Bhavayami | Meghatheertham | Sharreth | Gireesh Puthanchery

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Director U Unni
    Producer Shaji Natesan
    Story - U Unni
    Screenplay - PG Anilkumar, Nandakumar
    Dialogue - PG Anilkumar, Nandakumar
    Lyrics - Gireesh Puthenchery
    Music - Sharreth
    Singers - KS Chithra, Sharreth, Instrumental, Shankar Mahadevan, Sreenivas, P Unnikrishnan, Priya Himesh
    Cinematography - Utpal V Nayanar
    Editing - K Rajagopal
    Art Direction - Ramesh Sivapuram, Ashraf Kalasala
    Song : Bhavayami
    Film : Meghatheertham
    Singer : Sharreth
    Music : Sharreth
    Lyricist : Gireesh Puthanchery

Комментарии • 198

  • @SankarjithN
    @SankarjithN 4 года назад +66

    മുഴുവൻ വരികൾ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി 😊🙏
    Song: Bhavayami Padumente
    Movie: Meghatheertham (2009)
    Lyricist: Gireesh Puthanchery
    Music: Sharreth
    Singer(s): Sharreth
    ആ...... ആ.. നാ.......
    ആ........ നാ, ആ.......
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം തോം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം തോം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം തോം
    അനന്തഗംഭീരസിന്ധോത്‌സമാനം..
    അനേക ജന്മാർ‌ജിത പുണ്യലബ്ധം..
    സത്‌ സംഗീതകലാസ്വരൂപം..
    ഉപാസനീയം പുരുഷാർത്ഥധംശം..
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ..
    നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ..
    പ്രാണപഞ്ചമങ്ങൾ പ്രണവസാന്ദ്രമാക്കും
    ആദിബോധസാധകം ആത്മരാഗസമർപ്പണം
    ഈ... സംഗീതം.. സാഫല്യം..
    സരിഗപധ സഗമപനിസ നിരിഗമ ധനിരി
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
    നാദഗോപുരങ്ങൾ തീർത്ത വേദപൗർ‌ണ്ണമിയിൽ..
    ആ... ആ......
    ആ... ആ... ആ.. ആ ആ
    ആ.. ആ.., ആ.. ആ.. ആ...
    കല്പാന്തകാലാതീതസംഗീതപുണ്യം നേടുവാൻ
    തുഴയാം.. ആ......
    കല്പാന്തകാലാതീതസംഗീതപുണ്യം നേടുവാൻ
    തുഴയാം.. മനസ്സേ..
    ധ്വനിതരളവരിശകളിൽ അതുലദലകലവിരിയുമിരുളിലൊരു വീണാനാദം കേൾക്കാമോ
    സ്നേഹോദാരം പാടാമോ
    ശ്രുതിയിടാൻ കനലുകൾ തരളമാകുന്നു
    മുറുകുമീ ലയമിതാ കാറ്റാകുന്നു
    ഗഗഗ സഗഗ നിഗഗഗ പഗഗ മഗഗ ഗഗഗ സനിപമഗസ
    സസസ നിസസ പസസ മസസ ഗസസ സസസ നിപമഗസനി
    രിനിനി പനിനി മനിനി ഗനിനി സനിനി നിനിനി പമഗസനിസ
    നിസഗമപനിസഗസ
    സരിഗപധസ ഗപസരിസ
    സഗമപനിസ നിപമഗസ
    സഗമപനിസ നിപമഗസ
    സസസ നിസസ സ
    രിരിരി നിരിരി മ
    ഗഗഗ രിഗഗ രി
    മമമ ഗമമ രി
    ഗരിസ രിസനിസ, രിസനി സനിധരി, നിധപ ധപമ
    ഗരിസ രിസനി സനിസ
    ഗരിസ രിസനി സനിസ നിധപ
    ഗരിസനിധപ മഗരിസ നിസ
    സരി സഗ സമ സപ
    സരി സഗ സപ സധ
    മനി പസ പഗ പധ
    പമഗരിസനിധപ
    ഗരിസനിധപമഗ
    സനിധപമഗരിസ
    സരിഗ രിഗമ ഗമപ മപധ പധനി ധസരി
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
    നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ
    പ്രാണപഞ്ചമങ്ങൾ പ്രണവസാന്ദ്രമാകും
    ആദിബോധസാധകം ആത്മരാഗസമർപ്പണം
    ഈ... സംഗീതം.. സാഫല്യം..
    സരിഗപധ, സഗമപനിസ, നിരിഗമ ധനിരി
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
    നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ..
    ഹരീ.............
    തൊംകിടതക നംകിടതക തകതികു തകതികു തകതികു
    തൊംകിടതക നംകിടതക തകതികു തകതികു തികതികു തകതികു
    തൊംകിടതക നംകിടതക തകതക തകതക തകതക തകതക താ
    ആ... ആ...
    ആ...... ആ.... നാ.. ആ.. നാ.. ആ.. ആ.....
    സംക്രമസന്ധ്യയിൽ സൂര്യനു പതാകം തരും സ്വരജതിയിൽ
    ഹൃദയാഞ്ജലി കൊണ്ടൊരു രാഗം
    പാതി തകർന്നൊരു വീണയിലെന്തിനു ഞാൻ..
    ബ്രഹ്മസാധകം തിരഞ്ഞു വീണ്ടും
    ഈ പ്രണവഗീതം പോര, ഈ തപനജന്മം പോര, ശ്യാമഭജനം തളരവെ
    ശുഭകരമൊരു സംഗീത ശ്രുതിപകരുക സമ്മോഹ
    ശ്രുതിമധുരിതമാം ശ്രാവണതംബുരുവാക്കുക ജന്മം..
    സസസ സസധരി സസ പധസരി സസ ഗപധസരിഗ
    സസ സസ സസസ സസ രിസസസ സസസ പധ ഗസസസ സസരിഗപധസരിഗ
    സരിരിരി രിഗഗഗ ഗപപപ പധധധ
    രിഗഗ ഗപപ പധധ ധഗഗ ഗപധസരിഗമഗരിസധപഗരിസധപധസരിഗ
    പമഗസനിസഗമപ മപ മപ നിനി മപ മപസ മപ മപ ഗ സ നി പ
    മപഗസനിധഗമപനിസരിസ
    സനിനിനി സപപപ സമമമ സഗഗഗ സധധധ സഗമപനിസഗമഗ
    പമ പമഗ ഗമ ഗമഗ സഗ സഗസ നിസ നിസനി പനിപനിപ മപമപപ ഗമഗമഗ സനിപനിസഗ മപനിസഗമപമഗ..
    സഗസ നിസഗസ
    മപനിനി സഗസ
    സരിഗപധസധ
    ധപസരിഗപധ
    ഗഗരിരിഗ
    പധസരിഗ
    സഗമപനി
    പനിസഗസ
    സരിഗപധ
    സഗമപനി
    സരിഗമപ
    ഗമപധനി
    സനിധനിസനിധനിസനിധനിസനിധനിസരിധനിസരിധനിസരിധനിസരിധനി
    നിനിനിമമമ നിനിനിമമമ നിനിമമഗ
    സരിഗമപധപ പധപ പധപ സരിഗപധധധ ധധധ ധധധ സഗമപനിനിനി നിനിനി നിനിനി
    സരിഗപ ധധധ സരിഗപ പപപ മപരിരി സനിസരിഗമ പമരിരിസനി സരിഗമപധപമഗരിസനിസരിഗരി
    സരിഗ രിഗപ ഗപധ, രിഗപ ഗപധപധ, ഗപധ പധസധസ, ധസരി സരിഗരിഗ
    പമഗസനിസരിരിസനിസ പനിസ മപനിനിസ ഗമപനിസ സഗമപനിസ നിസഗമപനിസ രിസനിമഗസനിസ നിസഗസ സഗസരിരിഗരിഗ, രിഗമഗമ, ഗമപമപ, മപധപധ,
    സരിഗരിഗ, രിഗപധപ, ഗപധപധ, പധസധസ,
    സഗമഗമ, ഗപപമപ, മപനിപനി, പനിസനിസ
    സരിഗപധസ നിസഗമപനി ധനിസരിഗമപമഗരിസനി
    സരിഗപനിസഗമപഗരിസധപമഗസനിപധനിസരിഗമപധനിസരി ഗഗ നിനി മമ നിനി മമ നിനിഗ
    സസ സസ, ഗഗ ഗഗ, പപ പപ, മഗരിനിധപഗരി
    സസസ രിരിരി ഗഗഗ പപപ ധധധ സസസ രിരിരി ഗഗഗ
    സസ ഗഗ പമ പപ നിനി സസ ഗഗ മമ ഗഗ മമ സസ ഗഗ നിനി സസ പപ നിനി ധധ സസ പപ ധധ ഗഗ പപ രിരി ഗഗ സസ രിരി നിനി സസ ധധ നിനി പപ ധധ പപ ധധ നിനി സസ രിരി ഗഗ മമ പപ മമ പപ ഗഗ മമ രിരി ഗഗ സസ രിരി
    സഗരിമ ഗപമധ പനിധസനിനിസനി രിരിസനിസഗ രിരിസനിസഗ രിരിസനി സരിസ സരിസസനി സരിസ സരിസസനി സരിസനി സരിസനി സരിസനി സരിസനിനി..
    ഗഗരിരിസനി ഗഗരിരിസനി സഗരിരിസനിസ സഗരിസനി ധസനിനി ധധനിനി ധനിപപമ പധപമ ഗമനി ധപമഗ രിസനിഗമപധനിസ സരിഗ..
    സനിധപമഗരിസ നിസരിഗമപധനിസരി സനിധപമഗരിസ നിസരിഗമപധനിസരി
    രിസനിധപമഗരിസ നിധപധരിസനിഗമപധസരിഗമഗരിപ..
    പ, ഗരിനി, രിരിഗ, രിസനി, ധനിരി, നിധപ, ഗമപ, മഗരി,
    സസ രിരി ഗഗ പപ ധധ സസ രിരി ഗഗ
    സസ രിരി ഗഗ പപ ധധ സസ രിരി ഗഗ
    സസ ഗഗ മമ പപ നിനി സസ ഗഗ പപ
    സസ ഗഗ മമ പപ നിനി സസ ഗഗ പപ
    സസ ധധ നിനി സസ പപ ധധ നിനി സസ പധനിസരിഗമപധനിസരിഗമപമപ....

