വീട് വെക്കുമ്പോൾ പ്ലമ്പിങ് ശ്രദ്ധിക്കണം.

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 205

  • @madukrishnan5309
    @madukrishnan5309 3 года назад +39

    L bow ക്കു പകരം bend ആണ് നല്ലത്

    • @bijukumar491
      @bijukumar491 3 года назад +1

      Athenthanu ? Bend nallathu ?

    • @sajuskmedia
      @sajuskmedia 3 года назад +2

      അത് ശരിയാണ്.....എൽബോ യ്ക്ക് പകരം ബെൻഡ് ഉപയോഗിക്കുന്നതാണ് നല്ലത്......

    • @ktokworld3699
      @ktokworld3699 3 года назад

      Correct

    • @ktokworld3699
      @ktokworld3699 3 года назад

      Bend is perfect

    • @jessedarwin7615
      @jessedarwin7615 3 года назад

      i know Im asking the wrong place but does anyone know of a method to get back into an instagram account?
      I somehow forgot my account password. I would appreciate any tricks you can offer me

  • @abdullatm3900
    @abdullatm3900 3 года назад +22

    പുതിയധാരാളം അറിവുകൾ
    1) വര ശ്രദ്ധിക്കുക👍
    2) വേസ്റ്റ് കളയുന്ന രീതി👍👍
    3) തെറ്റാതെപൈപ്പ് മുറിക്കുന്ന രീതി👍👍🌹

  • @abdussamad3747
    @abdussamad3747 Год назад +2

    ഏതായാലും ഇത് കണ്ടു എന്റെ പുതിയ വീടിനു ഞാൻ സ്വന്തമായി ഈ വർക്കുകൾ ചെയ്യാൻ തീരുമാനിച്ചു

  • @mohdsinan3025
    @mohdsinan3025 4 года назад +3

    ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഈ ഇൻഫർമേഷൻ വളരെ ഉപകാരപ്രദമായി

  • @habeebk8981
    @habeebk8981 3 года назад +4

    L bow ക് പക്കരം bend use ചെയ്‌താൽ നല്ലതായിരിക്കും

  • @ks-kt5yn
    @ks-kt5yn 3 года назад

    നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി കന്നു നന്ദി , നല്ല അവതരണം നല്ല വീഡിയോ

  • @diffwibe926
    @diffwibe926 Год назад

    കൊള്ളാം 👌✔️, ഒത്തിരി അറിവുകൾ പഠിച്ചു മാഷേ 😍

  • @kareemkt4828
    @kareemkt4828 4 года назад +13

    Pipe കട്ടിങ് കണ്ടാൽ അറിയാം താങ്കൾ നല്ല പണിക്കാരനാണ് നല്ല അറിവാണ് എല്ലാവര്ക്കുംമനസ്സിലാക്കാനുംപറ്റും,

  • @unnimadhav8390
    @unnimadhav8390 7 месяцев назад

    Excellent work and valuable information . Thanks bro

  • @tomtom-yx3vy
    @tomtom-yx3vy 3 года назад +13

    എൽ ബോയ്ക്ക് പകരം ബൻഡ് ആണ് നല്ലത് എന്ന് തോന്നുന്നു കാരണം വെള്ളത്തിന്റെയും വേസ്റ്റ് ന്റെയും flow force കുറയുകയില്ല

    • @anumolanumol1767
      @anumolanumol1767 2 года назад +3

      മുകളിൽ ഒരു ബാത്ത് റൂം എടുക്കുകയാണെങ്കിൽ ഒരിക്കലും അതിന്റെ മുകളിൽ കൊടുത്താൽ മതി എന്നു പറഞ്ഞു അത് ശെരിയായ ഒരു വർക്കല്ല മുകളിലെ ബാത്ത് റൂം ഉപയോഗിക്കുമ്പോൾ അതിന്റെ അഴുക്കു താഴത്തെ ഡോർ ടീ യുടെ ഉള്ളിൽ കുടുങ്ങാൻ 100%ചാൻസ് ഉണ്ട് ഡോർ ടീ യുടെ താഴത്തു ഒരു y ഇട്ടു കൊടുത്താൽ അതായിരിക്കും ഉത്തമം

    • @sulaim-go3hd
      @sulaim-go3hd 11 месяцев назад

      ​@@anumolanumol1767q hy de

  • @sulaimanmt3675
    @sulaimanmt3675 3 года назад +8

    അറിഞ്ഞിരിക്കേണ്ട നല്ല അറിവുകൾ ഇപ്പോഴത്തെ ചെത്തു പിള്ളേർ ചെയ്തു വെച്ച പണികൾ കണ്ടാൽ ഇവരൊക്കെ എങ്ങിനെ ഗുണം പിടിക്കാനാണ് വീട്ടുകാർ ഇപ്പോഴും ശപിക്കുന്നു...
    ഇതുപോലെയുള്ളവരുടെ കൂടെ നിന്നാവണം ജോലി പഠിക്കാൻ... അഭിനന്ദിക്കുന്നു നിങ്ങളെ....

  • @Aartist9
    @Aartist9 2 года назад +1

    Waste water pipe closet pipepum septic tankil ittal kuzhappam undo

    • @NanohomeTips
      @NanohomeTips  2 года назад

      നമ്മുടെ നാട്ടിൽ രണ്ട്‌ ലൈനും സപ്പ്രൈറ് ആയിട്ടാണ് കൊടുക്കുന്നത് എന്നാൽ പുറം രാജ്യങ്ങളിൽ രണ്ടും ഒന്നിച്ചാണ് കൊടുക്കുന്നത് അത് പോലെ തന്നെ നാട്ടിലെ വൻകിട സിറ്റികളിലും രണ്ടു ലൈനും ഒന്നിച്ചാണ് കൊടുക്കുന്നത് ടാങ്ക് നിറയില്ലെങ്കിൽ ഒരു കുഴപ്പവും മില്ല പിന്നെ അതാതു പ്രദേശങ്ങളിലെ പഞ്ചായത്ത്ന്റെയും മുൻസിപ്പാലിറ്റിയുടെയും നിയമനുസരിച്ചു ചെയ്യാവുന്നതാണ് .

    • @Aartist9
      @Aartist9 2 года назад

      @@NanohomeTips ok

  • @arshadkv6880
    @arshadkv6880 2 года назад +1

    Randum thammilula cap kurann poyii kurach koodi kittiya batter aan 👍👍💚

  • @soorajappu4748
    @soorajappu4748 3 года назад +2

    നല്ലൊരു അറിവാണ് തന്നത് 👍

  • @premakumara8874
    @premakumara8874 3 года назад +2

    Short bend bechu cheyyu

  • @അറക്കൽസിനിമ
    @അറക്കൽസിനിമ 3 года назад +1

    L bow upayogichathinu pakaram short bend or bend upayogikkamayirunnu

  • @safeerudheenthangal2664
    @safeerudheenthangal2664 2 года назад +1

    Drainage nu gum venooo?

