Kadha Ennuvare most funny interview | Nikhila Vimal | Methil Devika | Hakeen Sha | Anu Mohan

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Kadha Ennuvare most funny interview | Nikhila Vimal | Methil Devika | Hakeen Sha | Anu Mohan
    Kadha Innuvare is a heartfelt family drama helmed by Vishnu Mohan, with Biju Menon and Methil Devika leading the cast. Vishnu Mohan, who also penned the script, collaborates with producers Jomon T. John, Shameer Muhammed, and Krishnamoorthy to bring this poignant tale to life. The film boasts a robust ensemble cast, including Nikhila Vimal, Anu Mohan, Anusree, Hakkim Shahjahan, Siddique, Renji Panicker, Kottayam Ramesh, Krishna Prasad, Appunni Sasi, Kishore Satya, and Jordi Poonjar, each delivering compelling performances. Visually, the movie benefits from the expert cinematography of Jomon T. John, capturing the emotional depth and intricate family dynamics central to the story. The editing by Shameer Muhammed ensures a seamless narrative flow, while Ashwin Aryan's music adds a resonant backdrop, enriching the film's emotional core. Kadha Innuvare promises to be a deeply engaging exploration of relationships, challenges, and the resilience of family bonds.

Комментарии • 496

  • @prapingopi7364
    @prapingopi7364 10 дней назад +78

    Nikhila too bad🥲

  • @Satheeshkumar-go8pn
    @Satheeshkumar-go8pn 11 дней назад +138

    ദൈവമേ ഇവളുമാരുടെയും, ഇവന്മാരുടെയും,, അഹങ്കാരം ഈസിനിമ ഇറങ്ങുന്നതോടെ തീരണെ ഭഗവാനെ

  • @jerinsibi
    @jerinsibi 10 дней назад +103

    ഈ സിനിമ കാണാന്‍ plan ഉണ്ടായിരുന്നു, ee interview കണ്ടിട്ട് അത് വേണ്ട എന്ന് വച്ചു, നല്ല promotion 👍🏻😬🥴

  • @sruthymk3642
    @sruthymk3642 13 дней назад +81

    ഇതിൽ നിഖിലയെ പൊക്കി പറയുന്നവർ അവൾക് അടുത്ത തവണ മറ്റൊരു anchor നെ അപമാനിക്കാൻ വളം വച്ചു കൊടുക്കുന്നു

    • @JayKayEdk
      @JayKayEdk 12 дней назад +2

      സഖാകളുടെ പ്രിയപ്പെട്ടവൾ

    • @Shuput88
      @Shuput88 9 дней назад +1

      Poi interview motham kaanu aadyam 🥴

    • @sruthymk3642
      @sruthymk3642 9 дней назад

      @@Shuput88 kandu

  • @KailasAneesh
    @KailasAneesh 9 дней назад +39

    ഇവരുടെ ഈ ചിരി പടം ഇറങ്ങുന്നതോടെ തീരണേ ദൈവമേ 🙏🙏🙏

  • @lajottthandel8520
    @lajottthandel8520 10 дней назад +29

    എന്തൊരു വൃത്തികെട്ട ചിരികളാണ് ആ സ്ത്രീകളുടേത്. മാന്യത എന്നൊന്നില്ല.ഈ പടം പൊട്ടി തുലഞ്ഞു പണ്ടാരമടങ്ങി എയർ ട്രാഫിക് ആയി പോകണേ ഭഗവാനെ.

  • @MrsChef-z5b
    @MrsChef-z5b 12 дней назад +33

    അവരുടെ എല്ലാരുടേം ഇരിപ്പ് കണ്ടാൽ തന്നെ എന്ത് അഹങ്കാരം...... ഇത്ര ജാഡ പാടില്ല..... ഇവരേക്കാൾ ഒക്കെ എത്രയോ സീനിയർ actors എത്ര ഡീസന്റ് ആയിട്ടാണ് ഇന്റർവ്യൂ കൊടുക്കുന്നത്..... അതൊക്കെ കണ്ടു പഠിക്ക് ആദ്യം.....
    വെറും പുച്ഛം മാത്രം എല്ലാത്തിനോടും

    • @nidhiii7418
      @nidhiii7418 6 дней назад

      yes... kaal okk ketivachuu..shws disrespect towards anchor

  • @lillychacko7954
    @lillychacko7954 12 дней назад +60

    മേതിൽ ദേവിക എന്തിനാണ് ഇങ്ങനെ ഇളിക്കുന്നത്

    • @sherly112
      @sherly112 10 дней назад

      ചിലർക്ക് ജീവനുഭവം എത്ര കിട്ടിയാലും പഠിക്കില്ല

    • @TheBrahmadath
      @TheBrahmadath 6 дней назад +1

      അവൾ ആദ്യം മുതലേ ഇരുന്നു കിളിക്കുന്നുണ്ട്. must be high on something

  • @differentway3033
    @differentway3033 13 дней назад +144

    എന്തിനാണ് ഇവരിങ്ങനെ ചിരിക്കുന്നതെന്ന് മനസിലാവുന്നില്ല. ആ ബ്രോ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് തന്നെ ചിരിച്ച് കളിയാക്കുകയാണ് എല്ലാം തികഞ്ഞവർ അവിടെ ഇരുന്ന് ചെയ്യുന്നത്. ഒരു പക്ഷെ ആ ബ്രോ ഒരു തുടക്കകാരൻ ആയിരിക്കും എന്നാലും ചോദ്യങ്ങളൊക്കെ വളരെ മാന്യമായ രീതിയിൽ തന്നെയായിരുന്നു.
    എന്നിട്ടും ഇവര് മനപ്പൂർവം അപമാനിക്കുകയാണ് ചെയ്യുന്നത്

