കടലിന്റെ മക്കളുടെ ബോട്ട് പണിയുന്നത് | Building Fishing Boat Step-by-Step From Starting To End

Поделиться
HTML-код
  • Опубликовано: 14 окт 2024
  • വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
    .
    .
    .
    Welcome to our channel! In this captivating video, we take you on an exciting journey showcasing the step-by-step construction process of building the perfect fishing boat. sit back, relax, and immerse yourself in this awe-inspiring journey of building the perfect fishing boat. Make sure to hit that 'Like' button and subscribe to our channel for more fascinating videos showcasing the passion and dedication behind various ambitious projects. Don't miss out on being a part of our incredible community!

Комментарии • 112

  • @villagenature2393
    @villagenature2393 8 месяцев назад +10

    കിടുകാച്ചി വീഡിയോ സത്യമായിട്ടും ഒരു ബോട്ട് എങ്ങിനെ യാണ് നിർമ്മിക്കുന്നതെന്നു ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അതും നാടൻ രീതിയിൽ കേരളത്തിൽ പിന്നെ ഒരു എന്റെ ഒരു അഭിപ്രായം ഫോർജിങ്ങും ഷേപ്പിങ്ങും ഒക്കെ mechenised ആക്കാമായിരുന്നു എന്നൊരു തോന്നൽ ഇതൊന്നു നേരിൽ കാണാൻ എന്തനൊരു വഴി

    • @kadalmakrii
      @kadalmakrii  8 месяцев назад +1

      ഇത് നേരിൽ കാണണമെങ്കിൽ എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ കുഞ്ഞിത്തൈ എന്ന സ്ഥലമുണ്ട് അതിനപ്പുറം പള്ളിപ്പുറം ഉണ്ട് മുനമ്പം ഉണ്ട് മാല്യങ്കര ഉണ്ട് ❤️❤️

  • @suhailcalicut3630
    @suhailcalicut3630 8 месяцев назад +4

    സൂപ്പർ ഞാൻ ബോട്ട് പണിയുന്ന പല video കണ്ടിട്ടുണ്ടെങ്കിലും ഈ video കണ്ടപ്പോൾ ആണ് ഫുൾ മനസ്സിലായത്
    good video

    • @kadalmakrii
      @kadalmakrii  8 месяцев назад

      ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ വളരെയധികം സന്തോഷം❤️

  • @zubairabdola
    @zubairabdola 8 месяцев назад +5

    വളരെ കാലമായി ആഗ്രഹിച്ച ഒരു വീഡിയോ tnx

  • @rakeshrajan6387
    @rakeshrajan6387 7 месяцев назад +1

    എനിക്ക് പുതിയ ഒരു അറിവ് തന്നതിന് thanks bro. ഇതുപോലുള്ള വീഡിയോ ഇനിയും ഇടണേ..

  • @van71gogh744
    @van71gogh744 7 месяцев назад +1

    Nalla video thanks

  • @HavishVlogs-r5i
    @HavishVlogs-r5i 8 месяцев назад +4

    നീ പോളിയാണ് 👍👍👍good job bro

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 8 месяцев назад +2

    വളരെ മനോഹരമായിരിക്കുന്നു കാഴ്ചകൾ ..നല്ലൊരു വീഡിയോ 👌❣️

  • @ajeeshmanohar4992
    @ajeeshmanohar4992 8 месяцев назад +3

    Video was interesting and infact informative… kolllam ketto, adipoli ❤

  • @SureshKumar-iy9hl
    @SureshKumar-iy9hl 7 месяцев назад +2

    ശ്രീ ചെറായി യുടെ ശബ്ദം..

