ആലപ്പുഴ ജില്ലയിൽ മിക്ക സ്ഥലത്തും കൊഴുവ എന്ന് തന്നെയാണ് പറയുക. ഇതിന്റെ തന്നെ വേറെയിനത്തിനെയാണ് ഇവിടെ ചൂട എന്ന് പറയുന്നത്. ചൂട എന്നല്ല, ചൂടൻ എന്നാണ് ഇവിടെ പറയുക
നത്തൽ, നത്തോലി.. അതാണ് ശരി.. Veloori വേറെ ആണ് അതിനു വെള്ള നിറം എങ്കിലും.. അല്പം വലിയ രൂപം ആണ്.. നത്തോലി നീണ്ടതും വണ്ണം കുറഞ്ഞു, ഏകദേശം ട്രാൻസ്പരന്റ് പോലെ
വലിച്ചു നീട്ടാതെ കുടുംബ കാര്യങ്ങൾ പറയാതെ കാര്യങ്ങൾ അവതരിപ്പിച്ചതിനു ഒരു special thanks
Kolla cheru idine parayunnad
വലിയ രസമൊന്നുമില്ല 😕
Nethal enna palakkadil parayuka
Njangalde nattilithinu kozhuva enna paraya...
🥰🥰
നെത്തോലി, ചൂട . kollam
ഇവിടെയും നെത്തോലി തന്നെ 🥰... Super 🥰
Njagade nattil ith chooda podi ennu parayum...veloori ithinekkal kurachude valiya fish ne anu parayuka
Chechide vdo adipoliya kore neram kanandaa .ellam manasilkukayum cheythu vegam bhakkyellam orupoleyaa ellathilum ore masala but pala timil idunnenneyullu.ithole kore itto ammakum ishttaa kanaan
Thrissuril kozhuva chooda enhokke parayum nnhatittundu
🥰🥰
Ethu kudampuli,manga enniva ettu thenga arachu Pattichal adipoli thoran aanu
ഞങ്ങൾ കൊഴുവ ചൂടൻ എന്നു പറയും
Nethal enn parayum calicutil
🥰🥰
Sooper,👍👌👌👌
Njangaludey nattil ee meen ozhuka ennum parayum
🥰🥰
Njangale naattil methal ennaa paraya
നെത്തോലി 🥰
ഞങ്ങൾ പുളി ഇല കാന്താരി ഉപ്പ് എല്ലാം അരച്ച് ചേർത്ത് വാഴ ഇലയിൽ വച്ചു ചട്ടിയിൽ ചുട്ട് എടുക്കും
Pathràni Machi. Vèppilakku pakaram mallyilayum cherkkam
🥰🥰
ഇവിടെ കൊഴുവ എന്നാണ് പറയുക
Chechi poil 😍
സൂപ്പർ അടിപൊളി ആയിട്ടുണ്ട് 🥰🥰👍
🥰🥰
Engal entha manjalpodi cherkanje
Njangal ithine bethel ennu parayum from malappuram,pinne njan ithundakki nokki enikk ishtayilla ketto,ini njan undakkiya problem aano ennariyilla,uppu pidikkath pole,ulla kaaryam paranjenne ullu negative aayi edukkaruth🥰
പലർക്കും പല ടേസ്റ്റ് അല്ലെ dear🥰
എറണാകുളം ജില്ലയിൽ 'കൊഴുവ' എന്ന് പറയും
ആലപ്പുഴ ജില്ലയിൽ 'ചൂട' എന്നാണ് പറയുന്നത്.
ആലപ്പുഴ ജില്ലയിൽ മിക്ക സ്ഥലത്തും കൊഴുവ എന്ന് തന്നെയാണ് പറയുക. ഇതിന്റെ തന്നെ വേറെയിനത്തിനെയാണ് ഇവിടെ ചൂട എന്ന് പറയുന്നത്. ചൂട എന്നല്ല, ചൂടൻ എന്നാണ് ഇവിടെ പറയുക
Idukki yil 2 um parayum🙂
പാലക്കാട് ജില്ലയിൽ കൊഴുവ എന്നാ പറയാ
In trichur its called kozhuva
Natholi engane undakkunnathe adhyamayane kanunnthane nannaitunde manasilavunna vithathilane parangetharunnathe theerchayayum yundkkum 👍❤️🙏🙏
🥰🥰
ചൂട, പാലക്കാട്
Bathal edavanna
🥰🥰
I n koyilandy nethle enn parayum
Netholiiii👌👌👍👍
🥰🥰
Adipoli recipe
💖💖
🥰🥰
Njanghalude nattil netholi enna parayunne
നത്തോലി ഒരു ചെറിയ മീനല്ല.. ആസിഫ് അലിയുടെ ഒരു മൂവി ആണ്... ഒഴുക എന്നും പറയും.. recepi. ഇഷ്ടമായി. ട്രൈ ചെയ്യാം..
nethal. enn parayum
🥰🥰
Yella pareekshnvum edalithattilanallo
Njangade nattil okke kozhuvvannum parayumllo
വത്തൽ എന്നാ പറയുക ♥️
ഞമ്മളെ നെത്തല് 😋😋
Kollam reshmi nalloru tipsum video valare nannaitund 👍👌❣️njan meen kazhikkan vanuto
Y'👍👍
njangal choodameen ennuparayum
Netholinn njn adhyayitt kelkkukaya
Njnkall vethall enna parayunne
Super
Nannayittundu
Nattil kozhuva ennu parayum..
