Lalitha Sahasranamam ലളിത സഹസ്രനാമം ചൊല്ലുമ്പോൾ ഈ 6 തെറ്റുകൾ പാടില്ല, ഫലം വിപരീതം
HTML-код
- Опубликовано: 9 фев 2025
- #mydivineworship #malayalam #astrology #lalithambigai #lalithasahasranama #lalithasahasranamam #lalithasahasranamastothram
Lalitha Sahasranamam ലളിത സഹസ്രനാമം ചൊല്ലുമ്പോൾ ഈ 6 തെറ്റുകൾ പാടില്ല, ഫലം വിപരീതം
Chanting of lalitha sahasranamam
ruclips.net/channel/UCdmVcQVvFNSU3ZryWvIXpdAjoin
കുട്ടികൾ അമ്മേ എന്ന് വിളിക്കുമ്പോൾ... ഇത്തിരി പിഴ്ച്ചാലും കുഴപ്പമില്ല.... നമ്മൾ എന്നും മക്കളാണ്..
വളരെ നല്ല അറിവ്, ലളിത സഹസ്രനാമം മിക്ക ഭവനങ്ങളിലും ചൊല്ലാറുണ്ട് അവരുടെ അറിവ് അനുസരിച്ചു തെറ്റുകളും കുറ്റങ്ങളും ഉണ്ടാകും എങ്കിലും അത് ചൊല്ലി കഴിയുമ്പോൾ അവർക്കു വലിയ സന്തോഷമാണ് എന്റെ അമ്മയുടെ നാമം പറഞ്ഞല്ലോ ഇന്ന് എന്ന്. കൊച്ചു കുഞ്ഞുങ്ങൾ നമ്മൾ ഓരോരുത്തരും ആദ്യമായി അമ്മ, അച്ഛൻ എന്ന് പൂർണമായി വിളിച്ചിരുന്നോ മ എന്ന് വിളിക്കുമ്പോൾ അമ്മ എന്തോ എന്ന് വിളികേട്ടില്ലേ അത് പോലെ അച്ഛനെയും പതുക്കെ പതുക്കെ പൂർണ്ണതയിലേക്ക് നമുക്ക് അടുക്കാം
ഞാൻ ഇത് ചൊല്ലുന്നുണ്ട് ഇപ്പൊ രണ്ട് വർഷമായി ഭയങ്കര പവർഫുൾ ആണ് എന്നെ അതുപോലെ നശിപ്പിക്കാൻ നോക്കിയതാണ് വീട്ടിലുള്ള ചിലർ പക്ഷെ ഞാൻ തോൽക്കാൻ നിന്നില്ല ഭാഗവതിയെ കൂട്ടുപിടിച്ചു daily വിളക്ക് കൊളുത്തി ലളിതസാഹസ്രനാമം ചൊല്ലുന്നുണ്ടാരുന്നു അതോടൊപ്പം വെള്ളിയാഴ്ച അമ്പലത്തിൽ പോകുമായിരുന്നു പക്ഷെ ഭഗവതി കൈവിട്ടില്ല എന്നെ എന്റെ prblm ഒക്കെയും മാറ്റിത്തന്നു അതുപോലെ അത്ഭുതശക്തി ഉള്ളതാണ് ലളിതാ സഹസ്രനാമം ഇപ്പോഴും continue ചെയ്യുന്നു കുറച്ചു സമയമെടുത്തണേലും എല്ലാം മാറ്റി തരും വിശ്വസികാം 🙏
അമ്മയുടെ ഈ നാമം ഞാൻ ചൊല്ലാറുണ്ട്🙏🏻.... അർത്ഥം അറിയില്ല എങ്കിൽ പോലും അമ്മയുടെ അനുഗ്രഹം ആവോളംമുണ്ട് ❤️....
