ഉമ്മൻ ചാണ്ടി ഇട്ട കരിമ്പൻ അടിച്ച ഷർട്ടിന് പകരം തൻ്റെ ഷർട്ട് ഊരിക്കൊടുത്ത വി എം മാത്യു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 429

  • @thomaskovoor2751
    @thomaskovoor2751 Год назад +628

    മാറി ഇടാൻ ഒരു ഷർട്ടില്ല, സ്വന്തമായി ഒരു വീടില്ല ഈ മനുഷ്യന്റെ സമ്പാദ്യം ജനങ്ങളുടെ സ്നേഹം മാത്രം 💕💕💕

    • @vimalaravindranath5111
      @vimalaravindranath5111 Год назад +13

      Soooooo true....

    • @valsamma1415
      @valsamma1415 Год назад +8

      Jesus eggane omakane പ്രസവിച്ച അമ്മച്ചി🙏🙏🙏. നല്ല ദയയും സ്നേഹവും olla manushen

    • @koyyodanpadmanabhan7566
      @koyyodanpadmanabhan7566 Год назад

      Kashtam

    • @jeevan272
      @jeevan272 Год назад

      ❤️❤️❤️

    • @PushpaShanavas
      @PushpaShanavas Год назад

      ​😊😊pp😊ppppp😊😊😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊p😊😊p😊😊😊😊😊😊😊😊😊😊😊😊pl

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад +237

    ഇതാ ഇതാണ് നേതാവ്... ഒന്നും സമ്പാദിച്ചില്ല.... വീടില്ല പണമില്ല ജനകൊടികൾ പിന്നാലെ അത് അദ്ദേഹത്തിന്റെ ഊർജം... ആശംസകൾ.... ♥♥♥❤

  • @torres86367
    @torres86367 Год назад +127

    ഇതിലും നല്ല മുഖ്യമന്ത്രി സ്വപ്നങ്ങളിൽ പോലും ഇല്ല. 😢💙

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 4 года назад +656

    പകരം വെക്കാനില്ലാത്ത നേതാവിന് അഭിനന്ദനങ്ങൾ

    • @sorendakari3519
      @sorendakari3519 3 года назад

      i know Im randomly asking but does anybody know a trick to log back into an instagram account??
      I was dumb lost my account password. I love any help you can give me

    • @finnleykye6130
      @finnleykye6130 3 года назад

      @Soren Dakari instablaster ;)

    • @sorendakari3519
      @sorendakari3519 3 года назад

      @Finnley Kye thanks so much for your reply. I got to the site thru google and Im in the hacking process now.
      Looks like it's gonna take a while so I will get back to you later when my account password hopefully is recovered.

    • @sorendakari3519
      @sorendakari3519 3 года назад +3

      @Finnley Kye it did the trick and I actually got access to my account again. I am so happy:D
      Thank you so much you saved my account !

    • @finnleykye6130
      @finnleykye6130 3 года назад

      @Soren Dakari you are welcome =)

  • @mervinjoseph6951
    @mervinjoseph6951 Год назад +205

    50 വർഷവും അധികാരത്തിന്റെ ഭാഗമായിട്ടും ഒന്നും സാമ്പത്തികത്തെ സ്വന്തം ജനങ്ങൾക്കു എല്ലാം നൽകിയവൻ ❤️ മരിക്കുന്നില്ല ഓരോ മനുഷ്യരുടെ ഉള്ളിലും ഉമ്മൻ ചാണ്ടി ജീവിക്കുന്നു ❤️

  • @bhagyanair4578
    @bhagyanair4578 Год назад +56

    സാറിനെ കുറിച് പറയാൻ ഓരോരുത്തർക്കും ഓരോ കഥകളാണ്...ഹൃദയത്തിൽ നന്മ സൂക്ഷിച്ച മനുഷ്യൻ... ❤️

  • @AlonKL7
    @AlonKL7 Год назад +190

    EMS.... കരുണാകരൻ..... നായനാർ.... അതുക്കും.... മേലെയാണ്...... ഉമ്മൻ‌ചാണ്ടി.... 🥀♥️🥀

  • @jayanjayan4646
    @jayanjayan4646 Год назад +264

    70ൽ വോട്ട് കൊടുത്തു വിജയിപ്പിച്ച പുതുപ്പള്ളിക്കാർ ആണ് ഉമ്മൻ‌ചാണ്ടിയെ സമൂഹത്തിൽ അറിയിച്ചത്

