ലളിത സഹസ്രനാമം ജപിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതു കാണുക.?? Travel To Heritage

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ലളിതസഹസ്രനാമം അറിയേണ്ടവയെല്ലാം
    Travel To Heritage ലൂടെ.. :- / @traveltoheritagebyrah...
    ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്ര ഗ്രന്ഥമാണ് ലളിതസഹസ്രനാമം.ശ്രീമാതാ എന്ന് തുടങ്ങി ലളിതാംബിക എന്ന നാമത്തിൽ പൂർണമാവുന്ന ഒന്നാണ് ലളിത സഹസ്രനാമം. ദിവസവും ലളിതസഹസ്രനാമം പാരായണം ചെയ്യുന്നതിലൂടെ കുടുംബൈശ്വര്യം വർദ്ധിക്കുകയും രോഗദുരിതങ്ങൾ അകലുകയും ചെയ്യും..
    ലളിതസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ?രാവിലെ ചൊല്ലാൻ സാധിച്ചില്ല അതിനാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇടക്ക് വച്ച് നിർത്തേണ്ടി വന്നാൽ ദോഷമാകുമോ? ഗുരുമുഖത്തു നിന്നു പഠിക്കാതെ ചൊല്ലാൻ സാധിക്കുമോ? എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ സാധാരണക്കാർക്ക് ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള സംശയങ്ങൾക്ക് ഒരു ഉത്തരം എന്ന നിലക്കാണ് ഈ വീഡിയോ ചെയ്യുന്നത്...... കൂടുതൽ അറിയുവാൻ കാണുക #Travel #To #Heritage :- / @traveltoheritagebyrah...
    1.നിലവിളക്ക് കൊളുത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :- • നിലവിളക്ക് കത്തിക്കുമ്...
    2. കൊട്ടിയൂർ പെരുമാളും ഓടപ്പൂവും :- • കൊട്ടിയൂർ പെരുമാളും ഓട...
    3. ആറന്മുള കണ്ണാടി യെ കുറിച്ച് അറിയേണ്ടവ എല്ലാം :- • ആറന്മുള കണ്ണാടി യെ കുറ...
    4. ഏക ശ്ലോക രാമായണം അറിയേണ്ടവ :- • ഏക ശ്ലോക രാമായണത്തെ കു...
    5. ബലിതർപ്പണം ചെയ്യുന്നത് എന്തിന് ??? :-
    • കർക്കിടകവാവിൽ ബലിതർപ്...
    6. പുണ്യ കർക്കിടകവും രാമായണവും :-
    • ഈ പുണ്യ മാസത്തിൽ കർക്ക...
    7. നാമജപ പുണ്യവുമായി കോഴിക്കോട്
    പ്രശാന്ത് വർമ്മ travel to heritage ലൂടെ :-
    • നാമസങ്കീർത്ഥന കോകിലം ക...

Комментарии • 128

  • @Inmyhobeez
    @Inmyhobeez Год назад +11

    ഞാൻ 7 ദിവസം വൃതം അനുഷ്ഠിച്ച് മൂകാബിക ക്ഷേത്രത്തിലേക്ക് പോയിരുന്നു അമ്മയുടെ തിരു സന്നിധിയിൽ ഇരുന്നു ശ്രീ ലളിതാ സഹസ്രനാമം വായിക്കാനുള്ള മഹാഭാഗ്യവും ലഭിച്ചു വീട്ടിൽ തിരിച്ചെത്തിയിട്ടും പതിവായി രാവിലെയും സന്ധ്യയ്ക്കും ലളിതാ സഹസ്ര നാമം ചൊല്ലുന്നുണ്ട്...അതിൻ്റെ ഐശ്വര്യവും ശാന്തിയും എൻ്റെ കുടുംബത്തിൽ അമ്മയുടെ അനുഗ്രഹമായി നിറയുന്നുണ്ട്...
    അമ്മേ ദേവീ ശരണം

    • @girijasubhash6031
      @girijasubhash6031 Год назад

      Û

    • @sabithababuraj6033
      @sabithababuraj6033 Год назад +2

      ഞാനും ചൊവ്വയും വെള്ളിയും ജപിക്കും. ജപിച്ചു കഴിഞ്ഞാൽ ഒരു പ്രത്യേക സുഖം ആണ്. നിത്യവും ജപിക്കണം എന്നു തോന്നാറുണ്ട്. വീട്ടിൽ നോൺ വെജ് പാചകം ചെയ്യുന്ന ദിവസം ജപിക്കാറില്ല. നിങ്ങൾ pure veg ആണോ. ചേച്ചിക്ക് ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏

    • @Inmyhobeez
      @Inmyhobeez Год назад

      @@sabithababuraj6033 non veg kazhichalum kulich sudhamaayaanu japikkunnath....pinne nammude viswasavum manasudhiyum alle pradhaanam

  • @abvknam1416
    @abvknam1416 11 месяцев назад +1

    നമസ്കാരം🙏🙏 അമ്മേ നാരായണ🙏🙏🙏❤ഞാൻ കുറച്ച് നാൾ മുമ്പ് വരെ എന്നും രാവിലെ ശ്രീ ലളിതാസഹസ്രനാമം ജപിക്കാറുണ്ടായിരുന്നു പിന്നീട് ഒന്നുമില്ല 😔😔 വീണ്ടും ഈ വെളളിയാഴ്ച മുതൽ ജപിച്ചു തുടങ്ങാനിരിക്കെ ഈ വീഡിയോ കണ്ടത് 🙏🙏🙏🥰🥰❤❤

  • @sobhanabhaskaran647
    @sobhanabhaskaran647 2 года назад +7

    ഒരുപാട് ഇഷ്ടമായി... ഞാൻ എന്നും രാവിലെ കുളിച്ച് വിളക്ക് കത്തിച് അമ്മയുടെ ലളിതസഹസ്ര നാമം ചെല്ലുന്ന ഒരു ഭക്തയാണ്. എന്നിലെ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി... നന്ദി 🙏

  • @KrishnaKumar-zl8ln
    @KrishnaKumar-zl8ln 2 года назад +8

    പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം അമ്മയോട് സ്നേഹം കാണിക്കാൻ മറ്റൊരാളിൽ നിന്നും പഠിക്കേണ്ടതില്ല. പിന്നെ അർത്ഥമറിഞ്ഞു പഠിക്കുന്നതിൽ തെറ്റും ഇല്ല്യ. ഞാൻ സ്വയം വായിച്ചു പഠിച്ചതാണ്. എന്നും വായിക്കുന്നു. എന്റെ വീട്ടിൽ ഞങ്ങടെ കൂടെ അമ്മ ഉള്ളത് പോലെ എപ്പോഴും തോന്നാറുണ്ട്. ആ ഒരു ശക്തി ഇവിടെ ഉണ്ട്

    • @traveltoheritagebyrahulman8047
      @traveltoheritagebyrahulman8047  Год назад +3

      മക്കളുടെ ഏത് തെറ്റും പൊറുത്തു മാപ്പ് നൽകാൻ അമ്മക്കല്ലാതെ മറ്റാർക്കും കഴിയില്ല..... മനസറിഞ്ഞു ജപിച്ചാൽ കൂടെയുണ്ട് അമ്മ 🙏🏻🙏🏻🙏🏻🙏🏻

  • @heritagelover2938
    @heritagelover2938 3 года назад +6

    Informative video.... Keep going....Well done..👍

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 года назад +3

    സർ ശ്രീ ലളിത സഹസ്ര നാമം ഒന്ന് ചൊല്ലി ഒരിക്കൽ ഒരു വീഡിയോ ഇടുമോ സർ ഒന്ന് പഠിക്കാനും കേൾക്കനുമാണ് സർ സർ ന്റെ അവതരണവും വ്യക്തതയും എല്ലാം സൂപ്പർ ആണ് സർ 🙏🙏🙏

    • @traveltoheritagebyrahulman8047
      @traveltoheritagebyrahulman8047  Год назад

      തീർച്ചയായും എന്നെപോലുള്ളവരുടെ വീഡിയോ കാണാൻ സമയം കണ്ടെത്തുന്നു എന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം 🙏🏻

  • @rathnavally7864
    @rathnavally7864 2 года назад +2

    നമസ്തേ ഗുരു ജി ഓം ശ്രീ ലളിതാ ത്രിപുരസുന്ദരിയെ നമഃ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @preethagirikumar7085
    @preethagirikumar7085 2 месяца назад +1

    ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ അമ്മ യുടെ അനുഗ്രഹം

  • @saraswathisaritha5579
    @saraswathisaritha5579 Год назад +2

    ഞാൻ എനിക്ക് കിട്ടുന്ന സമയത്തൊക്കെ ദേവിയുടെ നാമം ചൊല്ലാറുണ്ട്. വിശ്വാസം ഉണ്ട്. അമ്മേ രക്ഷിക്കണേ