സർവവും ദേവി തന്നെ, അവിടുന്ന് പകർന്നു തന്ന അറിവിന് വളരെ നന്ദി. പക്ഷേ, ഇതൊക്കെ കേട്ടിട്ട് വായിച്ചു കൊണ്ടിരിക്കുന്നവരോ വായിക്കാൻ പോകുന്നവരോ തെറ്റി പോകും എന്ന് പേടിച്ചു ചൊല്ലാതിരിക്കാം, അവരുടെ അറിവിലേക്ക് ആയി ഞാൻ പറയുന്നു, താളത്തിൽ ചൊല്ലണം എന്ന് നിർബന്ധം ഇല്ല, വേദം പോലും സ്വരിച്ചു ചൊല്ലണമെന്ന് നിർബന്ധം ഇല്ല. പിന്നെ എന്തിനാണ് സ്വരിക്കുന്നത് എന്ന് ചോദിച്ചാൽ, സ്വരിച്ചു പഠിക്കുന്നത് എന്തും പെട്ടെന്ന് കാണാ പാഠം പഠിക്കാൻ പറ്റും, ഉദാഹരണത്തിന് ഒരു പാട്ടു പഠിക്കുന്നത് പോലെ എളുപ്പം അല്ല ഗദ്യം പഠിക്കുന്നത്. പാട്ടിന്റെ സംഗീതം നമ്മളെ അതിന് പ്രാപ്തമാക്കും, ഇതു ഞാൻ പറഞ്ഞതല്ല സ്വാമി dhayananda saraswathi. അത് കൊണ്ട് ദേവിയെ അമ്മയായി സങ്കല്പിച്ചു, ഭക്തിയോടെ ചൊല്ലുക. ചൊല്ലലിൽ തെറ്റുകൾ വന്നു പോയാൽ ക്ഷെമിച്ചു തെറ്റുകൾ തിരുത്തി പറഞ്ഞു തരണേ അമ്മ എന്ന് പ്രാർത്ഥിച്ചു ചൊല്ലുക, തീർച്ചയായും കുറേ നാൾ നമ്മുടെ മനസ്സിൽ ചൊല്ലേണ്ട വിധം അമ്മ തന്നെ തോന്നിപ്പിക്കും. ആത്മാർഥത, ഭക്തി വിശ്വാസം ഇതു 3 ഉം ആണ് പ്രധാനം. അക്ഷര സ്പുടതയോടെ തെറ്റുകൾ വരാതെ ശ്രെദ്ധിച്ചു ചൊല്ലുക, ബാക്കി എല്ലാം അമ്മ നോക്കും.
ഒന്ന് ഓർമയിൽ വയ്ക്കുക, നമ്മൾ ചൊല്ലുന്നത് അമ്മയുടെ 1000 നാമങ്ങൾ അത് താളത്തിൽ ചൊല്ലിയാലും താളം ഇല്ലാതെ ചൊല്ലിയാലും അർത്ഥം ഒന്ന് തന്നെ.
അറിയാതെ വരുന്ന തെറ്റുകൾഅമ്മ ക്ഷമിക്കും 🕉️🕉️🕉️🕉️🌹🌹🌹
ലോക ജനനിയായ അമ്മ തെറ്റുകൾ വന്നാൽ മക്കളോട് ക്ഷമിക്കുമെന്നാണറിവ്, എങ്കിലും ഈ അറിവ് പകർന്നു തന്ന ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤❤❤
ഈ അറിവ് പങ്കുവച്ചതിൽ വളരെ സന്തോഷം ഉണ്ട്. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🙏
അമ്മയുടെ അനുഗ്രഹം കൊണ്ട് ഈ വീഡിയോ കേൾക്കാനും തെറ്റുതിരുത്താനും സാധിച്ചു🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ നന്ദി മാം ഞാൻ ചെല്ലി തുടങ്ങുന്നതേ ഉള്ളു ഇ വീഡിയോ എന്നെ കാണിച്ചത് അമ്മ തന്നെ ആണ്,.., നന്ദി നന്ദി ഒരായിരം നന്ദി മാമിനെ ഞാൻ ഗുരുആയി മനസ്സിൽ കാണുന്നു... 🙏🙏🙏🙏🙏
വിശദമായു൦ വ്യക്തമായു൦ പറഞ്ഞു തന്നതിനു വളരെ നന്ദിയുണ്ട് 😊🙏🏼