    • @ValsammaTitus
      @ValsammaTitus 6 месяцев назад

      ഇത്രയും വലിയ നന്മയുള്ള മനുഷ്യ സ്നേഹി ഒളളപ്പോൾ jeaikku തോമചനെ ആര് mind.ചെയ്യും ommen chancdy പുതുപള്ളി സൂപ്പർ ആക്കിയത് മദ്യ ഷാപ്പ്.ഇല്ലഞ്ഞതുകൊടാണ്. നല്ല vidhyafiyasavum വിവരം വിവേകവും ദൈവദയം ഓള്ളവരും ആക്കി ഒരുക്കി എടുത്ത യുവക്കാൻ മാരെ varthu എടുത്ത് kudubamggale ദൈവം samadanathodu നടത്തി. തിരിച്ചറിവ് ollavar ആയി. Jaikku തോമസ് മുക്കിനു മുക്കിനു മുക്കിനു മുക്കിനു മുക്കിന് മദ്യ ഷാപ്പ് മണ്ഡലത്തിൽ ആയി. puthuppallikkar അവനെപ്പോലെ പ്രിൻസിപ്പലിനെ തള്ളിയിടാൻ കള്ളവും കഞ്ചാവ് കൃഷിയും വ്യവസായവും പിന്നെ പിണറായി gruopm.

    • @ValsammaTitus
      @ValsammaTitus 6 месяцев назад

      Ommenchddy മോൾ അച്ചു പറഞ്ഞത് പുതുപ്പള്ളി എന്റെ.appaye അറിയാം

  • @subaidasu1939
    @subaidasu1939 Год назад +49

    ഒരദൃശ്യ മനുഷ്യൻ തന്നെ സ്നേഹത്തിന്റെ നിറകുടം അഹങ്കാരമില്ലാത്ത പാവം നേതാവ്🙏🙏🙏👌👍♥️♥️

  • @shafiactirur
    @shafiactirur 4 года назад +191

    അതാണ് ഞങ്ങളുടെ മുത്ത്‌

    • @ijasshalumessi5763
      @ijasshalumessi5763 3 года назад +2

      Hhgghhghhhghhhhhhhhhhhhhhh+hhhhhh-hhhhhhhh

    • @kabeerm74
      @kabeerm74 3 года назад

      ഇജ്ജാതി ചതിയൻ മുത്താണോ കുറേകാലം കേരളം ഭരിച്ചത്..?? അങ്ങിനെ ഓരോന്ന് ഓരോന്നായി പുറത്തുവരട്ടെ...
      #ബല്ലാത്ത ജാതി 😄😄😄😄

    • @sheejasheeja628
      @sheejasheeja628 3 года назад +2

      Muthalla.....mmmumummuthaaaas...jai national congress

    • @sethu7428
      @sethu7428 Год назад +6

      ​@@kabeerm74ഇപ്പൊ പിന്നെ നിനക്ക് ഒക്കെ സുഖം ahnallo..3 അക്ക current ബില്ല് ഇപ്പൊ 4 ആക്കം ആക്കി തന്നത് തന്നെ valiya ഉപകാരം...കാലം തെളിയിച്ചു ... ജനം ഒരേ സ്വരത്തിൽ പറഞ്ഞു ഉമ്മൻ ചാണ്ടി യെ പോലൊരു സിഎം ഇനി കേരളത്തിൽ ഉണ്ടാകില്ലെന്ന്

  • @phalgunanmk9191
    @phalgunanmk9191 Год назад +25

    😢മുതിർന്നവർ പറയാറുണ്ട് കള്ള നാണയങ്ങൾ ക്കിടയിലെ സ്വർണ്ണ നാണയം ഉമ്മച്ഛൻ എന്ന് ❤🎉

  • @woodpeckerart65
    @woodpeckerart65 Год назад +70

    പൊതുപ്രവർത്തകന്റെ ഏറ്റവും വലിയ സമ്പാദ്യം ജനങ്ങളുടെ സ്നേഹം ആണ്... എല്ലാരും ഓർക്കണം

  • @arnair1977
    @arnair1977 3 года назад +235

    കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടെ മാത്രമല്ല കേരളജനതയുടെ മൊത്തം ജീവനാണ്.

