എന്നിട്ട് നിന്റെ അച്ഛനെ പോയി വിളിക്കാൻ പറഞ്ഞപ്പോ അച്ഛന് വിളിച്ചു എന്ന് 😂 അച്ഛനെ പോയി വിളിക്കാൻ അല്ലെ പറഞ്ഞത് അല്ലാതെ ചെറ്റ നിന്റെ അച്ഛൻ എന്നല്ലല്ലോ 🤷♀️
ജിന്റോ ചുല് കൊണ്ട് തുക്കാൻ നിന്നപ്പോൾ റെസ്മിൻ, അർജുൻ തടസപ്പെടുത്തിയത് ഒട്ടും ശെരി ആയില്ല.. ഗബ്രി പറഞ്ഞത് കെട്ടിലെ നിങ്ങൾ നോമിനേഷനിൽ വന്നാൽ ഔട്ട് ആവും അപ്പോൾ അവൻ ദീപാവലി ആഘോഷിക്കും എന്ന് കൂടെ റെസ്മിനും ഉണ്ടായിരുന്നു.. ജിന്റോക് പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റില്ല.. ഗബ്രി പിന്ന കുരങ്ങൻ എന്നൊക്ക പറഞ്ഞു പുറകെ നടക്കുന്ന കണ്ട്...ഇങ്ങനെ പോയാൽ ജിന്റോ വളരും. പുള്ളി confession roomil പോയി കരഞ്ഞപ്പോൾ ശെരിക്കും സങ്കടം തോന്നി.. റസ്മിൻ പവർ ടീമിൽ ആണെങ്കിലും ഗബ്രിക്കും ജാസ്മിനും ഓക വേണ്ടി ആണ് നില്കുന്നത്.. ജിന്റോക് പട്ടി വില ആണ് കൊടുക്കുന്നത്
ജിന്റോ വാ തുറന്ന കള്ളം മാത്രമേ പറയു അയാൾ പേർസണൽ grudge വെച്ചാണ് പെരുമാറുന്നത്... മാത്രമല്ല തനിക്കെതിരെ നിൽക്കുന്നതാരാണെങ്കിലും സ്വന്തം തന്ത ആണെങ്കിൽ പോലും തട്ടിക്കളയും... എന്ന് പറഞ്ഞവരാണ് ജിന്റോ.... ഒറ്റപ്പെടൽ എന്നാ game strategy ആണ് അയാൾ യൂസ് ചെയ്യുന്നത്... 🙅🏻♀️
@@Ameer_pthrഅയാൾ തന്നെ പ്രശ്നം സൃഷ്ടിക്കുന്നു, ഹൗസിൽ ഒറ്റപ്പെടുന്നു, മറ്റുള്ളവർ കൂട്ട ആക്രമണം നടത്തും, അങ്ങനെയാകുമ്പോൾ പുറത്തുള്ളവർക്ക് സഹതാപം തോന്നി അയാൾക്ക് വോട്ട് ചെയ്യും ഇതാണ് jinto game , കാണുന്ന പ്രേക്ഷകരെ മണ്ടൻമാർ ആക്കുന്ന പരിപാടി ആണ് jinto ചെയ്യുന്നത്
ബിഗ് ബോസ് എന്നെ വൈൽഡ് കാർഡ് എൻ്റെയിൽ എടുക് ഞാൻ കാണിച്ച് തരാം ഇങ്ങനെ കളിപികണ്ടത്തെന്ന് 🤦🤣ഈ പ്രാവിശ്യം ബിഗ് ബോസ് തറവാട് കർണോർ : യമുന , ശ്രീ രേക വരൻ : ഗബ്രി വധു : ജാസ്മിൻ അമ്മായി : ജാൻമോണി നാത്തൂൻ : അൻസിബ അനിയത്തി : നോറ അനിയൻ : ഋഷി പണിക്കാരൻ : അർജുൻ അർജുനൻ്റെ ബര്യ : ശ്രീതു വീട്ടിലെ എല്ലാത്തിൻ്റെയും ഉടമസ്ഥൻ ജിൻ്റോ ഭാര്യ റസ്മിൻ മോടെളിസ്റ്റ് : ശരണ്യ ഈ പ്രാവശ്യത്തെ BB കഷ്ടം 🤦
@@inknsplashes1578 norah ye pole orikkalm jasmine kuttam paryarilla... Norah yo totally waste... Player alla... Nnett valiya tholla.. Jasmine kulikkinilla enna karyam parayanda ennnit thummalinte karyam parnjath sheriyan... Adhyam ol paranju ath orale personal ahn ennnit public platform... 😂
നിലവിൽ അത്ര ഇഷ്ടം അല്ല... ഇപ്പോൾ Jinto, Jasmine, Gabri, Resmin, Nora ആണ് game കൊണ്ടുപോകുന്നത്... Apsara ക്ക് ഇപ്പോൾ opponent ഇല്ല... So പ്രെത്യേകിച്ച് ഇഷ്ടം ഒന്നും തോന്നുന്നില്ല...