    • @SIVAMBIKA.T.P
      @SIVAMBIKA.T.P 4 года назад +4

      Thanku🙏

    • @SankarjithN
      @SankarjithN 4 года назад +1

      @@SIVAMBIKA.T.P 🤗

    • @beenatoby9883
      @beenatoby9883 4 года назад +2

      @@SankarjithN thank you

    • @SankarjithN
      @SankarjithN 4 года назад +1

      @@beenatoby9883 You are welcome 😎😊

    • @swapna9193
      @swapna9193 4 года назад +3

      Can u please translate in english

  • @ajayanthankappan6145
    @ajayanthankappan6145 7 лет назад +72

    ആ...ആ...ആ...ആ...
    തോം തനന നം തൊം തൊം....
    തോം തനന നം തൊം തൊം...
    തോം തനന നം തൊം തൊം തോം...(3)
    അനന്ത ഗംഭീര സിന്ധോത്‌സമാനം...
    അനേക ജന്മാർ‌ജിത പുണ്യലഭം...
    സത്‌ സംഗീത കലാ സ്വരൂപം...
    ഉപാസനീയം പുരുഷാർധകംശം..
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
    നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ
    പ്രാണ പഞ്ചമങ്ങൾ..പ്രണവ സാന്ദ്രമാകും...
    ആദിബോധസാധകം... ആത്മരാഗസമർപ്പണം...
    ഈ.......സംഗീതം....സാഫല്യം...
    സരിഗപധ...സഗമപനിസ...നിരിഗമ ധനിരി...
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
    നാദഗോപുരങ്ങൾ തീർത്ത വേദ പൗർ‌ണ്ണമിയിൽ...
    ആ.....ആ.....ആ.....ആ.....
    കല്പാന്ത കാലാതീത സംഗീത പുണ്യം നേടുവാൻ...തുഴയാം...
    ആ.....ആ.....ആ.....
    കല്പാന്ത കാലാതീത സംഗീത പുണ്യം നേടുവാൻ...തുഴയാം...
    മനസ്സേ......
    ധ്വനിതരള വരിശകളിൽ അതുലദല കലവിരിയും ഇരുളിലൊരു
    വീണാ നാദം കേൾക്കാമോ...
    സ്നേഹോദാരം പാടാമോ...
    ശ്രുതിയിടാൻ കനലുകൾ തരളമാകുന്നു...
    മുറുകുമീ ലയമിതാ കാറ്റാകുന്നു...
    ഗഗഗ സഗഗ ..നിഗഗഗ ..പഗഗ ..മഗഗ ..ഗഗഗ ..സനിപമഗസ
    സസസ നിസസ. . പസസ മസസ ..ഗസസ ..സസസ..നിപമഗസനി ...
    രിനിനി പനിനി മനിനി ഗനിനി സനിനി നിനിനി പമഗസനിസ ..
    നിസഗമപനിസഗസ...
    സരിഗപധസ ഗപസരിസ...
    സഗമപനിസ നിപമഗസ....സഗമപനിസ നിപമഗസ
    സസസ നിസസ സ .. രിരിരി നിരിരി മ ..
    ഗഗഗ രിഗഗ രി ..
    മമമ ഗമമ രി ..
    ഗരിസ രിസനിസ .. രിസനി സനിധരി ..നിധപ ധപമ ..
    ഗരിസ രിസനി സനിസ ...
    ഗരിസ രിസനി സനിസ നിധപ ...
    ഗരിസനിധപ മഗരിസ നിസ ..
    സരി ..സഗ ..സമ..സപ ..
    സരി ..സഗ..സപ ..സധ ..
    മനി .. പസ.. പഗ ..പധ ..
    പമഗരിസനിധപ ...
    ഗരിസനിധപമഗ ..
    സനിധപമഗരിസ ...
    സരിഗ രിഗമ ഗമപ മപധ പധനി ധസരി ...
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
    നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ
    പ്രാണ പഞ്ചമങ്ങൾ..പ്രണവ സാന്ദ്രമാകും...
    ആദിബോധ സാധകം... ആത്മരാഗ സമർപ്പണം...
    ഈ.........സംഗീതം.. സാഫല്യം..
    സരിഗപധ...സഗമപനിസ...നിരിഗമ ധനിരി..
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
    നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ
    ഹരീ......
    തൊംകിടതക തംകിടതക തകതികു...[ജതി]
    ആ...ആ...ആ...ആ.....
    സംക്രമ സന്ധ്യയിൽ സൂര്യനു പതാകം തരും സ്വരജതിയിൽ
    ഹൃദയാഞ്ജലി കൊണ്ടൊരു രാഗം...
    പാതി തകർന്നൊരു വീണയിലെന്തിനു ഞാൻ...
    ബ്രഹ്മസാധകം തിരഞ്ഞു വീണ്ടും...
    ഈ പ്രണവഗീതം പോര ..ഈ തപനജന്മം പോര...
    ശ്യാമ ഭജനം തളരവെ...
    ശുഭകരമൊരു സംഗീത ശ്രുതിപകരുക സമ്മോഹ ..
    ശ്രുതിമധുരിതമാം ശ്രാവണ തംബുരുവാകുക ജന്മം...
    സസസ.....
    [സ്വരങ്ങൾ]

    • @aldrinrodrigues4897
      @aldrinrodrigues4897 6 лет назад +3

      hi friend u cannot read the lyrics as they are in malayalam could you possibly upload english lyrics along with the swaras

    • @jishnupt1671
      @jishnupt1671 6 лет назад +2

      Srry sir,i could not under stand

    • @goravarajesh
      @goravarajesh 6 лет назад +2

      9949235514 send me pls lyrics

    • @rakeshNandi1
      @rakeshNandi1 4 года назад +1

      Hi I am from AP,can you please send video song.that video has been removed from youtube.

