മസ്സിൽ വളരാൻ എന്താവഴി? 💪 Learn Muscle Growth & How to Gain Muscle to Reduce Muscle Pain 🩺 Malayalam

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 111

  • @doctorprasoon
    @doctorprasoon  8 месяцев назад +2

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199

    • @ahasphysio8197
      @ahasphysio8197 10 дней назад

      Hey doctor 3 weeks nte knee immobilized aarunnu but enikk muscle keri varunnilla pazhath pole kurayunnath alland

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +27

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @pmmohanan9864
    @pmmohanan9864 2 года назад +1

    Your every videos are very useful, helpful doctor, thanks

  • @tomm4792
    @tomm4792 2 года назад +1

    Really great information's Thank you so much

  • @vmafarah9473
    @vmafarah9473 10 месяцев назад +1

    4:35 micro tear damage is what promotes muscle growth is debunked.

  • @SAJFIT-m6x
    @SAJFIT-m6x 2 года назад +2

    Thank you doctor 💪💪

  • @javadpt3672
    @javadpt3672 2 года назад +3

    Helpful ❤️

  • @Rocky-fh4hy
    @Rocky-fh4hy 10 месяцев назад

    Very well explained

  • @joyjorj
    @joyjorj 2 года назад

    Thanks doctor. Well studied information

  • @terleenm1
    @terleenm1 2 года назад

    Great... Thank you

  • @sidhiksidhik7788
    @sidhiksidhik7788 10 месяцев назад

    Thank you Sir

  • @Sa_sa_sa5
    @Sa_sa_sa5 10 месяцев назад

    Thank u ❤

  • @anoopchalil9539
    @anoopchalil9539 10 месяцев назад

    How to break plateau in body building...

  • @noufal3247
    @noufal3247 2 года назад

    Very very ...informative ... sir

  • @shajushaju2702
    @shajushaju2702 10 месяцев назад

    Dr. What are the weight training exercises for calf muscle building

    • @muhammedyaseen77
      @muhammedyaseen77 7 месяцев назад

      Standing Calf Raise, Donkey Calf Raise & Seated Calf Raise

  • @sajithasunil1707
    @sajithasunil1707 Год назад

    Dr, njan bikkil pokumbol oru Naya vattom chadi. Njaan veenu valathu ki chrinjanu veenath.udane hospitality kondupoyi one week kazhinkaanu ente kiyyude musle cuttaayi poyinnu doctor paranjathu eni orikkalum ki ponghilla ennum paranju eniku ente work maram murikkal cheyyan pattathayi musle eni seriyakumo doctore??

  • @bijuaugustine2159
    @bijuaugustine2159 2 года назад +1

    നല്ല content

  • @advismailtalks2004
    @advismailtalks2004 9 месяцев назад

    Good info

  • @akashkooveri7548
    @akashkooveri7548 Год назад +3

    80വയസ്സ് ആയ ഒരാൾക്ക് നടക്കുന്ന ബുദ്ധിമുട്ട് ഉണ്ട് എന്ത് ചെയ്യണം മസിൽ ശക്തി ഇല്ല എന്നതാണ് പറയുന്നത് എങ്ങനെ പരിഹരിക്കാം

    • @rahulrajendran9447
      @rahulrajendran9447 4 месяца назад

      40 വയസ്സിലെ ജിമ്മിൽ പോകണം ആയിരുന്നു

  • @majordd1389
    @majordd1389 Год назад

    😊 intresting

  • @ParvathysidhuParavathy-gv7hc
    @ParvathysidhuParavathy-gv7hc 3 дня назад

    Dr ente monu 2 year ayi avanu mild hypotonia und nadakkum but avanu kurach neram erunu kazhibol purakodu kidakkunu plz dr eth maaran marunnu vallathum undo plz

    • @doctorprasoon
      @doctorprasoon  3 дня назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @manojmandru7295
    @manojmandru7295 2 года назад

