#BBMS6

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #BBMS6""പുതിയ ക്യാപ്റ്റന് അഭിനന്ദനങ്ങൾ" ടീം TUNNEL എടുത്ത തീരുമാനം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Captaincies #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 634

  • @LifeOfJanu
    @LifeOfJanu 5 месяцев назад +3008

    ശ്രീരേഖ ഇന്ന്‌ ജാൻമണിയെ കുറിച്ച് പറഞ്ഞത് ഇഷ്ടപ്പെട്ടവർ ഉണ്ടോ...🔥👏👍

    • @user-ie9fz3xg8t
      @user-ie9fz3xg8t 5 месяцев назад +8

      Yes 👍🏻

    • @Manu-ci7sr
      @Manu-ci7sr 5 месяцев назад +5

      Yes

    • @user-sp4qw8xg2o
      @user-sp4qw8xg2o 5 месяцев назад +18

      Yup, no one dared to point out it! Laletan should warn janmony in the weekend episode.

    • @_Asat14_
      @_Asat14_ 5 месяцев назад +7

      Yes so true!!tbh it's so scary !!

    • @SkingCosmetics
      @SkingCosmetics 5 месяцев назад +3

      Yes

  • @Aparna_Remesan
    @Aparna_Remesan 5 месяцев назад +420

    ഇന്ന് ശ്രീരേഖ ജാൻമണിയേ പറ്റി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു 🤗👏

  • @Purple__1232
    @Purple__1232 5 месяцев назад +713

    എല്ലാത്തിനെയും പിടിച്ചു പുറത്താക്കൂ bigg boss😌🥴

    • @anamikaap3095
      @anamikaap3095 5 месяцев назад +2

      Correct😂

    • @athulyasssisu4170
      @athulyasssisu4170 5 месяцев назад

      സത്യം കുറെ കൂറ കൂട്ടങ്ങൾ

    • @NasnaNasna-do4cf
      @NasnaNasna-do4cf 5 месяцев назад +8

      എന്നിട്ട് നമ്മളെ വിളിക്കാൻ പറ 😄

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад +2

      ഫ്രോഡ് ജിന്റോൻ കപ്പ്‌ കൊടുത്ത് വിട്ടേക്കാൻ parayam

    • @sreeraj232
      @sreeraj232 5 месяцев назад +1

      ​@@Rose-yv4mjശരി അമ്മായി

  • @purplebutterflybtsart8470
    @purplebutterflybtsart8470 5 месяцев назад +838

    എന്തോ ഇപ്പോൾ janmonyയെ കാണുമ്പോൾ തന്നെ പേടി തോന്നും കണ്ണു കൊണ്ടുള്ള act ഒക്കെ അമ്മോ.. 😱

  • @amiya6507
    @amiya6507 5 месяцев назад +783

    Sreerekha mass dialogues😂🔥

  • @raaniyaaah
    @raaniyaaah 5 месяцев назад +512

    ഇത്രേം വൃത്തികെട്ട season സ്വപ്നങ്ങളിൽ മാത്രം 😂👩🏻‍🦯

  • @maluzapzvlog1756
    @maluzapzvlog1756 5 месяцев назад +199

    മറ്റാരും പറയാത്ത കാര്യം ശ്രീരേഖ പറഞ്ഞു janmoni യെ കുറിച്ച് അതുകൊണ്ട് ഇനി എന്തൊക്കെ മോശമാണെന്ന് പറഞ്ഞാലും ശ്രീരേഖക്ക് ആയിരിക്കും അടുത്താഴ്ച എന്റെ വോട്ട്.....

    • @user-hr4fg4yz9l
      @user-hr4fg4yz9l 5 месяцев назад +1

      നല്ല തീരുമാനം

  • @sujis6681
    @sujis6681 5 месяцев назад +206

    ഹ.. ഹ.. ഹ.. ആദ്യമായി ഫാൻസ്‌ നു പകരം ഹേറ്റേഴ്‌സ് കൂടുതൽ ഉണ്ടാക്കിയ ഒരേ ഒരു സീസൺ...😂

  • @gudvibessonly
    @gudvibessonly 5 месяцев назад +259

    Well done Sreerekha💥👌
    Nalla players ennu parayunna palarum parayan madichath pullikkari paranju👍

  • @aydhinadhi1715
    @aydhinadhi1715 5 месяцев назад +599

    ജാസ്മിനെ ഇഷ്ട്ടമല്ലാത്തവർ like കൊടുക്കുന്നു എന്ന് കേട്ടു 😂haters assemble 😂jasmin gabri🤮ഏറ്റവും വൃത്തികെട്ട season വേറെ ഇല്ല എന്ന് തോന്നുന്നവരുണ്ടോ

