മലപ്പുറം എടവണ്ണപാറയിലെ ചെകുത്താൻ | Malappuram Karate Master Issue | Edavannapara | Aswin Madappally

Поделиться
HTML-код
  • Опубликовано: 21 фев 2024
  • Malappuram: Mystery is looming over the death of a 17-year-old girl who was found drowned in Chaliyar river at Edavannappara on February 19 days after filing a sexual assault complaint against her Karate master. By Thursday noon, the divers recovered her churidar's top and shawl that were missing from the body.
    According to reports, the dresses were found at the spot close to the area from where her body was recovered.
    On Thursday, Vazhakkad police arrested V Siddique Ai (43), a native of Oorkkadavu under the Protection of Children from Sexual Offences (POCSO) Act over the complaint from the girl's family. A few days ago, the girl sent a complaint to Kozhikode Child Welfare Committee (CWC) opening up about the harassment that she encountered from Siddique
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #aswinmadappally

Комментарии • 874

  • @AswinMadappally
    @AswinMadappally  4 месяца назад +280

    *ഇവനെയൊക്കെ എന്താണ് ചെയ്യണ്ടത്?*

    • @imkir4n
      @imkir4n 4 месяца назад +47

      22fk

    • @sharukaslam5824
      @sharukaslam5824 4 месяца назад +63

      chuni vettanam

    • @AmrithaK-cj8lu
      @AmrithaK-cj8lu 4 месяца назад +62

      വധ ശിക്ഷ നൽകുക

    • @saj224
      @saj224 4 месяца назад +9

      Ent cheyyan niyamam shaktamakatha kalatolam iniyum nadakkum ithoke 😢😢😢

    • @vworld9509
      @vworld9509 4 месяца назад +20

      Evane okka just otta adiku kollan padila ivante okka oro part ayittu vetti kalayanam

  • @innale.marichavan
    @innale.marichavan 4 месяца назад +671

    തല വീട്ടിയില്ലേലും സുന എങ്കിലും വെട്ടുന്ന നിയമം കൊണ്ട് വന്നില്ലേൽ ഇതൊക്കെ ഇനിയും കേൾക്കേണ്ടി വരും 🙌🏻

    • @SPANISHMALLUgirl
      @SPANISHMALLUgirl 4 месяца назад +9

      Sathyum

    • @lookayt6614
      @lookayt6614 4 месяца назад +5

      Enth kashtam aan public aayit ithrem vakukal upyogyunath💯

    • @pesloverbpyyy
      @pesloverbpyyy 4 месяца назад

      ​@@lookayt6614 ith etha ee thayolii🙄

    • @shahaz4722
      @shahaz4722 4 месяца назад +1

      ​@@lookayt6614Pinna engane parayand ivaneyellu jail kond poy avdnn theettich koyuppich vidum ath maattanam ingana cheyyunteyellu ath thenne vettanam

    • @muhammednisham472
      @muhammednisham472 4 месяца назад +3

      സത്യം

  • @azrugaming
    @azrugaming 4 месяца назад +98

    മാസത്തിലൊരിക്കലെങ്കിലും സ്കൂളുകളില്‍ കൗണ്സീലിങ് കൃത്യമായ് നടത്താനുള്ള നടപടി ക്രമം നടത്തണം എന്നാലെ ഇതുപോലെ ഉള്ള രാക്ഷസന്‍മാരെ പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ

  • @ayishaliya9251
    @ayishaliya9251 4 месяца назад +131

    ഇതെല്ലാം അറിഞ്ഞിട്ടും ആ കുട്ടിയെ parents പറഞ്ഞയച്ചില്ലേ അവരാണ് ആ കുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടത് എനിക്കും ഉണ്ട് ആ പ്രായത്തിൽ ഉള്ള ഒരു മോള് 17 വർഷം ആയിട്ടും ഞാൻ എപ്പോഴും എന്റെ മോളുടെ കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ആണ് ചെയ്യുന്നത്

    • @kunhayammuabdulla8163
      @kunhayammuabdulla8163 4 месяца назад

      മാതാപിതക്കൾ തന്നെയാണ് പകുതി കുറ്റക്കാർ മാസ്റ്റർ ചെയ്തത് നൂറ് ശദമാനം തെറ്റ് തന്നെ അതിന് മാക്സിമം ശിക്ഷതന്നെ കൊടുക്കണം മാതാപിതാക്കളുടെ ഇപ്പൊ മോങീട്ട് ഒരു കാര്യവും ഇല്ല ഇത്ര വലിയ ഒരു പെൺകൊച്ചിനെ ഒരു പുരുഷ ട്രയ്നറുടെ അടുക്കൽ വിട്ട് പഠിപ്പിക്കാൻ ഈ മാതാപിതാക്കൾ ഈ നൂറ്റാണ്ടിൽ ജീവിക്കുന്നവരല്ലേ എന്താ സ്ത്രീകൾ പഠിപ്പിക്കുന്ന സ്ഥലങൾ ഇല്ലായിരുന്നോ അതും കാരാട്ടേ ക്ലാസിന് .അനുഭവാമീ. യുഗേ യു

  • @Rdx.03
    @Rdx.03 4 месяца назад +256

    ഇതുപോലെയുള്ള കാര്യങ്ങൾ മുഖം നോക്കാതെ പ്രതികരിക്കുന്ന നമ്മുടെ സഹോദരൻ.. അശ്വിൻ ❤️🙏🏻

  • @AmrithaK-cj8lu
    @AmrithaK-cj8lu 4 месяца назад +371

    പോക്സോ കേസ് പ്രതി ആയ അധ്യാപകന്റെ അടുത്ത് തന്നെ കരാട്ടെ പഠിക്കാൻ വിട്ട മാതാപിതാക്കൾ കഷ്ടം 😔

    • @gopikrishnasudheer2798
      @gopikrishnasudheer2798 4 месяца назад +30

      മുസ്ലിം ഉമ്മത്തു. മത സ്നേഹം. 10 ക്ലാസ്സ്‌ കയിഞ്ഞ് അവളുടെ നിക്കാഹ് കഴിയാഞ്ജനത് ഭാഗ്യം. മലപ്പുറം ഭാഗത്തു മുസ്ലിം ഗേൾസ് 10th കഴിഞ്ഞാൽ നിക്കാഹ് കഴിയും എനിക്ക് പേർസണൽ ആയി അറിയാം. Very sad but muslim ഭൂരിപക്ഷം ആണ് അവിടെ ആരും ചോദിച്ചു വരില്ല

    • @muhammedaslam3761
      @muhammedaslam3761 4 месяца назад

      ​@@gopikrishnasudheer2798എവിടെയാണ് ബ്രോ? ഞാൻ മലപ്പുറത്ത് ആണ് താമസിക്കുന്നത്.

    • @nichuzzozxh8588
      @nichuzzozxh8588 4 месяца назад +28

      ​@@gopikrishnasudheer2798 Aaru paranjuuu?? thaan mlprm ullathaano? Ivde ippo mrg nadakunne 20,21 age aan..
      Thaan paranja 10th okke 12 yr back aan😂

    • @hahaha..397
      @hahaha..397 4 месяца назад

      ​@@nichuzzozxh8588no 15 vayassil kettich vidarund

    • @ME-fn3ez
      @ME-fn3ez 4 месяца назад

      ​@@nichuzzozxh8588appo 12 year munne angneyaanenn urappaa alle? 😮

  • @user-xv6nq3ff7v
    @user-xv6nq3ff7v 4 месяца назад +264

    ഇതൊക്കെ അറിഞ്ഞിട്ടും അവിടെ കുട്ടികളെ കരേട്ടെ പഠിപ്പിക്കാന്‍ പറഞ്ഞയക്കുന്ന മതാപ്പിതാക്കളെ വേണം പിടിച്ചടിക്കാന്‍

    • @colorwaves_099
      @colorwaves_099 4 месяца назад +4

      Yes

    • @sajnanoushad8866
      @sajnanoushad8866 4 месяца назад +8

      അതെ, parents ന് കൌൺസിൽ കൊടുക്കണം

    • @Hridyaputhalath
      @Hridyaputhalath 4 месяца назад +4

      Avde clsn varnolod iyal thantey bhagath aan sheri... Nyayam... Pinney korey theliv um kanich kodkkum... Pinney ayaley kurich kore nalla karyavum parayum... Ath kelkna ethoralum ayale vishwasikkum

    • @kunhayammuabdulla8163
      @kunhayammuabdulla8163 4 месяца назад +6

      @@sajnanoushad8866പാരൻസ് ഏത് നൂറ്റാണ്ടില്ലെ ആളുകളാണ് ഈലോകത്ത് ജീവിക്കുന്നവരല്ലേ

    • @PussyCat78
      @PussyCat78 4 месяца назад +1

      വളരെ ശരി

  • @sabeethahamsa7015
    @sabeethahamsa7015 4 месяца назад +61

    നല്ല മാതാപിതാക്കൾ അവർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 4 месяца назад

      ആ മകളെ കൊല്ലാൻ കൊട്ത്തതിന്നാണോ.
      നിന്റെ ഒലക്കേടെ നന്ദി!!