  • @sajuskmedia
    @sajuskmedia 3 года назад +1

    Your Work is good

  • @swaliswalih8771
    @swaliswalih8771 9 месяцев назад +1

    Lbow pakaram bend kodukkamayirunnu

  • @nijilc9132
    @nijilc9132 3 года назад +1

    L bow യും bend ഉം തമ്മിൽ എന്താണ് വ്യത്യാസം..

    • @NanohomeTips
      @NanohomeTips  3 года назад +1

      ബെന്റ്‌ന് എൽബോയെക്കാൾ ആരം കൂടുതലാണ് സാധാരണയായി എൽബോക്ക് പൈപ്പ്ന്റെ വ്യാസത്തേക്കാൾ ഇരട്ടി വ്യാസം ഉണ്ടാക്കും പക്ഷെ ബെന്റ്‌ന് പൈപ്പ്നെക്കാൾ ഇരട്ടിയിൽ അധികം വ്യാസം കൂടുതലാണ് ഇവ തമ്മിലുള്ള വ്യത്യസം ഇതാണ്.

  • @vinishgopi7085
    @vinishgopi7085 3 года назад +1

    താങ്ക്സ് വളരെ ഉപകാര പ്രദം

  • @thasniislamicworld6162
    @thasniislamicworld6162 4 года назад +4

    സൂപ്പർ 👌

  • @shahidsk8579
    @shahidsk8579 4 года назад +4

    Great work sir

  • @rajeshvijay8639
    @rajeshvijay8639 2 года назад

    Try to use always 45 bend instead of 90 elbow for toilet & waste water drainage...

  • @anijajanardanan2739
    @anijajanardanan2739 3 года назад +1

    Nannayitund

  • @RajKumar-vr4cj
    @RajKumar-vr4cj 2 года назад +2

    ചേട്ടാ ഞങ്ങൾ എൽബൗ ഇടാറില്ല.2 ഫോർട്ടി ഫൈവ്. അതാണ് ഞങ്ങളുടെ കോൺട്രക്ടർ ചെയ്യുന്നത്. റ്റീ ഉപയോഗിക്കില്ല അവിടെ y ഇടും. നല്ല വർക്ക്‌. 👍🏻.

  • @stranger7242
    @stranger7242 3 года назад

    Good work but 4inch pipe 2inch pipe can't use Lbow fitting better using 45 degrees or long bend

  • @praveenrajan2805
    @praveenrajan2805 Месяц назад

    എന്തായാലും കൊള്ളാം.....പറഞ്ഞത് 100% ശരിയാണ് പക്ഷേ ഒരു കാര്യം 50, 60 പ്രാവശ്യം തുടച്ചു തുടച്ചു ഇരുന്നാല്‍ ആരാ salary തരുന്നത്,,,, supreme, finolex മാത്രമേ tip socket ടൈപ്പ് വരൂ ബാക്കി എല്ലാ കമ്പനി materials double side socket തന്നെയാ വരുന്നത് അപ്പോള്‍ പേര് നേരെ വെക്കണം എന്ന് പറയുമ്പോള്‍ its not possible

  • @sreemolsijeesh9431
    @sreemolsijeesh9431 3 года назад +3

    എൽബോ ക്കു പകരം bend use ചെയ്യൂ pipe cut ചെയ്തതിനു ശേഷം blade koNd pipe ന്റെ side clean ചെയ്യണം അല്ലെങ്കിൽ അവിടെ block വരാൻ ചാൻസ് ഉണ്ട്, എയർ pipe കുറച്ച് കൂടുതൽ ഉയർത്തി വെച്ചെങ്കിലും സ്മെൽ താഴത്ത് ഉണ്ടാവും

  • @muhammedsaleen4781
    @muhammedsaleen4781 3 года назад +1

    4"bend use cheyyu

  • @mudisfakncheru8343
    @mudisfakncheru8343 3 года назад +1

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടണ് കാണുന്നത് വളരെ ഉപകാരപ്രദമാകുന്ന വീഡിയോ ആണ്
    L bow വിന് പകരം bend ഉപയോഗിച്ചാൽ നല്ലതായിരുന്നു എന്ന് തോനുന്നു.
    എന്റെ വീട്ടിലെ septic tang യെപ്പഴും പ്രശ്നമാണ്
    ഏഴ് വർഷമേ ആയിട്ടുള്ളു ഉപയോഗിക്കാൻ തുടങ്ങീട്ട്
    Man ഹോളിൽ കൂടി വെള്ളം വെളിയിലേക്കുവരുന്നത് കാരണം tang ക്ലീൻ ചെയ്തു വേറെ പ്രശ്നങ്ങളൊന്നും കണ്ടില്ല
    പക്ഷെ ഇപ്പോഴും മഴപെയ്യുമ്പോൾ ചിലസമയത്തു man ഹോളിൽ കൂടി വെള്ളം ചെറുതായി പുറത്തേക്കു വരുന്നു. എന്തെങ്കിലും ഒരു പോംവഴിയുണ്ടോ ?
    പൊതുവെ നല്ലമഴപെയ്താൽ septic ടാങ്കിന്റടുക്കലും ഔട്ടർ ടാങ്കിനടുക്കലും പരിസരത്തും വെള്ളം നിൽക്കാറുണ്ട്
    നമ്മുടെ പ്രതേശം മണൽ പ്രദേശമാണ്

    • @NanohomeTips
      @NanohomeTips  3 года назад

      മഴ കാലത്ത്‌ താഴുന്ന പ്രതേശങ്ങളിൽ കണ്ട് വരുന്ന ഒരു പ്രശ്നമാണ് താങ്കൾ പറഞ്ഞത് അത് പോലെ മണൽ കൂടുതൽ ഉള്ള സ്ഥലങ്ങളിലും ഇത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ട് പരിഹാരം സൊൺഗ്രീറ് ചെയ്യുക അങ്ങനെ ചെയ്താൽ ടാങ്കിലെ വെള്ളം വലിഞ്ഞു പോകില്ല അപ്പോൾ അത് കൊണ്ട് കാര്യമില്ല പിന്നെ നല്ലരു എയർ ഹോൾ വെച്ചതിനു ശേഷം ലീക് വരുന്ന ഭാഗം നല്ല പോലെ കോൺഗ്രീറ് ചെയ്തു നോക്കൂ അല്ലങ്കിൽ പിന്നെ ഇത് പോലെയുള്ള സ്ഥലങ്ങളിൽ കുഴി എടുക്കുമ്പോൾ കുഴിന്റെ ഭിത്തിയുടെ പകുതി ഭാഗം ഹോൾ എല്ലാം അടച്ച്‌ നല്ലപോലെ സിമെന്റ് കൊണ്ട് തേക്കുക പകുതി തായെ ഭാഗം സാധാ രീതിയിൽ ഇടുക അപ്പോൾ അടി ഭാഗത്തിൽ കൂടി വെള്ളം വലിഞ്ഞു പോക്കും മുഗൾ ഭാഗത്ത്‌ ലീക് വരികയും മില്ല എന്നിട്ട് സ്ലാബിന്റെ ഗ്യാപ് നല്ല പോലെ അടക്കുക സിമെന്റ് ക്രൗട്ട് രൂപത്തിൽ തേച്ചു നോക്കൂ ലീക്ക് വരില്ല ഇത് മഴ കാലം വരുന്നതിന്റെ മുമ്പ് ചെയ്യണം.