ജിന്റോ റെസ്മിനെ വല്ലാതെ കുറ്റം പറയുന്നത് കണ്ടു ലാലേട്ടനെ ബഹുമാനിച്ചില്ല എന്ന് (ലാലേട്ടൻ fan റെസ്മിന് എതിരാവാൻ ).. But ഈ ടാസ്ക് വായിച്ച ജിന്റോ കണ്ണട വെക്കാതെ അല്ലെ വായിച്ചത്. അപ്പൊ എങ്ങനെ കണ്ണ് കണ്ടു.. അന്ന് ലാലേട്ടനോട് നുണ പറഞ്ഞില്ലേ ഞാൻ വായിച്ചില്ല എനിക്ക് കണ്ണട ഇല്ലാതെ വായിക്കാൻ കഴിയില്ലാന്ന് What a man... നുണ മാത്രം പറഞ്ഞു എല്ലാരും എന്നെ ഒറ്റപ്പെടുത്തുന്നു എന്ന് വരുത്താണ് 😮😮😮
Iyaal ith enthuva kaanane bb thenne alle?? 😂😂 Sijo is good but arjun cuteness itt nadakuvonnum alla avide avshyam ollath Avan cheyyind alland baaki ollorde pole avashyamillatha preshnangal indakkunnilla😏😏
@@shafzzio123 video യുടെ last ഭാഗം നോക്കൂ... Nora യുടെ തലയിൽ നിറച്ചും പേൻ ആണ്... അവൾ അതിനെയും പിടിച്ചു പേൻ കണ്ടോ പേൻ കണ്ടോ എന്ന് എല്ലാവരെയും വിളിച്ച് കാണിച്ചു നടക്കുവാണ്... എന്നിട്ടാണ് Jasmine ന്റെ hygiene നെ പറ്റി പ്രസംഗിക്കുന്നത് 😂
ബിഗ്‌ബോസ് and ഏഷ്യാനെറ്റ് 🫵 നിങ്ങൾ ഒന്ന് മനസിലാക്കുക ഇവർ രണ്ടുപേരുടെയും തൊടയിൽ പിടിക്കലും കിസ്സ് അടിയും ചൊറിച്ചാലും അവിടെ കാണിക്കലും. ഇതൊക്കെ കുട്ടികൾ കാണുന്നുണ്ട് എന്നാ ബോധം വേണം. ഇതൊക്കെ നമ്മുടെ കുട്ടിക്കൾ കണ്ട് ഇത് പോലെ ഇതൊക്കെ ചെയ്താൽ ഒരു കുഴപ്പം ഇല്ല എന്ന് വിചാരിച് നാളെ ഇത് ചെയ്യും. ഇതൊക്കെ കാരണം കുട്ടികൾ ഉള്ള വീട്ടിൽ ബിഗ്‌ബോസ് കാണുന്മത് നിർത്തി. ഒന്നെങ്കിൽ ഇവരിൽ ഒരാളെ ജാസ്മിനെയോ, ഗബ്രിയേയോ nominate ചെയ്യുക എന്നാൽ നല്ലത് ഇല്ലെങ്കിൽ നിങ്ങൾക് തന്നെ പ്രോബ്ലം നിങ്ങളുടെ റീച് കുറയും. ഞാൻ പറഞ്ഞത് ശരിയാണോ എന്ന് അറിയൽ മൈക് എടുത്ത് കാസറഗോഡ് മുതൽ തിരുവന്തപുരം വരെ ഒന്ന് ബിഗ്‌ബോസിന്റെ റിവ്യൂ ഒന്ന് എടുത്ത് നോക്ക് അപ്പൊ മനസിലാവും.pls ജനങ്ങളെ വിഡ്ഢികളക്കരുത് 🫵🫵🫵🫵🫵
ജസ്മീൻ ഇപ്പോഴും തുമ്മലിനെ ഒരു തെറ്റ് ആയിട്ട് എടുക്കുന്നില്ല ഒരു പക്ഷെ സ്വന്തം വീട്ടിൽ ഇങ്ങനെ തുമ്മൽ ചായ കൊടുത്ത് കൊണ്ട് ഇരിക്കുക യായിരിക്കും അതുകൊണ്ട് തെറ്റ് ആയിട്ട് തോന്നുന്നില്ല പിന്നെ വളർത് ദോഷം ഉമ്മാക്ക് പറഞ്ഞു കൊടുക്കാമായിരുന്നു 😅
@@Ayaan61218manakkaanum paadillaa.manath nokkiyath thirich ozhikkaruth. Vaayilum mookkilum koodi aan germs spread aakunnath.athallae corona vannappol mask edaan paranjath for closing both nose and mouth.
നോറ വളരെ ഇറിറ്റേറ്റിറ്റിംഗ് ആയിട്ടുള്ള വ്യക്തി ആയിട്ടാണ് തോന്നിയിട്ടുള്ളത്...... നോറ എന്ന പേര് ആരേലും ഒന്ന് പറഞ്ഞു പോയാൽ ഉടനെ ചീവിട് ചിലക്കുനോലെ ചിലക്കാൻ തുടങ്ങും
Arjun over aayilla camera focus illadth aann avn ninne appa baaki ollore kaal main aayitt arjun thonum... Pna power team kerumbo avn oru krym paraj fair aayitt nikkon ath thanne chytholl jinto kaannikkuna oru koprayam knd engna nikkum... Ayal nthokke ya kallathrm kaanikkune...
@@abhishekk5130 née jinto fan aayathond angne Oke thonnum....njn ardem fan alla....I am purely a part of audience who still searching for a good player in bb6....jinto pole Visham vere illa.....ennalum better reshmin aan ....faaaaaaar better than TOXIC LIAR KING JINTO
Pavam alla ee game inte Quality.....nona paranj oru avasanam illa....no respect for other contestants....charachterless.....dull gamer.....unwanted languages....kuthithiripp ....ithilappuram enth venam...
Season thudangi 1 month aayitum ithuvareyum oru good player ne kaanan patitilla.. munnathe oru seasonum ithra mosham allayirunnu.. Ini vendathu oru ugran wild card ne aanu. Angane oru wild card vannal, ithuvare malayalathil oru seasonilum wild card winner aayitilla enna charithram maati ezhuthapedum.. Ini angane oru wild cardine kittilengil, bb trophy mohanlalinu kodukunnatha nallathu. Ithavanathe best player adheham aanu..
