ഇത് ഞാൻ പറയുന്നതല്ല ദൈവം പറയുന്നതാ | The Priest Interval Scene | Mammootty | Manju Warrier | Jofin T

Поделиться
HTML-код
  • Опубликовано: 5 сен 2021
  • Presenting Movie Scene Of Malayalam Movie "The Priest" Directed By Jofin T Chacko .
    Story & Direction : Jofin T Chacko
    Produced By : Anto Joseph , Unnikrishnan B , V N Babu
    Screen Play & Dialogue : Deepu Pradeep, Shyam Menon
    DOP : Akhil George
    Editor : Shameer Muhammed
    Project Designer : Badhusha N M
    Music & Background Score : Rahul Raj
    Sound Design : Jayadevan Chakkadath
    Sound Mixing : Sinoy Joseph
    Dolby Atmos Mix : Sapthaa Records
    Sync Sound : Arun Kumar
    Art Director : Sujith Raghav
    Make Up : Amal Chandran , George Sebastian
    Costumes : Praveen Varma
    Chief Associate : Baby Panicker
    Associate Director : Premnath
    Production Controller : Prasanth Narayanan
    Lyrics : Harinarayan B .K
    Stills : Sinat Sevier
    Design : Old Monk
    Opening Titles : Sarathvinu
    Trailer Cut : Donmax
    Teaser Score Mix : Harishankar V ( Mystudio )
    Teaser Mix : Dawn Vincent
    Teaser : Seby Varghese
    #ThePriestMovieScene #Mammootty #ManjuWarrier #NikhilaVimal #JofinTChacko
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 75

  • @roby-v5o
    @roby-v5o 2 года назад +157

    ഇന്റർവെൽ, 🔥🔥🔥ഒപ്പം ബി. ജി എം സൂപ്പർ ആണ്.. തിയ്യറ്ററിൽ വല്ലാത്തൊരു കൈയടിയായിരുന്നു

  • @adamjobin6517
    @adamjobin6517 Год назад +43

    കിളി പോയി ഈ സീൻ കണ്ടപ്പോൾ 🔥🔥

  • @ThajuDheen
    @ThajuDheen 2 года назад +161

    ഒരു ത്രില്ലെർ മൂവി ആണെന്ന് ഓർത്ത് തിയേറ്ററിൽ പോയി...,എന്നാൽ ഒരു ഹൊറർ ത്രില്ലെർ ആണെന്ന് അറിഞ്ഞപോ ഉണ്ടായ ഫീൽ....ഇജ്ജാതി 🔥🔥🔥🤩

  • @shajahanki5649
    @shajahanki5649 2 года назад +33

    മമ്മുക്ക,,, സൂപ്പർ മൂവി,,,
    അമേയ,,,, ആൻറ് മറ്റുള്ള അഭിനേതാക്കൾ എല്ലാരും നല്ല പെർഫോമൻസ്,,, ഹൊറർ,,, ത്രില്ലർ,,,

  • @sandeepsanz2311
    @sandeepsanz2311 2 года назад +21

    Ee scene theateril kandapol ezhunetu ninnu kayyadichu. Cinema phonil download cheythu Veendum kandapol JBL headsetil aanu kandath. Ee scene vannapol nenjumkoodu parinju pokunna pole thonni. Oppam vallatha romanchavum. Enne sambandhichu Adyamayanu oru sceninu ithrayum feel kittunnath. Really great scene 🔥🔥🔥🔥🔥🔥🔥

  • @ashishsajeev3395
    @ashishsajeev3395 2 года назад +59

    Interval seen oru rakshayum illa super ❤❤❤💥💥💥💥🔥🔥🔥🤩🤩

  • @mdremixchannel631
    @mdremixchannel631 2 года назад +31

    Intervel theater experience 🔥

  • @FF_GAMEZYS3861
    @FF_GAMEZYS3861 2 года назад +41

    """LET S PRAY For Those children's who does not have their parents they are real legend ❣️💓💖💓💓❣️

  • @josephsabu324
    @josephsabu324 2 года назад +35

    HBD mammukka🥰😍

  • @jinuthomas4011
    @jinuthomas4011 2 года назад +9

    ഈ സിനിമ fds കണ്ട ഞാൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥ത്രില്ലിംഗ് ❤️❤️❤️

  • @Abhi_Amigo25
    @Abhi_Amigo25 2 года назад +12

    ട്രെയിലറിൽ മമ്മൂക്കയുടെ ഈ ലുക്ക് കാണിച്ചിരുന്നു എങ്കിലും സിനിമ കണ്ടു ത്രില്ലടിച്ചിരുന്നപ്പോൾ അതൊക്കെ മറന്നു. അതുകൊണ്ട് നല്ലൊരു ട്വിസ്റ്റ് കണ്ട് വണ്ടർ അടിക്കാൻ പറ്റി 🔥✌️

