എന്താ വണ്ണം കുറയാത്തത്? 🏋️ Here are 5 Mistakes Why All Your Weight Loss Attempts Failed 🩺 Malayalam

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @doctorprasoon
    @doctorprasoon  8 месяцев назад

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @renjith7800
    @renjith7800 2 года назад +6

    Sir
    എനിക്ക് ഇപ്പോൾ 45 വയസ്സ് ഉണ്ട്. ഉയരം 168cm ഭാരം 95kg.
    കുറച്ചു കാലം രാവിലെ ഒരു മണിക്കൂർ നടത്തം ഉണ്ടായിരുന്നു ആ കാലത്ത് നോർമൽ weight and slim ആയിരുന്നു... പിന്നീട് നടത്തം നിർത്തി ഉച്ച ഊണിനു പതിവായി പൊരിച്ച മീൻ കഴിക്കും. കൂടാതെ നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു.. അങ്ങനെ ഭാരം 105Kg ആയി.. പിന്നീട് food control ചെയ്ത് ആണ് 95kg യിൽ എത്തിച്ചത്...
    പിന്നെ ഒരു വർഷം pure Veg ആയി നോക്കി.. പക്ഷെ weight കുറഞ്ഞില്ല.. Same 95kg തന്നെ.. ഇപ്പോൾ മദ്യപാനം നിർത്തിയിട്ട് 10 മാസം ആയി.. എന്നിട്ടും weight കുറയുന്നില്ല..
    മൂന്ന് മാസം വീണ്ടും രാവിലേ 45 മിനുട്ട് നടന്നു.. അപ്പോൾ weight കുറഞ്ഞു തുടങ്ങി പക്ഷെ ഊണിനു മുന്നേ ഒക്കെ ഭയങ്കര വിശപ്പു അങ്ങനെ സ്നാക്ക്സ് കഴിച്ചു തുടങ്ങി.. അങ്ങനെ വീണ്ടും 95Kg യിൽ തന്നെ..
    നടത്തം start ചെയ്താൽ weight കുറയും പക്ഷെ രാവിലേ ഉണരാൻ ഉള്ള ബുദ്ധിമുട്ട്... 😩
    Stress, ഉറക്ക കുറവ്, High pressure, കൊളസ്ട്രോൾ ഒക്കെ ഉണ്ട്.....
    വീണ്ടും റെഗുലർ ആയി നടത്തം തുടങ്ങി ഒരു 70 kg എങ്കിലും ആക്കണം എന്നാണ് പ്ലാൻ... നടക്കുമോ എന്തോ.

    • @minibiju8324
      @minibiju8324 2 года назад +1

      Gym poku pettannu kurayum enikkingne ayirunnu 73..64 ayie njan gymil pokunnundu 3 manths ayi

    • @renjith7800
      @renjith7800 2 года назад +1

      @@minibiju8324 Thanks for the Suggestion madam... നോക്കട്ടെ Gim ഒക്കെ സാധിക്കുമോ എന്ന്...

  • @soumyasanthosh5285
    @soumyasanthosh5285 2 года назад

    Dr. Good information ngangallku parangu tanmathinu weight kurakkanum but acidity prblm nannaiitundu nthu diet choose chaiyanim plzz plzz plzz reply dctr....

  • @jishashijo1375
    @jishashijo1375 2 года назад

    White,kurayan,protin,powder,kazhikaamo

  • @Aishaabdul-up1qu
    @Aishaabdul-up1qu 2 года назад +1

    Hello sir enikk wait 76 aanu 10kg kurakkanam ennund pleez oru dait plan thararmoo enikk Thiroyid und

  • @sudhaprasannan4660
    @sudhaprasannan4660 2 года назад +2

    Nutrition food parayanam sir. Full advt. Reply

  • @jamshadbabu4987
    @jamshadbabu4987 2 года назад

    Very good message 👍

  • @manjusmanjus1813
    @manjusmanjus1813 2 года назад +1

    സൂപ്പർ പ്രസന്റേഷൻ

  • @miniak5341
    @miniak5341 2 года назад

    Good information dr

  • @jollyjolly9899
    @jollyjolly9899 2 года назад

    Sooo much healful your massage thank you so much 🙏

  • @rashilife924
    @rashilife924 2 года назад +4

    Enik vitamin d deficiency und. Athukondano weight kurayathathu

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад

    Nalla avatharanam...