  • @haribal8344
    @haribal8344 3 года назад

    Drainage line cheyumbol elbow ozhivaakkendathaanu bend aanu nallathu elbow upayogichal block varaan saadhyatha kooduthalaanu pinne 4" pipe 2" pipe ethra aduthu cheythu vechaal cement vechu engane hole nallapole adakkum 4" elbow edumbol sanitary napkin polulla vasthukkal block undaakkan sadhyatha kooduthalaanu

  • @josephc.l938
    @josephc.l938 3 года назад

    അവതരണം നന്നായി സൂപ്പർ

  • @bassboostkerala2235
    @bassboostkerala2235 3 года назад +1

    Elbow, yekkatti nallath short bendanu..
    Karanam thattal ozhivayikkittum..
    Pnne ella fittingsilum ingane line indakanam ennilla athu chila companikalkku mathrame indaku,....😃

  • @sarafudheent6980
    @sarafudheent6980 3 года назад +1

    ഒരു ബാത്ത്റൂമിൽ നല്ല സ്മെൽ വരുന്നു. എന്താണ് കാരണം. ചിലപ്പോൾ മൊത്തത്തിൽ വയങ്കര ഗ്യാസ്സ്മേൽ ആണ്. ബ്ലോക്ക് ഇല്ല.കാരണം ?

    • @jotechjohnson
      @jotechjohnson 3 года назад

      വൈസ്റ്റ്‌ വാട്ടർ പൈപ്പിൽ കുഴിവ് ഉള്ള ഭാഗത്തു കെട്ടി കിടന്നാലും, അല്ലെങ്കിൽ വാട്ടർ കെട്ടിക്കിടക്കുന്ന സ്ഥലത്തു നിന്നും റിട്ടേൺ വരുന്നത് ആയിരിക്കും

  • @shehishemi9877
    @shehishemi9877 4 года назад +1

    Sir . bathroom waste vellangal povanulla pipe inte mugali gas smell poganulla cap vekkumbol ethra heightil vekkanam . Athil ninnum bad smell purathekku varumo .. ..njangalude veetil gas pipe sunshadinte thazhe care uyarthiyittund ... Thottaduthu thanje Oru veedund . Avarkathil ninnum bad smell inte problem undagumo.. ithinoru solution parayamo . Sunshadinu mugalikku aa pipe uyarthendathundo

    • @NanohomeTips
      @NanohomeTips  4 года назад

      ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ടോയ്ലറ്റ് ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ടോയ്ലറ്റിനു എയർ ഹോൾ വെച്ചാൽ മതി നിങ്ങൾ പറഞ്ഞത് പോലെ സുൻസൈഡ്ന്റെ നേരെ തായെ വെക്കുന്നതാണ് ബെറ്റർ ചില സമയങ്ങളിൽ ചെറുതായിട്ട് സ്മെൽ ഉണ്ടാകും ഉപദ്രവം ഉണ്ടാകുന്ന സ്മെൽ ഉണ്ടാകില്ല ഈ എയർ പൈപ്പിന്റെ ഗുണം ടോയ്ലറ്റ് ടോയ്ലറ്റ് ബ്ലോക്ക് ആവാതിരിക്കാനും ടോയ്‌ലെറ്റ്ൽ നിന്നും വേഗത്തിൽ വെള്ളവും വേസ്റ്റും ടാങ്കിൽ വന്നു ചാടും സേഫ്റ്റി ടാങ്കിനു ഒരു എയർ ഹോൾ വേണം ഇപ്പോൾ എല്ലാവരും ടോയ്ലറ്റിനോട് ചാരി രണ്ടു മീറ്റർ പൊക്കത്തിൽ എയർ ഹോൾ കൊടുക്കും പണ്ട് സേഫ്റ്റി ടാങ്കിന്റെ മുകളിൽ രണ്ടു മിറ്റർ പൊക്കത്തിൽ എയർ ഹോൾ കൊടുക്കും എല്ലാം ഒന്ന് തന്നെയാണ് നിങ്ങൾ ടോയ്‌ലെറ്റിന്റെ സൺസൈഡ്ന്റെ തായെ ഇട്ടത് വളരെ നല്ലത് അയൽവാശിക്ക് സ്മെൽ ഉണ്ടാവില്ല അപ്‌സയർ ഉള്ള വിടാണെങ്കിൽ മുകളിലെ ടോയ്ലറ്റ്ന് ഒരു എയർ ഹോൾ കൊടുത്താൽ വളരെ നല്ലത് സ്മെൽ പ്രശ്നവും മില്ല നിങ്ങളുടെ ടോയ്‌ലെറ്റിന് ഒരു കുഴപ്പവും മില്ല.

    • @shehishemi9877
      @shehishemi9877 4 года назад +1

      @@NanohomeTips thanks sir

  • @febinfrancis7626
    @febinfrancis7626 3 года назад +2

    pipecutting....ur work is good

  • @sarathsasi6071
    @sarathsasi6071 3 года назад +1

    Verry good work..

  • @prashobtechzone5899
    @prashobtechzone5899 3 года назад +5

    Bend ഉപയോഗിക്കാം ആയിരുന്നു

  • @stranger7242
    @stranger7242 3 года назад +1

    You can use 45 degrees 2 pice you will get good bend

    • @NanohomeTips
      @NanohomeTips  3 года назад

      bend എല്ലാ പ്ലമ്പർമാരും അധികം ഉപയോഗിക്കാർ ഇല്ല നമ്മുടെ ഗ്രാമ പ്രേദേശങ്ങളിൽ കൂടുതൽ സ്ഥലമുള്ളവർ വീടിന് പുറത്ത് ബാത്‌റൂം ഉണ്ടാകുമ്പോൾ എൽബോക്ക് പകരം bent ഉപയോഗിക്കുന്നത് കാണാം വിദേശ രാജ്യങ്ങളിൽ പ്ലമ്പിങ് വർക്കിന്‌ bent ഉപയോഗികാർ ഇല്ല രണ്ട്‌ ഇഞ്ച് മൂന്ന് ഇഞ്ച് നാല് ഇഞ്ചു എന്നി അളവുകളിൽ ഉള്ള മില്ലി ബെന്റുകൾ ഇലട്രിക് കേബിൾ ഇടുമ്പോൾ പൈപ്പ്ന്റെ വളവിനും തിരിവിനും അനുസരിച്ചു bent ഇടുന്നു പ്ലമ്പിങ് വർക്കിന്‌ elbow യാണ് ഉപയോഗിക്കുന്നത് അതാണ് വേൾഡ് വൈഡ് പ്ലംബിങ് സിസ്‌റ്റം.