Rasmin ഓവർ ആണെന്ന് തോന്നിയവർ ഉണ്ടോ 😡. അവൾ എപ്പോഴും ജിന്റോയെ ചവിട്ടി താഴ്ത്തുന്നു. അവൾ എല്ലാം തികഞ്ഞതാണോ
അവൾ Arjun വന്ന് കഴിഞ്ഞപ്പോൾ അവന്റെ പുറകെ പോയി jinto നെ കുറ്റം പറയാൻ തുടങ്ങി... അതിന് വേണ്ടി തന്നെ ആണ് അവൾ Arjun നെ വിളിച്ച് കേറ്റിയത്
Jintoyum koodi game kalichitanu avalk power roomil kayaran pattiyathu. Nanniketaval.
Resmine orikalum ishtamalla jasminum
Jinto atrem prsngnl undakunund. Nalla nunayum parayum
Jinto nariya kali an...adan resmin oppose aavunad
ഋഷി :നിനക്ക് കുഴപ്പല്ലേലും ബാക്കിയുള്ളോർക് അറപ്പാണ് 😂
ജാസ്മിന്റെ ഇരുത്തം 😅
😂
Satyam
അത് പൊളിച്ചു rishi✨
Bigg boss please stop ‘power team concept’ its very boring.. bring good weekly tasks.
😂😂
കുളിക്കാതെ നാട്ടുകാരെ വെളുപ്പിക്കാൻ നടക്കുന്ന ലോകത്തിലെ ഏക ബ്യൂട്ടി വ്ലോഗർ ജാസു 😂😂😂
Sherikkum
Aa kuti alternative ay kulikkum enna udheshich allaadh ottum kulikkillenn aa kuti parnjilla mostly girls angne thenne daily hair kazhukarilla mel kazhukum athinarthm non hygiene ennalla
Athn namml mel kulikoole ee choodn.. Aval athm illalo 1 day mel kazhukiyillel theerchayayum unhygienic aan.. Ath spray adichtm makeup cheythtm maracht karylla@@RZ902
😂😂😂
Beauty vlogers 90% perum alternative days aanu kulikanath enn parayarund.. Jasmine matramlla ketto
എല്ലാത്തിനെയും പിടിച്ചു ദുർഗുണ പരിഹാര പാഠ ശാലയിൽ ഇടണം
😂
അതാണ് സത്യം
😂😂😂
Avideyum nashipikan ano 😜
Ennittu big boss pirichu vidanam 😢
ഋഷി ഒരു സത്യം പറഞ്ഞു 😊ജാസ്മിൻ പ്ലിങ് 😊
" ചെറ്റ " എന്ന വാക്ക് റോങ്ങാണ്, ഭയങ്കര പുരോഗമനം പറയുന്ന ഗബ്രി അത് യൂസ് ചെയ്തത് അംഗീകരിക്കാനാവില്ല..
എന്നിട്ട് നിന്റെ അച്ഛനെ പോയി വിളിക്കാൻ പറഞ്ഞപ്പോ അച്ഛന് വിളിച്ചു എന്ന് 😂 അച്ഛനെ പോയി വിളിക്കാൻ അല്ലെ പറഞ്ഞത് അല്ലാതെ ചെറ്റ നിന്റെ അച്ഛൻ എന്നല്ലല്ലോ 🤷♀️
Athey lattan vann chodhikkanam
Paavada Gabri the tail of Jasmine💋👗🤮🤮🤮
Chetann vilichadh thetan, adhilum vellya thetan avande achana paranjadh adh ningalarum kettille 🙄
I think ee seasonilum otapedal stategyk suport kodth vaayi thonniyadh endhum paraynnalakark suport kittum ennan 🤷♀️
Resmin haters aarelum undo?????
ഞാൻ
Und
Yes
Entoru ahangariya aval
Arum ethirthilello avalkk mathro nth kollalaa🙄
ജാസ്മിനേ ആദ്യം വൃത്തി എന്താണെന്ന് ഒന്നു പഠിപ്പിച്ചു കൊടുക്കു
Ansiba പറഞ്ഞതു correct കാര്യം ആണ്👍
Bigg boss please stop ‘power team concept’ its very boring.. bring good weekly tasks.
