കണ്ണുനനയിച്ച അനുകരണം !❤️

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 466

  • @rupeesh9643
    @rupeesh9643 4 месяца назад +216

    അസീസിക്ക ഇതാണ് യഥാർത്ഥ സ്‌നേഹം ഇത് കണ്ടവരുടെ കണ്ണിൽനിന്ന് ഒരു തുള്ളി എങ്കിലും കണ്ണീർ വന്നിട്ടുണ്ടാകും സുധിച്ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🏼🙏🏼

  • @khajachacha602
    @khajachacha602 5 месяцев назад +823

    ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു
    സുധി ചേട്ടാ i miss you❤😢😢

  • @masstalkies
    @masstalkies 5 месяцев назад +433

    എത്ര സിമ്പിൾ ആയിട്ട് ഉള്ള ഒരു കലാകാരൻ ആയിരുന്നു സുധി ചേട്ടൻ... സുധി ചേട്ടൻ പോയ ശേഷം ഞാൻ star magic കണ്ടിട്ടില്ല... ഇന്ന് ഈ പരിപാടിയിൽ സുധി ചേട്ടൻ നേരിട്ട് വന്ന പോലെ തോന്നി... ഉയരങ്ങളിൽ എത്തട്ടെ bro ❤

    • @muhez6382
      @muhez6382 5 месяцев назад +8

      മുൻപും കാണാറില്ല. സുധിയെ അത്രക്ക് അപമാനിച്ച വേറെ പരിപാടി ഇല്ല

    • @hafiskavadi3625
      @hafiskavadi3625 5 месяцев назад +2

      ഞാനും പിന്നീട് കാണാറില്ല

    • @neethupramod7403
      @neethupramod7403 Месяц назад

      ഞാനും പിന്നെ കണ്ടിട്ടില്ല starmagic

  • @HanzoHasashi418
    @HanzoHasashi418 4 месяца назад +149

    അസീസിന് അനുകരണം ആണെന്ന് പൂര്‍ണ ബോധ്യം ഉണ്ട്. പക്ഷേ പേരെടുത്തു വിളിച്ച് ചോദിച്ചപ്പോള്‍.. കൈയില്‍നിന്ന്‌ പോയി.. Emotions മനസ്സിലാവുന്നു.. 7:29

  • @musthakpadam9134
    @musthakpadam9134 5 месяцев назад +157

    തകർത്ത് മച്ചാനെ...👏👌🥰
    അവസാനം കരയിപ്പിച്ചു.😭😭

    • @surya7042
      @surya7042 5 месяцев назад

      സത്യം

  • @shabanajasmin9688
    @shabanajasmin9688 5 месяцев назад +192

    Maichettane കുറിച്ച് ഓർക്കുമ്പോ ഇന്നും ഒരു വിങ്ങൽ ആണ് അതുപോലെ ആണ് സുധി ചേട്ടനെ ഓർക്കുമ്പോഴും ഞാൻ എല്ലാരേയും പെട്ടന്ന് ഇഷ്ടപെടുന്ന ആളല്ല പക്ഷെ സ്റ്റർമാജിക് കണ്ട് സുധിച്ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു miss uuu😔😔🤲🤲

  • @jhyothikarun3986
    @jhyothikarun3986 5 месяцев назад +170

    സുധിചേട്ടൻ 🌹മറക്കാൻ പറ്റാത്ത നടൻ ❤️

  • @Blackshado-s6o
    @Blackshado-s6o 3 месяца назад +14

    ആ ശബ്ദം വീണ്ടും കേൾക്കാൻ ഒരുപാട് പ്രാവശ്യം വെക്കടിച്ചു കേട്ടു. സുധിയേട്ടൻ ഇഷ്ട്ടം ❤️❤️❤️

  • @adilameen314
    @adilameen314 5 месяцев назад +351

    എടാ.. അസീസേ... നീ എന്താടാ മിണ്ടാതെ.. എന്ന് ചോദിച്ചപ്പോൾ അറിയാണ്ട് ഉള്ളിൽത്തട്ടി....