    • @leelaginakunta556
      @leelaginakunta556 4 года назад +2

      Hello sir Can u send me those lyrics in english? Kindly send me sir.

  • @krishnatheerdhabindusree1114
    @krishnatheerdhabindusree1114 Год назад +4

    ശരത് സാർ സംഗീതത്തിന്റെ തുലാവർഷ പേമാരി ആണല്ലോ ചൊരിഞ്ഞത്!!!!! wonderful performence👌👏👏👏👏💖💖🌷 നമിച്ചു🙏🙏🙏🙏🙏

  • @r.a.a.m.
    @r.a.a.m. 3 года назад +29

    പൊന്നണ്ണാ നമിച്ചു. Genius... ! എന്തേ ഇത് ദേശീയ അവാർഡ് നേടിയില്ല? ഇതിൻ്റെ ക്വാളിറ്റി അളക്കാൻ ഉള്ള കഴിവ് അവർക്ക് ഇല്ലായിരുന്നു എന്ന് തോന്നുന്നു

  • @saichaitanya4735
    @saichaitanya4735 5 лет назад +32

    Felt as if I am in some other world of music,......divine!!!!!!!!!!!

  • @dgpramesh
    @dgpramesh 7 лет назад +19

    He composed music for a Mal film at age 19 and all those songs were a hit. The film was 'Kshenakkathu' & signalled the arrival of this musical genius. Later films like Pavithram, Meghatheertham etc was to confirm that the debut film was not a flash in a pan. As stated by many here, Sharreth is a blessing to us music lovers...

  • @maxgeorge3279
    @maxgeorge3279 10 лет назад +37

    What a blessing Sharreth sir is to the Music world. This song proves what kind of a Genius he is in his field. Respect & Love. Keep creating.

  • @VenugopalanCheriyaveettil
    @VenugopalanCheriyaveettil 3 года назад +21

    So sad that the original gem has had only 71 k views in 7 years whereas the cover sung by Sri Lalitha in the Telugu Reality Show Bol Baby Bol (of course a great feat) has garnered 1.5 million views in a few months!

    • @phaneendrakalapatapu9393
      @phaneendrakalapatapu9393 3 года назад +4

      I agree, but that's because she was a kid and we young music lovers shared it across the platforms. One more reason might be that this version is uploaded multiple times, the video song may have more views. No one will ever dare to undermine this legend, even if we are Telugu.

    • @VenugopalanCheriyaveettil
      @VenugopalanCheriyaveettil 3 года назад +3

      Not undermining his ability. Just ruing the way statistics works.

    • @kunjukunjunil1481
      @kunjukunjunil1481 3 года назад +2

      Telugu has huge audience

    • @Shinojkk-p5f
      @Shinojkk-p5f 2 года назад

      Now 3.3million (srilalitha)

  • @vannursabvannursab1952
    @vannursabvannursab1952 3 года назад +8

    Nenu telughu vaanni aina ee pata chala chala bagundi voice exalent love this song

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +8

    ഹോ...ഈ ഗാനം....... വാക്കുകൾ ഇല്ല.. പറയാൻ 🔥🔥🔥🔥🔥🔥😍😍😍😍😍legend singing....🔥😍😍😍😍

  • @mahadevankamala
    @mahadevankamala 8 лет назад +43

    Mr.Sharath- through this par excellent rendition of this particular song you have proved your intelligent handling of Raagas-Panthuvarali, Mohanam and Shuddha Danyasi. Your sancharam in Manthra Sthayi, Tara sthayi and also ati Tara Sthayi - incomparable. Grahabedham too is very well handled. Kudos to you Sir. God Bless you.

    • @Luciferarrow
      @Luciferarrow 8 лет назад +1

      what raag is this song based on?

    • @mahadevankamala
      @mahadevankamala 8 лет назад +5

      This is a Ragamalika.. Panthuvarali,, Mohanam and Shuddha dhanyasi

    • @aldrinrodrigues4897
      @aldrinrodrigues4897 6 лет назад +3

      Hi seems like you have good information about the song along with the ragas and swaras could you advise me of the lyrics please. i know it is like asking a lot i have been researching a lot havent been to locate. if you could help me would be great

    • @rakeshNandi1
      @rakeshNandi1 4 года назад

      Hi Madam I am from AP,can you please send video song.that video has been removed from youtube.

    • @rajeshpanicker598
      @rajeshpanicker598 Год назад

      @@rakeshNandi1 ruclips.net/video/cWCdqPWPCzI/видео.html

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 2 года назад +2

    ഇതാണ് composition.... ഇങ്ങനെ വേണം music ചെയ്യാൻ.... ഓസ്കാർ award ഇതുപോലുള്ള പാട്ടുകൾക്കാണ് കൊടുക്കേണ്ടത്...🙏🙏🙏🙏🙏🙏🙏🙏❤❤🙏❤❤🙏❤ കുറേ പോഴന്മാർ ജൂറി യിൽ ഉണ്ടാക്കുന്നു... ഒരൂ വരിപോലും ശ്രുതിയും താളവും തെറ്റാതെ ഈ 💀 പറ്റുമോ... ശവങ്ങൾ 💀💀💀💀 ... ശരത് സർ... 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🌹

  • @mitaleekashyap9057
    @mitaleekashyap9057 2 года назад +4

    I'm listening to it for the first time and from now onwards it's one of my favourite 💕
    Goddess Saraswati has blessed him with a supreme talent of singing magically... How can anyone sing like this! Beyond everyone's imagination ✨
    He is a blessing to this earth and the world of music 🎵🎶
    I salute you sir! 🙏

  • @ThePsreekanth
    @ThePsreekanth 9 лет назад +15

    no other composers could sing beautifully lik tis unless his name is SHARRETH.......hats off sir....u r such a great gift to d world of carnatic music