    Angcity. Digression ullavarck masil growth undakille

  • @eldhosefitnessmotivation4233
    @eldhosefitnessmotivation4233 2 года назад +1

    6:18

  • @shibinkp6566
    @shibinkp6566 8 месяцев назад

    Meet a trained physiotherapist for Musculoskeletal pain

  • @sasidharanp5874
    @sasidharanp5874 2 года назад +6

    Doctor ഞാൻ ദിവസവും excercise ചെയുന്നുണ്ട് 3വർഷം മായി ഡെയിലി ചെയ്യുന്നു. പുഷ്അപ് ആണ് ചെയ്യുന്നതേ പക്ഷെ എന്റെ കൈ യിൽ muscil വരുന്നില്ല പക്ഷെ നല്ല strong ഉണ്ട് (I am 50 year old) കാരണം പറയാമോ sir

    • @renithofficials5175
      @renithofficials5175 2 года назад +1

      Hormone

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 года назад

      @@renithofficials5175 ഹോർമോണിന് പരിഹാരം പറയാമോ?

    • @renithofficials5175
      @renithofficials5175 2 года назад +1

      @@abdulsalampalliyali6467 consult endocrinologist

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 года назад +1

      @@renithofficials5175 Thanks, bro.

    • @jineerkbjineer870
      @jineerkbjineer870 2 года назад +8

      പുഷ്അപ്പ് ചെയ്താൽ ചെറിയരീതിയിൽ മസിൽ വളരുകയുള്ളു.... മസിൽവളരാൻ വെയ്റ്റ് ട്രെയിനിങ് ചെയ്യണം പിന്നെ പ്രോഗാസീവ് ഓവർലോട്. നമ്മൾ കഴിക്കുന്ന പ്രോട്ടീൻ എത്രത്തോളം ഉണ്ട് എന്ന് നോക്കണം. 50kg ഉള്ള ആൾ 80to100ഗ്രാം പ്രോട്ടീൻ കഴിക്കണം എന്നാൽ മാത്രമാണ് മസിൽ വളരുകയുള്ളു..

  • @salihpe8017
    @salihpe8017 2 года назад

    സർ എനിക്ക് ഭാരം ഒരു പാട് കുറുവാണ് 59kg ആണ് ഉള്ളത് ഇപ്പോൾ. 2001decemberil 63kg ഉണ്ടായിരുന്നു. ഇന്നലെ baby memmorial hospitall പോയി test ചൈതു ഒന്നുമില്ല. എനിക്ക് എന്ത് ചെയ്യാൻ പറ്റും.

  • @shareefachath1240
    @shareefachath1240 2 года назад

    Helloo..Dr🙋‍♂️

  • @sureshnaick9762
    @sureshnaick9762 7 месяцев назад

    മസ്ക്കുലര്‍ ഡിസ്ട്രോഫിയെ കുറിച്ച് പറയാമോ dr

  • @YazirYazir-gk9zf
    @YazirYazir-gk9zf 2 года назад

    Doctor correct workout age ethraya
    Oru video chayyumo

  • @lalydevi475
    @lalydevi475 2 года назад

    👍👍👍

  • @___Hell_boy___0
    @___Hell_boy___0 2 года назад

    😍👍👍👍

  • @we.sapeins
    @we.sapeins 2 года назад +1

    Hey..... Buddy lite weight

  • @devdeeds
    @devdeeds 11 месяцев назад

    ഹലോ ഡോക്ടർ, മസിൽ ബിൽഡിംഗ് ഫേസിൽ കഴിക്കുന്ന പ്രോട്ടീൻ അളവ് അത് മെന്റയിൻ ചെയ്യാൻ കഴിക്കേണ്ടതുണ്ടോ ?