  • @shainishaini2710
    @shainishaini2710 4 месяца назад +28

    പോക്സോ കേസിൽ പ്രതി ആയിട്ടും ഇയാൾ സ്കൂളിൽ കരാട്ടെ പരിശീലനം നടത്തിയിരുന്നു. മാനേജ്‍മെന്റും അധ്യാപകരും ഈ വിവരങ്ങൾ അറിഞ്ഞിരുന്നില്ലേ.വീണ്ടും കുറ്റം ആവർത്തിക്കാത്ത വിധത്തിൽ കർശനമായ ശിക്ഷ നൽകിയെങ്കിൽ ഇന്ന് ഈ വാർത്ത നാം കേൾക്കില്ലായിരുന്നു. പെണ്മക്കൾക്ക് പീഡനത്തിൽ നിന്നും സ്വയം രക്ഷ നേടാൻ വേണ്ടിയാണ് ആയോധന കല അഭ്യസിപ്പിക്കുന്നത്. വീണ്ടും വീണ്ടും രക്ഷിതാക്കൾ ഇയാളുടെ അടുത്ത് കുട്ടികളെ പഠിപ്പിക്കാൻ വിടുന്ന കാര്യമാണ് മനസ്സിലാകാത്തത്.30ഓളം കുട്ടികൾക്ക് വീട്ടിൽ വെച്ച് പരിശീലനം നൽകുന്നു - വീട്ടിൽ മറ്റാരും ഇല്ലേ വൃത്തി കേട് പറയുന്നതും ചെയ്യുന്നതും കാണാനും കേൾക്കാനും. ഒരു കുല പഴത്തിലെ ചീഞ്ഞ പഴം സിദ്ധിഖ് അലി തന്നെയാണ്. നല്ലതും ചീത്തതും നമ്മുടെ മക്കൾക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നു. സ്കൂളുകളിൽ ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അവബോധം വളർത്തിയെടുക്കണം. ഇനി ഒരു പെൺ പൂവും കൊഴിഞ്ഞു പോകാതിരിക്കട്ടെ.

  • @sujajayan7680
    @sujajayan7680 4 месяца назад +58

    ഈ കുട്ടിയുടെ മരണത്തിന് ഉത്തരവാദി അവളുടെ മാതാപിതാക്കൾ തന്നെയാണ്

  • @NidaJin7-iv3sq
    @NidaJin7-iv3sq 4 месяца назад +22

    എല്ലാ കുട്ടികൾക്കും ചെറുപ്പത്തിലേ ഗുഡ് ടേച്ചും ബാഡ് ടേച്ചും പഠിപ്പിച്ചു കൊടുക്കണം ഓരോ പെൺകുട്ടിയും നേരിടുന്ന പ്രശ്നം ആണ് ഇത്🙌

    • @rasiyabasheer4254
      @rasiyabasheer4254 4 месяца назад

      Suna natural ellavarum koodi vetty mattanam ine matters ith aavarthikkaruth

    • @ToHimWeWillBeReturned
      @ToHimWeWillBeReturned 4 месяца назад

      Islam already has the solution.
      Every touch from the opposite gender is bad touch ( for both men and women ).
      Including handshakes.
      Men aren't supposed to touch women. Especially Muslim men. They are not even supposed to look at her.
      When you adopt man made laws instead of God's laws this happens.
      Punishment of rape is death. Do you think anybody would dare rape?
      But no , our smart idiots who made these laws wanted to be compassionate.

  • @Shafeeqtirur11
    @Shafeeqtirur11 4 месяца назад +116

    2020 മുതൽ ചെറിയ പീഡനങ്ങൾ അറിഞ്ഞിട്ടും..2023 വരെ വലിയ പീഡനത്തിന് വേണ്ടി കാത്ത് നിന്നു.... വീട്ടുകാരെ എന്താ വേണ്ടത്.. എല്ലാം സംഭവിച്ചിട്ട് മോങ്ങിയിട്ട് എന്ത് കാര്യം...അടവുകൾ പലതും പഠിച്ചു പക്ഷെ അത് പ്രയോഗിക്കാൻ പഠിച്ചില്ല...ആ ഗുരുവിനു നേരെ തന്നെ തന്നെ പ്രയോഗിക്കാമായിരുന്നു

    • @Zay8671
      @Zay8671 4 месяца назад

      കഴിഞ്ഞ സെപ്റ്റംബറിൽ ആണ് അവൾ പറഞ്ഞത്. അതിന് ശേഷം അവൾ ആ ക്ലാസ്സിന് പോയിട്ടില്ല

    • @Shafeeqtirur11
      @Shafeeqtirur11 4 месяца назад

      @@Zay8671 അല്ല അവളുടെ സഹോദരി ഒരു വീഡിയോയിൽ പറയുന്നുണ്ട്.. 2020 മുതൽ ആദ്യം ചെറിയ പ്രശ്നങ്ങൾ പറഞ്ഞിരുന്നെന്ന്

    • @nikbooster1
      @nikbooster1 4 месяца назад

      കുട്ടികളെ സ്കൂളിൽ മാത്രം അയക്കുക അനാവശ്യം ആയ കരാട്ടെ മദ്രസ്സ ഒക്കെ ഒഴിവാക്കുക. സ്ക്കൂളുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് വേണ്ടത് കിട്ടുന്നുണ്ട്.

    • @abdullaabdu211
      @abdullaabdu211 4 месяца назад

      Entho viswasikkan preyasam kutti Nalla Brilliyantanu nalla vision ennoke paranjit 3 varsham vare enthinanu kathu ninnu? oru masam polum ingineyulla peedanam sahikkano,,,, suresh Gopiyumayulla chanal interviw vil suresh gopi aa pathra prevarthakayude chumalilek kayi vechappol avar pirakotu poyilla veruthe sneha poorvam kayvechstha allathe kadikkano pidikkano sremichilla ennitupolum 2 amathum avar pirakotupoyi 3 secont eduthilla itho 3 varsham,,satyam theliyumallo kuttakkar arayalum Rekhsha ppedaruth kolapathakavum avan thanneyano enkil thookukayar orukkuka,,

    • @abdullaabdu211
      @abdullaabdu211 4 месяца назад

      nikbu illath elikayariyal eliye kolluka allathe illam chudarilla,,,Ninteyokke upadhesham scoolukalil adyapakar peedipikkarille,,

  • @muhammadsuhailmuhammadsuha4018
    @muhammadsuhailmuhammadsuha4018 4 месяца назад +48

    ഏതു മതത്തിലും സമുദായത്തിലും പെട്ട ആളാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏത് വലിയവനായാലും ശിക്ഷിക്കപെടുക തന്നെ വേണം...

    • @cmmedia609
      @cmmedia609 4 месяца назад +1

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

    • @killthem9719
      @killthem9719 4 месяца назад

      ​@@cmmedia609 Athe anya purushanmaarude koode

  • @Happyworlddre
    @Happyworlddre 4 месяца назад +7

    ദയിവം സഹായിച്ച് എനിക്കി കിട്ടിയ എൻ്റെ എല്ലാ ഇതുവരെ ഉള്ള അദ്ധ്യാപകരിൽ നിന്നും ഒരു നോട്ടം കൊണ്ടു പോലും എന്നെ തളർത്താത്തവരാ ണ്. ഗുരുക്കൾ❤

  • @saleeshsunny2951
    @saleeshsunny2951 4 месяца назад +53

    സ്കൂളിലെ അധ്യാപകർ പഠിക്കാത്തതിനോ, അനുസരണക്കേട് കാണിച്ചതിനോ കുട്ടിയെ ഒന്നു തല്ലിയാൽ പിറ്റേ ദിവസം കുടുംബമടക്കം പോയി അവരെ ചീത്തപറയുന്ന മാതാപിതാക്കൾ പള്ളിയിൽ അച്ഛന്റെയും, ഉസ്താദുമാരുടെയും , പൂജാരിമാരുടെയുമൊക്കെ ബാഡ് ട്ച്ചു ദിവ്യ സ്പർശ മായി കാണുന്നു ഇങ്ങനെയുള്ള മാതാപിതാക്കൾ ഇതുപോലെയുള്ള പിശാചുകൾ നാട്ടിൽ ഉണ്ടാകാൻ കാരണക്കാരാണ്...😎🙏

    • @jaisonjoseph7411
      @jaisonjoseph7411 4 месяца назад +2

      ഇത് അധ്യാപകനാണ്.

  • @anjalykrishnai1604
    @anjalykrishnai1604 4 месяца назад +59

    I still remember when I was in 9th std one guy used to follow me daily to my house. I got scared and told my amma about and she told "nee nokki chirichyt undakum or nee ayale nokunna nthin?'' pinne veetil njn oru karym paranjytilla.

    • @Shanibahere
      @Shanibahere 4 месяца назад +6

      Oowwff🥲

    • @vrm2599
      @vrm2599 4 месяца назад +20

      Idu kaarnam thannaya anu, veetil oru kunjaggalum avarude anuvmbhavaggal share cheyyanje🙏🏽.
      They don't trust thr own childrens, kastham thannayadoo ee naadinte avsthaa. Ooh

    • @devikajoseph8689
      @devikajoseph8689 4 месяца назад +6

      Same. One guy tried to grab my hand in the middle of the road while I was walking back home after tution. Mom made me stop my tution.