  • @anooprenganr7576
    @anooprenganr7576 2 года назад +31

    തിരുവനന്തപുരം ന്യൂ തിയേറ്റർ......FDFS.....Heavily thrilling interval punch......ഭയങ്കര കൈയ്യടി ആയിരുന്നു ഈ സീനിന്.......👌🏿👌🏿👌🏿👌🏿

    • @kirankuttu1142
      @kirankuttu1142 2 года назад +1

      12 15 nu alle

    • @kirankuttu1142
      @kirankuttu1142 2 года назад

      Thodakkam ezhuthi kaanichappo screen blue aayirunnu pinna projector sheriyakki veedum play cheythu

    • @anooprenganr7576
      @anooprenganr7576 2 года назад

      @@kirankuttu1142 ശരിയാണ്.....ഞാനോർക്കുന്നു...താമസിച്ചാണ് പടം തുടങ്ങിയത് അന്ന്....ഭയങ്കര ഒച്ചപാടായിരുന്നു......നടുക്ക് ഇരുന്ന ആരൊക്കെയോ ആയിരുന്നു ബഹളം.......ഞാൻ പിന്നിലായിരുന്നു......Scheduled ഷോ തുടങ്ങുന്നതിന് ഒരു 15 min മുൻപ് ഞാൻ പുറത്തുണ്ടായിരുന്നപ്പോൾ ഒരു പ്രൊജക്ടർ അവര് projection room- ൽ നിന്ന് പുറത്തേക്ക് കൊണ്ട് പോകുന്നത് ഞാൻ കണ്ടിരുന്നു......വാതിൽക്കൽ ടിക്കറ്റ് പരിശോധിക്കാൻ നിന്ന ചേട്ടനോട് രണ്ടെണ്ണത്തിൽ ഒരു projector complaint ആണെന്ന് പറയുന്നതും കേട്ടു......😊...... പടം കഴിഞ്ഞ് ഇറങ്ങിയപ്പോൾ മറ്റൊരു സസ്പെൻസ്.......സിനിമയിലുപയോഗിച്ച ആ പച്ച ജീപ്പ് തിയേറ്ററിന്റെ പാർക്കിങ്ങിൽ എത്തിച്ചിരുന്നു.......പിന്നെ സെൽഫിയുടെ പൂരമായിരുന്നു അതിനോടൊപ്പം.....ഓർക്കുന്നുണ്ടോ.....????...😊

  • @manojkumar-kl1zs
    @manojkumar-kl1zs 2 года назад +21

    Intervel punch vere level 👌👌🙏🙏👍👍🥰🥰

  • @binduts3912
    @binduts3912 2 года назад +19

    Happy Birthday VALYETTA ...(MAMMOOKKA)❤️❤️❤️❤️❤️

  • @user-jq7eb5po8u
    @user-jq7eb5po8u 10 месяцев назад +7

    തകർന്നിരുന്ന തിയറ്റർ ഉടമകളെ കൈപിടിച്ചുയർത്തിയ സിനിമ എടുത്തു പറയേണ്ടത് മമ്മൂക്കയുടെ ദൈര്യം പരീക്ഷണ ചിത്രം ഒട്ടിട്ടിക്ക് കൊടുക്കാതെ തിയറ്ററിൽ റിലീസ് ചെയ്യിക്കാൻ തോന്നിപിച്ചത് 👍😍😍

  • @kasimkp462
    @kasimkp462 2 года назад +12

    Super movie mammokka Poli

  • @asifbilal9324
    @asifbilal9324 2 года назад +9

    Heavy interval scene uff⚡️

  • @nishanasana4138
    @nishanasana4138 2 года назад +11

    Happy birth day ikka ❤️❤️❤️

  • @athuldominic
    @athuldominic 2 года назад +8

    Fr. Gabrielle Amorth...Pope നേരിട്ട് നിയമിച്ച വത്തിക്കാന്റെ ചീഫ് exorcist ആണ് ...പതിനായിരക്കണക്കിന് exorcism നടത്തിയ വ്യക്തിയാണ്...അദ്ദേഹത്തിന്റെ ബുക്കുകളും ഇന്റർവ്യൂവും കാണുക... എന്താണ് യഥാർത്ഥത്തിൽ exorcism എന്ന്‌ മനസിലാകും!!