    • @NanohomeTips
      @NanohomeTips  3 года назад

      @@vijayanvimesh930 ഡോർ ടി ഇട്ടിരിക്കുന്നത് മുകളിലെ ടോയ്ലറ്റിന്റെ പൈപ്പ് ഈ ഡോർ ടി യുമായി ബന്ധിപ്പിക്കാനാണ് .

    • @NanohomeTips
      @NanohomeTips  3 года назад

      @@vijayanvimesh930 ഈ വർക്ക് തുടങ്ങിയിട്ട് 27വർഷമായി നമ്മുടെ നാട്ടിലും വിദേശത്തുമായി ഏകദേശം 242കൂടുതൽ ബിഡിങ്ങുകൾക്ക്‌ വർക് ചെയിതിട്ടുണ്ട് അന്നും ഇന്നും മുകളിൽ ടോയ്ലറ്റ് ഉണ്ടെങ്കിൽ താഴത്തെ ടോയ്ലറ്റ്മയി യോജിപ്പിക്കുവാൻ ഡോർ ടി യാണ് ഇടുന്നത് ഇന്നേ വരെ മുകളിലെ ടോയ്ലറ്റിലെ വെള്ളം താഴത്തെ ടോയ്ലറ്റ്ൽ പൊങ്ങി എന്ന് കേട്ടിട്ടില്ല താങ്കൾ പറഞ്ഞപ്പോൾ ആദ്യമായിട്ട് കേട്ട് ഒരു ബില്ഡിങ്ങിമേൽ തന്നെ 45...55..etc ബാത്‌റൂമുകൾക്ക് ഡോർ ടി യാണ് ഇട്ടത് എൻജിനീർ പ്ലാനിൽ ഡോർ ടി ഇടനാണ് പറഞ്ഞത് പിന്നെ നമ്മുടെ നട്ടും പ്രദേശത്തെ രീതി വേറെയാണ് അങ്ങനെയുള്ള വ്യത്യാസങ്ങൾ കാണും.

  • @harisfuhad3182
    @harisfuhad3182 3 года назад +1

    Very usrfull

  • @surajcmmuraleedharan9772
    @surajcmmuraleedharan9772 3 года назад +4

    Elbo problem aane shot bend allanghl bend aane nallath pinne tank side I'll ninne pipe ette thudanghenddath .

    • @NanohomeTips
      @NanohomeTips  3 года назад

      നമ്മൾ 27വർഷമായി ഈ ജോലി ചെയുന്നു വിദേശ രാജ്യങ്ങളിലെ കമ്പനികൾക് വേണ്ടിയും പണി ചെതിട്ടുണ്ട് ഇപ്പോഴും ചെയ്യുന്നുണ്ട് കമ്പനിയുടെ ഇലട്രിക്കൽ എൻജിനീർ ഉണ്ടാവും അത് പോലെ പ്ലമ്പിങ്നും എൻജിനീർ ഉണ്ടാവും അവരൊന്നും bent ഇട്ട് പണി ചെയ്യാൻ അനുവതുകൂല ഇന്ത്യക്ക് പുറത്ത് 2,3,4 ഇഞ്ചുകളിൽ വരുന്ന bent പൈപ്പിലൂടെ വലിയ വലിയ ഇലട്രിക് കേബിൾ ഇടുമ്പോൾ വളവിലും തിരിവിലും ബെന്റണ് ഉപയോഗിക്കുന്നത് പിന്നെ എല്ലാം ഓരോരുത്തരുടെ ഐഡിയ പോലെ ഇരിക്കും .

  • @fazilfazi1852
    @fazilfazi1852 2 года назад +1

    സ്പേസ് ഉള്ളത്കൊണ്ട് bend ആരുന്നു ഒന്നൂകൂടി nallath

  • @najeebnajeeb692
    @najeebnajeeb692 3 года назад +1

    Good job.Thank you for information

  • @allinall8937
    @allinall8937 3 года назад

    L bow idalle മുത്തെ

  • @satharp8152
    @satharp8152 3 года назад +1

    ഇഷ്ടം പെട്ടു

  • @vin3221
    @vin3221 3 года назад

    Kurach kude pipe neetiyirunengil thara polikanamayiruno,🤔

    • @nasifnk4550
      @nasifnk4550 3 года назад

      Tharayod aduth ninnale kanan vrithi undavollu bai

  • @arunkuttappu7351
    @arunkuttappu7351 3 года назад +1

    Adipoli

  • @jitheshkk-mv4nk
    @jitheshkk-mv4nk 3 года назад +1

    Swr elbow യൂസ് ചെയ്യാമായിരുന്നു

  • @ramuspillaispillai5077
    @ramuspillaispillai5077 3 года назад +1

    Pipe cutting kollam

  • @djdjbsbsjjsjs5910
    @djdjbsbsjjsjs5910 4 года назад +1

    Supper information

  • @ssmajeedssmobile4093
    @ssmajeedssmobile4093 3 года назад +2

    God job

  • @deepubc4258
    @deepubc4258 4 года назад +1

    Chetta 4 inch pipe alle toilet out pokan use cheyandath

    • @NanohomeTips
      @NanohomeTips  4 года назад

      അതെ ക്ലോസെറ്റ്കൾക്ക് എല്ലാം 4 ഇഞ്ച് പൈപ്പ്

    • @hariharang9192
      @hariharang9192 4 года назад +1

      അറ്റത്തു കാണുന്ന 4" അടപ്പിന്റെ വാഷ൪ കിട്ടുമോ?

    • @NanohomeTips
      @NanohomeTips  4 года назад +1

      @@hariharang9192 ചോദിച്ചാൽ കടക്കാർ ഇല്ല എന്ന് പറയും പിന്നെ പുതിയത് ഒരെണ്ണം വാങ്ങി അതിന്റെ വാസർ ഇടണം പിന്നെ പ്ലമ്പറുടെ ഐഡിയ പോലെ ടുബ് വെട്ടി അതെ അളവിൽ വാസർ ഉണ്ടാകാം വാട്ടർ ടേപ്പ് കൊണ്ട് ചുറ്റി നോകാം സിലിക്കോൺ തേച്ചു ലീക് നിർത്താം അതെല്ലാം താൽക്കാലികം ഒർജിനൽ വാസർ ഉണ്ടെങ്കിൽ അടഞ്ഞു പോയാൽ ഇടക്ക് തുറന്ന് ക്ലീൻ ചെയ്യുവാൻ പറ്റും.