Gabri ക്കും Resmin ഉം കൂടി പറഞ്ഞു കൊടുക്കണം
@@Biggestboss615 weekly task thudangi
Correct.💯
The biggest waste on this season Jasmin
ഒള്ള കാര്യം പറഞ്ഞാലും ജാസ്മിന് പുച്ഛം. ലാലേട്ടൻ പറഞ്ഞാലും, കാണിച്ച് കൊടുത്താലും അങ്കീകരിക്കാൻ പറ്റത്തില്ല. Make up ആണ് മൂക്യം ബിഗിലെ
അവളെ കാണുമ്പോ ദേഷ്യം പിടിക്കുന്നു
റെസ്മിൻ ഓവർ ഓവർ
Jinto enthenkilum parayan thudangiyalum appo avalathil thalayidum
Sathyam paranjal ee bb season 6 kond udheshikkunnath endhaanenn aryaathavarundo enne Pole??? 🥱
Bakki seasons okke entha ഉദ്ദേശിച്ചത്
പാൽ ഇല്ലാതെ ചായ വെക്കാം 😂😂
ബാക്കി സീസൺ എന്താ
Ethavanathe big boss nte prethyekatha oru vazhak mattoru vazhak ne thirichariyatha avsta.athan onnu mattipidichalo ennu avar udeshikunnath 😅😂
Bakki season pinne navodhanam aayirnnallo😂😂
ജിന്റോ ചുല് കൊണ്ട് തുക്കാൻ നിന്നപ്പോൾ റെസ്മിൻ, അർജുൻ തടസപ്പെടുത്തിയത് ഒട്ടും ശെരി ആയില്ല.. ഗബ്രി പറഞ്ഞത് കെട്ടിലെ നിങ്ങൾ നോമിനേഷനിൽ വന്നാൽ ഔട്ട് ആവും അപ്പോൾ അവൻ ദീപാവലി ആഘോഷിക്കും എന്ന് കൂടെ റെസ്മിനും ഉണ്ടായിരുന്നു.. ജിന്റോക് പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റില്ല.. ഗബ്രി പിന്ന കുരങ്ങൻ എന്നൊക്ക പറഞ്ഞു പുറകെ നടക്കുന്ന കണ്ട്...ഇങ്ങനെ പോയാൽ ജിന്റോ വളരും. പുള്ളി confession roomil പോയി കരഞ്ഞപ്പോൾ ശെരിക്കും സങ്കടം തോന്നി.. റസ്മിൻ പവർ ടീമിൽ ആണെങ്കിലും ഗബ്രിക്കും ജാസ്മിനും ഓക വേണ്ടി ആണ് നില്കുന്നത്.. ജിന്റോക് പട്ടി വില ആണ് കൊടുക്കുന്നത്
ജിന്റോ വാ തുറന്ന കള്ളം മാത്രമേ പറയു അയാൾ പേർസണൽ grudge വെച്ചാണ് പെരുമാറുന്നത്... മാത്രമല്ല തനിക്കെതിരെ നിൽക്കുന്നതാരാണെങ്കിലും സ്വന്തം തന്ത ആണെങ്കിൽ പോലും തട്ടിക്കളയും... എന്ന് പറഞ്ഞവരാണ് ജിന്റോ.... ഒറ്റപ്പെടൽ എന്നാ game strategy ആണ് അയാൾ യൂസ് ചെയ്യുന്നത്... 🙅🏻♀️
Live serikk kandit mention idd
Resmin thadasapeduthiyad ntu kond ennum koode parayu
@Redarmy226 asanathile krimi kadicha aranelm mandum Mishter allea marunnelm vangi thinnum.. Krimi ahne Gabri
@Redarmy226nee ethadey vaname 😂😂
എനിക്ക് ഇപ്പൊ ഈ bigg bossil ആകെ ഇഷ്ട്ടം jinto ആണ് അവനെ എല്ലാവരും ഒറ്റ പെടുത്തുന്ന പോലെ എനിക്ക് തോന്നി അത് കൊണ്ട് ഞാൻ ഇനി മുതൽ jinto fan aan🥹❤️
Avanu athanu vendath .
Nahnum❤
എങ്ങനെ സാധിക്കുന്നു.....ജിന്റോ ഫേക്ക് ആണ്
എനിക്കും ഇഷ്ട്ടം jinto❤️❤️🎉🎉
Ath thanneyan ayalkk vendath
കൂട്ടത്തോടെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ അയാളുടെ കൂടെ സപ്പോർട്ടായി നിൽക്കാനാണ് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നത്.. ജിന്റോ ❤️❤️❤️
Endin 😂 aarum ayalkoppam nikkilla😅 naariya kali alle ayal kalikkunne😂😂
True😂😂@@Ameer_pthr
അയാൾ വെറും കള്ളൻ ആണ് 😂... അത് മനസിലാകുന്നില്ലേ..
@@Ameer_pthrഅയാൾ തന്നെ പ്രശ്നം സൃഷ്ടിക്കുന്നു, ഹൗസിൽ ഒറ്റപ്പെടുന്നു, മറ്റുള്ളവർ കൂട്ട ആക്രമണം നടത്തും, അങ്ങനെയാകുമ്പോൾ പുറത്തുള്ളവർക്ക് സഹതാപം തോന്നി അയാൾക്ക് വോട്ട് ചെയ്യും ഇതാണ് jinto game , കാണുന്ന പ്രേക്ഷകരെ മണ്ടൻമാർ ആക്കുന്ന പരിപാടി ആണ് jinto ചെയ്യുന്നത്
@@Ameer_pthradhu aha mukkatta Jasmine em... Sangavum ahne
കുളിക്കാത്തവളെ കണ്ടാൽ കുളിച്ചില്ലെന്ന് പറയില്ല. എന്നാൽ എന്നും കുളിക്കുന്നവളെ കണ്ടാൽ ഒരു മാസമായി കുളിച്ചില്ലെന്ന് തോന്നും
Makeup te oke oru powereee😂😂😂😂
Jasmin nd janmoni😂😂 alle
That's known as putti😂
Aynu avale natam undonn nmk arila😂 aaa gabrikke ariyullu
@soumiyanavas673jasmin
ബിഗ് ബോസ് എന്നെ വൈൽഡ് കാർഡ് എൻ്റെയിൽ എടുക് ഞാൻ കാണിച്ച് തരാം ഇങ്ങനെ കളിപികണ്ടത്തെന്ന് 🤦🤣ഈ പ്രാവിശ്യം ബിഗ് ബോസ്
തറവാട്
കർണോർ : യമുന , ശ്രീ രേക
വരൻ : ഗബ്രി
വധു : ജാസ്മിൻ
അമ്മായി : ജാൻമോണി
നാത്തൂൻ : അൻസിബ
അനിയത്തി : നോറ അനിയൻ : ഋഷി
പണിക്കാരൻ : അർജുൻ
അർജുനൻ്റെ ബര്യ : ശ്രീതു
വീട്ടിലെ എല്ലാത്തിൻ്റെയും ഉടമസ്ഥൻ ജിൻ്റോ ഭാര്യ റസ്മിൻ മോടെളിസ്റ്റ് : ശരണ്യ
ഈ പ്രാവശ്യത്തെ BB കഷ്ടം 🤦
😂😂😂😂
Jinto 👍👍👍👍👍👍
JINTO muthaanu. ellavarum jintokku vote cheyyu
Pakka fraud 😂
Verum paranaari
Always ജിന്റോ ❤️അപ്സര 🥰
Jinto ക്ക് ippo negative comments വരുന്നുണ്ട്..അവിടെ ഉള്ള ബാക്കി ഉള്ളവരെ ക്കാൾ ഭേദം jinto ആണ്
apsara ipo kurachu down ayi varunnu. jinto on fire.... jinto muth. rocky poyathinte kuravu jinto fill cheyyunnu
Jinto doesn't deserve......or loka nonayan...
