer of Account >> Transfer of Home (CIF) Branch, select the branch name from the list, click Proceed and follow onscreen.

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      Double-check the CIF number: Ensure that you are entering the correct CIF number. It's possible that a typographical error could be causing the system to reject the number.
      Contact SBI customer support: Reach out to the customer support team at SBI to seek assistance with the CIF number issue. They can help verify the CIF number and guide you through the password reset process.
      Visit a branch: If the issue persists, consider visiting an SBI branch in person. A bank representative can assist you in resolving the CIF number validation problem and help you reset your net banking password.
      It's important to ensure that your CIF number is accurate and that you have the necessary documentation to support your identity when seeking assistance from SBI.

  • @aswanisivadas7707
    @aswanisivadas7707 5 месяцев назад

    Sir ATM card ilengi entha cheyya engneya login password kandethuka?

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      Hi
      You can go to your bank branch & submit net banking request,No need to have debit card or atm card for net banking. You will get net banking id & password once registration request is processed by the bank as per their TAT.

  • @akhileswaryl2093
    @akhileswaryl2093 Месяц назад +1

    thank you bro.🎉❤

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 7 месяцев назад

    Passbook ulla cif number type cheythappol wrong kaanikkunnu? Why?

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      ഒന്ന് ബാങ്കിൽ പോയി അന്വേഷിക്കൂ
      ചിലപ്പോൾ cif number മാറിയിട്ടുണ്ടാകും.

  • @ChefArjunrecipe
    @ChefArjunrecipe 5 месяцев назад

    Chetta password orma ind username arayila apo username matram ayi chyan patto

    • @DADUZCORNER
      @DADUZCORNER  5 месяцев назад

      തീർച്ചയായും കണ്ട് പിടിക്കാവുന്നതാണ്.

  • @SufailP-jm7yg
    @SufailP-jm7yg 4 дня назад +1

    Tanks bro

  • @praveenak6863
    @praveenak6863 Месяц назад +1

    Thank you so much

  • @Aasifafsaworld
    @Aasifafsaworld 4 месяца назад

    very very thanks bro very success😊

  • @suji4712
    @suji4712 3 месяца назад +1

    Thank you so much❤️❤️❤️

  • @thahirthayi4233
    @thahirthayi4233 9 месяцев назад

    Good video useful tip

    • @DADUZCORNER
      @DADUZCORNER  9 месяцев назад

      So glad to know it was helpful.

  • @alavikkuttycpkpm
    @alavikkuttycpkpm 6 дней назад +1

    CIF number pass bookil evide?

    • @DADUZCORNER
      @DADUZCORNER  5 дней назад +1

      പാസ്ബുക്കിന്റെ ആദ്യത്തെ പേജിൽ തന്നെ നിങ്ങളുടെ ഫോട്ടോ
      അക്കൗണ്ട് നമ്പർ
      Ifsc കോഡ്
      എന്നിവ കാണിക്കുന്നുണ്ടാകും അതിനടുത്തായി സിഐ എഫ് നമ്പറും കാണിക്കുന്നതാണ്.

    • @alavikkuttycpkpm
      @alavikkuttycpkpm 5 дней назад

      @@DADUZCORNER 😍🥰tnx bro

    • @alavikkuttycpkpm
      @alavikkuttycpkpm 5 дней назад

      @@DADUZCORNER പഴയ പാസ് ബുക്ക്‌ ആണ് 13 വർഷമായി അതിൽ cif നമ്പർ കാണുന്നില്ല 😇.

  • @akhilraju-wk4vv
    @akhilraju-wk4vv 6 месяцев назад

    Very helpful

  • @Jack_sparrow992
    @Jack_sparrow992 9 месяцев назад

    Yono sbi UAE യിൽ നിന്ന് കൊണ്ടു ഉപയോഗിക്കാൻ പറ്റില്ലേ
    യൂസർ name, password എല്ലാം അറിയാം

    • @DADUZCORNER
      @DADUZCORNER  9 месяцев назад

      Ok
      Sms otp work ചെയ്താൽ മതി.