    • @lachusworld99
      @lachusworld99 13 дней назад +4

      അങ്ങനെ ഉള്ള ഒരു പയ്യന്റെ അടുത്ത് ബീഫ് നീ പറ്റി പറഞ്ഞ് അറിയാതെ അവനോട്‌ തിരിച്ചു സംസാരിച്ചു.... അത് ബോൾഡ് ആയ ആൾ എന്ന് പറഞ്ഞ് ആൾക്കാർ പൊക്കി.... അവിടെ നിന്നാണ് ഈ ധൈര്യം കിട്ടിതുടങ്ങിയത്.... അവിടിന്നിങ്ങോട്ട് ഓരോരുത്തരോട് ഇങ്ങനവ സംസാരിച്ചു സംസാരിച്ചു തഗ് ലെത്തി... എന്ത് പറയാൻ

    • @afzal007-w5m
      @afzal007-w5m 12 дней назад +5

      ഈ ഇന്റർവ്യൂ ഫുൾ കാണു ഈ അവതാരകൻ ക്യാമറ റോൾ ആകുന്നതിനു മുന്പേ എന്നെ കളിയാക്കണം എന്ന് പറഞ്ഞിരുന്നു അത് അവർ തന്നെ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ആളുകാർക്ക് ഫൺ ഇന്റർവ്യൂ ആണ് കൂടുതൽ ഇഷ്ട്ടം അങ്ങനെ റീച് ഉണ്ടാകാൻ വേണ്ടി ഈ മാപ്രകളുടെ ചീപ്പ്‌ പരുപാടി ആണ് ഇത് അല്ലാതെ ആർട്ടിസ്റ്റുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @AathiSooriyan
    @AathiSooriyan 13 дней назад +113

    കുറച്ചു Over ആണ് ഈപടത്തോടുകൂടി അതു മാറിക്കിട്ടും.

  • @manukmohandas-p3v
    @manukmohandas-p3v 12 дней назад +85

    എന്തായാലും ഈ പടം ഞാൻ കാണുന്നില്ല

  • @VeenaMukundansujathavenugopan
    @VeenaMukundansujathavenugopan 12 дней назад +175

    നിഖില ഓവർ ആണ്..

  • @dileepkumar-zx6zc
    @dileepkumar-zx6zc 7 дней назад +14

    ഈ പടം പൊട്ടി പണ്ടാരം അടങ്ങണെ. .

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 12 дней назад +131

    ഈ നിഖില എന്ന് പറയുന്നവൾ എന്തിനാ ഇത്ര അഹങ്കാരം കാണിക്കുന്നത് ഇവൾ അതിനു അത്ര വലിയ നടി ആണോ 🙄🙄🙄😮😮😮

    • @X-marjaran
      @X-marjaran 12 дней назад +4

      ഉണ്ട ആണ് 😂😂

    • @lachusworld99
      @lachusworld99 11 дней назад

      @@ആമിസൂസൻ-ങ7വ aaa

    • @ArunKumar-lr4oo
      @ArunKumar-lr4oo 10 дней назад +1

      Aval over aune

    • @loneliness7803
      @loneliness7803 10 дней назад +2

      Kannur kariyalle.. avarkku mattullorodu maryadakku samsarikkan pothuve ariyilla. No exposure

    • @Shuput88
      @Shuput88 9 дней назад

      ​@@loneliness7803 Edo aadyam poi motham kanditt konakk..
      Pinne oru interview entha enn polum kaanaathe oru kaaryom illathe naadinte mekkitt kerunna ninne polthe oolakal aanalla oole airil kettune athond scene illa 😂🤭

  • @supriyarani6411
    @supriyarani6411 14 дней назад +160

    സംഗതി എന്തുതന്നെ പറഞ്ഞാലും നിഖില എന്തുമാത്രം over ആണ്. അവളുടെ ശരിക്കുള്ള മുഖം അൽപ്പം അനുഭവ സമ്പത്ത് കുറഞ്ഞ ഒരാളെ മുന്നിൽ കിട്ടിയപ്പോൾ പുറത്തേക്ക് ചാടി. എല്ലാവരും നന്നായി പരിഹസിക്കുന്നുണ്ടെങ്കിലും അഖിലയുടെ ഓവർ റിയാക്ഷൻ ഭയങ്കര ബോറായിരുന്നു. സത്യത്തിൽ ഒരു തരം വെറുപ്പ് തന്നെ തോന്നി. അഹങ്കാരം തലക്ക് പിടിച്ച ഒരു നടി. അവൾക്കുള്ളത് പ്രകൃതി കരുതി വെച്ചിട്ടുണ്ടാകും. ഉറപ്പ്.

    • @roopakpanickar4052
      @roopakpanickar4052 13 дней назад +8

      Exactly 💯

    • @ajugeorge
      @ajugeorge 13 дней назад +7

      Dhyan cheythal aaha.. Nikhila cheythappo ohooo.. Enthuvadee..

    • @LoJoPe
      @LoJoPe 13 дней назад +6

      ​@ajugeorge
      Even I, too, thought the same. If Dhyan, Shine Tom, responds in this manner then it Wah Wah! Buy if a female actor responds in such lighter modes its Ey Ahankaaram!!!
      This is Gender Discrimination.

    • @GAMINGWARRIOR-dx3zw
      @GAMINGWARRIOR-dx3zw 12 дней назад

      ​@@LoJoPegender poor myre

    • @shamnas9809
      @shamnas9809 12 дней назад +1

      റാണിക്കു ഇഷ്ടപ്പെട്ടില്യ ഹൈ ഹോയ് 😂

  • @papillonweddingcompanytvm4596
    @papillonweddingcompanytvm4596 12 дней назад +121

    Kuzhappavillaa 4 kazhuverikaludekoode ithrem neram avn pidichuninnillee.... 👏👏👏👏👏👏👏

    • @dn8105
      @dn8105 12 дней назад

      😂👍🏻👍🏻

    • @sarathb1708
      @sarathb1708 12 дней назад +3

      4 avaraathangal

    • @ireneelias9294
      @ireneelias9294 10 дней назад

      Take it as a funny...

