ഇക്കാ... നിഷ്ക്കളങ്കമായ താങ്കളുടെ ഓരോ വാക്കുകളും മനോഹരമായാണ് അനുവാചകരുടെ ഹൃദയത്തിൽ പതിയുന്നത്....ഇത്രയും മനോഹരമായ അവതരണം വളരെ കുറച്ച് മാത്രം.... അടുത്ത ഭാഗത്തിനായിഇനിയും കാത്തിരിക്കുന്നു...
താങ്കളെ തൊടുപുഴേ ഒരു ഷൂട്ടിൽ വച്ചാണ് ആദ്യമായി കാണുന്നത് ..നിറഞ്ഞ ചിരിയുമായി നിക്കുന്ന ഒരാൾ ..ഒരു പോലീസ് യൂണിഫോമിൽ ആയിരുന്നു അന്ന് ..താങ്കൾ ഒരു നല്ല മനുഷ്യനാണ് ..സല്യൂട്ട് യു .
താങ്കളുടെ ഈ പ്രോഗ്രാം എനിക്ക് അതീവ ഹൃദ്യമായി അനുഭവപ്പെടുന്നതിന് പല കാരണങ്ങളുണ്ട്: ഞങ്ങളെ 1970 കാലഘട്ടത്തിലേക്കും അതിന്റെ ഇല്ലായ്മകളിലേക്കും കൊണ്ടുപോകുന്നത് ഗ്രഹാതുരത്വമുണ്ടാക്കുന്നു എന്നതാണ് ഒരു കാരണം. ചിരിച്ചുകൊണ്ടുമാത്രം സംസാരിക്കാൻ പോന്ന രീതിയിൽ മനസിൽ നൈർമ്മല്യം സൂക്ഷിക്കുന്നു എന്നതാണ് മറ്റൊന്ന്. അഭിനന്ദനങ്ങൾ.
ഇക്കാ...ഞാനും ഒരു മിമിക്രി ആർട്ട്സ്ററ് ആയിരുന്നു ഇക്കാടെ ഒരുപാടു അയിറ്റ ങ്ങൾ ഞാൻ അടിച്ച് മാറ്റി സ്റ്റേജിൽ അവതരിപ്പിച്ചു കൈ അടിവാങിരുന്നു ...ആ കാലഘട്ടം നിങ്ങൾ പറയുമ്പോൾ സത്യത്തിൽ എൻറ്റ അനുഭവങ്ങൾ ഞാൻ ഓർത്തുപോയി എത്ര സത്യസന്ധമായി നിങ്ങൾ പറയുന്നത് ഇന്നത്തെ മക്കൾക്ക് ഇതൊന്നും അറിയില്ല പഴയകാല കലാകാരൻ മാർ അനുഭവിച്ചതിൻറ്റ ഒരു അംശം പോലും ഇന്ന് ഒരു കലാകാരനും അനുഭവിക്കുന്നില്ലാ...ഇക്കാ ഒരുപാടു ഇഷ്ടം മായി...നിങ്ങളെ മനസ്സ് കൊണ്ട് ആരാധിക്കുന്ന ഒരു കലാകാരനാണ് ഞാൻ God bless you
സ്റ്റീഫൻ സ്പീൽബർഗിനെ പോലും ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവില്ല അത്രയ്ക്കും രസകരവും കൗതുകകരവും ജിജ്ഞാസഭരിതവും ആണ് താങ്കളുടെ അനുഭവ വിവരണങ്ങൾ ശരിക്കും മതി മറന്ന് ഇരുന്നുപോയി
6 വർഷങ്ങൾക്ക് മുമ്പത്തെ ഈ vedio ഇപ്പോഴാണ് എനിക്ക് കാണാൻ സാധിച്ചത്. എന്റെ പ്രീ ഡിഗ്രി കാലത്ത് കേട്ട ആ ശബ്ദങ്ങൾ വാ കൊണ്ടുള്ള, stund music sounds ഇപ്പോഴും കേട്ടു. P R work ന്റെ പോരായ്മ Alpy Ashraf എന്ന പ്രതിഭക്ക് സിനിമ screen front ൽ എത്തേണ്ടിടത്തു എത്തിച്ചത് പോരാ.
കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പരാണെന്ന് തെറ്റിദ്ധരിച്ച് കൊച്ചിയിലെ എന്റെ ജ്യേഷ്ഠസഹോദരന്റെ വീട്ടിലേക്ക് അക്കാലത്ത് നിരന്തരം ഫോൺകോൾ വരുമായിരുന്നു. ബോബൻ കുഞ്ചാക്കോയാണെന്ന വ്യാജേന ഞാൻ പലരോടും സംസാരിച്ചിട്ടുള്ളത് ഇപ്പോൾ കൗതുകത്തോടെ ഓർക്കുന്നു.
Thanks for replying Maashe... but you dissapointed me.. Wish there were more. Inshallah, someday hope to see you. God blessings and thank you for entertaining us.
Sathyam. Njan aadyamayi masala dosa kazhichathu 10 il patikkumbol. School il ninnu oru program inu poyappol. Ee masala dosa enthanennu polum kittunnathu vare ariyillayirunnu. 😁
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
Please Subscribe and Support Safari Channel: goo.gl/5oJajN
pls upload more episodes
pls upload more episodes
സത്യം ഞാൻ യൂട്ടൂബിൽ സിനിമ കാണാൻ കയറിയത ഇപ്പൊ രണ്ട് ദിവസമായിട്ട് നിങ്ങളുടെ അനുഭവകഥയാണ് കാണുന്നത് ഇക്ക വളരെ ഇഷ്ടപെട്ടു
njanum
Njanum
Sathyam bro
Sathyam
Sathyam
ഒരു എപ്പിസോഡ് ചുമ്മാ കണ്ടു തുടങ്ങിയതാ ഇപ്പൊ എല്ലാ എപ്പിസോഡും കണ്ടു തീർത്തു...
എത്ര മനോഹരമായ അവതരണ ശൈലി.. അഷ്റഫ് ഇക്ക മുത്താണ്
ഇക്കാ... നിഷ്ക്കളങ്കമായ താങ്കളുടെ ഓരോ വാക്കുകളും മനോഹരമായാണ് അനുവാചകരുടെ ഹൃദയത്തിൽ പതിയുന്നത്....ഇത്രയും മനോഹരമായ അവതരണം വളരെ കുറച്ച് മാത്രം.... അടുത്ത ഭാഗത്തിനായിഇനിയും കാത്തിരിക്കുന്നു...
എത്ര മനോഹരമായ അവതരണം അഷ്റഫ് ക്ക ... മലയാള സിനിമയുടെ ചരിത്രവും ഇതിലൂടെ കടന്നുപോകുന്നുണ്ട്
താങ്കളെ തൊടുപുഴേ ഒരു ഷൂട്ടിൽ വച്ചാണ് ആദ്യമായി കാണുന്നത് ..നിറഞ്ഞ ചിരിയുമായി നിക്കുന്ന ഒരാൾ ..ഒരു പോലീസ് യൂണിഫോമിൽ ആയിരുന്നു അന്ന് ..താങ്കൾ ഒരു നല്ല മനുഷ്യനാണ് ..സല്യൂട്ട് യു .
താങ്കളുടെ ഈ പ്രോഗ്രാം എനിക്ക് അതീവ ഹൃദ്യമായി അനുഭവപ്പെടുന്നതിന് പല കാരണങ്ങളുണ്ട്: ഞങ്ങളെ 1970 കാലഘട്ടത്തിലേക്കും അതിന്റെ ഇല്ലായ്മകളിലേക്കും കൊണ്ടുപോകുന്നത് ഗ്രഹാതുരത്വമുണ്ടാക്കുന്നു എന്നതാണ് ഒരു കാരണം. ചിരിച്ചുകൊണ്ടുമാത്രം സംസാരിക്കാൻ പോന്ന രീതിയിൽ മനസിൽ നൈർമ്മല്യം സൂക്ഷിക്കുന്നു എന്നതാണ് മറ്റൊന്ന്. അഭിനന്ദനങ്ങൾ.
Jacob Varghese സത്യം... എനിക്കും ഇതേ അഭിപ്രായമാണ്
I
അഷറഫ് സാർ ,
ഞാൻ സഫാരി ചാനൽ കണ്ടിരുന്നില്ല.താങ്കളുടെ ഈ പരിപാടി കൊണ്ട് ഈ ചാനൽ വളരെ പ്രശസ്തമാവുകയാണ്.അഭിനന്ദനങ്ങൾ.