    • @lookayt6614
      @lookayt6614 4 месяца назад +1

      ​@@devikajoseph8689Pinne Enth Venam Ammamar vanu Dialogue Adikyumath oke Cinemayil Real Life Ath Putula Kochi Ulavanmar Aan Kayil Muki Kollum Eacha polum ariyula Amma cheythath aan correct💯

    • @devikajoseph8689
      @devikajoseph8689 4 месяца назад +10

      @@lookayt6614 ithipo njn schoolil povuna vazhi aayrnel ente padipp ang nirthuayrno. Inipo dialogue adikan dairyam illelum ente tution nirthanamayrno. As a child athil ninum njn manasilakyath oru karyom veetil parayaruth bcz restrictions ente purath varum enn manasilayi.

  • @shilpasreekanth
    @shilpasreekanth 4 месяца назад +48

    parents- children relationship നല്ല രീതിയിൽ ആക്കണം.... കുട്ടികളുടെ അധ്യാപകരുമായി മാതാപിതാക്കൾക്ക് നല്ല കോൺടാക്റ്റ് വേണം....

  • @hasnamol6186
    @hasnamol6186 4 месяца назад +10

    ഈ കാര്യത്തിൽ തെറ്റ് കാർ വീട്ടുകാർ തന്നെ അയാളുടെ സ്വഭാവം അറിഞ്ഞിട്ട് എന്തിന് അവിടെ തന്നെ പഠിക്കാൻ വിട്ടു ഒന്നു മനസിരുത്തി ചിന്തിച്ചിരുന്നകിൽ ഇന്ന് ആ മോളെ അവർക്ക് നഷ്ടം ആവില്ലായിരുന്നു ഇനി എന്ധോക്കെ പറഞ്ഞിട്ടും എന്താ നഷ്ടം ആയതു തിരിച്ചു കിട്ടുമോ ഒരിക്കലും 😢😢

  • @vinodnair1116
    @vinodnair1116 4 месяца назад +6

    എൻ്റെ ദൈവമേ കുഞ്ഞു വയസ്സിൽ എൻറെ മോളുടെ കരാട്ടെ പരിശീലനം കൊടുത്ത വ്യക്തിയാണ്

  • @rubysameena4344
    @rubysameena4344 4 месяца назад +8

    ഇവിടെ സൗദിയിലെ നിയമം വന്നെങ്കിൽ ഇനിയുള്ള കുട്ടികൾഎങ്കിലും രക്ഷപെട്ടേനെ 😢

    • @Antony72312
      @Antony72312 4 месяца назад +2

      താമസിക്കാതെ അത് verum,modiji അത് നടപ്പിലാക്കും , പേടിക്കേണ്ട ❤

    • @S4naahhh._______
      @S4naahhh._______ Месяц назад

      ​@@Antony72312modi kore nadappilakkum...😏

  • @Harshan9129
    @Harshan9129 4 месяца назад +40

    അള്ളാഹു അല്ലാതെ വേറെ ഒരു ദൈവവും ഇല്ല എന്ന് നാഴികക് നാൽപതു വട്ടം പറഞ്ഞു നടക്കുന്ന ഇവരെ പോലെയുള്ളവർ.. എന്തുകൊണ്ട് ഇയാൾ ദൈവംആണ് എന്ന് പറഞ്ഞപ്പോ തന്നെ മാഷ്ന് കരാട്ടെ പഠിപ്പിക്കാൻ അനുവാദം കൊടുത്തു 🤔 ഇത് ഒക്കെ ആരോടാ പറയണേ.. അയാൾ പോക്സോ കേസ് പ്രതി ആണെന്ന് അറിയാമായിരുന്നിട്ടും അങ്ങോട്ട് എന്തിന് അയച്ചു, മൂന്നു വർഷം വരെ എന്ത് കൊണ്ട് കേസ് കൊടുക്കാതിരുന്നു..

    • @sachusojan2099
      @sachusojan2099 4 месяца назад +14

      Thallahu nte andi... Paaaaraa poorimon sudappi

    • @cmmedia609
      @cmmedia609 4 месяца назад +1

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

    • @TEAXEROP
      @TEAXEROP Месяц назад +1

      ​@@sachusojan2099ningalude sanki myrene ormayundo punde ennittu nee konnakku (asifa)🙄

  • @ajeaje2479
    @ajeaje2479 4 месяца назад +52

    ഇവനെയും സപ്പോർട് ചെയ്യുന്ന കുറെ ആളുകളെ കണ്ടു.

    • @cfbbadaru
      @cfbbadaru 4 месяца назад +2

      ആരെയാണ് താൻ കണ്ടത്

    • @abdulazeezazeez2693
      @abdulazeezazeez2693 4 месяца назад

      ഇ വ നെ ആ രും സ പ്പോ ർ ട്ട് ചെ യ്യില്ല ആ രെ ങ്കി ലും സ പ്പോ ർ ട്ട് നി ന ക്ക് അ റി യു മെ ങ്കിൽ പു റ ത്തു കൊ ണ്ടു വ ര ണം അ ല്ലാ തെ ആ രോ

    • @nas2892
      @nas2892 4 месяца назад

      അതിന് സഘികളെയും കാസ കുഞ്ഞാടുകളെയും പോലെ അല്ല എല്ലാവരും

    • @farismohammed758
      @farismohammed758 4 месяца назад +1

      ​@@cfbbadaruthantey thalla

  • @wadeenibras2501
    @wadeenibras2501 4 месяца назад +91

    മതം പഠിപ്പിക്കുന്നവർ മാത്രമല്ല , എല്ലാ അദ്ധ്യാപകരും ഇപ്പോൾ പീഡന വിഷയത്തിൽ വില്ലന്മാരാണ് നൂറു കണക്കിന് പെൺ കുട്ടികളെ പീഡിപ്പിച്ച മലപ്പുറത്തെ ഒരു മാഷെ വിവരം ഈയടുത്ത് പുറത്ത് വന്നിരുന്നു. സ്കൂളിൻ്റെ സൽപേര് കളങ്കപ്പെടുത്തിയെന്ന പേരിൽ പാവം കുട്ടികൾക്ക് പഴി . ആ മാഷ് മാന്യനായി നടക്കുന്നുണ്ടാവും.. മാനേജ്മെൻറ് സൽപേര് പോവുന്നതിലാണല്ലോ പേടി

    • @sal__kmp5172
      @sal__kmp5172 4 месяца назад +10

      ആ പറഞ്ഞ ആൾ, സിപിഎം ൻ്റെ വാർഡ് മെമ്പർ ആയി ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് അറിവ്

    • @abulhassan9932
      @abulhassan9932 4 месяца назад +5

      . മറ്റുള്ള . അധ്യാപകരെ പോലെയല്ല ആത്മീയ കാര്യങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ കൂടുതൽ സൂഷ്മത പുലർത്തേണ്ടവരാണ് സ്വർഗ്ഗവും.. തെറ്റ് ചെയ്താൽ നരകം എന്നൊക്കെ പഠിപ്പിക്കുന്നവരല്ലെ എല്ലാ മേഖലയിലും തെറ്റ്കാരുണ്ട് അത് പോലെയല്ല ആത്മിയ മേഖല വിശേഷിച്ചു. മുസ്‌ലിയാക്കൻമാർ പറയുന്നതും അങ്ങനെയല്ലെ... ഈ മതമാണ് ( ഇസ്ലാം ) ഏറ്റവും വിശുദ്ധമതം എന്ന് വാതോരാതെ വിളമ്പുന്നവരല്ലെ പീഢനത്തിനു പിടിച്ചു കഴിഞ്ഞാൽ പറയും സാമി ചെയ്തില്ലെ.... പള്ളീലച്ചൻ ചെയ്തില്ലെ പിന്നെന്താ ന് മുക്ക്

    • @FouziaP
      @FouziaP 4 месяца назад +1

      Ella adhyapakarum alla

    • @nafeesabinth6608
      @nafeesabinth6608 4 месяца назад

      ​@@abulhassan9932iyalkkentha islaminodu pucham

    • @nikbooster1
      @nikbooster1 4 месяца назад +1

      കുട്ടികളെ സ്കൂളിൽ മാത്രം അയക്കുക അനാവശ്യം ആയ കരാട്ടെ മദ്രസ്സ ഒക്കെ ഒഴിവാക്കുക. സ്ക്കൂളുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് വേണ്ടത് കിട്ടുന്നുണ്ട്.