ഇതു അമ്മ തന്നെയാണ് ചേച്ചിയിലൂടെ ഞങ്ങൾക്കു പറഞ്ഞുതന്നത് 💯💯🙏🏼🙏🏼🙏🏼🌺
അതെ തീർച്ചയായും ... എത്ര നാൾ ചെല്ലിയാലും തെറ്റായി ട്ടാണ് നാം ജപിക്കുന്നതെങ്കിൽ അതിൽ ഗുണം ഉണ്ടാകില്ലല്ലോ... അതു പാപവും ആയിതീരും .. തെറ്റ് തിരുത്തി തന്നതിനു ഒരായിരം നന്ദി 🙏🙏🙏
നമസ്ക്കാരം🙏
എന്ത് സുഖമാണ് മാഡത്തിൻ്റെ സംസാരരീതി കേൾക്കാൻ. എത്ര വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത് ഒരു പോസി്റീവ് എനർജി ഉണ്ടാകുന്നു
ഓം ശ്രീ ലളിതാംബികായെനമ, നല്ല അറിവ് പകർന്നു നൽകിയ മാംന് വളരെ സന്തോഷത്തോടെ നന്ദി അറിയിക്കുന്നു
താങ്ക്സ് മാം കോടി പ്രണാമം വളരെ അത്യാവശ്യം ആയ ഒരു വീഡിയോ ആയിരുന്നു
തെറ്റ് തിരുത്തി ചൊല്ലാൻ മനസ്സിലാക്കി തന്നതിന് വളരെ നന്ദി 🌹🌹
തെറ്റുകൾ തിരുത്തി വായിക്കേണ്ടുന്ന വിധം മനസിലാക്കി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ... 🙏🙏🙏
ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി. ദേവി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏
Thankyou soo much mam 🙏🙏 ഇനി മുതൽ ശ്രദ്ധിക്കും വിഷ്ണു സഹസ്ര നാമം ചൊല്ലുന്നതിനെ pattiyum ഒരു വീഡിയോ ഇടണേ 🙏🙏
വളരെ ഉപകാര പ്രദമായ കാര്യമാണ്. ഈ അറിവ് പറഞ്ഞു തന്നതിന് ആത്മാർത്ഥമായ നന്ദിയും സന്തോഷവും ഉണ്ട് 🙏🙏🙏🙏
ഞാൻ ഒരു വർഷമായി വായിക്കുന്നു. എന്റെ ഗുരുദേവ അർത്ഥസഹിതം പഠിപ്പിച്ചു 🙏
നന്ദി നമസ്കാര൦🙏 നല്ലതായി പറഞ്ഞു മനസ്സിലാക്കി തന്ന തിൽ
വളരെ നന്ദി മാഡം ഈ അറിവ് പകർന്നു തന്നതിനു 🙏🙏🙏
ഞാൻ നിത്യവും ജപിക്കുന്നത് സഹസ്രനാമാവലിയാണ് ഓം ശ്രീ മാത്രേ നമഃ
അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഉണ്ട്
ഇങ്ങനെ വിശദീകരിച്ചു തന്നതിൽ നന്ദി രേഖ പ്പെടുത്തുന്നു
നമസ്കാരം ജീ ഇത്രയും വലിയൊരു അറിവ് പകർന്നുതന്നതിന് 🙏🙏🙏
ഞാൻ വെള്ളിയാഴ്ചകളിൽ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ പോയി ചൊല്ലാറുണ്ട്🙏♥️
നമസ്തേ,,🙏🙏
ഞാൻ എന്നും ച്ചൊല്ലാറുണ്ട്
ഈ വരികൾ പറഞ്ഞതിൽ നന്ദി
എനിക്ക് ബൈഹാർട്ട് ആണ്. എന്നാലും mam ഒന്ന് ചൊല്ലി കേൾപ്പിക്കാമോ full. ❤
നല്ല ക്ലാസ്സ്. ഇത്തരം ക്ലാസുകൾ ഇനിയും വേണം 🙏
നന്ദി എത്ര പറഞ്ഞാലും തീരില്ല. ഒരുപാട് നന്ദിയുണ്ട് ഇത്ര വലിയ അറിവുകൾ നൽകുന്നതിന്.