    • @Spandhanam-f7z
      @Spandhanam-f7z Год назад +6

      നേരത്തെ തിരിച്ചറിഞ്ഞല്ലോ👍👍👍👍

    • @lachuu-p2l
      @lachuu-p2l Год назад +6

      അതെ അതാണ് സത്യം

  • @sali5318
    @sali5318 Год назад +102

    ഇനി പറഞ്ഞിട്ടെന്തു കാര്യം. എല്ലാം കഴിഞ്ഞില്ലേ 😭😭ഇതു പോലെ ഒരാൾ ഇനി നമുക്ക് കിട്ടുമോ. ആ
    ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏😭😭❤️❤️🌹🌹

  • @bindhujacob4325
    @bindhujacob4325 Год назад +11

    നമ്മുടെ അപ്പനോ അമ്മയോ സഹോദരങ്ങളോ മരിച്ച് അടക്കിയാലും നമ്മൾ വീണ്ടും വീണ്ടും ഓരോ കാര്യങ്ങൾ ഓർത്തോർത്തു പറഞ്ഞു കൊണ്ടിരിക്കും അതു പോലെ കേരളക്കര മുഴുവൻ ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് പറഞ്ഞോണ്ടിരിക്കുവാന്ന്. മറക്കാൻ പറ്റുന്നില്ല ആർക്കും. എപ്പോഴും ഞാനും എല്ലാരും ഇത് ആണ് കേട്ടോണ്ടിരിക്കുന്നത് നിറഞ്ഞ കണ്ണുകളോടെ അല്ലാതെ പറയാനോ കേൾക്കാനോ പറ്റുന്നില്ല. പെർത്തുപ്പേർത്തു പറയുകയും കരയുകയും ചെയ്യുവാ. ഇങ്ങനെ ഒരു മനുഷ്യൻ എന്റെ ദൈവമേ ഒന്നും പറയാനില്ല.

  • @bhai9811
    @bhai9811 3 года назад +276

    ഉമ്മൻ ചാണ്ടി ❤️ ഞങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞ്

  • @AaAaa-sr6ez
    @AaAaa-sr6ez Год назад +80

    Vasantha പകരം വെക്കാനില്ലാത്ത മനുഷ്യത്തം ഉള്ള ഒരേ ഒരു നേതാവ് ഉമ്മൻ ചാണ്ടിസർ നിങ്ങൾ ലോകം മുഴുവൻ ജനങ്ങളിലും ജീവിക്കുണ്ട്

  • @vavavava6057
    @vavavava6057 Год назад +7

    ഇരട്ട ചങ്ക്നെ ആളുകൾ സമറിക്കുന്നതു കടക്ക് പുറത്ത് എന്ന വാക്ക് ഓർത്തു ആയിരിക്കും.. എന്നാൽ ഉമ്മൻ‌ചാണ്ടി sir ജനമനസ്സിൽ ജീവിക്കും 😢🙏🏻❤️🌹

  • @jasminjasmin1006
    @jasminjasmin1006 Год назад +50

    നല്ല സൗഹൃദത്തെ വളച്ചൊടിച്ചു ചതി എന്ന വാക്കാക്കി മാറ്റല്ലേ ചേട്ടാ....

  • @ramachandrancs5445
    @ramachandrancs5445 Год назад +33

    കണ്ണുകൾ അറിയാതെ നിറയുന്നു 😭

  • @Honey-m5n
    @Honey-m5n 3 года назад +540

    കമ്മികൾക്ക് അസൂയ തോന്നിയിട്ട് കാര്യമില്ല😜😜😜😜😜😜 ഉമ്മൻചാണ്ടിക്ക് പകരക്കാരനാകാൻ നിങ്ങടെ ഇടയിൽ ഒരാളും ഉണ്ടാവില്ല

    • @Josemon-ht6ni
      @Josemon-ht6ni Год назад +17

      സത്യം 😢

    • @ksmanojksmanoj1292
      @ksmanojksmanoj1292 Год назад +13

      ഉമ്മൻ ചാണ്ടി സാർ നല്ല മനുഷ്യനാണ് എന്നാലും എന്തിനാഅസൂയപെടുന്നത് ആരും ആർക്കും പകരമാവില്ല അത്‌ ആദ്യം മനസ്സിലാക്കു

    • @focusonstudies8331
      @focusonstudies8331 Год назад +1

      Kongikalkkidayilum anganoru alilla..pinne party bhedhamanye adharikkapetta nethavan adheham...athukond asooya arkkumilla..pakshe ninne polullavar enthino vendi thilakkunnu( ath raahtreeyodesham mathram)

    • @narakamkalaki7585
      @narakamkalaki7585 Год назад +22

      അയ്യോ അങ്ങിനെ പറയല്ലേ കോട്ടും സൂട്ടും ഇട്ടാലും പിണറായി പാട്ട കസേരയിൽ അല്ലേ ഇരുന്നത്