    • @praveenkc3627
      @praveenkc3627 3 года назад +2

      Yes
      Sharreth sir ❤
      But he is so underrated 😢

  • @beenatoby9883
    @beenatoby9883 4 года назад +17

    Song: Bhavayami Padumente
    Movie: Meghatheertham (2009)
    Lyricist: Gireesh Puthanchery
    Music: Sharreth
    Singer(s): Sharreth
    ആ...... ആ.. നാ.......
    ആ........ നാ, ആ.......
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം തോം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം തോം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം
    തോം തനന നം തൊം തൊം തോം
    അനന്തഗംഭീരസിന്ധോത്‌സമാനം..
    അനേക ജന്മാർ‌ജിത പുണ്യലബ്ധം..
    സത്‌ സംഗീതകലാസ്വരൂപം..
    ഉപാസനീയം പുരുഷാർത്ഥധംശം..
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ..
    നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ..
    പ്രാണപഞ്ചമങ്ങൾ പ്രണവസാന്ദ്രമാക്കും
    ആദിബോധസാധകം ആത്മരാഗസമർപ്പണം
    ഈ... സംഗീതം.. സാഫല്യം..
    സരിഗപധ സഗമപനിസ നിരിഗമ ധനിരി
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
    നാദഗോപുരങ്ങൾ തീർത്ത വേദപൗർ‌ണ്ണമിയിൽ..
    ആ... ആ......
    ആ... ആ... ആ.. ആ ആ
    ആ.. ആ.., ആ.. ആ.. ആ...
    കല്പാന്തകാലാതീതസംഗീതപുണ്യം നേടുവാൻ
    തുഴയാം.. ആ......
    കല്പാന്തകാലാതീതസംഗീതപുണ്യം നേടുവാൻ
    തുഴയാം.. മനസ്സേ..
    ധ്വനിതരളവരിശകളിൽ അതുലദലകലവിരിയുമിരുളിലൊരു വീണാനാദം കേൾക്കാമോ
    സ്നേഹോദാരം പാടാമോ
    ശ്രുതിയിടാൻ കനലുകൾ തരളമാകുന്നു
    മുറുകുമീ ലയമിതാ കാറ്റാകുന്നു
    ഗഗഗ സഗഗ നിഗഗഗ പഗഗ മഗഗ ഗഗഗ സനിപമഗസ
    സസസ നിസസ പസസ മസസ ഗസസ സസസ നിപമഗസനി
    രിനിനി പനിനി മനിനി ഗനിനി സനിനി നിനിനി പമഗസനിസ
    നിസഗമപനിസഗസ
    സരിഗപധസ ഗപസരിസ
    സഗമപനിസ നിപമഗസ
    സഗമപനിസ നിപമഗസ
    സസസ നിസസ സ
    രിരിരി നിരിരി മ
    ഗഗഗ രിഗഗ രി
    മമമ ഗമമ രി
    ഗരിസ രിസനിസ, രിസനി സനിധരി, നിധപ ധപമ
    ഗരിസ രിസനി സനിസ
    ഗരിസ രിസനി സനിസ നിധപ
    ഗരിസനിധപ മഗരിസ നിസ
    സരി സഗ സമ സപ
    സരി സഗ സപ സധ
    മനി പസ പഗ പധ
    പമഗരിസനിധപ
    ഗരിസനിധപമഗ
    സനിധപമഗരിസ
    സരിഗ രിഗമ ഗമപ മപധ പധനി ധസരി
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
    നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ
    പ്രാണപഞ്ചമങ്ങൾ പ്രണവസാന്ദ്രമാകും
    ആദിബോധസാധകം ആത്മരാഗസമർപ്പണം
    ഈ... സംഗീതം.. സാഫല്യം..
    സരിഗപധ, സഗമപനിസ, നിരിഗമ ധനിരി
    ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
    നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ..
    ഹരീ.............
    തൊംകിടതക നംകിടതക തകതികു തകതികു തകതികു
    തൊംകിടതക നംകിടതക തകതികു തകതികു തികതികു തകതികു
    തൊംകിടതക നംകിടതക തകതക തകതക തകതക തകതക താ
    ആ... ആ...
    ആ...... ആ.... നാ.. ആ.. നാ.. ആ.. ആ.....
    സംക്രമസന്ധ്യയിൽ സൂര്യനു പതാകം തരും സ്വരജതിയിൽ
    ഹൃദയാഞ്ജലി കൊണ്ടൊരു രാഗം
    പാതി തകർന്നൊരു വീണയിലെന്തിനു ഞാൻ..
    ബ്രഹ്മസാധകം തിരഞ്ഞു വീണ്ടും
    ഈ പ്രണവഗീതം പോര, ഈ തപനജന്മം പോര, ശ്യാമഭജനം തളരവെ
    ശുഭകരമൊരു സംഗീത ശ്രുതിപകരുക സമ്മോഹ
    ശ്രുതിമധുരിതമാം ശ്രാവണതംബുരുവാക്കുക ജന്മം..
    സസസ സസധരി സസ പധസരി സസ ഗപധസരിഗ
    സസ സസ സസസ സസ രിസസസ സസസ പധ ഗസസസ സസരിഗപധസരിഗ
    സരിരിരി രിഗഗഗ ഗപപപ പധധധ
    രിഗഗ ഗപപ പധധ ധഗഗ ഗപധസരിഗമഗരിസധപഗരിസധപധസരിഗ
    പമഗസനിസഗമപ മപ മപ നിനി മപ മപസ മപ മപ ഗ സ നി പ
    മപഗസനിധഗമപനിസരിസ
    സനിനിനി സപപപ സമമമ സഗഗഗ സധധധ സഗമപനിസഗമഗ
    പമ പമഗ ഗമ ഗമഗ സഗ സഗസ നിസ നിസനി പനിപനിപ മപമപപ ഗമഗമഗ സനിപനിസഗ മപനിസഗമപമഗ..
    സഗസ നിസഗസ
    മപനിനി സഗസ
    സരിഗപധസധ
    ധപസരിഗപധ
    ഗഗരിരിഗ
    പധസരിഗ
    സഗമപനി
    പനിസഗസ
    സരിഗപധ
    സഗമപനി
    സരിഗമപ
    ഗമപധനി
    സനിധനിസനിധനിസനിധനിസനിധനിസരിധനിസരിധനിസരിധനിസരിധനി
    നിനിനിമമമ നിനിനിമമമ നിനിമമഗ
    സരിഗമപധപ പധപ പധപ സരിഗപധധധ ധധധ ധധധ സഗമപനിനിനി നിനിനി നിനിനി
    സരിഗപ ധധധ സരിഗപ പപപ മപരിരി സനിസരിഗമ പമരിരിസനി സരിഗമപധപമഗരിസനിസരിഗരി
    സരിഗ രിഗപ ഗപധ, രിഗപ ഗപധപധ, ഗപധ പധസധസ, ധസരി സരിഗരിഗ
    പമഗസനിസരിരിസനിസ പനിസ മപനിനിസ ഗമപനിസ സഗമപനിസ നിസഗമപനിസ രിസനിമഗസനിസ നിസഗസ സഗസരിരിഗരിഗ, രിഗമഗമ, ഗമപമപ, മപധപധ,
    സരിഗരിഗ, രിഗപധപ, ഗപധപധ, പധസധസ,
    സഗമഗമ, ഗപപമപ, മപനിപനി, പനിസനിസ
    സരിഗപധസ നിസഗമപനി ധനിസരിഗമപമഗരിസനി
    സരിഗപനിസഗമപഗരിസധപമഗസനിപധനിസരിഗമപധനിസരി ഗഗ നിനി മമ നിനി മമ നിനിഗ
    സസ സസ, ഗഗ ഗഗ, പപ പപ, മഗരിനിധപഗരി
    സസസ രിരിരി ഗഗഗ പപപ ധധധ സസസ രിരിരി ഗഗഗ
    സസ ഗഗ പമ പപ നിനി സസ ഗഗ മമ ഗഗ മമ സസ ഗഗ നിനി സസ പപ നിനി ധധ സസ പപ ധധ ഗഗ പപ രിരി ഗഗ സസ രിരി നിനി സസ ധധ നിനി പപ ധധ പപ ധധ നിനി സസ രിരി ഗഗ മമ പപ മമ പപ ഗഗ മമ രിരി ഗഗ സസ രിരി
    സഗരിമ ഗപമധ പനിധസനിനിസനി രിരിസനിസഗ രിരിസനിസഗ രിരിസനി സരിസ സരിസസനി സരിസ സരിസസനി സരിസനി സരിസനി സരിസനി സരിസനിനി..
    ഗഗരിരിസനി ഗഗരിരിസനി സഗരിരിസനിസ സഗരിസനി ധസനിനി ധധനിനി ധനിപപമ പധപമ ഗമനി ധപമഗ രിസനിഗമപധനിസ സരിഗ..
    സനിധപമഗരിസ നിസരിഗമപധനിസരി സനിധപമഗരിസ നിസരിഗമപധനിസരി
    രിസനിധപമഗരിസ നിധപധരിസനിഗമപധസരിഗമഗരിപ..
    പ, ഗരിനി, രിരിഗ, രിസനി, ധനിരി, നിധപ, ഗമപ, മഗരി,
    സസ രിരി ഗഗ പപ ധധ സസ രിരി ഗഗ
    സസ രിരി ഗഗ പപ ധധ സസ രിരി ഗഗ
    സസ ഗഗ മമ പപ നിനി സസ ഗഗ പപ
    സസ ഗഗ മമ പപ നിനി സസ ഗഗ പപ
    സസ ധധ നിനി സസ പപ ധധ നിനി സസ പധനിസരിഗമപധനിസരിഗമപമപ....