  • @gymfitnessmotivationmalaya2202
    @gymfitnessmotivationmalaya2202 2 года назад

    Orupaddu bakshannam kazhikunnunde protein powder use cheythu ennittum results kittunnila karannam entha Ripley tharu

  • @BijuManatuNil
    @BijuManatuNil 2 года назад +10

    ഡോക്ടർ ഞാൻ എന്നും എക്സർസൈസ് ചെയ്യും പത്തുമുപ്പതു വർഷം ആയി ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല അര മണിക്കൂർ നടപ്പ് പുഷ് അപ് പുൾ അപ് വെയിറ്റ് ട്രെയിനിങ് എല്ലാം ഉണ്ട്‌ ഓരോ പാർട്സ് ഓരോ ദിവസം ആയി ആണ് ചെയ്യുന്നത് ഇപ്പൊ രണ്ടു വർഷമായി ആൻസിറ്റി ഡിപ്രെഷൻ ഉണ്ടായി മരുന്ന് കഴിക്കുന്നുണ്ട് ഇപ്പൊ എപ്പോളും ഭയങ്കര ക്ഷീണം ആണ് വ്യായാമം ചെയ്തു കഴിയുമ്പോൾ മാത്രം ഉന്മേഷം ഉണ്ട്‌ ഞാൻ വളരെ ഹാർഡ് ആയി ആണ് ചെയ്യുന്നത് ലോഡഡ് കാരി പോലെ കൂടുതൽ വെയിറ്റ് എടുക്കാറുണ്ട് ക്ഷീണം ഈ മരുന്ന് കഴിക്കുന്നത്‌ കൊണ്ടാണോ Feliz എന്ന മരുന്നാണ് കഴിക്കുന്നത്‌ പ്രെഷർ 60/110 ആണ് ഷുഗർ കൊളസ്‌ട്രോൾ ഒക്കെ നോർമൽ ആണ്

    • @BijuManatuNil
      @BijuManatuNil 2 года назад

      @Nitha Jose പാനിക് അറ്റാക്ക് ഉണ്ടാകുമായിരുന്നു അങ്ങനെ ആണ് മരുന്ന് കഴിച്ചത് ഹെൽത്ത് ആൻസിറ്റി ആയിരുന്നു ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അസുഖം ഇല്ല പിന്നെ ഇപ്പൊ വ്യെത്യാസം വന്നു ബ്രെയിനിൽ കെമിക്കൽ ഇമ്പാലൻസ് ഉണ്ടായി എന്നാണ് പറഞ്ഞത്

    • @MahaDev-gc9rt
      @MahaDev-gc9rt 2 года назад

      @@BijuManatuNil ningal aadyam aaa marunn kazipp nirthuka.ennit yoga pranayama meditation start cheyyuka.oru 6 masam kond vetyasam varum njn guarantee

    • @Anicoolkhd
      @Anicoolkhd Год назад

      ​@@BijuManatuNilഒരു ഹോമിയോ പതിക് ഫിസിഷ്യനെ കാണിച്ചു നോക്കാമായിരുന്നില്ലേ

    • @anoopchalil9539
      @anoopchalil9539 10 месяцев назад

      Electrolytes kazhikkoo energy kittum.......

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 6 месяцев назад +1

      ​@@Anicoolkhd അത്തരം വ്യാജ ശാസ്ത്രീയം അല്ലാത്ത വൈദ്യങ്ങൾ ഉപേക്ഷിക്കുക

  • @maharoofa3769
    @maharoofa3769 4 месяца назад

    Hi

  • @YazirYazir-gk9zf
    @YazirYazir-gk9zf 2 года назад

    Poli

  • @binumonkk8542
    @binumonkk8542 2 года назад

    👍👍🌹

  • @surendranprasad257
    @surendranprasad257 2 года назад

    👍👍👌👌🙏🙏

  • @abhisheks8266
    @abhisheks8266 2 года назад

    Protein powder kazhichu thudangiya sesham pinned ath kazhikkunnath nirthiyal enthenkilum problems yndavumo