    • @douluvmee
      @douluvmee 9 дней назад

      🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @loneliness7803
    @loneliness7803 10 дней назад +22

    They are all bullying him ...

  • @hevinhenry7830
    @hevinhenry7830 12 дней назад +98

    I stopped watching this video within the first few mins,
    This interview was suppose to promote the movie, but actually these “so called actors” degraded the movie by showing disrespect towards that gentleman, I wish the Anchor all the best for future and hope to see him as a well known Anchor in media industry.
    “Kadha innu vare, innathode theernnu”

  • @renjitvijay
    @renjitvijay 12 дней назад +71

    ഇന്റർവ്യൂ മുഴുവൻ കാണാൻ പറ്റുന്നില്ല ഒരു സങ്കടം ഞാൻ പോവുന്നു

  • @mohammadmaseeh3239
    @mohammadmaseeh3239 11 дней назад +21

    വളരെ മോശം ഇന്റർവ്യൂ . ഉണ്ടായിരുന്ന ഇഷ്ടം കൂടി കളഞ്ഞു Nikhila . ഏതാ അഹങ്കാരം ഇടതു സൈഡിൽ ഇരിക്കുന്ന 2 പേരെ കണ്ടിട്ട് കൂടി ഇല്ല .

  • @VeenaRR-h3w
    @VeenaRR-h3w 12 дней назад +59

    ഒരു actors നോടും ഇത്ര വെറുപ്പ് തോന്നിയിട്ടില്ല

  • @artavhost4942
    @artavhost4942 14 дней назад +38

    ഓ ഈ നാലുപേരാണല്ലോ കോടതി ഒന്ന് പോ മൈ

  • @aaaaromal
    @aaaaromal 13 дней назад +80

    ഇത്ര ചിരിക്കാൻ മാത്രം ഫൺ ഒന്നും ഇല്ല കുറച്ചു കുറയ്ക്കാം

  • @Malusrajeev
    @Malusrajeev 12 дней назад +127

    ഈ മേതിൽ ദേവിക എന്തിനാ ഇതുപോലെ കിടന്നു ചിരിക്കുന്നേ😮

    • @faisaldhirar3676
      @faisaldhirar3676 10 дней назад +7

      Thalaku sugamillatha sthree aanennu thonunnu

    • @sreerajs8694
      @sreerajs8694 10 дней назад

      Avalu matte myran nu ninnu rekshapettile ....avane aadiyam poyi eee poorimol okke kaliakkanam ......avida chechi odinju nilkum

    • @ktathulvas1875
      @ktathulvas1875 10 дней назад +2

      Mukesh wife aayadhu orthappoll pulllikkaariye kandappol ellaarum chirikkunnunundaavum

    • @ireneelias9294
      @ireneelias9294 10 дней назад

      Ninakokeee ethaa ... Thanikku preshnam uladuu kondaa....saralaaa

    • @sarathpriyar2904
      @sarathpriyar2904 8 дней назад

      Avalokke ara

  • @rejithr2048
    @rejithr2048 13 дней назад +130

    ആങ്കർ പുതിയ ഒരാൾ ആണെന്ന ഒരു പരിഗണന കൊടുക്കാമായിരുന്നു... ഇപ്പറയുന്ന സൊ കാൽഡ് ആക്ടർസ് എല്ലാവരും ആദ്യമായി കാമറക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ ഉള്ള ഒരു വിറയൽ ആയാളും അനുഭവിച്ചിട്ടുണ്ടാവാം എന്ന് മനസ്സിലാക്കാനുള്ള കോമൺസൻസ് എങ്കിലും കാണിക്കണമായിരുന്നു...

    • @OneLove-rq4ie
      @OneLove-rq4ie 12 дней назад +2

      Ichiri nilavaram venam

    • @JeejoBoban-q8q
      @JeejoBoban-q8q 12 дней назад +1

      Yes.

    • @pravaranmula8863
      @pravaranmula8863 11 дней назад +1

      എല്ലാം തികഞ്ഞവർ, പാവം പിടിച്ച ഒരു പയ്യനും

    • @talktosijo
      @talktosijo 11 дней назад +3

      Ayyo pavam . He should be prepared or arrange someone . Nalu Pere vilichiruthi bha bha bha vekkunnathano professionalism …

    • @SimV239
      @SimV239 9 дней назад +1

      @@talktosijo or since Nikhila has low tolerance for bullshit, she could vet the questions before agreeing to the interview. In most cases, these inexperienced journalists have no say in the format of the interview.

  • @LinsenSydney
    @LinsenSydney 7 дней назад +9

    Acting aanenkil vatta poojyam, ennittu paavam anchor ine ittu vattakkunnu, avan aanenkil onnum parayan pattathilla coz of his employer. See her single expression throughout the recent rajappan movie 😂😂

  • @VineethaMSWLLB
    @VineethaMSWLLB 13 дней назад +48

    Bullying is not good

  • @anieshpallipadan2424
    @anieshpallipadan2424 11 дней назад +35

    എല്ലാവരും interview ചെയ്യുന്നവനെ പരിഹസിക്കുന്ന രീതിയിൽ ആണല്ലോ .(മെറ്റൽ )ദേവികാ എന്തിനാണ് അനവസരത്തിലും ചിരി..പടത്തിന്റെ result വരുമ്പോൾ ഒക്കേത്തിന്റെയും ചിരി നിൽക്കും .

  • @HsHdRgPr
    @HsHdRgPr 7 дней назад +12

    Self respect ഉള്ളവർക്കേ അത് മറ്റുള്ളവർക്കും ഉണ്ടാകും എന്നുള്ളു ബോധ്യമുണ്ടാവു. നിഖിലക്ക് അതില്ല 🥳🥳 മറ്റുള്ളവരെ ഇൻസൾട്ട് ചെയിതു രെസിക്കുന്ന the reayl phyco girl അൽ നിഖിലാമ്മ്മ 🤣🤣🤣

  • @anurose5592
    @anurose5592 10 дней назад +48

    Dear Interviewer, താങ്കൾ വൈറൽ ആയി...... Good start😍😍

  • @anju007dr4
    @anju007dr4 13 дней назад +58

    Nikhila vimal please grow up .. if you are excellent and outstanding in your own profession then you may criticize others ..this is mocking someone with an arrogance. Very bad attitude. Please see deepika padukone etc..how they interact with anchors...give respect and take respect... Even if the person u talk to is ur subordinate give basic respect to them...