  • @rajugeorge1423
    @rajugeorge1423 3 года назад +3

    ടlop ന് ഒരു കണക്കുണ്ട്
    1 മീറ്ററിന് 1 cm

    • @sanjuchandran6144
      @sanjuchandran6144 3 года назад

      1 mtr നു 1" സ്ലോപ് കൂടുതലാണ് ബ്രോ

    • @rajugeorge1423
      @rajugeorge1423 3 года назад

      @@vijayanvimesh930 അത് വളരെ കുറവാണ്

    • @rajugeorge1423
      @rajugeorge1423 3 года назад

      @@sanjuchandran6144 1 മീറ്ററിന് 1 cm ആണ് ഇഞ്ച് അല്ല

  • @sujeeshp204
    @sujeeshp204 2 года назад +1

    Superplamber

  • @nidhik6958
    @nidhik6958 3 года назад

    Perfect plumber 👌

  • @jafar.arankoden
    @jafar.arankoden 3 года назад

    1 മീറ്റർ പൈപ്പിന് എത്ര cm സ്ലോപ് വേണം

    • @NanohomeTips
      @NanohomeTips  3 года назад

      1cm

    • @NanohomeTips
      @NanohomeTips  3 года назад

      Mr ജാഫർ 1992ൽ ITC പഠനം കഴിഞ്ഞിട്ട് ഏകദെശം 30വർഷമായി ഇലട്രിക്കും പ്ലമ്പിങ് ഇപ്പോഴും തുടരുന്നു വിദേശത്തും നമ്മുടെ നാട്ടിലും ധാരാളം പണികൾ ചെയുന്നുണ്ട് വിദേശത്ത്‌ നമ്മൾ ചെയുന്ന പണികൾ എൻജിനിർ വന്ന് ഓക്കേ പറഞ്ഞാലെ ഓക്കേ ആവൂ നാട്ടിൽ നിങ്ങൾ പറഞ്ഞ പോലെ ഡോർ ടി വെയിൽ കൊണ്ടാൽ പോട്ടൂലെ എന്ന് കരുതി നിങ്ങൾക്ക് ഇഷ്ടമുള്ളത് ഫിറ്റ് ചെയ്യാം പക്ഷെ പ്ലംബിങ്ങിനു ഒരു സിസ്റ്റം മുണ്ട് അത് അനുസരിച്ചാണ് ചെയ്യുക വെയിൽ കൊണ്ടാൽ പൊട്ടാത്ത Aplaco കമ്പനിടെ ഡോർ ടി ഫിറ്റ് ചെയ്യു അല്ലാതെ തോന്നിയ മാതിരി ചെയ്യരുത്

    • @jafar.arankoden
      @jafar.arankoden 3 года назад +1

      എഞ്ചിനീയർ എൽബോ ആണോ അങ്ങികരിക്കുക

    • @NanohomeTips
      @NanohomeTips  3 года назад

      @@jafar.arankoden നമ്മുടെ നട്ടും പ്രദേശങ്ങളിൽ സ്ഥലം കൂടുതൽ ഉള്ളവർ പുറത്ത് സപ്പ്രൈറ് ഒരു ടോയ്ലറ്റ് ഉണ്ടാകുമ്പോൾ എൽബോക്ക് പകരം ബെന്റണ് ഉപയിഗിക്കുന്നത് ഡോർ ടി ഉപയോഗിക്കുന്നത് മുകളിലെ ടോയ്ലറ്റിന്റെ കണെക്ഷൻകൂടി ജോയിന്റ് ചെയ്യാം വേണ്ടിയാണു ഒരു ടോയ്ലറ്റ് മാത്രമാണെങ്കിൽ ഡോർ elbow ഉപയോഗിച്ചാൽ മതി വിദേശ രാജ്യങ്ങളിൽ bent ഉപയോഗിക്കുന്നത് 25mm35mm കേബിൾ ഇടുന്ന മില്ലി പൈപ്പുകൾക്കു വളവിലും തിരിവിലും ബെന്റണ് ഉപയോഗിക്കുന്നത് മറ്റു സ്ഥലങ്ങളിൽ bent പ്ലമ്പിങ് വർക്കിന്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല.

  • @thalhathkk7878
    @thalhathkk7878 3 года назад +2

    ബെൻഡ് ഉപയോഗിക്കാൻ പറ്റുന്നിടത്ത് ബെൻ ഡ് തന്നെ ഉപയോഗിക്കണം

  • @proudindian6082
    @proudindian6082 3 года назад

    thanks

  • @Abcdef-pe7tp
    @Abcdef-pe7tp 4 года назад +2

    4 inch elbo.. Pakaram 4inch bent vaykkarutho...

    • @NanohomeTips
      @NanohomeTips  4 года назад +1

      പുറത്ത് സപ്പ്രൈറ് ആയി ഒരു ടോയ്ലറ്റ് ഉണ്ടാകുമ്പോൾ എൽബോ വരുന്ന ഇടങ്ങളിൽ ബെന്റ്‌ ഇട്ട് പണി ചെയ്യുന്നതാണ് നല്ലത് വീടിന്റെ അകത്തെ ടോയ്‌ലെറ്റുകൾക്കു എൽബോ ഇടുന്ന ഇടങ്ങളിൽ ബെന്റ്‌ന് പകരം എല്ബോയാണ് ഇടാർ ബെന്റ്‌ നീളം കൂടുതായതു കൊണ്ട് വർക്കിന് ഒരു വൃത്തിയും ഉണ്ടാവില്ല കൂടാതെ എൽബോയിൽ വെള്ളവും വേസ്റ്റും വേഗത്തിൽ ഒഴുകി പോകും ഇനി ബെന്റ്‌ ഇട്ടാലും കുഴപ്പമില്ല നല്ലത് എല്ബോയാണ്.

    • @maheenelectrical8130
      @maheenelectrical8130 3 года назад +1

      Bent eluppam pottum

  • @ulaganathana8365
    @ulaganathana8365 4 года назад +2

    Vere good

  • @sureshnandhanam9460
    @sureshnandhanam9460 3 года назад +1

    Good

    • @NanohomeTips
      @NanohomeTips  3 года назад

      താങ്ക്സ് ബ്രോ

    • @sureshnandhanam9460
      @sureshnandhanam9460 3 года назад +1

      @@NanohomeTips വയൽപ്രദേശമാണ്‌ മഴ കാലത്ത് ഭൂമിക്ക് ഒപ്പം വെള്ളം നില്ക്കും. അതിനാൽ ഒരു കോൺക്രീറ്റ് 3 ചേമ്പർ ടാങ്ക് ഉണ്ടാക്കാൻ ഉദ്ധേശിക്കുന്നു. അതാണ് വീഡിയോ (ശാധിച്ചത്.