Rashi itha,,, ipol trend STEAM PUTTU PODI ILLE😀ATHU HOME MADE UNDANKUNNADU KANIKUMO??? ATLEAST RICE STEAM CHEYYANULLA METHOD KANIKUMO 🙏??? NJAN APPACHEMB IL STEAM CHEYDALO NNU VICHARICHU,,, BUT SAMALL QUANDITY KAZHIYUNNULOO😔ATHU KONDU 5KG RICE SEAM CHEYYANULLA METHOD KANIKUMO???
Super sound
Mmale malappuarakkre വത്തൾ എന്ന് പറയും
🥰🥰
Starting arrangement super...
🥰❤️
ഞങ്ങൾ ആലപ്പുഴകാര് ചൂട എന്ന് പറയും
Puliyilachammanthi pole
നമ്മുടെ നെത്തൽ തന്നെ ...👍👍 കുറച്ചു മഞ്ഞൾപ്പൊടി കൂടി ചേർക്കുന്നതിൽ തെറ്റില്ലല്ലോ അല്ലെ
ഇല്ല😊
Supper Valerie eshttapettu thanks for sharing support cheythittundu 👌👍👍👍Enikku oru cooking channel undu onnnu vannu kanane
🥰🥰
Njangal ee meeninu chooda enna paraya.variety recipe aan👍
👌👌👍😃
Kottayam it is called chooda
🥰🥰
Super💖
🥰🥰
Ithaaaa hi...... njn innu sub scrb cheythollu..... njn fishermaan aaane... sea.. pine food indakanum kazhikunathum aaaane super resipeeee....... ivde nathal parayaaaa kodungallur
Kochiyil kozhuva ennanu parayunnathu .super.
Ente Nadu rajakkad,idukki, thekkumkanam, sreenarayanapuram annu evide kozhuka
Ninteth ellam vithyesthatha ullathan👍👍
kanaanthanne rasaaanu ingale vedio
ബത്തൽ (മലപ്പുറം )
Vathal @ malappuram
Nethal @palakkad
ബേളൂരി, കാസറഗോഡ്
സൂപ്പര് ...അടിപോളി
Thumbnail എല്ലാം ഉഷാർ 👍👍
ഇത് ഇങ്ങനെ ചെയ്തിട്ട് പൊള്ളിച്ചാൽ കുറച്ചൂടി നന്നായിരുന്നെന്നെ 😊😊
Super👌
❤️❤️
Sooooper recipe ❤❤❤❤നമ്മടെ നാട്ടിൽ നത്തൽ എന്ന് പറയും ramshi ❤❤❤❤❤
നത്തൽ, നത്തോലി.. അതാണ് ശരി.. Veloori വേറെ ആണ് അതിനു വെള്ള നിറം എങ്കിലും.. അല്പം വലിയ രൂപം ആണ്.. നത്തോലി നീണ്ടതും വണ്ണം കുറഞ്ഞു, ഏകദേശം ട്രാൻസ്പരന്റ് പോലെ
ചൂട എന്നും പറയും
Njangalude naattil ithine chooda ennu parayum
𝙉𝙟𝙚𝙣𝙜𝙖𝙡𝙪𝙙𝙚 𝙣𝙖𝙩𝙩𝙞𝙡 'ചൂട'
🥰🥰
Njangal kozhuva ennu parayum
Ivide parayunnathu kozhuva😊
സൂപ്പർ.. good
എറണാകുളം കൊഴുവ
Nethlu parayum
Hi👍
Super
Nagal palakkad nethal ennu parayum ethine
നത്തോലി ചെറിയ പുള്ളിയല്ല അല്ലെ 😍😍😍
👌👌👌👌👌👌
🥰🥰
ഞങ്ങളുടെ നാട്ടിൽ ചൂള എന്ന് പറയും 😊😊 നമ്മുടെ കോഴിക്കോട് ജില്ലയിൽ തിക്കോടി എന്ന സ്ഥലത്ത് കേട്ടോ
Aha adipoli 👍
❤️👍🏼
Super variety recipe 👌👍😋
Kozhuva ertnakulam (mamala)
Netholi, chooda ennoke parayum
കൊഴുവ എന്നാണ് , കോട്ടയം ജില്ലയിൽ പറയുന്നത്
പട്ടാമ്പി വല്ലപ്പുഴയിൽ... വത്തൽ എന്നാ പറയാറ്
🥰🥰
ചൂട.
🥰🥰
വത്തൽ. വണ്ടൂർ
🥰🥰
കൊതിയാവുന്നു
*Kozhuva eannanu parayunnathu* *(Ernakulam)* 🌝
ഞങ്ങളുടെ നാട്ടിൽ വെത്തൾ എന്ന് പറയും മലപ്പുറം തിരുർ
Nathal... Natholii... Kannur
കൊഴുവ (ആലപ്പുഴ )
Instant article il share ചെയ്യുന്നുണ്ട് കമ്മീഷൻ തരണം കേട്ടോ
Malappuram.... bathal eannu parayum
ആള് പൊളിയാണ് കെട്ടോ. Video കണ്ട് comment ഇടാൻ മറന്ന് പോവും. So nice
🥰🥰
Pala kozuva👍
🥰🥰
Tasty tips molu
God bless you all 💪💕
ഞങ്ങളുടെ നാട്ടിൽ ഇതിനെ വത്തൽ എന്നാണ് പറയുക
Malappuram
Vethal
Hai
👌👌😍
നമ്മളിതിനെ കൌപ എന്നു പറയും 😃( നത്തോലി, കൊഴുവ)
ഇതിന്റെ വെളുത്ത പരന്നിട്ടുള്ളതിനെ വേളൂരി എന്നും
Kannur
Vethal ennum lethal ennum parayum
Njangal ബത്തൽ എന്നു പറയും