    • @minixavier1314
      @minixavier1314 4 месяца назад +5

      CORRECT

    • @SUBHASHAYYAPPAKURUP
      @SUBHASHAYYAPPAKURUP 4 месяца назад +5

      ശരിയാ ഞാനും കരഞ്ഞു. 👍🏿👍🏿👍🏿

    • @rkkm6045
      @rkkm6045 3 месяца назад +1

      😢😢😢😢 njanum 😭

  • @renjurajesh5686
    @renjurajesh5686 5 месяцев назад +71

    സുധി ചേട്ടന്റെ സൗണ്ട് വിണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം 😰😰

  • @Mummus-mummu
    @Mummus-mummu 5 месяцев назад +340

    സുധിചേട്ടൻ ഇല്ലാത്ത സാറ്റർമാജിക്‌ ഒരുതവണ കണ്ടോള്ളൂ... പിന്നെ കാണാൻ പോയിട്ടില്ല 😥😥miss u സുധിചേട്ടാ

    • @fathimarahavt2750
      @fathimarahavt2750 5 месяцев назад +5

      5ഞാനും കാണാറില്ല, ipo

    • @dellajesus5244
      @dellajesus5244 5 месяцев назад +2

      Njanum

    • @AjayMs-rn4cn
      @AjayMs-rn4cn 5 месяцев назад +3

      ഞാൻ പിന്നീട് ഫ്‌ളവേഴ്സ് ചാനൽ വെച്ചിട്ടില്ല

    • @akshayvsr6732
      @akshayvsr6732 5 месяцев назад +2

      അതെ ഞാനും കാണാറില്ല

    • @immanueljoseph5403
      @immanueljoseph5403 5 месяцев назад +2

      Yes.sathyam njnum kandittilla😢

  • @rajeshrajeshrajesh6447
    @rajeshrajeshrajesh6447 5 месяцев назад +398

    അസീസിക്കാനോട് ബഹുമാനം തോന്നി ആത്മാർത്ഥ സ്നേഹം

  • @ashikvs8489
    @ashikvs8489 5 месяцев назад +28

    അസിസ് ഇക്ക നിങ്ങൾ വലിയൊരു മനുഷ്യൻ ആണ് അദ്ധേഹത്തിന്റെ voice കേട്ടപ്പോ തന്നെ ഫേസ് മാറി.. അതിലുടെ മനസ്സിലാകും നിങ്ങൾ sudhi ചേട്ടനെ എത്രമാത്രം സ്നേഹിച്ചെന്ന്

    • @abz9635
      @abz9635 4 месяца назад

      Asees kallan anu

    • @mr_praise2081
      @mr_praise2081 4 месяца назад +1

      Pandu aarum allathirunna time l avar orupad shows cheythitund . Orupad kashtapett shows cheyyan poya karym paranjitund sudhi chettan

  • @ShamsiyaAsharaf
    @ShamsiyaAsharaf 5 месяцев назад +589

    ന്റെ കണ്ണ് നിറഞ്ഞു പിന്നെ അദ്ദേഹത്തോട് അടുത്തവരുടെ അവസ്ഥ..... ഇയാളെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം

    • @binum257
      @binum257 5 месяцев назад +9

      Kondu vaaa

    • @Shahul50391
      @Shahul50391 4 месяца назад +1

      ഇതുപോലെ കഴിവുള്ള പുതിയ കലാകാരന്മാരെ കൊണ്ട് വരണം. ഇപ്പോൾ ഉള്ളവരിൽ പലരും വെറുപ്പിക്കൽ തുടരുകയാണ്...

    • @sinosh100
      @sinosh100 4 месяца назад

      Yes

  • @maryjosphinjosphin4006
    @maryjosphinjosphin4006 5 месяцев назад +107

    ഒത്തിരി ഇഷ്ടപെട്ടു ചിരിച്ചു. പക്ഷേ സുധിചേട്ടന്റെ സൗണ്ട് വന്നപ്പോൾ കണ്ണു നിറഞ്ഞു നെഞ്ചിൽ ഒരു നീറ്റൽ. പോയി എന്നു വിശ്വാസിക്കാൻ പറ്റുന്നില്ല.