  • @jayakrishnantu3265
    @jayakrishnantu3265 12 дней назад +16

    ഇത്രകിടന്നു കോണച്ചു ചിരിക്കാൻ മാത്രം എന്തോ ഉണ്ടായി... ഇതിന് മാത്രം പരിഹാസിക്കേണ്ട കാര്യമുണ്ടോ ഈ ഇരിക്കുന്ന നാലും എല്ലാം തികഞ്ഞു ഇരിക്കുന്ന പോലെ...അവൻ എന്തോരം ആശിച്ചു മോഹിച്ചരിക്കും ആ ഇന്റർവ്യുന് വന്നത്..ഇനി അതിനപ്പുറം ഇവന്റെ തൊലിയുടെ നിറം കറുത്തതായതു കൊണ്ടാണോ എന്നൊരു ചോദ്യം വന്നാൽ.. അതൊരു വർണവിവെചനത്തിന് തിരികൊളുത്തും.. എന്താണേലും തുടക്കത്തിന്റെതായ എന്തേലും കുറവുകൾ ആ ഇന്റർവ്യൂവർക്കു കാണും അതിന് ഇങ്ങനെ കാണിച്ചത് മോശമായി പോയി... 🥴

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 14 дней назад +93

    ഇന്‍റവ്യൂവറെ കളിയാക്കാന്‍ മെനക്കെട്ടൊരുങ്ങിയതാണോ നിഖില..

    • @thaznifathima9709
      @thaznifathima9709 14 дней назад +7

      Ayal paranjathaan trollanam enn😅.. Paranja kettille

    • @devil_queen8439
      @devil_queen8439 13 дней назад +4

      Motham kaanu enitt kuttam parayy😹

  • @ARVISS007
    @ARVISS007 11 дней назад +42

    ആ കാലും മേൽ കാലുകയറ്റി ഇരിക്കുന്ന മമ്മൂട്ടി മാർ ആരൊക്കെയാ😛😛😛

  • @noman56515
    @noman56515 5 дней назад +5

    Nikhila,..very bad character..not appreciated,😡😡😡😡😡

  • @manju927
    @manju927 12 дней назад +21

    Over aanu...Arum ee cinema kaanadhirunamadhi.

  • @NinadSadan
    @NinadSadan 10 дней назад +17

    തറുതല സ്റ്റാർ ആൻഡ് വളിപ്‌ മോഹൻ 😍

  • @govindpsanthosh1027
    @govindpsanthosh1027 13 дней назад +32

    ഈ സിനിമക്കാർ പ്രൊമോഷൻ വേണ്ടിയിട്ട് അങ്ങോട്ട് കാശ്കൊടുത്തു വെച്ച interview അല്ലെ.... അവരുടെ ഇരുപ്പ് കണ്ടാൽ ഷൂട്ടിംഗിന്റെ ഇടക്ക് വഴക് ഉണ്ടാക്കി ഈ ചാനലുകാർ വിളിച്ചോണ്ട് വന്നപോലെയാ തോന്നണേ.... Attitude കണ്ടാൽ ചെവികല്ല് നോക്കി കൊടുക്കാൻ തോന്നും

  • @AVEEFILMS
    @AVEEFILMS 9 дней назад +15

    ഇവൻ ഇവൻ എന്നൊക്കെ respect men.... നികിലയെ ഇവൾ എന്ന് വിളിച്ചെങ്കി ഇപ്പോ scene ആയേനെ 👊🏻👊🏻👊🏻

  • @Ohmydog477
    @Ohmydog477 12 дней назад +35

    ഇന്ത്യൻ സിനിമയുടെ അഭിനയ കുലപത്തികളുടെ മുൻപിൽ പിടിച്ചു നിന്ന നിനക്ക് ഇരിക്കട്ടെ ബ്രോ ഒരു കുതിരപ്പവൻ 🔥

  • @rosered7417
    @rosered7417 12 дней назад +31

    ഇന്റർവ്യൂ കണ്ടതിൽ വെച്ച് ഒരു respect um അവതാരകാന് കൊടുക്കാത്ത intrw, എന്താ ഇത്ര ചിരിക്കാൻ

  • @mariyadivanshi9124
    @mariyadivanshi9124 11 дней назад +21

    Why all the questions were answered weirdly.. This should not be supported. With the interviewer😢

  • @Aswintaug
    @Aswintaug 12 дней назад +33

    ഒരുമിച്ച് ഇരുന്നു പാവം ഒരാളെ കളിയാക്കി ചിരിക്കാൻ നല്ല രസം ആണ് ല്ലേ....കൊണച്ച സംസാരത്തിനു തിരിച്ചു നല്ല മറുപടി പറയുന്ന ചെക്കന്മാരെ ഇറക്കിയാൽ തീരുന്ന പ്രശ്‌നമേ ഇവർക്ക് ഉള്ളു....

  • @vyshakhable
    @vyshakhable 8 дней назад +11

    മേതിൽ ദേവിക ഇത്രേം sadist ആണെന്ന് കരുതിയില്ല, വെറുതെ ചിരിച്ചു കളിയാക്കുന്നു..