  • @harshikharshikha9310
    @harshikharshikha9310 3 года назад +5

    ആദ്യം 2 tee ഒട്ടിക്കുന്നത് നല്ലത് അല്ലങ്കിൽ ലെവൽ നോക്കാൻ ബുധിമുട്ട് ആകും

  • @footballicons2720
    @footballicons2720 4 года назад +1

    Super

  • @ratheeshkudlu7173
    @ratheeshkudlu7173 3 года назад +3

    adh eppo cut akiyadalle ..chumaril mark undh bladinde..😂😂

    • @NanohomeTips
      @NanohomeTips  3 года назад

      അത് കട്ട് ചെയ്ത അടയാളമല്ല ആദ്യമേ കറക്ട് അളവ് ഇട്ടിരുന്നു 😀👌👌

  • @M19176
    @M19176 10 месяцев назад

    👌👌👌

  • @sathyanezhome419
    @sathyanezhome419 4 года назад +3

    Septic tank ൽ ഇടുന്ന പൈപ്പിന് ഒരു ടീ ഫിറ്റ്‌ ചെയ്ത് അതിൽ നിന്ന് താഴെക്ക് മുക്കാൽ മീറ്റർ പൈപ്പ് കണക്ട് ചെയ്തു കൊടുത്താൽ സ്മെൽ മുകളിലേക്കു വരില്ല

    • @NanohomeTips
      @NanohomeTips  4 года назад

      ഗ്യസാനോ അതോ സ്മെൽല്ലനോ താങ്കൾ ചോദിച്ചത് മനസ്സിലായില്ല.

  • @nasser736
    @nasser736 2 года назад +1

    താങ്കളുടെ സ്ഥലം എവിടെ യാണ്..
    നമ്പർ തരുമോ please?

    • @NanohomeTips
      @NanohomeTips  2 года назад

      നാട്ടിൽ ഇല്ല പുറത്താണ് ബ്രോ.

    • @nasser736
      @nasser736 2 года назад

      Ho ho, ദുബായിൽ ആണോ ?

  • @plumbingwithelectriceannag5144
    @plumbingwithelectriceannag5144 4 года назад +1

    Supper bro

  • @hashilpm7134
    @hashilpm7134 4 года назад +1

    Good work

    • @NanohomeTips
      @NanohomeTips  4 года назад

      ഒരു കുഴപ്പവും മില്ല ഡോർ ടി ഇടുന്നത്‌ മുകളിൽ ബാത്ത് റൂം ഉണ്ടാകുമ്പോൾ നേരെ കണക്ഷൻ കൊടുക്കാൻ വേണ്ടിയോ അല്ലങ്കിൽ എയർ ഹോൾ കൊടുക്കുവാനോ ആയിരിക്കും.

  • @Babuka-tj3cz
    @Babuka-tj3cz 3 года назад +1

    Waistinu eattavum nallathu elbo alla bend aanu ubhayogikkendathu

    • @NanohomeTips
      @NanohomeTips  3 года назад

      എല്ലാ രാജ്യങ്ങളിലും ടോയ്ലറ്റിനു ലൈന് ഇടുമ്പോൾ എൽബോ വേണ്ട സ്ഥലത് എൽബോ യാണ് ഇടുന്നത് യാതാർത്ഥ രീതി അതാണ് എന്നാൽ നമ്മുടെ ചില ഗ്രാമ പ്രേദേശങ്ങളിൽ കൂടുതൽ സ്ഥല സൗകര്യമുള്ളവർ വീടിന് പുറത്ത് സപ്പ്രൈറ് ഒരു ടോയ്‌ലറ്റ്‌ ഉണ്ടാകാർ ഉണ്ട് അതിന് ലൈൻ ഇടുമ്പോൾ മിക്ക പ്ലമ്പർമാരും ബെന്റണ് ഇടാർ അതാണ് നമ്മുടെ നാട്ടിലെ രീതി പക്ഷേ ശെരിക്കും ഇടേണ്ടത് എൽബോയാണ് അതാണ് ചില വിദേശ രാജ്യങ്ങളിൽ നാല് ഇഞ്ചു bent വലിയ വലിയ ഇലട്രിക് കേബിൾ 4ഇഞ്ച് പൈപ്പിൽ കൂടി ഇടാർ ഉണ്ട് അവർ വളവിലും തിരിവിലും നമ്മൾ പറഞ്ഞ ബെന്റണ് ഇടുന്നത് പിന്നെ എല്ലാം പ്ലംബർടെ ഐഡിയ പോലെയിരിക്കും.

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 3 года назад +2

    എന്റെ ബാത്‌റൂമിൽ വല്ലാത്ത സ്മൽ ആണ് atachid റൂമിനും പുറത്തെ ബാത്‌റൂമിൽ നും ഒരു എയർ പൈപ്പ് ആണ് കൊടുത്തേക്കുന്നെ അതുകൊണ്ട് ആണോ പിന്നെ അകത്തു ജനൽ ഇല്ല ഇപ്പോൽ കട്ട്‌ ചെയ്ത് ചെനൽ വെക്കാൻ പോകുന്നു സ്മൽ മാറി കിട്ടുമോ

    • @NanohomeTips
      @NanohomeTips  3 года назад +3

      ഒരു എയർ പൈപ്പ് കൊടുത്ത് കൊണ്ട് സ്മെൽ വരില്ല നിങ്ങൾ സാദാ ക്ലോസെറ്റ് ആണ് യൂസ് ചെയ്യുന്നതെങ്കിൽ അതിന്റെ പി ട്രാപ്പിൽ വാട്ടർ ലെവൽ കറക്‌റ്റ് ആണോ എന്ന് നോക്കുക കറക്‌റ്റ് അല്ലങ്കിൽ സ്മെൽ വരും പിന്നെ യൂറോപ്യൻ ക്ലോസെറ്റ് ആണെങ്കിൽ അതിന്റെ സൈഡ് ഭാഗം തറയുമായി ചേർന്നുരിക്കുന്നുണ്ടോ എന്ന് നോക്കുക ഇല്ലെങ്കി അതിന്റെ സൈഡിൽ അൽപ്പം silicone sealant തേച്ചു പിടിപ്പിപ്പിക്കുക ചെറിയ ചെറിയ ദോരങ്ങൾ ഉണ്ടാവും അതിൽ കൂടി നല്ല സ്മെൽ വരും പിന്നെ bathroom പൊതുവെ ചെറിയ ഒരു സ്മെൽ ഉണ്ടാകും പിന്നെ ബാത്‌റൂമിൽ നിർബന്ധമായും ഒരു exhaust fan പിടിപ്പിക്കണം മുകളിൽ പറഞ്ഞ ഇത്രയും കാര്യങ്ങൾ ക്ലിയർ ആണെങ്കിൽ ഒരിക്കലും സ്മെൽ ഉണ്ടാകില്ല .