ലാലേട്ടൻ ഈ ആഴ്ചയും 🔥🔥 പാറും
കാണിക്കുമ്പോൾ എല്ലാവരുടെയും fake മുഖം കാണിച്ചു കൊടുക്കണം
Jasmin ayye nn thanne prnjee avlk arappillellum mattulork indavum
Yes
Oraalde thaleel peen illath jasmine unhygienic aanathre pakshe swantham thummal veena chaaya mattullavar kudikunnath unhygienic alla…best😂
Oru karyam kutthi thoondi parayunnad atra nalla karyam alla .pine waste of girl ansiba.. ellarkum ariyum paradooshanam..avale time kainj
@@nizz14618parayaan ullath kondthanneyaan parayunnath mister😄
@@inknsplashes1578 norah ye pole orikkalm jasmine kuttam paryarilla... Norah yo totally waste... Player alla... Nnett valiya tholla.. Jasmine kulikkinilla enna karyam parayanda ennnit thummalinte karyam parnjath sheriyan... Adhyam ol paranju ath orale personal ahn ennnit public platform... 😂
ലാലേട്ടന് എല്ലാ week ലും വന്ന് ദേഷ്യപ്പെട്ടനെ നേരം ഉള്ളു
Nora😂😂😂 jasmine virthi illann paranjathanu. Jasmine അണ്ണാക്കിൽ കൊടുത്തു 😂😂😂
അപ്സരയെ ഇഷ്ടം ഉള്ളവർ ഉണ്ടോ
നിലവിൽ അത്ര ഇഷ്ടം അല്ല... ഇപ്പോൾ Jinto, Jasmine, Gabri, Resmin, Nora ആണ് game കൊണ്ടുപോകുന്നത്... Apsara ക്ക് ഇപ്പോൾ opponent ഇല്ല... So പ്രെത്യേകിച്ച് ഇഷ്ടം ഒന്നും തോന്നുന്നില്ല...
ഇല്ല.. തുമ്മൽ ചായ മറ്റുള്ളവരെ കൊണ്ട് അറിഞ്ഞു കൊണ്ട് കുടിപ്പിച്ചു...
ഇപ്പോ ഇല്ല 😡
Aval okke pakka fake aan
Illllaaaa
Jasmin norahye patti paranath adipoli😂
I know right😂
Sathiyam 😂
അത് എനിക്ക് ഇഷ്ടപ്പെട്ടു 😂
Same enikum ishtayi. Avale personal grudge Ilanu paranjitu, jaililekum, purathekkum Elam nominate cheyunath jasmine😂
Entha paranjath ??
റസ്മിൻ.അർജുന്റെ മുഖമൂടി ഇന്ന് പുറത്ത് വന്നു.... എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ
Ennit nammal onnum kandillalo 👀
അർജുൻ ഫേക്ക് ആണെന്ന് ഇപ്പൊ manasilayi
Norane aarelum nominate cheyda appo thudangum mongaan
ആ ചീവിടിന് ആരെയും എന്തും പറയാം അവളെ പറഞ്ഞാൽ കിടന്ന് കാറിപ്പൊളിക്കും 🤷♀️ഇങ്ങനെ ഉണ്ടോ സ്വഭാവം 🤦♀️
ചീവീട് 😂😂🤣👍🏻
😂😂😂shaii😅
@@ArfuShane njan ennum aalojikkum ente comments enik ariyana aarelum kaanuonokke
@@funnypathuz 😂😂
ജിന്റോ റെസ്മിനെ വല്ലാതെ കുറ്റം പറയുന്നത് കണ്ടു ലാലേട്ടനെ ബഹുമാനിച്ചില്ല എന്ന് (ലാലേട്ടൻ fan റെസ്മിന് എതിരാവാൻ ).. But ഈ ടാസ്ക് വായിച്ച ജിന്റോ കണ്ണട വെക്കാതെ അല്ലെ വായിച്ചത്. അപ്പൊ എങ്ങനെ കണ്ണ് കണ്ടു.. അന്ന് ലാലേട്ടനോട് നുണ പറഞ്ഞില്ലേ ഞാൻ വായിച്ചില്ല എനിക്ക് കണ്ണട ഇല്ലാതെ വായിക്കാൻ കഴിയില്ലാന്ന്
What a man... നുണ മാത്രം പറഞ്ഞു എല്ലാരും എന്നെ ഒറ്റപ്പെടുത്തുന്നു എന്ന് വരുത്താണ് 😮😮😮
Sathyam....
Jinto is playing like rajith kumar
Mandan fans😂
പുള്ളി rajithsir ന്ടെ ശിഷ്യൻ ആണ്
Athoru pvm adoo
Samsarikan ariyilla
Rajith sir te student aanu jinto
ജിൻ്റോ ഒരു നിഷ്ക്കളങ്കനാണെന്ന് തോന്നുന്നു ❤
Andi
Alla...nonayan pucca fraud
Arjun okk support chyyunnavare sammadhikknm arjun ottum game kalikilla oru vazha thanne aanu cuteness itte nadakkuva cup kittan ottum deserve alla ithilum nallathe sijo thanne aanu❤
Sheri rajave 😂😂
u
Iyaal ith enthuva kaanane bb thenne alle?? 😂😂 Sijo is good but arjun cuteness itt nadakuvonnum alla avide avshyam ollath Avan cheyyind alland baaki ollorde pole avashyamillatha preshnangal indakkunnilla😏😏
Arjun epala cuteness itte?😂
@@liyaa.2004 correct aanallo aalu paranjathu
നോറ ക്ക് ജാസ്മിൻ കൊടുത്ത മറുപടി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😂😂😂😂😆😆😆😆😆😆
എനിക്കും 😂
Entha paranjath ???