  • @shihazOp
    @shihazOp 2 года назад +5

    Speed 2X save your time

  • @adnanmuhammed6408
    @adnanmuhammed6408 2 года назад +1

    Nalleru class thnks doctor suger oivakkano? Food oivakkubol neer verukyane

    • @doctorprasoon
      @doctorprasoon  2 года назад

      thank you.. rice, wheat ellaam oru tharathil sugar thanne aanu.. midhamaaya alavil kazhikanam..

  • @shanishafi1496
    @shanishafi1496 2 года назад +1

    Thanks doctors 🙏🏻👍🏻

  • @jollyjolly9899
    @jollyjolly9899 2 года назад

    Thank you so much Dr 🙏

  • @binishajimesh7911
    @binishajimesh7911 2 года назад +1

    Dr ..enik 30 age udu,74 kg weight,5'6 height..enik ethoke diet venm.excerise onu parayo

  • @Minimol-gz7lu
    @Minimol-gz7lu Год назад

    Dr. എനിക്ക് 49 വയസുണ്ട് മുട്ടിനു തെയ്മാനം ഉണ്ട് എങ്ങനെ യാണ് ഡയറ്റ് ചെയ്യേണ്ടത് 66kg വെയിറ്റ് undu

  • @shaharban152
    @shaharban152 2 года назад +2

    Usefulclips
    Tankyoudoctor

  • @User12346
    @User12346 2 года назад +2

    ഡോക്ടർ ദയവുചെയ്ത് ട്രിഗ൪ ഫി൦ഗറിനെക്കുറിച്ച് ഒന്നു പറയാമോ?. വരാതിരിക്കാൻ എന്തു ചെയ്യണം?

    • @doctorprasoon
      @doctorprasoon  2 года назад

      video cheyan sramikam. finger exercise is helpful

  • @hinaanas6806
    @hinaanas6806 2 года назад +3

    Thanku for informative video

  • @jabid5196
    @jabid5196 2 года назад +1

    Hi Dr..njn 1 month ayi diet,excirse cheythitt 5kg kuraju..this is my second month..bt Dr now weight kurayunnilla..weight loss plateau engane overcome cheyyam..pls rply

  • @nahanabi3295
    @nahanabi3295 2 года назад +3

    Dr yenikk 23vayassund. Yenik 92 kg weightund .6mounth oru baby und .njaaanenth dait cheyyanam. Yenth workout cheyyanam pls replay me dr 😔

    • @ajoos915
      @ajoos915 2 года назад

      Lchf is better

    • @jabid5196
      @jabid5196 2 года назад

      Sugar items complete ayi avoid cheythal madhi pne zumba ,cardio excirse okke half hour start cheyyaa pne koottuka tym.appo thenne nalla result kitttum dear

  • @nehrasvlogs3458
    @nehrasvlogs3458 2 года назад

    Very true....

  • @devayanigireesh708
    @devayanigireesh708 2 года назад

    super 👍

  • @reshmabaiju3883
    @reshmabaiju3883 2 года назад +2

    Thanku doctor

  • @mansoormadathil1080
    @mansoormadathil1080 2 года назад

    Correct

  • @haseenacholayilhaseenac6641
    @haseenacholayilhaseenac6641 2 года назад +2

    ഞാൻ 4 1/2 അടി നിളവും 80 കിലോ വൈറ്റും ഉണ്ട്. Age. 30 . വൈറ്റ് കുറക്കാൻ യെന്തല്ലാം ചെയ്യാൻ യെന്ദ് ചെയ്യണം

    • @51alkabiju19
      @51alkabiju19 2 года назад

      Do workout and proper diet according to your lifestyle

    • @vinodkumarmv2900
      @vinodkumarmv2900 2 года назад

      നിങ്ങൾക്ക് തീർച്ചയായും ഭാരം കുറയ്ക്കേണ്ടതുണ്ട്. വ്യായാമം മാത്രം ചെയ്തിട്ട് കാര്യമില്ല - ഭക്ഷണകാര്യത്തിലും മാറ്റം വരുത്തണം. കൃത്യമായ അറിവ് വേണമെങ്കിൽ അറിയിക്കൂ

  • @ajishjan5817
    @ajishjan5817 2 года назад +4

    I'm following 3 years LCHF DIET

  • @nairs22
    @nairs22 2 года назад +1

    Doctor , need a help . Does varicocele get worsen with light strength training ? NJan Surgery cheythu but it came back . I used to workout regularly all these years . Now I am worried did that create problem . ?