  • @sivamkd1980
    @sivamkd1980 7 дней назад

    👏👌👍

  • @sidharthsidharth1441
    @sidharthsidharth1441 Год назад +2

    അമ്മേ ശരണം🌹🌹🌹🌹🌹🙏

  • @indirak8897
    @indirak8897 5 месяцев назад

    ഞാനും ഇപ്പോൾ 41ദിവസവുഅം തുടര്‍ച്ചയായി ചൊല്ലുവാന് തുടങി,പൂര്‍ത്തിയാക്കുന്ന അമ്മയുടേ അനുഗ്രഹം ഉണ്ടാകണം❤

    • @siniv.r8775
      @siniv.r8775 3 месяца назад

      Ammeee
      Omnamashivayaaaaaa👍👍👍👍🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙

  • @colorizedenhanced-silentmo2805
    @colorizedenhanced-silentmo2805 4 года назад +1

    Bonjour, Travel To Heritage by Rahul Mangalath. this is a intriguing video. thanks. :)

  • @rekhatmenon1187
    @rekhatmenon1187 4 года назад +4

    Well presented ☺️

  • @sanathana2011
    @sanathana2011 3 года назад +4

    ധ്യായേത്‌പരമാംബികാം🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @akhilaparameswaran2006
    @akhilaparameswaran2006 4 года назад +1

    ഒരുപാട് നല്ല അറിവ്
    അമ്മേ ശരണം 🙏🙏🙏🙏

  • @DhanushDhanush-gp2cx
    @DhanushDhanush-gp2cx Год назад +1

    എന്റെ എല്ലാ സംശയങ്ങളും തീർത്തു തന്ധിനു നന്ദി ചേട്ടാ 🙏❤

  • @vinodinitc1490
    @vinodinitc1490 2 года назад +1

    Amme devi mahamaye kathu rakshikkane 🙏🙏🙏

  • @krishnadask6771
    @krishnadask6771 4 года назад +2

    Very Informative😍❤️

  • @santhoshsini4533
    @santhoshsini4533 2 года назад +2

    Please send Devi mahathmayam 11th chapter, good information, Thank you sir,🙏🙏🙏🙏

  • @mydhilips
    @mydhilips 11 месяцев назад +1

    Thank you

  • @sindhurajendran498
    @sindhurajendran498 2 года назад +1

    Good information 🙏🏼🙏🏼

  • @lalithambikanair350
    @lalithambikanair350 2 года назад +2

    Om Parasaktiyae nama 🙏🏻🙏🏻🙏🏻

  • @divyabalan82
    @divyabalan82 4 года назад +2

    Very informative.

  • @RadhikapkPk-gk6dz
    @RadhikapkPk-gk6dz 21 день назад

    വളരെ നല്ല പ്രഭക്ഷണമാണ് എന്നാൽ ഇതിൽ ഒരു തെറ്റ് ഉണ്ട് പരസ്യം ഒഴിവക്കണം

  • @venugopalanvengeri4511
    @venugopalanvengeri4511 4 года назад +1

    Good information Rahul🥰🥰

  • @AkashPAshok
    @AkashPAshok 4 года назад

    Best video of your channel .. (Video Quality wise)

  • @omanagpoakumar232
    @omanagpoakumar232 Месяц назад

    ഗുഡ് infermation

  • @reshmaraj3939
    @reshmaraj3939 2 года назад +1

    Thankyou so much…🙏🏻🙏🏻🙏🏻

  • @PADMAJA3364
    @PADMAJA3364 Месяц назад

    Amme devi ,vayikkarundu ,amma koode undu enne rakkshikunundu

  • @Gopzzz3716
    @Gopzzz3716 3 года назад +1

    Thank u🙏

  • @mydhilips
    @mydhilips 10 месяцев назад

    Super video

  • @chithu2018
    @chithu2018 4 года назад +1

    Nice

  • @heritagelover2938
    @heritagelover2938 3 года назад +1

    niceeeeee

  • @jayasreeajay2755
    @jayasreeajay2755 26 дней назад

    🙏🏻

  • @manjushakrishnan-wk8le
    @manjushakrishnan-wk8le Год назад +1

    🙏🙏

  • @rijin-kp5jy
    @rijin-kp5jy Год назад +1

    സർവ്വം ജഗതമ്പികായേതി സമർപ്പയാമി

  • @Krishna-ye4yd
    @Krishna-ye4yd Месяц назад +1

    Lalitha Sahasranamam nokki vaayikkaamo

    • @bose7039
      @bose7039 Месяц назад

      തീർച്ചയായും .
      എത്രയും വേഗം തന്നെ ചൊല്ലി തുടങ്ങൂ. ഓരോ അനാവശ്യ ചിന്തകളും ഒഴിവാക്കി. ആദ്യം ശ്രീജിത് നമ്പൂതിരി ചൊല്ലിയത് ഉണ്ട് യൂട്യൂബിൽ, ലളിതസഹസ്ര നാമാവലി. ഡൗൺലോഡ് ചെയ്ത് കേൾക്കു. അമ്മയുടെ അടുത്ത് എത്താൻ പേടി വേണ്ട. ഈ ജന്മത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.
      Thanks 👍