  • @athulap2878
    @athulap2878 4 года назад +7

    Mahalbhutham veronnum parayanilla....
    Salute Sarath sir

  • @Hanumon1
    @Hanumon1 3 года назад +7

    Divine. This is the most tuffest song to sing in live. Hats off to Shareth Sir and other singers who had sung. This should be the standard to participate in music competition He set the standard to the heights point. He is really a genius.
    He really deserves a great award for this song.

  • @anremixmedia4473
    @anremixmedia4473 4 года назад +5

    2009: മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം - മേഘതീർത്ഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന ഗാനത്തിന്

    • @p.r.ranjith1715
      @p.r.ranjith1715 3 года назад

      Amazing composing, sarath sir

    • @TManoj-pk8xm
      @TManoj-pk8xm Год назад

      അങ്ങനെ ഒരു അവർഡില്ല

    • @TManoj-pk8xm
      @TManoj-pk8xm Год назад

      പാട്ട് ഗഭീരം

  • @subis2604
    @subis2604 4 года назад +4

    Sir inte sangathis, swaram, thalam superb sir

  • @narayanathippigowdu487
    @narayanathippigowdu487 4 года назад +6

    No words to praise.master piece of master pieces.Dimond to dimonds.Everest to mount evetest.wonderful singing of all wonderful songs.That much i can say.God bless him
    These are the peaks of Indian music

  • @prasadmbd5770
    @prasadmbd5770 9 лет назад +61

    can any one help me in sending complete lyrics with notations and swaras, I ama a 70 yrs old retired person living on music only

    • @beenatoby9883
      @beenatoby9883 3 года назад +36

      Song: Bhavayami Padumente
      Movie: Meghatheertham (2009)
      Lyricist: Gireesh Puthanchery
      Music: Sharreth
      Singer(s): Sharreth
      ആ...... ആ.. നാ.......
      ആ........ നാ, ആ.......
      തോം തനന നം തൊം തൊം
      തോം തനന നം തൊം തൊം
      തോം തനന നം തൊം തൊം തോം
      തോം തനന നം തൊം തൊം
      തോം തനന നം തൊം തൊം
      തോം തനന നം തൊം തൊം തോം
      തോം തനന നം തൊം തൊം
      തോം തനന നം തൊം തൊം
      തോം തനന നം തൊം തൊം തോം
      അനന്തഗംഭീരസിന്ധോത്‌സമാനം..
      അനേക ജന്മാർ‌ജിത പുണ്യലബ്ധം..
      സത്‌ സംഗീതകലാസ്വരൂപം..
      ഉപാസനീയം പുരുഷാർത്ഥധംശം..
      ഭാവയാമി പാടുമെന്റെ ജീവനാടികളിൽ..
      നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ..
      പ്രാണപഞ്ചമങ്ങൾ പ്രണവസാന്ദ്രമാക്കും
      ആദിബോധസാധകം ആത്മരാഗസമർപ്പണം
      ഈ... സംഗീതം.. സാഫല്യം..
      സരിഗപധ സഗമപനിസ നിരിഗമ ധനിരി
      ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
      നാദഗോപുരങ്ങൾ തീർത്ത വേദപൗർ‌ണ്ണമിയിൽ..
      ആ... ആ......
      ആ... ആ... ആ.. ആ ആ
      ആ.. ആ.., ആ.. ആ.. ആ...
      കല്പാന്തകാലാതീതസംഗീതപുണ്യം നേടുവാൻ
      തുഴയാം.. ആ......
      കല്പാന്തകാലാതീതസംഗീതപുണ്യം നേടുവാൻ
      തുഴയാം.. മനസ്സേ..
      ധ്വനിതരളവരിശകളിൽ അതുലദലകലവിരിയുമിരുളിലൊരു വീണാനാദം കേൾക്കാമോ
      സ്നേഹോദാരം പാടാമോ
      ശ്രുതിയിടാൻ കനലുകൾ തരളമാകുന്നു
      മുറുകുമീ ലയമിതാ കാറ്റാകുന്നു
      ഗഗഗ സഗഗ നിഗഗഗ പഗഗ മഗഗ ഗഗഗ സനിപമഗസ
      സസസ നിസസ പസസ മസസ ഗസസ സസസ നിപമഗസനി
      രിനിനി പനിനി മനിനി ഗനിനി സനിനി നിനിനി പമഗസനിസ
      നിസഗമപനിസഗസ
      സരിഗപധസ ഗപസരിസ
      സഗമപനിസ നിപമഗസ
      സഗമപനിസ നിപമഗസ
      സസസ നിസസ സ
      രിരിരി നിരിരി മ
      ഗഗഗ രിഗഗ രി
      മമമ ഗമമ രി
      ഗരിസ രിസനിസ, രിസനി സനിധരി, നിധപ ധപമ
      ഗരിസ രിസനി സനിസ
      ഗരിസ രിസനി സനിസ നിധപ
      ഗരിസനിധപ മഗരിസ നിസ
      സരി സഗ സമ സപ
      സരി സഗ സപ സധ
      മനി പസ പഗ പധ
      പമഗരിസനിധപ
      ഗരിസനിധപമഗ
      സനിധപമഗരിസ
      സരിഗ രിഗമ ഗമപ മപധ പധനി ധസരി
      ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
      നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ
      പ്രാണപഞ്ചമങ്ങൾ പ്രണവസാന്ദ്രമാകും
      ആദിബോധസാധകം ആത്മരാഗസമർപ്പണം
      ഈ... സംഗീതം.. സാഫല്യം..
      സരിഗപധ, സഗമപനിസ, നിരിഗമ ധനിരി
      ഭാവയാമി പാടുമെന്റെ ജീവനാടികളിൽ
      നാദഗോപുരങ്ങൾ തീർത്ത വേദപൗർണ്ണമിയിൽ..
      ഹരീ.............
      തൊംകിടതക നംകിടതക തകതികു തകതികു തകതികു
      തൊംകിടതക നംകിടതക തകതികു തകതികു തികതികു തകതികു
      തൊംകിടതക നംകിടതക തകതക തകതക തകതക തകതക താ
      ആ... ആ...
      ആ...... ആ.... നാ.. ആ.. നാ.. ആ.. ആ.....
      സംക്രമസന്ധ്യയിൽ സൂര്യനു പതാകം തരും സ്വരജതിയിൽ
      ഹൃദയാഞ്ജലി കൊണ്ടൊരു രാഗം
      പാതി തകർന്നൊരു വീണയിലെന്തിനു ഞാൻ..
      ബ്രഹ്മസാധകം തിരഞ്ഞു വീണ്ടും
      ഈ പ്രണവഗീതം പോര, ഈ തപനജന്മം പോര, ശ്യാമഭജനം തളരവെ
      ശുഭകരമൊരു സംഗീത ശ്രുതിപകരുക സമ്മോഹ
      ശ്രുതിമധുരിതമാം ശ്രാവണതംബുരുവാക്കുക ജന്മം..
      സസസ സസധരി സസ പധസരി സസ ഗപധസരിഗ
      സസ സസ സസസ സസ രിസസസ സസസ പധ ഗസസസ സസരിഗപധസരിഗ
      സരിരിരി രിഗഗഗ ഗപപപ പധധധ
      രിഗഗ ഗപപ പധധ ധഗഗ ഗപധസരിഗമഗരിസധപഗരിസധപധസരിഗ
      പമഗസനിസഗമപ മപ മപ നിനി മപ മപസ മപ മപ ഗ സ നി പ
      മപഗസനിധഗമപനിസരിസ
      സനിനിനി സപപപ സമമമ സഗഗഗ സധധധ സഗമപനിസഗമഗ
      പമ പമഗ ഗമ ഗമഗ സഗ സഗസ നിസ നിസനി പനിപനിപ മപമപപ ഗമഗമഗ സനിപനിസഗ മപനിസഗമപമഗ..
      സഗസ നിസഗസ
      മപനിനി സഗസ
      സരിഗപധസധ
      ധപസരിഗപധ
      ഗഗരിരിഗ
      പധസരിഗ
      സഗമപനി
      പനിസഗസ
      സരിഗപധ
      സഗമപനി
      സരിഗമപ
      ഗമപധനി
      സനിധനിസനിധനിസനിധനിസനിധനിസരിധനിസരിധനിസരിധനിസരിധനി
      നിനിനിമമമ നിനിനിമമമ നിനിമമഗ
      സരിഗമപധപ പധപ പധപ സരിഗപധധധ ധധധ ധധധ സഗമപനിനിനി നിനിനി നിനിനി
      സരിഗപ ധധധ സരിഗപ പപപ മപരിരി സനിസരിഗമ പമരിരിസനി സരിഗമപധപമഗരിസനിസരിഗരി
      സരിഗ രിഗപ ഗപധ, രിഗപ ഗപധപധ, ഗപധ പധസധസ, ധസരി സരിഗരിഗ
      പമഗസനിസരിരിസനിസ പനിസ മപനിനിസ ഗമപനിസ സഗമപനിസ നിസഗമപനിസ രിസനിമഗസനിസ നിസഗസ സഗസരിരിഗരിഗ, രിഗമഗമ, ഗമപമപ, മപധപധ,
      സരിഗരിഗ, രിഗപധപ, ഗപധപധ, പധസധസ,
      സഗമഗമ, ഗപപമപ, മപനിപനി, പനിസനിസ
      സരിഗപധസ നിസഗമപനി ധനിസരിഗമപമഗരിസനി
      സരിഗപനിസഗമപഗരിസധപമഗസനിപധനിസരിഗമപധനിസരി ഗഗ നിനി മമ നിനി മമ നിനിഗ
      സസ സസ, ഗഗ ഗഗ, പപ പപ, മഗരിനിധപഗരി
      സസസ രിരിരി ഗഗഗ പപപ ധധധ സസസ രിരിരി ഗഗഗ
      സസ ഗഗ പമ പപ നിനി സസ ഗഗ മമ ഗഗ മമ സസ ഗഗ നിനി സസ പപ നിനി ധധ സസ പപ ധധ ഗഗ പപ രിരി ഗഗ സസ രിരി നിനി സസ ധധ നിനി പപ ധധ പപ ധധ നിനി സസ രിരി ഗഗ മമ പപ മമ പപ ഗഗ മമ രിരി ഗഗ സസ രിരി
      സഗരിമ ഗപമധ പനിധസനിനിസനി രിരിസനിസഗ രിരിസനിസഗ രിരിസനി സരിസ സരിസസനി സരിസ സരിസസനി സരിസനി സരിസനി സരിസനി സരിസനിനി..
      ഗഗരിരിസനി ഗഗരിരിസനി സഗരിരിസനിസ സഗരിസനി ധസനിനി ധധനിനി ധനിപപമ പധപമ ഗമനി ധപമഗ രിസനിഗമപധനിസ സരിഗ..
      സനിധപമഗരിസ നിസരിഗമപധനിസരി സനിധപമഗരിസ നിസരിഗമപധനിസരി
      രിസനിധപമഗരിസ നിധപധരിസനിഗമപധസരിഗമഗരിപ..
      പ, ഗരിനി, രിരിഗ, രിസനി, ധനിരി, നിധപ, ഗമപ, മഗരി,
      സസ രിരി ഗഗ പപ ധധ സസ രിരി ഗഗ
      സസ രിരി ഗഗ പപ ധധ സസ രിരി ഗഗ
      സസ ഗഗ മമ പപ നിനി സസ ഗഗ പപ
      സസ ഗഗ മമ പപ നിനി സസ ഗഗ പപ
      സസ ധധ നിനി സസ പപ ധധ നിനി സസ പധനിസരിഗമപധനിസരിഗമപമപ....