    • @MubinPA-jj4bo
      @MubinPA-jj4bo 5 месяцев назад +20

      Jasu ❤❤

    • @vinayak7602
      @vinayak7602 5 месяцев назад

      ​@MubinPA-jj4bo 🤮

    • @sreejasuresh1893
      @sreejasuresh1893 5 месяцев назад +10

      തുപ്പൽ ചായ ഒരു കപ്പ്‌ എടുക്കട്ടേ, 😂

    • @swathy1597
      @swathy1597 5 месяцев назад +5

      ​@@MubinPA-jj4bo go marry 😂😂

    • @sreejasuresh1893
      @sreejasuresh1893 5 месяцев назад +6

      @@fusiongaming753 അയ്യോ ഇല്ലായെ🙏🏼 ഇന്ന് മൂക്കിൽ നിന്ന് എടുത്ത് കഴിക്കുന്ന വീഡിയോയും വന്നിട്ടുണ്ട് 🤮

  • @divyamoljoe2308
    @divyamoljoe2308 5 месяцев назад +55

    ഈ seaseon kond മിക്കവാറും bigboss രാജിവെക്കും 😂

  • @user-bg8xo4hw6b
    @user-bg8xo4hw6b 5 месяцев назад +146

    Janmoni business class annel economy class audience kanunna show ilnninnum pokkuka

  • @Ramzan656
    @Ramzan656 5 месяцев назад +521

    ജിന്റോനെ sexual frastration എന്ന് ജാസ്മിൻ പറഞ്ഞത് ലാലേട്ടൻ ചോദിക്കണം,

    • @nazarhpde8032
      @nazarhpde8032 5 месяцев назад +13

      Athe sheriyaaa

    • @aydhinadhi1715
      @aydhinadhi1715 5 месяцев назад +9

      Athe😏

    • @Happinessss270
      @Happinessss270 5 месяцев назад +8

      Athe chothikkanam

    • @Noobiepoobie
      @Noobiepoobie 5 месяцев назад

      Athu avude nikkatte... Innu ravile uranghikkidakkunorde aduth vann jinto enthan ee kaniche. Key thappuvann parenj. Okke sammathich ennum bech uranghikidakkunorde aduthuvan avarde sadhanaghal eduthunokkeno. Ighane aanel aa camera avude illarnnelo. Ithoralde privacy lottulla kadannu kayattam aanu

    • @zidhansalah7054
      @zidhansalah7054 5 месяцев назад +19

      അവൾ എന്ത് ചെയ്താലും ഒലക്കളെ ബിഗ്‌ബോസ് ഒന്നും ചെയ്യില്ല

  • @Jintofanarmy
    @Jintofanarmy 5 месяцев назад +417

    Jasminte montha adichu pottikan thonnunavar

  • @nidhafathimaksshafeenasulf5753
    @nidhafathimaksshafeenasulf5753 5 месяцев назад +11

    Sree rekha is a good player not wasting her time ❤

  • @Febinarasheed-hy7wr
    @Febinarasheed-hy7wr 5 месяцев назад +276

    Arekilm endhenkilm jasmine paranjal avale face expression amboo 🙏🏻

    • @user-vv9rd4lm6q
      @user-vv9rd4lm6q 5 месяцев назад +21

      Sathyam adikkannthonnum...kaliyakkimkondulla oro expression

    • @nazarhpde8032
      @nazarhpde8032 5 месяцев назад +17

      Irritating ahn😌

    • @Happinessss270
      @Happinessss270 5 месяцев назад +6

      Sathyam

    • @Trending-reels0190
      @Trending-reels0190 5 месяцев назад +8

      Pinne endha vend....moolakk poyi irunn karayano😂

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад +6

      @@Trending-reels0190👏👏ജാസ്മിൻ പാവയൊന്നും അല്ല. എന്ത് പറഞ്ഞാലും കെട്ടിരിക്കാൻ

  • @jishnamj8055
    @jishnamj8055 5 месяцев назад +123

    ജാൻമണി യെ കാണുമ്പോ എനിക്ക് ഡാഗിനി അമ്മൂമ്മേ നെ ഓർമ വരും

  • @Aparna_Remesan
    @Aparna_Remesan 5 месяцев назад +43

    ഇവൾ Captain ആയി ഇനി എങ്കിലും ആ ഗബ്രിയുടേ അടുത്ത് നിന്ന് മാറിയാൽ മതിയായിരുന്നു 😏😂 ചാൻസ് കുറവാ🏃 അവളുടേ ഒരു ഗബ്രി.രണ്ടിനേയും പിന്നെ Feviquick വെച്ച് ഒട്ടിച്ചു വെച്ചിരിക്കുക ആണല്ലോ 🤭

