kisankraft kk BC2-541 2stroke brush cutter 800 hours user rivews & deatails

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കിസാൻക്രാഫ്റ്റ്. Kkbc2-541 2stroke ബ്രഷ് കട്ടർ 800 മണിക്കൂർ ഉപയോഗിച്ചതിന് ശേഷം ഉള്ള കാര്യങ്ങൾ

Комментарии • 38

  • @balanchandran3711
    @balanchandran3711 Месяц назад +1

    Sire eth machina anu nalath... ende kayil honda und ipo oru 1200 manikoor odit undavum vere vanganam enuund
    ethayirikum nalath.. 2 stroke or 4 stroke ..

  • @jayarajank7052
    @jayarajank7052 23 дня назад +1

    ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ 4സ്ട്രോക്ക് മെഷീനുകളിൽ അതിനുള്ളിൽ ഓയിൽ ഉള്ളതുകൊണ്ട് അതിന്റെ ക്രാങ്ക്ബെയറിങ്ങുകൾ രണ്ടിലും ഗ്രീസ് അടിക്കേണ്ട ആവശ്യമില്ല എന്നാൽ ടു സ്ട്രോക്ക് മെഷീനുകളിൽ ഓയിൽ ഇല്ലാത്തതുകൊണ്ട് അതിൻറെ ബേറിങ്ങിൽ ഗ്രീസ്ഇല്ലാതെ വരുമ്പോൾ ബെയറിംഗ് കംപ്ലൈന്റ്റ് ആകില്ലേ അപ്പോൾഎന്തോരം മണിക്കൂർ കഴിയുമ്പോൾ ആണ് എൻജിന്റെ അടിഭാഗം അഴിച്ച് ആ ബെയറിങ്ങുകൾക്ക് ഗ്രീസ് ചെയ്യേണ്ടത്.

  • @vdmkorganicfarm
    @vdmkorganicfarm 2 месяца назад +1

    Sir, which kisankraft brushcutter model is best

  • @mejojose1260
    @mejojose1260 8 месяцев назад +1

    ❤❤❤

  • @c-jomotovlog4392
    @c-jomotovlog4392 7 месяцев назад +1

    Kissan craft brush cutter use cheyunnu nalla power aanu 😊 maintenance kuravu ,2.5 hours kittunnund

    • @jayarajank7052
      @jayarajank7052 Месяц назад

      അതിൻ്റെ മോഡൽ നമ്പർ എത്രയാ

    • @harithasenaagri-tech7339
      @harithasenaagri-tech7339  Месяц назад +1

      @jayarajank7052 ഏതിൻ്റെ

    • @jayarajank7052
      @jayarajank7052 Месяц назад +1

      @@harithasenaagri-tech7339 രണ്ടര മണിക്കൂർ കിട്ടുന്ന മിഷ്യൻ്റെ

    • @housegarden8906
      @housegarden8906 22 дня назад

      റേറ്റ്?

    • @harithasenaagri-tech7339
      @harithasenaagri-tech7339  22 дня назад

      @housegarden8906 വിഡിയോ കണ്ടില്ല അതാണ് ഇ ചോദ്യം

  • @kodianaus
    @kodianaus 8 месяцев назад +1

    Kollam

  • @dipinmani256
    @dipinmani256 8 месяцев назад +3

    ഞാനും ഉപയോഗിക്കുന്നുണ്ട് 🥰🥰🥰🥰

    • @9man84
      @9man84 2 месяца назад

      Power എങ്ങനെ ഉണ്ട്

    • @dipinmani256
      @dipinmani256 2 месяца назад

      @@9man84 സൂപ്പർ ആണ് 👍

    • @UnniKrishnang1
      @UnniKrishnang1 Месяц назад

      1 liter petrol ethra hr kittum

    • @jayarajank7052
      @jayarajank7052 Месяц назад

      ഒരു ലിറ്ററിൽ മൈലേജ് എത്രയിട്ടും

    • @dipinmani256
      @dipinmani256 Месяц назад

      @@jayarajank7052 2 ന് മുകളിൽ കിട്ടുന്നുണ്ട്

  • @mukeshmannil9572
    @mukeshmannil9572 8 месяцев назад +1

    Hai

  • @9man84
    @9man84 7 месяцев назад +2

    Kisan kraft kk Bc2 143 r ഇറങ്ങി എല്ലോ 😄 റിവ്യൂ ചെയ്യുമോ

    • @harithasenaagri-tech7339
      @harithasenaagri-tech7339  7 месяцев назад

      2 ഉം same തന്നെയാണ് അതുകൊണ്ടാണ് റിവ്യൂ ചെയ്യാത്തത്. ചെറിയ തോതിൽ മോഡൽ മാത്രമെ വ്യത്യാസമുള്ളു.

    • @9man84
      @9man84 7 месяцев назад +1

      👍

  • @9man84
    @9man84 8 месяцев назад +2

    T 45 x tap and go 236 r il ഇടാൻ പറ്റുമോ ലോഡ് കൂടുമോ മെഷീൻ നു

    • @harithasenaagri-tech7339
      @harithasenaagri-tech7339  8 месяцев назад

      Load koodum clutch & clutch drum vgm pokum. Speed kurayum cutting kurayum.

    • @9man84
      @9man84 8 месяцев назад +1

      Ok👍

  • @SasiKumar-mr3ye
    @SasiKumar-mr3ye 2 месяца назад +1

    ഉപയോഗം കഴിഞ്ഞാൽ പെട്രോൾ ഒഴിവാക്കി മെഷീൻ കാലിയാക്കി വെക്കണം എന്നുണ്ടോ?
    ഒരുപയോഗം കഴിഞ്ഞു കുറേദിവസത്തിന് ശേഷം ഉപയോഗിക്കുന്നതിന് കുഴപ്പം ഉണ്ടോ?

  • @UnniKrishnang1
    @UnniKrishnang1 Месяц назад +2

    Kk BC 2.143 egane und nalladh ano

    • @harithasenaagri-tech7339
      @harithasenaagri-tech7339  Месяц назад

      Good mechine

    • @UnniKrishnang1
      @UnniKrishnang1 Месяц назад +1

      @@harithasenaagri-tech7339 k.veliya problem illalo enik vagikan anu daily use
      Carburettor walbro alle bro

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg 7 месяцев назад +1

    ഒരു ഏക്കർ സ്ഥലം അടിക്കൻ എത്ര മണിക്കൂർ ആവും!