  • @balusseri7929
    @balusseri7929 4 месяца назад +41

    ഇയാളുടെ ക്ലാസിൽ കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളാണ് കാരണക്കാർ മുതിർന്ന ആണുങ്ങളുടെ മേൽനോട്ടത്തിലേ ഇങ്ങിനെയുള്ള കാര്യങ്ങൾക്ക് പറഞ്ഞയക്കാവൂ

  • @muhsinahaq8898
    @muhsinahaq8898 4 месяца назад +8

    Used to know a male dance teacher who used to teach dance in late 90s opposite my rental house during my childhood who found satisfaction from girls by really bad touches n saying it's part of adjusting dresses for classical dance moves..me then a 7 yr old told my mom regarding this n reported other elder girls crying..mom deliberately send me to ask him on his face while mom watched frm a distance..he suddenly started his scooter n left the place even before opening the classroom shutter n he is not seen in the locality afterwards...years later I saw his dance school flourished at his native area..only God knows what his later students suffered there.. at least I could prevent him from my locality..a real devil in disguise

  • @HamzaHamza-fe6fk
    @HamzaHamza-fe6fk 4 месяца назад +2

    സിംഹത്തിന്റെ വായിലേക്ക് പാവം കുട്ടികളെ അയച്ചിട്ട് സിംഹം എന്റെ കുട്ടിയെ കടിച്ച് കീറി എന്ന് പരിഥ പിച്ചിട്ട് കാര്യമില്ല. ഞാനും ഒരു പിതാവാണ്. മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് ഈ അവസ്ഥ ഉണ്ടായത്. ശ്രദ്ധിക്കേണ്ട സമയത്ത് ശ്രദ്ധിക്കുകയും ചെയ്യേണ്ട സമയത്ത് ചെയ്യുകയും വേണം. അല്ലാ തെ അനവസര ത്തിൽ അന്തം വിട്ടിട്ട് കാര്യമില്ല.

  • @muhammadessa3252
    @muhammadessa3252 4 месяца назад +5

    ഇതിനൊക്കോ മക്കളെ വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണം, ഒരു ചെറിയ തെറ്റ് കാണുമ്പോൾ തെന്നെ കരണ കുറ്റി ആരും കാണാതെ തെളിവ് ഇല്ലാതെ അടിച്ചു പൊട്ടിക്കണം, അവന് പിന്നെ എപ്പോഴും ഓർമ വേണം

  • @nellerikumaransujithkumar8660
    @nellerikumaransujithkumar8660 4 месяца назад +18

    ഓരോ രക്ഷിതാവും സ്വന്തം മക്കൾക്ക് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ ഉള്ള സാഹചര്യം ജീവിതത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തം വീട്ടിൽ വേണ്ടപ്പെട്ടവരോട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ ഉള്ള സാഹചര്യം ഉണ്ടെങ്കിൽ ഇത്തരം പ്രവണതകൾ മുളയിലേ നുള്ളാൻ സാധിക്കുമായിരുന്നു. നമ്മുടെ കുട്ടികൾ എവിടെ പോകുന്നു എന്തിന് പോകുന്നു എന്ത് ചെയ്യുന്നു ഇതൊക്കെ നമ്മൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണം. അല്ലാതെ മക്കളെ എവിടെ എങ്കിലും പറഞ്ഞയച്ചിട്ട് മൊബൈലും മുട്ടി ഇരുന്നാൽ ഇനിയും ഇത്തരം പല അപകടങ്ങളും നേരിടേണ്ടി വരും. ജാഗ്രതൈ......

  • @Vengeanc993
    @Vengeanc993 4 месяца назад +4

    Brooo iyale njn kandittunde njn iyale kanan vendi ella dhivasavum ayle veeditne athiloode nadakkum samsarikkan alla adikkan anne ...niyamam konde onnum nadakkulla so we want to take our own action ..

  • @shadowspeaks.6652
    @shadowspeaks.6652 4 месяца назад +7

    ഒരു മാധ്യമത്തിൽ പറയുന്നുണ്ട് തിങ്കളാഴ്ച വൈകുന്നേരം കുട്ടി പുറത്തു പോയപ്പോൾ രണ്ട് യുവാക്കൾ ബൈക്കിൽ പിന്തുടർന്നു വന്ന് കുട്ടിയോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു എന്ന്.
    എന്തോ ഒരു നിഗൂഢത ഈ സംഭവത്തിന് പിന്നിൽ ഉണ്ട്

  • @azimmohammed3326
    @azimmohammed3326 4 месяца назад +15

    ഈ ചെകുത്താൻ ചെയ്തത് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത തെറ്റാണ് പക്ഷേ മലപ്പുറത്ത് വളരെ നല്ല പോലെ പ്രവർത്തിച്ചുവരുന്നആയോധനകലകൾ പഠിപ്പിക്കുന്ന ഒരുപാട് സെന്ററുകൾ ഉണ്ട്.എന്നിട്ടും നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ ഈ എപ്പിസോഡിന് മലപ്പുറം കൂട്ടി എഴുതിയത് ഇതുപോലുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന എപ്പിസോഡുകളിൽ ആ സംഭവം നടന്ന ആ സ്ഥലത്തിന്റെ പേര് നിങ്ങൾക്ക് ഉപയോഗിക്കാം പക്ഷേ ഒരു ജില്ലയെ മൊത്തംഈ ചെകുത്താൻ പ്രതിനിധീകരിക്കുന്നില്ല....
    അല്ലെങ്കിൽ ഇനിമുതൽ ഇതുപോലുള്ള എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ എവിടെയെങ്കിലും നടന്നാൽ അതാത് ജില്ലകളുടെ പേര് വെച്ചുതന്നെ നിങ്ങൾ എപ്പിസോഡ് ചെയ്യുമല്ലോ അല്ലേ???

    • @cmmedia609
      @cmmedia609 4 месяца назад +1

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

    • @JitzyJT
      @JitzyJT 3 месяца назад

      pinne malappurathu nadannathine Kollathu nadannathu ennu parayanaayirikkum? ijjathi

  • @ajmaljabir424
    @ajmaljabir424 4 месяца назад +8

    മമ്മദ്ആണെങ്കിലും രാമൻ ആണെങ്കിലും ജോസഫ് ആണെങ്കിലും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ട് എങ്കിൽ പുറംലോകം കാണാത്ത വിധം പൂട്ടണം

  • @ramachandranp3247
    @ramachandranp3247 4 месяца назад +26

    ഇതിനൊക്കെ ഉത്തരവാദികൾ രക്ഷിതാക്കൾ തന്നെയാണ്. പെൺകുട്ടികളെ ഒരിക്കലും ഇനി പറയുന്ന കൂട്ടരുടെ അടുത്തു വിടരുത്.1. കായിക പരിശീലകർ 2. Pooja/ഭജന കാർ 3. സാഹിത്യകാരന്മാർ 4. മാനസിക വിദഗ്ദർ / കൗൺസിലര്സ് 5. പ്രകൃതി /പരിസ്ഥിതി /മൃഗ സ്നേഹികൾ..

    • @arshanshan7443
      @arshanshan7443 4 месяца назад +15

      no;1 പറഞ്ഞില്ല കോയ ഉസ്താത്മാർ

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 4 месяца назад +1

      മേൽ പറഞ്ഞ കാര്യങ്ങളിൽ വിദ്യാഭ്യാസം പറഞ്ഞിട്ടില്ല,
      അവിടെ കൂടെ ആള് വേണ്ട,
      മാറ്റുള്ളതിൽ പെൺകുട്ടിയുടെ കൂടെ ആൾക്കാർ വേണം,എങ്ങനെയുള്ളവരാണ് വേണ്ടത്,..,. സഹോദരൻ, പിതാ വ്, പിതാവിന്റ സഹോദരന്മാർ, അമ്മാവന്മാർ,

  • @hamzakodakkat6050
    @hamzakodakkat6050 4 месяца назад +15

    സ്ത്രീകളെ കരാട്ടെ പഠിക്കാൻ വിടേണ്ടത് സ്ത്രീ കളുടെ അടുത്തേക്ക് ആയിരിക്കട്ടെ

    • @see2saw
      @see2saw 4 месяца назад +3

      Athe ..ithinu mumbu north indiayil oru karate teacher 5 vayasulla kuttiye peedipicha case und..female teachers thanne venam..

    • @cmmedia609
      @cmmedia609 4 месяца назад +3

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @rajularajula903
    @rajularajula903 4 месяца назад +10

    പണ്ടത്തെ പോലെ ഒന്നും അല്ല ഇപ്പൊ സ്കൂളിൽ നടക്കുന്നത്.. കാരണം ഇപ്പൊ സ്കൂളിൽ ടീച്ചർമാരും അദ്ധ്യാപകരും തമ്മിൽ അവിഹിതമാണ് ഒട്ടുമിക്ക സ്‌കൂളിലും.. ഇതൊക്കെ കണ്ടല്ലേ കുട്ടികളും പഠിക്കുന്നത്

  • @muhammedshareef3353
    @muhammedshareef3353 4 месяца назад +8

    പെൺകുട്ടികൾ വിദ്യാഭ്യാസത്തിലും കായികത്തിലും മുന്നിലാണെങ്കിലും ബുദ്ധിയുടെ കാര്യത്തിൽ പിന്നിലാണ് അല്ലെങ്കിൽ ഇതു തുടക്കത്തിൽ പ്രതിരോധിക്കമായിരുന്നു

  • @sajnanoushad8866
    @sajnanoushad8866 4 месяца назад +16

    കുട്ടികളെ കേൾക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തുക.. അവരുടെ പ്രശ്നങ്ങളെ അറിയുക. നമ്മൾ ചോദിക്കാതെ തന്നെ അവരുടെ പ്രശ്നങ്ങൾ നമ്മോട് പറയുന്ന രൂപത്തിലേക്ക് അവരുമായി ഫ്രണ്ട്‌ലി ആവുക..

