ഇനി പള്ളികൾ പോർക്കളങ്ങളോ? | Orthodox Jacobite Conflict
HTML-код
- Опубликовано: 5 окт 2024
- ഒരിടവേളക്ക് ശേഷം പള്ളിപ്പരിസരങ്ങൾ വീണ്ടും യുദ്ധക്കളങ്ങളാകുകയാണ്. ഓർത്തഡോക്സ്- യാക്കോബായ തർക്കം,പള്ളി പിടിച്ചെടുക്കലിലേക്കും പ്രതിരോധത്തിലേക്കും നീങ്ങുന്നു. എന്താണ് ഈ പ്രതിസന്ധിക്ക് കാരണം
#orthodoxchurch #jacobitechurch #thefourthnews #thefourth
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official RUclips channel for The Fourth News.
Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews
കണക്കുകൾ തെറ്റ്
Next election in 2 years ... ഇത് ഒരു രാഷ്ട്രീയ കളിയാണ്
Jesus said Love your Enimy
Church ബില്ലും church actum രണ്ടാണ് മാഷേ KT Thomas സാറിന്റെ church ബില്ലാണ് ഇവിടെ നടപ്പാക്കേണ്ടത്
Pacha Kallam.orthodox members are more than 25 lakhs.Jacobites are about 11lakhs.You are against orthodox Church. Please don't tell false things.
😂😂😂poda manda
Koshy chayoo 😂😂
😂😂bst
Mashuvannoor .pulinthanam kothama galam. Odakkaly.pallikal Jacobites aanu kooduthal
25 lakhs onnumilla chuna angg parayathe
Church act👍
ഇതെല്ലാം വിശ്വാസികൾക്കും കർത്താവിനും വേണ്ടിയാണല്ലോ എന്നോർക്കുമ്പോ ആശ്വാസം...☺️☺️🙏🏻🙏🏻
Orthodox budget 2024 year 1024 core
Yacobaya only 51 core
Then decisions are predictable
Pls don’t say wrong information for the members
None of what you say is fundamentally relevant in India. What is relevant is the Constitution of India and its judiciary. If the judiciary’s verdict cannot be enforced, then what is the point in having a judiciary. Also, your statistics on Jacobite and Orthodox is wrong. Jacobites are only about 1/3 of the Orthodox.
Jai jai Mar Ivanios ✝️✝️🙏🏼🙏🏼
ഓർത്തഡോൿസ് കാർക്ക് സൈബർ പോരാളികളുടെ ഒരു വലിയ നിര ഉണ്ട്. അത് കൊണ്ട് പള്ളി എല്ലാം കയ്യേറാൻ പറ്റുമോ.
സത്യത്തിൽ എന്താണ് ഇവര് തമ്മിലുള്ള പ്രശ്നം
കാര്യം നിസ്സാരം
പക്ഷെ പ്രശ്നം
ഗുരുതരം
ഭദ്രാസനം
ഭദ്രമാക്കുന്ന
മെത്രാന്മാരും
അവർ വിഡ്ഢികളാക്കുന്ന
വിശ്വാസികളും
രണ്ടു പേരേയും
ഉപയോഗിച്ച്
വിലപേശി വിജയികളാകുന്ന
രാഷ്ട്രീയക്കാരും
ചേർന്നു കളിക്കുന്ന
നാട്യം
അത് ചിത്രീകരിച്ച്
കാണുന്ന കാണികളും
വക്കീലന്മാർക്കു
ജീവിക്കാം
കൂദാശ നൽകുന്ന
കർമ്മികൾക്കും
വിഡ്ഡികളായ
വിശ്വാസികളെ
പരിചയാക്കി
കളിക്കുന്ന
കളിക്കളത്തിലെ
വിഡ്ഢിയായ
വിശ്വാസിയുടെ
സാക്ഷ്യപത്രം
ഇതാണ്
വിടുക വിടുക
വെറുതെ വിടുക
സുപ്രീം കോടതി വിധി രാജ്യത്തിൻ്റെ നിയമം ആണ് അത് സർക്കാർ നടപ്പിലാക്കുക
വിഘടിത യാക്കോ പായ വിഭാഗം കോടതി വിധി അംഗീകരിക്കുക
പോലീസ് കോടതി വിധി നടപ്പിലാക്കുവാൻ വരുമ്പോൾ വിഘടിത യാക്കോ പായ വിഭാഗം കുഞ്ഞുങ്ങളേയും പ്രായമായവരേയും വച്ചുള്ള കളികൾ നിർത്തലാക്കുക
കട്ടച്ചിറപ്പള്ളിയിൽ ശവം വെച്ച് എണ്ണ റോയി ചെയ്തതുപോലെ
നീ ഏതാടാ. നിനക്ക് എബിസിഡി ഇതിനെക്കുറിച്ചു അറിയാമോ
Deyivathinuvendi
എന്ത് വാഴക്കയാ പുലമ്പുന്നത്..!
എടോ മനുഷ്യാ ഓർത്തഡോക്സ് സഭയിൽ ഇപ്പൊൾ 35 ലക്ഷം അംഗങ്ങൾ ഉണ്ട്. യാക്കോബായ 7 ന് അടുത്ത് വരും.
35 ooo😂 eth vakayil ake pade motham 4.5 lakhs alkare ollu chuma angg parayathe
Ennittenthe churchil election natathnilla.
@@samuelthomas4041 athrem okke Orthodox undengill pinne ethinna ee church ill election nadathunathine nigal pedikune. Ee parayunna keralathil akkepade 60 lakhs Christians a ollu oru sabhayum parayunna kanak sheriyalla karanam arude Wikipedia eduth nokiyallum 30 lks, 40lks, 15lkh ennokke aa athil onnum kariyamilla
35 ലച്ചം മനസ്സിലായില്ല ബായി മ്മാരെയും കുട്ടിയാലാണോ
What is this? Hell makers
Adichu chakada mirukalea
6 അര ലക്ഷം യാകോബായക്കാരോ 😁😁😳😳
Govt inte kayil krithyam kanak ond chetta