🤣🤣സഫാരി കണ്ടിരുന്നില്ലേ 🤣
deii itoke paid coment anodeyy
ഇക്കാ...ഞാനും ഒരു മിമിക്രി ആർട്ട്സ്ററ് ആയിരുന്നു ഇക്കാടെ ഒരുപാടു അയിറ്റ ങ്ങൾ ഞാൻ അടിച്ച് മാറ്റി സ്റ്റേജിൽ അവതരിപ്പിച്ചു കൈ അടിവാങിരുന്നു ...ആ കാലഘട്ടം നിങ്ങൾ പറയുമ്പോൾ സത്യത്തിൽ എൻറ്റ അനുഭവങ്ങൾ ഞാൻ ഓർത്തുപോയി എത്ര സത്യസന്ധമായി നിങ്ങൾ പറയുന്നത് ഇന്നത്തെ മക്കൾക്ക് ഇതൊന്നും അറിയില്ല പഴയകാല കലാകാരൻ മാർ അനുഭവിച്ചതിൻറ്റ ഒരു അംശം പോലും ഇന്ന് ഒരു കലാകാരനും അനുഭവിക്കുന്നില്ലാ...ഇക്കാ ഒരുപാടു ഇഷ്ടം മായി...നിങ്ങളെ മനസ്സ് കൊണ്ട് ആരാധിക്കുന്ന ഒരു കലാകാരനാണ് ഞാൻ God bless you
വളരെ മനോഹരമായ ദൃശ്യാവിഷ്‌കാരം പോലെ തോന്നുന്ന ഒരു ചരിത്രം... Respect to അച്ചാപ്പു & Thanks to Safarii..
താങ്കളുടെ അവതരണം സൂപ്പർ.... വെറുതെ ഒരു എപ്പിസോഡ് കണ്ടു നോക്കിയതാണ്... ഇപ്പോൾ എല്ലാ എപ്പിസോടും തപ്പിപ്പിടിച്ചു കാണുകയാണ്.... 😊
ഇക്ക ഇങ്ങള് ഒരു യൂണിവേയ്‌സിറ്റി തന്നെ
മറ്റൊരു കാലത്തേക്ക് ഇക്കയുടെ ചിറകിൽ ഒരു യാത്ര
ഇപ്പൊ എന്നും രാവിലെ കാണുന്ന പ്രോഗ്രാം ഇതാണ്.. അഷറഫ് ഇക്ക സൂപ്പർ
പച്ചയായ മനുഷ്യൻ... റെസ്‌പെക്ട് യു .
സ്റ്റീഫൻ സ്പീൽബർഗിനെ പോലും ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവില്ല അത്രയ്ക്കും രസകരവും കൗതുകകരവും ജിജ്ഞാസഭരിതവും ആണ് താങ്കളുടെ അനുഭവ വിവരണങ്ങൾ ശരിക്കും മതി മറന്ന് ഇരുന്നുപോയി
മനോഹരമായ വിവരണം.... ഇനിയുമിനിയും ഒരുപാട് കേൾക്കുവാൻ ആഗ്രഹിക്കുന്നു..... മറ്റാർക്കും പറയാനാവാത്ത അനുഭവകഥകൾ.....
ശരിയാണ്, ഞാൻ അനിയത്തിപ്രാവ് എറണാകുളം കവിതയിൽ കാണുമ്പോൾ ഇളയ സഹോദരനായിട്ട് വന്ന പുള്ളിയുടെ ഡയലോഗ് ന് നല്ല കൂവലായിരുന്നു
ഇക്ക ഒരു നല്ല മനുഷ്യനാണ്. സൂപ്പർ പരിപാടി. ഞാൻ എല്ലാ എപിസോടും കാണാറുണ്ട്.
എനിക്ക് അഷ്‌റഫ്ക്കയെ വർഷങ്ങൾക്ക് ശേഷം കാണുവാൻ സാധിച്ചത് ഗൾഫിൽ മോഹൻലാൽ,നെടുമുടി,ഇന്നസെന്റ് ഷോയിൽ ആയിരുന്നു 👌 അത് തകർപ്പൻ പരിപാടി തന്നെ ആയിരുന്നു 👌
ആലപ്പി ആഷറിക്ക ഈസ് ഗ്രേറ്റ് .