@@Mayavathi_officialentha paranjath ?
@@shafzzio123 video യുടെ last ഭാഗം നോക്കൂ... Nora യുടെ തലയിൽ നിറച്ചും പേൻ ആണ്... അവൾ അതിനെയും പിടിച്ചു പേൻ കണ്ടോ പേൻ കണ്ടോ എന്ന് എല്ലാവരെയും വിളിച്ച് കാണിച്ചു നടക്കുവാണ്... എന്നിട്ടാണ് Jasmine ന്റെ hygiene നെ പറ്റി പ്രസംഗിക്കുന്നത് 😂
തുമ്മിയാചായ അത്ര ഇല്ല
ബിഗ്‌ബോസ് and ഏഷ്യാനെറ്റ് 🫵
നിങ്ങൾ ഒന്ന് മനസിലാക്കുക ഇവർ രണ്ടുപേരുടെയും തൊടയിൽ പിടിക്കലും കിസ്സ് അടിയും ചൊറിച്ചാലും അവിടെ കാണിക്കലും. ഇതൊക്കെ കുട്ടികൾ കാണുന്നുണ്ട് എന്നാ ബോധം വേണം. ഇതൊക്കെ നമ്മുടെ കുട്ടിക്കൾ കണ്ട് ഇത് പോലെ ഇതൊക്കെ ചെയ്താൽ ഒരു കുഴപ്പം ഇല്ല എന്ന് വിചാരിച് നാളെ ഇത് ചെയ്യും. ഇതൊക്കെ കാരണം കുട്ടികൾ ഉള്ള വീട്ടിൽ ബിഗ്‌ബോസ് കാണുന്മത് നിർത്തി. ഒന്നെങ്കിൽ ഇവരിൽ ഒരാളെ ജാസ്മിനെയോ, ഗബ്രിയേയോ nominate ചെയ്യുക എന്നാൽ നല്ലത് ഇല്ലെങ്കിൽ നിങ്ങൾക് തന്നെ പ്രോബ്ലം നിങ്ങളുടെ റീച് കുറയും. ഞാൻ പറഞ്ഞത് ശരിയാണോ എന്ന് അറിയൽ മൈക് എടുത്ത് കാസറഗോഡ് മുതൽ തിരുവന്തപുരം വരെ ഒന്ന് ബിഗ്‌ബോസിന്റെ റിവ്യൂ ഒന്ന് എടുത്ത് നോക്ക് അപ്പൊ മനസിലാവും.pls ജനങ്ങളെ വിഡ്ഢികളക്കരുത് 🫵🫵🫵🫵🫵
What yamuna told about sreerekha is 100% right
Nthaa paranjath
Ntha paranjth
ജാസ്മിനോട് അവളുടെ എന്ത് കുറ്റം പറഞ്ഞാലും അത് മനസിലാക്കില്ല. എപ്പോളും പുച്ഛം ആണ്.
Jasmin nte reply polichhu. Norah k ethire ath kidu 🤩
Oraalde thaleel peen illath jasmine unhygienic aanathre pakshe swantham thummal veena chaaya mattullavar kudikunnath unhygienic alla…best😂
Norah ye hairil lice undannu paranja jasmine super 😂😂😂
Epozhum pakshe manthikondirikkunnath Jasmine anu
Kopane
😂😂😂@@Justice746
Jinto chettan pavam❤
തുഫ്ഫ് 💩
Ithilum vellya oru chetta vere illa
ഗബ്രി, ജാസ്മിൻ, നോറ, റെസ്മിൻ, അർജുൻ ഇവരുടെയൊക്കെ തോന്നല് ഇവർ ഇത്രയും പേര് ഭയങ്കര സംഭവമാണെന്നാണ്
Arjun👀
@@DevikaR-f8r അർജുൻ നേരത്തെ ഇങ്ങനെ അല്ലാരുന്നു ഇപ്പോൾ റെസ്മിൻന്റെ കൂടെ കുടി അങ്ങനെ ആയി അതാ പറഞ്ഞത്
ജിന്റോ പറയുന്നത് ശെരിയാണ്.. But അയാളുടെ ഭാഗത്ത് ഉള്ള ഒരു കൊട്ട mistake സമ്മതിച്ചു തെരില്ല.. 😂😂
ജസ്മീൻ ഇപ്പോഴും തുമ്മലിനെ ഒരു തെറ്റ് ആയിട്ട് എടുക്കുന്നില്ല
ഒരു പക്ഷെ സ്വന്തം വീട്ടിൽ ഇങ്ങനെ തുമ്മൽ ചായ കൊടുത്ത് കൊണ്ട് ഇരിക്കുക യായിരിക്കും അതുകൊണ്ട് തെറ്റ് ആയിട്ട് തോന്നുന്നില്ല പിന്നെ വളർത് ദോഷം ഉമ്മാക്ക് പറഞ്ഞു കൊടുക്കാമായിരുന്നു 😅
Aa noraykk അത്രയും വേണം.😂 ഈ week adh out ആയാൽ മതി
എന്തിന്,? അതിലും വീക്കായി കളിക്കുന്ന എത്ര പേരുണ്ട് അവിടെ
Avalude weakness gabri anu 😂😂😂
Jasmin paranjath polichu😂
Mole jaas oru mookkatta spcl coffee eeshi pooshiiyee !