    • @abhimanyu128
      @abhimanyu128 3 года назад +7

      @@beenatoby9883 Thank you so much❤️❤️❤️, Valiya Help aan cheythe 🙏🙏🙏🙏🙏

    • @RAMKUMAR-ro3fz
      @RAMKUMAR-ro3fz 3 года назад +4

      @@beenatoby9883 can u write it in English plz?

    • @narayanabellamkonda340
      @narayanabellamkonda340 3 года назад +1

      Can't understand

    • @nandakishore5325
      @nandakishore5325 3 года назад

      @@beenatoby9883 Yes can you send this in English please..............

  • @sidharthsuresh333
    @sidharthsuresh333 2 года назад +1

    World's toughest classical song ever composed and sung I think(in a movie)

  • @visakhkrishna4050
    @visakhkrishna4050 3 года назад +6

    Such a master piece! So underrated!

  • @mohankumartn7127
    @mohankumartn7127 Год назад

    ശരത് സർ അങ്ങയുടെ ഭവയമി എത്ര കേട്ടാലും മതി വരില്ല.ദേയ്‌വം തന്നപ്രസദം.

  • @lavacharam1346
    @lavacharam1346 3 года назад +4

    Why people are not there to hear these kind of music?

  • @jithubjithinz
    @jithubjithinz 4 года назад +3

    സ്വര സാഗരം ശരത് Sir ഇഷ്ടം ജീവൻ... 🥰🥰🥰🥰🥰😍😍😍😍😍

  • @bibinbaby8025
    @bibinbaby8025 4 года назад +2

    Onnu parayanilla...enthokke yegane padaan pattunnu...great

  • @abhayashok7546
    @abhayashok7546 4 года назад +4

    The song which cannot be made again and can be only made by the genius legend shareth sir 🙏🙏🙏

  • @sheilakraman
    @sheilakraman 6 лет назад +5

    Good lord... Wat a song!!!! So inspiring... Great i have a new object of adulation

  • @sonuzacmusics
    @sonuzacmusics 2 года назад +2

    What a rendition!!!!... You're not a human sharreth sir ❤️

  • @shibusukumaran328
    @shibusukumaran328 3 года назад +1

    ഇത് പാടാൻ ഇങ്ങേർക്ക് മാത്രേ പറ്റൂ.... പൊന്നോ നമിച്ചണ്ണാ ❤❤

  • @aravindharavindh8837
    @aravindharavindh8837 4 года назад +1

    Sarath 🌹Sir.🙏.sashtaangam🙏..arpikunnu..proud of you Sir..

  • @nankish009
    @nankish009 2 года назад +1

    One of the greatest compositions of all time😍legend sharreth sir😍😍😍

  • @sunusrk3769
    @sunusrk3769 8 лет назад +24

    ഇത് കേരളത്തിന്‍റെ അഭിമാനം ഷെമിക്കണം ഇന്ത്യയുടെ അഭിമാനം

  • @Itsmeprakashpc
    @Itsmeprakashpc 7 лет назад +4

    Sharath Sir.. Namichu angaye!!