  • @flyingdutchmanut-nr4yh
    @flyingdutchmanut-nr4yh 4 месяца назад +3

    ഇത് എന്റെ നാട്ടിലാണ് സംഭവിച്ചത് പക്ഷെ ഇയാൾക്കു 42 വയസ്സുമാത്രമേ ഉള്ളൂ എന്ന്‌ പറയുമ്പോൾ വിശ്വാസം വരുന്നില്ല കാരണം ഞാൻ ഇയാളെ വര്ഷങ്ങള്ക്കു മുൻപ് കാണുമ്പോൾ തന്നെ നാല്പത്തിന് മുകളിൽ പ്രായം തോന്നിക്കുമായിരുന്നു , കാഴ്ച്ചയിൽ ശാന്ത സ്വഭക്കാരൻ ആണ് , പക്ഷെ അന്നേ ആൾ ഉടായിപ്പാണെന്ന് പറയുന്നവർ ഒരുപാട് ഉണ്ടായിരുന്നു , എവിടെയോ പോയി നാട്ടുകാരോട് തല്ല് വാങ്ങി വന്ന കഥ ഒക്കെ ഉണ്ടായിരുന്നു

  • @TheRealWay786
    @TheRealWay786 4 месяца назад +17

    🆘 എല്ലാവരും ക്ഷമയോടെ മുഴുവൻ വായിക്കണം എന്ന് ഉണർത്തുന്നു🆘
    ഒരു തവണ മോഷം അനുഭവം ഉണ്ടായ സ്ഥലത്ത് എന്ത് കൊണ്ടാണ് വീണ്ടും ആളുകൾ കുട്ടികളെ പറഞ്ഞയച്ചത് ......
    ഗുരുതര കുറ്റവാളിയായ ആളെ ശിക്ഷിക്കുകയും ,
    മോഷം പെരുമാറ്റം നേരത്തെ അറിഞ്ഞിട്ടും അത്തരം ആളുകളുടെ അടുത്തേക്ക് പറഞ്ഞയച്ച രക്ഷിതാക്കളുടെ ജാഗ്രതക്കുറവിനും പരിഹാരം വേണം.
    അവരുടെ കൂടെ തെറ്റാണ്.
    🤐 ഈ അവസരത്തിൽ പറഞ്ഞാൽ പലർക്കും ഉൾകൊള്ളാൻ പ്രയാസമുണ്ടാവും , എന്നാൽ പറയാതിരുന്നാൽ, ഇനിയും കൂടുതൽ അപകടം ഉണ്ടാകും എന്നതിനാൽ ഉണർത്തുന്നു.
    ഇസ്ലാമിക മര്യാദ അന്യ- സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ഇടപെടൽ ഈ കാര്യങ്ങളിലെല്ലാം ചില അതിർ വരമ്പുകൾ വച്ചിട്ടുണ്ട്, അതെല്ലാം മനുഷ്യരുടെ നന്മക്കുവേണ്ടി , മനുഷ്യ പ്രകൃതം അറിയുന്ന സൃഷ്ടാവായ അല്ലാഹു നൽകിയ അനാമത്താണ് അതിനെ നമ്മൾ മറികടക്കുമ്പോൾ ഇത്തരം ചതിക്കുഴികളിൽ നാം പെട്ടു പോകും. നാം മര്യാദകൾ പാലിച്ചാൽ അതിൻ്റെ ഉപകാരം നമ്മുടെ ജീവിതത്തിന് തന്നെയാണ് , പ്രപഞ്ച സൃഷ്ടാവായ റബ്ബിന് നമ്മൾ മര്യാദ പാലിച്ചത് കൊണ്ട് ഒന്നും കിട്ടാനില്ല എന്ന് നാം തിരിച്ചറിഞാലെ നമുക്ക് വിജയിക്കാനാവൂ❤
    🆘 നിങ്ങളുടെ ചിന്ത മറുപടിയായി എഴുതുക , Subscribe channel 🆘
    മത വിദ്യാഭ്യാസം മാത്രം പോര , മതനിഷ്ട പാലിക്കുന്നവരാകണം

    • @cmmedia609
      @cmmedia609 4 месяца назад +1

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @aromalajith2702
    @aromalajith2702 4 месяца назад +6

    Kashtam 😢

  • @that___girl___
    @that___girl___ 4 месяца назад +4

    I m proud of my parents ❤ nik edh pole madarassayil mosham anubhavam undayitund avar pinna enna angot vittitumilla ayale avdann paranj vidukayum chythu

  • @Careerspotlight1
    @Careerspotlight1 4 месяца назад +3

    Ithe pole ethree aal nmmde idayil jeevikkunuund
    Arrelum ingane anubavichittundenkil ,schoolilee councilers or ettavum vishvasamullavarode pryan shramikuka

  • @sreejith_kottarakkara
    @sreejith_kottarakkara 4 месяца назад +49

    രക്ഷാകർത്താക്കളാണ് ഒന്നാം പ്രതി

  • @kunjus177
    @kunjus177 4 месяца назад +2

    പാവം പെൺകുട്ടി
    ആ മാതാപിതാക്കൾ എന്ത് സാധനങ്ങള

  • @advaiths1209
    @advaiths1209 4 месяца назад +14

    Kerala's safety issue is getting worse these days..

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 4 месяца назад +52

    രാഷ്ട്രീയമോ വർഗീയതയോ ഇല്ലാത്ത പത്ര പ്രവർത്തനം 👍👍👍

  • @Nishahanu730
    @Nishahanu730 4 месяца назад +6

    എട്ടാം ക്ലാസ് മുതൽ അനുഭവിച്ചെങ്കിൽ അങ്ങോട്ട് പോകുന്നത് നിർത്തിക്കൂടേരുന്നോ 😢പാവം 😢😢

  • @A.-Basith
    @A.-Basith 4 месяца назад +23

    My blood is boiling 😡

    • @Unknown-yr9uc
      @Unknown-yr9uc 4 месяца назад +8

      അടുപ്പിൽ നിന്ന് ഇരക്കിവേക് broo 😢😢😢😢

    • @AjayAj-vf7xx
      @AjayAj-vf7xx 4 месяца назад

      ​@@Unknown-yr9uc2024 Best Chali😮

  • @mehaboobkadakulath6764
    @mehaboobkadakulath6764 4 месяца назад +2

    നീച മായ ഇത്തരം അദ്ദ്യാപകർ ഇനിയെങ്കിലും ഇല്ലാതിരിക്കട്ടെ...

  • @faisaloftak4668
    @faisaloftak4668 4 месяца назад +1

    ഇയാളുടെ പോലീസ് സ്റ്റേഷൻ പരുതിയിൽ ഉള്ള ഇയാളുടെ പോക്സോ കേസ് അറിയുന്ന പോലീസുകാരെയും ചോദ്യം ചെയ്യണം

  • @hamzakodakkat6050
    @hamzakodakkat6050 4 месяца назад +30

    എല്ലാം ഗുരുവിൽ സമർപ്പിക്കുന്ന രീതി പല മേഖലകളിലും കാണുന്നുണ്ട്.
    ഇത്‌ ചൂഷണം ചെയ്യാൻ ഗുരു വിനു എളുപ്പമാണ്.

    • @nikbooster1
      @nikbooster1 4 месяца назад

      കുട്ടികളെ സ്കൂളിൽ മാത്രം അയക്കുക അനാവശ്യം ആയ കരാട്ടെ മദ്രസ്സ ഒക്കെ ഒഴിവാക്കുക. സ്ക്കൂളുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് വേണ്ടത് കിട്ടുന്നുണ്ട്.

    • @raazirazz4216
      @raazirazz4216 4 месяца назад +1

      ​@@nikbooster1 Karate class school ll kond varanam..

  • @trailforammus7699
    @trailforammus7699 4 месяца назад +30

    ഇവർക്കൊക്കെ പ്രതികരിക്കാൻ ആ കുട്ടി മരിക്കേണ്ടി വന്നു എന്നതാണ് ദുഃഖകരം 🙏

    • @sajiths.s2178
      @sajiths.s2178 4 месяца назад

      Ithaanu nammude naadu😢

    • @cmmedia609
      @cmmedia609 4 месяца назад +2

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @rymalamathen6782
    @rymalamathen6782 4 месяца назад +7

    School authorities are also to be questioned. How can they engage such a bad man for the extra curricular activities. But even now he's not punished. Pocso prathi is enjoying. What were the Parents doing?