Terrific narration on par with Dennis Joseph episodes. Sad to see this was the last episode .But all good things must come to an end .
6 വർഷങ്ങൾക്ക് മുമ്പത്തെ ഈ vedio ഇപ്പോഴാണ് എനിക്ക് കാണാൻ സാധിച്ചത്. എന്റെ പ്രീ ഡിഗ്രി കാലത്ത് കേട്ട ആ ശബ്ദങ്ങൾ വാ കൊണ്ടുള്ള, stund music sounds ഇപ്പോഴും കേട്ടു. P R work ന്റെ പോരായ്മ Alpy Ashraf എന്ന പ്രതിഭക്ക് സിനിമ screen front ൽ എത്തേണ്ടിടത്തു എത്തിച്ചത് പോരാ.
very good narration.............next episode............waiting
ഇ പരിപാടി കണ്ടപ്പോൾ ആണ് ഇങ്ങള് വല്ല്യ ആളാണ് എന്ന് മനസിലായത്
ചേട്ടന്റെ സത്യസന്ധതക്കും എളിമയ്ക്കും മുന്നിൽ ആയിരം കൂപ്പുകൈ
6:00 About coolie bgm by Raveendran
സുന്ദരമായ നാൾവഴികൾ..... അഷറഫ്‌ക്ക സൂപ്പർ....
ഇക്ക സൂപ്പര്‍.......
ഞാനും ചാക്കോച്ചനെ വിളിച്ചിട്ടുണ്ട്... ആരും ഫോൺ എടുത്തിട്ടില്ല...
കൂയ്
🐔🐔🐔
🐔🐔🐔
സിനിമയെ കുറിച്ച് സംഗീതത്തെ കുറിച്ച് പല വ്യക്തികളെ കുറിച്ചും. പല അറിയാത്ത ചരിത്രത്തെ കുറിച്ച്. ഇതെല്ലാം അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്
pachayaya vivaranam, Ithil adict ayo ennuoru samsayam. thank you sir.
nice episode...narrator is epic
വളരെ നല്ല അവതരണം
Innocence speech. Great
6:00 Raveendran Master..❤❤
Very nice sir.very humorous,clear and honest narration.Hats off sir.
ഇക്കാ അങ്ങയുടെ അവതരണം സൂപ്പർ ' ഇനിയും പുതിയ അവതരണവുമായി വരണേ.വൈറ്റില ഹബ്ബിൽ വച്ച് നമ്മൾ സംസാരിച്ചിട്ടുണ്ട്
സൂപ്പർ അവതരണം അഷ്റഫിക്കാ
Sambhava bahulamaya jeevithanubhavam... Hats off..
താങ്കളെ കേട്ടിരിക്കാൻ രസമാണ് 😅👌🏻👌🏻
Great narration..addicted to it.eagerly waiting for next.superb ashrafikka
Appropriating...sincere presentation style
കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പരാണെന്ന് തെറ്റിദ്ധരിച്ച് കൊച്ചിയിലെ എന്റെ ജ്യേഷ്ഠസഹോദരന്റെ വീട്ടിലേക്ക് അക്കാലത്ത് നിരന്തരം ഫോൺകോൾ വരുമായിരുന്നു. ബോബൻ കുഞ്ചാക്കോയാണെന്ന വ്യാജേന ഞാൻ പലരോടും സംസാരിച്ചിട്ടുള്ളത് ഇപ്പോൾ കൗതുകത്തോടെ ഓർക്കുന്നു.
Gundu anaalle
Adipoli narration ikka. Liked all your episodes
Great ikka.... I became ur fan bcoz of u dubb Jayan....
Plz upload Episode 14
Super Anna
Chackochan ❤️❤️🥰😘🥰
കൂടുതൽ episode കൾ പ്രതീക്ഷിക്കുന്നു , വലിയ ഇഷ്ടമായി
sathyamayittum njaaanum you tubil vere videos kaaana vannathaaa .................pakshe moonnu naaalu divasamaayi ikkayude anubhava kadhakalaaanu kelkkunnathu..............filimil etthaan kothikkunna oral ayathukondaakaaam kettirunnu poyi.............thaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaank uuuuuuuuuuuuuuuuuuu very much ikkkkkkkkkkaaaaaaaaaaaaaaaaa
finger bowl ൽ നാരാങ്ങാ പിഴിഞ്ഞു കുടിച്ചപാർട്ടികളും ഉണ്ട്.😊😊
Sir nigalude nineshtam eneshtam superb.