  • @anjuarun9392
    @anjuarun9392 8 месяцев назад +2

    Super bro..... Its for the First time I'm
    watching à boat constructing video

  • @muhammedmufeed9139
    @muhammedmufeed9139 8 месяцев назад +1

    Good 💯
    Enginte pwerine kurich onnum parnjilla

    • @kadalmakrii
      @kadalmakrii  8 месяцев назад

      അടുത്ത വീഡിയോയിൽ പറയുന്നുണ്ട്

  • @nishantbalakrishnan
    @nishantbalakrishnan 8 месяцев назад +2

    Fantastic video, beautifully explained 👏 👌

  • @dinnerstar2496
    @dinnerstar2496 8 месяцев назад +2

    Chettan superaaaaaa

  • @keyceenanminda9706
    @keyceenanminda9706 8 месяцев назад +1

    സൂപ്പർ വീഡിയോ ബ്രോ

  • @jerinjohn0073
    @jerinjohn0073 7 месяцев назад +1

    Super bro

  • @sangeethsarangsangeeth1401
    @sangeethsarangsangeeth1401 8 месяцев назад +2

    കിടിലം ❤️

  • @AnufasAnu
    @AnufasAnu 7 месяцев назад +1

    Bottin enthinte engine ann vekka truckinte anno😊

    • @kadalmakrii
      @kadalmakrii  7 месяцев назад

      അല്ല ഇത് മറൈൻ എൻജിനാണ്

  • @shijokjose5493
    @shijokjose5493 8 месяцев назад +2

    Superb brother ❤❤❤❤❤❤❤

  • @jazzjazzik6808
    @jazzjazzik6808 8 месяцев назад +1

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞപോലെ കാർ പോലെ മാനദണ്ഡങ്ങൾ പാലിച്ചു ഒരു ബ്രാൻഡിംഗ് വരുകയാണെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നു

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 7 месяцев назад +1

    സൂപ്പർ ❤

  • @NOTHING-vz1wy
    @NOTHING-vz1wy 8 месяцев назад +2

    Nice video bro

  • @rajasingammuthusamy959
    @rajasingammuthusamy959 4 месяца назад

    The ship frame angle bar is too small to withstand deep wave impact on the shipsides.

  • @bigfootisreal.
    @bigfootisreal. 7 месяцев назад

    ഇതു എവിടാണ് സ്ഥലം

  • @joyvarghese9252
    @joyvarghese9252 8 месяцев назад +1

    ഇങ്ങിനെയായിരിക്കണം വീഡിയോ ചെയ്യേണ്ടത്, ആകാംഷയോടെ കണ്ടുതീർക്കാൻ. ഏറാവിനെ കീലിടീൽ കർമ്മം എന്നുപറയും.

  • @tojomathew1082
    @tojomathew1082 8 месяцев назад +2

    Nice video ❤

  • @Mallu_Geek
    @Mallu_Geek 8 месяцев назад +4

    One of my favourite channel

  • @georgemenachery9942
    @georgemenachery9942 8 месяцев назад +1

    VeryNice ❤

  • @vinoyjoseph7723
    @vinoyjoseph7723 7 месяцев назад

    good video bro

  • @remanptpl2127
    @remanptpl2127 8 месяцев назад +1

    വല്ലപ്പോഴും കമൻ്റ് കൂടി നോക്കിയാൽ നല്ല്‌ത്.

    • @kadalmakrii
      @kadalmakrii  8 месяцев назад

      മനസ്സിലായില്ല

  • @SreeJjaa
    @SreeJjaa 7 месяцев назад +1

    Nalla vedio❤❤❤❤

  • @annsandra8878
    @annsandra8878 8 месяцев назад +1

    Kadalmakri❤️😊

  • @Dileepdilu2255
    @Dileepdilu2255 8 месяцев назад +2

    ❤❤❤🎉

  • @MYWORLD-ux2qi
    @MYWORLD-ux2qi 8 месяцев назад +1

    ❤❤

  • @AmiGOsGaMinG
    @AmiGOsGaMinG 7 месяцев назад +1

    Nice ❤❤❤

  • @binuravindran8960
    @binuravindran8960 8 месяцев назад +1

    👍🏻

  • @ആൻ്റപ്പൻനെതന്യാഹു

    Weldernu evide jolik chance undo

    • @kadalmakrii
      @kadalmakrii  7 месяцев назад

      കുഞ്ഞിത്തൈ മുനമ്പം പള്ളിപ്പുറം,.... ഇവിടെയെല്ലാം ബോട്ട് പണി നടക്കുന്നുണ്ട്

    • @ആൻ്റപ്പൻനെതന്യാഹു
      @ആൻ്റപ്പൻനെതന്യാഹു 7 месяцев назад

      @@kadalmakrii njan welding fabricator aanu ore jolikal cheythu maduthu eth intresting aayi tonni kandapol

  • @Sayip_op_
    @Sayip_op_ 8 месяцев назад +1

    Poli vidio annnn ennim etha pollatha vidio edooo🫶

  • @brave.hunter
    @brave.hunter 8 месяцев назад +1

    *സൂപർ....ഒരു ചോദ്യം ...ബോട്ട്, ആദ്യമായി നീറ്റിൽ ഇറക്കും മുന്നേ.... മന്ത്രവാദി വന്നു മന്ത്രം ചെയ്യാതില്ലേ രാത്രീല് ??*