    • @bincyashbi1025
      @bincyashbi1025 Год назад +9

      ​@@narakamkalaki7585ആരെയും പരിഹസിക്കരുത്.... അദ്ദേഹം ആരെയും പരിഹസിച്ചിട്ടില്ലല്ലോ.... അദ്ദേഹത്തെ സ്നേഹിക്കുന്നവരും അങ്ങനെയാവണം... 🙏🙏🌹🌹😪

  • @ameerinu
    @ameerinu 3 года назад +111

    കമന്റ് വായിച്ചപ്പോൾ ചില കമ്മികൾക്ക് അസൂയ.. പിണറായി ആണെങ്കിൽ കടക്കൂ പുറത്തു.. ഇത് കല്യാണം കഴിക്കും മുമ്പ് ആണെന്ന് പറയുന്നുണ്ട്.. എന്നിട്ടും ചിലർ മുഖ്യമന്ത്രിക് ഷർട് വാങ്ങാൻ പണം ഇല്ലേ എന്ന്.. ഇത് ആണ് കോട്ടയം കാരുടെ അല്ല എല്ലാ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ഉമ്മൻ‌ചാണ്ടി.... വിജയാശംസകൾ

  • @jaizz5708
    @jaizz5708 4 года назад +128

    ഉമ്മൻ ചാണ്ടി 😍😍❤️💯💯🔥

    • @renunathanpillai9014
      @renunathanpillai9014 3 года назад

      Onnu poda ...m......

    • @sujeshsujesh1032
      @sujeshsujesh1032 3 года назад

      😄😄😄😄😄😄😄😄😄

    • @jaizz5708
      @jaizz5708 3 года назад +1

      @@renunathanpillai9014 നീ പോടാ 😂😂😅😅😅

    • @jaizz5708
      @jaizz5708 3 года назад

      @@sujeshsujesh1032 😝😝😝😝😝

  • @vilasinipola542
    @vilasinipola542 Год назад +45

    പകരം വെക്കാനില്ലാത്ത നേതാവ് 🙏🙏🙏🙏🙏🙏

  • @lathikabalan1707
    @lathikabalan1707 Год назад +88

    അദ്ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി ഇനി നമ്മുടെ കേരളത്തിൽ ഉണ്ടാകുമോ❤

  • @rajeeven3210
    @rajeeven3210 Год назад +32

    എന്താണ് പറയേണ്ടത് ഉമ്മൻ ചാണ്ടി സാറിന്റെ എളിമയും സ്നേഹവും

  • @leeshmamaria8238
    @leeshmamaria8238 Год назад +137

    സാറിന് വേണ്ടി എന്തു പറയണം എന്നറിയില്ല എന്തു പറഞ്ഞാലും തികയില്ല.... കാല് കഴുകി വെള്ളം കുടിച്ചാൽ ചെയ്ത പാപം കുറയും... അത്ര തന്നെ 🙏🏻🙏🏻

  • @Cstmr-hw9wi
    @Cstmr-hw9wi Год назад +13

    വാക്കുകൊണ്ടോ പ്രവർത്തികൊ ണ്ടോ ആ മഹാ മനുഷ്യനെ വേദനിപ്പിച്ചവർ എന്തു പ്രായച്ചിത്തം ചെയ്യും 🙏🙏🙏

  • @abrahambabybaby1518
    @abrahambabybaby1518 3 года назад +43

    നല്ല - മനുഷ്യൻ

  • @SOAOLSRY
    @SOAOLSRY 3 года назад +197

    കേരളം സമ്മാനിച്ച സമുന്നതനായ നേതാവ്.
    ജനങ്ങളെ ആട്ടിയോടിക്കാത്ത കൂടെ ചേർത്ത് നിറുത്തുന്ന വിശാല മനസ്സുള്ള കുഞ്ഞൂഞ്ഞ്

  • @rajeshpnair6128
    @rajeshpnair6128 4 года назад +82

    My leader

    • @saifuneesak5773
      @saifuneesak5773 3 года назад +2

      ഉമ്മൻചാണ്ടി ഉയിർ

  • @sabithaajaysabithacp9389
    @sabithaajaysabithacp9389 Год назад +13

    ചാണ്ടിച്ചായന്റെ ജീവിതം സിനിമ ആക്കിയാൽ കൊള്ളാമെന്നു അഭിപ്രായം ഉള്ളവരുണ്ടോ ചിലപ്പോൾ അതൊരു ചരിത്രമായിരിക്കും

    • @listenhere8331
      @listenhere8331 Год назад +1

      ഒരു സിനിമയിൽ ഒന്നും ഒതുങ്ങില്ല. Webseries ആക്കേണ്ടി വരും.. Really great man.