  • @ajmalbabubabu228
    @ajmalbabubabu228 10 дней назад +11

    ഈ സിനിമ ആരും കാണരുത്

  • @jeethu8032
    @jeethu8032 7 дней назад +5

    ഇവരുടെ വിചാരം anchor നെ side ആക്കി ആള് കളിക്കാൻ നിന്നാൽ ആൾകാരുടെ കയ്യടി കിട്ടുമെന്ന് ആയിരിക്കും. Anchor മോശമായ രീതിയിൽ ആണെങ്കിൽ അത് ജനങ്ങൾക്ക് മനസിലാകും. ഇത് ഒരു പാവം പയ്യൻ. പുള്ളി ആൾക്ക് പറ്റുന്ന അത്ര മാന്യമായ രീതിയിൽ തന്നെയിരിക്കാൻ ശ്രെമിച്ചിട്ടുണ്ട്. സിനിമ പരാജയമാവട്ടെ എന്ന് തന്നെ ആശംസിക്കുന്നു

  • @800vibez
    @800vibez 13 дней назад +73

    പാവം അവനെ അവർക്ക് തീരെ പിടിച്ചില്ല എന്ന് തോന്നുന്നു

    • @VIV3KKURUP
      @VIV3KKURUP 13 дней назад +6

      നിനക്ക് അവനെ ഇഷ്ടമായോ? ഔചിത്യം ഇല്ലാതെ ഊളത്തരം അവൻ പറഞ്ഞിട്ടു സിനിമാക്കാർക്കണോ കുറ്റം?

    • @AshaAjeshKumar-wr8lx
      @AshaAjeshKumar-wr8lx 10 дней назад

      എന്ത് ഊളത്തരമാണ് അവൻ പറഞ്ഞത്... ​@@VIV3KKURUP

    • @TheBrahmadath
      @TheBrahmadath 6 дней назад

      @@VIV3KKURUP എന്ത് ഊളത്തരമാണ് ബുദ്ധിമാനെ?

  • @roshansebastian8294
    @roshansebastian8294 12 дней назад +23

    ഇവളും അതെ പ്രിഥ്വിരാജും അതെ.. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു ബന്ധവുമില്ലാത്ത ഉത്തരം പറയും 😂 എന്നിട്ട് ആർക്കും മനസ്സിലാകാത്ത കുറച്ച് ഫിലോസഫി അടിക്കും.ബുദ്ധിയില്ലാത്ത ഫാൻസിന് ബി.ജി.എം കേറ്റി സ്റ്റാറ്റസ് ഇട്ടോളും😂😂😅

  • @AnimeWonder91
    @AnimeWonder91 12 дней назад +48

    Interview എടുത്ത ആൾ എല്ലാം handle ചെയ്യാൻ ശ്രമിക്കുന്നുണ്ട്. First അല്ലെ അവൻ വളരും

    • @rahuljacobgeorge573
      @rahuljacobgeorge573 9 дней назад

      They are just making fun of him ..poor guy .. don’t know what was funny

    • @overtherainbow12345
      @overtherainbow12345 8 дней назад

      ​@@rahuljacobgeorge573the anchor himself asked "pls troll.me for 10mins I don't have questions just want to go viral" WTH. Ee anchor okke evdunnu vanno aavo

  • @minnucyril
    @minnucyril 12 дней назад +15

    കുറച്ചല്ല നല്ല over aaaa 4 പേരും. 🤮

  • @abhilashb6349
    @abhilashb6349 12 дней назад +28

    നാലു പേരുടെ ചിരിക്കും മരുന്ന് കോക്ക് അണ്ണന്റെ റിവ്യൂ കഴിയുമ്പോ കിട്ടും 😎😎😎

  • @tijozvlog4156
    @tijozvlog4156 15 дней назад +44

    പുതിയ ആളല്ലെ പോട്ടെ വിട്ടു കള ❤️നന്നായി വരും ഭാവില് 👍

  • @NurseE3Coach
    @NurseE3Coach 8 дней назад +5

    Such disrespectful behavior is unacceptable, especially from someone in the public eye. It's shocking to see this level of arrogance towards the anchor. Disappointed by the lack of respect shown in this interview. A little more professionalism and courtesy towards the anchor would have been appreciated.

  • @NinadSadan
    @NinadSadan 14 дней назад +45

    മാസ്സ് ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ നിഖിലെ 😍

  • @bensonantony8782
    @bensonantony8782 12 дней назад +13

    Nikhila vimal waste actress 🤮

  • @darismathewrivalx5862
    @darismathewrivalx5862 10 дней назад +5

    നാണം ഇല്ലല്ലോ ഈ 4 എണ്ണത്തിനും .

  • @Jancygrace-k1j
    @Jancygrace-k1j 9 дней назад +2

    Nikhila ammachi😢😂acting👎🏾👎🏾👎🏾👎🏾..first poyi respect padikk

  • @roopakpanickar4052
    @roopakpanickar4052 13 дней назад +16

    എല്ലാവരും anchoring cheitha payyane kuttam parayunnu....
    Actors enn paranj vannirinn ivar kanicha attitude,way of talking, facial expressions, sarcasms,even their laughter and smile ..
    How bad it is !!!!!!!every individual should be respected.....kastham anu ഇവരുടെ പിറകെ camera thooki nadakunnorude avstha...😢

    • @VIV3KKURUP
      @VIV3KKURUP 13 дней назад

      എങ്കിൽ ഉളുപ്പ് കെട്ട് ക്യാമറ തൂക്കി പിറകെ നടക്കുന്നത് എന്തിന്? 😡

  • @AliyarMm-p4i
    @AliyarMm-p4i 10 дней назад +4

    Nikila patti show

  • @MeenaMinnu-d2e
    @MeenaMinnu-d2e 14 дней назад +17

    Ival thug rani aanenn swayam ange etteduth valya dialogue aanu ...itokke aarkkum parayan pattum....but epo evide ent parayanam enn ellavarkum bodham und...aa bodham ivalk illa ..... Ivalk cheriya mental problem undennanu thonnunnat

    • @viralcuts2208
      @viralcuts2208 13 дней назад +1

      Thug prehasanam ethire
      Koode cuteness prehasanathinedire

  • @praveenamuraleedharan7262
    @praveenamuraleedharan7262 12 дней назад +27

    I donno why these celebrities are making so much fun of that guy.....it's irritating...