    • @muhammadnajeemnajeem5135
      @muhammadnajeemnajeem5135 3 года назад +1

      @@NanohomeTips 👍നാളെ plumbur വരും ഇത് പറയാം all ready fan undu പക്ഷെ ജനൽ അകത്തു ഇല്ലായിരുന്നു പിന്നെ 4ഇൻജ് തന്നെ എയർ പൈപ്പ് ഷൈടിനു മുകളിൽ കൊടുക്കുന്നത് നല്ലത് ആണോ സ്മൽ കുറയുമല്ലോ

    • @NanohomeTips
      @NanohomeTips  3 года назад

      @@muhammadnajeemnajeem5135 ഒരു ബാത്‌റൂമിൽ ക്ലോസെറ്റ് സെറ്റ് ചെയുമ്പോൾ സാദാ ക്ലോസെറ്റ്ന്റെ പി ട്രാപ്പും യൂറോപ്യൻ ക്ലോസെറ്റ്ന്റെ എൽബോയും നല്ല പോലെ ശ്രദ്ധിക്കണം ഇല്ലെങ്കിൽ സ്മെൽ എന്ത് ചെയ്താലും പോവില്ല ഫാൻ ഇല്ലെങ്കിലും വിൻഡോ ഇല്ലെങ്കിലും പ്ലമ്പർ വിചാരിച്ചാൽ സ്മെൽ വരില്ല.

  • @semushameer5102
    @semushameer5102 4 года назад +1

    Septic ടാങ്കിൽ4" പൈപിൻെറ ലസ്‌റ്റിൽ ടീ ഇടുന്നത് എന്തിനാണ്

    • @NanohomeTips
      @NanohomeTips  4 года назад +1

      ടി അല്ല ഡോർ ടി യാണ് ടോയ്ലറ്റ് ബ്ലോക്ക് ആയാൽ ഡോർ ഓപ്പൺ ചെയ്തു ക്‌ളീൻ ചെയ്യാം പിന്നെ അടുത്ത ഫ്ലോറിൽ ടോയ്ലറ്റ് ഉണ്ടാകുമ്പോൾ ഈ ഡോർ ടി യുമായി കണക്ഷൻ ചെയ്യാം ഉണ്ടാകുന്നില്ലെങ്കിൽ എയർ ഹോൾ ഫിറ്റ് ചെയ്യാം സ്മെൽ ഉണ്ടാകില്ല .

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 9 месяцев назад

    👍

  • @jomongeorge753
    @jomongeorge753 3 года назад

    ഇപ്പോൾ എന്ത് പറ്റി ലെവൽ മാർക്ക്‌ ചെയെത്തത് എവിടെ പോയി

  • @mmali4193
    @mmali4193 4 года назад +1

    Soooper

  • @popcorntrolls
    @popcorntrolls 4 года назад +1

    Subscribe chayithittu undu bro

  • @chithreshnair9115
    @chithreshnair9115 3 года назад

    വെളിയിൽ ഗള്ളി ട്രാപ് വേണ്ടേ????

  • @aanmediatechntips
    @aanmediatechntips 4 года назад +1

    Subscribed👍

  • @ansonpj
    @ansonpj 3 года назад +1

    Short bend nannayirikkum

  • @mohanakumar7830
    @mohanakumar7830 4 года назад +2

    👍👍👍🙏🙏🙏

  • @MEENUZZTALKs4U
    @MEENUZZTALKs4U 4 года назад +1

    Good sharing.keep going.

    • @samak3903
      @samak3903 4 года назад

      നല്ല അറിവാണ് .👍. താങ്കൾ ഏത് ജില്ലക്കാരനാണ്? കോട്ടയം ജില്ലയിൽ സർവീസ് കിട്ടുമോ ?

  • @anvaranu-fr2bk
    @anvaranu-fr2bk 3 года назад +1

    ചെങ്ങായി ഇതുകൊണ്ട് കഞ്ഞി കുടിക്കുന്ന ഒരുപാടു ആളുണ്ട് ഇതൊക്കെ ഇനി എല്ലാവരും ചെയ്താൽ നമ്മൾ വേറെ വല്ല പണിക്കും പോവേണ്ടി വരില്ലേ

  • @jibinmohanan899
    @jibinmohanan899 3 года назад +4

    Waste water ഒരിക്കലും elbow ഉപോയോഗിക്കരുത്... use bend

    • @NanohomeTips
      @NanohomeTips  3 года назад

      നമ്മുടെ നാട്ടിൽ use bend ഇട്ട് പണി ചെയ്യുന്നുണ്ട് മറ്റു സ്ഥലങ്ങളിൽ use bend കണ്ടിട്ടില്ല പുറത്ത് ടോയ്ലറ്റ് ഉണ്ടാകുമ്പോൾ use bend ഇട്ടിരുന്നു.

    • @bassboostkerala2235
      @bassboostkerala2235 3 года назад +2

      Short bend ittal mathi🤷🏻

    • @haribal8344
      @haribal8344 3 года назад

      @@NanohomeTips use bendo athentha sadanam long bend short bend kettittund

    • @moideenkutty6816
      @moideenkutty6816 3 года назад

      @@bassboostkerala2235 👍

  • @sunnypaul5417
    @sunnypaul5417 Год назад

  • @rinshikapradeep2176
    @rinshikapradeep2176 4 года назад +2

    Good work👍👍 video kandu kootayitundu.... thirichum kootavane

    • @NanohomeTips
      @NanohomeTips  4 года назад +1

      തിരിചും വേണം ബ്രോ

  • @sandeepkarayi8320
    @sandeepkarayi8320 3 года назад +2

    അടിയില്‍ മണ്ണില്‍ ഇട്ട 4 inch എല്‍ബോക്ക് പകരം ബെന്‍ഡ് ഉപയോഗിക്കാമാര്‍ന്നു അല്ലേല്‍ ഷോര്‍ട്ട് ബെന്‍ഡ്

  • @liya7537
    @liya7537 3 года назад +1

    Good job...

  • @jabirmohammad5056
    @jabirmohammad5056 3 года назад

    👍👍

  • @abdulrahiman2896
    @abdulrahiman2896 3 года назад

    Gum not using

  • @twotwotech3180
    @twotwotech3180 3 года назад

    👍👍👍👍👍

  • @Adpwoliproductions
    @Adpwoliproductions 4 года назад +1

    👍👍💯

  • @shamsudheenshamsudheen1815
    @shamsudheenshamsudheen1815 4 года назад +2

    Jock_gaming parannatt vnnadhan sub chuydhu

  • @hsnworld7254
    @hsnworld7254 4 года назад +1

    🤩🤩

    • @sajuskmedia
      @sajuskmedia 3 года назад

      ruclips.net/channel/UCdYNos83JMD8Q6oZv-4GQJg

  • @ManojMMohanan
    @ManojMMohanan 18 дней назад

    മ്യൂസിക് ഒന്ന് മാറ്റുവോ

  • @nvmaneeshmanu9060
    @nvmaneeshmanu9060 4 года назад +1

    ബ്രോ എന്റെ വീട് പണി നടക്കുന്നു. ടോയ്ലറ്റ് രണ്ടും രണ്ടു സൈഡ് ആണ് വേസ്റ്റ് പൈപ്പ് വീടിന്റയ് തറയിൽ കുടി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഫ്ളോറിങ് ടൈം എന്തോകെയാ ശ്രദികേണ്ടത്. എത്ര ഇഞ്ച് endu പൈപ്പ് ആണ് യൂസ് ചയേണ്ടേ.