  • @dformusicmalarumkiliyum5831
    @dformusicmalarumkiliyum5831 Год назад +21

    കഥ കേൾക്കാൻ എന്താ ഒരു സുഖം പച്ച ആയ കഥകൾ 🙏🙏🙏

  • @sanbenedetto1342
    @sanbenedetto1342 Год назад +12

    2 വര്ഷം മുന്നേ ഉള്ള വീഡിയോ നന്ദി youtube

  • @nelsonxavier9673
    @nelsonxavier9673 Год назад +65

    RIP കുഞ്ഞൂഞ്ഞേ 🙏🏼💖🙏🏼

  • @prasadks411
    @prasadks411 Год назад +35

    കള്ളവും ചതിയും ലവലേശവും ഇല്ല. ചീഞ്ഞതും പുഴത്തതും തൊട്ട് കൂടഴിമകൾ ഒന്നും തന്നെ ഇല്ലാത്ത രാജ്യ സ്നേഹിമാത്രം 🙏🙏🙏

  • @varghesepc3473
    @varghesepc3473 Год назад +3

    ഇതുപോലെ ആകണം ജനസേവനം❤❤❤❤

  • @okjabir1737
    @okjabir1737 Год назад +1

    ഇദ്ദേഹത്തിന്റെ സമ്പാദ്യം ജനങ്ങളുടെ ഹൃദയമാണ്,
    ഉമ്മൻ ചാണ്ടി സാറേ പോലെ ഇനിയൊരാളെ കേരളം കണ്ടു മുട്ടുമെങ്കിൽ, അത് ചാണ്ടി ഉമ്മൻ തന്നെയായിരിക്കും.❤️❤️❤️
    എന്നെപ്പോലെ ഉള്ള ഒരാളെന്ന്‌, ഏതു സാധാരണക്കാരനും തോന്നിപ്പോകുന്ന അപ്പനും മകനും. 🫡🫡

  • @mathewkj1379
    @mathewkj1379 Год назад +6

    ഇത്തവണ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കട്ടെ. വിജയം 100%ഉറപ്പ്.
    പാർലിമെന്റ്ലേക്ക് കോട്ടയത്ത്‌ നിന്ന് അച്ചു ഉമ്മൻ മത്സരിക്കട്ടെ. തോമസ് ചാഴികാടനെ എളുപ്പത്തിൽ തോൽപ്പിക്കാം.

    • @sasidharanpsasidharan859
      @sasidharanpsasidharan859 Год назад

      ഭാര്യ ഉമ്മനും മറ്റേ മോളുമ്മനും കുടി ഓരോ സീറ്റ് കൊടുക്കു പ്ലീസ്..

  • @youice9865
    @youice9865 Год назад +11

    എന്തൊരു മനുഷ്യനാണ്.. ഉമ്മച്ചാ miss you🥰

  • @mohammedali584
    @mohammedali584 Год назад +1

    👍 നാടിനും ജനങ്ങൾക്കും വേണ്ടി ജീവിച്ച മനുഷ്യൻ 🌹

  • @JiluTalks
    @JiluTalks 3 года назад +52

    അഹങ്കരമില്ലാത്ത മന്ദ്രിയാണ് ഉമ്മൻ ചാണ്ടി അത് തെളിയിച്ച കഴിഞ്ഞു കുട്ടി ചാകാ കളെ കുശു ബ് പിടിച്ചിട്ട് കാര്യം ഇല്ലാ

  • @princevargheseathappilly7915
    @princevargheseathappilly7915 Год назад +58

    ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, ഓരോ INC അംഗവും / അനുയായിയും / അനുഭാവിയും OC യുടെ കാൽപ്പാടുകൾ പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കട്ടെ.

  • @hishamch9259
    @hishamch9259 4 года назад +46

    Oc💚💚💚

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Год назад +23

    A Blessed. Sacred. Politician

  • @faseelath.n9970
    @faseelath.n9970 Год назад +18

    കുഞ്ഞൂഞ്ഞു ❤️

  • @josi5029
    @josi5029 4 года назад +45

    OC Uyir

  • @amminipaul9071
    @amminipaul9071 Год назад +4

    സ്കൂൾ കുട്ടികളെപ്പോലെ നിഷ്കളങ്കമായ പ്രകൃതം

  • @sanilkumarc
    @sanilkumarc Год назад +4

    അബ്ദു കലാം ആരാ എന്നറിഞ്ഞത് 🎉 അദ്ദേഹത്തിന്റെ മരണശേഷമാ . അത് പോലെ ഉമ്മൻ ചാണ്ടി സാർ ആരായിരുന്നു എന്ന് പുറം ലോകം അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷമാ
    ആദരാഞ്ജലികൾ

  • @deepthiharikumar2993
    @deepthiharikumar2993 Год назад +9

    Chathikkanonnumallado സൗ ഹൃദം 🙏🙏🙏

  • @babuphilip1429
    @babuphilip1429 3 года назад +12

    Vow, what a popular leader.