  • @Unicorn12342-s
    @Unicorn12342-s 13 дней назад +31

    ഈ തൊലിഞ്ഞവൾ എന്തിനാ ഇരുന്ന് ചിരിക്കുന്നത് മേത്തൽ ദേവിക

  • @JeevanBManoj
    @JeevanBManoj 8 дней назад +14

    It's just so disheartening to see these celebrities stooping to such disappointingly low levels by making fun of someone's inability to pronounce a word 'correctly'. I have a lot of respect and admiration for both Nikhila Vimal and Methil Devika and I feel let down by them here. I believe the movie's team owes you an apology for the way you were treated. Please don't be discouraged, they are nobody to mock and judge you. Keep on working and good things will happen

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 13 дней назад +20

    Nikhila vallathe overaanu very bad attittude

  • @charismatic4326
    @charismatic4326 10 дней назад +12

    Interviewer തന്നെ troll ചെയ്യാൻ പറഞ്ഞു എന്ന് അവർ പറയുന്നു.. എന്നിട്ട് സിനിമ degrade ചെയ്യുന്ന commentsnu എല്ലാം channel like അടിക്കുന്നു. അനവസരത്തിൽ ഇവർ ചിരിക്കുന്നത് എന്തിനാ എന്ന് ഞാനും ചിന്തിച്ചിരുന്നു.. പക്ഷേ interviewernte ചോദ്യങ്ങളും കോമഡി ആണ്.. കഥ ഇന്ന് വരെ അപ്പൊ നാളെ കഥ ഇല്ലേ എന്നതിൽ നിന്നു അത് തുടങ്ങുന്നു.. അപ്പൊ മൊത്തത്തിൽ actorsnem സിനിമയെയും മാത്രം degrade ചെയ്യുന്നതിനോട് യോജിക്കാൻ പറ്റില്ല.. ഞാൻ സിനിമ കാണും

  • @muhammedka7939
    @muhammedka7939 7 дней назад +3

    Nikhil ulpedeyullavarude promotion illayirunnenkil Padam kanan intrest vannene .ithippo nalla overayi poyi

  • @MY_OZIL
    @MY_OZIL 15 дней назад +25

    വിളിച്ചു വരുത്തി വാങ്ങിച്ചു കൂട്ടുന്നോടാ ഹംകേ 😂😂😂

  • @annamariya123
    @annamariya123 13 дней назад +31

    Anchor ne chumma kaliyakunnu 😡

    • @devil_queen8439
      @devil_queen8439 13 дней назад +1

      Avan thanne aanu paranjath troll cheyth avane pokkanam enn interview motham kandille?

    • @devil_queen8439
      @devil_queen8439 13 дней назад

      @@annamariya123 Njan kandatha ninne pole onnum kanathe vann Nanma maram avaan nokulla😂

    • @annamariya123
      @annamariya123 13 дней назад

      @@devil_queen8439 ayin nee enth thenga elum cheyyadi 😡😡

    • @devil_queen8439
      @devil_queen8439 13 дней назад

      @@annamariya123 ahh ningal paranjitt venamallo njan nthelum cheyyan😂

    • @annamariya123
      @annamariya123 13 дней назад

      @@devil_queen8439 ooo chumma deshyam pidipikalle tto

  • @dibinpsebastian6813
    @dibinpsebastian6813 8 дней назад +3

    നിഖില വന്നു വന്നു പൂറ്റിലെ സ്വഭാവം പുറത്തെടുക്കുന്നുണ്ട് ആദ്യം ഓകെ ഇഷ്ടം , ബഹുമാനം ഒക്കെ ഉണ്ടാരുന്നു

  • @doodle-d6i
    @doodle-d6i 11 дней назад +8

    ഇടയ്ക്ക് ഇടയ്ക്ക് ചളി പറഞ്ഞിട്ട് nikila അടുത്ത് ഇരിക്കുന്നവർ തന്റെ ചളി ആസ്വദിക്കുന്നുണ്ടോ എന്ന് നോക്കി ഉറപ്പിക്കുന്നുണ്ട് വരുത്തുന്നുണ്ട് . ഇത് പല ഇന്റർവ്യൂ ലും ശ്രേദിച്ചാൽ കാണാം.. പാവം anchor🫂

  • @charmer6115
    @charmer6115 11 дней назад +8

    Interview എങ്ങനെ ചെയ്യണമെന്നറിയാതെ വന്ന് anchor interview ചെയ്യുന്നു. Dr Methil Devika,Nikhila അവരോട് വയസ്സൊക്കെ കൂടീയാൽ emotion പാടില്ലെന്ന്...
    അതൊന്നും ആർക്കും പ്രശ്നമല്ല.Anchor ഏയ് മാത്രം സഹതപിക്കുന്നൂ കാണികൾ...😂
    സ്വയം ചോദിച്ച് planned ആയി troll interview ആക്കിയതാണ്. അല്ലാതെ ആരും ആരെയും കളിയാക്കുന്നതല്ല. Interview മുഴുവൻ കാണൂ..

  • @Jancygrace-k1j
    @Jancygrace-k1j 9 дней назад +4

    Anchor👏👏👏👏👏👏❤❤❤❤❤

  • @Avantika2020
    @Avantika2020 12 дней назад +7

    Nikhila vimal ela moviesilum same expression. Malayalathil heroines ipo adhikam ilathath kond ivare cast cheyunu enanu thonune. But ahanghram kandal ipo ivarude moviese kanan thonila.

  • @Digital-Swami
    @Digital-Swami 14 дней назад +17

    Dr. Devika ia a mellow and genuine version of Mamatha Mohandas without any ego, however, I just dont get the fact that a well educated well brought up elite Lady like Dr. Devika fell for the ഭൂലോക പൂശു വിദ്വാൻ തറ മുകേഷ്

  • @rightmakeup3404
    @rightmakeup3404 6 дней назад +2

    Nikhila what on earth makes you think that you are perfect? Have you won any prestigious awards other than through references and connections?? Pitty on your acting skills and on your character to disrespect a beginner who is trying to make a mark in his field.