  • @chikku2443
    @chikku2443 2 года назад

    Sir brain fog video chiyoo please🙏

  • @flyingmychildren
    @flyingmychildren 2 года назад +3

    എൻ്റെ calf muscle വളരെ week ആണ്, diabetic ഉണ്ട്, muscle pain ഉണ്ട്, ഞാൻ തോട്ടത്തിൽ നന്നായി പണി എടുക്കുന്നുണ്ട്, എന്ത് ചെയ്യണം

    • @RCNairKky
      @RCNairKky 2 года назад

      തോട്ടത്തിൽ അല്ല വീട്ടിൽ
      *പണി എടുക്കൂ*

    • @shijuthomas4074
      @shijuthomas4074 2 года назад

      Diabetic aanel kaaryam pokka

    • @flyingmychildren
      @flyingmychildren 2 года назад

      Who told diabetic cannot do anything,if control we can do anything, be positive man,

    • @shijuthomas4074
      @shijuthomas4074 2 года назад

      @@flyingmychildren njan positive aayi💪

    • @flyingmychildren
      @flyingmychildren 2 года назад

      @@shijuthomas4074 sathoshmayi setta

  • @AbdulRasheed-xp9fx
    @AbdulRasheed-xp9fx 2 года назад +1

    Sir ഒരു മസിൽ ഡാമേജ് അയാൾ എത്ര ദിവസം കൊണ്ട് repair ആയി പുർവ്വ സ്ഥിയിൽ എത്തും

  • @jojesin110
    @jojesin110 2 года назад +1

    ഇപ്പറഞ്ഞത് oru boysinda kariyam ആണ് എന്നാണ് എനിക്കി മനസിലായത്. അപ്പോൾ girlsnu angana aan

  • @josejohn1841
    @josejohn1841 2 года назад

    മാസ്കുലർ ഡിസ്ട്രോഫി ഉണ്ട് മസിൽ വരാൻ എന്തു ചെയണം

    • @miser_hit_hiker9646
      @miser_hit_hiker9646 2 года назад

      എനിക്കും ഉണ്ട്. ഞാൻ 21 - 24 വയസുവരെ ജിമ്മിൽ പോകുമായിരുന്നു. എനിക്ക് കുറച്ചു muscle growth ഉണ്ടായി. നടക്കാനും ജോലി ചെയ്യുവാനും കുറെ എളുപ്പം ഉണ്ടായിരുന്നു

  • @rajeshr4594
    @rajeshr4594 2 года назад

    50 yrs ന് ശേഷം ബിൽഡിംഗ് പറ്റുമോ

  • @ashifaachu6298
    @ashifaachu6298 2 года назад

    Oru doubt und hiv positive aaya alukalil ninnu matram aayi badhapetaal matramalle hiv pakarukayollu

    • @doctorprasoon
      @doctorprasoon  2 года назад +1

      It can also spread through accidental needle pricks, blood transfusions etc.

  • @jaiMOn...
    @jaiMOn... 2 года назад +2

    Creatine
    Glutamine
    Testosterone
    Fish oil
    Video cheyyumo🙂

  • @majinjaison666
    @majinjaison666 2 года назад

    Doctor ante monu muscular distrophy patient annu. Monu nadakkilla anthagilum new medicine undo

    • @doctorprasoon
      @doctorprasoon  2 года назад

      I think gene therapy clinical trials are in progress

  • @gigithannickal9178
    @gigithannickal9178 2 года назад +1

    വളരെ ഉപകാരപെട്ട വീഡിയോ.
    ഞാൻ 45 വയസുള്ള ആളാണ് തൈറോയിഡ് ഉണ്ട് . മുട്ടുവേദന ഉണ്ട്. അതോടൊപ്പം മസിൽ വീക്ക്നെസ് ഉണ്ട്. എക്സൈസ് ചെയ്ത് മസിൽ കൂട്ടാൻ പറ്റുമോ . പ്രോട്ടീൻ ഫുഡ് കഴിക് ന്നുണ്ട്. എക്സൈസ് ചെയ്യുന്ന്ണ്ട്. പക്ഷേ മസിൽ ്് കൂടന്നില് . എന്താണ് കാരണം. ഞാൻ ഒരു പ്രവാസിയാണ് ദയവായി മറുപടി പ്രതിക്ഷിക്കുന്നു.