  • @prasaddp8771
    @prasaddp8771 4 месяца назад +2

    100% brother

  • @user-xv6nq3ff7v
    @user-xv6nq3ff7v 4 месяца назад +2

    വല്ലാത്തൊരു അവസ്ഥ തന്നെ

  • @basheer450
    @basheer450 4 месяца назад +16

    മാതാപിതാക്കളാണ് കുറ്റക്കാർ അവരാണ് ഈ പെൺകുട്ടിയെ പഠിക്കാൻ വിട്ടത്

    • @user-ky1qg5em6p
      @user-ky1qg5em6p 4 месяца назад +6

      Haa ബെസ്റ്റ് അപ്പോൾ എല്ലാരും വീട്ടിൽ കുത്തി ഇരിക്കണം അല്ലെ...

    • @basheer450
      @basheer450 4 месяца назад +5

      @@user-ky1qg5em6p വീട്ടിൽ കുത്തിയിരിക്കണം പഠിക്കണ്ട എന്നും ആരും പറയുന്നില്ല എല്ലാം ആവശ്യമാണ് ഓവർ ആകരുത് അതുപോലെതന്നെ മാതാപിതാക്കളുടെ ശ്രദ്ധയും വേണം പെൺമക്കളുടെ കാര്യത്തിൽ അതുപോലെതന്നെയാണ് ലഹരി മരുന്നുകൾ ഉപയോഗിക്കാതെ ആൺകുട്ടികളുടെ കാര്യത്തിലും

    • @user-ky1qg5em6p
      @user-ky1qg5em6p 4 месяца назад

      @@basheer450 പെൺകുട്ടുയെ പഠിക്കാൻ വിട്ടത് തെറ്റ് എന്ന് അല്ലെ പറഞ്ഞെ... അത് എങനെ തെറ്റ് ആവുന്ന മറ്റുള്ളവർ സ്വഭാവം അങ്ങനെ ആയതിനു കുട്ടികൾ ന്താ chyyan ആണ് അവര്ക് പഠിക്കാൻ ഉള്ളത് അവര്ക് പഠിക്കണ്ടേ

    • @cmmedia609
      @cmmedia609 4 месяца назад +1

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @iveyxvr49
    @iveyxvr49 4 месяца назад +26

    Well done for this video Ashwin but Trust me this is what my family told me too aarodum parayanda they didn’t even care about it just because family relations Will fall apart ..I was abused frm my close relative when I was 13 about 27 years ago ..most of malayale parents don’t know how this affect the kids and the trauma they carry on life long..they just don’t care well most of them

    • @AswinMadappally
      @AswinMadappally  4 месяца назад +6

      💯

    • @Annah41251
      @Annah41251 4 месяца назад +6

      I am sorry this has happened to you. Sending you hugs.

    • @iveyxvr49
      @iveyxvr49 4 месяца назад

      @@Annah41251 🤗

    • @marygreety8696
      @marygreety8696 4 месяца назад

      Absolutely true. Here Noone is realising how much those girls must have suffered. The torments they have gone through. . They was no one to help them. Its easy to judge. Here the parents are the culprits

  • @lachukutty3129
    @lachukutty3129 4 месяца назад +1

    @AswinMadappally plz do vlog on movie @bramaugam. Want to hear frm u about its facts❤

  • @treesapb5330
    @treesapb5330 4 месяца назад +8

    വൃത്തികെട്ടവന്റടുത്തേക്കു വീണ്ടു० വീണ്ടും എന്തിനാണീ കുട്ടികൾ പോകുന്നത്. മാതാപിതാക്കളെയാണ് കരണത്തടിക്കേണ്ടത് 😮😮

    • @cmmedia609
      @cmmedia609 4 месяца назад

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @Afle03
    @Afle03 4 месяца назад +2

    Please make a video about dictatorship like the video of dhruv rathee 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinilva2296
    @vinilva2296 4 месяца назад +4

    ആ കുട്ടി മരിച്ചില്ലെങ്കിൽ ഇത് ഇതുപോലെ തുടരനെന്നെ,,, ചാച്ചരത കേരളം

  • @ArsalanLLC
    @ArsalanLLC 4 месяца назад +2

    മറ്റൊരു വീഡിയോയിൽ നല്ലൊരു വിഷയവുമായി വീണ്ടും കാണാം എന്ന് പറയേണ്ട താങ്കളുടെ കോൺഫിഡൻസ് വല്ലാതെ ചോർന്നു പോയല്ലോ അശ്വിൻ ...

  • @rinuar7414
    @rinuar7414 4 месяца назад +1

    അധ്യാപകർക്കു സമൂഹം കൂടുതൽ പ്രാധാന്യം നൽകുന്നതിൻെറ കുഴപ്പം ആണ്..ഇതൊക്കെ ...ഏതൊരു അധ്യാപകൻെറയും ആഗ്രഹം വിദ്യാർഥിയുടെ നന്മ ആണെന്ന സദാചാര തത്വം ആണ്... ഇതിൻെയൊക്കെ കാരണം....അധ്യാപകരെ വിലയിരുത്താൻ വിദ്യാർത്ഥി കൾക്ക് അവസരം...നൽകണം

  • @user-ze3wl9zq8m
    @user-ze3wl9zq8m 4 месяца назад +2

    Ella school ilum monthly counseling nirbandam akanam.

  • @dontbesilly1104
    @dontbesilly1104 4 месяца назад

    Good video👍

  • @renjithkannan6504
    @renjithkannan6504 4 месяца назад +16

    Bro ഒരു പോക്സോ കേസിൽ അകത്തു കിടന്ന പ്രതി ആണ് ആ നായിന്റെ മോൻ എന്ന് പറഞ്ഞല്ലോ . അവൻ ജാമ്യത്തിൽ ഇറങ്ങി രണ്ടാമത് ആണ് ഇത് സംഭവിക്കുന്നത്, അപ്പൊ പിന്നെ കേസ് കൊടുതൂടയിരുന്നോ എന്ന് പറയുന്നതിൽ എന്ത് കാര്യമാ ഉള്ളത്, കേസ് കൊടുത്താലും അവൻ വീണ്ടും ജാമ്യത്തിൽ ഇറങ്ങി ഇങ്ങനെ തന്നെ ചെയ്യില്ലേ അപ്പൊ ആദ്യം സ്ട്രോങ്ങ്‌ ആയുള്ള ഒരു നിയമം അല്ലെ വേണ്ടത്.

    • @jaisonjoseph7411
      @jaisonjoseph7411 4 месяца назад +1

      ജാമ്യമില്ലാത്ത പോക്സോ കേസിൽ ജാമ്യം കിട്ടിയതെങ്ങനെ ?

    • @cmmedia609
      @cmmedia609 4 месяца назад

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @Achu-dc8fi
    @Achu-dc8fi 4 месяца назад +5

    Master pocso case prethi enkil nthina avide vitte

  • @user-ky1qg5em6p
    @user-ky1qg5em6p 4 месяца назад +13

    എന്നോട് എന്റെ നാട്ടിൽ ഉള്ള ഡോക്ടർ ചികിത്സാ ഭാഗം ആണ് പറഞ്ഞു ആവിശ്യം ഇല്ലാത്ത സ്ഥലം തൊട്ട് അന്ന് എനിക്ക് അതിനെ പറ്റി ബോധം ഇല്ലാത്ത ആൾ ആയിരുന്നു 🙂

    • @thauthentic
      @thauthentic 3 месяца назад

      please complaint. Aa doctor vere aalkareyum ithupole cheyyunnundaville

  • @janu4770
    @janu4770 4 месяца назад

    Chetta next video "mullapperiyar "🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabeethahamsa7015
    @sabeethahamsa7015 4 месяца назад +4

    പിന്നെ 17 വയസ്സുള്ള കുട്ടിക്ക് കരാട്ടേ എന്താണ് എന്നറിയില്ല അല്ലേ കഷ്ടം തന്നെ ഇതിനൊക്കെ എന്താ പറയാ അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ

    • @cmmedia609
      @cmmedia609 4 месяца назад

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @user-xq1bk3ot6j
    @user-xq1bk3ot6j 4 месяца назад +1

    CBI must investigation

  • @sulaikhaaikkadan3760
    @sulaikhaaikkadan3760 4 месяца назад +1

    ഇവനെ ഒരിക്കലും പുറത്തിറങ്ങാൻ അനുവദിക്കരുത്. നമ്മുടെ നിയമം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @pasht667
    @pasht667 4 месяца назад +3

    മാതാ പിതാ ഗുരു ദൈവം എന്ന് പഠിപ്പിച്ചതാണ് തെറ്റ്.
    മനുഷ്യൻ പാപിയാണ്, ആരാണേലും!
    മനുഷ്യനെ സൃഷ്‌ടിച്ച ഏകനായ പരിശുദ്ധ ദൈവവുമായി താരതമ്യം ചെയ്തതാണ് തെറ്റിയത്! അങ്ങനെ ഒരികലും പഠിപ്പിക്കരുത്!