  • @modicareinkollam5801
    @modicareinkollam5801 5 месяцев назад +167

    അസീസ് ഇക്കാടെ അടുത്ത ആളല്ലേ സുധി ചേട്ടൻ 🥺🥺🥺

  • @allzwell6092
    @allzwell6092 4 месяца назад +8

    ചിരിപ്പിച്ചു കൊന്നു എന്ന് പറയുന്ന പോലെ ആയിപ്പോയല്ലോ ഒരു വിളിയിൽ തകർന്നു പോയ അസീസിന്‌ ഒരു HUG🤗

  • @abhilashabhi7911
    @abhilashabhi7911 4 месяца назад +6

    ലാസ്റ്റ് വരെ ചിരിപ്പിച്ച ഏട്ടൻ അവസാനം കരയിപ്പിച്ചല്ലോ. നിങ്ങൾ പോളിയാണ് കണ്ടുനിന്ന ഞാൻ വരെ കരഞ്ഞു പോയി

  • @sreeraj5337
    @sreeraj5337 5 месяцев назад +100

    മറക്കില്ല ഒരിക്കലും 😢😢😢

  • @shabeerpanganshabeer498
    @shabeerpanganshabeer498 5 месяцев назад +63

    ചിലപ്പോ സുധി ചേട്ടൻ അങ്ങനെ ആയിരിക്കും അസീസ്‌ക്കനേ വിളിക്കാറ് 😢😢😢😢 അതാണ് കയ്യിന്ന് പോയത്.

    • @aamisvibes3441
      @aamisvibes3441 5 месяцев назад +1

      Sudhi Chettan anganane vilikare

  • @naveenamoksha4566
    @naveenamoksha4566 5 месяцев назад +34

    സുധിയേട്ടൻ ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ 💓🔥

  • @Ayisha744
    @Ayisha744 5 месяцев назад +105

    ഇയ്യാളെ ഒന്ന് സ്റ്റർമാജിക്കിൽ koduvanoode😊

  • @shakirasanu2521
    @shakirasanu2521 5 месяцев назад +904

    Naseerka പറഞ്ഞപോലെ സുധിച്ചെട്ടനെ മറക്കാൻ pattaarilla 😢😢

    • @soumyamanoj8935
      @soumyamanoj8935 5 месяцев назад +7

      ഈ പരിപാടി സമയം എപ്പഴാTv yil

    • @Shahul50391
      @Shahul50391 4 месяца назад +4

      ജാടയില്ലാത്ത, ഒരുപാട് ഉയരങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്ന പ്രിയപ്പെട്ട സുധി..... 🌹

    • @jinsonjoseph1897
      @jinsonjoseph1897 Месяц назад

      Oooo... Ippozhumm.. Nthaale.. Inganathe commentokke kaanumbozha 😂

    • @KMABRAHAM-u8k
      @KMABRAHAM-u8k Месяц назад

      8:36 ❤0😊

    • @farsanaichu
      @farsanaichu Месяц назад

      👍

  • @brofreefire5145
    @brofreefire5145 5 месяцев назад +29

    ഇത് വെറുമൊരു വാക്ക് അല്ല എന്നു ഓർക്കുന്നു പോകുന്ന സുധി ചേട്ടനെ ഒരു പാട് ഇടമാണ് ഒരിക്കലും മറക്കില്ല😢❤

  • @NanaMol
    @NanaMol 5 месяцев назад +51

    Star magic ൽ ഈ ചേട്ടനെ കൊണ്ട് വരണം. Star magic ൽ ഈ ചേട്ടന്റെ എപ്പിസോഡ് കാണാൻ waitting ആണ് please😢🙏