Jasmine epoleshtta mallan nerathe eshttamaayirunnu orupadu eshttamaayirunnu 3:33
സ്പൂൺ വായയിൽ വെക്കുന്നു.....
കൊറച്ച് ടേസ്റ്റ് ചെയ്യുന്നു......
ബാക്കി തിരിച്ച് ഒഴിക്കുന്നു.......
ആഹ, "അന്തസ്."😍🤌
Arjun
@@fazil_hussainNo jasmin
അത് ടേസ്റ്റ് ചെയ്തത് അല്ല. മണത്തു നോക്കിയതാണ്
@@Ayaan61218manakkaanum paadillaa.manath nokkiyath thirich ozhikkaruth.
Vaayilum mookkilum koodi aan germs spread aakunnath.athallae corona vannappol mask edaan paranjath for closing both nose and mouth.
Spoon vayil vechittilla ..
Sredhich nokkiyal ariyan pattum
മുടിയൻ jasmine paranjad ishttayi
Jinto❤️
2:52 Flatformo 😁😁
Jasmine adh edhayalum kalakki😂🎉
Oraalde thaleel peen illath jasmine unhygienic aanathre pakshe swantham thummal veena chaaya mattullavar kudikunnath unhygienic alla…best😂
Ithentha copy paste ooo ntha thalayil pen verunnadh virthi illayitt thanney alley 😂@@inknsplashes1578
Jasmin nooraye paranjath polich😂😂😂
Ansiba real visham in bigboss
ജാസ്മിൻ പൊളിച്ചു 👍
Nora is a drama queen.. 😂aval karanja ellavareyyum emotional aakki sthanam pidikkan nokkan aval ee nominationil purath ponam ennullavar like adikki
ഈ ബിഗ്‌ബോസ് സീസണിലെ ഒന്നുരണ്ട് ആളുകൾ ഒഴിച്ച ബാക്കി ആളുകൾക്കു ഈ ഗെയിം എന്താണെന്നോ... എങ്ങനെ കളിക്കണം എന്നുപോലും അറിയില്ല...
Norah chothichu vaaghi
Oraalde thaleel peen illath jasmine unhygienic aanathre pakshe swantham thummal veena chaaya mattullavar kudikunnath unhygienic alla…best😂
നോറ വളരെ ഇറിറ്റേറ്റിറ്റിംഗ് ആയിട്ടുള്ള വ്യക്തി ആയിട്ടാണ് തോന്നിയിട്ടുള്ളത്...... നോറ എന്ന പേര് ആരേലും ഒന്ന് പറഞ്ഞു പോയാൽ ഉടനെ ചീവിട് ചിലക്കുനോലെ ചിലക്കാൻ തുടങ്ങും
Sathyam 😂😂😂
Correct enikk kaanumbole irritation thonnum
Ella chumma avishyamillathe voice raise akkiya parayuva
Satyam keto 😂
റെസ്മിൻ ചെയ്തത് തെറ്റാണ്. ലാലേട്ടൻ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... ജിന്റോ ചേട്ടൻ ❤❤❤
Jinto nallayi ane kalikunath superr.pidich niykan vendi kallam parayum vayil varuna parayum ath thette ayite thonunilla
Pinne nthanavo thet.....ayal cheyyunnath ellam pottatharavum double stand um aan
ജിൻ്റോ 🔥🔥
Ahh...jinto 🔥ttam
🎉 jasmin last seen polichu👏
😂😂yesss🎉🎉🎉🎉
Jasmin oru pedim koodathe anu samsarikunne 👍👍👍 active girl ❤❤ Norah is bad😏😏
Actually they r content creaters Jasmin ,Apsara,Jinto,Sijo,Gabri,Arjun.......🎉🎉🎉
Arjun wanted camera space this week so he did it 😂🤣😂
ജിന്റോ ഒഴിച്ച് ബാക്കി ഉള്ളവർ ഉണ്ടാക്കിയ content ഇതൊക്കെയെന്ന് പറഞ്ഞെ കേൾക്കട്ടെ 😂
Athu sheriyaa jasmine gabri ivarude uma vechu kaliyum kettipidiyum agane elaam namlk kittunud...😊😂Pine arjun te karyam avane power roomil eduthath verum nashttamanu avde chumma kidannum irunnum camerayil kittunud😊😂
The reply that jasmine gave to nora was the best!!
What was that
Both are useless
Jasmine is a പരവാണം... And i wonder why still പറവണങ്ങൾ support her
4:27 😂😂😂😂👏🏻👏🏻👏🏻
Oraalde thaleel peen illath jasmine unhygienic aanathre pakshe swantham thummal veena chaaya mattullavar kudikunnath unhygienic alla…best😂
Kulikkathe makeupitt nadkknna jasminnn 😂😅
അർജുൻ ഇന്ന് വളരെ ഓവർ ആയിരുന്നു എന്നു തോന്നിയവർ ഉണ്ടോ 😐
Illa
അർജുന്റെ വില റെസ്‌മിന്റെ കൂടെ കൂടി കളഞ്ഞു ഇന്ന്
Illallo...Arjun polich💥
ഉണ്ട് Arjun അനാവശ്യ show off ആയിരുന്നു ഇന്ന് 🤷♀️
Arjun over aayilla camera focus illadth aann avn ninne appa baaki ollore kaal main aayitt arjun thonum... Pna power team kerumbo avn oru krym paraj fair aayitt nikkon ath thanne chytholl jinto kaannikkuna oru koprayam knd engna nikkum... Ayal nthokke ya kallathrm kaanikkune...