  • @ubaidullakmalappuram9359
    @ubaidullakmalappuram9359 4 месяца назад +2

    രക്ഷിതാക്കൾ പെൺകുട്ടികളെ ഇങ്ങനത്തെ അഭാസത്തിനു വിടരുത്.100 % ആണുങ്ങളും ഇങ്ങനെ ആണ്.ആണിനെ സൃഷ്ടിച്ചത് അങ്ങനെ ആണ്.അവസരം കിട്ടിയാൽ എല്ലാ ആണുങ്ങളും ഇങ്ങനെ ആണ്.ഓരോ മനുഷ്യനും ഒരു പാട് മുഖം സ്വഭാവം ഉണ്ട്.ഒരാൾക്കും ഒരാളെയും നല്ലത് ആണ് എന്ന് പറയാൻ സാധിക്കില്ല
    .പെണ്ണിന്റെ ശരീരം കാഴ്ച വെക്കാതെ ഇരിക്കുക.

  • @adhnanenn._
    @adhnanenn._ 4 месяца назад

    Latest updates enthenkilum?😢😢

  • @smithasmitha1712
    @smithasmitha1712 4 месяца назад

    Valare kashtam😢

  • @seena8623
    @seena8623 4 месяца назад +5

    അയാളെ എല്ലാവരും വളർത്തിയതല്ലേ ഒരിക്കലും ആണുങ്ളുടെ അടുത്ത് ഒരുപാട് കാര്യവും പഠിപ്പിക്കരുത്

  • @feather3006
    @feather3006 4 месяца назад +2

    guruvine shaareerikamaayi 3pthi peduthanam ennu kaettappo athu vishwasicha maravaazhakale enthu cheyyanam?

  • @jayeshka7317
    @jayeshka7317 4 месяца назад +8

    കേരളം,, നമ്പർ,, one,,,

  • @lkmedia2154
    @lkmedia2154 4 месяца назад +2

    കുട്ടികൾക്കു വിദ്യാഭ്യാസം മാത്രം കൊടുത്താൽ പോരാ ഫ്രോഡ്കൾ മുന്നിൽ വന്നാൽ അവരെ തിരിച്ചറിയാൻ പഠിപ്പിക്കണം

  • @user-sj1wp9vk6j
    @user-sj1wp9vk6j 4 месяца назад +2

    Aavarthana virasatha thonnunnu..thudarchayayi paranjadhu thanne aavarthikkuñu,..

  • @vishnukukku9326
    @vishnukukku9326 4 месяца назад +3

    Njn nerit kandatha eee kochinthe dead body vellathil kidakunath

  • @user-bm5qh3lw4f
    @user-bm5qh3lw4f 4 месяца назад +1

    Bro new world oder nepatti video create cheyyu

  • @sulthanunni4702
    @sulthanunni4702 4 месяца назад

    ❤ നല്ല മോട്ടിവേഷൻ '' ii

  • @uppummulakumzone1364
    @uppummulakumzone1364 4 месяца назад

    Bro video okke ok ahnn but paranja karyangal thanneyaaan pinneyum pinneyum parayane

  • @yousufpk9443
    @yousufpk9443 4 месяца назад +3

    കരാട്ടെ സത്യമുള്ള ഒരു കലയാണ് അത് പഠിച്ച് ഒരാളെയും ദ്രോഹിക്കരുത് സ്വയംരക്ഷയ്ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ പക്ഷേ ഈ നരഭോജി ദുരുപയോഗം ചെയ്തു ഈ ചെകുത്താനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം പക്ഷേ ഇവിടെ നിയമങ്ങളെല്ലാം കാടുകയറി പോയില്ലേ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 4 месяца назад +2

    കൊച്ചു കുഞ്ഞുങ്ങളെ പോലും വിടാത്ത ഇവനെ കോടതി തക്ക ശിക്ഷ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇവൻ ഇനിയും കുഞ്ഞുങ്ങളെ പഠിപ്പിച്ച് പിഴപ്പിക്കാൻ പാടില്ല 😡😡

  • @sajiths.s2178
    @sajiths.s2178 4 месяца назад +1

    Pocso case prathikk karatte class nadathan ulla anuvaadham kodutha nammude systavum thett alle cheythath . Oru Delivery boy kku polum PCC certificate chothikkunna system oru institution nadathunnavanu minimum verification engilum nadatharulle .....

  • @abhisheks9639
    @abhisheks9639 4 месяца назад +4

    I think there is fault in our system that not observing a posco criminal on bail and allow him to take his bloody classess.If there is observing system she will not be dead.

  • @user-op7we6gu8h
    @user-op7we6gu8h 4 месяца назад +2

    ഇത് ഇങ്ങിനെ
    സാഹചര്യം
    ഉണ്ടാക്കി കൊടുത്തത്
    ഈ വിദ്യാർത്ഥി കല്ലെ
    മറ്റുള്ളവരോട്
    പറയണമായിരുന്നു
    ഇവനെ വെറുതെ
    വിടരുത് ഇവൻ

  • @rymalamathen6782
    @rymalamathen6782 4 месяца назад +5

    Paavam oru midukki kuttiye nashtappeettu. As you said, counselling is very essential in all educational institutions

  • @achu789
    @achu789 4 месяца назад +2

    ഒരു കാര്യം ഇല്ല പാലക്കാട്‌ നിന്ന് വിളി വരും പ്രതിയെ വെറുതെ വിടും നാളെ cls എടുക്കാനുള്ള കുട്ടികളെ വരെ കൊടുക്കും 💯😏

  • @abhijithraj5642
    @abhijithraj5642 4 месяца назад

    Kadampazhipuram , kannukurssiyil 2016il iratta kulapaathakam nadannu... Athinte prathiye pidichath 5 varshathinu seshamaanu... Aswin onnu answeshichu nokk... Oru videokulla content und....

  • @user-fx7qj7ro6c
    @user-fx7qj7ro6c 4 месяца назад +3

    Bad touch തുടക്കത്തില്‍ വിണ്ടും മോശം അനുഭാവം ഉണ്ടായിട്ട് പിള്ളേര് എന്തിനു അങ്ങോട്ട് പഠിക്കാന്‍ പോകുന്നത് മനസിലാകുന്നില്ല

    • @marygreety8696
      @marygreety8696 4 месяца назад

      Kuttikalanu, avar helpless aanu . Aa helplessness aanu ithu pole Ulla criminal ul kal muthaledukkunnathu. Athu adyam manasilkkanam..