    • @AkshayaNv-um1tv
      @AkshayaNv-um1tv 5 месяцев назад +2

      Ayyo agna paryale ettayi elathe vavachik oru jivitham indo😂

  • @shahinashai9137
    @shahinashai9137 5 месяцев назад +161

    ഇവൾക്ക് ക്യാപ്റ്റൻന്റെ സ്ഥാനത്തിരുന്നു കാര്യങ്ങൾ നോക്കാൻ ടൈം കിട്ടോ.... എപ്പോഴും ഗബ്രിയായിട്ട് സല്ലാപമല്ലേ

    • @sakkeenakv324
      @sakkeenakv324 5 месяцев назад +4

      Kathirunnu kanam avalude bharanam. 😀

    • @amithas2013
      @amithas2013 5 месяцев назад +8

      അപ്പോൾ ഈ വീക്കിൽ ജാസ്മിൻ ഔട്ട്‌ ആവില്ലെന്ന് തോന്നുന്നു. നെക്സ്റ്റ് വീക്കിലും രക്ഷപെട്ടു 😏

    • @sabyfrancismoris4958
      @sabyfrancismoris4958 5 месяцев назад

      ​@@36fhuso pathetic religion Card

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад

      @@36fhuഎല്ലാവിടെയും copy പേസ്റ്റ് അടിക്കുവാനല്ലൊ

  • @crystal1008
    @crystal1008 5 месяцев назад +86

    Gabri patti Yamuna paranjathinod njn yojikkunnu

    • @SaiKumar-qs9ly
      @SaiKumar-qs9ly 5 месяцев назад

      sathyam le..... gabriyudeyum sreerekhayudeyum adhyathe power room kandu nokkiyal kanam.... yamuna parayunnathilum karyam undu. ikakryathil ymunayodu yojikkunnu

    • @JERRYYEEY
      @JERRYYEEY 5 месяцев назад

      first week performance alla nokkan paranthu

  • @SHEHEENAS
    @SHEHEENAS 5 месяцев назад +17

    Jasmine ahamkariya

  • @user-bg8xo4hw6b
    @user-bg8xo4hw6b 5 месяцев назад +152

    Tbh jasmin deserve it ..jabri really played well in 2 games ..yamunakku asooyanu...sreerekha mathre janmonikku ethire samsarichittullu ...vere arum illa ..😢

    • @GARDENING400
      @GARDENING400 5 месяцев назад +4

      Jail nomitionilek jasmin gabri idinde maruvadiyayi yamunaye nominate cheydirinnu

    • @ayshasafa6144
      @ayshasafa6144 5 месяцев назад +16

      Excatly, game നന്നായി കളിച്ചിട്ടുണ്ട് ഇവർ. ജാസ്മിൻ ക്യാപ്റ്റൻ ആയതിൽ ഒരു തെറ്റും ഇല്ല. കളിച്ച് നേടിയത് തന്നെയാണ്. അവർ മൂലക്ക് ഇരുന്നു സംസാരിക്കുന്നതും സംസാരിക്കാത്തതും whatever it is പക്ഷെ പറയേണ്ടടുത്ത് പറയാനും കളിക്കാനും ഇവർക്ക് നന്നായിട്ട് അറിയാം. അവിടെ safe game കളിക്കുന്ന ansiba, yamuna, norah എന്നിവരെക്കാൾ എത്രയോ ബേധം. നാക്കിനാണ് കുറച്ചു പ്രശ്നം ഉള്ളത്. Nallanam shout ചെയ്തു സംസാരിക്കും അതാണ് പ്രശ്‌നം

    • @36fhu
      @36fhu 5 месяцев назад +1

      Ippo Jasmine thuda kanunnenn problem ille..... Ippo avlk leg kanunne dress idam enitt Muslim enn parayane

    • @Sneha...854
      @Sneha...854 5 месяцев назад +2

      ​@@36fhundhonadeyy....oru penn alle neyumm🤢

    • @GARDENING400
      @GARDENING400 5 месяцев назад +1

      @@36fhu sharanyayude pantsa thoda evideya kanunnad legins undayirinnu

  • @footballplanetzone
    @footballplanetzone 5 месяцев назад +178

    Gabri ❌ചാന്തുപൊട്ട്

  • @Jintofanarmy
    @Jintofanarmy 5 месяцев назад +116

    Jasminte youtube subscribers ine sammadhika am😅

    • @dexter_69
      @dexter_69 5 месяцев назад +9

      Yenthayalum janmani dae athrem colony alla aval ...