  • @ancysolan7685
    @ancysolan7685 Год назад +9

    ഇത് സത്യം ആണ് ഒത്തിരി ഉ പകരിയണപാവം ജീവിക്കുന്ന ദൈവം ആണ്

  • @stanleyvarghese7433
    @stanleyvarghese7433 4 года назад +38

    ✨❤️✨

  • @jdsvds1307
    @jdsvds1307 Год назад

    മനുഷ്യരെ വെറുപ്പിക്കാത്ത അത് കുഞ്ഞുങ്ങളോടായാലും, മറ്റുള്ളവരോടായാലും ശരി നല്ലൊരു സ്വാഭാവത്തിനു ഉടമ അതാണ് ഉമ്മൻ‌ചാണ്ടി സാർ ❤മറ്റു ചിലരുണ്ട് ചെറിയ കുഞ്ഞുങ്ങൾ കൊറോണ വന്നു ചത്തു പോവാതിരിക്കാൻ കയ്യിൽ അല്പം സാനിറ്റയ്സർ നൽകാൻ പോയതാ ആ കുഞ്ഞുങ്ങൾ ഈ ജീവിതത്തിൽ മറക്കില്ല ആ കുഞ്ഞുങ്ങളെ അധിക്ഷേപിച്ചണ് അപമാനിച്ചാണ് ആ വേദിയിൽ നിന്നും മനസാക്ഷി എന്നൊന്ന് തൊട്ട് തീണ്ടതാ ചിലർ അപമാനിച്ചുവിട്ടത് ആ കുഞ്ഞുങ്ങളുടെ മനസ് എത്ര വേദനിച്ചുകാണും അതുപോലെ ഉള്ളവരെയേ ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടുവെങ്കിൽ എന്തുചെയ്യും.EK നയനാർ സാർ എന്നും ഓർക്കാൻ ആഗ്രഹിക്കുന്നഒരു വ്യക്തിത്വതിന്നു ഉടമയാണ്, അതുപോലെ അച്യുതാനന്ദൻ സാർ എല്ലാവരും ഇഷ്ട്ടപെടുന്ന വ്യക്തിത്വമാണ് സ്വന്തം പാർട്ടിയിലെ കാട്ടുകള്ളന്മാരോട് പടപ്പൊരു താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല ഇന്ന് അധോരു മാഫിയയുടെ കയ്യിൽ അകപ്പെട്ടു.ഈ കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇത്രയും അധഃപധിച്ചൊരു ഭരണം ചെയ്ത വോട്ട് പാഴായിപ്പോയ നാലു വർഷം. മാറ്റാങ്ങൾ തീർച്ചയായും ജനങ്ങൾ ആഹ്രഹിക്കുന്നു. ജനതയുടെ സങ്കടങ്ങൾ അറിഞ്ഞു അല്പം കരുണ ഹൃദയത്തിൽ ഉള്ളവർ അടുത്ത് ഭരണത്തിൽ വരട്ടെ.

  • @anjususanabraham4077
    @anjususanabraham4077 Год назад +4

    അതിനിടയിൽ കൂടി മീഡിയ സ്വഭാവം കാണിക്കല്ലേ ചേട്ടാ,, ചതി എന്ന് ഒന്നും പറയല്ലേ 🙏🏻

  • @josephkj8070
    @josephkj8070 Год назад +9

    കേരളത്തിനു വേണ്ടി സ്വർഗത്തിൽ ഇരുന്നു പ്രാത്ഥിക്കും തീർച

  • @abunahva1289
    @abunahva1289 3 года назад +36

    50വർഷം 💪💪

  • @shafishafi3875
    @shafishafi3875 Год назад +1

    ഇതാണ് ലാളിത്യത്തിന് ഉത്തമ മാതൃക

  • @nishap4920
    @nishap4920 Год назад +22

    വിജയേട്ടാ വല്ലതും കേൾക്കുന്നുണ്ടോ കടക്കുപുറത്ത്

  • @vmrahim8372
    @vmrahim8372 Год назад +1

    കേരള ജനതയുടെ ജനകീയ നേതാവ്, ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ‌ചാണ്ടി സർ, അവർകൾ.

