പുതിയ മെഷിനുകൾ ടില്ലർ ബ്രഷ് കട്ടർ എവിടുന്ന് വാങ്ങാം. വാങ്ങുന്നതിന് മുൻപേ ഉപകാരപ്രദമായ കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 31

  • @rajeevrajeev3696
    @rajeevrajeev3696 11 месяцев назад +1

    നല്ല ഉപകാരപ്രദമായ വിവരങ്ങൾ. നന്ദി 🙏🙏

  • @thoufeersabith7131
    @thoufeersabith7131 10 месяцев назад +1

    VST yude FT 35 model onn try cheyth nokku

  • @roshanraj6854
    @roshanraj6854 8 месяцев назад +1

    Which Kirloskar machine is best for all purpose

    • @harithasenaagri-tech7339
      @harithasenaagri-tech7339  8 месяцев назад

      കിർലോസ്ക്കർ മെഷിൻ . വാങ്ങു ന്നതിലും നല്ലത് കിസാൻ ക്രാഫ്റ്റ് വാങ്ങുന്നതാണ്. വിലയും കുറവ് . ഗുണവും കൂടുതൽ . അനുഭവം ഗുരു

    • @kumarts2424
      @kumarts2424 6 месяцев назад

      ​@@harithasenaagri-tech7339കിർലോകന്റെ പഴയ മോഡൽ നല്ല മിഷ്യനാണ് മാഷേ..
      ഗ്ലോബൽ ബ്രഷ്കട്ടർ നല്ല പവർ ആണല്ലോ..

    • @harithasenaagri-tech7339
      @harithasenaagri-tech7339  6 месяцев назад

      @@kumarts2424 പവർ മാത്രം പോരല്ലോ . മൈലേജും . എഞ്ചിൻ ലൈഫും വേണ്ടെ

  • @sunilvidyadharan6160
    @sunilvidyadharan6160 8 месяцев назад +3

    ഞാൻ Honda GX 35 മെഷീൻ 6 വർഷമായിട്ടുപയോഗിക്കുന്നു. തിരു- കൊല്ലം ജില്ലകളിൽ വർക്കെടുത്ത് ചെയ്യുന്നുണ്ട് ഒറ്റ മെഷ്യനേയുള്ളു പെട്രോൾഫിൽറ്റർ മാറിയതല്ലാതെ ഒരു കംപ്ലെയിന്റും വന്നിട്ടില്ല

    • @harithasenaagri-tech7339
      @harithasenaagri-tech7339  8 месяцев назад +1

      Daily oru 8.10 manikoor. Heavy work cheythu nokku appo ariyam thanigunam

    • @ameerkhan6499
      @ameerkhan6499 6 месяцев назад +1

      Number venam @sunilvidhyadharan

    • @sajeevp.j1964
      @sajeevp.j1964 3 месяца назад +1

      Enikku thankalude mobile number tharamo

  • @anilchennankulangara5108
    @anilchennankulangara5108 3 месяца назад +1

    ചേട്ടാ... സ്വന്തം ആവിശ്യത്തിന് പറ്റിയ വെയിറ്റ്.... വൈബ്രേഷൻ കുറഞ്ഞ പുല്ലു വെട്ടു മെഷീൻ 15rs വരെ ഏതാ നല്ലത്.

  • @abdulhameedkannimel3246
    @abdulhameedkannimel3246 11 месяцев назад +1

    Hai

  • @nidhinvn8511
    @nidhinvn8511 11 месяцев назад +1

    Thanks ❤️

  • @shahabasrahman2575
    @shahabasrahman2575 11 месяцев назад

    അലുമിനിയം trimmer hed എങ്ങനുണ്ട്?

    • @harithasenaagri-tech7339
      @harithasenaagri-tech7339  11 месяцев назад

      T 45:um ayi compair cheyyan patilla good item anu . Aluminium trimmer Hed weast of money 💰 യാണ്

  • @madhuk1273
    @madhuk1273 6 месяцев назад +1

    Bsc power brush cutter എങ്ങനെ ഉണ്ട്? സ്വന്തം ആവശ്യത്തിന് ആണ്.

  • @parameswarapanickerpt3606
    @parameswarapanickerpt3606 4 месяца назад

    1 acre സ്ഥലം നല്ല കട്ടിയുള്ള പുല്ല് വെട്ടാൻ Hasqvarna 130 മേടിച്ചാൽ മതിയോ?

  • @sudarsananp5131
    @sudarsananp5131 10 месяцев назад +1

    🙏🏻

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 11 месяцев назад +1

    നന്ദി

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 9 месяцев назад +1

    Husquvara tiier enganay und

  • @sreekumartk290
    @sreekumartk290 3 месяца назад +1

    സംസാരം വ്യക്തത ഇല്ലാത്തതാണ്

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 месяца назад

      ഇത്രയും ആളുകൾ വിഡിയോ കണ്ടിട്ട് ആർക്കും തോന്നത ഒരു പ്രശ്നമാണ് താങ്കൾക്ക് തോന്നിയത് . ഒന്നുകിൽ താങ്കളുടെ ഫോണിനോ മറ്റോ വല്ല കുഴപ്പവും കാണും