  • @mdkmceditz3624
    @mdkmceditz3624 2 года назад +9

    Killi prathiya scene

  • @suneesh.m.s8389
    @suneesh.m.s8389 2 года назад +4

    God bless u

  • @Dqmachan
    @Dqmachan Год назад +3

    Theatre experience nte saare💥💥💥💥💥😍

  • @akdark9868
    @akdark9868 2 года назад +4

    Supper

  • @bluepeacock9952
    @bluepeacock9952 2 года назад +11

    Full movie uplod cheyyumo?

  • @akashwilliams883
    @akashwilliams883 2 года назад +6

    ❤🔥🔥

  • @prasadkv4040
    @prasadkv4040 2 года назад +2

    Kudu... Scene.. Bgm excellentt... 👍👍

  • @maznimachu8066
    @maznimachu8066 2 года назад +5

    🔥🔥🔥

  • @asiymalu2410
    @asiymalu2410 2 года назад +6

    Venki😍

  • @riyasbavanu5736
    @riyasbavanu5736 2 года назад +9

    Happy birthday ikka😍

    • @sanjumanaf
      @sanjumanaf 2 года назад

      ruclips.net/channel/UCjLJO8_DT27j3cPeaMLKvNQ

  • @anasabdhulla7168
    @anasabdhulla7168 2 года назад +27

    തീയറ്റർ ഉടമകളുടെ പ്രതിസന്ധിക്ക് ആശ്വാസം നൽകിയ സിനിമ

    • @fanasc1486
      @fanasc1486 2 года назад +1

      കുറുപ്പും

  • @abbasmuhammad6856
    @abbasmuhammad6856 15 дней назад

    Valicha cinema

  • @minibalan5388
    @minibalan5388 6 месяцев назад +1

    Poli

  • @mdkmceditz3624
    @mdkmceditz3624 2 года назад +3

    😍

  • @amin5607
    @amin5607 2 года назад +41

    "The priest"full movie
    കണ്ടവരുണ്ടോ..!!"🌌🍻

  • @fahid3699
    @fahid3699 2 года назад +5

    Fdfs kayariya ee scene njan alla motham romanjam ayirunnu ponno

  • @jagannathrai6734
    @jagannathrai6734 2 года назад +10

    Advance happy birthday mammookka

    • @sanjumanaf
      @sanjumanaf 2 года назад

      ruclips.net/channel/UCjLJO8_DT27j3cPeaMLKvNQQ

  • @HibaHiba-vl1js
    @HibaHiba-vl1js 2 года назад +2

    Yes

  • @anzalbasheer4180
    @anzalbasheer4180 2 года назад +13

    Kidilan scene 🔥💥

  • @farhafaru5956
    @farhafaru5956 2 года назад +4

    Plz onu uplod cheyyuio

  • @muhammadsinank.a6439
    @muhammadsinank.a6439 2 года назад +6

    Mammootty Super😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍nikhila vimal

  • @ismasworldmyyoutubechannel2903
    @ismasworldmyyoutubechannel2903 2 года назад +1

    Ithinte full movie idamoo pls

  • @aflakhfaih1935
    @aflakhfaih1935 2 года назад +7

    Njan kandu full movie

  • @jinuthomas4011
    @jinuthomas4011 2 года назад +3

    Upload full movie 🔥🔥🔥❤️❤️❤️

  • @princexavier570
    @princexavier570 2 года назад +3

    😍😍😍😍😍😍

  • @sjcreations2382
    @sjcreations2382 2 года назад +1

    Full movie link undo

  • @lizyisac3708
    @lizyisac3708 Год назад

    😅

  • @avinbiju
    @avinbiju Год назад +1

    MOLLYWOOD LACKING HORROR MOVIE LIKE THESE

  • @polarstar6625
    @polarstar6625 2 года назад +3

    Ee padam hit aayirnno?

    • @user-jq7eb5po8u
      @user-jq7eb5po8u 10 месяцев назад

      50 cr ഉണ്ടെന്നതോന്നുന്നേ

    • @VISHNUKUMAR-xj5mf
      @VISHNUKUMAR-xj5mf 10 месяцев назад

      Super hit aayrunnu

  • @arafathcoolguy
    @arafathcoolguy 2 года назад

    I AM BATMAN

    • @ekanandap2632
      @ekanandap2632 5 месяцев назад

      Ok..so what😂

    • @arafathcoolguy
      @arafathcoolguy 5 месяцев назад

      Honestly I DON'T REMEMBER WHY I SAID THAT @@ekanandap2632

  • @bheeshmavardhan2873
    @bheeshmavardhan2873 2 года назад +6

    🔥🔥🔥

    • @sanjumanaf
      @sanjumanaf 2 года назад

      ruclips.net/channel/UCjLJO8_DT27j3cPeaMLKvNQ

  • @film_cuts7630
    @film_cuts7630 2 года назад +6

    🔥🔥🔥