  • @ayishaMol-n3c
    @ayishaMol-n3c 5 месяцев назад +343

    അസീസെ എന്ന് വിളിച്ചപ്പോ അറിയാതെ ഞാനും കരഞ്ഞു പോയി 😔

  • @rageshmon5306
    @rageshmon5306 5 месяцев назад +47

    എന്താന്നറിയില്ല... സുധി ചേട്ടൻ്റെ വോയ്സ് എടുത്തപ്പൊ അറിയാതെ കണ്ണു നിറഞ്ഞു പോയി😢😢😢

  • @swafvanjafar313
    @swafvanjafar313 5 месяцев назад +36

    മഹേഷ് നെ പോലെ ഇങ്ങേരും കത്തി കേറും🔥🔥🔥🔥

  • @chandrababu7048
    @chandrababu7048 4 месяца назад +4

    ഒരു മിമികിക്കാരന് ഇതിലും വലിയൊരു അംഗീകരം ഇല്ല അതാണ് അസീസിന്റെ കണ്ണുകൾ നിറഞ്ഞത് ഒപ്പം നമ്മുടെയും👍👍

  • @dilrubadilruba8252
    @dilrubadilruba8252 5 месяцев назад +117

    സുധിച്ചെട്ടനെ മറക്കാൻ കഴിയില്ല 😢😢😢😢

  • @Shibinishaan00
    @Shibinishaan00 5 месяцев назад +7

    Starmagic കാണുമ്പോൾ ഇപ്പോഴും ഞാൻ ഓർക്കും സുധിച്ചേട്ടൻ ഇന്നും ഉണ്ടായിരുന്നെങ്കിൽ.. സുധി ചേട്ടന്റെ സ്ഥാനം ഇപ്പോഴും അവിടെ ഒഴിഞ്ഞു തന്നെ ഉണ്ട്.. ആരു വന്നാലും പകരമാവില്ല 😢😢

  • @mulluzchannel147
    @mulluzchannel147 5 месяцев назад +25

    ജീവിച്ചിരുന്ന കാലത്ത് നേരെ ഓർക്കില്ല പക്ഷേ മരിച്ചാൽ പിന്നെ ഒരു വിങ്ങൽ ആണ്

  • @arc1908
    @arc1908 18 дней назад +1

    Perfection ഇല്ലാ പലതിനും.. എങ്കിലും ഡയലോഗ് oke കൊള്ളാം.. സുരേഷ് ഗോപിയിൽ പ്രിത്വിരാജ്, tinitom etc എല്ലാരുടെയും sound oke വന്നു.. എന്താണേലും നല്ലൊരു attempt😊..

  • @jyothisham1976
    @jyothisham1976 5 месяцев назад +7

    ഞാനും പെട്ടെന്ന് കരഞ്ഞു പോയി .. സുധി❤❤

  • @Shahul50391
    @Shahul50391 4 месяца назад +9

    സുധിയുടെ ശബ്ദം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു...😟

  • @arunk.n.5052
    @arunk.n.5052 5 месяцев назад +51

    I AM GREAT FAN KOLLAM SUDHI CHETTAN

  • @AnilAnil-ul4vb
    @AnilAnil-ul4vb 4 месяца назад +8

    ആ കലാകാരന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് അസ്സീസിന്റെ ആ കണ്ണുനീർ 😔കാരണം ആ അനുകരണം അത്ര മാത്രം ഒറിജിനൽ ആയതു കൊണ്ടാണ് അസീസിന്റെ കണ്ണ് നിറഞ്ഞത് 😔

  • @rajithark9489
    @rajithark9489 5 месяцев назад +40

    ആശിഷ് ക്കന്റെ കൈയിൽ കുഞ്ഞിനെ കൊടുത്തിട്ട് സ്റ്റേജിൽ കയറി പരുപാടി ആപത്തരിപ്പിച്ചിട്ടുണ്ട്.. ഒരു കൂടെ നടന്ന ഒരാൾ പെട്ടന്ന് പോയി അങ്ങനെ ഒന്നും മറക്കാൻ ആവില്ല 😢😢