good asharaf chettan
താങ്കളുടെ സത്യസന്ധത മാതൃകയാക്കണം എന്ന് തോന്നാറുണ്ട്. എന്തും തുറന്നു പറയുന്ന രീതി മനോഹരം. പഴയ എപ്പിസോഡ് കാണുന്ന പ്രതീതി തോന്നാറില്ല
സത്യസന്ധമായ അവതരണം.. കോണ്ഫ്ലക്സ് കഴിച്ചത് അടിപൊളിയായി 😁
very good narration expecting more
അങ്ങയുടെ അനുഭവത്തിന്റെ മുന്നില്‍ ശിരസ്സു നമിക്കുന്നു
Super
Excellent Narration Achaappu good job
Nice നല്ല എളിമയുള്ള സംഭാഷണം
Super narration
Where is 14th episode? when will you upload the rest
Nannayit und. ...almost my character ekka. ..
നല്ല അവതരണം.
സഫാരി ടിവി വളരെ നല്ല channel....
Katta waiting for next episode
Baki episodes evidey....🙂
Nice narration
meera krishna hi
Very good super next episode??waiting
Soooper ikka. Inium otthiri kadhakal porette
Maashe... no trailer for the next episode? Was this the last? You are a good story teller; keep it going.
ശരിയാണ്.... ഇന്നത്തെതോടെ കഴിഞ്ഞു...
Thanks for replying Maashe... but you dissapointed me.. Wish there were more. Inshallah, someday hope to see you. God blessings and thank you for entertaining us.
Alleppey Ashraf Ashraf oh..so sad. Ikka please try to write script for movies.you are a good story teller and can easily do the same.
Alleppey Ashraf Ashraf Really loved your narration...It's really interesting!!@
Sad to know that its ur last episode
Come back pls
കൊള്ളാം
Corn flakes - avil alle
Well presented ashrafka
Ikka Very good narration expecting more
7:38 😮😮😮🙏
അഷറഫ്ക്ക കിടിലം
എന്തെല്ലാം അനുഭവങ്ങൾ
Nalla shabdam !!
സൂപ്പർ
Please upload the complete series. Thank you.
Very good congrats
Please upload Alexander Jacob sir's video
Real heroes are behind the screens
Is this the last episode from Ashrafkka?
Superb.onu contact cheyan kazhymo sir
Waiting for next episode
I am looking for the episode of Mr Dennis Joseph...Please upload....
പ്രവചനസിംഹമേ നന്ദി.. പിന്നീട് ഡെന്നിസ് വന്നു അതൊരു ചരിത്രം ആയി
ഒരു പച്ചയായ മനുഷ്യൻ ...
ബാക്കി episode എവിടെ.
This one is the last Episode of aleppey ashraf. Uploaded everything he has said.
@@SafariTVLive pettannu venam
Etu last part ano???
Thanks for sharing
Dukkam samthosham hasiyam albhudam ..akkaamsha...allam onnicha avatharanam
ഇത് 13 എപ്പിസോഡിൽ തീർന്നോ ?
നാന വാരികയിൽ മുമ്പ് സിനിമക്കുള്ളിലെ സിനിമ എന്നൊരു പക്തി ഉണ്ടായിരുന്നു. അതെ പോലെയുള്ള അനുഭവം.
Sir i salute you when i hear about the bekal fort story.. How do rise from such a fall Sir
"യവനിക"- യുടെ കഥ ഫാസിലിന്റ "പരസ്യം പതിക്കരുത്" എന്ന നാടകത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതാണ് (18:00). നന്ദി അച്ഛാപൂ പുതിയ അറിവുകൾ കൈമാറുന്നതിന്.
സൂപ്പർ
Ashraf chetta you are a super keep it up. .......your's Frieda Felix
love u sir
Big salute ekkaaa
❤️❤️❤️❤️❤️❤️❤️❤️❤️
Sathyam. Njan aadyamayi masala dosa kazhichathu 10 il patikkumbol. School il ninnu oru program inu poyappol. Ee masala dosa enthanennu polum kittunnathu vare ariyillayirunnu. 😁