  • @poulosepappu5746
    @poulosepappu5746 3 года назад +16

    God bless you both
    Real inspiration story we should be learn from this lesson

  • @sunnyjoseph615
    @sunnyjoseph615 Год назад +6

    അറിയും തോറും വിസ്മയം ആവുകയാണ് .... ചാണ്ടി സാർ..🙏

  • @radhikasunil9280
    @radhikasunil9280 Год назад +19

    പിണറായി കണ്ടു പഠിക്കണം : ഇതാണ് communi Sum...

  • @rekhasuresh7632
    @rekhasuresh7632 3 года назад +28

    Nagluda
    Ummnchadisir💪💪💪

  • @guruvayooreast2698
    @guruvayooreast2698 Год назад +3

    ജനങ്ങൾ മനസിലാക്കുക.
    പാവങ്ങളുടെ പാർട്ടി എന്ന് വീമ്പിളക്കുന്നവർ കോടികൾ തേടി നടക്കുകയാണ്. ഉമ്മൻ‌ചാണ്ടി സാറിനെ പോലെ ഉള്ളവരുടെ പാർട്ടിയാണ് പാവങ്ങളെ രക്ഷിക്കുന്നവർ അതോർക്കുക

  • @Angel-ld1qn
    @Angel-ld1qn Год назад +3

    ചക്കരമുത്ത്‌ കുഞ്ഞുഞ്ഞു 🥰🥰🥰🥰❤❤❤❤

  • @akjacob5985
    @akjacob5985 Год назад +9

    Thats real friendship....

  • @josepharackal1495
    @josepharackal1495 3 года назад +11

    Great congratulations

    • @kabeerm74
      @kabeerm74 3 года назад

      ഇതിലാരാണ് ഗ്രേറ്റ്...??
      ആ പാവത്തെ ചതിച്ചവനാണോ ഗ്രേറ്റ് അതോ....???😜😜😜😜

  • @gy5os
    @gy5os Год назад +8

    ഭാഗ്യവാൻ 😍

  • @SureshKumar-zi1yx
    @SureshKumar-zi1yx 3 года назад +11

    CHANDY👍👍👍👍👍✌

  • @merikuttivarghese6165
    @merikuttivarghese6165 Год назад +3

    നല്ല ഒരു സുഹൃത്ത്‌

  • @indian_nationalist
    @indian_nationalist Год назад +4

    ഇതു കാണുമ്പോൾ പിണറായി വിജയൻ സർക്കാർ ചെലവിൽ അമേരിക്കയിൽ കറങ്ങി തിരിച്ചു വരുന്നത് ഓർമ്മ വരുന്നു.😂

  • @anvarianvari1656
    @anvarianvari1656 Год назад

    ഈ മനുഷ്യനെ തിരിച്ചറിയാൻ കേരള ജനതക്ക് കഴിഞ്ഞിട്ടില്ല. അതാണ് ഇന്ന് കേരള ജനത അനുഭവിക്കുന്നത്.

  • @rajanv.s1974
    @rajanv.s1974 Год назад +3

    Very nice to listen to him.

  • @kunhammad-almina3033
    @kunhammad-almina3033 3 года назад +10

    Umman Chandy Sindabad and Mathew sir 👍

  • @rajendranp7417
    @rajendranp7417 Год назад +1

    പാവം മനുഷ്യൻ

  • @ashrafneyyathoor999
    @ashrafneyyathoor999 Год назад

    ഇതാണ് നാടിന്ന് വേണ്ടി നയിച്ച മന്ത്രി ❤❤

  • @ashraf9834
    @ashraf9834 3 года назад +14

    Ummanchandy.
    Nallamanushiyan

  • @subairsubi4105
    @subairsubi4105 Год назад

    ❤ഉമ്മന്‍ ചാണ്ടി ❤

  • @asharavi1465
    @asharavi1465 Год назад +21

    ഓരോന്നും അറിയുമ്പോൾ കുളിരു കോരുന്നു. സ്വന്തം ഫാമിലി പോലും അദ്ദേഹത്തെ മനസ്സിൽ ആക്കിയത് മരണശേഷം ആണെന്ന് തോന്നുന്നു

    • @maryshinyp.s9796
      @maryshinyp.s9796 Год назад

      This is before hi marriage. U didn't here this vedeo till end

  • @ashrafuv623
    @ashrafuv623 3 года назад +10

    Chandy uyir

  • @teresanelson3281
    @teresanelson3281 Год назад +1

    Awesome OCS

  • @anniettm6730
    @anniettm6730 Год назад +2

    ഇതെല്ലാം കണ്ടും കെട്ടും വേണം ഇനിയെങ്കിലും മറ്റുള്ള രാഷ്ട്രയക്കാരും മന്ത്രിമാരും പഠിക്കട്ടെ

  • @shamsudheent95
    @shamsudheent95 3 года назад +26

    എന്തൊരു ജൻമം......