    • @NanohomeTips
      @NanohomeTips  4 года назад +2

      വേസ്‌റ്റ് പൈപ്പ് തറയിൽ കൂടി ഇടുന്നതിനേക്കാളും നല്ലത് ടോയ്‌ലറ്റ്‌ന്ന് നേരിട്ട് വളവും തിരിവും ഇല്ലാതെ പുറത്തേക്കു ചാടിച്ച് ഒരു ഡോർ എൽബോ മുകളിൽ ടോയ്ലറ്റ് ഉണ്ടെങ്കിൽ കണക്ഷൻ കൊടുക്കാൻ ഡോർ ടി എന്നി ഇട്ട് നേരെ സേഫ്റ്റി ടാങ്കിലേക് കൊടുക്കുന്നതാണ് ഏറ്റവും നല്ലത് പിന്നെ സൗകര്യം ഇല്ലെങ്കിൽ തറയിൽ കൂടി കൊടുക്കുന്നതും കുഴപ്പമില്ല കുഴപ്പം ഉണ്ടാവുന്നത് ടോയ്ലറ്റ് ബ്ലോക്ക് ആവുമ്പോൾ മാത്രമാണ് പിന്നെ ക്ലോസറ്റിന് 4 ഇഞ്ച് പൈപ്പ് കുളിക്കുന്ന വെള്ളം പോകുവാൻ 2ഇഞ്ച് പൈപ്പ് വാഷ് ബൈസെന് ഒന്നര ഇഞ്ച് പൈപ്പ് ബാത്ത് റൂംമിന്റെ ചുമരിലെ പൈപ്പ് ലൈൻ മുക്കാൽ ഇഞ്ച് ടാങ്കിലിൽ നിന്നും ബാത്റൂൽമിൽക് കൊടുക്കുന്ന കണക്ഷൻ ഒന്നേ കാൽ ഇഞ്ച് ആയാൽ വെള്ളത്തിന് നല്ല ഫോയ്‌സ് ഉണ്ടാവും പിന്നെ വീടിന്റെ സൗകര്യങ്ങൾക്ക് അനുസരിച്ചു പ്ലമ്പർടെ ഐഡിയ പോലെ മാറ്റങ്ങൾ വരുത്താം.

    • @hanifmohd3950
      @hanifmohd3950 4 года назад

      താങ്ക ളുടെ contact no വേണം

  • @faisalp1364
    @faisalp1364 3 года назад

    ബാത്ത റൂമിൽ നിന്നും സേഫ്റ്റി ടാങ്ക ലേക്ക് പോവുന്ന 4" പയിപപ് തറയുടേ എത്ര കല്ലു ഗേപപിൽ നിന്നും കുഴി വേണം?

  • @muralidharanktp309
    @muralidharanktp309 3 года назад +1

    വീട് വേകുമ്പോൾ ...... അല്ല ..
    വീട് വെക്കുമ്പോൾ എന്നാണ്

    • @NanohomeTips
      @NanohomeTips  3 года назад

      താങ്ക്സ് ബ്രോ അത് ശെരിയാക്കി ആ തെറ്റ് പറഞ്ഞു തന്നതിന് ഹൃദയത്തിൽ നിന്ന് ഒരു നന്ദി.

  • @competitivecracker-pscclas3647
    @competitivecracker-pscclas3647 3 года назад +1

    1850sqft വീട് വയറിങ് & plumbing ആധുനിക രീതിയിൽ ചെയ്യാൻ എത്ര cost ആകും ആർക്കെങ്കിലും അറിയാമെങ്കിൽ pls rely.

    • @competitivecracker-pscclas3647
      @competitivecracker-pscclas3647 3 года назад

      3 bath attached toilets & ഒരു കോമൺ bathroom ,ഒരു കോമൺ toilet.

    • @NanohomeTips
      @NanohomeTips  3 года назад

      എത്ര ബാത്റൂം ക്ലോസേറ് കൺസീൽഡ് ആണോ അത് പോലെ ത്രീ ഫെയ്‌സ് ആണോ എല്ലാം കൃത്യമായി പറഞ്ഞാൽ പറയാൻ പറ്റും sqft പറഞ്ഞാൽ ഇലട്രിക്ക്ന്റെയും പ്ലമ്പിങ്റെയു തുക പറയാൻ പറ്റില്ല.

    • @jismondavis8683
      @jismondavis8683 3 года назад

      Sqr feet 50

    • @competitivecracker-pscclas3647
      @competitivecracker-pscclas3647 3 года назад

      എല്ലാ ആധുനിക രീതിയിൽ ഉള്ളത്. 3 ഫെയ്സ്. കൺസീൽ ഡ് ടോയ്ലറ്റ് ആൻഡ് all. ലേബർ ചാർജ് അറിഞ്ഞാൽ മതി.

    • @NanohomeTips
      @NanohomeTips  3 года назад

      @@competitivecracker-pscclas3647 പൈപ്പ് PPR.cpvc Pvc ഏതാണ്?

  • @vijayana557
    @vijayana557 Год назад +1

    എയർഹോള് അവിടെത്തന്നെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ. ലാസ്റ്റ് ഭാഗത്തിന്റെ അടുത്തായി വെച്ചു കൂടെ വീടിനകത്തേക്ക് മലിന വായു വരാതിരിക്കാനാണ്.. ഒന്ന് പറയുമോ.. പണി നടന്നുകൊണ്ടിരിക്കുകയാണ്..

    • @NanohomeTips
      @NanohomeTips  Год назад

      എയർ ഹോൾ ഉയർത്തി വെക്കാവുന്നതാണ് ഈ വിഡിയോയിൽ മുകളിലെ ടോയ്ലറ്റിന്റെ വർക്ക് തുടങ്ങുമ്പോൾ മുകളിലെ ടോയ്ലറ്റിനും താഴത്തെ ടോയ്‌ലെറ്റിനും കൂടി ഒരു എയർ ഹോളെ ഉണ്ടാകൂ അത് മുകളിൽ ഫിറ്റ് ചെയ്യും അപ്പോൾ രണ്ട്‌ ടോയ്‌ലെറ്റിന്റെയും എയർ മുളിൽ കൂടി പോക്കും ഒരിക്കലും സ്മെൽ ഉണ്ടാവില്ല.