നോറ കിട്ടിയോ ഇല്ല ചൊതിച്ച് വാങ്ങി😂
ജാൻമണി യെ ഇഷ്ടമുള്ളാത്തവർ ലൈക് അടി 👍🏻 ബോർ തോന്നുന്നു
King Jinto 👑
Ayyee
Bakki ulla kozhitheettangle vech nokmbol Jinto tanne aan ipolthe king !!
Housil elrm ottapeduthunnu!! Janam koode nilkunnu!
Commoner resmin thuratile shapam! Veetile visham
@@abhishekk5130 née jinto fan aayathond angne Oke thonnum....njn ardem fan alla....I am purely a part of audience who still searching for a good player in bb6....jinto pole Visham vere illa.....ennalum better reshmin aan ....faaaaaaar better than TOXIC LIAR KING JINTO
@@KJ-pf2xi njn Jinto fan alla.. but reamin arjun jasmin and gabri koodi jintoyode cheythath kandit kashtam thonni..
@@KJ-pf2xi ne poi maryadhak show kanu aadyam!! Pattitheetanglde idel Searching aan polum 😂😂
Jasmine haters indo?
Vote to rishi❤
Sunday lalettan verumbo ansiba ottak irunn rishidth parayunna nona ellarem kanikkanam enn agrahikkunnavar aarokke
Iam not a Jasmine fan but norah pan nulli nadakunod avalk adh parayan avagasham illa 😅 1:00
Adipoli marupadi Jasmin last polichu 👍 Nora k kittanm
Full acting aahnu
Ellarde munpilum kanichu viswasipikinne
Oraalde thaleel peen illath jasmine unhygienic aanathre pakshe swantham thummal veena chaaya mattullavar kudikunnath unhygienic alla…best😂
Jasmin gabri ishttamullavar undoo
In my opinion Jasmine is far better than many other contestants in BB6
2:42 Athe resmin areyum oru respect lla
Jinto, He is one of the Best player in this season. So I’m strongly supporting Jinto ❤❤❤
Gabri & Jasmine and resmin are doing dirty game 👎🏿
He is the best worst player of this season
Jasmin paranjath superr😂😂
Oraalde thaleel peen illath jasmine unhygienic aanathre pakshe swantham thummal veena chaaya mattullavar kudikunnath unhygienic alla…best😂
Jasimin support kituunadh thirey pattin illalley@@inknsplashes1578
Ayoo
Jito❤❤❤
Jinto Jaanmoni Nora Ansiba ഇഷ്ടമല്ലാത്തവർ ലൈകും കമന്റ് ചെയുക
Jasmin nora kkittu koduthath polichu😂😂😂😂😂
അൻസിബ 💯എപ്പോളും Correct കാര്യങ്ങളേ പറയൂ
ആരെങ്കിലും അറിഞ്ഞോ 😂...Jasmine Gabri ടീമിൽ Arjun Membership എടുത്തു 😂😂
Engene
@@muhdjabirk5117 Today episode kanuu
Kollam mara vazakal ellam onnikkatte gyze😂😂😂
Ni aayirikkum eduth koduthe membership👍🏻
Paavam Jinto chettan... Athine ellaavarum ottapeduthanu.... But aalkk onnum illaaa🤣🤣.... Jinto Mass❤❤
Pavam alla ee game inte Quality.....nona paranj oru avasanam illa....no respect for other contestants....charachterless.....dull gamer.....unwanted languages....kuthithiripp ....ithilappuram enth venam...
Season thudangi 1 month aayitum ithuvareyum oru good player ne kaanan patitilla.. munnathe oru seasonum ithra mosham allayirunnu..
Ini vendathu oru ugran wild card ne aanu. Angane oru wild card vannal, ithuvare malayalathil oru seasonilum wild card winner aayitilla enna charithram maati ezhuthapedum..
Ini angane oru wild cardine kittilengil, bb trophy mohanlalinu kodukunnatha nallathu. Ithavanathe best player adheham aanu..
Jasmin ,jabri enth kanditta alkkar vote kodukkine😂😢 evar purath povan aghrahikkunavarundo
Jinto 🔥 Army 🔥
Rasmin is overconfidence .She always bullying Jinto .
Jasmine - The ultimate ahamkari...
Jasmin talks settt👍🏻
Jinto ❤️💯
Thenga
Live kandal krithyam manasilavum jinto arelum samsarikumbol idayil keriyal ellarum desya pedum avrde space anen parayum but jinto samsarikumbo ark venelum edak kerri parayam 💯🙂
Jinto oru naari aanenn ithrem episode kndal aryam...oru nonayan
നോറക്ക് ഇരിപ്പത് കിട്ടി അങ്ങനെ തന്നെ വേണം. ദേ കിടക്കുന്നു സവാളവട 😂😂😂
ജാസ്മിന്റെ മുഖത്തു ഒറ്റ അടി കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ അവളുടെ ഒടുക്കത്തെ love ട്രാക് 😊
Jinto❤😊
Verum oola
Jasmine speaks well
Arjun ന് ഇഷ്ടമല്ലാത്തവർ undo
JINTOO ❤🔥 JINTOO 🔥 JINTOO ❤🔥 JINTOO 🔥 JINTOO ❤
Athe 🔥🔥🔥🔥🔥🔥🔥🔥ttam.....nthonnadey.....oolakale support akunne
Ee reshimi etha daashhh😮😢
ജാസ്മിൻ ഇന്നലെ സ്പൂൺ വായിലിട്ട് ചായക്ക് കടുപ്പം നോക്കിയതാണ്,.എന്നിട്ട് അതെ സ്പൂൺ കൊണ്ട് മരവാഴ അർജുന് കടുപ്പം നോക്കാൻ കൊടുത്തു 🤣🤣🤣