  • @KrrishGatti
    @KrrishGatti 4 года назад +10

    2:15 kick starts ❤️🙏🏻

  • @kanakapriya706
    @kanakapriya706 2 года назад +5

    ശരത് സാറിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ല 😪😪😪😪

  • @HelloErth
    @HelloErth 3 года назад +1

    No words.. Only a bow of silence... What a rendition. 🙏🙇

  • @prathapan479meloden6
    @prathapan479meloden6 3 года назад +1

    Loka albudanghalill onnu e song🙏🙏🙏🙏

  • @muhammadsamirhussain
    @muhammadsamirhussain 2 года назад +1

    If someone wants to learn or know the swaras of this song then listen in speed
    " 0.5X or 0.75x " it will help you 🙂

  • @ifouziya
    @ifouziya 4 года назад +3

    No words can praise your talent

  • @subudhivenkatlaxmikumar4979
    @subudhivenkatlaxmikumar4979 2 года назад +1

    Classical fire song

  • @suryarenjan6062
    @suryarenjan6062 10 месяцев назад

    Great composition and singing🙏

  • @durgaprasadpatnana2378
    @durgaprasadpatnana2378 10 месяцев назад

    13:30 minutes of Goosebumps ❤🎉🎉

  • @josminejoseph777
    @josminejoseph777 2 года назад +2

    ഈ പാട്ട് എന്തെ ആരും ശ്രദ്ധിക്കാതെ പോയി....super 4 finale Ruth തകർക്കുന്നത് കണ്ട് തിരഞ്ഞു വന്നതാ.....

    • @sonuzacmusics
      @sonuzacmusics 2 года назад +1

      പാട്ട് നല്ലോണം ശ്രദ്ധിക്കപ്പെട്ടു...ശരത് സാറിന് National awardum kitty... But cinema flop aayii.... Athinte pitcurisation thanne kollilla... Ithraym nalla oru patt verum alamb cinemayil aayippoii🥲🥲🥲

    • @josminejoseph777
      @josminejoseph777 2 года назад

      @@sonuzacmusics ✌

    • @premlalvs9659
      @premlalvs9659 2 года назад

      @@sonuzacmusics നാഷണൽ അവാർഡ് അല്ല സംസ്ഥാന അവാർഡ്, ഏറ്റവും നല്ല ക്ലാസിക്കൽ സിങ്ങറിനുള്ളത്

  • @kalyanchakravarthy188
    @kalyanchakravarthy188 3 года назад +1

    words wont suffice your composition

  • @nickirafiei5306
    @nickirafiei5306 7 лет назад +9

    just love this song Listen to that last pa at the end oh my god it is just spelbounding thanks from sweden and by the way thanks for the post

  • @aldrinrodrigues4897
    @aldrinrodrigues4897 6 лет назад +8

    i too am looking for the lyrics of the song and the swaras if any body could help me would be great

  • @sreenathuprabhu1035
    @sreenathuprabhu1035 4 года назад +2

    Namichy sir

  • @RAAGACHEVURIvpsa
    @RAAGACHEVURIvpsa 3 года назад +3

    🙏🙏

  • @sanjusudevan2630
    @sanjusudevan2630 2 года назад +1

    അണ്ണാച്ചി പൊളിച്ചു

  • @rajeshterapalli9506
    @rajeshterapalli9506 4 года назад +5

    Iam from Telugu but I don't know how many times I listened this song anyone lyrics pls

  • @lillykuttydas3496
    @lillykuttydas3496 2 года назад

    Sound of the great musician......

  • @rathnagovind5580
    @rathnagovind5580 3 года назад

    What a composition 😇😇😇😇🤩🤩🤩🤩🙏🙏🙏saraswati putra sharrath sir

  • @nickirafiei5306
    @nickirafiei5306 5 лет назад +8

    panthuvarali or Udayaravichandrika = Puriya Dhanashri, Shudha dhanyasi = Dhani, and Mohanam = Bhoopali.

    • @SureshMenon
      @SureshMenon 3 года назад

      Mohanam scale = Bhoopali & Deshkar

    • @nickirafiei5306
      @nickirafiei5306 3 года назад

      @@SureshMenon ah, i forgot about deskar! thanks for ading it to the list!

  • @ndk2568
    @ndk2568 4 года назад +9

    2020il kelkunnavar ivide likeikke😍🙌

  • @mlmindianmaster5256
    @mlmindianmaster5256 7 месяцев назад

    ശരിക്കും രാവണൻ.... 10 തലയാ... നമിക്കുന്നു ശരത്തേട്ടാ...

  • @shymat8222
    @shymat8222 2 года назад

    ഇത് ദാസ് സർ പാടി കേൾക്കാൻ ആഗ്രഹം തോന്നുന്നു 🌹

  • @bablubahubali2894
    @bablubahubali2894 4 года назад +1

    Fantastic song......

  • @RaghuveerSA
    @RaghuveerSA 9 лет назад +1

    It is just wonderful. No words can be fit enough to appreciate I worship you

  • @subis2604
    @subis2604 4 года назад +2

    Can't express

  • @TManoj-pk8xm
    @TManoj-pk8xm Год назад

    അതി ഗംഭീരം എന്നെ പറയാനുള്ളു.....

  • @clashashff4270
    @clashashff4270 3 года назад

    Rememeber my father who passed away. I dance for this song by his combosition. This song makes me an awsome emotion through his memory

  • @lazyloozy1815
    @lazyloozy1815 7 лет назад +2

    genius... salute u sir

  • @eshuvlogs7981
    @eshuvlogs7981 3 года назад +3

    Omg who sung this song my mind is blown away 😮

    • @praveenkc3627
      @praveenkc3627 3 года назад +1

      The composer himself
      Sharreth sir

  • @Parvathy426
    @Parvathy426 2 года назад

    സംഗീതം🙏🙏🙏

  • @devikasharmamusic9451
    @devikasharmamusic9451 7 месяцев назад

    Iam like 😮😌😃😱🧐😎❤️

  • @rohithphonegm767
    @rohithphonegm767 5 лет назад +4

    I love this song.best lyrics. But I dont know the last notations.please any body can do this..with full notations

  • @meerakrishna8331
    @meerakrishna8331 2 года назад

    Ossum composition

  • @chandujaladi8049
    @chandujaladi8049 6 лет назад +2

    Great

  • @mpbenjith1
    @mpbenjith1 3 года назад +1

    2021

  • @durgalakshmi1988
    @durgalakshmi1988 3 года назад

    OSM

  • @ramanb64
    @ramanb64 4 года назад

    Wonderful singing sir..🙏🙏🙏

  • @vijaykumar7485
    @vijaykumar7485 3 года назад

    Can u please giv lyrics in telugu version sir the legend sing very well extra ordinary so excited

  • @Shinojkk-p5f
    @Shinojkk-p5f 2 года назад +1

    ❤️💚👍

  • @siddabattuniseshagirirao4356
    @siddabattuniseshagirirao4356 3 года назад +1

    100 times better than balu and central govt better to anounce padma vibhushan

  • @ormacheppe2549
    @ormacheppe2549 2 года назад +3

    ദാസേട്ടനെ കൊണ്ടു പാടിച്ചിരുന്നങ്കിൽ ഹിറ്റായി മാറുമായിരുന്ന ഒരു പാട്ട് - ഒര് പട്ട് മാറുവാൻ മനോഹരമായ ശബ്ദം കൂടെ അത്യവശ്യമാണ് -

    • @sonuzacmusics
      @sonuzacmusics 2 года назад +1

      Patt hit aahnu... Cinema flop ayippoii...

  • @nithinsahanadiaries3576
    @nithinsahanadiaries3576 6 лет назад +8

    Please I need this song lyrics in Telugu... pls pls...