🙏
🙏🙏🌹❤️ഞാൻ ലളിത സഹസ്ര നാമം പഠിക്കാൻ തുടങ്ങി യിട്ടുള്ളു ഇതു കേൾക്കാൻ സാധിച്ചത് വലിയ ഭാഗ്യം, അമ്മ പറഞ്ഞു തന്നതിൽ വലിയ സന്തോഷം. ഞാൻ ഇതു എല്ലാവർക്കും ഷെയർ ചെയ്യും 🙏🙏🙏🙏🥰🌹
🙏
othiry nanniyund. Njan innu ravile muthal chollan thudangiyatheyullu. Appol thanne ithu kelkan patty
ലളിത സഹസ്രനന്മ meanings vedio വേണം mam ചോലുന്ന രീതി കൂടി പറഞ്ഞു തരു.... 🙏🙏🙏🙏
ലളിതസഹസ്രനാമത്തിന്റെ അർത്ഥം പറയുന്ന ഒരു വീഡിയോ ചെയ്യാമോ 🙏🏻🙏🏻🙏🏻
Amme God Bless You❤❤❤❤❤
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ദുർഗെ നാരായണ ഭദ്രേ നാരായണ🌹🙏
Thank you for your valuable information e നിക് അറിയില്ലായിരുന്നു വളരെ സന്തോഷം ഉണ്ട്
🙏🙏🙏 ഇത്തരം കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി
വളരെ നല്ല അറിവ് മാം 🙏🙏😊💐
എന്നും ചൊല്ലരുണ്ട്
എന്നാലും തെറ്റുകൾ പറഞ്ഞു തന്നതിനു ഒരുപാട് സ്നേഹം 🥰
ലളിതാസഹസ്രനാമം ചൊല്ലാറുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചു തരാൻ കാണിച്ച ഈ വലിയ മനസ്സിന് നന്ദി..
നന്ദി മാഡം നമസ്ക്കാരം നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു വളരെ താഴ്മയായി തൊഴുന്നു 🙏🙏🙏
നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏
നല്ലവിവരം തന്നതിന് നന്ദി.
.. അമ്മേ നാരായണ 🙏🙏🙏
Valare upaharapradamaya video share chyuthu thanna sister nu Ananthakodinamaskaram .Devi Saranam .Thanks,Namaskaram 🙏🙏🙏🙏🙏
ഏകദേശം 5 വർഷത്തിനടുത്തായി ഇടയ്ക്കു ബ്രേക്ക് വരാറുണ്ടെങ്കിലും ദേവിയുടെ നാമം ചൊല്ലി തുടങ്ങിയിട്ട് 🙏🙏🙏🙏
AMMAYKKU NAMASKARAM 😊 ENTE JEEVITHATHIL NJAN ETTAVUM MANASU NEERI KAZHINJA SANDHARBHATHILANU AMMA MAHAMAYA ENIKKU LALITHASAHASRANAMAM CHOLLUVAN AVASARAM THANNATHU . AMMAYUDE ANUGRAHAM,EPPOL NALLAREETHIYIL CHOLLUVAN AMMA MAHAMAYA SAHAYIKKUNNUDU .JEEVITHATHIL THALARNNU POYATHUM MANASIKANILA THETTIYATHUMAYA SAHACHARYATHIL NJAN JEEVIKKENDI VANNITTUNDU. SARVALOKAMAYAYAVUNNA. ADHIPATASAKTHI ENNE VENDUVOLAM ANUGRAHICHU EPPOL. NALLA MANOBALAM ANENIKKU. LALITHASAHASRANAMAM VERY POWERFULL ❤😊
ലളിതാ സഹസ്ര നാമ സ്തോത്രം പഠനം ഇട്ടാൽ വളരെ നന്നായിരുന്നു 🙏🏻
Thank you mame ❤🙏🏻🙏🏻🙏🏻🙏🏻
അമ്മേ ശരണം ദേവി ശരണം🙏🙏🙏❤️
Ethanum maasangal aaittollu njan lalitha sahasranamam jepikkan thudangiyitt. Thettugal sambhavichal porukkane dhevi ennu prarthichu thudangum.. ennum jebikkum. Periodes naalukkal ozhige ella naalum jebikkarund. Amme dhevi naarayana 🙏🏻
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
വളരെ നന്ദി. തീർച്ചയായും ശ്രദ്ധിക്കുന്നതാണ്. 🙏🙏🙏
ഇങ്ങനെ ഒരു വലിയ കാര്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
Thanks mam nan ennum chollarundu. Thettukal paranju thanathinu thanks🙏🙏 mam🙏🙏
അമ്മേ നാരായണ🙏🙏
Thank you Mam for your
Valuable Suggestions
നമസ്കാര൦🙏🙏🙏നമ്മുടെ കെെയിലുള്ള പുസ്തകത്തിൽ ടീച്ചർ പറഞതുപോലെ തന്നേയാണ്.ന്നാലു൦ സ്റദ്ധിയ്ക്കു൦ .നല്ല അറിവിന് നന്ദി.ഇനിയു൦ ഇതുപോലുള്ള അറിവുകൾ ലോകത്തിനു പകരൂ....ദേവിയുടെ അനുഗ്രഹ൦ നേടൂ🙏🙏🙏🙏🙏👑👑👑👑👑👏👏👏👏👏👏 ❤💕
Thank you Mam correct aayi paranju thannathinu orupaadu nannni mam ❤❤❤
Valara nanni mam .njan onnichanu chollarullathu enimuthal kooduthal sradhikam.