  • @Mullapoov
    @Mullapoov 5 месяцев назад +23

    ചെയ്‌തത് എല്ലാം full പെർഫെക്ട് നിനക്ക് നല്ല ഭാവി ഉണ്ട് മകനെ മുന്നോട്ട് പോകുവാ 👍

  • @sparktyre8181
    @sparktyre8181 5 месяцев назад +16

    സുരേഷ് ഗോപി crt 🤣🤣🤣🤣👌🏻👌🏻👌🏻voice

  • @rageshmon5306
    @rageshmon5306 5 месяцев назад +11

    അവസാനം കരയിപ്പിച്ചല്ലൊ മുത്തേ😢

  • @happyfamily7531
    @happyfamily7531 Месяц назад

    മോനേപൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല സുധിച്ചേട്ടന്റെ സൗണ്ടിൽ അസീസ്‌കനെ വിളിച്ചപ്പോൾ പെട്ടന്ന് അവർ സ്റ്റാർ മാജിക്കിൽ തമാശ പറയുന്നത് പോലെ ഫീൽ ചെയ്തു അറിയാതെ കരഞ്ഞു പോയി 😢😢😢

  • @sreekalasree-qq6yb
    @sreekalasree-qq6yb Месяц назад

    പ്പെട്ടന്നുള്ള അസിസ് വിളി
    സുധിചേട്ടൻ അടുത്ത് നിന്ന് വിളിച്ച പോലെ തോന്നി
    അതെല്ലാം മനസ്സിൽ നിന്ന് വരുന്ന വേദനയും മറ്റുമാണ് എനിക്കുo അത് പോലെ തോന്നി പുതിയ ഒരു ജന്മമെടുത്ത സുധിചേട്ടന്റെ ശബ്ദമായി വന്നു എന്താ അല്ലെ? അതിനെല്ലാം കഴിവ് തന്നെ വേണം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻

  • @razinsdesign
    @razinsdesign 4 месяца назад

    സുധി ഇന്നും ജീവിക്കുന്നു.. ഞങ്ങളുടെ ഹൃത്തടങ്ങളിൽ ശക്തിയായും..
    ഇതു പോലെ കാലോപാസാകരുടെ കണ്ഠനാളങ്ങളിൽ ശബ്ദമായും...
    ❤❤❤❤❤❤❤

  • @VarunDas-x1b
    @VarunDas-x1b Месяц назад

    Reel vs real ennu parayunnath ithanu… Azeez nte kannu niranjath namuk ivide feel cheyyunnu… Chilar kanikkumpole areyum kanikanalla kasundakkanumalla.. real love❤

  • @binithavishnu5388
    @binithavishnu5388 5 месяцев назад +9

    അറിയാതെ കണ്ണു നിറഞ്ഞു പോയി. 😔

  • @raj-athul-84
    @raj-athul-84 5 месяцев назад +19

    Emotions apart.. Adyam thanne onnu abhinandhichotte.. excellent effort man.. Keep going, keep trying and keep improving..
    Orupakshe Maheshinte videos kaanunnakondaavam overall impact angu kitteella.. otherwise great effort.. ☺

  • @abdulfawazpt3816
    @abdulfawazpt3816 4 месяца назад +8

    അസീസിക്കയുടെ കണ്ണു മാത്രമല്ല നിറഞ്ഞത്.. ഞാനും ഒരു നിമിഷം ..😢

  • @SRaj628
    @SRaj628 4 месяца назад +14

    അസിസിക്ക വലിയ സിനിമ നടൻ ഒക്കെ ആയപ്പോ..
    ഇന്നലെ വിട്ട് പോയ സ്വന്ധം കൂട്ടുകാരൻ സുധി ചേട്ടൻ :
    ഡാ അസിസെ.. എന്ന് ശരിക്കും വിളിക്കുന്ന പോലെ തന്നെ തോന്നി.
    ഹാർട്ട്‌ ടച്ചിങ് 👌