    • @kiransaradhi391
      @kiransaradhi391 4 месяца назад

      എല്ലാം സീറ്റ് ചെയ്തു yono ഓപ്പൺ ആക്കി OTP വരുന്നില്ല

  • @reshmaravi9151
    @reshmaravi9151 6 месяцев назад

    ഈ ആപ്പ് ഉപയോഗിക്കാൻ എപ്പോഴും രജിസ്ട്രേഷൻ ചെയ്തു തന്നെ ഉപയോഗിക്കാണോ 😢

    • @DADUZCORNER
      @DADUZCORNER  6 месяцев назад

      ഒരു പ്രാവശ്യം രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാൽ പിന്നെ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല നിങ്ങളുടെ യൂസർ നെയിമും പാസ്സ്‌വേർഡും അല്ലെങ്കിൽ എംപിൻ ഉപയോഗിച്ച് ലോഗിൻ ചെയ്ത് സുഖമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

  • @sreeraj2608
    @sreeraj2608 Месяц назад

    Cif number invalid kanikkunnu sir😢

  • @saneeshasnairsaneeshasnair9066
    @saneeshasnairsaneeshasnair9066 Месяц назад +1

    Sbi online സൈറ്റ് old പാസ്സ്‌വേർഡ്‌ ചോദിക്കുന്നു

    • @DADUZCORNER
      @DADUZCORNER  Месяц назад

      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യും പാസ്സ്‌വേർഡ് ഫോർഗെറ്റ് അടിച്ചു പുതിയ പാസ്സ്‌വേർഡ് ക്രിയേറ്റ് ചെയ്യാവുന്നതാണ്.

    • @saneeshasnairsaneeshasnair9066
      @saneeshasnairsaneeshasnair9066 Месяц назад

      അങ്ങനെതന്നെ ചെയ്തു

    • @saneeshasnairsaneeshasnair9066
      @saneeshasnairsaneeshasnair9066 Месяц назад

      Sbi online user name, pass വേർഡ് കൊടുക്കുമ്പോൾ ആണ് old pass വേർഡ് ചോദിക്കുന്നു

  • @jesnajamal6948
    @jesnajamal6948 13 дней назад +1

    UAE ninnu registration pattumo

    • @DADUZCORNER
      @DADUZCORNER  12 дней назад

      Gather your documents.
      Head to the SBI NRI Online application.
      Click on Start New under the Customer Information Section.
      Complete the Personal Details page.
      Save the form to generate an NRI Customer Reference Number (NCRN)
      Note your NCRN to refer to in the next section.

  • @sadiqali835
    @sadiqali835 8 месяцев назад

    ബാങ്കിൽ രെജിസ്റ്റർ ചെയിത മൊബൈൽ നമ്പർ ഏതാണ്ന്ന് അറിയാൻ വല്ല മാർഗവും ഉണ്ടോ...
    ഒരു തവണ നമ്പർ ചെയ്ഞ്ച ചെയ്തു ഇപ്പോൾ otp ഒരു നമ്പറിലും വരുന്നില്ല

    • @DADUZCORNER
      @DADUZCORNER  8 месяцев назад

      Log into www.onlinesbi.com • Navigate to” Profile-Personal Details-Change mobile No.” under "My Accounts", appearing on the left panel of the screen. Submit. The last 2 digits of registered mobile number (non-editable) will be displayed to you.

  • @SanandSachidanandan
    @SanandSachidanandan 11 месяцев назад +1

    Good information

    • @DADUZCORNER
      @DADUZCORNER  11 месяцев назад +1

      Yono sbi നല്ല app ആണ്
      ബാങ്കിന്റെ തന്നെ ആയത് കൊണ്ട് വിശ്വസിക്കാം
      ഉപയോഗിക്കാനും എളുപ്പം ആണ്.