    • @sreejasuresh1893
      @sreejasuresh1893 5 месяцев назад +2

      💯

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад +5

      ഗെയിം നെ ഗെയിം ആയി കണ്നൂ

  • @zidhansalah7054
    @zidhansalah7054 5 месяцев назад +35

    യമുന പറഞ്ഞ കാര്യം ശെരിയാണ്

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад +1

      യമുനയാണ് ഗയിമിൽ നന്നായി കളിച്ചത് ക്യാപ്റ്റൻ സ്ഥാനം വേണമെന്ന് പറഞ്ഞതോ?

  • @diya9922
    @diya9922 5 месяцев назад +24

    Ithrayum vrithiketta oraale captain aayitt sahikkaan povunna bigg Boss veed angangalk abhinandhanangal 😂😂

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад +5

      Jasmin😍

    • @diya9922
      @diya9922 5 месяцев назад +1

      @@Rose-yv4mj ayyee😂

  • @ArifshamnaA-xy6tg
    @ArifshamnaA-xy6tg 5 месяцев назад +3

    Like it gabri Jasmine🔥♥️

  • @AkshayaNv-um1tv
    @AkshayaNv-um1tv 5 месяцев назад +7

    Thankyou biggbos team👏🏻 assiant ena channel ta vila kalajthinu🙌

  • @HibaHashm
    @HibaHashm 5 месяцев назад +2

    Sreerekha ippolaan original play🔥 ,Yamuna sherikkum avasaravadhi🤌🏻😮‍💨

  • @sreelekshmihari9307
    @sreelekshmihari9307 5 месяцев назад +6

    Jasmine avide erunn cuteness vari vitharunnu kanunnavark shardhikkan varunnu ethrayum moshamaya oru pennine njan kandittilla

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад

      പിന്നെ അവിടെയെന്തിനാ പോയത് പാവ പോലേ നിന്ന് മറ്റുള്ളവർ കളിക്കുന്നത് കണ്ടിരിക്കാനോ

  • @user-un8ry8hr6l
    @user-un8ry8hr6l 5 месяцев назад +3

    Noraye istam koodi arunnunyamuna chechiyeyum
    Janmaniye ishtam korayumnu jinoyem jasmineyum

  • @Sheriiinnnnn
    @Sheriiinnnnn 5 месяцев назад +5

    Bigg bossil ithrayum nilavaaram illatha season ith vere undaayitt illa ellathinyum pidich purathak big bosseeee

  • @Wazeemworld
    @Wazeemworld 5 месяцев назад +22

    Nadira hats off u😢😢😢

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 5 месяцев назад +55

    Jinto strong anunn Jasmin n manassilayi.. ath kond jinto ye moshakaran akkan sramikkunnund

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 5 месяцев назад +3

      @user-ti4hc7oz2z pakshe ath kond prakopitha ayath alla...it's game she is targeting jinto

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад +3

      ജിന്റോ പാവം ഇളള കുഞ്. വായിൽ വിരലിട്ടാൽ പോലും കടിക്കില്ല . വായിൽ നിന്ന് വൃത്തികെട്ട സംസാരമൊന്നും വരാറില്ല.കള്ളവും കുത്തിത്തിരിപ്പും എന്താണെന്ന് എന്താണെന്ന് പോലും ariyilla

    • @Noobiepoobie
      @Noobiepoobie 5 месяцев назад

      Innale ravile pulli cheyyane kandarnno

  • @sayanajayan4221
    @sayanajayan4221 5 месяцев назад +38

    uffff😬🙏gabri montha kaanumba thanne show kaanan olla mood povum...