  • @morningbird4280
    @morningbird4280 4 месяца назад

    സുധി ചേട്ടൻ ❤❤❤ കണ്ണ് നനയിച്ചു.കുറച്ചു കൂടി കേൾക്കാൻ തോന്നി

  • @habeebsha-g5r
    @habeebsha-g5r 5 месяцев назад +52

    aseesikkayik sudichettan vilikumbole feel aayi athaa kann niranjhe 😢

  • @Myworld-d7q
    @Myworld-d7q 5 месяцев назад +8

    എന്തൊരു കഴിവാണ് ❤❤❤

  • @yasodhaabhi4734
    @yasodhaabhi4734 4 месяца назад +2

    എന്റെ സുധിചേട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല 😭

  • @klm5220
    @klm5220 5 месяцев назад +18

    Asisikkake ariyam kollam sudhi enna vekthiye nallapole . Karanju poyii . Kollam sudhi ❤

  • @bindhusanthosh2288
    @bindhusanthosh2288 3 месяца назад

    ഇവൻ പുലിയാണ് കേട്ടാ👌🏼👌🏼👌🏼👌🏼😂👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼 സൂപ്പർ മോനേ❤️❤️👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @fahadcraftart2431
    @fahadcraftart2431 4 месяца назад +1

    Perfect കലാകാരൻ 🥰❤️👌🏻മഹേഷിനെ പോലെ 👌🏻
    Hasees ka 😰😰

  • @jayeshp3650
    @jayeshp3650 4 месяца назад +1

    അവസാനം കരയിപ്പിച്ചു സുധിചേട്ടാ...😥🙏❤

  • @SammasVlog
    @SammasVlog 28 дней назад

    എടാ അസീസേ.. 🥲 പെട്ടന്ന് ആ വിളി കേട്ടപ്പോൾ 🥲🥲🙏

  • @bineeshbineesh9459
    @bineeshbineesh9459 4 месяца назад +1

    എടാ അസീസെ നീയെന്താടാ മിണ്ടാതിരിക്കുന്നത്. ആ ചോദ്യം കേട്ടപ്പോൾത്തന്നെ കണ്ണു നിറഞ്ഞു😢

  • @shaphy1
    @shaphy1 4 месяца назад +6

    അസീസും സുധിയും തമ്മിൽ എത്രാമാത്രം ബദ്ധം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് 😔

  • @mestyvarghese3593
    @mestyvarghese3593 2 месяца назад

    അടിപൊളി തകർത്തു. ചേട്ടാ സൂപ്പർ 👌👌👌👌

  • @jittojoseph8231
    @jittojoseph8231 Месяц назад

    Sudhichettane aarum angineyonnum marakkilla athayirynnu nammude ellavarudeyum priyankaranaya sudhichettan ❤❤😢😢❤❤❤❤❤❤❤

  • @arunk.n.5052
    @arunk.n.5052 5 месяцев назад +34

    KOLLAM SUDHI CHETTAN 🛞🏹🎯💕💯♾️🇮🇳🥇🏅🥈💎☝️💎💘☝️

  • @JoviSs-i1w
    @JoviSs-i1w 4 месяца назад +2

    സ്നേഹം ആ കണ്ണുങ്ങളിൽ കണ്ടു 😢😢😢

  • @abinkareem2832
    @abinkareem2832 5 месяцев назад +5

    ചിരിപ്പിച്ച് കൊന്നു. സുധിച്ചേട്ടാ പ്രണാമം..

  • @Rejimolvarsha
    @Rejimolvarsha 4 месяца назад

    സുധിചേട്ടന്റെ വോയിസ്‌ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും 😭

  • @faisalayikkalayil
    @faisalayikkalayil Месяц назад

    Bro kayivu ഗംഭീരം അതി ഗംഭീരം ഒരുപാട് uyarchayil ethatte

  • @LocalArea
    @LocalArea 4 месяца назад

    സുധി ചേട്ടന്റെ സൗണ്ട് ഒന്നുടെ ലൈവ് ആയിട്ട് കേൾക്കാൻ പറ്റി... Thnkyou🫂

  • @MatloobKappan
    @MatloobKappan 5 месяцев назад +2

    Sudhi chettane neril kandittillagilum nammudey manasil okkey ayathil pattinju poyi marathin sesavum namudey okkey manasil pathinja mattu kalakan mar undavilla sudhi chettane orkumbol oru viggalod allathey orkan pattilla eth kand oru paad karanju njan sudhi chettante familye murukkey pidikunna chinnu chachi yodu oru paad thanks yante pradana yannum undavum chachi oru paad uyyaragalil yathattey love you chachi