    • @doctorprasoon
      @doctorprasoon  2 года назад +1

      Weight lifting assets did not lead to your problem. But after surgery, it is advised to delay lifting weights. Kindly reduce the weights that you used to lift. If it is recurring, better to consult your surgeon one more time and get his opinion.

    • @nairs22
      @nairs22 2 года назад

      @@doctorprasoon Sure doctor .Thanks a lot for your reply ...I had surgery in 2019 ..Recurrance noted last year ..I am not planning for 2nd surgery ..I continue to liftt low weights ..

  • @januraju869
    @januraju869 2 года назад +4

    1 month ആയി diet ചെയ്യുവാ pcod ഉണ്ട്.. Exercise ചെയ്യുന്നു..1 kg കുറഞ്ഞുള്ളു.. എന്താണ് ചെയ്യേണ്ടത്

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 года назад +3

    Dr oru doubt njan 2 times lemon water salt mathram ittu kudikkarund.pinne oru thavanam sambharavum..appozhokke insulin spike avumo ?pls reply sir.trying to reduce weightathepole vellam pala thavana ayittanallo kudikkunnath appozhum insulin produce cheyyumo

  • @shaheerk8004
    @shaheerk8004 2 года назад +1

    Dr Gd information stretch marks kalayaan yenthakilum margam undhoo??!!

  • @vijanasyam2562
    @vijanasyam2562 2 года назад +3

    Sir enik oru diet plan paranj tharo, wght 90,hght 5.2,age 26,pregnancy timel aanu egane aayath, before pregnancy my wght is 65 kg, eppo delivery kazinj 1year aay

    • @devikaunnikrishnan5186
      @devikaunnikrishnan5186 2 года назад

      Intermittent fasting nallathanu chechi..ath nok...njn cheyyunnonda..fast weight loss aanu

    • @devikaunnikrishnan5186
      @devikaunnikrishnan5186 2 года назад

      Athinte koode cheriya excercise koode cheyyu...sun salutation nallathaa

  • @jasminshabeeba7852
    @jasminshabeeba7852 2 года назад +4

    Pcod wieght loss excecice parayaamoo.... avoid cheyeendha food itemsum. Pls reply

    • @doctorprasoon
      @doctorprasoon  2 года назад +3

      Avoid bakery food items, sweets and hotel food, exercise, you can do a mix of cardio along with mild weight training.

    • @shakirakunjol5106
      @shakirakunjol5106 2 года назад

      Islim ഉബയോഗിച്ചാൽ മതി ഞാൻ ഉബയോഗിച്ച് റിസൾട്ട് കിട്ടിയത് ആണ്

  • @liyafathima658
    @liyafathima658 2 года назад

    Good vedio

  • @anamikashibu9928
    @anamikashibu9928 2 года назад

    Theerchayayittum

  • @safooraayshu6990
    @safooraayshu6990 2 года назад +2

    Dr, enikk height 155 cm, weight 70, age 25, ഞാൻ എങ്ങനെ diate ചെയ്യണം

  • @terleenm1
    @terleenm1 2 года назад

    Great...Thank you

  • @sabirapalliyali6240
    @sabirapalliyali6240 2 года назад +7

    നല്ല വൃത്തിയുള്ള അവതരണം.

  • @sakeenasainudheen2079
    @sakeenasainudheen2079 2 года назад

    Sir, enikum vannam kurakkanam.. Nalloru diet paranju tharumo

    • @doctorprasoon
      @doctorprasoon  2 года назад

      kuduthal details venam.. age, weight, height, .. ellavarkum oru diet madhiyavilla.. food restriction plus exercise veam..