    • @alien007tom
      @alien007tom 5 месяцев назад +2

      Avanu nalla look alo

    • @SaiKumar-qs9ly
      @SaiKumar-qs9ly 5 месяцев назад

      ninne enikku ishtayedi.... ennalum oru pennu avanu ethire paranjallo. kure pennungal avante dancum pattum koothum kandu mayangi vote cheyyunnundu. nee anu mwole logic vechu chinthikkunne. i liked u... :)

    • @Mufeedhakk-oq5mv
      @Mufeedhakk-oq5mv 5 месяцев назад +1

      ഇത്ര കഷ്ടപ്പെട്ട് കാണണോ 🥴

  • @manuanto35
    @manuanto35 5 месяцев назад +36

    😮Ethilum betham ellarum kudi agu chakuka😂😂

  • @laylachacko2109
    @laylachacko2109 5 месяцев назад +80

    Jasminte pant eli arutho😊😊

    • @jaseelajaseela9654
      @jaseelajaseela9654 5 месяцев назад +8

      Ath gabreal kai vekana athra cuttaki.edthatha 😝

    • @aydhinadhi1715
      @aydhinadhi1715 5 месяцев назад +3

      😂

    • @dexter_69
      @dexter_69 5 месяцев назад +7

      Yeth nootandilae bus stop il ahn thamasam ?

    • @jubimathew3169
      @jubimathew3169 5 месяцев назад

      Gabri arithu

    • @SaiKumar-qs9ly
      @SaiKumar-qs9ly 5 месяцев назад +1

      gabri kadichu thinnathaa... sexual frustruation XD

  • @nikhiljohnz
    @nikhiljohnz 5 месяцев назад +1

    സീസൺ 5 മണിക്ക കല്ല് ടാസ്ക് ഓർമ്മവരുന്നു, ക്യാപ്റ്റൻസി ടാസ്ക് വിജയിച്ചു മാരാരും ടീം ആ ടാസ്കിൽ യാതൊരു സംഭാവനയും ചെയ്യാത്ത മനീഷ ചേച്ചിക്ക് സ്‌ഥാനം വിട്ടു കൊടുത്ത മരാറിനും ടീമിനും ബിഗ് സല്യൂട്ട്, അതാണ് ക്വാളിറ്റി, യമുന ചേച്ചി ക്യാപ്റ്റൻ ആവാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞിട്ടും അവർക്കു യോഗ്യത ഇല്ല എന്ന് വാദിച്ച ഗബ്രി ചിലപ്പോൾ ആ ടാസ്കിൽ വിജയിച്ചു തന്റെ പ്രിയ സഖി യെ ക്യാപ്റ്റൻ ആക്കി നിർവൃതി അണഞ്ഞിട്ടുണ്ടാകാം എന്നാൽ പ്രേക്ഷകരെ വെറുപ്പിക്കുകയാണ് ചെയ്തത്, ശ്രീ രേഖയും സ്വന്തം ഗെയിം നോക്കി, മാരാർ ഈസ് ഗ്രേറ്റ്.

  • @geethavenugopal8657
    @geethavenugopal8657 5 месяцев назад +11

    ജാസ്മിൻ ഗെബ്രി ഔട്ട്‌ ആക്കൂ ബിഗ്ഗ് boss

  • @rajitharavi6047
    @rajitharavi6047 5 месяцев назад +3

    ee seasonnte oru prethekatha ellarum angotum engotum kuttaum kuravum kandethy
    .. vegam vegam ellareum kaliyil ninju purathakanaulla sramam... athinidayil oru familyil indakenda.. nalla oru anthareeksham indakaaan arkkum time ella

  • @LoJoPe
    @LoJoPe 5 месяцев назад

    2:25 - The present 20s aged generation uses many terms like this as casual and fleeting which the people in their 40's take it very seriously. These have become normal words for people in their 20's but the for the people in their 40s these words are very intense. Jasmine had used the term 'frustration' against Sreerekha too.

  • @DarkPheonix-go6ov
    @DarkPheonix-go6ov 5 месяцев назад +31

    Today യമുന ❣️

  • @aiswaryaloveshore8515
    @aiswaryaloveshore8515 5 месяцев назад +5

    ഇപ്പോ ശ്രീരേഖ ഗബ്രി &ജാസ്മിൻ കൂടെ ആണല്ലോ

  • @Jintofanarmy
    @Jintofanarmy 5 месяцев назад +60

    Jasmin Chapri haters common ❤

    • @36fhu
      @36fhu 5 месяцев назад +1

      Ippo Jasmine thuda kanunnenn problem ille..... Ippo avlk leg kanunne dress idam enitt Muslim enn parayane

  • @user-hm1vw4rc3f
    @user-hm1vw4rc3f 5 месяцев назад +14

    Jaan..monyde
    .vayil ninnu Vanna prakkukal..yamuna aduthu ninnittum kettille....