  • @HadiraMk
    @HadiraMk 5 месяцев назад +1

    എന്റെ പെന്നെ ഒരു രക്ഷയും ഇല്ല. ചിരിച്ച് ചിരിച്ച് അവസാനം സങ്കടം മായി

  • @Myvibesyoutube
    @Myvibesyoutube Месяц назад

    Tini, മുതുക്കാട്, വേറെ ഒന്നിനും പെർഫെക്ഷൻ ഇല്ല.

  • @saliaskar9264
    @saliaskar9264 5 месяцев назад +10

    കുറേ ചിരിച്ചു പിന്നേ കരയിച്ചു

  • @SreejaPrasad-u3m
    @SreejaPrasad-u3m 5 месяцев назад +5

    ചിരിപ്പിച്ചു അവസാനം കരയിച്ചു 🥹😭

  • @midhundqmidhundq1249
    @midhundqmidhundq1249 Месяц назад

    Ee puliyude trying enikku kittiyund orupad nal kude indavan sadichu besil sir adipoli ❤

  • @abhilashkk5028
    @abhilashkk5028 5 месяцев назад +7

    അസ്സീസ് ഇക്ക ❤

  • @aneesp8569
    @aneesp8569 5 месяцев назад +10

    സ്റ്റാർ മാജിക്കിന്റെ ഒരു സ്ഥിരം പ്രേക്ഷകനായിരുന്നു ഞാൻ സുധിച്ചേട്ടൻ പൊഴേ പിന്നെ സ്റ്റാർ മാജിക്ക് കണ്ടിട്ടില്ല എനിക്ക് തോനുന്നു അസീസ്ക്കയും അതിനു ശേഷം സ്റ്റാർ മാജിക്കിൽ നിന്ന് വിട്ട്ന്നിന്നിട്ടുണ്ട് 💔💔അവർ തമ്മിൽ അത്രേം bond ആയിരുന്നു ലാസ്റ്റ് അസീസ്ക്ക അടിപൊളി എന്ന് ഉള്ള് കലങ്ങി പറഞ്ഞപ്പോ സത്യത്തിൽ കരഞ്ഞു പോയി 😔😔

  • @AjithKumar-od6vk
    @AjithKumar-od6vk 5 месяцев назад +3

    Sudhir chettan and mani chettan I love them

  • @sujageorge2653
    @sujageorge2653 3 месяца назад

    സുധിയും,സുബിയും ഒക്കെ കലാ രംഗത്തെ തീരാ നഷ്ടം തന്നെയാണ്.