അമ്മ പറഞ്ഞു തന്ന അറിവിന് ഞാൻ നന്ദി അറിയിക്കുന്നു
Ingane Ulla kariyangalil njan vizhvasikkunnu. Thank uuuuu
താങ്ക്സ് 🙏🙏🙏
Njn Ella vellim chollarund.good video mam
നല്ല അറിവ് ചേച്ചി ariyillarunnu
ഞാൻ ഇപ്പൊ തന്നെ note ചെയ്തു 🥰
Enikku valiya samsayamayirunnu njan chollunnath sariyayirikkumo enn paranju thannathinu valare nanni
Orupad thanks ee arive thannathinu
കൃഷ്ണ വിഗ്രഹം വീട്ടിൽ വെക്കുന്ന തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
നല്ല അറിവ് 🙏
നല്ലൊരറിവ് പങ്കുവെച്ചതിന് നന്ദി
Njan chollarund . ee ariv thannathinu nandi 🙏🙏
വളരെ നല്ല അറിവ് മാഡം 🙏
Valare Nalla Aniubhavam. Thanks gi
നന്ദി മാഡം
അമ്മേ നാരായണാ, ദേവി നാരായണാ, ലക്ഷ്മി നാരായണാ, ഭദ്രേ നാരായണാ 🙏🏻🙏🏻🙏🏻
Mam ഏതു ബുക്ക് ആണ് വായിക്കുന്നത്, അതും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു, പല ബുക്കിലും പ്രിന്റിംഗ് mistake ഉണ്ടെന്നു തോന്നുന്നു
Thanku madam, 🙏 വലിയൊരു കാര്യമാണ്.. പറഞ്ഞു തന്നത്.. നന്ദി 🙏
❤
Valare Upakaram🙏🙏🙏🌹🌹🌹
Amme saranam Devi saranam🙏🏼🙏🏼🙏🏼🌹🌹🌹
നന്ദി മാതാജി. അവിടുത്തെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു മനഃസമാധാനം ഉണ്ടാവുന്നുണ്ട് 🙏🏼
ശരിയാണ് മാഡം പറഞ്ഞത്
കാലടി തിരുമേനി യുടെ ലളിതായനം ക്ലാസ്സിൽ പറയാറുണ്ട്
Good information ❤️❤️
Orupaadu nanni ma'am 🙏njan pala thavana request cheythirunu e video ku.always stay blessed 🙏❤️
അമ്മ ഞാൻ എന്നും രാവിലെയും വൈകിട്ട് ലളിത സഹസ്രനാമം വായിക്കാറുണ്ട്. ഇതു വായിച്ചാൽ ഇത്രയും പുണ്യമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. അറിവ് പറഞ്ഞു തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി. അമ്മ ലളിതാസഹസ്രനാമം ഒന്ന് വായിച്ച് തരാൻ പറ്റുമോ...
മുഴുവനും 2 നേരം പാരായണം ചെയ്യുമോ
Madam...നന്ദി പറഞ്ഞു തന്നതിന്🙏
Thanks paranju thannathinu. Njan yennum chollunm🥰
Thank you Amma REMA MENON HYDERABAD
ഞാനും വായിക്കും ചേച്ചി
🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
നന്ദി മാം...... ❣️🙏
Thettu kanichu thannathinu nanni
Valare nanhi Mam....ee arivu pakarnu tannatinu. Pranam...ohm sreelalithaparameswaree namaha
Valare thanks
നമസ്കാരം mam🙏🏻🙏🏻full meaning video ഇട്ടാൽ നന്നായിരുന്നു 🙏🏻🙏🏻
Amme Sree lalitha thripurasundari Sharanam
Thank you mam for sharing the right way to chant. I have made notes. Thank you🙏🙏
Thank you ma'am
Amme Mahamaye namah
അമ്മേ നാരായണാ വാണീനാരായണാ ദുർഗേനാരായണാ ലക്ഷ്മീനാരായണാ ഭദ്രേ നാരായണാ കാളീ നാരായണ ഗൗരീനാരായണാ അമ്മേ നാരായണാ