  • @VANetworks-f6w
    @VANetworks-f6w 8 месяцев назад +1

    Good

  • @remanptpl2127
    @remanptpl2127 8 месяцев назад +1

    ഈ ബോട്ട് നിർമിക്കുന്ന സ്ഥലം,അഡ്രസ്സ്, കോൺടാക്ട് നമ്പർ കിട്ടുവോ അനിയാ.തന്നാൽ വളരെ ഉപകാരം.

    • @kadalmakrii
      @kadalmakrii  8 месяцев назад

      അടുത്ത വീഡിയോയിൽ പറയുന്നുണ്ട് ചേട്ടാ

  • @shaijushaiju8114
    @shaijushaiju8114 8 месяцев назад +1

    90 അടി 1 മുക്കാൽ കോടി 😂അത് ഇച്ചിരി കൂടുതൽ ആണല്ലോ ബായി 😂

    • @kadalmakrii
      @kadalmakrii  8 месяцев назад

      😁 അപ്പോൾ എത്ര വരും?

  • @bulletridersriders754
    @bulletridersriders754 8 месяцев назад +6

    ഈ സ്ഥലം കുഞ്ഞിതൈ ആണോ

    • @kadalmakrii
      @kadalmakrii  8 месяцев назад +1

      കുഞ്ഞിത്തൈ, പള്ളിപ്പുറം,മുനമ്പം മാലിയങ്കര എല്ലാ സ്ഥലത്തെ ബോട്ടുകളും ഉണ്ട് 😁

  • @fredyseban7323
    @fredyseban7323 8 месяцев назад +1

    ✨👍🏽

  • @ayishaayishu2407
    @ayishaayishu2407 8 месяцев назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kadalmakrii
    @kadalmakrii  8 месяцев назад

    😍❤️❤️

  • @ajithettanprasanth1828
    @ajithettanprasanth1828 8 месяцев назад +1

    Ee kalaghatathil 1.75crore chilavakii boat vekkunnathu mandatharam aanu, bhayankara shokam aanu kadalile pani 😢

  • @manuthomas3603
    @manuthomas3603 8 месяцев назад +1

    ബോട്ടിന് ഡീസൽ അടിക്കുന്നത് എവിടുന്നാ

    • @kadalmakrii
      @kadalmakrii  8 месяцев назад +1

      ബോട്ട് കിടക്കുന്ന പുഴകളുടെ സൈഡിൽ ഡീസൽ പമ്പുകൾ ഉണ്ട്

  • @Manojcpanikker
    @Manojcpanikker 8 месяцев назад +1

    സുനാമി എന്താ സാധനം

    • @kadalmakrii
      @kadalmakrii  8 месяцев назад

      വെള്ളത്തിൽ നിന്നും ബോട്ടിലേക്ക് വല പൊക്കി കയറ്റുന്നത് സുനാമി ഉപയോഗിച്ചാണ്. ഫിഷിങ്ങിന്റെ വീഡിയോ ഈ പേജിൽ ഉണ്ട് കാണുമ്പോൾ മനസ്സിലാകും ❤️

  • @41deerpark
    @41deerpark 8 месяцев назад +1

    Phone number tharumo

    • @kadalmakrii
      @kadalmakrii  8 месяцев назад

      ആരുടെ ഫോൺ നമ്പർ ആണ്

  • @5mgshorts527
    @5mgshorts527 8 месяцев назад +2

  • @kiransreekiran6650
    @kiransreekiran6650 8 месяцев назад +1

    ❤🎉

  • @ALANCM1998
    @ALANCM1998 8 месяцев назад

    Nice❤

  • @kiransreekiran6650
    @kiransreekiran6650 8 месяцев назад +1

    ❤🎉

  • @munambamkaaran283
    @munambamkaaran283 8 месяцев назад +2

    ❤❤

  • @mohammedfahiz7322
    @mohammedfahiz7322 8 месяцев назад +1

    ❤❤❤

  • @ajn2137
    @ajn2137 8 месяцев назад +2

    ❤❤

  • @bijue7197
    @bijue7197 7 месяцев назад +1

  • @Hari........
    @Hari........ 8 месяцев назад

    Nice ♥️