  • @krlxunholygunner3138
    @krlxunholygunner3138 15 дней назад

    Thank you❤

  • @shibin7841
    @shibin7841 2 месяца назад +1

    ചേട്ടാ user name reset ചെയ്യാൻ നോക്കുമ്പോൾ incorrect mobile number എന്ന് കാണിക്കുന്നു. പക്ഷെ നമ്പർ correct ആണ്.. കുറേ തവണ try ചെയ്തു നോക്കി.

    • @DADUZCORNER
      @DADUZCORNER  2 месяца назад

      നിങ്ങളൊന്നു ബാങ്കിൽ പോയി അപ്ഡേഷൻ കൊടുക്കു.

  • @mariammapradeep3089
    @mariammapradeep3089 2 месяца назад

    Password create sarikanulla.Angne create cheyum sir.

    • @DADUZCORNER
      @DADUZCORNER  Месяц назад

      ഈ വീഡിയോയിലെ ഉള്ള പോലെ തന്നെ ചെയ്താൽ മതി നിങ്ങൾക്ക് മൊബൈലിൽ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ കമ്പ്യൂട്ടറിൽ സുഖമായി ഇതേ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്.

  • @brk7796
    @brk7796 9 месяцев назад

    Bro wrong എന്ന് പറയുന്നു capcha cod നടക്കൂടെ ഒരു line പോകുന്നുണ്ട് അതുപോലെ cheyano

    • @DADUZCORNER
      @DADUZCORNER  8 месяцев назад +1

      എന്താണോ വരുന്നത് അതായത് സ്പെല്ലിംഗും അതേപോലെതന്നെ നമ്പേഴ്സ് ആണ് വരുന്നത് അത് തെറ്റാതെ അടിച്ചു കൊടുക്കുക ക്യാപിറ്റൽ ലെറ്റർ ആണെങ്കിൽ ക്യാപിറ്റൽ ലെറ്റർ തന്നെ അടിച്ചു കൊടുക്കുക സ്മാൾ ലെറ്റർ ആണെങ്കിൽ തന്നെ അടിച്ചു കൊടുക്കുക.

  • @Islamic_daily_reminders
    @Islamic_daily_reminders Месяц назад +1

    New username kodukumbol new mpin edukano

    • @DADUZCORNER
      @DADUZCORNER  Месяц назад

      അത് വേണമെന്നില്ല മാറ്റുന്നത് നിങ്ങളുടെ ഇഷ്ടം.

  • @soumyabiju6383
    @soumyabiju6383 5 месяцев назад +1

    Thanks sir

  • @sunilsubash5814
    @sunilsubash5814 4 месяца назад

    Sir അവസാനം OTP വരുന്നില്ല അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      ബാങ്കിൽ പോയി ചെക്ക് ചെയ്യേണ്ടി വരും.

    • @sunilsubash5814
      @sunilsubash5814 4 месяца назад

      Thank you sir പക്ഷേ രണ്ടുമൂന്നു പ്രാവശ്യം ചെയ്തു നോക്കിയപ്പോൾ ശരിയായി

  • @mjmiudo8039
    @mjmiudo8039 Месяц назад +1

    Site crash avunnu page move avunilla details koduthittum

    • @DADUZCORNER
      @DADUZCORNER  Месяц назад

      സൈറ്റ് ഹാങ്ങ് ആകുന്നതാണ് ഇന്റർനെറ്റ് നല്ലപോലെ കിട്ടുന്ന സ്ഥലത്ത് നിന്ന് വൈകുന്നേരം ചെയ്തു നോക്കൂ.

    • @mjmiudo8039
      @mjmiudo8039 Месяц назад

      @@DADUZCORNER ellam try chythu page refresh ayi vannukondirikkuva

  • @muralim3035
    @muralim3035 8 месяцев назад

    QR Code scaning Problem Solving Tips Pls

    • @DADUZCORNER
      @DADUZCORNER  7 месяцев назад

      മറുപടി തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു
      ruclips.net/video/3Ou60TP8SP8/видео.html
      ഈ വീഡിയോ ചെയ്യാൻ നോക്കിയതിനാലാണ്.

  • @bachelor_captain_bikerz1336
    @bachelor_captain_bikerz1336 19 дней назад +1

    THANKS