    • @sakeenasainudheen2079
      @sakeenasainudheen2079 2 года назад

      @@doctorprasoon age.. 43
      Ht.. 157
      Wt... 73..pls help me.. Vayaran kooduthal, face fatumumd

    • @bhagavan397
      @bhagavan397 2 года назад

      @@sakeenasainudheen2079 ബിരിയാണി ചോർ ഒഴിവാക്കി... എന്നിട്ട് മാസം 1/2മതി.. 3ലീറ്റർ വെള്ളം കുടിക്കും.. ഒരു ദിവസം... രാവിലെ എനിച്ച പാട് വെള്ളം കുടിച് തുടങ്ങുംക

  • @anamikashibu9928
    @anamikashibu9928 2 года назад +1

    Njan kuraykkan nokkiyittu koodunnu 😔😔😔

  • @vsreynold
    @vsreynold 2 года назад +1

    Thank you doctor

  • @abhiramamkolathur6046
    @abhiramamkolathur6046 2 года назад +1

    Hii first 👍

  • @naziyarashid5462
    @naziyarashid5462 2 года назад +2

    Pcod weight loss excecice parayamo

    • @muvb7871
      @muvb7871 2 года назад +3

      Try yoga videos available in youtube. If u have access to gym,weight training + cardio is better.

  • @Jishnumanoharan97
    @Jishnumanoharan97 2 года назад +3

    Vannam vekkan enthelum tip undo doctor..plz reply

    • @user-tu5hq2ox5o
      @user-tu5hq2ox5o 2 года назад

      Contact me i will tell you

    • @Jishnumanoharan97
      @Jishnumanoharan97 2 года назад

      @@user-tu5hq2ox5o bro number?

    • @nairs22
      @nairs22 2 года назад +5

      Why man ? Dont do :-)..You are lucky to be lean

    • @Jishnumanoharan97
      @Jishnumanoharan97 2 года назад +1

      @@nairs22 Bro.. age 24 und 56kg...Enth kazhichttum vannam vekkunnllh....Vannam illa ennu paranj ulla kali akkal kett maduthu 😭

    • @doctorprasoon
      @doctorprasoon  2 года назад

      Already made a video on that topic, please find it

  • @nafeenanizar1339
    @nafeenanizar1339 2 года назад +2

    🙏🙏🙏

  • @divyarajesh3365
    @divyarajesh3365 2 года назад +1

    ഞാൻ ഫാസ്റ്റിംഗ് ചെയ്യുന്നുണ്ട്.. വൈകിട്ട് 4 മണിക്ക് കഴിച്ചു.. ഇനി നാളെ 8 മണിക്ക്... അതിനിടയിൽ എന്തെല്ലാം ആഹാരങ്ങൾ...🙄🙄🙄😍😍എന്നാലും കുറയ്ക്കും ഞാൻ ഭാരം...🙂🙂🙂

    • @51alkabiju19
      @51alkabiju19 2 года назад

      Food skip cheythal vannam kurakan onnum pathilla chechi. Food first proper ayitt kaikanum . Body ku Vendath ellam kaikanum

  • @moncyjose4524
    @moncyjose4524 2 года назад +8

    ഡോക്ടർ ഏ ത് ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നതെ

    • @shihazOp
      @shihazOp 2 года назад

      RUclips name ane 😂

    • @muvb7871
      @muvb7871 2 года назад

      @@shihazOp knowledge und athu pore, really helpful

    • @shortlifebigdreams9898
      @shortlifebigdreams9898 2 года назад

      Enikku mobile number onu tharamo plz

    • @doctorprasoon
      @doctorprasoon  Год назад +1

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  10 месяцев назад

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @haseenat5650
    @haseenat5650 2 года назад +4

    മലയാളത്തിലും കുറച്ചു പറയുമോ ?

  • @valsammakuriakose4636
    @valsammakuriakose4636 2 года назад

    Weight training excercise cheytappol 93 kg yil ninnum 100 kg ayi.