  • @RADHAMADHAVKL
    @RADHAMADHAVKL Год назад +1

    പടുകയുള്ളോ എന്നല്ല.പാടുള്ളൂ എന്നാണ്.മലയാളം ശരിയായ രീതിയിൽ ഉച്ചറിക്കുക.❤

    • @manjukm8928
      @manjukm8928 Год назад +2

      ഉച്ചറിക്കുക എന്നല്ല ; ഉച്ചരിക്കുക എന്ന് ആണ്. ആദ്യം താങ്കൾ പഠിക്കൂ... എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ... 😂

    • @nomasujith5137
      @nomasujith5137 4 дня назад

      😂

  • @shimachandran5176
    @shimachandran5176 3 года назад +1

    👍👍

  • @Malluverse
    @Malluverse 4 года назад

    Informative.

  • @madhavanpilla9069
    @madhavanpilla9069 4 года назад +2

    😍😍😍😍

  • @sreebhudha1359
    @sreebhudha1359 4 года назад +1

    🙏👌🙏👌

  • @dreamrider1759
    @dreamrider1759 4 года назад +1

    ♥️♥️♥️

  • @usharaju5607
    @usharaju5607 11 месяцев назад

    🙏🙏🙏🙏🙏

  • @gangadevi3274
    @gangadevi3274 4 года назад

    🕉️🙏🕉️

  • @sreelethababu6478
    @sreelethababu6478 2 года назад +1

    Naskaram

  • @karama3798
    @karama3798 2 года назад +2

    സുത്രസന ചക്കര പറ്റി പരിയമോ

  • @user-gm7ni6jq6n
    @user-gm7ni6jq6n 2 года назад +1

    Pulayullappolsahasranamamjepikkamo

  • @ammusgarden3866
    @ammusgarden3866 4 года назад

    എന്നും കേൾക്കാറുണ്ട്.

    • @traveltoheritagebyrahulman8047
      @traveltoheritagebyrahulman8047  4 года назад

      സഹസ്രനാമം എന്നും കേൾക്കാറുണ്ട് എന്നാണോ....

  • @seemakarthik4776
    @seemakarthik4776 Год назад +1

    നോക്കി വായിച്ചാൽ പ്രശ്നം ഉണ്ടോ

  • @jayalekshmis1962
    @jayalekshmis1962 2 года назад +2

    അമ്മേ ശരണം 🙏🙏🙏

  • @krishnaaahhh
    @krishnaaahhh 2 года назад +1

    Amme devi mahamaye kathu rakshikkane 🙏🙏🙏

  • @viswanathankp1209
    @viswanathankp1209 2 года назад +1

    Thank you

  • @keralavibes2673
    @keralavibes2673 3 года назад +1

    niceee

  • @lakshmikuttynair8818
    @lakshmikuttynair8818 2 года назад +1

    🙏🙏

  • @saneeshpr1341
    @saneeshpr1341 4 года назад +1

    ♥️♥️♥️♥️

  • @jayakumari3915
    @jayakumari3915 Год назад +1

    🙏🙏🙏🙏🙏🌹🌹🌹

  • @kalasuthan8186
    @kalasuthan8186 2 года назад +1

    🙏

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya8798 Месяц назад

    🙏🙏🙏

  • @ashamurali154
    @ashamurali154 2 года назад +1

    🙏

  • @rk-uh2iz
    @rk-uh2iz 3 года назад +1

    🙏🙏

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 года назад +1

    🙏🙏🙏🙏

  • @sasikalans6378
    @sasikalans6378 4 года назад +1

    🙏🙏

  • @indirak8897
    @indirak8897 2 года назад +1

    🙏🙏🌹

  • @krishnacnair6539
    @krishnacnair6539 3 года назад +1

    🙏🙏🙏

  • @pradeep8566
    @pradeep8566 3 года назад +1

    🙏