  • @nannurn5743
    @nannurn5743 8 дней назад +2

    This interview is clearly body shaming
    Bhangi illatha anchor ayathu kondanu ivakumaru ingane insult cheyunneeeed

  • @chinchugopal1658
    @chinchugopal1658 3 дня назад +2

    മണ്ടൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇങ്ങനെ ഉള്ള ഉത്തരങ്ങൾ പ്രതീക്ഷിക്കണം

  • @MsMATHEWD
    @MsMATHEWD 15 дней назад +19

    irritating anchors and offensive ones are there. he is in the 2nd category!

  • @ajithab1
    @ajithab1 10 дней назад +3

    Poor attitude; none, including Methil sound mature

  • @SajiSaji530
    @SajiSaji530 10 дней назад +8

    Anchor ആൾറെഡി ട്രോളാൻ പറഞ്ഞിട്ടുണ്ടെന്ന് നിഖില പറയുന്നുണ്ട്. So അവരത് ചെയ്യുന്നു. പിന്നെ anchorinde ഇരിപ്പും മണ്ടൻ ചോദ്യങ്ങളും unsahikkable 😬

    • @dinkan9550
      @dinkan9550 9 дней назад +1

      അവരങ്ങനെ പലതും പറയും.... അത് കേട്ടു തുള്ളിയ ദ ഇതുപോലിരിക്കും

  • @rahulrajeev9493
    @rahulrajeev9493 9 дней назад +3

    ഇവർടെയൊക്കെ ഇന്റർവ്യൂ എടുക്കാൻ മറ്റവനെ നല്ലത്, ആളെ മനസ്സിലായോ..😂😂

  • @bettafishcaringtips8872
    @bettafishcaringtips8872 13 дней назад +8

    Hakim ningal valarnnu varunna nalla nadan aanu. Ee oolakalude koode koodi nashikkaruth

    • @dinkan9550
      @dinkan9550 11 дней назад

      നിഖില കഴിഞ്ഞാൽ ഹക്കിം ആണ് ഇതില് ഏറ്റവും ഓവർ എല്ലാത്തിന്റേം തനി കൊണം പൊറത് ചാടി

  • @sanjuparackalraja
    @sanjuparackalraja 10 дней назад +5

    E പടം പൊട്ടി പോയ മതിയാരുന്നു....

  • @sarathjshenoy8759
    @sarathjshenoy8759 15 дней назад +20

    Interviewer is really bad ....he just offended their age ..and don't even know how to conduct the interview..zero background work..

  • @Jancygrace-k1j
    @Jancygrace-k1j 9 дней назад +2

    Ahankaram moottha 4 ennam ...e oolappadam kaanan njangal aarum pokillaaaa.....

  • @Aby004
    @Aby004 9 дней назад +3

    ഇവന്മാർ കുറച്ചു ഓവർ ആണ്. മുന്നിലിരിക്കുന്നവർ എത്ര ചെറിയവനാണെങ്കിലും ഒരു പ്രതിപക്ഷ ബഹുമാനം ആവാം. ഇത് ട്രോൾ അല്ല പുച്ഛവും പരിഹാസവും ആണ്.

  • @vijinkp2347
    @vijinkp2347 15 дней назад +30

    മിനിമം വിവരം ഉള്ള ആരേലും ഇൻ്റർവ്യൂ ചെയ്യാൻ വെക്കുക... Pls

  • @SJ-uq9nv
    @SJ-uq9nv 10 дней назад +2

    ഇത് fun ആയിട്ട് തോന്നിയില്ല .... Oru intreview ചളി ആവാം.. ബട്ട്‌ ഫുൾ ചളി ആവരുത്.... വേസ്റ്റ് channel...

  • @vijinkp2347
    @vijinkp2347 15 дней назад +54

    Dear Anchor.... നിഖില വിമൽ... പ്രിഥ്വി.. പാർവതി... ഇത് പോലെ ഉള്ള വ്യക്തിത്വങ്ങളെ ഇൻ്റർവ്യു ചെയ്യാൻ വിളിക്കുമ്പോൾ നല്ല പോലെ ഹോംവർക്ക് ചെയ്യുക ... അല്ലാതെ ഇമ്മാതിരി oonja ചോദ്യങ്ങളും അവര് തിരിച്ച് ചോദിക്കുമ്പോൾ valinja മറുപടിയും നൽകാതിരിക്കുക... മലയാളത്തിൽ തന്നെ മിനിമം സ്റ്റാൻഡേർഡ് keep ചെയ്യുന്ന ഒത്തിരി interviewers und.. അവരു ചെയ്ത work കാണുക...

    • @MinnuRemaa
      @MinnuRemaa 14 дней назад +13

      Pinne ooroke aara

    • @vijinkp2347
      @vijinkp2347 13 дней назад +2

      @welsygrace893 എന്ത് over? Avarude privacy limit break cheyyumbol Alle avaru react cheyyunath?

    • @adithyan9004
      @adithyan9004 13 дней назад

      ഇന്റർവ്യൂ തുടങ്ങി 20 സെക്കന്റിനുള്ളിൽ 2 തഗ്.
      ഇന്റർവ്യൂവർ : ഫസ്റ്റ് തന്നെ എനിയ്ക്ക് ചോദിയ്ക്കാനുള്ളത് കഥ ഇന്ന് വരെ....
      നിഖില : പേര് മാറ്റണാ ?
      ഇന്റർവ്യൂവർ : ആരാ ഈ പേരിട്ടെ കഥ ഇന്ന് വരെ ?
      നിഖില : പുള്ളി പുറത്തുണ്ട് വിളിയ്ക്കട്ടെ ?
      (എല്ലാവരും പൊട്ടിച്ചിരിയ്ക്കുന്നു)
      എന്ത് വേണേൽ ചോദിച്ചോളൂ..തഗ് പറയാൻ ഞാൻ റെഡി എന്ന മാസ്സ് ആറ്റിറ്റൂഡിൽ നിഖില.റിയൽ ലൈഫിൽ ഇത്രയും മാസ്സ് ആയ മലയാള നടി വേറെ ഉണ്ടാവില്ല