  • @meerakrishna8331
    @meerakrishna8331 2 года назад

    Great legend sarath sir🥰🥰🥰🥰

  • @abhijithnarayanofficial6061
    @abhijithnarayanofficial6061 3 месяца назад

    🙏

  • @haridasu4812
    @haridasu4812 3 года назад +2

    Bigg bossile MK alle👍🔥

  • @athulap2878
    @athulap2878 3 года назад +2

    Extreme level

  • @ChandramouliJamadagni
    @ChandramouliJamadagni 9 лет назад +4

    Can anyone please share the lyrics in english......Regards

  • @manjusubhash8709
    @manjusubhash8709 3 года назад +1

    🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👍👍

  • @sinilnair9831
    @sinilnair9831 2 года назад

    🙏🙏🙏🙏🙏👏👏👏👏👏💐💐💐💐no words…

  • @Daffodil956
    @Daffodil956 2 года назад

    🙏🙏👏🏼👌

  • @yadukrishna6585
    @yadukrishna6585 3 года назад +1

    🙏🙏🙏🙏🙏🙏

  • @abinesh7129
    @abinesh7129 Год назад

    8:45 aaa ......❤

  • @ShiyaMuhammed
    @ShiyaMuhammed 3 года назад +1

    🥰

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 года назад +1

    ❤️❤️

  • @haripriya9536
    @haripriya9536 4 года назад +3

    Pls Telugu lyrics

  • @SG-tg6te
    @SG-tg6te 5 лет назад +3

    😘😘😘

  • @Reshcruz21
    @Reshcruz21 6 лет назад +6

    I’m here after Anirudh’s finals performance in Super Singer 6

    • @praveenkc3627
      @praveenkc3627 3 года назад

      Do u have link to that video?

    • @Reshcruz21
      @Reshcruz21 3 года назад

      @@praveenkc3627 unfortunately I don’t have . You can try search in Google . It was super singer 8 grand finale performance

  • @ravindrankt8571
    @ravindrankt8571 2 года назад +2

    ദാസേട്ടൻ പാട്ട്യാരുന്നെങ്കിൽ ഹരിമുരളീരവം പോലെ സൂപ്പർഹിറ്റായേനെ . സൂപ്പർ മ്യൂസിക്ക് - ദാസേട്ടനെ കൊണ്ട് ചെയ്യിക്കാതിരുന്നത് കൊണ്ട് രവീന്ദ്രൻ മാഷിനു കിട്ടിയ സിംഹാസനം കിട്ടാതെ പോയി - ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നന്ന് -

    • @premlalvs9659
      @premlalvs9659 2 года назад +2

      ദാസേട്ടന് ഇത്രയും വ്യത്യസ്തതയുള്ള, കർണാറ്റിക് സംഗീതത്തിലെ കൊനഷ്ട് പിടിച്ച രാഗഭേദവും സ്വരഭേദവുമൊന്നും ഒന്നും പാടുവാൻ സാധിക്കുമോ. അദ്ദേഹത്തിന്റെ നല്ല സമയത്തുപോലും പറ്റുമെന്ന് തോന്നുന്നില്ല

  • @aneeshperumanna
    @aneeshperumanna 4 года назад +1

    😘😘😘😘🙏🙏🙏

  • @ADARSHSJSINGER
    @ADARSHSJSINGER 4 года назад +3

    Please anyone of you, provide me English lyrics of this song, with all swaras notations 🙏🙏

  • @saijus9101
    @saijus9101 4 года назад +10

    ശരത്‌ തന്നെ ഈ പാട്ടു പാടിയതോടെ ഈ പാട്ടിൻ്റെ ജീവൻ നഷ്ടമായി. നല്ല ശബ്ദ സൗകുമാര്യമുള്ള ഏതെങ്കിലും ഒരു ഗായകനെക്കൊണ്ട് പാടിച്ചിരുന്നെങ്കിൽ ഈ പാട്ട് ആസ്വാദകരുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിൽ പതിഞ്ഞേനെ. കുറെ സ്വരങ്ങളിട്ട് അമ്മാനമാടിയെന്ന് വെച്ച് പാട്ട് നന്നാകണമെന്നില്ല. രവീന്ദ്രൻ മാഷിനെ കണ്ട് പഠിക്കണം. എത്ര വിദഗ്ധമായാണ് അദ്ദേഹം ആലാപും സ്വരങ്ങളും വരികളും കോർത്തിണക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഓർക്കസ്ട്രേഷൻ പോലും വരികളുടെ ജീവൻ നിലനിർത്തിക്കൊണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാവയാമി എന്ന ഗാനം മത്സരവേദികളിൽ പാടാൻ കൊള്ളാം എന്നല്ലാതെ സാധാരണ സംഗീതപ്രേമികളുടെ മനസിൽ ശാശ്വതമല്ല. ദേവസഭാതലം എന്ന പാട്ട് ഇഷ്ടപ്പെടുന്നതു പോലെ ഈ പാട്ട് നമുക്ക് ആസ്വദിക്കാൻ കഴിയില്ല.
    വാൽക്കഷ്ണം: ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകനാണ് ശരത് . അദ്ദേഹത്തിൻ്റെ ആകാശദീപമെന്നുമുണരുമിടമായോ, ശ്രീരാഗമോ തുടങ്ങിയ ഒട്ടനവധി ഗാനങ്ങൾ സംഗീതത്തിൻ്റെ ആത്മാവിൽ തൊട്ടവയാണ്.

    • @anremixmedia4473
      @anremixmedia4473 4 года назад +3

      2009: മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം - മേഘതീർത്ഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന ഗാനത്തിന്
      കൂടുതൽ ഒന്നും ഇങ്ങോട്ട് മൊഴണ്ടാ ...ഒക്കെ 🙏ഇനി ഇനിയും നന്നാക്കണം എങ്കിൽ നിങ്ങൾക് അങ്ങോട്ട്‌ പദമായിരുന്നില്ലേ ...comentoli കൾ ഇണ്ട് കുറെ ...കുറ്റം മാത്രം കണ്ടു പിടിക്കാൻ ...ഇത് പോലെ പറയുന്നവർ പടിയൽ ഇതിന്റെ പകുതി വരോ ....??

    • @akhilsoman4335
      @akhilsoman4335 3 года назад +1

      രവിന്ദ്രൻ മാഷുo പല പാട്ടും ശരത്തിനെ കൊണ്ടാണ് ഓസ്കസ്ട്രേഷൻ ചെയിച്ചിരിക്കുന്നത്

    • @dr.sangeethspillai77
      @dr.sangeethspillai77 3 года назад +2

      സംഗീതത്തെ കുറിച്ച് വല്ല അറിവും ഉള്ള ആളാണോ താങ്കൾ എന്നു എനിക്ക് അറിയില്ല, ഇതുപോലെത്തെ ഒരു composition മലയത്തിന് കിട്ടിയതിൽ അഭിമാനിക്കണം, ഇങ്ങനെ സ്വരം ഇട്ടു അമ്മാനം അതാണ് ഒരു കഴിവ് വേണം, താങ്കളെ കൊണ്ട് സാധിക്കുമോ

    • @saijus9101
      @saijus9101 3 года назад

      @@dr.sangeethspillai77 എന്നെക്കൊണ്ട് കഴിയുമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി. ഞാൻ പറഞ്ഞത് ഏതെങ്കിലും നല്ലൊരു ഗായകനെക്കൊണ്ട് ഈ പാട്ട് പാടിച്ചിരുന്നെങ്കിൽ വളരെ നന്നായേനേ എന്നാണ്. അല്ലാതെ പാട്ട് മോശം എന്നല്ല.

    • @saijus9101
      @saijus9101 3 года назад +1

      @@anremixmedia4473 കുറ്റം കണ്ട്പിടിക്കുന്നതല്ല. മറിച്ച് ഇത്രയും Sഫ് ആയ ഒരു പാട്ട് ചെയ്യുമ്പോൾ , അത് നല്ലൊരു ഗായകനെക്കൊണ്ട് പാടിച്ച് കൂടെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ മൊഴാൻ വന്നതല്ല.

  • @cidmoosa3
    @cidmoosa3 Год назад

    ആരൊക്കെ top singer 3 കണ്ടു വന്നവരുണ്ട്?

  • @sarathshyam369
    @sarathshyam369 3 года назад

  • @gayitrishivaramgatti5496
    @gayitrishivaramgatti5496 3 года назад

    English larics pls?