  • @ayshab3229
    @ayshab3229 2 года назад

    Apple sider vinegar weight loss k sahayikkumo please reply

    • @doctorprasoon
      @doctorprasoon  2 года назад +2

      I need to check. I will create a video

  • @JM-ly1vc
    @JM-ly1vc 2 года назад +7

    ഭാരവും വണ്ണവും ഒക്കെ നല്ലവണ്ണം കുറെന്നുണ്ട് . പക്ഷെ വയറിനു ഒരു അനക്കവുമില്ല .

    • @muvb7871
      @muvb7871 2 года назад

      Do exercise (yoga, weight training, cardio)

    • @jeffryjeff3688
      @jeffryjeff3688 2 года назад

      Vayar ettom last kurayullu...same njanum...

    • @51alkabiju19
      @51alkabiju19 2 года назад

      Consistent ayitt cheythal mathi . Belly fat kurayan time edukum

  • @naziyarashid5462
    @naziyarashid5462 2 года назад

    👍

  • @ambilitsnair
    @ambilitsnair 2 года назад

    Njan 40 vayasulla working woman aanu. 2aankuttikal undu. Hight 168cms. Weight 66.7kg. Arms nalla thadiyanu. Kurach belly fat um undu. Exercise cheyumbol total weight kurayunnu. Face cheruthavunnu.. Arm fat kurakkan entha cheyendathu Dr. Please reply..

    • @pramodh67
      @pramodh67 2 года назад

      ഞാൻ അബുദാബി ഇൽ fitness trainer ആണ്. ഓൺലൈൻ ട്രെയിനിങ് ചെയ്യാറുണ്ട്. Interested ആണെങ്കിൽ അറിയിക്കു. Mainly weight loos aanu ചെയ്യുന്നത്

  • @junaidmusava
    @junaidmusava 2 года назад +3

    182 cm ഉയരമുള്ള ഞാൻ 83 Kg ഉണ്ടായിരുന്നു... 2 മാസം കൊണ്ട് 77 kg എത്തിച്ചു... workout ഉം മാക്സിമം പഞ്ചാര കുറച്ചുമാണ് wieght കുറച്ചത്... പക്ഷേ ഇതുവരെ വയറിന്റെ അടുത്ത് ഫാറ്റ് ഡെപ്പോസിറ്റ് കുറഞ്ഞിട്ടില്ല... ഇനിയും wieght കുറകേണ്ട വരുമോ ???

    • @doctorprasoon
      @doctorprasoon  2 года назад +1

      yes, body fat last povunathu vayar aanu.. pakshe aadhyam varunathum vayar aanu.. 72kg target cheyu.. kuduthal aerobics cheyu it will help

    • @junaidmusava
      @junaidmusava 2 года назад +1

      @@doctorprasoon thank you doctor... 77 ആയപ്പോൾ തന്നെ എല്ലാരും ഇത് എന്താ മേലിഞ്ഞത്.. എന്ന് ചോദിക്കാൻ തുടങ്ങി... anyway thank you so much❤️

    • @remyasree_k
      @remyasree_k 2 года назад +1

      Intermittent fasting ചെയ്താൽ മതി.പിന്നെ push up ചെയ്യുക.

    • @bhagavan397
      @bhagavan397 2 года назад +1

      6അടി പോക്ക്മ ഉള്ള താൻ ഇത്രയും കിലോ വേണ്ടേ

    • @bhagavan397
      @bhagavan397 2 года назад +1

      165ഉള്ള ഞാൻ 87ഉണ്ട്

  • @aparnaponnu2972
    @aparnaponnu2972 2 года назад +1

    എനിക്ക് വണ്ണം കുറയുന്നുണ്ട്. പക്ഷെ എന്റെ തൂക്കം കുറയുന്നില്ല

    • @faisalkp3838
      @faisalkp3838 2 года назад +1

      എനിക്കും

    • @51alkabiju19
      @51alkabiju19 2 года назад

      Consistent ayitt cheythal mathi
      Najn 11 kgs kurachatha
      I am 21 yrs

  • @sheethuu
    @sheethuu 2 года назад +2

    Thankyou Sir ❤️

  • @sarithap566
    @sarithap566 2 года назад

    Thanks sir😍😍

  • @asmaabdulla6
    @asmaabdulla6 2 года назад

    Thanku dr

  • @razin.p1108
    @razin.p1108 2 года назад

    👍