  • @baijuramesh3853
    @baijuramesh3853 Год назад

    ഡോക്ടറുടെ കോണ്ടാക്ട് നമ്പർ തരാമോ??. ഒരു പ്രധാന കാര്യം ഡിസ്‌കസ് ചെയ്യാനാണ്

    • @doctorprasoon
      @doctorprasoon  Год назад

      Please use Dofody app for health related consultations.

    • @doctorprasoon
      @doctorprasoon  Год назад

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

  • @RCNairKky
    @RCNairKky 2 года назад +1

    *എന്റെ ലിംഗത്തിൽ* ഉള്ള മസിൽ വീക്ക്‌ ആണ്...
    എന്താണ് ഉപായം

  • @sajeeshkm1565
    @sajeeshkm1565 2 года назад

    First

  • @vishnujayaprasad
    @vishnujayaprasad 2 года назад

    👍🏽

  • @GokulGKrishna
    @GokulGKrishna 2 года назад

    Jolsyan ആണോ
    🥰😘

  • @MrAzeezcv
    @MrAzeezcv 2 года назад

    Good

  • @vyshnavprakash4906
    @vyshnavprakash4906 2 года назад

    Don't talk about muscle building if you don't have any muscles

    • @doctorprasoon
      @doctorprasoon  2 года назад +2

      Thank you for the feedback. I hope you find what you’re looking for elsewhere!

  • @shijuthomas4074
    @shijuthomas4074 2 года назад +1

    കാലിൻ്റെ muscle കൂട്ടാൻ sperm കളയുന്നത് കുറക്കുക, സെക്സ് സ്വയം ഭോഗം എന്നിവ അമിതമായി ചെയ്യുന്നവരിൽ muscle formation ഉണ്ടാവാൻ സമയം എടുക്കും. ട്രോളേണ്ട, കാര്യം പറഞ്ഞു എന്നെ ഉള്ളൂ. സംശയം ഉണ്ടേൽ search ചെയ്ത് നോക്കാം.

    • @bodypulse8900
      @bodypulse8900 2 года назад +1

      🤣🤣🤣

    • @munavarali8264
      @munavarali8264 Год назад

      Source😂😂?

    • @ajmalk5676
      @ajmalk5676 10 месяцев назад

      സത്യം...1month sperm ഡിസ്ചാർജ് ആവാതെ നിന്ന് നോക്ക്...അതിന്റെ പവർ അപ്പൊ അറിയാം...
      ബട്ട് അങ്ങനെ നില്ക്കാൻ 100 ഇൽ പത്തു പേർക്ക് പോലും കഴിയില്ല ❤

    • @ajmalk5676
      @ajmalk5676 10 месяцев назад

      സത്യം...1month sperm ഡിസ്ചാർജ് ആവാതെ നിന്ന് നോക്ക്...അതിന്റെ പവർ അപ്പൊ അറിയാം...
      ബട്ട് അങ്ങനെ നില്ക്കാൻ 100 ഇൽ പത്തു പേർക്ക് പോലും കഴിയില്ല ❤

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 2 года назад

    Thank you doctor 😍😍😍😍👍

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад

    Thank you doctor 👍

  • @raghusisiram
    @raghusisiram 8 месяцев назад

    thanks😊

  • @kinghiniap353
    @kinghiniap353 2 года назад

    Good

  • @VargheseGeorge-z7f
    @VargheseGeorge-z7f 14 дней назад

    👍👍👍

  • @RafikannuRafikannu
    @RafikannuRafikannu 9 месяцев назад