    • @ആമിസൂസൻ-ങ7വ
      @ആമിസൂസൻ-ങ7വ 12 дней назад +3

      ഒന്ന് പോയെ ഇവരൊക്കെ ആരാ സാധാരണ മനുഷ്യർ എന്തിനാണ് ഇവർക്കു ഇത്ര ഹൈപ്പ് കൊടുക്കുന്നത് ജനങളുടെ പൈസ കൊണ്ട് ജീവിച്ചുപോകുന്നവർ

    • @shilpa17549
      @shilpa17549 12 дней назад

      ​@@vijinkp2347enth privacy....ivar tanne movie promote cheyan vendi ee channels ne vilikune aanu angot cash koduth
      Actors te bhavam kandal nere tiricha 😶

  • @sheenaashik9727
    @sheenaashik9727 9 дней назад +2

    Please don’t watch this film

  • @shibumanoja279
    @shibumanoja279 10 дней назад +2

    ഈ ദുരന്തം ഇന്നലെ കാണാൻ ഇടയായി കാശ് കളയേണ്ട ഒരു ഷവർമയും പെപ്സിയും കുടിച്ചോ അതാ നല്ലത്

  • @kkpra681
    @kkpra681 15 дней назад +36

    നിഖില ഇത് പോലൊരുത്തനെ കാത്തിരിക്കുകയായിരുന്നു 😂

    • @TheBrahmadath
      @TheBrahmadath 6 дней назад +1

      "ഇത് പോലൊരുത്തനെ".. entha udeshiche?

    • @Jaibajrangdaljai
      @Jaibajrangdaljai 6 дней назад

      എന്തിനാ അവനു കവച്ചു വെച്ച് കൊടുക്കനോ

  • @advocatejomykjose9009
    @advocatejomykjose9009 10 дней назад +4

    It's disappointing to these women displaying too much attitude and trying to make the anchor feel less confident. They need to remember that the people they interact with, including the anchor, might be fighting battles that are harder than they realize. Nikhila, in particular, has become quite boring because the humanity and compassion she once had seem to be missing now. She seems to think that answering questions negatively or disrespecting the anchor is somehow a good thing, but in reality, it's not. Acting like this doesn't make anyone look better - it's just rude and unnecessary. Nikhila is behaving like a prat, and it’s time she reflects on the impact her attitude is having on others.

    • @rahuljacobgeorge573
      @rahuljacobgeorge573 9 дней назад

      She has the impression or feeling that if u troll the interviewer or give some wit dialogues she’ll be popular and given a thug image coz it’s very popular abt her and she’s doing it ..can’t stand her coz of that shit attitude

  • @Jancygrace-k1j
    @Jancygrace-k1j 9 дней назад +2

    Nikhila 🤮🤮🤮🤮🤮🤮🤮🤮 Interviewer ❤❤❤❤❤❤❤❤❤❤

  • @renjitvijay
    @renjitvijay 12 дней назад +12

    മുകേഷ് ഒഴിവാക്കിയതതാണ് തിരുമാനമായി

  • @user-zm6qz8jm3b
    @user-zm6qz8jm3b 8 дней назад +1

    Enthoru ahankaram aanu ellathinum. Very bad.

  • @fishermenlife4591
    @fishermenlife4591 10 дней назад +3

    സിനിമ പൊട്ടി പാവം പ്രൊഡ്യൂസർ പണം ചിലവാക്കി ഫിലിം പിടിച്ചപ്പോൾ പ്രോമശൻ കിട്ടാൻ വേണ്ടി ഇൻ്റർവ്യൂ ചെയ്യുമ്പോൾ ഇത്രയും മോശം പ്രതികരണം കാണുമ്പോൾ മനസ്സിലാക്കാം ഇവരുടെ അഭിനയം .

  • @vps2694
    @vps2694 11 дней назад +4

    എന്തിനാണ് ഇങ്ങനൊരു പരിപാടി? ഇൻ്റർവ്യൂ എന്ന് പറയാൻ പറ്റില്ല. കാരണം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറയുകയും ചെയ്യുന്ന ഒന്നാണ് ഇൻ്റർവ്യൂ. ഈ പരിപാടിയിൽ അങ്ങനെ ഒരു സംഭവമേ ഇല്ല. 4 പേര് ഇരുന്ന് ഒരു പയ്യനെ വട്ടത്തിൽ ഊക്കുന്നതിനെ ഇൻ്റർവ്യൂ എന്ന് പറയാൻ പറ്റില്ല. ഏതു പരിപാടിയിലും വാ തുറന്നാൽ തർക്കുത്തരം മാത്രമെ നടുക്കിരിക്കുന്ന തഗ്ഗ് റാണി പറയൂ. ചെറുപ്പം മുതലേ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും തർക്കുത്തരം പറഞ്ഞു വളർന്നത് കൊണ്ട് മാറുമെന്ന് തോന്നുന്നില്ല

  • @ammugraj7901
    @ammugraj7901 11 дней назад +2

    Nikhila Vimal irritates the viewers .. 😡😡😡ഈ ഒരു പ്രൊമോഷൻ ഇന്റർവ്യൂ തന്നെ പാടത്തിന്റ rating കുറയ്ക്കും. പേർസണലി ഞാൻ കാണില്ല. ഒരാളെ ഇങ്ങനെ അപമാനിക്കാൻ പാടില്ല. മേതിൽ ദേവിക ഒരു അദ്ധ്യാപിക അല്ലേ അവര് ഇങ്ങനെ കിടന്ന് ചിരിച്ച് ആ പയ്യന്റെ കോൺഫിഡൻസ് കളയുന്നത് എന്തിനാണ്.

  • @anoopam8427
    @anoopam8427 6 дней назад +3

    All the best to the host Ajeesh❤