  • @jamshijamsheena2888
    @jamshijamsheena2888 5 месяцев назад

    എന്ത് അഹങ്കാരിയാണ് ജാസ്മിൻ.. മറ്റുള്ളവർ സംസാരിക്കുമ്പോൾ അവളുടെ face ലെ പുച്ഛം കണ്ടാൽ തോന്നും അവൾ ഭയങ്കര സംഭവമാണെന്ന്

  • @VijeshBp-or6qw
    @VijeshBp-or6qw 5 месяцев назад +15

    ഗബ്രിയേയും ജാസ്മിനെയും പുറത്താക്കണം എന്നാൽ ബിഗ് ബോസ് നല്ലത് പോലെ പോവും

  • @dark_zella_____3601
    @dark_zella_____3601 5 месяцев назад +1

    Jasmin oyappayathukond onn shradhikkan ayrkkum
    . schoolil oyappammare class leader aakknbapole

  • @user-uh4ug3pm9f
    @user-uh4ug3pm9f 5 месяцев назад +24

    Yamuna chechi paranjath 👍❤

  • @sangeethajacob9027
    @sangeethajacob9027 5 месяцев назад +4

    Sreerekha Adhyam eshttamayirunu eppo Jasmin Gabri ude koode chernu veruthupoyi..

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад +3

      ഇപ്പോയാണ് ശ്രീരേഖ നല്ലൊരു gamer ആയി തോന്നിയത് janmanyude പേര് പറയാൻ തോന്നിയത്തിൽ 👏👏👏👏

  • @ummus9992
    @ummus9992 5 месяцев назад +26

    Jinto chettaane e gabri enthaalam annu parayunne ....paavam jinto....jinto good player.....🤌❤️‍🩹

    • @athiraathu139
      @athiraathu139 5 месяцев назад +2

      Sarinna ayale pile nunayan illa vere. Live kandavark manakilakum

  • @kathusssvlog6655
    @kathusssvlog6655 5 месяцев назад +5

    yamuna 👌

  • @AdithyanKarthika
    @AdithyanKarthika 5 месяцев назад +26

    Hai asianet and big boss njan Eeeee Scripted game kanunnath stop cheyythu Good By

  • @user-fn7ws3vs6m
    @user-fn7ws3vs6m 5 месяцев назад +44

    Yamuna 🎉

  • @remyakishore2133
    @remyakishore2133 5 месяцев назад +3

    യമുന ഇത്രയും ദിവസം നന്നായി ഇരുന്നിട്ട് അവസാനം വന്നു കലം ഇട്ട് ഉടച്ചപോലെ തോന്നി, അൻസിബയുടെ കൂടെ കൂടി യമുന ശരിക്കും ഉള്ള സ്വഭാവം കാണിച്ചു

  • @Musthafa-ht6mo
    @Musthafa-ht6mo 5 месяцев назад +4

    ഗബ്രി ക്ക് ഒരു ഇളിയുണ്ട്. അവന്റെ വിചാരം അവൻ ഹീറോ ആണെന്ന

  • @reejathaha8418
    @reejathaha8418 5 месяцев назад +2

    Jasmin perfume adichoode . Ittirikkunna pants kanditt chiriyum varunnu 😂😂

  • @DianaRenji
    @DianaRenji 5 месяцев назад +3

    Eee week Jasmine gabri pokathila......avare vechu eee show kannikan ulla panniya

  • @meghamridul.p240
    @meghamridul.p240 5 месяцев назад +2

    Yamunaye istamillathavar undoo

  • @priyasjohn5895
    @priyasjohn5895 5 месяцев назад +2

    Jasmine kuree kondd povann bigg bogg kuree kashttapedunnundd.... Ee season putti pokarayathil santhoshm.....

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад

      ഇനി അത് പറഞ്ഞോ. അത് അവൾ കളിച് നേടിയതാണ് ❤️നിങ്ങൾ എപ്പിസോഡ് കാണാതെയാണോ കമന്റ്‌ ഇടുന്നത്

  • @Lover_1431
    @Lover_1431 5 месяцев назад +1

    3:14-🔥Sreerekha
    3:53-So what 🤷🏿?

  • @asmarashi4615
    @asmarashi4615 5 месяцев назад +48

    Yamuna chechi👍🏻👍🏻👍🏻

    • @_Asat14_
      @_Asat14_ 5 месяцев назад +5

      Live kando?? Oru effort idathe how can she argue for that

  • @Kamala.2004
    @Kamala.2004 5 месяцев назад +4

    ജിന്റോനെ എന്ത് കണ്ടാണ് എല്ലാരും സപ്പോർട്ട് ചെയ്യുന്നത്... ന്ത്‌ തേങ്ങ ആണ് അയാൾക്ക് ഒള്ളത്... എല്ലാം മോശം ആണ്