    • @user-fx7qj7ro6c
      @user-fx7qj7ro6c 4 месяца назад +1

      @@marygreety8696 അവിടെ 10 യില്‍ വയസ്സ് താഴ വരുന്ന കുട്ടികള്‍ക്ക് ഇയാള്‍ക്ക് manipulation ചെയ്തു eadukam but 12 വയസ്സ് മുതൽ കുട്ടികള്‍ sex എന്താണ്‌ bad touch എന്താണ്‌ എന്നൊക്കെ നല്ല ബോധം ഉണ്ട് അത് ee generation കാണുന്നുണ്ട് കാലം മാറി ഇപ്പോൾ school നടക്കുന്ന boy girls കാട്ടി കൂട്ടുന്ന ആഭാസങ്ങള് onum പുറത്ത് പോയി നോക്കിയാല്‍ മതി 9 class പഠിക്കുന്ന പെണ്‍കുട്ടി ഗർഭണി ആകുന്നു ഉത്തരവാദി അതേ class പഠിക്കുന്ന കാമുകന്‍ ഒരു 6 വര്‍ഷം മുന്നേ ighnea oru news കേട്ടിരുന്നോ പത്തനംതിട്ട യില്‍ ഒരു 15 വയസ്സ് പെണ്‍കുട്ടി 18 പേര ഒപ്പം പുറത്ത് പോകുക അവര്‍ എല്ലാവരും ഇവളെ sex ചെയിതു പലരും വീട്ടില്‍ വന്നു കൊണ്ട് ഇവളെ naked ചിത്രം leak aayappo case koaduthu 2 വര്‍ഷം aahnu sex paramyi relationship ഉണ്ടായത് അതായത്‌ 13 വയസ്സ് മുതല്‍. ഇനി ഈ കഴിഞ്ഞ Friday ഒരു പെണ്‍കുട്ടി ഉച്ച വരെ exam കഴിഞ്ഞു 2 boys oppm പുറത്ത് പോയി veettukar കാണാതെ aayappol missing case കൊടുത്തു ആ കുട്ടി evening വീട്ടില്‍ പോകാം എന്നാണ്‌ കരുതിയത് പിന്നിട് varthayil ഈ 2 boys ന്റെ ഫോട്ടോ ഇവളെ ഫോട്ടോ അവർ പേടിച്ചു ഇന്ന് പുലര്‍ച്ചെ Station kizyadagi ഇതൊക്കെ കാട്ടി കൂട്ടുന്നത് കുട്ടികള്‍ തന്നെയാണ്‌ അപ്പോൾ അവര്‍ vakthnayi ariyam പിന്നെ ഇപ്പോൾ ഉള്ള കുട്ടികള്‍ വളരെ updated aahnu അവര്‍ കുട്ടികള്‍ എന്ന് പറഞ്ഞു തെറ്റ് mansilakilli എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ഇനി ആ കരാട്ടെ ക്ലാസ് കുറിച്ച് അവിടെ ഒരു കുട്ടിക്ക് മാത്രം allallo ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത് എല്ലാവർക്കും ഉണ്ടായിട്ട് ചില കുട്ടികള്‍ മാത്രം അത് പ്രതിരോധ നടത്തുന്നു 3 year ആയി അങ്ങോട്ട് തന്നെ പഠിക്കാന്‍ പോകുന്നു 2021 അവിടെ പഠിച്ചിരുന്ന കുട്ടി pokso case കൊടുത്തു അയാളെ അറസ്റ്റ് ചെയ്തു ആ പെണ്‍കുട്ടിയ ഭീക്ഷണി പെടുത്തി case പിന്തള്ളിയാണ് പിന്നിട് വിണ്ടും പഠിച്ചവര്‍ അങ്ങോട്ട് പോകുന്നു അവര്‍ പോകാതിരിക്കാന്‍ പറ്റും because veettukar മനസിലായി എന്നിട്ട് പോയത് ആ sir തെറ്റുകാരനല്ല വീട്ടുകാരോട് manipulation ചെയിതു കൊണ്ടാണ്‌ അത് അയാളും ചെയ്തിട്ടുണ്ട് ആ pokso case പുതിയ പിള്ളേര് admission എടുത്തത് കുറവാണ്‌ അവിടെ പഠിച്ചിരുന്ന കുട്ടികള്‍ അങ്ങോട്ട് പോയത് ഇനി അവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ മോശമാണ് iyale കാണുമ്പോൾ lip to kiss ചെയ്യണം . @remyamol6687 അവിടെ ഒരു കുട്ടിയുമായി 3 ദിവസം പോയ ഒരു മാതാവിന്റെ interview പുറത്ത് വന്നിട്ടുണ്ട് അതില്‍ ആ മാതാവ് പറയുന്നത് ഒരു അധ്യാപകന്‍ കുട്ടികള്‍ തമ്മില്‍ ഉള്ള ബന്ധം അല്ലെ അവിടെ കാണാന്‍ കഴിഞ്ഞത് എന്നാണ്‌ ഇയാളുടെ മുന്നില്‍ വെച്ച് കുട്ടികള്‍ വസ്ത്രം മാറുന്നുണ്ട് ഇയാളെ കൈയിൽ പിടിച്ചു സംസാരിക്ക ഇയാളെ അടുത്ത് പോയി ഇരിക്കുക ഒരു negative vibe adhichappol ആ മാതാവ് ആ പെണ്‍കുട്ടിയെ പിന്നിട് അങ്ങോട്ട് വിട്ടില്ല വെറും 3 ദിവസം മാത്രം പോയി നമ്മളെ മോശമായി പെരുമാറുന്ന ആളുടെ നമ്മുക്ക് പേടി aahnu ഉണ്ടാവുക ഈ കുട്ടികള്‍ അത് ഇല്ല അവര്‍ ആ അധ്യാപകന്‍ കാണുന്നത് ഇടപെടുന്നത് ആ കുട്ടികള്‍ happynes face കാണുന്നത് ഈ പെണ്‍കുട്ടി ആരും വന്നു propse ചെയ്താലും lyf നടക്കുന്ന കാര്യങ്ങള്‍ ഇയാളോട് വന്നു പറയുന്നു iyal പറയുന്ന പോലെ കുട്ടികള്‍ ജീവിക്കുന്നു കൂടുതല്‍ അടുക്കുന്ന ആളുകളില്‍ ഇയാള്‍ അകറ്റുന്നു അത് veettukar ആയാലും ശരി പുറത്ത് ഉള്ള ആളുകള്‍ ആയാലും ശരി ഇതൊക്കെ ആ സ്ത്രീയുടെ വെളിപ്പെടുത്തല്‍ aahnu ഡെയില്‍ breast പിടിക്കുമ്പോള്‍ nipple പിടിക്കുമ്പോള്‍ lip kiss ചെയ്യുമ്പോള്‍ അവിടെ പഠിക്കുന്ന എല്ലാ കുട്ടികള്‍ അതൊരു വിഷയം അല്ല അവിടെ 3 മാസം പഠിച്ച കുട്ടി പറഞ്ഞതാണ് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പഠിക്കുന്ന എന്തെങ്കിലും കുട്ടിയെ വിളിച്ചു കൊണ്ട് പോകും എന്ന് ഇത്രയും കുട്ടികള്‍ igana അനുഭാവം ഉണ്ടായിട്ട് ചില കുട്ടികള്‍ അത് വൈകി ആയാലും തെറ്റ് മനസിലായി നല്ല മോശം അനുഭാവം ഉണ്ടാകുമ്പോള്‍ panic ആകുകയും മാനസികമായി down ആകുക അവസാന succied ചെയ്യുന്നു അവിടെ Black belt eaduthu ഇയാളെ സ്ഥാപനത്തില്‍ teacher ആയി ജോലി അയാളും ആ പെണ്‍കുട്ടി ഈ കുട്ടികളെ മുന്നില്‍ വെച്ച് പലതു ചെയുന്നു ഇത്രയും കുട്ടികള്‍ പഠിച്ചിട്ട് എന്തെങ്കിലും കുട്ടി സ്വന്തം വീട്ടിലോ സ്വന്ത വീട്ടില്‍ ഉള്ള czns ikamroad മാമ rod onum പറയാതെ വിണ്ടും അങ്ങോട്ട് കരാട്ടെ പഠിക്കാന്‍ പോയതാണ്‌ അല്‍ഭുതപെടുത്തിയത് പല കുട്ടികളും തുടക്കത്തില്‍ negative vibe adikumbol പഠനം നിര്‍ത്തി വീട്ടില്‍ പറയുന്നുണ്ട് അവര്‍ case ആകാത്തത് സ്വന്ത മകളുടെ ഭാവി ഓര്‍ത്തു കൊണ്ടാണ് നിർത്തി കുട്ടികള്‍ ബോധം ഉണ്ട് വിണ്ടും അങ്ങോട്ട് പോയ കുട്ടികള്‍ തെറ്റ് kara തന്നെയാണ് ആ നാട്ടില്‍ ഉള്ള ആളുകള്‍ അവിടെ ഇടക്ക് വെച്ച് നിര്‍ത്തിയ കുട്ടികള്‍ പറഞ്ഞ karayhngal ഞാന്‍ പറഞ്ഞത് 8 വയസ്സ് പോയ മുതൽ പോയ പിള്ളാര് totally iyalil manipulated aakum അവരെ തെറ്റ് പറയാന്‍ ആകില്ല

    • @cmmedia609
      @cmmedia609 4 месяца назад

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @shamilexclusive
    @shamilexclusive 4 месяца назад

    പോലീസ് പെട്രോളിംഗ് വേണം ശരിക്കിനും😓

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 4 месяца назад +2

    പെൺകുട്ടികൾക്ക് കരാട്ടെ ട്രൈനർ ലേഡീസ് തന്നെ വേണം. ലൈസൻസ് സ്ത്രീ ട്രൈന റാണെങ്കിലെ അനുവദിക്കാൻ പാടുള്ളൂ

    • @cmmedia609
      @cmmedia609 4 месяца назад

      ഇത് കൊണ്ടാണ് ഇസ്ലാം പുരുഷന്മാരുടെ കൂടെ പെൺകുട്ടികളെ പറഞ്ഞയക്കരുത് എന്ന് ഇസ്ലാം പറയുന്നത്. ചിലർ അതല്ലാം പഴഞ്ചനാക്കി

  • @shalinikrishnan9817
    @shalinikrishnan9817 4 месяца назад

    Aswin paranja karyangal thanne aan enikum parayan ullath. Enth thirak anelum nammude kuttikal parayunna karyangal kelkan thayyaravuka. Avarde presnangalk pariharam kanuka. Avar ningale snehikkum visvasikum ellam ningalod thurannu parayum

  • @southindianremix2815
    @southindianremix2815 4 месяца назад

    ഇത് കാണുമ്പോ പ്രെവാചകനെ ഓർമ്മ വന്നു

  • @indian1848
    @indian1848 4 месяца назад +1

    ഇത് പോലെ തന്നെ കണ്ണൂർ പാലതായി യിൽ ബാല ഗോപാലൻ എന്ന അദ്ധ്യാപകൻ 5 claass ൽ പഠിക്കുന്ന പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുകയും, സഹ ആദ്യാപകർക്ക് ആ പിഞ്ചു കുഞ്ഞിനെ കാഴ്ച വെക്കുകയും ചെയ്തു എന്നിട്ട് ആ ചെകുത്താനെ കോടതി വെറുതെ വിട്ടു ( ആ കുട്ടി ഒരു മുസ്ലിം മത വിഭാഗത്തിൽ പെട്ടതായിരുന്നു 😢 Jai Hind

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl 4 месяца назад +2

    ഇങ്ങിനെയൊക്കെ ആയിട്ടും അറിഞ്ഞിട്ടും ഈ കുട്ടി അവിടെ വീണ്ടും പഠിക്കാൻ പോയിരുന്നോ ? സെപ്റ്റംബർ 15 ന് വിളിച്ചപ്പോൾ പോയത് എന്തിനാണ്. അപ്പോൾ ഇതിനൊക്കെ ഉത്തരവാദി രക്ഷിതാക്കൾ തന്നെ