  • @reenashaji12457
    @reenashaji12457 Год назад +2

    Love u sir love u

  • @amalharikumar6349
    @amalharikumar6349 Год назад

    Polichhh❤❤❤

  • @beena704
    @beena704 Год назад +2

    ഇപ്പോൾ കേരളത്തിൽ ഒരു മുഖ്യമന്ത്രി ഉണ്ട് 40 കാറിന്റെഅകമ്പടിയും യാത്രകൾ അമേരിക്കയിലേയ്ക്കും മാത്രം ജനകൂട്ടത്തെ കണ്ടാൽ മൈക്ക് കണ്ടാൽ ഹാലിളകുന്ന ഒരു പാവം എളിയവൻ.😭

  • @sherlyjoy1203
    @sherlyjoy1203 4 года назад +8

    YES

  • @Riyasr-zd5uo
    @Riyasr-zd5uo Год назад

    അയാൾക്ക് പകരം വേറെ ആരും വരില്ല

  • @sreesamrajyamns1093
    @sreesamrajyamns1093 Год назад +1

    മരിച്ചാലും മറക്കില്ല ആ മനുഷ്യനെ ഇപ്പോൾ അതും സംഭവിച്ചു 🙏🏻നല്ല മനുഷ്യരെ ദൈവം പെട്ടന്ന് വിളിക്കും പ്രണാമം sir

  • @mrblri
    @mrblri Год назад +1

    2 years മുൻപുള്ള news ആണല്ലോ ലെ

  • @rasheedrdpk9267
    @rasheedrdpk9267 4 года назад +25

    💛❤️🧡💚💜💛🧡❤️💚💜

  • @reejats951
    @reejats951 Год назад +4

    ❤️❤️

  • @sathyans2480
    @sathyans2480 Год назад +1

    . പൊതു പ്രവർത്തകന്റെ സമ്പാദ്യം ജനഹൃദയങ്ങളിൽ താമസിക്കുക. അത കുടുംബത്തിനും കിട്ടും അതൊരു ആവേശം തന്നെ യാണ. മരിച്ചാലും ജീവിച്ചിരിക്കുക. കലാമിനെപ്പോലെയൊക്കെ .

  • @manafmk3194
    @manafmk3194 Год назад

    അഹങ്കരിച്ചും, ഇഷ്ടക്കാരെ തൃപ്തിപ്പെടുത്തിയും, പരമാവധി ധനം സമ്പാദിച്ചും ഒക്കെ ഭരണം നടത്തുന്നവർക് അവരുടെ മരണത്തോട് കൂടി ജനം മറക്കുകയും, വെറുക്കുകയും സമാധാനിക്കുകയും ചെയ്യും സമൂഹത്തിന് വേണ്ടി തന്റെ അധികാരം ഉപയോഗിക്കുകയും, പാവപെട്ടവനു വേണ്ട സഹായം നൽകുകയും ഒക്കെ ചെയ്താൽ അത് ലോകം നില നിൽക്കുവോളം ഓർമ്മകളും നില നില്കും തീർച്ച!!

  • @lintoedkulathoor2871
    @lintoedkulathoor2871 Год назад +3

    ❤OC❤

  • @LissyXavier-hi6we
    @LissyXavier-hi6we Год назад +1

    Ummanchandi sir sure.
    future visudhan.

  • @lassp805
    @lassp805 Год назад +4

    Kalankithamallaatha janangale kaananamenkl #Puthuppally il povanam. Orikkalum adhehathe kaividaathe koode pidicha Puthuppally ile janagalk oru 1000 salute

  • @pavanmohan4403
    @pavanmohan4403 Год назад

    പുണ്യാളൻ 🙏

  • @amminichankaramchath5306
    @amminichankaramchath5306 Год назад +9

    അസൂയക്കാരുടെ വാക്കുകൾ ന്നായ്ക്കളുടെ ഓരിയിടൽ