  • @user-hr4fg4yz9l
    @user-hr4fg4yz9l 5 месяцев назад

    Sreerekha is a good player 😊❤️❤️❤️

  • @user-tr5nk8mb5g
    @user-tr5nk8mb5g 5 месяцев назад +1

    Yamunakk power house il keran pattathathinde deshayam aann😂😂😂😂

  • @bindushibu372
    @bindushibu372 5 месяцев назад +15

    Yamuna correct 💯

  • @mittaandmamma
    @mittaandmamma 5 месяцев назад +4

    What Yamuna said is right

  • @ushab5300
    @ushab5300 5 месяцев назад +7

    Ippol bigg boss l oru controls illa players 🤔🤔

  • @dexter_69
    @dexter_69 5 месяцев назад +4

    Janmoni ahn jasmine nae katil kastamm ...veral pidicha thalla

  • @user-sp5zd4jt9s
    @user-sp5zd4jt9s 5 месяцев назад

    Sreerekha❤️‍🔥❤️‍🔥❤️‍🔥

  • @sreejasuresh1893
    @sreejasuresh1893 5 месяцев назад +4

    നല്ലോരു ഷോ ആയതുകൊണ്ട് ഒരു റിക്വസ്റ്റ് ആണ് ബിഗ് ബോസ് അടുത്ത സീസൻ എങ്കിലും ഇതുപോലുള്ള മത്സരർത്ഥികളെ ഒഴിവാക്കുക .സത്യം പറഞ്ഞാൽ നല്ല ആളുകളെ കിട്ടാതായി..1 വർഷം തപ്പി കിട്ടിയ മുതലുകൾ

  • @sibisibi9474
    @sibisibi9474 5 месяцев назад +15

    ഈ സീസൺ വളരെ മോശം.. ഗബ്രി, ജാസ്മിൻ അവർ വളരെ മോശം ആണ്... അവർ പുറത്തു പോണം...

    • @milan4528
      @milan4528 5 месяцев назад +1

      Avar mosham thanne sammadichu but content nannayi kodukunnundu. Ao what abt ansiba sreethu rishi..... What they doing inside the house.

  • @sumiabdu3432
    @sumiabdu3432 5 месяцев назад +20

    Nnalle oru wildcard varatt😊ennit jasmine purath aaku please

    • @Rose-yv4mj
      @Rose-yv4mj 5 месяцев назад

      അത് സ്വപ്നങ്ങളിൽ മാത്രം

  • @bashinaji3617
    @bashinaji3617 5 месяцев назад +4

    Plzzz Jasmine purathaakku..💩💩💩

  • @foodtruths2010
    @foodtruths2010 5 месяцев назад +1

    Eshwara captain ayond ee nominationil jasmine safe akumo😮 enkil vallatha chathi ayipoi...

  • @Lev_mp4_123
    @Lev_mp4_123 5 месяцев назад +41

    Jinto ❤

  • @islamictipsmedia2260
    @islamictipsmedia2260 5 месяцев назад +1

    Yamuna thanne alle paranjadh gabrine sthri snehi enn paranje sthrigalk vend bayangaram samsarikunna aal alle enn

  • @mahroofsha6633
    @mahroofsha6633 5 месяцев назад +14

    ജാസ്മിൻ കളിക്ക് മുത്തേ
    പറയുന്നവർ പറയട്ടെ

  • @bhanu..m45
    @bhanu..m45 5 месяцев назад +2

    jinto paranjathonnum yamuna kettillerikko?

  • @Ghazaaa273
    @Ghazaaa273 5 месяцев назад +25

    Jasmin onnu poyi tharooo ..

    • @fusiongaming753
      @fusiongaming753 5 месяцев назад

      ഇല്ല ഉമ്മവെക്കാൻ വേറെ ആരും ഇല്ല

  • @Mubeenaajmer
    @Mubeenaajmer 5 месяцев назад +16

    Yamuna chachi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @leenapaul2864
    @leenapaul2864 5 месяцев назад +9