  • @ajunaji7538
    @ajunaji7538 5 месяцев назад +9

    Sudichetan ❤😭അസിസ്ക നെ വിളിച്ച പോലെ

  • @Kalalayam9119
    @Kalalayam9119 5 месяцев назад +3

    ഈ പുള്ളി ഇങ്ങനെ ഒന്നും അല്ല ആള് കിടുവ നമ്മുടെ മഹേഷ് കുഞ്ഞുമോനെ പോലെ ഉള്ള ആളാ❤❤❤❤

  • @GlobalChairSystem
    @GlobalChairSystem 5 месяцев назад +11

    കണ്ണു niraju സുധി 2017 കാണുന്ന സ്റ്റാർ മാജിക്

  • @ayishaMol-n3c
    @ayishaMol-n3c 5 месяцев назад +9

    സുരേഷ് ഏട്ടൻ സൂപ്പർ ആയി 🥰

  • @sureshkomandi4008
    @sureshkomandi4008 4 месяца назад

    Wov,,, what a variety,,, super,, fantastic,,,, amazing 👌👌👌🌹🌹

  • @shameemshameem1655
    @shameemshameem1655 2 месяца назад

    ടിനി . മുധു ഘാട്, സുരേഷ്, ഗണേഷ് സൂപ്പർ

  • @AkshayAS-k1o
    @AkshayAS-k1o 5 месяцев назад +3

    സുധിചേട്ടൻ 😢😢❤❤

  • @ashak2839
    @ashak2839 5 месяцев назад +19

    Kann niranju poyi.thank u bro.and miss u sudhi chetta....😢😢😢

  • @unitedpandrews6491
    @unitedpandrews6491 5 месяцев назад +15

    സുധിച്ചേട്ടൻ ❤❤😢🥹🥹കണ്ണുനിറഞ്ഞു പോയി കേട്ടപ്പോൾ

  • @rgriderguys
    @rgriderguys 5 месяцев назад +6

    സത്യം.... ഭയങ്കര ഫീൽ 🥹

  • @actorram8293
    @actorram8293 7 дней назад

    supper ellamm correct voice omkv

  • @kamarunnisakpmolymoly7214
    @kamarunnisakpmolymoly7214 5 месяцев назад +3

    സുധിചേട്ടനെ ❤❤❤❤❤❤❤❤❤❤❤❤

  • @NikkilAlexander-cm1jm
    @NikkilAlexander-cm1jm 5 месяцев назад +3

    Sudhi chettaaa Miss you a lottt❤❤❤❤❤

  • @advaith2006
    @advaith2006 5 месяцев назад +2

    Excellent performance 💥🔥❤💪

  • @achuaadhi60
    @achuaadhi60 5 месяцев назад +4

    ആ കണ്ണീരാണ് അംഗീകാരം

  • @sathyamsivam9434
    @sathyamsivam9434 4 месяца назад +1

    ജാഫർ ഇക്ക ഒന്നും അത്ര പൊരാരുന്ന് പക്ഷേ ടിനി,ഗണേഷ്,ഷൈൻ ടോം ഒക്കെ അങ്ങ് കേറി അവസാനം വന്ന സുധിയുടെ ഒരു വേരിയേഷണിൽ നിർത്തണ്ടാരുന്ന്.അസീസ് ഇക്ക സെൻ്റി ആയത് ആത്മാർഥമായി ആണ് സ്റ്റാർ മജിക്കിന് അപ്പുറം വണ്ടിക്കൂ ലി ഇല്ലാതെ രണ്ടു പേരും പരിപാടി അവതരിപ്പിക്കാൻ പോയ കഥ പറഞ്ഞിരുന്നു.അസീസ് ഇക്കയുടെ നെഞ്ചില് കൊളുത്തി അത് നമുക്കും ഫീൽ ചെയ്തു.സുരേഷ് ഗോപി,മുതുകാട് ഒക്കെ തകർത്തു.ഇനി ഈ ബ്രോയുടെ കാലം ആവും

  • @A4akkhil
    @A4akkhil 5 месяцев назад +2

    സുധി ചേട്ടനെ നമിക്കുന്നു ഈ നിമിഷം 🙏

  • @josephchandy2083
    @josephchandy2083 5 месяцев назад +11

    ഗംഭീരം; അഭിനന്ദനങ്ങൾ

  • @XlemonXlemonzz
    @XlemonXlemonzz 4 месяца назад

    സുധി ചേട്ടൻ പൊളിച്ചു വിഷമം വന്നു ❤❤❤

  • @anilkumarthulasi9055
    @anilkumarthulasi9055 Месяц назад +1

    Variety imitating nice🙏

  • @mubeenamubi4571
    @mubeenamubi4571 5 месяцев назад +6

    അടിപൊളി 🥰👍🥺

  • @abijithabi5205
    @abijithabi5205 4 месяца назад +1

    Power.. Anukaranam❤❤❤