    കുറെ മാനസിക രോഗികൾ

  • @thejaslallu
    @thejaslallu 5 месяцев назад +2

    Sree rekhaye ee bigg Boss housinu aavashyam illa

  • @Shahanasshaki
    @Shahanasshaki 5 месяцев назад +3

    ഗബ്രിയേൽ നല്ല പ്ലയെർ ആണ് ബട്ട്‌ ജാസ്മിൻ കൂടെ ഉള്ളത് മാത്രം ആണ് അവന്റെ പോരായ്മ 😂

  • @subisvlog4441
    @subisvlog4441 5 месяцев назад +1

    മുല്ല പൂവിനെ ക്യാപ്റ്റൻ ആകാൻ big boss നും തല ഇല്ല

  • @aparnaa237
    @aparnaa237 5 месяцев назад +2

    Kattil ansibak onnum parayaanille🙄 aavalodalle janmani kooduthal paranjath

  • @Helena123.47
    @Helena123.47 5 месяцев назад +9

    Jasmin deserved this captaincy 👍❤️‍🔥

  • @aydhinadhi1715
    @aydhinadhi1715 5 месяцев назад +3

    4:47

  • @Fath00yy
    @Fath00yy 5 месяцев назад +1

    Resmin patty show...............🙌💯

  • @SaiKumar-qs9ly
    @SaiKumar-qs9ly 5 месяцев назад +3

    മനുഷ്വത്തം ഉള്ള ബിഗ്‌ബോസ്സ് ജാസ്മിന്റെ ഉപ്പ വിളിച്ച കോൾ പുറത്തു വിടണം. ജാസ്മിൻ തന്നെ അത് അറിയാതെ പറഞ്ഞു അത് ബ്ലോക്കിന്റെ കാര്യം പറയാൻ അല്ല വിളിച്ചെന്ന്. ഉളുപ്പുണ്ടോ ബിഗ്‌ബോസ്സേ.... ജനങ്ങൾ പൊട്ടന്മാർ ആണെന്നാണോ വിചാരം ?? ആ ലാലേട്ടനെയും നിങ്ങടെ പൂറ്റിലെ പ്ലാനിൽ ഉൾപെടുത്തിയല്ലോ എന്ന് ആലോചിക്കുമ്പോഴാ..... ഇത് ഒരു മാതിരി മറ്റേടത്തെ പരിപാടി ആയിപോയി ഉളളത് പറയാലോ

  • @ahsanaparveen4379
    @ahsanaparveen4379 5 месяцев назад +1

    Gabri യുടെ സംസാരം ഇഷ്ട്ടം ഇല്ലാത്തവർ

  • @swathypranav7211
    @swathypranav7211 5 месяцев назад +17

    yamunak onnum cheyyathe captain aakanam

    • @ayshasafa6144
      @ayshasafa6144 5 месяцев назад +2

      Yes കളിക്കത്തും ഇല്ല എന്നിട്ട് കളിച് നേടിയവർക്ക് കൊടുക്കത്തും ഇല്ല അസൂയ വേറെന്ത് പറയാൻ

  • @Jintofanarmy
    @Jintofanarmy 5 месяцев назад +33

    Chapri, yasminte montha adichu pottikan thonnunavar❤

    • @SaranyaVineesh-vp5hr
      @SaranyaVineesh-vp5hr 5 месяцев назад

      ❤️

    • @nishajijin1296
      @nishajijin1296 5 месяцев назад

      ❤️

    • @frsports11
      @frsports11 5 месяцев назад +1

      അവരിപ്പോൾ നല്ല ഗെയിം കളിക്കുന്നു. അത് കൊണ്ട് തോന്നുന്നില്ല. മുൻപ് തോന്നിയിരുന്നു.

    • @user-xc7gb6ks8h
      @user-xc7gb6ks8h 5 месяцев назад

      അസൂയ 🤣onnu പോടോ

    • @keralakomban224
      @keralakomban224 5 месяцев назад

      ആദ്യം നിൻെറ അടിക്ക്

  • @ummus9992
    @ummus9992 5 месяцев назад +2

    Jasmi gabri poyaal thanne e big boss poliyaaavum....🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @jishasiju8733
    @jishasiju8733 5 месяцев назад +7

    Yamuna paranjathu correct anu

  • @hkm1864
    @hkm1864 5 месяцев назад +16

    Yamuna ranik thadi anangaathe pani edukkanam adhaan sambavam😂

  • @karthikpr4017
    @karthikpr4017 5 месяцев назад +6

    Gabri ❤ jasmine ❤ is ryt…..

  • @anjujoseph3718
    @anjujoseph3718 5 месяцев назад +9

    Yamunaaa❤❤❤

  • @sooryakala7474
    @sooryakala7474 5 месяцев назад +1

    Big boss kanakam nirthi.jasminey poley veshitharam kanikunavaley support cheyuna big bossum lalettanodum epol vishamam mathram.lalettan kazhinja episode lu rost aa veshijasminey cheythapole orupadu respectum snehavum toni.aaa kallidey fam num support aya sheri ayilla

  • @footballshots7751
    @footballshots7751 5 месяцев назад +1

    Jasmine haters like